ഞാനും എടുത്തു ഇവരുടെ കയ്യിൽ നിന്നും ഒരു വണ്ടി. ഇവരുടെ ഡീലിങ്ങ്സ് കണ്ടിട്ട് തന്നെയാണ് വണ്ടി കാണാതെ തന്നെ അഡ്വാൻസ് ചെയ്തതും. രണ്ടു ഡേയ്‌സ് കഴിഞ്ഞാൽ എന്റെ വണ്ടിയും പുറത്തിറങ്ങും🥰
ആദ്യമൊക്കെ വണ്ടികളുടെ ഡീറ്റെയിൽസ് പറഞ്ഞിരുന്നു ഇപ്പോൾ കൂടുതലും സംസാരമാണ് ഒന്നോ രണ്ടോ വണ്ടികളുടെ ഡീറ്റെയിൽസ് പറയും അതുകൊണ്ട് ഞാൻ ഈ വീഡിയോ കാണാറില്ല എന്ന് ഒന്ന് കണ്ടു നോക്കിയതാ വീണ്ടും 👎👎👎
ഇപ്പോഴും വണ്ടികളുടെ വിവരങ്ങൾ എന്നാൽ കഴിയും വിതം ഉൾപെടുത്താറുണ്ട്. പിന്നെ സംസാരം നമ്മുടെ വീഡിയോ കാണുന്നവരുടെ കുട്ടത്തിൽ നമ്മുടെ സംസാരം ഇഷ്ടപെടുന്നവരും വാഹനങ്ങൾ കാണാൻ ഇഷ്ടപെടുന്നവരും വാഹനങ്ങളുടെ വിലകൾ അറിയാൻ ഇഷ്ടപെടുന്നവരും വാഹനങ്ങളുടെ മറ്റുകാര്യങ്ങൾ അറിയാൻ ഇഷ്ടപെടുന്നവരും മറ്റു ചിലർ നമ്മുടെ അടുത്ത് വരുന്ന തെറ്റുകൾ മാത്രം കാണാൻ ഇഷ്ടപെടുന്നവരും ഉണ്ട് അങ്ങനെ പല ആളുകളുടെയും ഇഷ്ടങ്ങൾ പലതാണ്. അപ്പൊ എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ എങ്ങനെ കഴിയും എങ്കിലും നമ്മുടെ ചാനൽ കാണുന്ന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വീഡിയോയും ഞാൻ ചെയ്തിട്ടില്ല ചെയ്യാനും ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഇ കമെന്റ് ഇനി അടുത്ത വീഡിയോയിൽ കൂടുതൽ ഡിറ്റൈൽസ് ഉൾപെടുത്താൻ എനിക്ക് ഉപകാരപ്പെടും thank you🙏🏻🥰
അൻഫാൽ ഇക്കയോടാണ് , എനിക്ക് നിങ്ങളുടെ അടുത്ത് നിന്ന് നല്ലൊരു വണ്ടി എടുക്കാൻ ഒരുപാട് മുന്നേ ഉളള ആഗ്രഹമാണ്, 5 ലക്ഷത്തിൽ ഒതുങ്ങുന്ന ഒരു ഓട്ടോമാറ്റിക് വണ്ടിയാണ് എനിക്ക് വേണ്ടത് അൻഫാൽ ഇക്ക എന്റെ ആഗ്രഹം നിറവേറ്റി തരാമോ പ്ലീസ്, മറുപടി പ്രതീക്ഷിക്കുന്നു
എന്നോട്ചോദിച്ചാൽ ഞാൻ ഒന്നേ പറയും.... ഞാൻ നേരെ സഫാരികാർസ്ൽ വരും.... പിന്നെ തീരുമാനിക്കും ഏതു വേണമെന്ന്... കാരണം ഞാൻ ഇഷ്ടപ്പെട്ടു വന്നാൽ അതിലും വല്ല വണ്ടി വിലകുറച്ചു ഇക്ക തരും
ഞാനും എടുത്തു ഇവരുടെ കയ്യിൽ നിന്നും ഒരു വണ്ടി. ഇവരുടെ ഡീലിങ്ങ്സ് കണ്ടിട്ട് തന്നെയാണ് വണ്ടി കാണാതെ തന്നെ അഡ്വാൻസ് ചെയ്തതും. രണ്ടു ഡേയ്‌സ് കഴിഞ്ഞാൽ എന്റെ വണ്ടിയും പുറത്തിറങ്ങും🥰
Pisa illa pakshe ella videoyum vidathe kaanum 😍
Appurath kidakkunna Honda Accordintna review koodi ittaal kollamyrunnu
