നല്ല ഭാവന, എന്ത് കൊണ്ട് ദൈവത്തെ കാണാൻ കഴിയുന്ന വിധം ദൈവം നമ്മുടെ മുന്നിൽ ഒരിക്കലും ഇല്ല എന്നുള്ളതിന് ശരിയായ ഉത്തരം. വളരെ ഗൗരവമുള്ള ഈ ഭാവന അനന്യസുന്ദരമായ ശുദ്ധ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ഇതിന്റെ പിന്നിലെയും മുന്നിലെയും കലാകാരൻമാർ പ്രതിഭാധനന്മാർ തന്നെ
വളരെ അധികം ചിന്തിപ്പിക്കാൻ കഴിവുള്ള ഒരു സ്‌ക്രിറ്റ് ആണ്. ദൈവത്തിന്റെ പേരും പറഞ്ഞ് മനുഷ്യൻ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചു. സ്ക്രിപ്റ്റ്, അവതരണം, അഭിനയം എല്ലാം വളരെ നല്ല നിലവാരം പുലർത്തി. കൂട്ടായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ദൈവത്തെയും അതിര് നിശ്ചയിച്ച ചില മനുഷ്യർ എന്ത് തെറ്റ് ചെയ്താലും ഗുണം കിട്ടിയാൽ അവന്റെ മിടുക്ക് ദോഷമാണെങ്കിൽ അത് ദൈവത്തിന്റെ തലയ്ക്ക് ...? സൂപ്പർ കോമഡി...👍
S Big Salute! This is the real & reality & realistic. Answer to the word "GOD". WHAT ANCIENT BHARATEEYA CULTURE & CIVILIZATION TOUGHT US. " AHAM BHRAHMASMI!" Neeyanu Deivam. Deivam Njaanakunnu - Njaanamakunnu!
നല്ല ഭാവന, എന്ത് കൊണ്ട് ദൈവത്തെ കാണാൻ കഴിയുന്ന വിധം ദൈവം നമ്മുടെ മുന്നിൽ ഒരിക്കലും ഇല്ല എന്നുള്ളതിന് ശരിയായ ഉത്തരം. വളരെ ഗൗരവമുള്ള ഈ ഭാവന അനന്യസുന്ദരമായ ശുദ്ധ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ഇതിന്റെ പിന്നിലെയും മുന്നിലെയും കലാകാരൻമാർ പ്രതിഭാധനന്മാർ തന്നെ
വളരെ അധികം ചിന്തിപ്പിക്കാൻ കഴിവുള്ള ഒരു സ്‌ക്രിറ്റ് ആണ്. ദൈവത്തിന്റെ പേരും പറഞ്ഞ് മനുഷ്യൻ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചു. സ്ക്രിപ്റ്റ്, അവതരണം, അഭിനയം എല്ലാം വളരെ നല്ല നിലവാരം പുലർത്തി. കൂട്ടായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
0pp00 m0
Vvvv
@@sabuthomas1923 j
W.
പൊളി സ്ക്രിപ്റ്റ് അന്തവിശ്വസിയ യായ ടിനി രെ അടുത്ത് തന്നെ അഭതരിപ്പിച്ചു കൊള്ളാം
ആർക്കും പരാതി ഇല്ല ഏത് മതത്തിൻ്റെ ദൈവം എന്നു പറയാത്തത് കൊണ്ട്, ഇല്ലേൽ കാണാമായിരുന്നു, തകർത്തിട്ടുണ്ട് 💖💖💖
Exactly 😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@savithamanu8718
8 😅
കണ്ടിട്ട് മനസ്സിൽ ആയില്ല എങ്കിൽ മതേതരം 👍🏻👍🏻തേങ്ങ ഉടക്കുന്ന ഒരു വിഭാഗമേ ഉള്ളു,, ഹിന്ദുവിനെ ചൊറിയുന്നത് ഹിന്ദുവിന് പോലും രസകരം 👍🏻👍🏻👍🏻.......
സർകാർ കയ്യിട്ട് വാരുന്നു എന്ന് പറഞ്ഞപ്പോ മനസ്സിലയിലെ ചേട്ടാ
സൂപ്പർ അടിപൊളി ചിരിച്ചു മടുത്തു ഉത്സവം പൊടിപൊടിച്ചു
തേങ്ങ അടിക്കാൻ വന്ന ആളെ കാണുമ്പോഴേ ചിരിവരും 😃😃😃
Super comedy. കോമഡി രൂപത്തിൽ നഗ്നസത്യങ്ങൾ പറഞ്ഞു. എന്നാലും ആരുടെയും തലയിൽ കയറുല ഇതൊന്നും.
