10 MINUTES THIRUVATHIRAKALI| തിരുവാതിരക്കളി(FOR COMPETITION)

Поділитися
Вставка
  • Опубліковано 12 вер 2024
  • Performed by-Kanippayur kaikottikkali sangham
    Idakka-Anoop vellatanjoor
    Editing-Adritha Parameswaran
    camera -KANIPPAYOOR NARAYANAN NAMBOOTHIRIPAD
    SREELATHA NARAYANAN
    Dress courtesy -
    competition#youthfestival2023#school#schoolproject
    #thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva
    ഗണപതി..
    രചന - ശ്രീലത നാരായണൻ
    കൊമ്പും കുടവയറുമുള്ള ഭഗവാനെ തുമ്പീ മുഖനാം ഗണനായകാ
    കൊട്ടത്തേങ്ങയും ശർക്കര മലരവിൽ തെച്ചി പൂക്കളും ഹോമിച്ചീടാം
    കരുണയോടിനിയുടൻ വരമായ് തുണയ്ക്കണേ
    കനിവിനോടേറ്റം ഗണപതിയേ...
    വാണീസരസ്വതീ വീണാധരീ മമ നാവിന്മേൽ വന്നു വിളങ്ങീടെണം...
    മനതാരിലലിയുന്ന അക്ഷരക്കൂട്ടങ്ങൾ തിരുമുമ്പിലമ്മയ്ക്കായ് കാഴ്ചവെയ്ക്കാം...
    മനതാരിലലിയുന്ന അക്ഷരക്കൂട്ടങ്ങൾ തിരുമുമ്പിലമ്മയ്ക്കായ് കാഴ്ച വെയ്ക്കാം..
    തിരുമുമ്പിലമ്മയ്ക്കായ് കാഴ്ചവെയ്ക്കാം
    ധീര ധീര വീര ഹീര ഹേ പാണ്ഡവ കൂടെ (2)
    പോരിക പാരാതെ മൽഗൃഹേ പാണ്ഡവ കൂടെ പോരിക പാരാതെ മൽഗൃഹേ
    ക്ഷീരപൂരഗൗര കീർത്തേ നീരജാസ്ത്ര ചാരുമൂർത്തേ (2)
    ദൂരിതരിപു കൃതാർത്തേ
    പൂരുവംശപുണ്യകീർത്തേ (2)
    മുന്നമിവിടെ നിന്നല്ലയോ കണ്ടതു തമ്മിൽ (2)
    സുന്ദരിരാംഗ!തോന്നുന്നില്ലയോ (2)
    ധന്യശീല!!മമ പത്നി പിന്നെയും ധരിച്ചു ഗർഭം (2)
    ഉന്നതകൗതുഹലമാസന്നമായി സൂതി കാലം (2)
    ബ്രാഹ്മണേന്ദ്ര കൂടെ പോരുന്നേൻ ത്വൽപ്രിയ പെറും(2)
    ആത്മജനെ കാത്തു തരുന്നേൻ (2)
    കാർമുകമിതല്ലോ കാൺക (4)
    ആത്മജരക്ഷാസഹായം
    ധർമ്മരാജാദികളിന്നു
    മന്മതത്തെ ലംഘിയ്ക്കുമോ (ധർമ്മ 2)
    (ധീര ധീര )
    ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേരം
    ഏഴാമ്മാളികമുകളിലിരുന്നരുളും
    ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
    താഴെ തന്റെ വയസ്യനെ ദൂരത്തു കണ്ടു
    അന്തണനെ കണ്ടിട്ടു സന്തോഷം കൊണ്ടോ തസ്യ ദൈന്യം
    ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ...
    എന്തു കൊണ്ടോ ശൗരികണ്ണുനീരണിഞ്ഞു ധീരനായ
    ചെന്താമരകണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു
    ചെന്താമര കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു
    ഭാഗ്യമുള്ള കയ്യാണല്ലോ തമ്പുരാട്ടീ നല്ല
    പുണ്യമുള്ള കയ്യാണല്ലോ തമ്പുരാട്ടീ
    അന്ന രേഖയുണ്ടു കയ്യിൽ തമ്പുരാട്ടീ നല്ലൊരായുർരേഖയുണ്ടു കയ്യിൽ തമ്പുരാട്ടീ
    ഐവരുണ്ടു ഭർത്താക്കന്മാർ തമ്പുരാട്ടീ അവർ
    കൈവെടികയില്ല തെല്ലും തമ്പുരാട്ടീ
    ആപത്തുള്ള കാലമല്ലോ തമ്പുരാട്ടീയുടൻ
    പോവതുണ്ട് കാട്ടിലേയ്ക്കായ് തമ്പുരാട്ടീ ഉടൻ പോവതുണ്ട് കാട്ടിലേയ്ക്കായ് തമ്പുരാട്ടീ...
    പന്നഗഭൂഷണൻ ദേവ ദേവൻ കണ്ണുകൾ പൂട്ടി തപസ്സിരുന്നു (2)
    കാമനടുത്തു മലരമ്പ്‌ കയ്യിലെടുത്തു ശലഭങ്ങൾ
    ഗാനാമൃതമേകി മധു പാനോത്സവമാടി നവ ഗാനാമൃതമേകീ മധു പാനോത്സവമാടീ നവ സൂനങ്ങൾ മന്ദമരുത്തിലാടി പൂത്ത കാനനം നന്ദനവാടിയായി
    മാരൻ ഭഗവാന്റെ നേർക്കടുത്തു മാറിടം നോക്കി ശരം തൊടുത്തു (2)
    ദൃഷ്ടി തുറന്നു പുരഹരൻ പെട്ടെന്നുണർന്നു നടുക്കുന്ന കാമന്റെ കടുംകൈകൾ കാലാരിയെറിഞ്ഞു ചുടു കാമന്റെ കടും കൈകൾ കാലാരിയെറിഞ്ഞു ചുടു ഭാവാഗ്നിയപ്പോൾ പടർന്നു കണ്ണിൽ അതിൽ പൂവമ്പൻ ഭസ്മമായ് വീണടിഞ്ഞു
    അതിൽ പൂവമ്പൻ ഭസ്മമായ് വീണടിഞ്ഞൂ....
    സ്വാമി പാദം സ്വാമി നാമം നാരായണ ഹരി മംഗളം
    ആദിനാഥ പാദം ചേരും സ്വാമി പാദം മംഗളം (സ്വാമി പാദം

