ചാന്തമ്മ❤️
Вставка
- Опубліковано 2 лют 2025
- ചാന്തമ്മയുടെ പുട്ടുകട:
www.google.com...
GUMS N TEETH MULTISPECIALITY DENTAL CLINIC:
maps.app.goo.g...
Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
/ karthiksury. .
/ passionuntold
/ karthiksury. .
karthiksuryavlogs@gmail.com
➤ Editing:
/ nithinomer
/ dopjoby
➤ My Tags
#karthiksurya #dare2dream
ചാന്തമ്മയുടെ പുട്ടുകട:
www.google.com/maps/search/8.564563,+76.926233?entry=tts
GUMS N TEETH MULTISPECIALITY DENTAL CLINIC:
maps.app.goo.gl/HR5Dh4q41SxbEzfd7
❤
Relatives first ❤
❤❤❤👍👍👍
Bali kadav locatn id
Bro oru ചെറിയ പടം produce ചെയ്യാമോ bro
ഈ വയസ്സായവരുടെ കൂടെ കുറച്ച് നേരം സംസാരിച്ചാൽ തന്നെ അവർക്കും നമുക്കും അത് എത്ര മാത്രം സന്തോഷം ഉണ്ടാക്കുമെന്നോ.. 😊❤️
Satyam ❤
26:22 എന്ത് നിഷ്കളങ്കമായ രണ്ട് മുഖങ്ങൾ ❤️🩹🤌🏻🥹🥹
Exactly 💯 they look so cute as well ❤
100yrs ആയാലും തന്ത വൈബ് ആകില്ല കേട്ടോ.. മോനെ.. പ്രായം ഒരു അക്കം മാത്രം ആണ്.. 🤗🤗
വളരെ സന്തോഷം ഇത്ര പാവം അച്ഛനെയെയും അമ്മയെയും കാണാൻ പറ്റിയതിൽ...❤❤❤ അവർക്ക് എല്ലാ സഹായങ്ങളും ചെയ്യ്തു കൊടുക്കണേ കാർത്തി ...❤
കാർത്തീ... ആ കടയൊന്നു പെയിന്റടിച്ചു കൊടുക്കണേ 🥰🥰🥰
എന്റെ മോനേ നിന്നെ പോലെ ഒരു മകനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാ. പ്രായമായവരെ ഇത്ര മാത്രം പരിഗണന കൊടുക്കുന്ന മോന് ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ🙏🏻❤️❤️❤️
Athaa ❤
Reel life not Real. Please understand Frist that.😊
Atheee atheee 😂😂😂
@@ReasonReigns ok set 😂😂😂any1 ith eth bhasha ahnen onn enik paranj tha..😅
Don't kill please English 😂@@ReasonReigns
മരിച്ചുപോയ വാപ്പുമ്മയെയും, ഉമ്മാമ്മയെയും ഒക്കെ ഓർത്തു കണ്ണ് നിറഞ്ഞു പോയി.. നല്ലൊരു video bro ❤️❤️❤️
കാർത്തിക് 🙏🏻മോന് നല്ലനേരം വന്നത് ഇപ്പോൾ ആണ് നല്ല ബുദ്ധിയും കാരണം കൂട്ടുകാർക്ക് ചെയ്യേണ്ടന്നല്ലകുറച്ചു കൂടുതൽ ആയിരുന്നു ഇപ്പൊ ഒരകൽച്ച കാണുമ്പോൾ ഒരു വിഷമം സ്വന്തം കുടുംബത്തിൽ ഉള്ളവരെ എപ്പോഴും ചേർത്ത് പിടിക്ക് മക്കളെ ഉണ്ടെങ്കിൽ അവർക്കു കൊടുക്ക് എന്തെങ്കിലും ഒക്കെ 🥰🥰🙏🏻❤👍🏼
ഫാമിലി tree പൊളിക്കും തേടി പിടിച്ചു എല്ലാരുടെയും വീട്ടിൽ പോകുന്ന series പൊളിക്കും 🥰 സൂപ്പർ വീഡിയോ today അപ്പൂപ്പൻ അമ്മാമ്മ 🥰
അമ്മമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. ഇനിയും അമ്മയുടെ കൂടെയുള്ള വീഡിയോ വേണം
