"അൻവർ " എന്ന രാഷ്ട്രീയക്കാരനുമായി ഒരു അഭിമുഖം നടത്താൻ മലയാളത്തിലെ മാധ്യമ പ്രവർത്തകൾ ഇനിയും വളർന്നിട്ടില്ല ! പടിച്ച വിദ്യകൾ 18, ഉം നോക്കി! അൻവറിൻ്റെ "ലോക്ക് " തുറക്കാൻ കഴിഞ്ഞില്ല !! ചോദ്യോത്തരങ്ങൾ മുറപോലെ നടന്നു! പക്ഷെ "അകിട്" തൊട്‌വിച്ചില്ല!!
ന്യൂസ് 18 ചാനലുകാർക്ക് വേണ്ടത് കിട്ടിയല്ലോ പണ്ട് രാഹുൽ നല്ല മറുപടി പറഞ്ഞിരുന്നു ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ക്ക് വേണ്ടി സമരം ചെയ്യുന്ന നേതാക്കൻമാരുടെ ചോദിക്കേണ്ടത് ആ വിഷയത്തെപ്പറ്റി ആണ് അല്ലാതെ എടയ്ക്ക് രാഷ്ട്രീയം പറയുകയല്ല വേണ്ടത്
പിണറായിയുടെ പാർട്ടിയുടെ വോട്ടിന്റെ പിൻബലത്തിൽ ജയിച്ചു mla ആയ താങ്കൾ പാണക്കാട്ടു അഭയം തേടി പോകുമ്പോൾ മിനിമം mla സ്ഥാനമെങ്കിലും രാജിവെക്കേണ്ടേ മിസ്റ്റർ.... പിസി ജോർജിന്റെ നിലവാരത്തിൽ പിണറായിയുടെ അപ്പന്റെ അപ്പനെ വിളിച്ചിട്ടും ആർക്കും ഒരു പരിഭവവുമില്ല കെട്ടിപ്പിടിച്ചു സ്വീകരിക്കാൻ പാണക്കാട് തങ്ങളും!!!!!. ഒരു കാര്യം ഓർത്തു വെച്ചോ, നാല് മാസം മുൻപുവരെ തന്റെ പിതാവിന്റെ സ്ഥാനമായിരുന്നു പിണറായിക്ക്. പിണറായിയുടെ അപ്പനെയും അപ്പന്റെ അപ്പനെയും പറയുന്ന ഈ അഭിനവ പിസി ജോർജ് നാളെ ഒരു ദിവസം നിങ്ങളെയും തെറിവിളിക്കും
Malayalam media workers have not yet grown up to conduct an interview with a politician named "Anwar"! The techniques learned are 18, look! Anwar's "lock" could not be opened!! The question and answer session went on as usual! But the "udder" was not touched!!
തിരിച്ചറിവ് വളരെ നല്ലതാണ്
വളരെ ബുദ്ധിപരമായ നീക്കം 👍
പിവി സ്വഗതം 💚💚💚💚💚🔥🔥🔥🔥👍🏼👍🏼👍🏼😍
🤲🏻
Alhamdulillah 🤲🏻
Anvar
Great person
അൻവർ.....❤❤❤
അൻവർ ക്കാ ഇടതന്മാരെ സുക്ഷിക്കണം മാഷാ അള്ളാ ഇന്നോവ കാർ വരുന്നത് സൂക്ഷിക്കണം😂
ആര്യാടൻ പാരയാകും അൻവറിനു
അഭയം ആശ്രയം അതാണ് പാണക്കാട് തറവാട് 😊😊
ടിവി അൻവറിനോട് കളിക്കാൻ സിപിഎമ്മിന്റെ അന്തംകമ്മി അണികൾക്ക് കഴിയില്ല അൻവർ ആള് വേറെ ലെവൽ ആണ്... pv anvar 👍👍👍❤️❤️
"അൻവർ " എന്ന രാഷ്ട്രീയക്കാരനുമായി ഒരു അഭിമുഖം നടത്താൻ മലയാളത്തിലെ മാധ്യമ പ്രവർത്തകൾ ഇനിയും വളർന്നിട്ടില്ല ! പടിച്ച വിദ്യകൾ 18, ഉം നോക്കി! അൻവറിൻ്റെ "ലോക്ക് " തുറക്കാൻ കഴിഞ്ഞില്ല !! ചോദ്യോത്തരങ്ങൾ മുറപോലെ നടന്നു! പക്ഷെ "അകിട്" തൊട്‌വിച്ചില്ല!!
