@@gireeshm8738 ഇതിന്റകത്ത് പറഞ്ഞ പല കാര്യങ്ങളിലും തെറ്റുണ്ട്. തലശ്ശേരിക്കപ്പുറം മഹി, വടകര ഭാഗങ്ങളിൽ തോറ്റതിൽ ചെറിയ വെത്യാസം ഒക്കെ ഉണ്ട്. പിന്നെ കുട്ടിച്ചാത്തന് വേറെയും ഐതിഹ്യങ്ങൾ ഉണ്ട്.. വടക്കോട്ട് കാളകാട്ട് കരിം കുട്ടി എന്ന് പറഞ്ഞു വേറെ രൂപത്തിൽ കെട്ടിയടിക്കുന്നുണ്ട് കണ്ണൂർ ഭാഗങ്ങളിൽ തന്നെ കുട്ടിച്ചാത്തന്റെ വെള്ളാട്ട രൂപത്തിലും ചെറിയ വ്യത്യാസമുണ്ട്
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവിയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂളിവാകയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 400 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി. ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വേറെയും ഉണ്ടായിരുന്നു. പറക്കുട്ടി, അറുകൊല, കറുത്തച്ഛൻ, മൂക്കൻ, കാപ്പിരിമുത്തപ്പൻ, കുരുടി, കരിങ്കണ്ണൻ എന്നിങ്ങനെ അനേകം ചാത്തന്മാർ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഇവരിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു. ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു. പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.
ക്ഷമിക്കണം ഇത് ഒരു സീരീസ് ആയിട്ടാണ് അപ്ലോഡ് ചെയ്തത് ചമ്പാട് ക്ഷേത്രത്തിന്റെ തന്നെ വീഡിയോ സേപ്പറേറ്റ് തന്നെ ചെയ്തിരുന്നു സീരീസ് ആയി ചെയ്തത് കൊണ്ടാണ് ഈ വീഡിയോയിൽ അത് കൊടുക്കാഞ്ഞത്
കാളകാട്ട് ഇല്ലം ഇന്നും കുട്ടിച്ചാത്തൻ തെയ്യം രൂപത്തെ വളരെ ആഘോഷ പൂർവ്വം എല്ലാ ഇംഗ്ലീഷ് മാസം ജനവരി 10 , 11 ദിവസങ്ങളിൽ കെട്ടിയാടിക്കാറുണ്ട് ഉപ മൂർത്തികളായി വേറെയും ഒത്തിരി തെയ്യം ഉണ്ടാകാറുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്ത് പെരിന്തട്ട വില്ലേജിലെ പൊറക്കുന്ന് എന്ന സ്ഥലത്താണ് കാളകാട്ടില്ലം സ്ഥിതി ചെയ്യുന്നത് .... കരിങ്കുകുട്ടിച്ചാത്തൻ എന്നാണ് ഞങ്ങൾ പറയുന്നത്. ഈ തെയ്യത്തിന്റെ അംഗരക്ഷകരായി (വെളിച്ചപ്പാട്) കർണ്ണാടകയിലെ കൊടക് നിവാസികളാണ് ഇവിടെ തെയ്യത്തിനൊപ്പം ഉറഞ്ഞാടുന്നത്. 12/10/201 9:20 PM
