Vibrant Vibe Resort,VIBE MUNNAR - Resort Review | Jamesh Show

Поділитися
Вставка
  • Опубліковано 16 вер 2024
  • SHARE&WIN
    ഇത്തവണ ഈ വീഡിയോ കണ്ട് കമന്റ് ചെയ്യുന്നവരിൽ നിന്ന് രണ്ട് കുടുംബങ്ങൾക്ക് വൈബ് മൂന്നാർ റിസോർട്ടിൽ ജാക്ക്വിസി സ്യൂട്ട് റൂമിൽ ഒരു രാത്രി സൗജന്യ താമസവും ബ്രേക്ക് ഫാസ്റ്റും സമ്മാനമായി നല്കാമെന്ന് ചെയർമാൻ ഡോക്ടർ ജോളി ആൻറണി സന്തോഷപൂർവ്വം ഓഫർ ചെയ്തിരിക്കുന്നു. അപ്പോൾ ബാ​ഗ് റെഡിയാക്കിക്കോളൂ... വൈബ് റിസോർട്ട് കാത്തിരിക്കുന്നു.
    കാടിന്റെ പച്ചപ്പിലേക്ക് കോടമഞ്ഞിന്റെ തണുപ്പിറങ്ങുന്ന മൂന്നാറിലെ മലഞ്ചെരുവിൽ പ്രകൃതിയോടലിഞ്ഞു ഏതാനും പകലിരവുകൾ പിന്നിട്ട് ജീവിതത്തിൽ ശാന്തിയും സന്തോഷവും നിറച്ചുകൊണ്ട് മലയിറങ്ങാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഉടനെ ബാഗ് പാക്ക് ചെയ്ത് പുറപ്പെടൂ. Vibe Munnarലേക്ക്....
    ചില സുഹൃത്തുക്കളിൽ നിന്ന് ഈ 5 Star റിസോർട്ടിനെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ കേട്ടറിഞ്ഞു കിറ്റും മുറുക്കിക്കെട്ടി മലകയറുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. മൂന്നാർ മലനിരകളുടെ ഹൃദയഭാഗത്ത് പച്ചപുതച്ച താഴ്‌വരയിലേക്ക് നോട്ടമയച്ച് കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മനോഹരമായ ഒരു റിസോർട്ട്...!! താഴ്‌വരയുടെ ആഴങ്ങളിലേക്ക് കാഴ്ചയിറങ്ങുന്ന Valley View റൂം മുതൽ പ്രൈവറ്റ് പൂൾ വില്ല വരെയുള്ള ഈ റിസോർട്ടിൽ ഞാൻ താമസിച്ചത് Luxury Jaccuzi Suite ൽ ആണ്. ഇതിനെല്ലാം പുറമെ ധാരാളം ഹണിമൂൺ സ്യൂട്ടുകളും ഫാമിലി കോട്ടേജുകളുമുണ്ട്.
    മുറികൾക്കകത്തും പുറത്തുമുള്ള വൃത്തിയാണ് പ്രത്യേകം എടുത്തു പറയേണ്ടത്. റെസ്റ്റോറന്റിലെ ഭക്ഷണത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. രുചികരമായ ഭക്ഷ്യവിഭവങ്ങളുടെ ഒരു ജുഗൽബന്ദി എന്ന് തന്നെ പറയാം. റിസോർട്ടിലേയും റെസ്റ്റോറന്റിലെയും ജീവനക്കാരുടേ ഹൃദ്യമായ പെരുമാറ്റം മനസ്സിൽ കുളിരുവാരിയിടും. കുറഞ്ഞ ചെലവിൽ ആഡംബരപ്പൂർണ്ണമായ മുറികളിൽ ആനന്ദകരമായ രണ്ട് ദിവസങ്ങൾ.....!!
    അപ്പോൾ മറക്കണ്ട. വീഡിയോ കാണുക ഷെയർ ചെയ്യുക.
    സമ്മാനം നേടാനായി ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നു.
    SHARE AND WIN
    സൗജന്യ താമസം സമ്മാനമായി സ്വന്തമാക്കാൻ ജമേഷ് ഷോ പ്രേക്ഷകർ ചെയ്യേണ്ടത്
    1) നിങ്ങളുടെ സ്ഥലം കമന്റ് ചെയ്ത ശേഷം ഈ വീഡിയോ ഷെയർ ചെയ്യുക.(ഫോൺ നമ്പർ കമന്റ്‌ ചെയ്യരുത് )
    2) ജമേഷോ പേജ് ലൈക്ക് ചെയ്യുക(പേജാണ് ലൈക്‌ ചെയ്യണ്ടത്, ഈ പോസ്റ്റ്‌ അല്ല )
    4) വൈബ് റിസോർട്ട് പേജ് ലൈക് ചെയുക
    നിബന്ധനകൾ
    1) കമന്റ് പിക്കർ അപ്ലിക്കേഷൻ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
    2) ഈ മത്സരത്തിന്റെ തീരുമാനങ്ങൾ വായ്ബ് റിസോർട്ട് മൂന്നാറിൽ നിക്ഷിപ്തമായിരിക്കും
    3) ലഭിക്കുന്ന ഗിഫ്റ്റിന് പകരമായി പണമോ മറ്റൊരു ഗിഫ്റ്റോ കൊടുക്കുന്നതല്ല.
    😎 അവസാന തീയതി: 30 November 2022
    Contact For Details.
    Vibe Resort Munnar , Eatty City Road Chithirapuram P.O, Munnar, Kerala 685565 info@vibemunnar.com
    +91 7593837506, +91 7593837507, 7593837508
    #resort #hotel #travel #vacation #beach #holiday #luxury #nature #summer #relax #travelgram #love #hotels #tourism #spa #photography #instagood #restaurant #villa #luxuryhotel #travelphotography #paradise #pool #instatravel #resorts #trip #photooftheday #sea #hospitality #luxurylifestyle
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    UA-cam:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' UA-cam channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

