'ബഷീറിന്റെ കുട്ടികളെ, നിങ്ങൾ നീതിവാങ്ങുന്നത് ഒന്ന് കാണട്ടെയെന്ന പുച്ഛം കലർന്ന വെല്ലുവിളിയാണിത്'

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 147

  • @ameerfaisal586
    @ameerfaisal586 2 роки тому +40

    നിഷാദ് വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു
    പക്ഷേ ഒരു കാര്യം നമ്മൾ ഓർക്കുക
    അവൻ ഈ കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും
    നാളെ സൃഷ്ടാവിന്റെ കോടതിയിൽ
    രക്ഷപ്പെടുകയില്ല
    അവിടെ വിധി നടപ്പാക്കുന്നത് പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ ഈ കാണുന്ന സകല ചരാചരങ്ങളുടെയും
    ദൈവം സൃഷ്ടാവ് അവനായിരിക്കും

  • @makboolmakbool1994
    @makboolmakbool1994 2 роки тому +39

    നിഷാദ് ജനങ്ങൾചോദിക്കുന്ന ചോദ്യം താങ്ങൾ ചോദിച്ചു 👍👍🌹🌹

  • @thelunkan82
    @thelunkan82 2 роки тому +50

    ഇവനെ ചർച്ചയിൽ ഉൾപ്പെടുത്തിയാൽ മറ്റുള്ളവർ ചർച്ച ബഹിഷ്കരിക്കുക ... ശല്യം ഇശ്വ ചരഞവൻ

  • @ihjasaslam5921
    @ihjasaslam5921 2 роки тому +23

    വൈറ്റ് വാഷ് ചെയ്യാനുണ്ടെങ്കിൽ ഈ രാഹുലനെ വിളിച്ചാ മതി.

  • @kuttapy100
    @kuttapy100 2 роки тому +33

    കമ്മ്യുണിസ്റ്റ് പ്രസ്ഥാനം ഇങ്ങനെ അധപതിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല...

  • @cheriyonkt4461
    @cheriyonkt4461 2 роки тому +34

    രാഹുൽ എന്ന ശിഖണ്ഡിയെ ചർച്ചക്ക് വിളിക്കുന്നത് തന്നെ തെറ്റാണ്

  • @muralibabu2967
    @muralibabu2967 2 роки тому +14

    സിഖണ്ടിയെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് വേറെ ഒരു പാട് മഹാന്മാർ ഉണ്ടല്ലോ... അവരെയെല്ലാം വിട്ടിട്ട് ഇവനെ പോലെ ഒരു.....

  • @jangojango8048
    @jangojango8048 2 роки тому +8

    ശബരിമല സ്ത്രീ പ്രവേശനം കോടതി തീരുമാനിച്ചപ്പോൾ അതിന് എതിരെ ശബ്‌ദിച്ച രാഹുൽ ഈശ്വര് ബഷീറിന്റെ കാര്യത്തിൽ നടിയെ ആക്രമിച്ച കേസ് ഒക്കെ കോടതിക്ക്‌ വിട്ട് കൊടുക്കുന്നു😄

  • @sivasankaranr5718
    @sivasankaranr5718 2 роки тому +11

    രാഹുൽ ഈശ്വർ എന്തിനാണ് ഇങ്ങനെ നിലപാട് എടുക്കുന്നത് എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ സാമാന്യ ബോധത്തിന് ചേരാത്തതാണ് എന്ന് തോന്നുന്നത് തെറ്റാണെന്ന് പറയാൻ പറ്റില്ല

  • @nizarvs7321
    @nizarvs7321 2 роки тому +13

    നിഷാദ് പറഞ്ഞത് സത്യ മാണ്

  • @riyasceeyes2891
    @riyasceeyes2891 2 роки тому +35

    രാഹുല്‍ ഈശ്വർ അവനെരു ഉടായിപ്പാ

    • @thomasanthonyisaac7494
      @thomasanthonyisaac7494 2 роки тому +1

      നിൻറെ ഇത്തയെ ഓത്തിയത് ഓനായിരുന്നു

  • @TheSpidyfire
    @TheSpidyfire 2 роки тому +28

    ഐഎഎസ് ലോബിയുടെ അരുമ പുത്രൻ ആണ് ശ്രീറാം അതുകൊണ്ട് പിണങ്ങറായിയുടെ കളി ഒന്നും നടക്കില്ല എന്നു വേണം കരുതാൻ 🙏

  • @abduljamaljamal5620
    @abduljamaljamal5620 2 роки тому +8

    ഏത്കുറ്റവാളികളെയും നായികരിക്കുന്ന രാഹുൽനെ എന്തിനാ ണ് ചർച്ചവിളിക്കുന്നത്

  • @abdussalamom734
    @abdussalamom734 2 роки тому +3

    ന്യായത്തിന് ഞാൻ കൂട്ട് നില്ക്കില്ല.. ലെ ഈശ്വർ

  • @hamzasaquafi8390
    @hamzasaquafi8390 2 роки тому +6

    എന്തിനാണ് ഈ രാഹുലിനെ ചർച്ചക്ക് വിളിക്കുന്നത്

  • @AnshuMI2021
    @AnshuMI2021 2 роки тому +2

    രാഹുലിന് ഇങ്ങനെ പറയുന്നതിന് ക്യാഷ് കിട്ടുന്നുണ്ടോ?