Pv അൻവർ ❤⚡🔥👍🏻🫶🏻
തങ്ങൾ അൻവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
യുഡിഫ്നേ വിളിക്കൂ കേരളത്തെ രക്ഷിക്കൂ 🙏🏻
ഓര്മിപ്പിക്കല്ലേ 🙏
💚❤️💚❤️💚👍
തങ്ങളെ കാണാൻ പോയത് ജയിലിൽ കിടന്ന് പേടിച്ചത് കൊണ്ട് നൂല് മന്ദ്രിച്ച് കെട്ടാൻ പോയതാ.
അല്ലാതെ യുഡിഫിൽ പോകുന്നത് ചർച്ചചെയ്യാൻ പോയതല്ല തങ്ങളുടെ വീട്ടിൽ.
അമ്പടരാഭണ....!അവരുടെ ഓട്ടു മേടിച്ചു ജയിച്ചിട്ടു. ഇപ്പോൾ പിണറായി രാജിവെക്കണം 😂😂😂😂😂😂😂😭😭😭ഓടിക്കോണം....,
പാണക്കാട് തറവാട്💚
അവസരവാദികളെ ഒക്കെ കൂടെ കൂട്ടിയിട്ടു പണി കിട്ടാതിരിനാൽ കൊള്ളാം... സാധാരണ പ്രവർത്തകർക്ക് അൻവർ, ജോസ് മണി പോലെ ഉള്ള സ്ഥാനമോഹികളെ പിടിച്ചു എന്ന് വരില്ല...
ന്യൂസ് 18 ചാനലുകാർക്ക് വേണ്ടത് കിട്ടിയല്ലോ പണ്ട് രാഹുൽ നല്ല മറുപടി പറഞ്ഞിരുന്നു ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ക്ക് വേണ്ടി സമരം ചെയ്യുന്ന നേതാക്കൻമാരുടെ ചോദിക്കേണ്ടത് ആ വിഷയത്തെപ്പറ്റി ആണ് അല്ലാതെ എടയ്ക്ക് രാഷ്ട്രീയം പറയുകയല്ല വേണ്ടത്
Pv ❤❤
ഇനി കേരളം പാണക്കാട് തറവാടിന് മുന്നിൽ ❤️
പാണക്കാട് തറവാട് എന്നും മതേതര ചേരിക്കൊപ്പം ---👌🏼👌🏼👌🏼
👌
PV Anwar ❤❤
പിണറായിയുടെ പാർട്ടിയുടെ വോട്ടിന്റെ പിൻബലത്തിൽ ജയിച്ചു mla ആയ താങ്കൾ പാണക്കാട്ടു അഭയം തേടി പോകുമ്പോൾ മിനിമം mla സ്ഥാനമെങ്കിലും രാജിവെക്കേണ്ടേ മിസ്റ്റർ.... പിസി ജോർജിന്റെ നിലവാരത്തിൽ പിണറായിയുടെ അപ്പന്റെ അപ്പനെ വിളിച്ചിട്ടും ആർക്കും ഒരു പരിഭവവുമില്ല കെട്ടിപ്പിടിച്ചു സ്വീകരിക്കാൻ പാണക്കാട് തങ്ങളും!!!!!. ഒരു കാര്യം ഓർത്തു വെച്ചോ, നാല് മാസം മുൻപുവരെ തന്റെ പിതാവിന്റെ സ്ഥാനമായിരുന്നു പിണറായിക്ക്. പിണറായിയുടെ അപ്പനെയും അപ്പന്റെ അപ്പനെയും പറയുന്ന ഈ അഭിനവ പിസി ജോർജ് നാളെ ഒരു ദിവസം നിങ്ങളെയും തെറിവിളിക്കും
ലെ.. ജയശങ്കരും മറുനാടനും.... നമ്മളിനി എന്ത് ചെയ്യും മല്ലയ്യാ 😂😂😂
ക്യാപ്റ്റൻ സെഞ്ചുറി തികയ്ക്കാൻ ഇരുന്നതാണ്
ഇപ്പൊ അൻവർ, നാളെ RJD, പിന്നേ തോമസ് K തോമസ് ഇവരെല്ലാം കൊഴിഞ്ഞു പോവുകയാണല്ലോ
ആയിരം രൂപയുടെ നോട്ട് പോലെയാണ് പി വി അൻവർ യുടെ അവസ്ഥ 500 നോട്ടീസ് പുറത്തിറങ്ങും യുഡിഎഫിൽ
ഇനി കേരളം പാണക്കാട് തറവാടിന് മുന്നിൽ💚🔥
കുഞ്ഞാലികുട്ടി അടുത്ത മുഖ്യമന്ത്രി 💚🔥
അൽ മതേതരത്വം സിന്ദാബാദ് ✊🤝
Pv anvar👌👌👌👌👌👌👌👌👌👌
ഒത്തില്ല 🤣
ഗതി കിട്ടാതെ അലയുന്ന പ്രേതം 😍😍😍😍
Athu last week.
