saagarangale paadi unarthiya Song - Panchaagni | KJ Yesudas| Bombay Ravi | ONV Kurup

Поділитися
Вставка
  • Опубліковано 18 вер 2024
  • Movie : Panchaagni (1986)
    Movie Director : Hariharan
    Lyrics : ONV Kurup
    Music : Bombay Ravi
    Singers : KJ Yesudas
    സാഗരങ്ങളെ പാടിയുണര്‍ത്തിയ
    സാമഗീതമേ സാമ സംഗീതമേ - ഹൃദയ
    സാഗരങ്ങളെ പാടിയുണര്‍ത്തിയ
    സാമഗീതമേ സാമ സംഗീതമേ
    പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍
    ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ
    (സാഗരങ്ങളെ)
    പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍
    ചിന്നിയ ശയ്യാതലത്തില്‍ (പിന്‍ നിലാവിന്റെ)
    കാതരയാം ചന്ദ്രലേഖയും
    ഒരു ശോണ രേഖയായ് മാറുമ്പോള്‍
    വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
    സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍
    (സാഗരങ്ങളെ)
    കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
    തെന്നല്‍ മദിച്ചു പാടുന്നു (കന്നി മണ്ണിന്റെ)
    ഈ നദി തന്‍ മാറിലാരുടെ
    കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
    പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
    മേഘരാഗമെന്‍ ഏകാതാരയില്‍ ...
    (സാഗരങ്ങളെ)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 15

  • @udhayankumar9862
    @udhayankumar9862 10 місяців тому +15

    എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @deepuvjmd8394
    @deepuvjmd8394 11 місяців тому +13

    ഓർമ്മകൾ ഒരുപാട് പിന്നിട്ട് കുട്ടിക്കാലത്തു എത്തിയത് പോലെ ഒരു ഫീൽ.....

  • @JijiPavithran
    @JijiPavithran 9 місяців тому +4

    Kuttikalath radiyovil kalkkan agrahicha song❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 місяців тому +8

    കന്നിമണ്ണിൻ്റെ ഗന്ധത്തെയും യൗവനത്തെയും ഇത്തരം പാട്ടുകളെയും ഒരിക്കലും വിട്ടുകളയരുത്😂.....കാതരയാം ചന്ദ്രലേഖയും, ഒരു ശോണരേഖയായ് മാറുമ്പോൾ✍️

    • @pelukose1860
      @pelukose1860 8 місяців тому +1

      എന്താ... ഈ... കന്നി മണ്ണ്...?

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 8 місяців тому +1

      @@pelukose1860വേനലിന് ശേഷം ആദ്യത്തെ മഴയിൽ അതായത് പുതുമഴയിൽ നനയുന്ന മണ്ണിൻ്റെ ഗന്ധം - അതാണ് കന്നിമണ്ണിൻ്റെ ഗന്ധം

    • @sunilpalliyath1868
      @sunilpalliyath1868 6 місяців тому +1

      വളരെ സുന്ദരം

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 6 місяців тому +1

      @@sunilpalliyath1868 😌

  • @ChandranKp-v9j
    @ChandranKp-v9j 9 місяців тому +1

    Beautiful 😍😍❤️❤️❤️❤️❤️

  • @ShajanPm
    @ShajanPm 10 місяців тому +1

    Beautiful

  • @shibinom9736
    @shibinom9736 6 місяців тому +1

    💞💞💞💞

  • @user-ym4td8fx5h
    @user-ym4td8fx5h 10 місяців тому

    Yes

  • @ShashikumarShashikumar-yt6gc
    @ShashikumarShashikumar-yt6gc 5 місяців тому

    ❤❤❤❤❤❤🎉