മുഖത്തെ കാര അകറ്റി നിറം വർധിപ്പിക്കാൻ RICE POWDER FACIAL MOST EFFECTIVE 4 Skin BRIGHTENING & GLOWING

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 240

  • @S__tan_ly
    @S__tan_ly 7 місяців тому +75

    3:04 starting🙌🏻

  • @UnniKrishnan-o2g
    @UnniKrishnan-o2g Рік тому +22

    താങ്ക്സ് ഡോക്ടർ ഇതുപോലെ ഉള്ള ടിപ്സ് ഇടുന്നതിനു ഞാൻ ഇതു വരെ tryചെയ്തിട്ടില്ല ഇത് ഞാൻ ചെയ്യും pakshe എന്റെ സ്കിൻ ഡ്രൈ ആയാണ്

  • @aswaniml4906
    @aswaniml4906 Рік тому +70

    ദോശ മാവ് വളരെ നല്ലതാ 👌അരിപൊടിയും സൂപ്പർ ആണ്. 👌

  • @JE-rv3qv
    @JE-rv3qv Рік тому +34

    You always sharing simple, usefull and trustworthy tips....I really like your matured presentation.😍😍

  • @umnh2f
    @umnh2f Рік тому +8

    ഉലുവ അടിപൊളി ആണ്... സോപ്പ് തേക്കുന്ന ഒരു എഫക്ട് കിട്ടും

  • @vaijayanthy581
    @vaijayanthy581 Рік тому +42

    Thanku ഓരോ tips അവതരണവും സൂപ്പർ, Dr. നാടൻ രീതിയാ കൂടുതൽ ഇഷ്ടം 👍👍👍

  • @rabiyahussain8429
    @rabiyahussain8429 Рік тому +11

    എല്ലാ വീഡിയോസും വളരെ യൂസ് ഫുള്ളാണ് താങ്ക്സ് dokter

  • @Sheba-z7k
    @Sheba-z7k 9 місяців тому +158

    അനാവശ്യ സംസാരം ഒഴിവാക്കി കാര്യത്തിലേക് പെട്ടന്ന് വരുക 🤔

  • @boneythomas8679
    @boneythomas8679 Рік тому +12

    Hi Divya mom ❤
    nice presentation..

  • @radhakrishnankv3343
    @radhakrishnankv3343 4 місяці тому +1

    താങ്ക്സ്. ഡോക്ടർ. മേം. ട്രൈ. ചെയ്യണം. 🙏.

  • @najahnaja459
    @najahnaja459 Рік тому +21

    Mam daily use cheyyan patunna nalla oru face cream paranju tharumo

  • @geethamurali2017
    @geethamurali2017 7 місяців тому +2

    Very good information.Thank u dr

  • @nayanacnair3830
    @nayanacnair3830 Рік тому +3

    Thank you Madam. You are very beautiful ❤️

  • @ajithakrishnan1451
    @ajithakrishnan1451 Рік тому +22

    Thank you ഡോക്ടർ ജി ❣️❣️❣️

  • @salmaalavudheen6050
    @salmaalavudheen6050 Рік тому +3

    Nool appathine podi super aavum alle mamm thari kuravale❤

  • @vaijayanthy581
    @vaijayanthy581 Рік тому +7

    Thanku Divya, ഓരോ ടിപ്സ് നല്ലതാ 👌👌👌

  • @ashalathatk3168
    @ashalathatk3168 Рік тому +1

    വളരെ ഇഷ്ടപ്പെട്ടു

  • @manjud5653
    @manjud5653 Рік тому +5

    Natural remedies are so simple... Good presentation mam

  • @snehasudhakaran1895
    @snehasudhakaran1895 Рік тому +4

    🙏🙏🙏 thanks doctor 🙏

  • @iamadevil122
    @iamadevil122 Рік тому +12

    ഡോക്ടർ എന്റെ ഓയിലി സ്കിൻ ആണ് അപ്പൊ അരിപ്പൊടി ഇടുന്നതിനു മുൻപ് ഓയിൽ എങ്ങനെ അപ്ലൈ ചെയ്യാ 🤔🤔