КОМЕНТАРІ • 16

  • @bobinsraphel4760
    @bobinsraphel4760 Рік тому +2

    Super👍🏻👍🏻

  • @shabanaputhuparambu863
    @shabanaputhuparambu863 Рік тому +2

    Supper video

  • @vipinkolambil4731
    @vipinkolambil4731 Рік тому +2

    Good

  • @muhammedshafique5762
    @muhammedshafique5762 Рік тому +2

    Premium customer service and hospitality is highly appreciated ,I think management and staff is taking great effort to deliver quality service,we can feel different experience , quality food, and room is excellent, Highly recommended in Munnar ,Had a wonderful experience at The Vibe Munnar. The best hotel I’ve ever been privileged enough to stay at. We went to the roof top pool and had a fantastic time.. View from the balcony of rooms were amazing and will refresh your mind.. staff's were helpful, friendly and always available.. will recommend to my friends.. view of nature from the balcony is give us good memories.#fivestar#greatfood

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 Рік тому +2

    Wonderful Vibes! Congrats Jolly 💐

  • @vinodhthandassery4874
    @vinodhthandassery4874 Рік тому +2

    Congratulations Wibe & Fog Team 👏👏👏

  • @eprohoda
    @eprohoda Рік тому +2

    fellow~super!iinteresting ! 💪

  • @saifurasheed3466
    @saifurasheed3466 Рік тому

    super two time poyittund njann

  • @apmenergy-havellssolardeal9240

    Wonderful ❤️

  • @gametime4349
    @gametime4349 Рік тому +2

    Rand makkalum entha cheyunnath???

    • @JameshShow
      @JameshShow  Рік тому

      മൂത്തവൻ എൻജിനീയറിങ് ഫസ്റ്റ് ഇയർ രണ്ടാമത്തെവൻ 8th

  • @jessypoulose8624
    @jessypoulose8624 Рік тому +2

    Really very good👍👍

  • @niyascy8632
    @niyascy8632 Рік тому +2

    I visited excellent experience

  • @shuttertalk
    @shuttertalk Рік тому +2

    👏

  • @ansonlonappananandapuram7263
    @ansonlonappananandapuram7263 Рік тому +2

    Super

  • @vernenfelcher6442
    @vernenfelcher6442 Рік тому +1

    😋 p̳r̳o̳m̳o̳s̳m̳