ഇന്നത്തെ തന്ത vibe appritiatable❤….. God bless you…….❤❤
Kannu niranju poyi bro🥺 your soul is so pure ❤️
Bro 😂😂😂
സൂപ്പർ ബ്രോ അടിപൊളി വ്ലോഗ് അമ്മച്ചിമാർ കലക്കി അമ്മുമ്മയുടെ പല്ല് എടുത്ത് കൊടുത്തതും ആ സഹായം ചെയ്യാനുള്ള മനസ് എപ്പോം ഉണ്ടാകട്ടെ 👌👌👌
ഡെയ് .. കാർത്തിക്കെ.. നിനക്ക് എന്തൊക്കെ നെഗറ്റീവ് ഉണ്ടേലും.. അതൊക്കെ സത്യം ആണേലും അല്ലേലും.. നീ ഇപ്പോൾ ചെയ്യുന്നത് കൊണ്ട് അതിനൊക്കെ ഏറ്റവും അനുഗ്രഹം കിട്ടും.. ❤️🙏🏻
@@anazabdulhameed ok da mwone
കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ആയിട്ടുള്ള വീഡിയോ ചിരിച്ചു ചത്തു കാർത്തിക് സൂര്യ ചേട്ടാ നന്ദി ഉണ്ട് നന്ദി 😅
❤❤❤ നീ മുത്താടാ കാർത്തി, അവരുടെയൊക്കെ പ്രാർത്ഥന എപ്പോഴും നിൻ്റെ കൂടെയുണ്ട്. Love you da.❤❤❤
ജാടയില്ലാത്ത കാർത്തിക് 👍🏻❤
This is called Unconditional love 🥺💎
The real diamond 💎
Njn alla ദിവസവും oru 10 like tharoenn ചോദിക്കും kittulla
Kittiyittu endhu cheina onnu parayumo 😊
Crrct 10 ayittund athond njan like cheyynnilla
Ipo sheriyaki thera😌
Karthik etta ee vibe aa supper.. Ennik orupad estam ayii ❤
@@Priya-t6w onilla bro 1:30
ഒത്തിരി സന്തോഷത്തോടെ കണ്ട ഒരു vlog. You are lucky brother 😘❤️
Nigal vera level aaan bro starting mudhal nigale video vekthi Enna nilayil nigale oru fan aan nigale dream anusarich sanjarikk baaki ullavare nokki nadannal nigale dreams nigal achieve cheyan pattoola pinne happiness kittum cheyoola all the best bro achieve your goals....❤✌️
പ്രശ്നങ്ങൾ എന്തോ ആയിക്കോട്ടെ ഇത്തരം വീഡിയോകൾ മനസ്സിന് നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല,വയസ്സായവരുടെ മുഖത്തെ ചിരി കാണുമ്പോൾ വല്ലാത്ത സന്തോഷം തന്നെയാണ്.😊🥲🥲
അപ്പാപ്പൻ അമ്മുമ്മ... ❤️
ഈ വ്ലോഗ് കണ്ടപ്പോൾ എനിക്ക് എന്റെ അപ്പൂപ്പനെയും അമ്മുമ്മയെയും ഓർമവന്നു.. അവരെ ഒരുപാട് മിസ്സ് ചെയ്യുന്നു... 😪❤
പൊന്നുമോന്നെ പൊള്ളിച്ചു 👍കണ്ണും മനസും നിറഞ്ഞു 👍നീ മുത്താണ് ❤️
Kaarthikkeeeeeee , oru vlog polum njan kaanandirunnittilla , mostly skip chythaan vlogs finish aakkunnath,. Pakshee ee vlog oru nimisham polum skip aaakkiyitt illa💯 , manasin orupaad sandhooshavum nalgiii 🥹❣️🙌 , orupaad orupaaaaaad nanni 🫂🤍🥺
Very positive vibes in your vlogs ❤
But.ellavarum thanda vibe akki 😊!!