Ini nokkikkolu
നിയമ സഭ പൊളിക്കാൻ മതിയായിരുന്നു ല്ലേ... എന്നാൽ മന്ത്രിയാക്കുമായിരുന്നു.
കറക്ട്
Baranam
പിണറായിയുടെ അപ്പൻ്റെ അപ്പനെ പേടിക്കാതിരിക്കണമെങ്കിൽ രാഷ്ട്രീയ പിൻബലം വേണം.
അത് എന്തേ ചർച്ച ചെയ്യാതിരുന്നത്, MLA സ്ഥാനം പോകുമെന്ന പേടി ആണോ
Aoplo munpu ldf ലീഗ് പാലം ഇയാലരുന്നല്ലേ😅.പാലം പൊളിഞ്ഞപ്പോൾ തിരിച്ചു കേറി
ഡിഎൻഎ. നടത്തണം 😅😅😅😅😅
Good move 👍
എല്ലാം compromise ആക്കി.save udf😅
Malayalam media workers have not yet grown up to conduct an interview with a politician named "Anwar"! The techniques learned are 18, look! Anwar's "lock" could not be opened!! The question and answer session went on as usual! But the "udder" was not touched!!
PV Anwar MLA ❤❤❤❤❤❤❤
എന്തൊരു ഗതികേടാണല്ലേ???😅
അടുത്ത PC
Udf ileekulla ticket pass ayillalee 😂
മറ്റൊരു Pc
ആരാ അൻവറിൻ്റെ ഗ്രാഫ് വീണ്ടും ഉയർത്തിയത്.പിണറായിപോലീസ് അല്ലേ.വേണമായിരുന്നോ
മലദ്വാർ അമ്പർക്ക UDF ന്
തലവലി
ഇപ്പൊ അൻവറിൻ്റെ കാലമാ.അൻവർ ആണ് നിറഞ്ഞു നില്കുന്നത്.ഗ്രാഫ് ഒന്ന് താഴ്ന്നിരുന്നു.വീണ്ടും പോലീസിനെ ഉപയോഗിച്ച് ഗ്രാഫ് ഉയർത്തി.
🤣🤣🤣🤣🤣
😂😂😂😂😂😊
അആഹ് അന്തസ്സ്...
LDF നെ ക്കാൾ മെച്ചമാണ് UDF എന്ന് എനിക്ക് തോന്നുന്നില്ല
Pinarayi police mari Kerala police aakum
Thankal.kudubam.nalavaranu.thankal.maniyadikanda
Athallm pand epol ulla changyi vere perupadiyn
ളുഹർ നിസ്കരിച്ചോ 😂
സഭയിൽ അടിച്ചു പൊളി നടന്നിരുന്നത് ഈ ളുഹ്ർ സമയത്തായിരുന്നില്ല... എന്നാണ് എന്റെ ഒരിത്....
അത്താണി അല്ല കരിങ്കല്ലത്താണി
ചനലുകർക്ക് അറിയേണ്ടത് ജനങ്ങളുടെ പ്രശ്നമല്ല അൻവർ parauna വിഷയം വേറേ ചാനലുകാർ paraunadhu verendho
അൽ ഫാത്തിഹ