Through Suresh Gopi, we got the opportunity to see her. See the maturity she is talking. Nyanar was also a great leader. Pinarayi has to learn a lot from him
ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤
ശാരദ ടീച്ചർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞ വ്യക്തിത്വം. സത്യസന്ധമായ വാക്കുകൾ.മാപ്രകൾ തിരിച്ചറിയേണ്ട കാര്യങ്ങൾ. ശരിയായ മറുപടി മാ പ്രകൾക്ക് കിട്ടി. സമാധാനമായി.
സുരേഷ് ഗോപിയോടുള്ള ബഹുമാനം ഇപ്പോൾ ഈ അമ്മയോടും തോന്നുകയാണ് ഈ ടീച്ചർ കേരളത്തിൻ്റെ മൊത്തം ടീച്ചറാണ് ഇതാണ് യഥാർഥ കമ്മ്യൂണിസ്റ്റ് ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ഭാര്യ
അവർ പറഞ്ഞത് കേട്ടില്ലേ, സുരേഷ് പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നൊക്കെ. എന്നുവച്ചാൽ ജനശ്രദ്ധ പിടിക്കാൻ പെട്ട്ന്നെടുത്ത ഒരു തീരുമാനം അല്ലെന്നർത്ഥം
സാരദ ടീച്ചറെ കാണാൻ സുരേഷ്‌ഗോപി വന്നത്, നായനാർ മുഖ്യമന്ത്രിയായ കാലം ഓർമപ്പെടുത്തിക്കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. നായനാർ CPM ആയിരുന്നെങ്കിലും ഒരു മനുഷ്യത്വം ഉള്ള ഒരു മഹാൽമാവാണ്. നായനാർ കേരള മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരാൾക്കും അദ്ദേഹത്തോട് വെറുപ്പില്ലായിരുന്നു. നല്ല മനുഷ്യനായിരുന്നു.
Through Suresh Gopi, we got the opportunity to see her. See the maturity she is talking. Nyanar was also a great leader. Pinarayi has to learn a lot from him
എങ്കിലും വർഗീയത കാണുന്ന കുറച്ച് ചാനലുകളും... മറ്റു പാർട്ടിക്കാർ തൊട്ടുകൂടാൻ പറ്റാത്തതാണ് എന്ന നിലപാടുള്ള പുരോഗമന പ്രസ്ഥാനവും... സ്വന്തം പാർട്ടി മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന അണികളും....😂
ഈ അമ്മയെ കേരളം മറന്നെങ്കിലും സുരേഷേട്ടൻ മറന്നില്ല ❤
Through Suresh Gopi, we got the opportunity to see her. See the maturity she is talking. Nyanar was also a great leader. Pinarayi has to learn a lot from him
വല്ലാതെ ഇഷ്ടം തോന്നും ഈ ശാരദട്ടീച്ചറോട്..
''നിങ്ങക്കറിയില്ലേ ഞാനാരുടെ ഭാര്യയാണെന്ന് ?''
മാപ്രകളേ വണ്ടി വിട്ടോ...
😅😅😅
❤❤❤
ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤
പുട്ട് കുറ്റി കൊണ്ട് ഇറങ്ങും ടീച്ചർ കലക്കി 🥰സുരേഷ് സാർ കി ജെയ് 🙏🏻🙏🏻🙏🏻
ഇതാണ് ഒരു ടീച്ചർ അമ്മ...... ഇത്ര കൃത്യമായും ചിരിയോടെയും ഉള്ള മറുപടി.... 👍🏻👍🏻👍🏻🩷🩷
എന്റെ സഖാവ് ഞങ്ങളുടെയും ടീച്ചർ ❤️❤️🥰🥰😍😍. മറക്കില്ല ഞങ്ങളുടെ സഖാവിനെ.
മീഡിയ one ചാനലിനെ മാറ്റി നിർത്തണം
കണ്ണൂരിന്റെ നൈർമല്യം .. !എന്തൊരു സ്നേഹമാണ് മാതൃത്വമാണ് വാക്കിലും നോക്കിലും ചിരിയിലും ശരീരഭാഷയിലും ..!
ശാരദ ടീച്ചർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞ വ്യക്തിത്വം. സത്യസന്ധമായ വാക്കുകൾ.മാപ്രകൾ തിരിച്ചറിയേണ്ട കാര്യങ്ങൾ. ശരിയായ മറുപടി മാ പ്രകൾക്ക് കിട്ടി. സമാധാനമായി.