  • @jitheshsathyan6024
    @jitheshsathyan6024 Рік тому +4

    👍👍👍👍
    ജിതേഷ്സത്യൻ

  • @asharabacker8554
    @asharabacker8554 5 місяців тому

    Thank you 🙏

  • @Fayamf-p8v
    @Fayamf-p8v Рік тому +4

    Dr. Thadikan endealu tips paranearo❤

  • @shajijoseph7425
    @shajijoseph7425 Рік тому +7

    Good tips mam thanks 👍

  • @AbhilashKurup-p5i
    @AbhilashKurup-p5i Рік тому +4

    Good afternoon doctor

  • @aryaammu4524
    @aryaammu4524 10 місяців тому +3

    Dry skinin use cheyan pattuvo

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 8 місяців тому +3

    പഴയ ഒരു സീരിയൽ കണ്ടപോലെ തോന്നുന്നു ആണോ എന്ന് അറിയില്ല 😍😍 super

  • @midhunmidhin-p9607
    @midhunmidhin-p9607 Рік тому +6

    Thank u mam

  • @ayyappantenaattukari2619
    @ayyappantenaattukari2619 Рік тому +6

    Thanks for information 💞

  • @remyas800
    @remyas800 Рік тому +101

    Dry skin കാർക്ക് ഇത് use ചെയ്യാമോ Dr.

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +8

    നന്നായിട്ടുണ്ട് 🌹

  • @nasarthottilpalam9437
    @nasarthottilpalam9437 8 місяців тому +2

    Elllaa skin typinu use cheyyamo Dr

  • @martinfrancis9250
    @martinfrancis9250 Рік тому +5

    Good message sir

  • @jidan4841
    @jidan4841 Рік тому +5

    Chundin thayeyum sidelum ulla karupp maran vayi undoo

  • @anupamap9696
    @anupamap9696 Рік тому +25

    Packet പാൽ use cheyyavo? Boil ചെയ്യാതെ ano പാല് use ചെയ്യണ്ടേ?

  • @sobhagnair8709
    @sobhagnair8709 Рік тому +5

    Hai mole

  • @adrijaadrija4700
    @adrijaadrija4700 Рік тому +7

    Paloni neckil pokan enthu cheyum

  • @deepajames8722
    @deepajames8722 Рік тому +16

    When we apply sunscreen, after moisturizing cream or before. (Nivea sunscreen)

  • @soumyasanthosh44
    @soumyasanthosh44 Рік тому +4

    Hi Difya mam❤

  • @farshanafarshu5541
    @farshanafarshu5541 6 місяців тому +1

    Sunscreen ethaa nalath dr.

  • @iranithomas4016
    @iranithomas4016 7 місяців тому

    Any remedy for vitiligo onthe face

  • @zumi1999
    @zumi1999 Рік тому +14

    Dr
    Enikk 24 vayassanu
    Ente facil niraye kakka pulliyanu
    Ith karanam purathirangan polum thonnarilla
    Aloppathy dr kanichappol ithinu medicine illa ennanu paranjath ayurvedathil ithinu endenkilum solution undo 😢😢😢

  • @hanuhanu9141
    @hanuhanu9141 Рік тому +5

    Dr...ende dry skin aanu...nalla oru moisturizer paranj tharumo...

    • @Aesthetic_153
      @Aesthetic_153 Рік тому

      RDL, papaya whitening hand &body lotion, ethu nallathaanu

  • @RashidRashid-kh3pl
    @RashidRashid-kh3pl Рік тому +1

    Veyil kondal prashnam inda

  • @sophia.k.s6551
    @sophia.k.s6551 Рік тому +9

    ഡോക്ടർ... എനിക്ക് 46വയസ്സ് ഉണ്ട് എനിക്ക് വേദന ഉള്ള വലിയ മുഖകുരു കാരണം വളരെ വിഷമം ആണ് എന്താണ് സൊല്യൂഷൻ 🙏🏼