  • @sangeethavijay8525
    @sangeethavijay8525 2 роки тому +2

    നിയമം നീതി.. ഇതെല്ലാം കാക്കേണ്ട ഒരു ജില്ലാ കളക്ടർ. നോർത്ത് ഇന്ത്യയിൽ DM എന്നാണ് പറയുന്നത് എന്ന് പറഞ്ഞാൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ്.. ഇടാളാണോ DM??

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 роки тому +14

    രാഹുൽ ധാർമ്മികത എന്തെന്ന് അറിയില്ലേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ഇല്ല.
      തെറ്റിനെ വെള്ളപൂശി ശീലിച്ചുപോയി.
      സവര്‍ണന്‍ എന്ന് അഭിമാനിക്കുന്ന ആളല്ലേ

  • @mustafammanakkal8526
    @mustafammanakkal8526 2 роки тому +11

    കൊല്ലപ്പെട്ടത് ബഷീറാണല്ലൊ

  • @sangeethavijay8525
    @sangeethavijay8525 2 роки тому +4

    രാഹുൽ വന്നു വന്നു എല്ലാ ന്യായക്കേടിനും കൂട്ട് നിൽക്കുന്നത് മോശമാണ് ട്ടോ.. ഈ സംഭവിച്ചത് താങ്കളുടെ കുടുംബത്തിലായിരുന്നെങ്കിൽ ഇതല്ലായിരുന്നല്ലോ പറയുക.. ഒരു ജീവനല്ലേ പൊലിഞ്ഞത്..

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 роки тому +7

    ജനകീയ പ്രശ്നങ്ങളെ ഇത്ര നികൃഷ്ടമായി സമീപിക്കുന്ന മുഖ്യമന്ത്രി മുമ്പുണ്ടായിട്ടുണ്ടോയെന്ന് തന്നെ സംശയമാണ്! ചോദ്യങ്ങൾ ചോദിക്കേണ്ടത് അയോളോടാണ്. അവിടെ മൗനിയായിരുന്നവരിൽ മീഡിയാവണും പെടും !!ഇവിടെ പ്രേക്ഷകരുടെ മുന്നിൽ വന്ന് വാചകമടിക്കുന്നത് അത്ര വലിയ ധീരതയൊന്നുമല്ല!!😌

    • @tijothomas8777
      @tijothomas8777 2 роки тому

      മുക്കിയ. മന്ത്രി സംശയത്തിണ്ട് നിഴലിൽ ആണ് 0അന്തം കമ്മികൾക്ക് ഒഴിവാക്കി ഫ്രോഡ് പരിപാടി ആയിയാണ് ഭരിക്കുന്നത് അതിജീവിതകളെ ഉപയോഗിച്ച് 🤣🤣🤣

  • @yoosufcheloor5124
    @yoosufcheloor5124 2 роки тому +11

    ബോധ. പൂർവ്വം എടുത്ത്. തീരുമാനം
    A. P. സുന്നികളുടെ ആൾ ബലം അറിയാൻ

  • @rafisaudi4109
    @rafisaudi4109 2 роки тому +2

    ഞാൻ ഒരു സംഭമാണ്. ഞാൻ ഒരു വെറൈറ്റി ആണ് എന്ന് മറ്റുള്ളവർക് തോന്നണം. അത്രേ ഉളളൂ

  • @soudathsouda3631
    @soudathsouda3631 2 роки тому +2

    ഈ മണങ്ങുന്നഞ്ച ൻ രാഹുലിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ

  • @kichu398
    @kichu398 2 роки тому +3

    രാഹൂലേ ദിലീപിന്റെ കാര്യത്തിൽ മാത്രം ഒന്ന് ഇവിടെ വേറെ??!

  • @noushadnoushad5819
    @noushadnoushad5819 2 роки тому +1

    ഇവനെ എന്തിന് ഇങ്ങനത്തെ ചർച്ചക്ക് വിളിക്കുന്നു
    ഇവൻ പടിച്ചത് മനസ്സിൽ നിൽക്കും
    തത്തയുടെ പോലെ അല്ലാതെ എന്ത് ബുദ്ധിയാണ് ഇവനുള്ളത്

  • @mariyamvk9184
    @mariyamvk9184 2 роки тому +2

    പേര് ബഷീർ അല്ലെ. അതാണ് രാഹുലിനിത്ര വിരലിപിടിക്കുന്നെ.