@@RahulAbcd-uf5epenik inganathe vlogs nice aaytt thonni so njn thantha vibelottt keriyirikkunuuu🤣🤣
Orupadu ishttapetta video❤ kannu nirajju poyi kandappo🥺
Thantha vibe ennu parayalle ithanu super vlog keep going like this vlog .nammal pravasikalk nadum familyyeyum oru pad miss cheyum ithokke. Kanumbo❤❤❤
അവരുടെ കഥ കൊറേ ഉണ്ട് എല്ലാം കേൾക്കണം. നല്ല രസാ. അവരുടെ കഥകളാ
ഇതെക്കെ കാണുബോൾ പണ്ടത്തെ കലം ഓർമവരും ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമകളിലേക്ക് കൊണ്ട് പോയതിനു നദി
Vlogs okke kuduthal genuine aayiii...Engane anekilum always u r my favourite 🎉love you brother
എന്ത് നല്ല മനസ്സിനുടമയാണ് മച്ചാനെ നീ ഇതുപോലൊരു മകനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്. നിന്നെ കളഞ്ഞ പെണ്ണ് ജീവിതത്തിൽ എടുത്ത ഏറ്റുവും വലിയ അബദ്ധം അതായിരിക്കും. നീ പൊളിയാണ് അളിയാ luv you❤❤❤🥹
അത് നേരെ പോസിറ്റീവായി ചിന്തിച്ചാൽ ആ ആട്ടക്കാരി പോയത് കാർത്തിക്കിന്റെ ഭാഗ്യം
Parents are so encouraging for every small or big deed of their son --- trust their son very well
പഴയ വൈബ് ഇല്ല എന്നു പറയുന്ന (എന്നെ പോലെയുള്ള) വരോട് പോകാൻ പറ..
റിപീറ്റേഷൻ ഇല്ലാത്ത ഇത് പോലുള്ള പുതിയ വൈബ് പിടിക്കുക..
നല്ല ഫീൽ ഗുഡ് വ്ലോഗ് 👍👍❤️❤️
Bro eppolathe videosokke nicaan nalla positivity kaanumbol
Enik aa muthassanem muthassiyeyum kandppol ente ammacheneyum ammamayeyum pole aan thonnunne eniyum kore kaalum santhoshathoda kazhyan vendi prarthikkunnu❤
കട ഒന്ന് സെറ്റ് ആക്കി കൊടുക് മച്ചു അതിനോട് ആരെങ്കിലും യോചിക്കുന്നുണ്ടോ? അങ്ങനെ ഉള്ളവർ ലൈക് അടിക് 👍
Athe👍💐💐
Ippozhaththe video kanumbol oru feel undu adipoly pazhayathum kidu aanu 🥰
Thumbnail കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു. 🥲🥲🥰
For the First time, I'm commenting for ur vlog even though I'm a regular follower of ur channel
This vlog made my day!!!
ONLY LOVE for u and those around you👍♥️
അമ്മച്ചീടൊക്കെ samsarom okk kelkkan enth രസാ.... Ith 🎉🎉💐💐💐❤❤
Ithra nalla mone kittiya ammayum achanu bhagyam cheythavaranu. 👍🏼.
Ippo ente makkal ennod parayanath karthi ee ammade mootha monanna.. 🥰🥰🥰🥰🥰
ഫാമിലി tree നമുക്ക് കാർത്തിന്റെ കല്യാണത്തിന് കൊണ്ടുവരണം തിരുവനന്തപുരം ജില്ല മൊത്തം ഫാമിലി കാണും 😂😂😂😂😂
ആ ഉമ്മ കിട്ടിയപ്പോ കണ്ണ് നിറഞ്ഞു ❤️
Intro parnje kondernapol niceine Orakitt thangilo 😇😆🤣😂nice replay bro 🔥🤭👏🏻karthik surya on fire🤗❤️
@Karthik annaa.. family tree undaaku annaa... ee video oru paadu ishtamayi😂😂🎉🎉
Title mattanullernn 30 vayasil swantham achachana thiricharinju guyss😂😂😂
The intro bit was 🤌.