എജ്ജാതി സ്ക്രിപ്റ്റ്, എക്സിക്യൂഷൻ, ആക്ടിങ് 👍🏻
100/100
ഇത് U tube-ൽ നിന്നും കോപ്പി ചെയ്തതാണ്.utube ൽ ഒറ്റക്ക് അഭിനയിച്ച നടൻ അസ്സലായിരുന്നു.അതുണ്ടാക്കിയ ഫീലിൻ്റെ പകുതി പോലും ആസ്വദിക്കാനായില്ല'
കുറെ നാളായി ചിരിച്ചിട്ട് ഇന്ന് മനസുതുറന്നു ചിരിച്ചു 😂😂😂😂🤣🤣🤣🤣🤣 സൂപ്പർ സ്കിറ്റ് കുറെ നല്ല മെസേജ്ഉം ഉണ്ട്... ചളിയിൽ തെന്നിവീണില്ല 👍👍
അടിപൊളി. ചിരിച്ചു മടുത്തു. ഇതാണ് കോമഡി. അല്ലാതെ കൊറേ വലിച്ചു വാരി ചളി അടിക്കുന്നതല്ല. 💞💞💞💞
ഒത്തിരി മനോഹരമായ ഒരു സ്കിറ്റ് 🌹🌹 ചിരിക്കാനും ചിന്തിക്കാനും ഒരുപാട് 🌹🌹
നല്ല നിലവാരം ഉള്ള തമാശ, അഭിനന്ദനങ്ങൾ 🌹
ഇതുപോലെ വെറൈറ്റി ഇറക്കു അല്ലാതെ കുറെ വെറുപ്പിക്കൽ ഉണ്ട് എന്റെ പൊന്നോ... ഇത് പൊളി പൊളിച്ചു 😍😍😍😍
ദൈവം എന്ന കലാകാരൻ വന്നപ്പോൾ തന്നെ തീരുമാനിച്ചു ഇത് കുളം ആക്കി കയ്യിൽ തരും എന്ന് പക്ഷെ തെറ്റിച്ചു ഇത് കലക്കി super
തമാശയും ബോധവൽക്കരണവും കോർത്തിണക്കി ഭംഗിയാക്കി. 👍👍
ചിരിപ്പിക്കുക മാത്രമല്ല....... അതിലേറെ ചിന്ദിപ്പിക്കുകയും ചെയ്തു ❤️❤️❤️
ദൈവത്തെയും അതിര് നിശ്ചയിച്ച ചില മനുഷ്യർ എന്ത് തെറ്റ് ചെയ്താലും ഗുണം കിട്ടിയാൽ അവന്റെ മിടുക്ക് ദോഷമാണെങ്കിൽ അത് ദൈവത്തിന്റെ തലയ്ക്ക് ...?
സൂപ്പർ കോമഡി...👍
നല്ല സ്ക്രീപ്റ് ചിരിക്കാനും ചിന്ദിപ്പിക്കാനും പറ്റിയ കഥ വളരെ നന്നായിട്ടുണ്ട്
അടിപൊളി.... ഇങ്ങനെ ചിരിച്ചിട്ട് കുറെ ആയി... 👌👌👌👌
Super വളരെ ചിന്തിക്കാനുള്ളരു കാര്യമാണ്
ദൈവം അത് നമ്മുടെ മനസ്സ് ആണ് 🥰
Sript writerk ഇനീം ഇതു പോലെ എഴുതാനുള്ള അനുഗ്രഹം കൊടുക്കണേ ദൈവമേ 😄
ചിരിപ്പിച്ചു ചിന്ദിപ്പിച്ചു നല്ല ക്ലൈമാക്സ് 👍🥰
കൊള്ളാം....ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്...😌
ദൈവത്തിന്റെയൊക്കെ ഓരോരോ കഷ്ടപ്പാടുകളെ.. 😂
Excellent n thought provoking
Well done ♥️♥️
Super adipoli orupad chirichu. Script writer and artists kalakki.
കിടു സ്ക്രിപ്റ്റ് 🤣🤣🤣
Script writer ടെ പേര്, ഡയറക്ടർ ടെ പേര് ഇവ എഴുതി കാണിക്കണം... Superb.
കറക്റ്റ് 👍
ഞാനാണ് ഷോ ഡയറക്ടർ.. ഈ സ്കിറ്റ് എഴുതിയത് സജിനും, കിരണും ചേർന്നാണ് 🙏
@@jayalakshmirajesh9097 {
Correct
Athe
കുറെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞ പൊളി സ്ക്രിപ്റ്റ്... 👍👍👍
Ith ezhuthiya aalinu super kayyadi kodukanam super skit👍
പത്തു വർഷത്തിനുള്ളിൽ വന്ന ഏറ്റവും നല്ല സ്കിറ്റ്., ഗംഭീരം,മനോഹരം,ഒരു കോമാളിത്തരവുമില്ല,പറഞ്ഞതിന് വിപരീതപറയുന്നില്ല, ദ്വയാർത്ഥമില്ല
സൂപ്പർ ...അടിപൊളി ...ഒന്നും പറയാനില്ല .....
എല്ലാം അറിഞ്ഞു വച്ചു കൊണ്ടുള്ള കോമഡി.സ്ക്രിപ്റ്റ് എഴുതിയ അണ്ണനെ നമിച്ചു 🙏🏻🙏🏻😂.
