എ ഐ കാമറയിൽ പതിഞ്ഞ പ്രേതം | യാഥാർത്ഥ്യം എന്ത് ? | Tricks Episode : 272
Вставка
- Опубліковано 8 лют 2025
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer
വിഡിയോയിൽ പറയാൻ വിട്ടുപോയകാര്യം
ആ സ്ത്രീയുടെ രൂപത്തിൻ്റെ mirror image റീഫ്ലക്ഷൻ ആണ് കാണുന്നത്. അത് കൊണ്ടാണ് കൈ ബെൽറ്റിൽ തിരിഞ്ഞു പിടിച്ചതായി കാണുന്നത്.ഇത് കാറിൻ്റെ ഗ്ലാസ്സ് create ചെയ്തത് ആവാം.mirror image യഥാർത്ഥ ഇമേജ് നേ മറച്ചു.അത്കൊണ്ടാണ് കുട്ടികളെയും കാണാൻ സാധിക്കാത്തത്
ബിഗ് sulute ഇക്കാ ♥️💜ഞൻ ചോദിക്കാൻ വിചാരിച്ചതാ. 😊 എന്നാലും സത്യസന്തതയ്ക്ക് ഒരു പ്രാധാന്യം ഇല്ലാത്ത കാലം. 🤦🏻♂️
വളരെ നന്നായി വിശദീകരിച്ചു തന്നു....Thank you Fazil 👍
@@SufiyanAzeez-x5qമദ്രസയിൽ പോയി ഉസ്താദിനോട് പറ കാണിക്കാൻ നന്നായിട്ട് കാണിച്ചു തരും
@@SufiyanAzeez-x5qഏതാടാ അലവലാതി നീ
പ്രേതം 😎😎
ഈ ന്യൂസ് കണ്ടപ്പോൾ തന്നെ ഓർമ വന്നത് താങ്കളെയാണ്.ഈ ചാനൽ കാണാൻ തുടങ്ങിയ കാലം മുതൽ ആളുകൾ പറയുന്ന ഒരു കെട്ടുകഥയിലും പ്രേതത്തിലും ഒന്നിലും വിശ്വാസമില്ല.നല്ല മനസ്സമാധാനമുണ്ട്🙌😊😍
💝
ഞാൻ .cament ചെയ്യാനിരുന്നത്ചേട്ടൻ over take ചെയ്തു😂 ഇതു പറ്റില്ല K ട്ടോ ? ഞാൻ ഫാസിൽ ഇക്ക യോട് പരാതി പറയും😂
എനിക്കും 🙏🙏
@@Hitman-055സാരില്ല. നേരുത്തെ വരണമയിരുന്നു😅(ചേട്ടൻ അല്ല ചേച്ചിയാണ്😁)
Enikum
അങ്ങനെ ഒരു പ്രേതകഥകൂടി പൊളിച്ചു ട്രിക്സ് ചാനലിന് അഭിനന്ദനങ്ങൾ .
താങ്കൾ ഉള്ളതു കൊണ്ടു അന്ധവിശ്വാസ കേരളത്തിന് ഒരാശ്വസമാകട്ടെ
നേരേ മറിച്ചല്ലേ.
ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് പക്ഷേ ഗോസ്റ്റ് സാധ്യതതയെ പറ്റി മാത്രം ചിന്തിച്ചില്ല ബാക്കി എല്ലാ സാധ്യതകളെയും പറ്റി ചിന്തിച്ചു.
Triks ചാനൽ വന്നതിനു ശേഷം ഇങ്ങനെയാണ്.
Thanks 👍
💝
Njn e prethathil onum vishvasikunna aalalla, njn oru doubt chodichotte athil reflection ahne paranjalo apo athil kai egneya vanne, ente oru doubt ahn, onn clear cheyo?
@@tricksbyfazilbasheer5622onn clear cheyuo bro kai frontil irikuna alde kana pattunilalo pine egneya reflection il kail kanan pattunath 🙂
@@tricksbyfazilbasheer5622marupadi. Ille bro
പ്രേതവിശ്വാസമുള്ളവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയാനായി ..കൊള്ളാം അടിപൊളി ..
സത്യം..😂
പ്രേതം തീർച്ചയായും ഉണ്ട്. പക്ഷെ ഈ കണ്ടത് പ്രേതം അല്ല ടെക്നിക്കൽ എറർ തന്നെ ആണ് എന്നത് ഉറപ്പ്. പ്രേതത്തിന് കാറിൽ ലിഫ്റ്റ് ചോദിച്ചു വരേണ്ട ഗതികേട് ഉണ്ടോ?😂😂
പ്രേതം ഇല്ലടോ ആത്മാവ് ഉണ്ട് അനുഭവം ഉണ്ട്
ജിന്ന് ഉണ്ടില്ല😂
Thangalde mattu viswasangale dridappedthanm enkil amanishikam ennullat und ennu sthapichu swayam samadhanikukaym mattullavare kanikkukaym cheyyuka enna oru psychological fact koodi und ee precharanthil. Athanu ghost ano ennulla chodyathil social medias nilkan karnm. Utharam thannal vishvasathinu nere ulla oru choonduviral koodi akm athu.
