'കുട്ടനാടാണെങ്കിൽ ആൺപിള്ളാർക്ക് പെണ്ണ് കിട്ടില്ല, ചിലരൊക്കെ ടൗണിലേക്ക് താമസമാകും'

Поділитися
Вставка
  • Опубліковано 13 кві 2024
  • 'കുട്ടനാടാണെങ്കിൽ ആൺപിള്ളാർക്ക് പെണ്ണ് കിട്ടില്ല, കല്യാണം നടക്കാതെ വരുമ്പോൾ ടൗണിലൊക്കെ പോയാ താമസിക്കുന്നത്'
    #Kuttanad #Kainakary #VottummalGirls #LoksabhaElection2024 #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 28

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Місяць тому +15

    🔆ബിജെപി🤍ആലപ്പുഴയെ രക്ഷപെടുത്തും
    താമരക്ക് വോട്ടുചെയ്യ്🪷👍

  • @Omanaunni
    @Omanaunni Місяць тому +37

    എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട് ഇതെല്ലാം പറയുകയും ചെയ്യും ആലപ്പുഴയിലെ ബഹുഭൂരിപക്ഷം വരുന്ന സീറ്റുകൾ എല്ലാവട്ടം എൽഡിഎഫ് ആണ് തൂത്തുകൊണ്ടുപോകുന്നത് ഒന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ പിന്നെ നിങ്ങളൊക്കെ എന്തിനാണ് വീണ്ടും വീണ്ടും എൽഡിഎഫിന് വോട്ട് ചെയ്യുന്നത്

    • @praveenrajm.r224
      @praveenrajm.r224 Місяць тому +7

      അടിമകൾ

    • @alwinkxavier
      @alwinkxavier Місяць тому

      ഇലക്ഷൻ ആകുമ്പോൾ അവർ പഴയ തൊഴിലാളി സ്നേഹവും തൊഴിലാളി വർഗ പാർട്ടി, പഴയ കാര്യങ്ങൾ പറഞ്ഞു ഇറങ്ങും. കുട്ടനാട് ആണെങ്കിൽ വള്ളത്തിൽ പൈസയും, കുപ്പിയും കൊണ്ട് പോയി കൊടുക്കും. എന്നിട്ട് പ്രതീക്ഷ 😂

    • @redpillmatrix3046
      @redpillmatrix3046 Місяць тому

      Adima vote ahn, Generation ayi ldf nu vote cheyunaver Avrk thanne cheyum Avr oru thenga um cheytilenkikum.

    • @alwinkxavier
      @alwinkxavier Місяць тому

      @@redpillmatrix3046 💯

  • @Role377
    @Role377 Місяць тому +7

    കുട്ടനാട് ഇപ്പോഴും 80 കളിൽ 😂

  • @abhilasha9771
    @abhilasha9771 Місяць тому +1

    ജനങ്ങൾ മാറിയാൽ.. ജനപ്രതിനിധികൾക്ക് മാറി ചിന്തിക്കൂ. എല്ലാം ജനപ്രതിനിധികളുടെ രാഷ്ട്രീയം തലയിൽ വക്ക്‌ത ഇരിക്കുക.

  • @njanaprasaranapillai6828
    @njanaprasaranapillai6828 Місяць тому

    In Maldives every house has rain harvesting facility with that they are collecting sufficient water for the whole year, same way the kuttanad people can stock sufficient water for the whole year

  • @RSSS603
    @RSSS603 Місяць тому +11

    നിങ്ങളുടെ ഗവൺമെൻറ് അല്ലേ ഭരണത്തിൽ എൽഡിഎഫ് എല്ലാം ശരിയാകും അല്ലോ

  • @Kumbidi6
    @Kumbidi6 Місяць тому +5

    അതുകൊണ്ട് അല്ല പണവും പടുത്തവും ഇല്ലെങ്കിൽ ഈ കാലത്ത് പെണ്ണ് കിട്ടില്ല സാധാ ജോലിക്കാർക്ക് പ്രത്യേകിച്ച് '' വീട്ടിൽ കാറും പയ്യൻ ചെത്തി നടക്കുന്നവനും 2 എണ്ണം അടിക്കുന്നവനും ആണെങ്കിൽ Super' അപ്പം കിട്ടും പെണ്ണ്

    • @sr687
      @sr687 Місяць тому

      Kuttanadil car ullavanaum kittilla bro , onnu mazha chariyal ac road mungum ,pnne roadinte avasta athilum kashtam aanu onnu vayyathe vannal veegalandile ride okke kazhinje hospitalil ethullu,

    • @Kumbidi6
      @Kumbidi6 Місяць тому +1

      @@sr687 😂😂 ഞാൻ പൊതുവെ കേരളത്തിലെ അവസ്ഥയാണ് പറഞ്ഞത്.

  • @prakash.b2307
    @prakash.b2307 Місяць тому

    നമ്മുടെ അമർഷം ദേഷ്യം എല്ലാം രേഖപ്പെടുത്താനുള്ള വോട്ട് അത് ആദ്യത്തെ ഇന്റർവ്യൂവിൽ പറഞ്ഞ ആ കുട്ടി ആ കുട്ടിയോട് എനിക്ക് വെറും സഹതാപം മാത്രം

  • @bijumadhusyamala7920
    @bijumadhusyamala7920 Місяць тому +6

    Tvm പെണ്ണ് കിട്ടാറില്ല

  • @deepakkandangath326
    @deepakkandangath326 Місяць тому +1

    Vote cheyyathirunnittu enthu karyam

  • @DSL20224
    @DSL20224 Місяць тому +1

    വർഗീയതക്കു എതിരെ വോട്ട് ചെയ്യു മക്കളേ.... ഇല്ലെങ്കിൽ ഇനി നിങ്ങൾക്ക് പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകും.. മോഡി കോർപറേറ്റ്കളെ സഹായിക്കുന്നു കർഷകർ തെരുവിൽ ആണ്... അദാനിക്കും അമ്പാനിക്കും വേണ്ടി വേണ്ടി ആണ് മോഡി ഭരണം... 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @njanaprasaranapillai6828
      @njanaprasaranapillai6828 Місяць тому

      Absolutely correct

    • @abhijithm1140
      @abhijithm1140 Місяць тому +9

      😂😂😂 ഇതൊക്കെ പറഞ്ഞു കുറച്ചു നാൾ കൂടി പറ്റിക്കാം 😂😂😂

    • @DSL20224
      @DSL20224 Місяць тому

      @@abhijithm1140 മോഡി 10 കോടി തൊഴിൽ കൊടുത്ത് ക്ഷീണിച്ചു 😂😂🙏🙏🙏

    • @Narimaan925
      @Narimaan925 Місяць тому +1

      Paranjadu sariyane bro keralathil ninnu NIA athra theevravadhikaleya thooki kondu poyadu avilum malarum kunthirikkavum veetil varaathirikaan allavarum orthu mathram vote chayyuga❤

    • @livinhse5719
      @livinhse5719 Місяць тому +1

      Pattikk pattik😂