Please God i pray for protection for me my family , and relationship A Cry for help please Lee Beet & The Beet family Amen ....., please i BEG Help Dink ..please please help remove any black magic against me .......,,,,...,,
കാളകാട്ടെ നമ്പൂതിരിക്ക് താഴ്ന്ന ജാതിയിലെ പണിക്കാരിയിൽ ഉണ്ടായ മകൻ നാണക്കേട് ആവാതിരിക്കാൻ കഥയുണ്ടാക്കി. അച്ഛന്റെ വീട്ടുകാരുടെ അവഗണനയും കളിയാക്കലും കൊണ്ട് നിഷേധി ആയവൻ ഒടുവിൽ മാനക്കേട് ഭയന്ന് ചതിച്ചു കൊന്ന് നാട്ടുകാരുടെ നാവടക്കാൻ ദൈവമാക്കി കഥയും
അത് 390 മറ്റൊ കഷ്ണങ്ങൾ ആക്കി ഹോമാകുണ്ടതിൽ ഇട്ടില്ലേ അതൊക്കെ വീണ്ടും ചാത്തന്മാരായി തീയിൽ വീണത് തീക്കുട്ടിയും പൂക്കളിൽ വീണത് പൂക്കുട്ടിയും......... അങ്ങനെ തോന്നുന്നു കൂടാതെ കുറേ കഥയുണ്ട് ചത്തന്റെ... എനിക്ക് അറിയില്ല കേട്ടോ 😊
@@freefireshots7782 സഹോദരാ വിദ്യാഭ്യാസമുള്ളവർ തൻ്റെ അറിവ് ഉപയോഗിച്ചു കൊണ്ട് ജീവിതം നന്നാക്കും, അല്ലാത്തവർ ഇതുപോലെ അന്ധവിശ്വാസം പേറി നടക്കും. എല്ലാ മതവിശ്വാസികളുടെ ഇടയിലും അന്ധവിശ്വാസം കാണുന്നുണ്ട്
പൊട്ടക്കഥ. ഒരു ഐതീഹ്യത്തിനു ഒട്ടും ചേരാത്ത ലോജിക്കുകൾ
Ppll in🙃. ༼ つ ◕‿◕ ༽つʕっ•ᴥ•ʔっ
എന്നാൽ താങ്കൾ പറയു യഥാർത്ഥ കഥ
ഇത് തന്നെ ആണ് യഥാർത്ഥ കഥ. തെയ്യത്തിന്റെ തോറ്റത്തിലും ഇത് തന്നെ ആണ് പറയുന്നത്
@@gireeshm8738 ഇതിന്റകത്ത് പറഞ്ഞ പല കാര്യങ്ങളിലും തെറ്റുണ്ട്. തലശ്ശേരിക്കപ്പുറം മഹി, വടകര ഭാഗങ്ങളിൽ തോറ്റതിൽ ചെറിയ വെത്യാസം ഒക്കെ ഉണ്ട്. പിന്നെ കുട്ടിച്ചാത്തന് വേറെയും ഐതിഹ്യങ്ങൾ ഉണ്ട്.. വടക്കോട്ട് കാളകാട്ട് കരിം കുട്ടി എന്ന് പറഞ്ഞു വേറെ രൂപത്തിൽ കെട്ടിയടിക്കുന്നുണ്ട് കണ്ണൂർ ഭാഗങ്ങളിൽ തന്നെ കുട്ടിച്ചാത്തന്റെ വെള്ളാട്ട രൂപത്തിലും ചെറിയ വ്യത്യാസമുണ്ട്
Sathyam.... Kalakattu kuttichachan itallaa... Ithu thattippu,. Njan kalakattu aanu
വിശ്വാസമില്ലാത്തവർ വിശ്വസിക്കണ്ട. അനുഭവങ്ങൾ പലതാണ്.... മറക്കണ്ട ആരും
കരിനീലിയമ്മയുമായി ബന്ധപ്പെട്ട കഥയാണ് മറ്റൊന്ന് ഈ കഥ ദ്രാവിഡ ദൈവത്തെ ആര്യാവത്കരിച്ചതിന്റെ ഉദാഹരണം....
നന്നായിട്ടുണ്ട് ❤❤ ഇനിയും കഥകൾ പ്രധീക്ഷിക്കുന്നു...
നിങ്ങളെ പോലെ ആകമഴിഞ്ഞു സപ്പോർട്ട് ചെയ്യുന്ന സബ്സ്ക്രൈബർമാർ ഉള്ളിടത്തോളം ഞങ്ങൾ ഒരുപാട് വീഡിയോകളും ആയി നിങ്ങൾക്ക് മുന്നിൽ എത്തും....