കെട്ടുകഥകളിൽ വിശ്വാസം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു!.. ഇപ്പോൾ വിശ്വാസം Ticks ചാനൽ മാത്രം. എന്തെന്നാൽ അതാണ് സത്യം...🔥🔥 ❤️❤️
സത്യാവസ്ഥയെക്കാൾ കെട്ടുകഥകളിലാണ് മിക്കവർക്കും വിശ്വാസം!
എന്റെ പ്രേതത്തെ കുറിച്ചുള്ള പേടി മാറിയത് ട്രിക്സ് ചാനൽ കാണാൻ തുടങ്ങിയപ്പോഴാണ് thank you
ഇതു ghost അല്ല എന്ന് സൂക്ഷിച്ചു നോക്കിയാൽ മനസിലാക്കാവുന്ന കാര്യമേയുള്ളു ആ ചേച്ചീടെ സെയിം ഇമേജ് തന്നെ അവിടെ കാണാൻ കഴിയുന്നത് . അത് കൂടുതൽ വ്യക്തമാക്കി ജനങ്ങളെ ബോധ്യപ്പെടുത്താൻ ട്രിക്ക് ചാനലിനു കഴിഞ്ഞു 👏👏👌
താങ്കൾ ഒരു മെന്റലിസ്റ്റ് ആണെങ്കിലും ഒരു ഇൻവെസ്റ്റിഗേറ്റർ കൂടിയാണ്☺️
ഏകദേശം 15 വർഷം മുമ്പ് Sony Ericsson W890 മൊബൈൽ വെച്ച് ഞാൻ അയൽപക്കത്തെ വീട് Zoom ചെയ്ത് ഒരു ഫോട്ടോ എടുത്തു.ഏകദേശം ഉച്ചയ്ക്കാണ് എടുത്തത്. ഞാൻ ആ ഫോട്ടോ അപ്പോൾ അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പിന്നെ എപ്പോഴോ ഞാൻ അത് Zoom ചെയ്തപ്പോൾ ശരിക്കും ഞെട്ടിപ്പോയി. കാരണം ആ വീടിന്റെ മുറ്റത്ത് നിൽക്കുന്ന വാഴയുടെ അടുത്തായി ഒരു രൂപം നിൽക്കുന്നു. അതും എന്നെത്തന്നെ നോക്കുന്ന രീതിയിൽ. ഞാൻ 100% ഉറപ്പിച്ച് പറയുന്നു അങ്ങനെ ഒന്ന് അവിടെ ഇല്ലായിരുന്നു. ഫോട്ടോ കണ്ട എന്റെ സുഹൃത്തുക്കൾ പറഞ്ഞത് ആ വീട്ടിലെ ആരെങ്കിലും ആയിരിക്കും എന്നാണ്. പക്ഷേ അന്ന് അവിടെ ആൾക്കാർ ആരും ഉണ്ടായിരുന്നില്ല.
നമ്മുടെ മുഖ്യധാര ചാനലുകളെല്ലാം യാതൊരു നാണവും ഇല്ലാതെ ഈ വാർത്ത "പ്രേതം"എന്ന പേരിൽ റിപ്പോർട്ട് ചെയ്തു. ആരും അതിന്റെ സത്യാവസ്ഥ അറിയിക്കാൻ തയ്യാറായില്ല.ഫോട്ടോ എടുക്കുന്ന എല്ലാവർക്കും കാര്യം മനസിലായി.... സത്യാവസ്ഥ പങ്കുവെച്ചതിൽ അഭിനന്ദനങ്ങൾ
അറിയാത്ത / മനസ്സിലാവാത്ത കാര്യങ്ങൾ ഏറ്റവും എളുപ്പം പ്രേതങ്ങളുടെയും മറ്റും തലയിൽ വെക്കുന്നു. മനുഷ്യന്റെ ഭയത്തെ വിറ്റു പണവും, അധികാരവും നേടുന്നു. Good video dear Fazil❤
ട്രിക്‌സിനൊപ്പം. നേരിനൊപ്പം.... ഇങ്ങനെ. ചിന്തിച്ചാൽ. . അന്തവിശ്വാസം. മാറിക്കിട്ടും.🙏🙏👍👍👌👌Sudhi. Ernakulam.