My eyes fogged up here 11:18 🥹.
This was the best vlog so far I would say…the happiness quotient was over the top 🧿.
I kept editing my comment as I keep watching this episode.
Ntha bro chanthammma and appupan super.please complete that work asap . I waiting for that moment... Eni chanthanammuyuda vtl pokumbl vtl ulla ammumamare kuda knd pokanna...
8:07 നല്ല കാര്യം ❤
ഈ വ്ലോഗ് കണ്ടു ശെരിക് ചിരിച്ചു 😂
എന്തോ ഒരു പ്രതേയ്ക് ഇഷ്ടം ഇന്നത്തെ വീഡിയോ 🥰🥰
Heart touching video,nerayea videos kandditude but enathea enathea video eanike vallarea happy thanu😊
Karthine dheivam anugrahikkatte... Kannu niranju poi..... Sheenam okke undonnu update chei karthiiii and aa family tree idea kidu.... Athu onnu set akki oru kudumba sangam okke vaikku ammachimarkokke santhosham akatte avrkku vendi ithalle namakku makkalkku cheithu kodukkan pattu.....
Karthii...വർഷങ്ങൾക്ക് ശേഷം ഞാൻ അപ്പു അപ്പൂപ്പനെയും സര്സു കുഞ്ഞമ്മേ കണ്ടു.. Thank u very much... ♥️...enta അപ്പൂപ്പന്റ aniyv
എന്റെ അപ്പൂപ്പന്റ അനിയൻ ആണ് അപ്പു അപ്പുപ്പൻ...
While I am watching this video, I was thinking that how lucky and blessed u r karthi❤...soooo blessed life❤
❤❤
Happy birthday ചാന്തമ്മ ❤🥰
Family tree concept kollam bro, pattuvanell implement chyyane👀🙌
Pavam appapan ammama❤ ivrde okke kadayil poyi fud kzchal thanne oru happiness aarkum❤
ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു ഹോട്ടൽ വല്യമ്മ വല്യച്ഛൻ ഒക്കെ ഉള്ളപ്പോൾ. ഇപ്പോ ഇല്ല 😔😔😔 പ്രായമായവർ ഒക്കെ പോയി 😔 അമ്മയുടെ അമ്മ മാത്രം ഉള്ളൂ ഇപ്പോ... ബന്ധുക്കൾ ഒരുപാട് ആണ് എനിക്കും ❤❤❤ ചെങ്ങന്നൂർ ആണ് എന്റെ സ്വദേശം ❤ വ്ലോഗ് സൂപ്പർ ❤വല്യച്ഛൻ വല്യമ്മ അവരുടെ കാലം ❤❤❤ ഒരുപാട് ഓർമ്മകൾ കടന്നു വരുന്നു ❤ നഷ്ടങ്ങളും 😔എന്റെ പപ്പാ അപ്പച്ചി വരെ പോയി 😔😔😔മിസ്സ് all.....
Last hug kannu niranju bro😢❤the thing i was missing right now.A tight hug…😊
13:33 എൻറെ അച്ചമ്മടെ same വർത്താനം😂❤❤
Hii chetta chettan ella vlogum njan kanarund ellam. Chettande vlog kanumbo oru poditive vibe ahn😊🤍🫶🏻
🎉
+
നോമ്പ് തുറന്ന് കിടന്നു കാണുന്നവർ ഉണ്ടോ 😂👍🏻
Und bro
ഉണ്ട്
Ella
Nintedth 9:30k anoo magrib bank 😂
😂😅
Nthoo ippo vlogs okke kaanumbol positive vibe aahnn❤ chettanu ithrem positive vibe kittnne verthe alla.........njan okke full frustrated adich nadakknnenu.............ini oru daily routine okke set aakki korach tym prayer nu important nalkaan vicharikknn😢
Ente cherupathil thanne ammede achanum ammayum achante achanum ammayum marich poyi...ippo ivare okey kandapol nthanennu ariyoola oru Santhosham...