КОМЕНТАРІ • 102

  • @aryasree2430
    @aryasree2430 6 днів тому +1

    സൂപ്പർ 🎉🎉🎉🎉🎉🎉🎉

  • @katturumbu5658
    @katturumbu5658 9 місяців тому +20

    വളരെ മനോഹരമായ പാട്ട് തിരുവാതിര ഞാൻ സ്കൂളിൽ പഠിപ്പിച്ചിട്ട് സബ്ജില്ലാതലത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടി ജില്ലാതലത്തിൽ മത്സരിക്കാൻ പോകുന്നു

  • @rajalakshmi3575
    @rajalakshmi3575 Рік тому +4

    വളരെ നന്നായിരിക്കുന്നു, ഇനിയും ധാരാളം പാട്ടുകൾ അവതരിപ്പിക്കുവാൻ സാധിക്കട്ടെ...

  • @sureshkumarpv1267
    @sureshkumarpv1267 Рік тому +8

    വളരെ നന്നായി രിക്കുന്നു.ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @seemanadeshan2729
    @seemanadeshan2729 Рік тому +4

    വളരെ നന്നായിരിക്കുന്നു പാട്ടു. കളിയും ❤️👍❤️

  • @theerthasworld8980
    @theerthasworld8980 Рік тому +2

    paattum ,kaliyum,dressing um elllaaam soooper.liked it well

  • @sathiammanp2895
    @sathiammanp2895 Рік тому +2

    🙏super 👌👌ശ്രീലത അന്തർജ്ജനം. ഇതിൽ കണ്ടില്ലല്ലോ 🙏

  • @devigirija4922
    @devigirija4922 Рік тому +3

    വളരെ മനോഹരം തന്നെ കളിയും പാട്ടും 👏🏻👏🏻👏🏻👌

  • @lalithambikadanceschool1617
    @lalithambikadanceschool1617 Рік тому +1

    ഈ പാട്ട് കേട്ടപ്പോൾ എനിക്ക് എന്റെ ഗുരു നാഥനെ ഓർമ്മ വരുന്നു അവർ എനിക്ക് പഠിപ്പിച്ചു തന്ന വളരെ നല്ല ഒരു തിരുവാതിര ക്കളി വളരെ അധികം നന്നായി തന്നെ നിങ്ങൾ തിരുവാതിര ക്കളി യുടെ തനിമ വിടാതെ അവതരിപ്പിച്ചിട്ടുണ്ട്