Thank you so much for your valuable comment
@@kavumthudiyum ഒരു കഥയ്ക്ക് വേണ്ടുന്ന കുറഞ്ഞ മൂല്യം അറിയാത്ത പമ്പര വിഡ്ഢി
നന്നായിട്ടുണ്ട് 🙏🏼🙏🏼🙏🏼🙏🏼.. നല്ല വോയിസ്
Thank you
🙏🙏om sree vishnumaya swamiye namah 🙏🙏
Kadha kelkaanaayi eniyum wait cheyyunnu👌
Thank you soo much
Thattippu nirthikoode ku
Njan klakqttiu aanu
Thanks....
👍👍❤🙏
I was searching for this.. for long years..
Thank you so much ❤️❤️❤️
Om namashivaya ante jivananu mahadevan 😍😍😍😍😍😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 om nama shivaya
🙏🙏🙏🙏
Woww🔥
Thank you so much
സൂപ്പർ 👌
Thank you so much
Broo ee vedio ഗുളികൻ അണ് brooo
Kadha sathyam ane, enalum thirayail
3thara bhagakkaund 1)pernamare
2)panamare 3)maramare
Ithil thanme 1,2 maane thira keeti
Acharam munoote kondupokunath.
Enal evvarude thirayattathilum, veshathilum, thottathilum, chenda melathinum, valiya vethyasamund. "Kuttichathan. kalakattathachantw irayil petta chathan,
Naattukarellam koodi chathane konnu.
Veetii kashanamakki, ithe avare erinju
Erinju veena kashanagal oru kashanm
Theeyilekkum, oru kashanm kariyillekkum venu, oru bhagambhgam pannaupoyi.
1)Theyilekk venavan -theekutti
2)kariyilekk venavan-karikutti
3)parannu poyavan parakutti
Enne ulava ariyapedunnu, oroo nattil
Proo vibhaga karane....
Njan ee thira feildill ane joly cheyunnathe.
Kudathe njan entw tharavattule kuttichathante koomaram ane...
Shakthii und vishasikkunavarkke vishwasikkam.
ഈ കുട്ടിച്ചാത്തൻ കഥ എനിക് ഭയങ്കര ഇഷ്ടമാണ്
Athil 390 chathan maarum manushyan maare konn chorakudikkaan thudangi. Athavasaanippikkaan vendi avarkk poovum neerum karimkozhiyeyum, kallum vech poojikkaan thudangiyappo akramam avasaanichu. Angane ippo ella kshethrangalilum ammakk kaavalaayi ivar und
എന്റെ കുട്ടിച്ചാത്താ
Please god bless me and remove all my obstacles from life.
Om namo kutty chattane namah.
വിഷ്ണു മായ എന്ന പേര് ചാത്തൻ ശിവനെ കാണാൻ പൂവുംഭം എടുത്ത രൂപം അണ്
വിഷ്ണുമായ തന്നെ യാണോ കുട്ടിച്ചാത്തൻ. ഇതിന്റെ ഐദീഹം കൂടി പറയണേ
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവിയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂളിവാകയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 400 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി. ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വേറെയും ഉണ്ടായിരുന്നു. പറക്കുട്ടി, അറുകൊല, കറുത്തച്ഛൻ, മൂക്കൻ, കാപ്പിരിമുത്തപ്പൻ, കുരുടി, കരിങ്കണ്ണൻ എന്നിങ്ങനെ അനേകം ചാത്തന്മാർ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഇവരിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.
ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.
വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.
പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.
ദ്രാവിഡന്റെ ദൈവത്തിനെ ശാസ്ത്താവാകി കുട്ടിച്ചാത്തനെന്നു ദുഷ്‌പേരാണെന്ന് പറഞ്ഞുപരതി (പരബ്രഹ്മം =ചാത്തൻ )പുഞ്ചനെ ല്ലൂരും കല്ലടി കോഡ് ആണ് ചത്തന്റെ മൂലസ്ഥാനം
😂
കഷ്ട്ടം
ചാത്തൻ ഒരുമനയിലും മാഡത്തിലും പൂനുലിട്ടിരിക്കുന്ന ആളല്ല..... മലവര മായമുർത്തിയാണ്... മനസുനൊ ന്ത് വിളിച്ചാൽ വിളിപ്പുരത്തുവരും
Video supper editting background sound supper 👍
Thank you so much bro
Nice presentation 👍
Thank you anu anuz
ഇതൊക്കെ ഇടുന്നവർഇവിടേക്കുളളവഴിജില്ലഫോൺനമ്പർഇവയുംകൂടിആയാലേപൂർണമാകൂ.ഉപകാരവും.