മരിക്കുന്നതിന് മുമ്പ് രാത്രി ഓരു പ്രേതത്തെ കാണാൻ എത്ര ആയി കൊതിക്കുന്നു നടക്കുന്നില്ല ഉടയിപ്പു കാരുടെ അന്തകൻ പേടി സ്വപ്നം ഫാസിൽ bro നിങ്ങൾ ഈ കാലത്തിന്റെ നായകൻ
പ്രേതം എന്ന ഒരു സംഭവം ഇല്ല എന്ന് പലർക്കും അറിയാം, പക്ഷേ സിനിമകളിലൂടെയും പണ്ട് കാലത്തെ കഥകൾ തുടങ്ങി പല രീതിയിൽ ആളുകളുടെ മനസ്സിൽ അങ്ങനെ ഒരു കൺസെപ്റ്റ് ഒരു കരടായി കിടക്കുകയാണ്, കഴിഞ്ഞ എപീസോഡ് കണ്ടിരുന്നു, എന്നിരുന്നാലും സത്യത്തിൽ പ്രേതം ഉണ്ടോ ഇല്ലയോ , എങ്ങനെ ഇങ്ങനെ ഒരു കഥ ആളുകളുടെ മനസ്സിൽ വന്ന് തുടങ്ങി , മരണപ്പെട്ടവർ പ്രേതം ആയി വരുമോ തുടങ്ങി ഇങ്ങനത്തെ കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ പലർക്കും അതൊരു ഉപകാരമാകും എന്ന് തോന്നുന്നു 😊
2 nd channel il unde athinte vedio
@@jivinjoseph9301Second channel name ndha
👹
പ്രേതം, ചാത്തൻ, മറുത ഇവയൊന്നുമില്ല... Correct., but അപ്പോൾ ദൈവമോ?
Athu science polum thelichattilla
ഈ വാർത്ത കണ്ട അന്നു തന്നെ ഇങ്ങനെ ഒരു സംശയം എനിക്കും തോന്നിയിരുന്നു. കാരണം രണ്ടു സ്ത്രീരൂപങ്ങളുടെയും face ഒരു പോലെയാണ് എനിക്ക് തോന്നിയത്. പക്ഷേ അത് എങ്ങനെയാണ് പുറകിൽ വന്നത് എന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി👍👍👍
ഈ സംഭവം fazil സർ നെ അറിയിക്കണം എന്ന് ഞാനും വിചാരിച്ചതാണ്. പിന്നീട് ഒരു പ്രാദേശിക വാർത്ത ചാനൽ തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്തു വിട്ടു.
പക്ഷെ ഇതുപോലെ face detection ഉപയോഗിച്ച് technical ആയി പറഞ്ഞിട്ടില്ല.
ഒരു computer science post graduate എന്ന നിലയ്ക്ക് , camera യുടെയും digital image processing ന്റെയും പ്രേശ്നങ്ങൾ വ്യക്തമായി എനിക്ക് അറിയാം...
ഉത്തരം കണ്ടു പിടിക്കാത്ത ചോദ്യങ്ങൾക്ക് ദൈവം പ്രേതം എന്ന് മാത്രമല്ല ഉത്തരം.
It is called bug.
ഇത് തന്നെയാണ് ഒരു വാർത്ത ചാനലിൽ ഞാൻ കമന്റ് ഇട്ടിരുന്നതും...
പക്ഷെ കൂടുതൽ പേർക്കും അത് പ്രേതം ആണെന്ന് വിശോസിക്കാനാണ് ഇഷ്ടം 😄
ആ കമന്റ് ഞാനും ശ്രദ്ധിച്ചിരുന്നു. 👍👍
@@sureshbabup7579❤
Njaanum...