ഇതൊന്നും അറിയാഞ്ഞിട്ടല്ല ടീച്ചർ, കുത്തിത്തിരിപ്പ് പത്രപ്രവർത്തനം
എന്തെങ്കിലും ഒരു വാക്ക് വീണ് കിട്ടിയാൽ ഒന്നോ രണ്ടോ ദിവസം അന്തിചർച്ച നടത്താമായിരുന്നു, അല്ലെ മാപ്രകളെ
SG great leader😊😊
അവസാനം പറഞ്ഞത്.. എനിക്ക് ഏറ്റവും വലുത് എന്റെ സഖാവ് തന്നെ.. Uff🔥🔥🔥
പിണറായി നയനാരെ കണ്ട് പഠിക്കണം. യഥാർത്ഥകമ്മൂണിസ്റ്റ്കാരൻ EK നായനാർ സാർ ❣
Endan communism onn paranju tharumo
മാപ്രകൾക്ക് വേണ്ടത് കുത്തിത്തിരുപ്പ്....... ശാരദ ടീച്ചർ ചിരിച്ചു കൊണ്ടുതന്നെ വയറു നിറച്ചു കൊടുത്തു....... നാണമുണ്ടോ മാപ്രകളേ.......? നല്ല സൗഹൃദങ്ങൾക്കിടയിലും വിഷവിത്തുകൾ വിതക്കാൻ.......?
ആ..അമ്മയെ.. കരയിപ്പിച്ചപ്പോൾ.. സമാധാനമായി... അല്ലെ.. 😢😢😢
തീർച്ചയായും വൃത്തികെട്ട വർഗ്ഗം എവിടെ ആരോട് ഏങ്ങിനെ എന്ത് ചോദിയ്ക്കണം എന്ന അറിയാത്ത മാപ്രകൾ
പാവം അമ്മ 😢
എനിക്ക് ഏറ്റവും വലുത് എന്റെ സഖാവാ. അത് പറയുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറി 😢😢😢
🌹🌹എന്റെ സഖാവിന്റെ ഭാര്യ ശരധ ടീച്ചറെ പ്രണാമം 🙏
സുരേഷ് ഗോപിയോടുള്ള ബഹുമാനം ഇപ്പോൾ ഈ അമ്മയോടും തോന്നുകയാണ് ഈ ടീച്ചർ കേരളത്തിൻ്റെ മൊത്തം ടീച്ചറാണ് ഇതാണ് യഥാർഥ കമ്മ്യൂണിസ്റ്റ് ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ഭാര്യ
സഖാവിന് ലഭിച്ച പുണ്യം ശാരദ ടീച്ചർ,ലാൽസലാം❤❤❤❤❤
കേരളത്തിലെ പത്ര പ്രവർത്തനം തരം താഴ്ന്നു...
Crt
അവർ പറഞ്ഞത് കേട്ടില്ലേ, സുരേഷ് പലപ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നൊക്കെ. എന്നുവച്ചാൽ ജനശ്രദ്ധ പിടിക്കാൻ പെട്ട്ന്നെടുത്ത ഒരു തീരുമാനം അല്ലെന്നർത്ഥം
Great❤
സുരേഷ് ചേട്ടനോടുള്ള ബഹുമാനം വാനോളം ഉയരെ... ആരൊക്കെ എത്ര ശ്രമിച്ചാലും അത് ഉയർന്നു തന്നെ നിൽക്കും. തൃശ്ശൂർകാർക്കു പിഴച്ചിട്ടില്ല ✌
ഈ അമ്മയോടും രാഷ്ട്രീയം.... കഷ്ട്ടം
കണ്ണൂരാണ് സുരേഷ് ഗോപി മത്സരിച്ചതെങ്കിൽ നയനാരുടെ കുടുംബത്തെ വോട്ടും സുരേഷ് ഗോപിക്ക് തന്നെ .....
Athrakku venoo
Sg❤❤❤❤❤❤
അമ്മയെ കാണാൻ എല്ലാവരും പോകണം ❤
അവസാനം കരയിപ്പിച്ചു 😞😞😞
എത്രയോ വീടുകൾ പാവങ്ങൾ ക്ക് വെച്ചു കൊടുത്തു 🌹
Respect
ഇത്രയും മഹതിയായ ഒരു അമ്മയെ കരയിച്ചപ്പോൾ ആണ് മീഡിയ വൺ ഹിജഡ ജിഹാദി ക്ക് സമാധാന മായത്.