ക്ഷമിക്കണം
ഇത് ഒരു സീരീസ് ആയിട്ടാണ് അപ്ലോഡ് ചെയ്തത്
ചമ്പാട് ക്ഷേത്രത്തിന്റെ തന്നെ വീഡിയോ സേപ്പറേറ്റ് തന്നെ ചെയ്തിരുന്നു
സീരീസ് ആയി ചെയ്തത് കൊണ്ടാണ് ഈ വീഡിയോയിൽ അത് കൊടുക്കാഞ്ഞത്
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു ഒരായിരം നന്ദി
വഉരെ വൃത്തി കെട്ട കഥ.
ശാസ്തപ്പൻ
എന്റെ നാട്ടിൽ aan
Ithuvare kelkkaatha story, kollam
Thank you so much.... !!
ഇത് തൂതു ആണോ
???
ഞങ്ങളുടെ ഒരു ചേച്ചി ഉണ്ട് അവരാണോ എന്നു അറിയാൻ വേണ്ടി ചോദിച്ചതാ
തൂതു is her nick name
Ohh,k
കാളകാട്ട് ഇല്ലം
ഇന്നും കുട്ടിച്ചാത്തൻ തെയ്യം രൂപത്തെ വളരെ ആഘോഷ പൂർവ്വം എല്ലാ ഇംഗ്ലീഷ് മാസം ജനവരി 10 , 11 ദിവസങ്ങളിൽ കെട്ടിയാടിക്കാറുണ്ട്
ഉപ മൂർത്തികളായി വേറെയും ഒത്തിരി തെയ്യം ഉണ്ടാകാറുണ്ട്.
കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്ത് പെരിന്തട്ട വില്ലേജിലെ പൊറക്കുന്ന് എന്ന സ്ഥലത്താണ് കാളകാട്ടില്ലം സ്ഥിതി ചെയ്യുന്നത് .... കരിങ്കുകുട്ടിച്ചാത്തൻ എന്നാണ് ഞങ്ങൾ പറയുന്നത്. ഈ തെയ്യത്തിന്റെ അംഗരക്ഷകരായി (വെളിച്ചപ്പാട്) കർണ്ണാടകയിലെ കൊടക് നിവാസികളാണ് ഇവിടെ തെയ്യത്തിനൊപ്പം ഉറഞ്ഞാടുന്നത്.
12/10/201
9:20 PM
വിവരങ്ങൾ നൽകിയതിനു ഒരുപാട് നന്ദി🙏🙏🙏🙏
Mc
😍
Thank you
super😍😍😍😘😘
Thank you...
കരിങ് കലശം
😍😍😘🙏🙏
Thank you so much for the comment
😍😍
Thank you bro
Backgroundilll koyithatta kavvile thera anno
❤❤❤ 🙏🙏🙏🙏
Please God i pray for protection for me my family , and relationship A Cry for help please Lee Beet & The Beet family Amen ....., please i BEG Help Dink ..please please help remove any black magic against me .......,,,,...,,
🙏🙏🙏
Please address 🤔 please call me 👍i can help you with
കാളകാട്ടെ നമ്പൂതിരിക്ക് താഴ്ന്ന ജാതിയിലെ പണിക്കാരിയിൽ ഉണ്ടായ മകൻ നാണക്കേട് ആവാതിരിക്കാൻ കഥയുണ്ടാക്കി.
അച്ഛന്റെ വീട്ടുകാരുടെ അവഗണനയും കളിയാക്കലും കൊണ്ട് നിഷേധി ആയവൻ ഒടുവിൽ മാനക്കേട് ഭയന്ന് ചതിച്ചു കൊന്ന് നാട്ടുകാരുടെ നാവടക്കാൻ ദൈവമാക്കി കഥയും
Poliii sadanam
Thank u so much for the comment
Aithihyangal ororo sthalathum oro poleyaanenkilum vesham ithalla... Ith gulikante vellaattan...