@@sreebinkl1842 👍
നാനും
ഈ news വന്നപ്പോൾ എന്താണ് ghost effect എന്നൊക്കെയുളള കാര്യങ്ങൾ search ചെയ്ത് മനസ്സിലാക്കിയിരുന്നു... ഫാസിലിന്റെ വീഡിയോ wait ചെയ്യുകയായിരുന്നു.. മികച്ച രീതിയിലുള്ള സയൻറിഫിക് എകസ്പനേഷൻ സിമ്പിൾ ആയി ഇവിടുന്നേ കിടുകയുളളൂ എന്ന് അറിയാമായിരുന്നു... നന്ദി ഫാസിൽ 🙏
ഇതു എന്റെ നാട്ടിൽ ആണ് എന്റെ അറിവിൽ ഇങ്ങനെ ഒരാൾ തൂങ്ങി മരിച്ചില്ല ഇത് തികച്ചും വ്യാജമാണ്
സൂപ്പർ 👌സൂപ്പർ 👌ഈ വാർത്ത കണ്ടപ്പോൾ ഞാൻ കമന്റ് ഇട്ടിരുന്നു ട്രിക്‌സ് ചാനൽ ഇതിന്റെ സത്യം പുറത്തു കൊണ്ട് വരുമെന്ന് ഓൾ ദി ബെസ്റ്റ് 👌👌👌
ഈ news കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു, Tricks channel ഇതു തെളിയിക്കുമെന്ന്. അഭിനന്ദനങ്ങൾ ഫാസിൽ 👍
പണ്ട് ഇതുപോലെ എന്തെങ്കിലും കേൾക്കുമ്പോൾ സത്യം അറിയാൻ എന്താണ് വഴി എന്നറിയാതെ കുഴങ്ങുമായിരുന്നു.. ഇപ്പൊ പേടിയില്ല.. ഫാസിൽ ബഷീർ ഉണ്ടല്ലോ.. സത്യം അറിയാൻ പറ്റും.. 👍👍
ഇതല്ല ഇതിനപ്പുറം വന്നാലും ഞാൻ വിശ്വസിക്കില്ല. കാരണം ഞാൻ Tricks ന്റെ subscriber ആണ് ❤
@@ContactSeeDpforNumber എന്താണ് താങ്കൾ ഉദേശിച്ചത് വ്യക്തം ആയില്ല. പ്രേതതിനെ കാണിച്ചു തരാം എന്നാണോ?
ഈ ചാനലിന് കൂടെ കൂടിയിട്ട്..4 വർഷം..ആയി... അത് കാരണം ഇത് പോലത്തെ വിഷയം മൈന്റ് ചെയ്യാറില്ല..... Fazil bhai 😍😍😍❤❤❤
വിവരക്കേടും വെളിവുകേടും ആഘോഷിക്കാനാണ് ജനത്തിനെന്നും ഹരം.
😅😂😂😂
ഈ News കണ്ടപ്പോൾ തന്നെ ഓർത്തിരുന്നു താങ്കളുടെ അടുത്ത വീഡിയോ ഇതാവും എന്ന്!
ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും മനോഭാവം വളർത്തിയെടുക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ് എന്ന് ഈ രാജ്യത്തിൻ്റെ ഭരണ ഘടനയിൽ എടുത്ത് പറഞ്ഞിട്ടും,
ഇത്ര അധികം വിദ്യാഭ്യാസം നേടിയവർ ഉള്ള ഈ സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരും അതിൽ വിശ്വസിച്ച് വിഡ്ഢികളുടെ ഒരു ലോകം തീർക്കുന്നവരും ആണ് കൂടുതൽ എന്നിരിക്കെ നിങ്ങളുടെ വീഡിയോകൾ സപ്പോർട്ട് ചെയ്യുക എന്നത് ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ എൻ്റെ കടമ ആയി ഞാൻ കരുതുന്നു.....👍
ഈ ന്യൂസ് കണ്ടപ്പോ തന്നെ എനിക്ക് ഉറപ്പായിരുന്നു നമ്മുടെ ഇക്ക ഇത് എത്രയും വേഗം തെളിയിച്ചു തരുമെന്ന് 😄😄😄
പ്രേതം എന്നു പറഞ്ഞാൽ ആണ് ആളുകൾ ശ്രദ്ധിക്കൂ... അതാണല്ലോ എല്ലാർക്കും വേണ്ടത്😊
Eee news vannnapol muthal waiting aayirunu tricksinte video kanan
Cctv ക്യാമറ യിൽ വരുന്ന ഇത്തരം റിഫ്ലെക്ഷനുകളെ ഗോസ്റ്റ് എഫക്ട് എന്ന് തന്നെ ആണ് വിളിക്കാറുള്ളത്..... ഇത് തെറ്റിദ്ധരിച്ച ആരെങ്കിലും പറഞ്ഞു പരത്തിയത് ആയിരിക്കും പ്രേതം ആണെന്ന്.....
ഈ ഇമേജിൽ കാണിക്കുന്നത് ഒരുപക്ഷെ തൊട്ട് മുൻപിലത്തെ ഫ്രെയിം ആയിരിക്കും..... അത് കൊണ്ടാണ് ആ സ്ത്രീ യുടെ കൈ നമുക്ക് കാണാൻ സാധിക്കുന്നത്..... റിഫ്ലെക്ഷൻ ഇമേജ് വലത് നിന്ന് ഇടത്തേക്ക് ഷിഫ്റ്റ് ആയിട്ടാണ് കാണിക്കുന്നത്.... അത് കൊണ്ട് ബാക്കി ഭാഗങ്ങൾ ഔട്ട് ഓഫ് ഫ്രെയിം ആയിട്ടുണ്ടാകും.....
ശരിയാണ്, ghost effect നെ ghost ആക്കി 🙏
bro.