My dream 1 car but no cash no problem I am happy njn Safari cars videos kanumbo oru happy god bless you brother😊
ഹംദാൻ സപ്പോർട് 👍
ഇപ്പോൾ മുതലാളിമാരുടെ വാഹനങ്ങൾ മാത്രമാണ് കാണിക്കുന്നത് പാവങ്ങളുടെ കാറുകളും കാണിക്കൂ മക്കളെ
സൂപ്പർ bro🎉❤
ഇങ്ങക്കൊന്നും വണ്ടി വാങ്ങേണ്ട ആവിശ്വം ഇല്ലല്ലോ പൂതി ഇല്ലത് അപ്പോ ഇടുത്തു പോവാലോ ഭാഗിയവാന്മാർ ❤
Awesome👍🎉
(why avoid small vehicles)
ആദ്യമൊക്കെ വണ്ടികളുടെ ഡീറ്റെയിൽസ് പറഞ്ഞിരുന്നു ഇപ്പോൾ കൂടുതലും സംസാരമാണ് ഒന്നോ രണ്ടോ വണ്ടികളുടെ ഡീറ്റെയിൽസ് പറയും അതുകൊണ്ട് ഞാൻ ഈ വീഡിയോ കാണാറില്ല എന്ന് ഒന്ന് കണ്ടു നോക്കിയതാ വീണ്ടും 👎👎👎
Yes sathiyum
ആ പറഞ്ഞത് സത്യം.
പക്ഷേ ഞാൻ വീഡിയോ കാണാറുണ്ട് ഒരു ബൈക്ക് എടുക്കണം എന്ന് മോഹിച്ച് നടക്കുന്ന എന്നെ കാർ എടുക്കാൻ മോഹിപ്പിച്ച ഒരാളാണ് ഇക്ക ഇൻഷാ അള്ളാ
നിനക്ക് സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ പോരെ
@@Mediatechy1465 അതിന് ഞാൻ നിന്റെ വീഡിയോസിന് അല്ലല്ലോ കമന്റ് ഇട്ടത് കാണണോ വേണ്ടയോ കമന്ററിന് വേണ്ടയോ അത് ഞാനാ തീരുമാനിക്കുക
ഇപ്പോഴും വണ്ടികളുടെ വിവരങ്ങൾ എന്നാൽ കഴിയും വിതം ഉൾപെടുത്താറുണ്ട്. പിന്നെ സംസാരം നമ്മുടെ വീഡിയോ കാണുന്നവരുടെ കുട്ടത്തിൽ നമ്മുടെ സംസാരം ഇഷ്ടപെടുന്നവരും വാഹനങ്ങൾ കാണാൻ ഇഷ്ടപെടുന്നവരും വാഹനങ്ങളുടെ വിലകൾ അറിയാൻ ഇഷ്ടപെടുന്നവരും വാഹനങ്ങളുടെ മറ്റുകാര്യങ്ങൾ അറിയാൻ ഇഷ്ടപെടുന്നവരും മറ്റു ചിലർ നമ്മുടെ അടുത്ത് വരുന്ന തെറ്റുകൾ മാത്രം കാണാൻ ഇഷ്ടപെടുന്നവരും ഉണ്ട് അങ്ങനെ പല ആളുകളുടെയും ഇഷ്ടങ്ങൾ പലതാണ്. അപ്പൊ എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ എങ്ങനെ കഴിയും എങ്കിലും നമ്മുടെ ചാനൽ കാണുന്ന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വീഡിയോയും ഞാൻ ചെയ്തിട്ടില്ല ചെയ്യാനും ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഇ കമെന്റ് ഇനി അടുത്ത വീഡിയോയിൽ കൂടുതൽ ഡിറ്റൈൽസ് ഉൾപെടുത്താൻ എനിക്ക് ഉപകാരപ്പെടും thank you🙏🏻🥰
Cannot replace BMW with audi and bens 😊
Dear, similar to Tyre quality in percentage , add also engine performance percentage. I never heard about that
ماشاءالله... جزاك الله خير