സഖാവിൻറെ ഭാര്യയോട് മാധ്യമ ദല്ലാൾ മാർക്ക് കിട്ടിയത് പോരെഅത് സഖാവിൻറെ ഭാര്യയാണ്ഓർക്കണം
Ore oru Vikaram SG 🔥🔥🔥🔥🔥
ആരുടെ ഭാര്യ എന്നു. പോലും അറിയാതെ ആണ് അഭിമുഖത്തിന് പോയിട്ടുള്ളത് നല്ല പത്രപ്രവർത്തനം
അവരെ പറഞ്ഞു കരയിപ്പിച്ചു,
ഈ അമ്മയോടും രാഷ്ട്രീയം... ലേശം ഉളുപ്പ് വേണം മാപ്രകളെ... വ്യക്തി ബന്ധങ്ങൾ ഉണ്ട് ഈ നാട്ടിൽ...
Ingene oru bharyaye ippozhathe kaalath kittow ...true gem❤
സത്യം പറയുമ്പോ ചില ചാനലുകൾക്കു ചൊറിച്ചിലാണ്
What a beautiful and blessed lady. Her smiling is enough for getting peace for a person.
പാർട്ടി ഏതായാലും നയനാർ സഖാവ് തന്നെ എൻ്റെ പ്രിയം ടീച്ചർ 🙏🙏🙏🙏
സൂപ്പർ അമ്മ ഭർത്താവിനെ നെഞ്ചോടുേ ചേർത്ത ഭാര്യ എനിക്കും ഉണ്ട് ഒരെണ്ണം സമയം കിട്ടിയാൽ എടുത്ത് ഞാൻ തോട്ടിൽ ഇടും😭
കുത്തിക്കുത്തി ഓരോന്ന് ചോദിച്ച് അവസാനം ആ അമ്മയെ കരയിപ്പിച്ചപ്പോൾ മാധ്യമധർമ്മക്കാർക്ക് സമാധാനമായി. നികൃഷ്ടജീവികൾ എന്നാൽ ഇവരൊക്കെയാണ്.
മാധ്യമ വിഷക്കോലുകളെ മാറ്റി നിർത്തുക ടീച്ചറെ
സുരേഷ് ഗോപി യെ ആണോ ഉദ്ദേശിച്ചത്... അതോ മാധ്യമ പ്രവർത്തകരെയോ
@@shinojaa9665 അല്ല മാധ്യമക്കോലുകളെ, ടീച്ചറുടെ വായ്ക്കു നേരെ പിടിച്ചിരിക്കുന്ന
Ek👍👍👍👍💕💕💕💕
Maaprkal
So great 🎉
SURESH YETTAN ENTE ROLE MODEL AFTER HEARING THE WORDS OF OUR GREAT LEADER E K NAYANAR
👌🏼👌🏼👌🏼
സുരേഷ് ഗോപിയുടെ സ്നേഹം ഈ അമ്മയുടെ വാക്കുകളിൽ നിന്നു വ്യക്തം.ഈ ബന്ധം എന്നെന്നും വാനോളം നിലനിൽക്കട്ടെ..!!❤ SG❤
Media one പരമാവധി ശ്രമിച്ചു വായിൽ കുത്ത് ചർദിപ്പികാൻ. ഫലിച്ചില്ല പാവം
നായനാർ ഇഷ്ടം 🥰🥰🥰🥰🥰🥰😍🥰😍🥰🥰🥰ഒരുപാട്.🎉🎉🎉🎉🎉🎉🎉😍😍
കുത്തിത്തിരിപ്പ് ഒത്തില്ല 🤣😛🤣
ഈ മൈക്ക് കൊണ്ട് വരുന്നവർ മനുഷ്യരെ എല്ലാം ഇങ്ങനെ വെറുപ്പിക്കാം എന്നാണ് എപ്പോഴും നോക്കുന്നത്
SG,future EKN..❤
സാരദ ടീച്ചറെ കാണാൻ സുരേഷ്‌ഗോപി വന്നത്, നായനാർ മുഖ്യമന്ത്രിയായ
കാലം ഓർമപ്പെടുത്തിക്കൊണ്ടാണ്
എന്നാണ് എനിക്ക് തോന്നുന്നത്. നായനാർ CPM
ആയിരുന്നെങ്കിലും ഒരു മനുഷ്യത്വം ഉള്ള ഒരു മഹാൽമാവാണ്. നായനാർ
കേരള മുഖ്യമന്ത്രിയായിരുന്നപ്പോൾ
ഒരാൾക്കും അദ്ദേഹത്തോട്
വെറുപ്പില്ലായിരുന്നു. നല്ല മനുഷ്യനായിരുന്നു.