    • @DrDivyaNair
      @DrDivyaNair  Рік тому +1

      മെഡിസിൻ ഉണ്ട്

    • @heart-ofhabeebs
      @heart-ofhabeebs 4 місяці тому

      Himalaya neem face wash upayogikku👍

  • @RajaRaja-nf2vx
    @RajaRaja-nf2vx 5 місяців тому +3

    ഒരു പാട് നീട്ടി വലിക്കാതെ പെട്ടന്ന് കാര്യം പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു dr ന്റെ വീഡിയോ എല്ലാം നല്ല ടിപ്സ് ആണ് but സംസാരം ആണ് 😰

    • @Anjumolshaji
      @Anjumolshaji 2 дні тому

      അതെ ഞൻ സ്കൈപ് cheythu

  • @umakm9044
    @umakm9044 Рік тому +4

    thanku Dr.

  • @ShaimaNm-uo2oh
    @ShaimaNm-uo2oh 6 місяців тому +1

    Arippodiyum palum thenum ingene thekkan pattumo

  • @AnuAnuraj-x1g
    @AnuAnuraj-x1g 9 місяців тому +1

    Njn upayogikkarund,super anu velukkum

  • @omanajose8050
    @omanajose8050 Рік тому

    Dr rythiosis any treatment dr please

  • @_vrindx._
    @_vrindx._ 10 місяців тому

    Oily skin karkk rice powder um curdum use cheyyamo ?

  • @sunithashaji6934
    @sunithashaji6934 Рік тому +2

    Introduction was very lengthy.

  • @ShibilShaz-p3z
    @ShibilShaz-p3z Рік тому +1

    വ്വളളരനന്നായി

  • @satheeshkumarsatheeshkumar9590

    👍👍👍👍👍

    • @aachisvlog9090
      @aachisvlog9090 Рік тому

      Haii mam njan mamina kanan clinicil vannu nallathayirunnu anik ipo nalla mattam ond thankyou mam ente name ansiya

  • @nihalas2861
    @nihalas2861 2 місяці тому

    Steam ഇപ്പോളോഴെക്കെ ആണ് ചെയ്യണ്ടേ? ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയോ?

  • @Sunshine_girl321
    @Sunshine_girl321 Рік тому +5

    Mudikayakk enthanu remedy

  • @rajaninair7255
    @rajaninair7255 Рік тому +5

    ഏത് അരി പൊടി ആണ് എടുക്കേണ്ടത്

  • @mubiashraf1359
    @mubiashraf1359 5 місяців тому

    Daily യൂസ് പറ്റോ ഇത്... Rply pls

  • @abdullakoori6632
    @abdullakoori6632 Рік тому

    Nice

  • @AkhilaK-xl8pq
    @AkhilaK-xl8pq 8 місяців тому

    Dr. Pachavellam pattumo

  • @MSN1539
    @MSN1539 Рік тому +6

    Is milk good for oily skin? Can we substitute cold water with milk?

    • @abbas-tj7jq
      @abbas-tj7jq 8 місяців тому

      No.milk cause acne breakouts on oily skin

  • @petlover8750
    @petlover8750 Місяць тому

    വീക്കിലി എത്ര തവണ ചെയാം

  • @amanproameer7998
    @amanproameer7998 Рік тому +1

    ഞാൻ ഇടാറുണ്ട്❤

  • @jasnamohammed2
    @jasnamohammed2 Рік тому +5

    Ice cube facil use cheyyunnath nallath aano?

    • @RajithaomanaOmana
      @RajithaomanaOmana 11 місяців тому

      clear face കിട്ടാൻ നല്ലതാണെന്നു കേട്ടിട്ടുണ്ട്

  • @alnabiju4570
    @alnabiju4570 Рік тому +9

    വറുത്തത് അല്ലാത്ത home made rice powder എത്ര നാൾ store cheyan pattum,in fridge ano? Pls rply🥲