അൻഫാൽ ഇക്കയോടാണ് , എനിക്ക് നിങ്ങളുടെ അടുത്ത് നിന്ന് നല്ലൊരു വണ്ടി എടുക്കാൻ ഒരുപാട് മുന്നേ ഉളള ആഗ്രഹമാണ്, 5 ലക്ഷത്തിൽ ഒതുങ്ങുന്ന ഒരു ഓട്ടോമാറ്റിക് വണ്ടിയാണ് എനിക്ക് വേണ്ടത് അൻഫാൽ ഇക്ക എന്റെ ആഗ്രഹം നിറവേറ്റി തരാമോ പ്ലീസ്, മറുപടി പ്രതീക്ഷിക്കുന്നു
🔥🔥👌
Eee luxury car l kallapanam velupoikan pattumenn ee aduth oru news kandirunnu 🎉
One bro is in real life .
Young bro is just like me😂
Hi bro ❤
Type 3 innova indo?
👍👍👍
Okay 👌 good information
Business Trick
What's the price of Silver A6?
Innova videos onnum kananillyaloo
Delhi…mumbai…🥵
XVU 700 ax7L 2024 video Cheam
👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😎
Ningal vanno viyatnaaminn
First ❤❤❤
Tax ഒക്കെ അടക്കുന്നുണ്ടോ....
നല്ലണം പൈസ ഉണ്ടാക്കുന്നില്ലേ....
Lc?
Mean Land cruiser anno
Yes
Yes
❤
Ikka oru LC 100 kittooo
Oru innova noki erikuva 3 masam ayi
anfal ഇക്ക നാട്ടിലെത്തിയോ
എന്നോട്ചോദിച്ചാൽ ഞാൻ ഒന്നേ പറയും.... ഞാൻ നേരെ സഫാരികാർസ്ൽ വരും.... പിന്നെ തീരുമാനിക്കും ഏതു വേണമെന്ന്... കാരണം ഞാൻ ഇഷ്ടപ്പെട്ടു വന്നാൽ അതിലും വല്ല വണ്ടി വിലകുറച്ചു ഇക്ക തരും
Emi undo
കുറഞ്ഞത് ഒന്നും ഇല്ലേ
Low kilometers kurchude idanm
Le brothers: ningal ethra choichalum audi car enn nammal parayula😅
Killometer
Honda city better japan co value for money
Vw vento = skoda rapid = audi a4
Vw jetta = skoda Octavia = audi a6
😅
കഥ.. തിരക്കഥ' നിർമാണം'' 'അടിപെളി'
എങ്ങനെ ആണെങ്കിലും കാണുന്ന ഒരുത്തന് ഉപകാര പ്രദമായ vdo.
cash ella orennam tharavoo ekkaaaaaaaaaaaa
ഞാൻ ഹംദാൻ പറഞ്ഞതിനോട് യോജിക്കുന്നു
😅
BMW kondu vaayo
He think brothers to select Audi 10 to 15 lakh to project Audi unfortunately brothers answer Innova and lc
Income tax വരാൻ സാധ്യത കാണുന്നു 😂
ഇപ്പോൾ വീഡിയോ പോരാ
Audi എടുത്താൽ നിക്കർ കീറും.
അതുകൊണ്ട് ഒരുപാട് പഴയ ഓടി എടുക്കരുത്
ബുദ്ധിപരമായി ഇന്നോവ ഒഴിവാക്കി അല്ലേ
2021 ciaz alpha hybrid full option വണ്ടി 22000 kms sale ആക്കാനുണ്ട്
പണക്കാർ
👍👍👍