പണ്ട് ഒരിക്കൽ ഞാൻ എടുത്ത ഓരു ഫോട്ടോ Remini app ഉപയോഗിച്ച് enhance ചെയ്തപ്പോൾ എൻ്റെ പുറകിൽ ഉള്ള ഒരു ജനലിൽ മറ്റൊരു ഫേസ് കണ്ടിരുന്നു....
സത്യാവസ്ഥ സ ജനലിൽ ഉള്ള heart shape ഉള്ള ഒരു grill AI മറ്റൊരു face ആയി detect ചെയ്ത് തന്നത്യിർന്ന്....
njn ആ ഫോട്ടോ ഫ്രണ്ട്സിനെ പറ്റിക്കാൻ use ചെയ്തിരുന്നു....
😂😂
ഈ news കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് അതാണ്...
AI നമുക്ക് ഒരിക്കലും 100% വിശ്വസിക്കാൻ പറ്റില്ല....
ഈ video എനിക്ക് share cheith തന്നവരോട് ഞൻ ഇത് പറഞ്ഞിരുന്നു....
എനിക്ക് ഉറപ്പായിരുന്നു bro യുടെ video വരും എന്ന്....
❤
60 വയസ്സ് എനിക്കായി, ചെറുപ്പത്തിൽ കൊണ്ട്പ്രേതത്തെ കണ്ട് ഭയന്ന ഞാൻ ടോർച്ചും ഒരു വടിയുമായി തുനിഞ്ഞിറങ്ങിയപ്പോൾ, കണ്ട തൊക്കെ വിശ്വാസവും ഭയവും കൊണ്ടാണെന്ന് മനസിലായി,ഇന്നും പ്രേതമോ, പി ശാചോ ഇ ല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു, മറ്റ് ജീവിഉപദ്രവം ശ്രദ്ധിച്ചാൽ ശവപ്പറമ്പിലൂടെയും രാത്രി പോലും നടക്കാം നമുക്ക്, പക്ഷെ വിശ്വാസികളായവർചതിക്കും, സൂക്ഷിക്കണം,
സമാധാനമായി.. എനിക്കാണേൽ പേടിയായിരുന്നു. രാത്രിയായാൽ മുറ്റത്തോട്ടിറങ്ങാൻ.. താങ്ക്സ് 🙏
Tricks channel തെളിക്കും AI ക്യാമററെക്കാലും വ്യക്തമായി...
Aiw മൂപ്പർ വന്നാൽ പിന്നെ സംഭവം ok ആയി 🥰🥰ഫാസിൽ ബ്രോ
Well done good job, through this channel Fazil Basheer is doing a great thing by helping the society keep it up.
Waiting for this eppisode.... ഏതായാലും എല്ലാരും suggest ചെയ്യുന്ന answer.... Tricks ചാനൽ... Proud as a subscriber 👍❤️
ആശാനേ...നിങ്ങൾ വന്നല്ലോ,അവസാനം ഒരു ഹീറോയെ പോലെ, തെറ്റിദ്ധാരണകൾ മാറ്റി ഇതുപോലെ ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് അശമസിക്കുന്നു... മറ്റു വമ്പൻ tv ചാനലുകൾ ഇത്രയും നിലവാരം ഇല്ലാത്തതാണെന്നു ട്രിക്സ് ചാനെൽ കണ്ടപ്പോൾ മുതലാണ് മനസ്സിലായത്... എല്ലാ വിധ ആശംസകൾ.....
നിങ്ങൾ വന്നാൽ സത്യാവസ്ഥ അറിയാം ഇത്രെയേ ഉള്ളു 👌👌👌🙏🙏💓💓💓
എനിക്ക് മറ്റൊന്നാണ് തോന്നുന്നത്, reflection ആണെങ്കിൽ രണ്ട് ഇമേജും ഒരുപോലെ ഇരികണ്ടെ, back ല് ഉള്ള ഇമേജിൽ സ്ത്രീ കൈ മടക്കി വെച്ചിട്ടുണ്ട്. മുന്നിൽ അങ്ങനെ ഇല്ല.
So my assemption is
Move ചെയ്യുന്ന വണ്ടി ആയതിനാൽ AI ക്യാമറാ മൾട്ടിപ്പിൾ images compaine cheythanu oru ഫോട്ടോ ആകുന്നത്, അതിൽ ഉണ്ടായ ഒരു BUG ആവാൻ ആണ് chance.
ghost ആവില്ല, but reflection ആണെങ്കിൽ കൃത്യമായി കാറിനുള്ളിയില്‍ തന്നെ എങ്ങനെ വന്നു? reflection ആണെങ്കില്‍ അതേ image തന്നെ ആയിരിക്കണമല്ലോ ഇത് സാമ്യം ഉണ്ടെങ്കിലും 2 പേരും 2 രീതിയില്‍ ആണ് ഇരിക്കുന്നത്.