  • @user-ot1cw3qx7i
    @user-ot1cw3qx7i Рік тому +2

    Super👍👍👍👍👍

  • @harikrishnan680
    @harikrishnan680 5 місяців тому

    Ith nalla result tharumo doctor divya blackheads ozhivakumo

  • @aparnavinod5607
    @aparnavinod5607 9 місяців тому

    thenu manjalu face nu nalath ano

  • @suhailame9904
    @suhailame9904 8 місяців тому

    Rise eppoyum kayikunny

  • @fahimzaman6315
    @fahimzaman6315 2 місяці тому +1

    എന്നും ചെയ്യാൻ പറ്റുമോ

  • @Mubeena-x2r
    @Mubeena-x2r 7 місяців тому

    Rice powder+Alovera pattoo

  • @hibanajmath5687
    @hibanajmath5687 Рік тому +3

    Nalloru moistraiser paranj thero dr

  • @vidhyasreevu9747
    @vidhyasreevu9747 Рік тому

    Dry skin ayitu ullavar eppozhum mukham oru fresh ayirikan entha madam cheyyandath especialy purath pokumbol please reply madam❤

    • @DrDivyaNair
      @DrDivyaNair  Рік тому +1

      വീഡിയോ ഇട്ടിട്ടുണ്ട്. Dry skin care

  • @hamsahamsu3106
    @hamsahamsu3106 Рік тому +1

    ദിവസവും ചെയ്യണോ

  • @RashidRashid-kh3pl
    @RashidRashid-kh3pl Рік тому

    Edh premenent ayii skinl undakumoo

  • @sreekuttys1292
    @sreekuttys1292 3 місяці тому

    Dr ente കവിളിൽ ahnu kara ullath appo ee remedy cheythal maruvo?

  • @rasheedalatheef971
    @rasheedalatheef971 Рік тому +2

    Hai Dr

  • @geetharani8695
    @geetharani8695 Рік тому

    Good presentation❤,

  • @rishanarishana2387
    @rishanarishana2387 Рік тому +1

    Dr uluva direct podikkamo
    Allenkil kazhi unakkiyano podikendath

  • @hamsahamsu3106
    @hamsahamsu3106 Рік тому +1

    കുട്ടികൾക്ക് ഉപയോഗിക്കാമോ

  • @ajithaa3094
    @ajithaa3094 Рік тому +2

    🎉🎉🎉

  • @EETTEES
    @EETTEES Рік тому +1

    Dr. Thaadilulla darkness maran oru remedy parajutharo

  • @baijukalamachal
    @baijukalamachal 9 місяців тому +1

    🥰

  • @ayishashaneej3294
    @ayishashaneej3294 Рік тому

    Nte kurachu oily skin an& korch whiteheads &blackheads okk Nd....truderma face wash use cheyyl nd,(sulphate free,paraben free an)ith nalladalleeee???.wash cheitha shesham face lum kaikum okk use cheyyaan pattiya moisturizer ethaaa nallad????ee nivea soft moisturizer cream, nalladaanooo...vere ethaaa nallad.???

  • @sree4urlove
    @sree4urlove Рік тому +7

    ഞാൻ വന്നേ ❤❤❤ നമസ്തേ ഡോക്ടറേ... മുഖത്തിൻ്റെ സൗന്ദര്യവർദ്ധനവിന് മഞ്ഞൾ തേച്ചാൽ കുഴപ്പമുണ്ടോ?

    • @DrDivyaNair
      @DrDivyaNair  Рік тому +4

      വീഡിയോ ഇട്ടിട്ടുണ്ട്

    • @sree4urlove
      @sree4urlove Рік тому +2

      @@DrDivyaNair എങ്കിൽ ഞാൻ പോയി വീഡിയോ കണ്ടിട്ട് മഞ്ഞൾ ഇട്ടിട്ട് വരാം

  • @sreeshapk1157
    @sreeshapk1157 Рік тому

    👍

  • @akhila8492
    @akhila8492 Рік тому +3

    I have been using rice facial for years...

    • @ameerapa8649
      @ameerapa8649 Рік тому

      rsult??

    • @akhila8492
      @akhila8492 Рік тому

      @@ameerapa8649 Amazing....it will clean your skin and gives u a crystal clear skin...