ദൈവത്തിനെ എനിക്ക് ഇഷ്ടമായി ❤❤❤❤❤❤❤❤❤❤നല്ല babu😂😂😂😂😂😂
Logic ulla skit 👌
ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.
ശുദ്ധ തമാശ മരിച്ചിട്ടില്ല 👌🏻👍🏻🌹
Excellent script writing and performance. Keep it up 👍
സൂപ്പർ... തേങ്ങ അടിക്കാൻ വന്ന ആൾ അടിപൊളി
സൂപ്പർ സ്ക്രിപ്റ്റ് 😊😊😊🌹🌹🌹
Yes. നന്നായിട്ടുണ്ട്. Very simple.പക്ഷേ ചിന്തിപ്പിക്കാനും ചിരിക്കാനുമുണ്ട്. 🌹🌹
വളരെ സത്യസന്ധമായ കാര്യം പറഞ്ഞു
Super.. നന്നായിട്ടുണ്ട്. ബോറടിച്ചേയില്ല.
സൂപ്പർ ടോപ് 🙏🙏ഗംഭീരം
സൂപ്പർ കോമടി .അടിപൊളി സ്ക്രിപ്റ്റ് . അഭിനന്ദനങ്ങൾ ചരിച്ചു ചിരിച്ചു .......😃👍🥰
അടിപൊളി script and performance 👌👌👌👌
Adipoli skit 👍👍
ദൈവമേ സൂപ്പർ 👍👍👍
Super aarunnu.nalla msgs undayirunnu👌👍
ദൈവമേ
മനുഷ്യൻ്റെ ഒരോ കോപ്രായങ്ങളെ
ചിരിച്ചു ഒരു വഴിയായി
Poli poliyeeeeee😥😂😂😂😂😂😂
Brilliant ,congratulations
വളരെ നല്ല Programe
അതി ഗംഭീര സ്കിറ്റ്
Adipoli skit👌👌👌👌👌👍👍👍💯💯💯💯💯💯💯💯👏👏👏
സ്ക്രിപ്റ്റ് എഴുതി ആളേ സമ്മതിക്കണം 🌹🌹
അടിപൊളി ✌️✌️
കലക്കി നല്ല മെസ്സേജ്
Good one 👍
So far so good😅
മനോഹരമായ skit
Last points great and salute
നന്നായി ചിരിപ്പിച്ചു. 👌🤣
Excellent...❤️❤️❤️
Standard comedy👌... Class, veriety theme 👍... All dd well... Both for laughing n thinking
അന്യായ എഴുത്ത്👌👌👌
👍👍🤚
😂😂😂അതി ഗംഭീരം
പൊളിച്ചു 🥰👌
പക്കാ സ്കിറ്റ്❤😂😂😂😂😂
സൂപ്പർ പ്രോഗ്രാം 🤣👌👍
Heart throbbing and thought provoking
Njan sthiram prekshakan anu but ethuvare comment cheyyan vannittilla...
Pwoli skit ♥️
Superb👌🏻
S Big Salute!
This is the real & reality & realistic.
Answer to the word "GOD".
WHAT ANCIENT BHARATEEYA CULTURE & CIVILIZATION TOUGHT US.
" AHAM BHRAHMASMI!"
Neeyanu Deivam.
Deivam Njaanakunnu - Njaanamakunnu!
വലിയ അന്ധവിശ്വാസി ടിനി യുടെ മുന്നിൽ തന്നെ ഇത് അവതരിപ്പിച്ച കലാകാരൻമാർക്കിരിക്കട്ടെ കുതിര പവൻ
അരി 🤣
ഒന്നും പറയാനില്ല സൂ... പ്പർ🎉
Super.. ചിന്തനീയം 👍
സൂപ്പർ... സൂപ്പർ... സൂപ്പർ
Chirichu chirichu chavanjathu bagyam😊😃🤣
Very excellent idea. Beautiful
Nice onnum parayanillaaaa
Adipoli😹😹
നല്ല സ്കിറ്റ് ആയിരുന്നു
സൂപ്പർ സ്ക്രിപ്റ്റ്
Fantastic. What a performance.
Adichu polichu 👍👍👍👍👍
❤Great, script &Performance 🙏🙏🙏
പല കോമടി ഷോകളും കണ്ടിട്ടുണ്ട് ഇതാണ് സ്ക്രിപ്റ്റ് സൂപ്പർ👌👌😄👌👌
excellent script and performance
super script....very thoughtful,,,,
Best theme 👍👍
ദൈവത്തെ കാണാതിരുന്നിട്ട് തന്നെ ദൈവത്തിന് സമാധാനം കൊടുക്കുന്നില്ല അപ്പോ കാണാൻ കൂടി പറ്റിയിരുന്നേൽ 😂😂
Super comedy
നമ്മൾ നല്ലത് ചെയ്താൽ നമ്മൾ ദൈവം മോശം ചെയ്താൽ ചെകുത്താൻ
തകർത്തു.....
Adipoli. Variety aanu
Excellent script.