Nallath mathram varatte bro.. keep going
ഒരുപാട് ഇഷ്ടം karthik കൂടയുണ്ട് എപ്പോഴും
Uff nala oru adipoli vlog machane ❤
11:11 how cute 🥺🤍
PRECIOUS... SOURCE OF LOVE AND HUMANITY...
Machane avara kada paint adichu oru board koodi vechu kodukkamo ❤
പുട്ടും പയറും പപ്പടവും കൂട്ടി കഴിക്കുന്നതിൻ്റെ vibe ഒരു പൊറോട്ടയും ബീഫിനും കിട്ടില്ല 💯💯💯
ഇത്ര നാൾ കണ്ടതിൽവെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത്❤
Karthiketta avarde veedum kadayum kude onn paint cheyth tile itt set akki koduk ❤️❤️
Broyude tripod link please 🙏 ❤
Happy Birthday ammama ❤😘
Karthik ettan 🤩❤️😍
Nammalu nammade santjhosham thedi pokunnathilum upari avarkku avarude bandhukkalem koottukarem okke ee timilu kananum orupadu sankadangalum santhodhangalum pankuvekkanum okke ulla oru vashiyanu karthi niiii.... Ninakkathinu kashiyatte
May God Bless you for all the love you have and show towards your family and friends
22:39 le karthik ettan: istapetta...
Chaandama:pett 😅
""APPAPPAN & CHANTHAMMA"" Super ❤❤❤❤ Karthik brother your "" innocence ":❤❤❤❤
അയ്യോ നിന്റെ അച്ഛനെ പെറ്റപ്പോ ന്തൊരു... മുട്ടൻ ആരുന്നു 🤣🤣😘... അമ്മച്ചി സന്തോഷം 😘
Bro.. ningal chyunthu kandittu bakki ulla enthu paranjalum onnum nokkadaa chettan enthu ishtam ullathu chyyy kannan namaml und e video nigal chythu kannittu nikk thanne kannu nirannju .... Baki ulla aru enthu paranjalum onnu pulllum nokkanda keep go.. you make me feel happy
5:58 ആ തക്കുടുവിന്റെ പഴയ ഫോട്ടോ അടുത്ത vlogല്‍ കുത്തിപ്പൊക്കണം👶👶.... കേട്ടോ കാര്‍ത്തിക്കേ 🤗🤗
ithokeyanu real life vibe bro..🥰 loved it
Love from dhanuvachapuram❤
സൂപ്പർ വീഡിയോ ❤️❤️❤️❤️❤️
Karithik cheattan God bless you❤️❤️❤️❤️
18:14 this conversation ❤
അത്തിന്റെ കൂടെ ആ കട കൂടെ set ആക്കികൊടുകു kartthi എന്നാൽ അവർക് അത് വളരെ ഉഭകരിക്കും
Chetta ipozhathe vloginde frame okke adipoli anallo😻🤍 njngalkum nalla samadanam🥹❤️🔥
Best vlog ever brother God bless you ❤😊
Last aa kettipididutham karayipichu kalaju
One of the best heart melting video ever ...
ee prayathil avare joii cheyyathe nallonam nokkikude bro cheriya oru request aanu karthik bro🙂🙂🙂🙂
Njanum kazhichittud evidathe puttum payarum,pappadavum...super👌🥰
This vlog made me in tears not because of any negative content... However some very good old memories with my grandmother.
Karthik.... Your vlogs are improving day by day....
Nowadays we see a very matured and well disciplined Karthik.. Keep it up man.... Good job...
I felt this as one of your best vlogs....,❤
Keep going Karthikketta😍😍🥰🥰🥰❤❤
This vlog is precious.❤❤❤❤❤❤
God bless U 🙌
Edum oru vibeaa❤