ഈ കൊറോണകാലത്ത് Nurses എന്നല്ല,ആർക്കും ഉപയോഗിക്കാവുന്ന ഒരുcap നമുക്കു പെട്ടെന്ന് ചെയ്താലോ?scrub cap♥️

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 85

  • @umamadhusudhanan6243
    @umamadhusudhanan6243 4 роки тому +6

    ഹായ് റാണി. ..സൂപ്പർ. ഞാൻ ഉടൻ തന്നെ തയ്ക്കുന്നതാണ്.കിച്ചണിൽ പാചകം ചെയ്യുമ്പോൾ ഇത് വളരെ അത്യാവശ്യം ആണ്. റാണി കാണിച്ചു തന്നപ്പോഴാണ് ഉപയോഗം മനസ്സിലാക്കാൻ ബാധിച്ചത്. നന്ദി. ..നന്ദി.

  • @preethakumari2496
    @preethakumari2496 4 роки тому

    Talented lady.. Nurse aayi work cheyyunnu, stitching cheyyunnu, cook cheyyunnu and also a u tuber. Really appreciating.veettile cooking maathram thanne valiya entho paniyanennu karuthunnavarkokke oru prachodanamanu Raniye polullavar. Thanku and be safe.

  • @jollypothen3345
    @jollypothen3345 4 роки тому +3

    റാണി മോളെ അടിപൊളി കേട്ടോ 😀 ടീച്ചറമ്മ അറിയാവുന്നവർക്ക് എല്ലാം ഷെയർ ചെയ്തു 👌💞ഇത് വീട്ടമ്മമാർക്കും ഉപകാരമാണ്.

  • @mumtazjalal1721
    @mumtazjalal1721 4 роки тому +1

    Super very useful. Especially for muslim ladies

  • @chandrikasrinivasa3801
    @chandrikasrinivasa3801 4 роки тому +1

    Very Very very very very useful one.. Long back I had requested for a summer 'Head Scarf'.. But you didn't.. Any which ways, no issues.. I think this will work out for some works atleast.. 👍😊

  • @jasminejoseph8715
    @jasminejoseph8715 4 роки тому +1

    GREAT...u r an amazing lady!!
    God blezz n Reward u richly dear!!
    Lvvvv...

  • @ancyshylesh5579
    @ancyshylesh5579 4 роки тому

    Super rani chechi. Chechi oru multi talent anu. God bless u and ur family.

  • @jasminarash2749
    @jasminarash2749 4 роки тому

    റാണി ച്ചേച്ചീ ക്യാപ് സൂപ്പർ ആയിട്ടുണ്ട്😍👍👍
    ട്രൈ ചെയ്യാം

  • @blessybabu5924
    @blessybabu5924 4 роки тому +2

    Hi good effort.can u plz upload receipe of uppuma used in aganwadi.

  • @bushrabushra9123
    @bushrabushra9123 4 роки тому +1

    വളരെ നന്നായിട്ടുണ്ട്ട്ടോ എനികും ഉണ്ടാകണം 🙂

  • @binducherian6000
    @binducherian6000 4 роки тому

    hi Rani... adipoli aayittunde.. enik othiri ishtappettu😍😘

  • @vickifolsomeggleston4642
    @vickifolsomeggleston4642 Рік тому

    Wish I could determine the measurements better.
    😊

  • @marysherrienegerard3171
    @marysherrienegerard3171 4 роки тому

    Thank you Rani Ma'am it was really helpful what an idea, too cool. Surely will try this. Thank you once again for sharing this method keep up the good work u are doing amidst your busy schedule in your life. Good bless you

  • @suniprince7365
    @suniprince7365 4 роки тому

    Rani oru sambavam thanne👏🏻👏🏻

  • @yamiqureshi5492
    @yamiqureshi5492 4 роки тому

    Thanks for sharing this. Well explained it. Definitely will stitch one. Thank you.