  • @hymamskitchen8022
    @hymamskitchen8022 9 місяців тому +1

    കളി വളരെ മനോഹരം 🥰ഞങ്ങൾ നിങ്ങളുടെ കളികൾ കണ്ട് പഠിക്കാറുണ്ട് ❤️🤝❤️

  • @milanmilanmohan7622
    @milanmilanmohan7622 Рік тому +2

    Great

  • @rajinipradeep5756
    @rajinipradeep5756 Рік тому +2

    Super👌👍

  • @rajimadhu3566
    @rajimadhu3566 Рік тому +2

    വളരെ നന്നായിരിക്കുന്നു.ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു💝💝

  • @petworld2639
    @petworld2639 9 місяців тому +1

    പാട്ടിന്റെ വരികൾ description ബോക്സിൽ ചേർത്താൽ വളരെ ഉപകാരം ആയിരുന്നു

  • @prabhaknk7360
    @prabhaknk7360 Рік тому +2

    നന്നായിട്ടുണ്ട് കളിയും പാട്ടും

  • @ushapanicker8065
    @ushapanicker8065 Рік тому +2

    വളരെ മനോഹരം

  • @ratheeshkp4683
    @ratheeshkp4683 Рік тому +2

    Super 😍😍👌👌

  • @rajinipradeep5756
    @rajinipradeep5756 Рік тому +2

    സൂപ്പർ ❤

  • @ajithak8902
    @ajithak8902 Рік тому +2

    സൂപ്പർ

  • @theerthasworld8980
    @theerthasworld8980 Рік тому +2

    athemaarude kaikottikali ,athinte thanima nilanirthunnu.oru pazhayakaal orma.ellaavarkkkum abhinandanangal

  • @krishnankutty754
    @krishnankutty754 Рік тому +1

    Excellent. God bless all. Keep it up.

  • @bindumohandas149
    @bindumohandas149 Рік тому +2

    Super❤🎉

  • @sobhavasudevan1007
    @sobhavasudevan1007 Рік тому +1

    Super super👌🏻

  • @padmasunil7487
    @padmasunil7487 Рік тому +2

    Super

  • @sheenanm6971
    @sheenanm6971 Рік тому +2

    അതി മനോഹരം❤

  • @RamaDevi-pv9ok
    @RamaDevi-pv9ok 10 місяців тому +1

    മനോഹരം 🌹

  • @sajithpp3178
    @sajithpp3178 Рік тому +2

    നന്നായി❤

  • @aryamj4712
    @aryamj4712 Рік тому +2

    പാട്ടും കളിയും കേമം.... അഭിനന്ദനങ്ങൾ...

  • @surumiabyaanayzaan
    @surumiabyaanayzaan 10 місяців тому +2

    Thank you help my thiruvathira ❤❤❤

  • @kamalamm7203
    @kamalamm7203 11 місяців тому +2

  • @sreelatha8443
    @sreelatha8443 Рік тому +2

    വളരെ കേമം തന്നെ. ടീമംഗങ്ങൾക്ക് പ്രത്യേകം congrats നേരുന്നു പാട്ടും കളിയും ഒന്നിനൊന്ന് സൂപ്പർ. അനൂപിന്റെ ഇടയ്ക്കയും കൂടെ ആയപ്പോൾ പാട്ടിന്റെ കൊഴുപ്പ് കൂടി .

