അമിതരോമവളർച്ചയിൽ നിന്ന് മോചനം!|ELECTROLYSIS v/s LASERS FOR HAIR REMOVAL| Malayalam| Dr Razmi Derma

Поділитися
Вставка
  • Опубліковано 24 вер 2021
  • Dr. Muhammed Razmi T
    MBBS, MD (PGIMER), DNB, MNAMS, EBDVD (European Board)
    Clinical Head & Consultant Dermatologist
    Member, American Hair Reasearch Society (Chicago),
    Member, SIG - Trichology | Hair Transplantation & Dermatosurgery (IADVL)
    @ Dr Afra’z ZIVA Skin & Hair Clinic, Thana, Kannur
    +91 8891 866 466
    g.co/kgs/KWD4DH
    @ Dr Razmi IQRAA Hair Transplantation and Vitiligo Surgery Clinic
    IQRAA aesthetics, 2nd Floor, Address Mall, opposite City Stand, near Railway Station, Kozhikode, Kerala 673001
    70128 22049
    g.co/kgs/PGkpKz
    നമ്മളില് പലരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന ചരമാരോഗ്യപ്രാശ്നമാണ് അമിതരോമവളർച്ച. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ശരീരഭാഗങ്ങളിൾ ക്രമരഹിതമായി കണ്ടുവരുന്നോരു സ്ഥിതിവിശേഷമണിത്. മുഖത്ത് മീശ പോലെയും താടിരോമങ്ങൾ പോലെയും രോമങ്ങൾ വരുന്നത് കൊണ്ട് സ്ത്രീകൾക്കുണ്ടാകുന്ന ആത്മാഭിമാനക്കുറവ് വളരെ വലുതാണ്. Excessive Facial hair growth എന്ന പ്രശ്നം പോലെ തന്നെയാണ് അതിനുള്ള പരിഹാരവും. ഈ വീഡിയോയിൽ Dr Muhammed Razmi സംസാരിക്കുന്നത് laser hair removal എന്ന ട്രീറ്റ്മെൻറ് electrolysis എന്ന ചികിൽസയേകാളും അമിതരോമവളർച്ചയ്ക്ക്( excessive (facial) hair growth) എത്ര കണ്ട് നല്ല പരിഹാരമാണ് എന്നതിനേകുറിച്ചാണ് .
    മുന്നറിയിപ്പ്!
    RazmDerma ഈ channel ലിൽ വരുന്ന ഒരു വീഡിയോയും ഒരു medical doctorഇൽ നിന്ന് നേരിട്ടുള്ള അഡ്വൈസിനോ, രോഗനിർണയത്തിനോ, കുറിമാനത്തിനോ സമാനമല്ല. ഈ channel യാതൊരു കാരണവശാലും സ്വയം ചികിൽസയെ പിന്താങ്ങുന്നില്ല. വ്യക്തിപരമായ രോഗാവസ്ഥകൾ ഒരു ഡോക്ട്റെ കാണിച്ച് ഉറപ്പിക്കുക.
    CAUTION⚠
    We here intend to simplify and demystify dermatological conditions. Though video published through this channel are authentic, to the point, and intended to educate; but are not meant to promote self-medication. Videos published here do not substitute professional medical advice, diagnosis, treatment
    Remove unwanted facial Hair
    Facial hair removal, hair removal
    Laser Hair Removal, മുഖത്തെ രോമ വളർച്ച, beauty tips, Permanent Hair Removal, Unwanted Hair removal, hair removal face, facial hair removal at home, arogyam, RazmiDerma, Dr Razmi, Iqraa aesthetic Clinic, Iqraa skin Care Clinic, Iqraa Hospital, Calicut, Kozhikode,

КОМЕНТАРІ • 116

  • @safnahiju9217
    @safnahiju9217 2 роки тому +14

    Dr,enik pcod and hypothyroid und....upper lips ,cheeks,neckil ok nalla hair growth und....laser cheythal kurayumo?etra sitting vendi varum,?