Correctan njam atha chinthiche 😮
ഇനി വല്ല വിധേനയും പ്രേതം ഉണ്ടെങ്കിൽത്തന്നെ ഉണ്ടായിക്കൊള്ളട്ടെ. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. അവർക്കു ആഗ്രഹമുണ്ടെൽ ഈ ലോകത്ത് വന്നു പൊയ്ക്കോട്ടേ. നമ്മൾ അങ്ങനെയൊന്നും ഇല്ലെന്ന ഭവത്തോടെ നിർബയതത്തോട് കൂടി ഈ ഭൂമിയിൽ ജീവിക്കുക. നമ്മുടെ ഭയം ഇല്ലാതാക്കാൻ കൂടിയാണ് ഫാസിൽ ബഷീറിനെ പോലുള്ളവരെ ഈ ഭൂമിയിൽ നിയോഗിച്ചിട്ടുള്ളത് 😊
ന്യൂസ് കണ്ടപ്പോൾ തന്നെ ഫാസിൽ ഇക്കാനെയാണ് ഓർത്തത്... സത്യാവസ്ഥ മനസിലാക്കുവാൻ വേണ്ടി... ഇപ്പോൾ അതിൽ ഒരു തീരുമാനമായി
അല്ല പിന്നെ 😅 ഇക്കാ ഇവിടെയുള്ളിടത്തോളം ഇതൊന്നും ഇവിടെ വിലപോവില്ല മക്കളെ 👍❤️wished tricks 🏆💪
ഞാനിത് പ്രേതമല്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല ഇനി ഇതൊന്നു കാണിച്ചു കൊടുത്തു നോക്കാം
ഇത് ghost ആണെന്ന് ഞാൻ പറയില്ല because ഞാൻ ഒരു അന്ധവിശ്വസിയല്ല. But ഇത് reflection ആണെന്ന് ഞാൻ വിശ്വസിക്കില്ല. Relfection ആണെങ്കിൽ ഇത് correct ഡ്രൈവറുടെ backil ഇത്ര പക്കാ ക്ലാരിറ്റിയിൽ വരില്ല അത് ഒരു സാമാന്യം ബുദ്ധി use ചെയ്ത് ചിന്തിച്ചാൽ എല്ലാവർക്കും മനസ്സിലാക്കാം
എന്നാൽ പറ റീഫ്ലക്ഷൻ കൃത്യമായി ആ ഫോട്ടോയിൽ എവിടെ വരണം
🤩😜ഇത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് മുന്നിൽ ഇരിക്കുന്ന അതേ സ്ത്രീ തന്നെയാണലോ പിന്നിൽ ഇരിക്കുന്നത്
ഇത് കണ്ടപ്പോൾ തന്നെ സാമാന്യം വിവരം ഉള്ളവർക്കു മനസ്സിലാകും റിഫ്‌ളക്‌ഷൻ ആണ് എന്ന് .. ആ സ്ത്രീയുടെ വസ്ത്രം മുന്നിൽ ഉള്ള സ്ത്രീയുടേത് പോലെ തന്നെയാണ്... പക്ഷെ കുറെ യൂട്യൂബർസ് ഇത് ആഘോഷിച്ചു
അതെ വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു❤ thanks ബ്രദർ
👍👍എന്തായാലും വിശദീകരണത്തിന് നന്ദി ഫാസിൽ ജി 👍❤❤
ആ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് തന്നെയാണ് താങ്കൾ പറഞ്ഞത്, അത് ശരിക് നോക്കിയാൽ മനസിലാകും, അല്ലാതെ പ്രേതം, അല്ലെങ്കിൽ വേറെ ന്തോ സംഭവം എനും പറഞ്ഞു ഇത്ര വലിയ സംഭവം ആകേണ്ട കാര്യം ഒന്നും ഇല്ല,
എപ്പോഴും താങ്കൾക്ക് ഇത് ചെയ്യാൻ സാധിക്കട്ടെ ❤
സത്യം ത്തിൽ പ്രേതങ്ങൾ ഇല്ല. പക്ഷെ, അതിന്റെ സമയം ആകുമ്പോൾ അത് വന്നോളും. ഇപ്പോളെ ആരും കിടന്നു ഞെളിവിരി കൊള്ളണ്ട...
ഞാൻ പ്രതീക്ഷിച്ചിരിക്കുകയിയിരുന്നു 😍അങ്ങനെ ഇക്ക ആ കള്ളവും പൊളിച്ചടുക്കുന്നു 👍
Satyam paranjal ippol enthu paranormal/ghost videos kandalum adyam Fazil bro de explanation aanu waiting....❤❤❤
Njanum
ഈ വാർത്ത കണ്ടപ്പൊഴാ തോന്നിയിരുന്നു ഇത് വരും എന്ന്
സത്യം അറിയാൻ കാത്തിരിക്കുകയായിരുന്നു 👍🏻
Scientific temper should be taught in our society from younger age itself .