  • @anjalisanjay1927
    @anjalisanjay1927 Рік тому +1

    വളരെ നന്നായിരിക്കുന്നു 💗💗💗

  • @lakshmyramadas5038
    @lakshmyramadas5038 Рік тому +2

    Steps, song,recital, dress ❤super. 😊

  • @sreelamurali3636
    @sreelamurali3636 Рік тому +2

    വളരെ നന്നായി എന്ന് പറയേണ്ടതില്ലല്ലോ 💐🥰❤️

  • @NishaCn-xh7jc
    @NishaCn-xh7jc Рік тому +2

    Very good kanippayur team 🎉

  • @thankamanigopakumar1882
    @thankamanigopakumar1882 11 місяців тому +1

    സൂപ്പർ 👌👌👌❤

  • @sreerajsrajan3183
    @sreerajsrajan3183 Рік тому +2

    ❤❤❤❤❤

  • @anandavallyvl5554
    @anandavallyvl5554 Рік тому +1

    Very. Good

  • @naseernaseerp4820
    @naseernaseerp4820 Рік тому +2

    Savi ടീച്ചറും സംഘവും.. അഭിമാനം ♥️❤️.. അഭിനന്ദങ്ങൾ ♥️🙏🙏

  • @ashasaji6058
    @ashasaji6058 Рік тому +1

    👏👏👏❤️❤️❤️ഗംഭീരം

  • @easwarseema8874
    @easwarseema8874 10 місяців тому +2

    നന്നായിട്ടുണ്ട്

  • @ravimp2037
    @ravimp2037 Рік тому +1

    Beautiful presentation
    Congratulations!!

  • @soumyanair2875
    @soumyanair2875 Рік тому +2

    Azhimakalumorumichu............❤

  • @lethasbabu9447
    @lethasbabu9447 9 місяців тому

    കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘം,എപ്പോഴും സൂപ്പർ ❤❤ സന്താനഗോപാലം പദം 👍👍👍

  • @sreedevinarayanan3429
    @sreedevinarayanan3429 Рік тому +2

    Super as always

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham Рік тому +2

    🥰🥰🥰👏👏👏👏

  • @indirakeecheril9068
    @indirakeecheril9068 Рік тому +3

    Assalayittund 😂❤🎉

  • @droupathyantharjanam9185
    @droupathyantharjanam9185 Рік тому +1

    പാട്ടും കളിയും അസ്സലായി 👌🏻👌🏻👌🏻❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ 💐🌹

  • @mallikamallika7505
    @mallikamallika7505 Рік тому +2

    പാട്ടും കളിയും അസ്സലായീ❤

  • @binduparayil5675
    @binduparayil5675 Місяць тому +1

    അസ്സലായിട്ടുണ്ട്

  • @ambikamenon6651
    @ambikamenon6651 Рік тому +1

    Excellent work 👌👌👌

  • @diyak3912
    @diyak3912 Рік тому +2

    Super...

  • @Ashtamagalayam
    @Ashtamagalayam Рік тому +2

    വളരെ നന്നായിരിക്കുന്നു❤❤❤❤❤❤❤❤

  • @subhasajayan9956
    @subhasajayan9956 7 місяців тому

    Please add this kind of 10 min Thiruvathira more . If we can add only song version along with this ado will be great help

  • @sabithasuresh9950
    @sabithasuresh9950 Рік тому +2

    സൂപ്പർ ❤❤❤

  • @gourisp7528
    @gourisp7528 Рік тому

    നന്നായിരിക്കുന്നു പാട്ടും കളിയും 👍👍❤️❤️

  • @sindhupraveen5152
    @sindhupraveen5152 Рік тому +2

    Super 👍👍

  • @subhadrasashidhar6003
    @subhadrasashidhar6003 7 місяців тому

    Great singers

  • @saraswathys9308
    @saraswathys9308 6 місяців тому

    🙏🙏

  • @krishnathulasineelankol9895
    @krishnathulasineelankol9895 Рік тому +3

    നന്നായിട്ടുണ്ട്, പറ്റുമെങ്കിൽ ഇതിന്റെ വരികൾ കൂടെ ഒരു നോട്ട് ആയിട്ട് ചേർത്തിരുന്നേൽ വളരെ ഉപകാരം ആയേനെ 👍

    • @sujacv863
      @sujacv863 Рік тому +1

      വരികൾ description ബോക്സിൽ ഇട്ടിട്ടുണ്ടല്ലോ 👍

  • @manjularamesh3534
    @manjularamesh3534 Рік тому +1

    അഭിനന്ദനങ്ങൾ

  • @savithripn7522
    @savithripn7522 Рік тому +2

    Very nice ❤❤

  • @beenanarayanan1393
    @beenanarayanan1393 8 місяців тому

    Awesome

  • @SeemaRani-fv8rl
    @SeemaRani-fv8rl 3 місяці тому

    ശ്രീമദ നന്ദ പുരത്തിൽ വാഴും എന്ന തിരുവാതിര പാട്ടിന്റെ വരികൾ ഒന്ന് share ചെയ്യാമോ പ്ലീസ് 🙏🙏

  • @aarabhiparameswaran59
    @aarabhiparameswaran59 Рік тому +2

    Simple aan ❤

  • @cgangadharan8199
    @cgangadharan8199 Рік тому +1

    New style. Very nice. Keep it up. Upload new new items.