യഥാർത്ഥ സഖാവ്... ഇപ്പോ ഉള്ളവർ വെറും ചകാവ്. ലൈക് അടി മക്കളെ...
എനിക്ക് ഏറ്റവും വലുത് എന്റെ സഖാവാണ്
🙏🙏🙏🙏
Shri. Suresh Gopi❤️❤️
❤👍😍
Through Suresh Gopi, we got the opportunity to see her. See the maturity she is talking. Nyanar was also a great leader. Pinarayi has to learn a lot from him
Mam 🙏 we'll said
Yes u mam
ഇവന്മാരുടെ വിചാരം രണ്ടു പാർട്ടിക്കാർ ആണെങ്കി അവർ ശത്രുക്കളെ പോലെ പെരുമാറണം എന്നാണ്.. വ്യക്തി ബന്ധങ്ങൾക്ക് ഒരു വിലയും കല്പിക്കില്ല
സ്വയം സേവകനായ എനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എനിക്ക് ആകെ ഇഷ്ടമുള്ള ഒരേയൊരു വ്യക്തി
Meedia one, you asking
Kuruttu chodhyam.
👌 💐
ടീച്ചർക്ക് സല്യൂട്
👏👏👏👏👏👍👍👍🙏🙏🙏🙏🙏🙏🙏❤️❤️❤️എന്റെ സഖാവ് 😔😔🙏🙏🙏
❤️🌹❤️🌹🌹🌹
This is what happens when two good souls meet.
ഇതാണ് സുരേഷ് ഗോപി.. ഇതാണ് അമ്മ... ഇതാണ് രാഷ്ട്രീയം...
🙏🙏🙏🙏
Teacher👍👍👍
Very good Amma.
❤❤❤
ടീച്ചർ ❤️❤️❤️
Amma ...hats off you
Maapra kond ഗുണവും ഉണ്ട് ദോഷം und. സമാധാനം kodukado
അവസാനം കരയിച്ചല്ലോ ടീച്ചറെ
😍😍😍
നയനാർ മരിച്ചിട്ടില്ല. ഈ അമ്മ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കേരളീയർ സമാധാനമായി കഴിഞ്ഞേനെ
കേരളം ആരുടേയും കുടുംബ സ്വത്ത് അല്ല
പിണറായി കേക്കണ്ട
Both are great
എങ്കിലും വർഗീയത കാണുന്ന കുറച്ച് ചാനലുകളും...
മറ്റു പാർട്ടിക്കാർ തൊട്ടുകൂടാൻ പറ്റാത്തതാണ് എന്ന നിലപാടുള്ള പുരോഗമന പ്രസ്ഥാനവും...
സ്വന്തം പാർട്ടി മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന അണികളും....😂
🙏
Hai Amma🙏
As chief minister nayanar great ❤
Teacher, beware of those three Mike Holders.
മനുഷ്യത്വത്തേക്കാൾ രാഷ്ട്രീയത്തിന് പ്രാധാന്യം കല്പിക്കുന്നവർക്ക് അംഗീകരിക്കാൻ പ്രയാസം കാണും
'SG' 💥
❤❤❤SG❤❤❤
He was a good pm Nayanar saab
Sir thiruvallayil varamo. Oruu aaradakan please
SAKHAV 🥰
അമ്മേ ആ ചാനലുകളൊട് കടക്ക് പുറത്ത്ന്ന് പറയു !
Nalla amma....samaaathaaanam.naatiludddaaavanam❤....
നൻമ എങ്ങും പ്രകാശിക്കട്ടെ
ലാൽസലാം സഖാവേ
Ethane teacher ❤
Sharada teachar 🙏
ടീച്ചറേ എന്ന മാസ്സ് മറുപടി, കമ്മി,sudappi channel karku വയർ നിർച്ച് കിട്ടി 😊
Quality character.... ഇന്നത്തെ കമ്മികൾക് ഇല്ലാത്തത്