ഇത്രേയുള്ളൂ വ്യക്തം👌👍
Hehee.. Etharaa dhivasam ayii wait chayithuu erikkaa ayirunnuu❤
സത്യങ്ങൾ എല്ലാം പുറത്തു വരട്ടെ 👍👍
അങ്ങനെ ആ പ്രേതത്തെയും പൊളിച്ചു അടികിയിട്ടുണ്ട് ഫാസിൽ ബഷീർ..... 💪💪💪
ഈ vdo ക്ക് ഞാൻ waiting ആയിരുന്നു എന്റെ നാട്ടിലാണ് സംഭവം
ഞാൻ ഇൻസ്റ്റയിൽ mssg അയച്ചിരുന്നു
Waiting ayrnu bro.. ee vediok vendi😊
എനിക്ക് ആ ഫോട്ടോ കണ്ടപ്പോൾ തന്നെ മുന്നിൽ ഇരിക്കുന്ന സ്ത്രീയോട് സാമ്യം തോന്നിയിരുന്നു. താങ്കളുടെ വെളിപ്പെടുത്തലുകൂടി ആയപ്പോഴേക്കും സംശയം ശരിയായി. പ്രേതം അല്ല എന്നതു തന്നെയാ ശരി.
ഞാൻ കാത്തിരുന്ന വീഡിയോ
ആ ഫോട്ടോ കണ്ടപ്പോൾ എനിക്കു തോന്നിയ ഒരു സംശയമായിരുന്നു, മുന്നിൽ ഇരിക്കുന്ന സ്ത്രീയോട് സാദൃശ്യം തോന്നുന്ന മുഖമാണ് "പ്രേത"ത്തിന്റെയും എന്ന്.
ഞങ്ങൾ സാധാരണ ക്കാർ മറ്റുള്ളവർ പറയുന്നവാക്കുകൾ. കേട്ട് അത് വിശ്വസിക്കും മറ്റുള്ളവരോട് അത് പറഞ്ഞു വിശ്വസിപ്പിക്കും.
പക്ഷെ ഫാസിൽ ബ്രൊ യെ പോലെയുള്ളവർ ഇങ്ങനെ ഉള്ളപ്രേരണകൾക്ക് വഴങ്ങില്ല. കാരണം കണ്ടു പിടിക്കും.
അന്ധവിശ്വാസങ്ങൾ നമ്മളെ പ്രകൃതയുഗത്തിൽ എത്തിക്കും
👍ഇത്തരം വാർത്ത കാണുമ്പോൾ ഫാസിൽന ഓർമ്മ വരും
ഇതിന്റെ വീഡിയോ വരും എന്ന് ഉറപ്പായിരുന്നു പക്ഷേ ഇത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിച്ചില്ല
ഈ news vannapo തന്നെ enik തോന്നിയത് serianu☺️front seat il ഇരിക്കുന്ന സ്ത്രീ പോലെതന്നെ തോന്നി enik adhyam തന്നെ
കാറിന്റെ അകത്തു തന്നെ ആ ഫോട്ടോ വന്നത് നന്നായി. കാറിന്റെ മുകളിൽ ആണ് വന്നിരുന്നതെങ്കിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന്റെ ഫൈൻ കൂടി അടയ്‌ക്കേണ്ടി വന്നേനെ...
ഖത്തർ ഞാൻ പോയി സൂപ്പർ ആണ് വില്ലജിയോ മാൾ സൂപ്പർ ആണ് അടുത്തആഴ്ച ഞാൻ തായ് ലാൻഡ് പോകുന്നു
Sir ee video wait chayithu irikuvayirunuu❤
was waiting for this from tricks... Go ahead man!
Anganeyengil.. krythyamayitt..driverude kruthyam backil engne vnnu.. pinseatilundayirunna .kuttikl evide
ഞാനും ആവശ്യപ്പെട്ടിരുന്നു സർ 🙏🙏👍👍
1. This image is surely not a GHOST.....agreed
2. A clear hand cannot appear in a reflection which is not part of the original image.
3. A reflection from Front Glass will be only a very Faint image, overlapping the original image.
4. The GHOST image appears exactly behind the person, precisely excluding the front driver.
5. A reflection can never be this accurate .
6. The ghost and other image brightness are almost the same.
7.CONCLUSION.....It may be an awkward angle of a rear person sitting on the rear set or floor.