👍👍
Thank you
❤️❤️❤️❤️
Thank you so much for using your valuable time to mark a comment here , thanks you soo much
@@kavumthudiyum u are also valuable as your vedios ❤️
Instayil ninne vannaver?
gulikan story idumo?
തീർച്ചയായും
Waiting
Gulikan shivante peruviralil ninn vannavan. Kalan illatha kaalath kalanaayi avatharichavan😊
നല്ല voice
ഇത് കരിം കുട്ടി ചാത്തൻ ന്ടെ കഥ ആണ് 🙏
ബല്ലാത്ത കഥ
Gulikan annanu parayamo
Theerchayayum
കുട്ടിച്ചാത്തൻ തീ കുട്ടി ആയത് എങ്ങനെയാ എന്നറിയാമോ ചാനൽ അഡ്മിൻ 🤔🙏
Kuttichaathane 390 kashnamaakki vettitheeyil ittappo athilorukashnam theeyil poyi veenu ath chathanaayi maari aa chathane theekutty chathan enn vilikkunnu. Theeyil veenavan theekutty
അത് 390 മറ്റൊ കഷ്ണങ്ങൾ ആക്കി ഹോമാകുണ്ടതിൽ ഇട്ടില്ലേ അതൊക്കെ വീണ്ടും ചാത്തന്മാരായി തീയിൽ വീണത് തീക്കുട്ടിയും പൂക്കളിൽ വീണത് പൂക്കുട്ടിയും......... അങ്ങനെ തോന്നുന്നു കൂടാതെ കുറേ കഥയുണ്ട് ചത്തന്റെ... എനിക്ക് അറിയില്ല കേട്ടോ 😊
Parvathyki gerbham dharikkan kazhiyilla rethi deviyude shabham undayirunnu
Arukulaye kurichu parayamo
kalakattu makanayi valarthi pinne moorthiyayi prathishtichu. chathan tharavadine kathu rakshichu. anganeyanallo oru katha
Supar
Thank you so much brother
ശാസ്തപ്പൻ
കൂളി വാകയുടെ മകനാണ് കുട്ടി ചാത്തൻ..ഇത് പൊട്ട കഥ.
കരിങ്കുട്ടി, വിഷ്ണുമായ ,കുട്ടിച്ചാത്തൻ ഇത് മൂന്നും മൂന്നുതരം സങ്കൽപ്പങ്ങൾ ആണ്
Kuttichachan kalakattu vannathu kudaku deshathu ninnu poojaku pyappol kalakattu nambooriyude koode vannatjanu... Alaathe ne parayunnathu polealle alla
ആരാണ് മുഹമ്മദ് നബി ആരാണ് ഏശു കൃസ്തു
ചാത്തുകുട്ടൻ
നിങ്ങളുടെ സപ്പോർട്ട് ഞങ്ങളിൽ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് ഒരുപാട് നന്ദി
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഇതില് കാണിക്കുന്ന വീഡിയോ ഗുളികൻ വെള്ളാട്ടം അല്ലെ ?
Athe😂 kuttichathAn Anu vendath💕
Alla ithu kuttichathan thanne aanu
അല്ല ഇത് കുട്ടി ചാത്തൻ ആണ്... എന്റെ നാട്ടിൽ ആണ് ഇത് ഗുളികനും ഉണ്ട് ഇവിടെ
ഹ ഹ ഹ ഉ ഉ
ഇത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.... നിങ്ങൾ തൃശ്ശൂർ വരൂ... യഥാർത്ഥ ഐതിഹ്യം അറിയാം...