  • @farhanasherin753
    @farhanasherin753 2 роки тому

    Ithinte cost ethraya pls reply

  • @hafseenakmbandiyod3718
    @hafseenakmbandiyod3718 2 роки тому

    Hi sir....keralathil ella idathum indo ith

  • @ranjithawarrier2318
    @ranjithawarrier2318 2 роки тому

    Sir normel hair growth ullavarkk ethra sitting venam

  • @nishanishakp1600
    @nishanishakp1600 2 роки тому +5

    Electrolysis in best life long term hair varella laser cheyuthu kazhinjal kurachu weeks vare varathey erikum atu kazhinju hair growth adikam akum

  • @ourlittledreams7547
    @ourlittledreams7547 2 роки тому +5

    Sir njan face laser 3 season laser ചെയ്തിരുന്നു , epol kooduthal aayitt hair vannukondirikukayanne 😔

  • @prajoshchandran8441
    @prajoshchandran8441 2 роки тому +3

    രോമ കുഴികൾ രോമം വരാൻ മാത്രമല്ലല്ലോ. വിയർപ്പ് പുറത്തേക്ക് തള്ളാൻ കൂടി അല്ലേ ?. വിയർപ്പ് പുറം തള്ളൽ കൃത്യമായി നടന്നില്ലെങ്കിൽ ശരീരത്തിന്റെ താപോഷ്ണം തുലനപ്പെടുകയില്ല. ലേസർ വയ്ക്കുമ്പോൾ വിയർപ്പ് പുറത്തു പോകുന്നതിന്റെ അളവിനു പ്രശ്നമുണ്ടാകുമോ

  • @jasnamunavarath930
    @jasnamunavarath930 Рік тому +2

    Njn laser chythadan ..nk hair growth upper lips neck nte avde ayirnnu nk cheeks lo thaadi baagath onnum athikam illayirnn laser kynjathode nk ippo aangalk thaadi verunnapole aayi ..anubavan an pcod ullor ath maariyathin shesham maathram chyyan povuka ..orupad bore allatha reethil hair growth illel laser agne onnum. Chyyandaa athayirikum nallath ..pcod ullor ath maarit maathram laser chyyuka allel erattiyakum ..anubavam kondan ...

  • @abit2573
    @abit2573 2 роки тому +1

    Dr, എന്റെ കാലിലും കൈയിലും വളരെ അമിത രോമം ആണ്. പിന്നെ മുക്കിന്റ സൈഡിലും ചെവിയിലുo, പുരികം നല്ല കട്ടിയായി ആണ് വരുന്നത് അതുമല്ല അത് തമ്മിൽ കുട്ടിമുട്ടുകയും ചെയുന്നു. അത് എന്റെ കോണ്ഫിടെൻസിനെ തന്നെ ഇല്ലാതെ ആക്കുന്നു. എന്ത് ചെയ്യാൻ പറ്റും? Cost എത്ര ആവും?

  • @nilooferjahan9939
    @nilooferjahan9939 2 роки тому +3

    എനിക്ക് നന്നായി രോമവളർച്ച ഉണ്ട് facil pcod ഉണ്ട് എനിക്ക് leser cheyyan പറ്റോ sir

  • @sreeragunni6514
    @sreeragunni6514 2 роки тому +2

    Informative video About laser hair reduction.. Thnk u Sir 👍🏼👍🏼

  • @videozone999
    @videozone999 2 роки тому +2

    I hope this video will be helpful for those who are looking for a safer and faster hair reduction. Keep going sir looking forward more this kind of informative videos♥️♥️♥️

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 2 роки тому +1

    Hi Razmi sir nice presentation 👍👍👍👍👍👍👍👍👍👍

  • @jubinantony2655
    @jubinantony2655 Рік тому

    Good information....

  • @nusrathv4807
    @nusrathv4807 2 роки тому +3

    Upper lippum thaadiyude baagavum cheyyaan ethra rate aavum pls reply

  • @sreenivasanmp8096
    @sreenivasanmp8096 2 роки тому +1

    Good ....

  • @wondervlog3131
    @wondervlog3131 2 роки тому

    Sir enik bodyl motham kooduthal kattiyaya roma valarcha und. Full body cheyyan pattumo? Cost engane varum

  • @sreeshmasreeshmaprasanth3400
    @sreeshmasreeshmaprasanth3400 2 роки тому +1

    Ethu cheyathal pnne hair varumo

  • @saneerasaneera6927
    @saneerasaneera6927 2 роки тому

    Dr Erankulath unddo

  • @basiljose41
    @basiljose41 Рік тому +3

    Doctor, njan minoxidil use cheyunondu scalpil..but side effect ayi facil kurachu sthathathu hair varunondu..chekinte mukalil,eye browsinte sidil..evide oke permanent hair pokuvo.. minoxidil nirthathe thanne hair remove Cheyan patuvo