  • @nirmalarohit207
    @nirmalarohit207 4 роки тому

    വളരെ നന്നായിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെട്ടു 👌👍👍👍

  • @sarithapm6918
    @sarithapm6918 4 роки тому +1

    Cap കാണാൻ നല്ല ഭംഗി ഉണ്ട്, Balance വരുന്ന തുണികൾ ഇപ്പോൾ ഇങ്ങനെ നമുക്ക് ചെയ്യാമലോ 👌ladies caps വേറെയും പ്രതീക്ഷിക്കുന്നു 👒💜

  • @sheenajohn6729
    @sheenajohn6729 4 роки тому +1

    Can you teach how to stitch top which you wear today pls

  • @maheensocial8867
    @maheensocial8867 4 роки тому

    Good morning 💕
    Usefull ആയ ഒരു വീഡിയോ 👍

  • @geenaleji8529
    @geenaleji8529 4 роки тому

    Amazing work. Keep it up. God bless you.

  • @indiramohan7858
    @indiramohan7858 4 роки тому +1

    വളരെ നന്നായിട്ടുണ്ട് Thanks

  • @shahinarshaukath2677
    @shahinarshaukath2677 4 роки тому +1

    shrug stiching vedio idamo chechi

  • @sindhubinu145
    @sindhubinu145 4 роки тому +1

    Super cap dear....😍😍

  • @kallyanirajesh2684
    @kallyanirajesh2684 4 роки тому

    Useful video aayirunnu chechi. Thank u

  • @valsammaponnamma5351
    @valsammaponnamma5351 4 роки тому

    Ranichechi adipoli. Njanum udan thaikunnathanu. Ok

  • @ArchanaSingh-fn7bl
    @ArchanaSingh-fn7bl 3 роки тому

    Hi rani chechi, please clear measurement of arch side. I made one cap according 18" arch but its small on my head

  • @rincyjoy275
    @rincyjoy275 2 роки тому

    Very useful for nurses🎉

  • @shamnariyas9069
    @shamnariyas9069 4 роки тому

    അടിപൊളി കിടക്കാൻ നേരം എങ്ങിനെ മുടി ഒതുക്കി വക്കും ennu കരുതി ഇരിക്കുവാരുന്നു ഭർത്താവ് എപ്പോളും വഴക്കാണ് മുടി പറന്നു മുഖത്ത് തട്ടുന്നു എന്ന്

  • @julywilson8134
    @julywilson8134 4 роки тому

    Super.very helpful , especially for Nurses.

  • @rajanmathews8078
    @rajanmathews8078 4 роки тому

    Good idea rani, thank u

  • @johnpm4127
    @johnpm4127 4 роки тому

    I am mrs.john..Rani ,u very much resembles actress Sumalatha

  • @resmir9468
    @resmir9468 4 роки тому +1

    Adipoli super

  • @merinbasil6442
    @merinbasil6442 4 роки тому +5

    രാത്രി കിടക്കാൻ നേരം ഇടാൻ പറ്റുന്ന ക്യാപ് നോക്കി നടക്കുവായിരുന്നു eth അതിനു use cheyavo... ബനിയൻ cloth ആണേൽ ഒന്നുടെ നല്ലതായിരിക്കും അല്ലെ

  • @elizabeththomas6364
    @elizabeththomas6364 4 роки тому +1

    Cheriyoru actress sumalatha face cut undu chechiku 😀

  • @nayandevkesu3271
    @nayandevkesu3271 4 роки тому +1

    Super !'thanks

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому +3

    Suppar ഷവർ ക്യാപ് പോലെ നാനായിട്ടുണ്ട് പല ഗുണങ്ങളും ഉണ്ട്‌ ഇതിനെകൊണ്ട് മുസ്ലിംസിനു തലയിൽ സ്ഥിരമായി സ്കാർഫ് ഉപയോഗിക്കണം കെട്ടിയാൽ ഇരിക്കില്ല ചിലതൊക്കെ എപ്പോഴും ഊർന്നു താഴെ പോകും കെ ട്ടഴിയും ഇതാകുമ്പോൾ തൂങ്ങി കിടക്കില്ല കെട്ടിയാൽ ഇരുന്നോളും സൂപ്പർ ഐഡിയ താങ്ക്സ് ഇനി ഷവർ ക്യാപ് പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാകാമോ ഹെന്ന ചെയ്യുമ്പോഴും മഴ ഉള്ളപ്പോൾ ഏതെങ്കിലും എടുക്കാൻ പൂത്തിറങ്ങാനും ഷവർ ക്യാപ് നല്ല തല്ലേ ok താങ്ക്‌യൂ

  • @nazeerabeevij7285
    @nazeerabeevij7285 4 роки тому

    Very nice rani

  • @worldofjoe4886
    @worldofjoe4886 4 роки тому +1

    Nice idea

  • @ashifashi9887
    @ashifashi9887 4 роки тому +1

    Super very use ful thanku

  • @josethomas7358
    @josethomas7358 4 роки тому

    Hai Rani Super.