🙏🙏🙏🙏🙏🙏🙏🙏
Ee katha muzhuvamaayittilla. Ithil 390 chathan maarund. Homakundathil aa 390 kashnangalittappol 390 kashnavum oro sthalath poyi veennu. Athil kariyil veenavan karim kutti, parann poyavan parukkukktty, poovil veenavan pookutty, manyil veenavan manikkutty.. Etc angane 390 chathan maarund. Ith muzhuvanssyittilla. Orukatha parayumbol muzhuvanaakkanam ariyillenkil parayaruth😬
ചില വീഡിയോ യിൽ ശിവന്റെ മുടിയിൽ നിന്ന് ആണ് കുട്ടിച്ചാത്തൻ യൂ
ജനിച്ചത് എന്ന് 🤔🤔
Tintumon katha pole und....yendokke kettu kathagalado nammude chuttum ulladh....kuttychathan undayirikkam...pakshe adhin chuttipatti ulla e kathagal kett kadha thanne alle yennan ariyendadh...
കഥയിൽ മലയൻ എങ്ങനെ വന്നു അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
Shivaparvathimaar malayan maarude avadharameduthappol athilaann kuttichathanundaayath
വിഷ്ണുമായയുടെ സ്റ്റോറി ഇതെല്ലാ
അതെ ഞാനു൦ കേട്ടിരിക്കുന്ന കഥ ഇതല്ല
Serikkulla kadha ithalla
@@radhikarajanradhika3483 Angane parayan pattilla,kadhakal orupad und
ഒരു കഥയും പലതും അല്ല.. ഞാൻ വിഷ്ണുമായ അമ്പലത്തിലെ അവിടെ ഉള്ളതാണ് ജനങ്ങളെ മണ്ടത്തരം പറഞ്ഞു പറ്റിക്കല്ലേ...
@@kuttuspranav1781 ചേട്ടാ,കാളകാട്ടില്ലവുമായുള്ള ബന്ധ൦ പറഞ്ഞ് തരാ൯ പറ്റുമോ
ഇതെന്തൊരു കുട്ടിച്ചാത്തൻ അവിശ്വനീയം
സ്വന്തം ഗുരുനാഥൻറെ കഴുത്തറുത്ത മഹാനായ ദൈവം 😂😂😂
ബ്രാഹ്മണൻ എന്നാൽ നായകാഷ്ടത്തിന്റെ നടു കണ്ടം
Bhraminar ellavum epol undai bhraminar keralthil ethiythu pashuvina nokkanum palkarakanum annu avar.apol engne namboothri bhraminar evdnnu vannu.😂😂😂
Aha new story enthoru viditham story Vera pani onnule valla kooli panikum podo
എന്തുവാടേ ഈ പറയുന്നത് -വായിൽ വരുന്നത് വീഡിയോ ആക്കി യൂട്യൂബിൽ ഇടുന്നോ
പ്രസവിക്കുന്ന ദൈവം. 😜😜
E.. KATHA POORNA ALLA
മലയാളികൾ എത്ര വിദ്യാഭ്യാസം നേടിട്ടും അന്ധവിശ്വാസത്തിന് ഒരു കുറവും ഇല്ല
അതേടാ നിന്റെ ചാനലിൽ അപ്ലോഡ് ചെയ്ത പുത്തക ചരിത്രം മാത്രം ആണല്ലോ ചരിത്രം ...
നീ ആദ്യം നിന്റെ കണ്ണിലെ കരട് എടുത്തു മാറ്റ് മൈരേ...
വെറുതെ മാപ്പിളമാരെ പറയിപ്പിക്കാതെ
അന്ധവിശ്വാസം മുഴുവൻ നിന്റെ മതത്തിലാ
Viswasikunnavar viswasikatte ninakk entha prashnam ?
@@freefireshots7782 സഹോദരാ വിദ്യാഭ്യാസമുള്ളവർ തൻ്റെ അറിവ് ഉപയോഗിച്ചു കൊണ്ട് ജീവിതം നന്നാക്കും, അല്ലാത്തവർ ഇതുപോലെ അന്ധവിശ്വാസം പേറി നടക്കും. എല്ലാ മതവിശ്വാസികളുടെ ഇടയിലും അന്ധവിശ്വാസം കാണുന്നുണ്ട്
❤❤❤❤❤❤