E vartha kanda udane thanakle kurich parunjirinu sathyavastah ariyan..nagal ellavarum thankale mention chythirinu..vere enth venam thankalkkum e channeinum❤
wow seat nte purakil olinjirikkunna reflection with kai madakkal😂😂
Nighale video varan vendi kaathirikkukaaairunnu ❤️🔥
Reflection correct ayitu ayal irikuna seat back sidil tanne vannu....( Reflect cheytatinte oru padu polum driver seatil ulla alude mukhatu illa its a rare reflection...
Waiting ആയിരുന്നു ഈ episode 😉
ഹോ. ..ഈ വാർത്ത കണ്ട ദിവസം ഞാൻ അണ്ണനോട് പറഞ്ഞു അണ്ണാ ഇത് പ്രേതമാണോ അങ്ങനുണ്ടോ എന്നൊക്കെ 😂അപ്പോൾ അണ്ണൻ പറഞ്ഞു ഇയാൾക്കെന്താ വെറുതെ ആളെ പറ്റിക്കാൻ ഓരോത്തന്മാര് കാണിക്കുന്നതാ നോക്കിക്കോളൂ രണ്ടു ദിവസത്തിനകം ഫസിൽ ഇതിന്റെ സത്യം നമ്മളെ അറിയിക്കുമെന്ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
First like and comment
ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് ആ news ആണ് 👍
Full support, Ikka 👍
പക്ഷെ എന്റെ വീട്ടു മുറ്റത്തു വച്ച് രാത്രി എട്ടര സമയത്ത് മൊബൈലിൽ ഫോട്ടോ എടുക്കുമ്പോൾ ഫോക്കസ് ചെയ്ത വ്യക്തിക്ക് പിന്നിൽ അടുത്തായി മറ്റൊരു വ്യക്തിയുടെ സ്ത്രീയുടെ ഇമേജ് കാണുകയും തുടർന്ന് സ്‌ക്രീനിൽ നിന്നും ശ്രദ്ധ മാറ്റി നോക്കുമ്പോൾ മാറ്റാരുമില്ല അടുത്ത് വീണ്ടും മൊബൈൽ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ ആ വ്യക്തിയെ കാണുകയും ചെയ്ത അനുഭവം ഞങ്ങൾക്കുണ്ട്.
You are abusalutly right.
ഇയാളിവിടെയും വന്നോ 😂😂😂കണ്ടില്ലല്ലോ എന്ന് ചിന്തിക്കയായിരുന്നു... Good job.. Bro
Correct ane Ningal uyarathil ethatte 👍
ഞാനും എപ്പോഴും വന്നും ഈ ചാനൽ നോക്കും sir.. ഈ വീഡിയോ കുറിച്ച് വല്ലതും പറയുന്നുണ്ടോ എന്ന് അറിയാൻ 😊
പുതിയ indro bgm പൊളിച്ച്
എന്റ പൊന്നു മാഷെ ഒരു പ്രതത്തെ കൂടി കൊന്നു അടിപൊളി നിങ്ങള കാത്തു ഇരിക്കുക ആയിരുന്നു മനോജ് TVM
ഒരു നിഴൽ പോലെ പ്രതിഫലിക്കുന്നതാണെങ്കിൽ ഡ്രൈവറുടെ മുൻപിൽ ആണ് ആ സ്ത്രീയുടെ രൂപം കാണേണ്ടത്... എന്നാൽ ഒരാൾ പുറകിൽ ഇരിക്കുന്ന രീതിയിൽ തന്നെയാണ് ഈ ചിത്രത്തിലെ സ്ത്രീയെ കാണാൻ പറ്റുന്നത്... മാത്രമല്ല zoom ചെയ്തു നോക്കിയാൽ ഡ്രൈവറിനൊപ്പം ഇരിക്കുന്ന സ്ത്രീയുടെ മുഖഛായ അല്ല പുറകിൽ ഉള്ള സ്ത്രീയുടേത്...മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ കാറിന്റെ പിൻ സീറ്റിൽ ഉള്ള വേറെ യാത്രക്കാരെ കാണാനുമില്ല
It's a mirrored reflection of that lady
I expected this appisode from you.u r great
ഒരുപാട് വീഡിയോസ് കണ്ടു AI ക്യാമറയിലെ പ്രേതത്തിന്റെ പിറകിലെ കാരണം എന്ന്... ഒന്നിലും ഒരു കാരണവും കണ്ടില്ല... ഇപ്പോഴാണ് ശെരിക്കും ഉള്ള കാരണം മനസിലായെ...
യഥാർത്ഥ ഗോസ്റ്റുകൾ ഗോസ്റ്റ് വിഡിയോ പ്രചരിപ്പിക്കുന്നവരാണ് ഇത്തരക്കാർക്കെതിരെ നടപടി എടുക്കണം. 💥