  • @anucs9890
    @anucs9890 4 роки тому

    Thank you chechiii...

  • @joycebabu4822
    @joycebabu4822 4 роки тому

    Adipoli.super

  • @mereenashaj1
    @mereenashaj1 4 роки тому +1

    Super chechi

  • @24122412ful
    @24122412ful 4 роки тому

    Superb..😍

  • @jasminesiddique570
    @jasminesiddique570 4 роки тому

    Spr dear

  • @issacliniya9628
    @issacliniya9628 4 роки тому

    Super...chechiii

  • @Surya_555_Ayaan
    @Surya_555_Ayaan 4 роки тому

    Superb 👌

  • @divyathoolika1773
    @divyathoolika1773 4 роки тому

    അടിപൊളി

  • @mercyreenu9882
    @mercyreenu9882 4 роки тому

    Good Morning 👍👍👍👌😊

  • @TheGigimol
    @TheGigimol 4 роки тому

    Super 👌😀.

  • @leelammathomas5899
    @leelammathomas5899 4 роки тому

    Its good

  • @shanthimayilvahanam7785
    @shanthimayilvahanam7785 4 роки тому

    Hi good morning super

  • @sarimolkr5881
    @sarimolkr5881 4 роки тому +1

    44. ബ്രാ സൈസ് ഉള്ള ആൾക്ക് ചുരിദാർ chetതൈയ്യൽ തുമ്പു കൂട്ടി എത്ര ലൂസ് ഇടാം ഇന്ന് വൈകിട്ട് തൈയ്ച്ച് കൊടുക്കാനുള്ളതാണ് മറുപടി തരണം Sleev Ie SS ആണ് ആ പ്പോൾ കൈ കുഴിയും എത്രയാണ്

  • @sheelachandran4652
    @sheelachandran4652 4 роки тому

    Eshtappettuu..

  • @rrot7
    @rrot7 4 роки тому

    Njan thaichu thankyou

  • @luciammapj2194
    @luciammapj2194 4 роки тому

    Nice

  • @sumasatyan1011
    @sumasatyan1011 4 роки тому

    Adipoli💖

  • @sujasuja2997
    @sujasuja2997 4 роки тому +1

    👌

  • @sheebap3614
    @sheebap3614 4 роки тому

    Supper

  • @anilappachan3541
    @anilappachan3541 4 роки тому

    Chechi good morning

    • @anilappachan3541
      @anilappachan3541 4 роки тому

      chechi biryani undaki noki kidu ane 👏👏👏👏

  • @donanibu9145
    @donanibu9145 4 роки тому

    🏘🏌️‍♂️🥐🍗🍿goglhtu

  • @Shyl906
    @Shyl906 4 роки тому

    Sound clarity sradhiko

  • @ancyshylesh5579
    @ancyshylesh5579 4 роки тому

    🙏🙏🙏

  • @amrutharaj7435
    @amrutharaj7435 4 роки тому

    Hi chechi sugamano

  • @sabithaaasiya5976
    @sabithaaasiya5976 4 роки тому

    എന്റെ മോൾക്ക്‌ ഷെയർ ചെയ്തു അവരുടെ ഹോസ്പിറ്റലിൽ ഇത്‌ അനുവദിക്കുമോ എന്നറിയില്ല

  • @enayathkhan1207
    @enayathkhan1207 4 роки тому +1

    Jhan ALAPPUZHA Yan subscribe cheythu ente 2friends kuttanad anu chilappol ariyumayirikkum avark kudililchirayil boat und

  • @sheelammakoshy391
    @sheelammakoshy391 4 роки тому

    👍🤝

  • @wahidapm9839
    @wahidapm9839 3 роки тому

    ആരും നിങ്ങളെ ഒന്നും ചെയ്യില്ല 😂😂

  • @lailavp5858
    @lailavp5858 3 роки тому

    അടിപൊളി

  • @KL-kids3
    @KL-kids3 4 роки тому

    Super Chechi

  • @vincygeorge8630
    @vincygeorge8630 4 роки тому

    Super

  • @designinghackszeyan2871
    @designinghackszeyan2871 4 роки тому

    Super