    • @jaziiee1511
      @jaziiee1511 9 місяців тому

      chuliv varo?

    • @akhila8492
      @akhila8492 9 місяців тому

      @@ameerapa8649 awesome but... idkk idkk try chynm

    • @akhila8492
      @akhila8492 9 місяців тому

      @@jaziiee1511 no...mask ittitt samsarikkl.. othiri strain chylle

  • @fathimalulu8623
    @fathimalulu8623 Рік тому +2

    Aripodi thenum pattumo

  • @SunilKumar-lc5br
    @SunilKumar-lc5br Рік тому +2

    മാം കണ്ണിന്റെ ചുറ്റും കറുപ്പ് മാറാൻ എന്തു ചെയ്യണം,,, മൊബൈൽ കൂടുതൽ use ചെയ്താൽ ഇതിന്റെ റെഡിക്ഷൻ മൂലം ഇങ്ങനെ ഉണ്ടാകുമോ

    • @DrDivyaNair
      @DrDivyaNair  Рік тому +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @marjanamarjana1112
    @marjanamarjana1112 Рік тому +1

    Hloo madam
    Entea skin oily aann
    Eth try cheythathin sheasham face karivallipp Vannu.enth kondann mamm

  • @mumthazshajahan9734
    @mumthazshajahan9734 4 місяці тому

    Enthina ingane valichu neettunne

  • @aleenathomas1969
    @aleenathomas1969 Рік тому +11

    Sweet almond oil daily face l apply chyan nallathano

  • @sufairamibrahim6275
    @sufairamibrahim6275 Рік тому +2

    തേനും അരിപ്പൊടിയും തേക്കുമ്പോ, ആത്യം പറഞ്ഞത് ചെയ്തിട്ടുവേണോ

  • @RashidRashid-kh3pl
    @RashidRashid-kh3pl Рік тому

    Exh use cheyydhal veyilum pukayum okke kollallo appo ntha cheyya

  • @addhiazzaaddhi4652
    @addhiazzaaddhi4652 Рік тому +6

    dry skin use chyammuo

  • @fathimahamna5778
    @fathimahamna5778 Рік тому +8

    എനിക്ക് hair growth നല്ലോണം ഉള്ള ആളാണ്. ഇത് പോകാൻ ഒരു സൊല്യൂഷൻ പറഞ്ഞു തരുവോ. ലാസർ ചെയ്യാൻ ഇപ്പോൾ പറ്റില്ല.I'm pregnant. അപ്പൊ താത്കാലികമായി എന്തെങ്കിലും ചെയ്യാൻ പറ്റുവോ. Hair പോകാൻ. താടിയിൽ ആണ് growth ഉള്ളത്. Plz റിപ്ലൈ

    • @durgaponnuz2752
      @durgaponnuz2752 Рік тому +1

      Raw milk + manjal+ kadalamav mix cheyth kattiyil thekkuga nallonm. Dry ayit peel off mask pole edukkuga hair's okey athil indavum. Cheriya chood vellathil kazhuki edutha mathi.Valare effecfive ahn...njan nyt full. Vechit morg ahn edukkaa..

    • @bismillah-zz6qq
      @bismillah-zz6qq Рік тому

      ​@@durgaponnuz2752kasthoori manjal aano

    • @jasnafaisal8179
      @jasnafaisal8179 Рік тому

      Orumasam sugarinte alav kurakuga ennal hair growth avilla

  • @ammuachu8268
    @ammuachu8268 Рік тому +9

    Castor oil facil apply cheyune nallathano?

  • @amnaamanulla1201
    @amnaamanulla1201 Рік тому +1

    Tan pookuo

  • @sreelakshmisuresh9383
    @sreelakshmisuresh9383 Рік тому +5

    Which sunscreen is good for oily skin

    • @DrDivyaNair
      @DrDivyaNair  Рік тому +2

      Video ഇട്ടിട്ടുണ്ട് how to select

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +18

    നമസ്തേ ദിവ്യ ജീ 🕉️🕉️🕉️🧡🧡🧡