  • @ksksk383
    @ksksk383 Рік тому +2

    ❤🎉

  • @mr.mvavlogs9328
    @mr.mvavlogs9328 Рік тому +2

    👏👏👏👏👍👍

  • @ushaviswanath8368
    @ushaviswanath8368 9 місяців тому

    Superb

  • @anujajayan6764
    @anujajayan6764 Місяць тому

    Superb👌

  • @lakshmidevi816
    @lakshmidevi816 8 місяців тому

    👌👌🙏

  • @mysteriousworld1372
    @mysteriousworld1372 Місяць тому

    6:12

  • @geethan1380
    @geethan1380 Місяць тому

    7:18

  • @subhasajayan9956
    @subhasajayan9956 7 місяців тому

    ദയവായി പാർവതി പ്രിയ നന്ദന തിരുവാതിര കളിക്കാമോ

  • @Thirupuram
    @Thirupuram Рік тому +3

    Keerthana Krishna Kumar ... highlight of Kanipyoor

    • @keerthana2466
      @keerthana2466 Рік тому +1

      🙏☺️... Koode paadunna Sulajedatheedem devikedem support kondaanutto enikum nannayi paadan patunne.. 🙏🙏

    • @sreelathaa3116
      @sreelathaa3116 Рік тому +1

      😍😍

    • @Thirupuram
      @Thirupuram 6 місяців тому

      Yes sure​@@keerthana2466

  • @navyatv5234
    @navyatv5234 21 день тому

    ഞങ്ങൾക്ക് ഫസ്റ്റ് കിട്ടി

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Рік тому +2

    കെങ്കേമം

  • @mr.mvavlogs9328
    @mr.mvavlogs9328 Рік тому

    പാട്ടുകൾ മാത്രമായി പറ്റുമെങ്കിൽ ഒന്നും കൂടി റെക്കോർഡ് ചെയ്യണേ.
    Super ആയിട്ടുണ്ട് തിരുവാതിര കളി.

  • @nishamannambeth8223
    @nishamannambeth8223 Рік тому +1

    മുടി മടഞ്ഞിട്ട് പൂവ് ചൂടി കാണാൻ ആഗ്രഹ കണ്ട്

  • @rekhaskumar6843
    @rekhaskumar6843 7 місяців тому

    ധീര ധീരാ എന്ന പദത്തിന്റെ സന്ദർഭം എന്താണ് ?

  • @chinnammu1996
    @chinnammu1996 Місяць тому

    Kummi lyrics tharumo ?

  • @sobhavasudevan1007
    @sobhavasudevan1007 Рік тому

    ലത ഓപ്പോൾ എവിടെപ്പോയി

  • @valsalalasreejith9798
    @valsalalasreejith9798 10 місяців тому

    കുമ്മി, കുറത്തി, വഞ്ചി എന്നതാണോ ശരിയായ രീതി. അതോ വഞ്ചി, kurathi, കുമ്മിയെന്നാണോ

  • @leelan6303
    @leelan6303 Рік тому +1

    Super

  • @user-zo8be1is4q
    @user-zo8be1is4q 10 місяців тому +1

    👍👍👍👍👍❤️❤️❤️

  • @rajankurumbadan8222
    @rajankurumbadan8222 Рік тому +1

    very good

  • @oormilapolpaya
    @oormilapolpaya Рік тому +2

    ❤❤❤❤

  • @vasanthinair1782
    @vasanthinair1782 Рік тому +1

    നന്നായിട്ടുണ്ട്

  • @vasanthinair1782
    @vasanthinair1782 Рік тому +1

    നന്നായിട്ടുണ്ട്

  • @omanamp5737
    @omanamp5737 5 місяців тому

    Super

  • @PNNarayanan2023
    @PNNarayanan2023 6 місяців тому