  • @rasheedpv5145
    @rasheedpv5145 2 роки тому

    രാഹുൽ സന്ദർഭവും സമയവും വിഷയവും നോക്കി സംസാരിക്കുന്ന വ്യക്തിയാണ് അതുകൊണ്ടാണ് ഇങ്ങിനെ സംസാരിക്കുന്നത്

  • @faizka8649
    @faizka8649 2 роки тому

    ഈ ഈശ്വരൻ എന്താണ് ഈശ്വരാ ഇങ്ങനെ വിവരകേടിന്റെ നിഥാനം

  • @amidalivk
    @amidalivk 2 роки тому

    Great words

  • @mansormohamed4808
    @mansormohamed4808 2 роки тому

    രാഹുൽ easher നീ കേരളത്തിൽ അന്തകൻ

  • @abdurahiman115
    @abdurahiman115 2 роки тому

    ആ തല്ലിപ്പൊളി രാഹുലനെ എന്തിന് സ്റ്റുഡിയോയിൽ കൊണ്ടുവരുന്നു വലത്തു നിരീക്ഷണം 🤣🤣🤣

  • @basheer637
    @basheer637 2 роки тому +1

    Raahul chettayaanu

  • @vinayantb4474
    @vinayantb4474 2 роки тому +2

    Rahul, you cannot make such statements. Why are you supporting such a criminal?

  • @NNP1952
    @NNP1952 2 роки тому

    കോടതി വിധി വരട്ടെ.അസ്സ്വബറുനിസ്ഫുൾഈമാൻ.ബഷീറിൻറെഭാര്യക്കജോലികൊടുത്ത് എന്താണ്,?കുട്ടികൾക്ക് രക്ഷയല്ലേ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +2

      നീ എന്താണ് പറയുന്നത്?

    • @NNP1952
      @NNP1952 2 роки тому

      @@mariyammaliyakkal9719 എല്ലാം അല്ലാഹുവിനും കോടതിക്കും വിട്ട് നാം ടെൻഷൻ ഇല്ലാതെ ജീവിക്കുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      @@NNP1952 ഇതു ശരിയാണ്.

  • @dream_traveller777
    @dream_traveller777 2 роки тому

    നിങ്ങൾ ഉൾപ്പെടുന്ന മാധ്യമങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് രാഹുൽ ഈശ്വർ എന്ന ആളെ ചർച്ചയ്ക്കു വിളിക്കുന്നത്....

  • @nasartkc3478
    @nasartkc3478 2 роки тому +20

    ഷുഹൈബ് കൊലക്കേസിൽ പ്രതികരിക്കാത്ത AP കാർ ബഷീർ കൊലക്കേസിൽ ഒന്നും മിണ്ടില്ല ---അടിമകൾ എന്നും അടിമകൾ തന്നെ 😜😜😜, ഇതിനെല്ലാം കോൺഗ്രസുകാർ തന്നെ വരണം 😜😜😜

    • @siddiquek571
      @siddiquek571 2 роки тому

      Kuniyil Irattakola
      Mannarkkad irattakola🤑

    • @faehmas1866
      @faehmas1866 2 роки тому +1

      കേരളത്തിലെ സു
      ന്നികൾക്കിടയിലെ ഇബ്‌ലീസ് ആണ് ap സംശയം ഉണ്ടോ??

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 2 роки тому

      @@faehmas1866 മുസ്ളിംകൾക്കിടയിലുള്ള ഇബ്ലീസാണ് AP അടിമകൾ

    • @hassanusthad7887
      @hassanusthad7887 2 роки тому

      @@faehmas1866ഇബ്‌ലീസ് എന്ന് ആദ്യം
      നിന്നെ ഉണ്ടാക്കിയവനെ വിളിക്ക്
      ആയുസ്സിൽ മുക്കൾ ഭാഗവും സുന്നികൾക്കും യതീമുകൾക്കും അശരണർക്കും വിധവകൾക്കും വേണ്ടി ഉഴിഞ്ഞു വെച്ച മഹാനായ
      ഒരു പണ്ഡിതനെ നീ ഇബ്‌ലീസ് എന്ന്
      പറഞാൽ നാവു തന്നത് അല്ലാഹു ആണെന്ന് ഓർമ വേണം.
      ആനാവു അവൻ ഉദ്ദേശിച്ച വഴിക്ക്
      തിരിക്കാനും സർവ ശക്തനായ രക്ഷി
      താവിന് കഴിയും എല്ലാ അവയവത്തിൻ്റെയും നിയന്ത്രണം അവൻ്റെ കയ്യിലാണ് ഖബറും മഹ്ശറ യും എല്ലാം നമ്മുടെ മുൻപിൽ ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്

    • @saheernk1517
      @saheernk1517 2 роки тому

      @@hassanusthad7887
      Ap kundan
      😂😂😂

  • @Mammasfasi
    @Mammasfasi 2 роки тому

    ഈ രാഹുലിനെ ഒക്കെ ഇനി മേലിൽ വിളിക്കരുത്

  • @MR-jg8oy
    @MR-jg8oy 2 роки тому

    എന്നും ഈച്ച ചത്തതിനെ ചർച്ചക്ക് വിളിക്കുന്ന മിഡിയ വൺ വെറുപ്പാണ്

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому

    മുപ്പത് സെക്കന്റ് മൗനത്തിലാണ്.

  • @usmanmalol4980
    @usmanmalol4980 2 роки тому

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @dineshanpp3264
    @dineshanpp3264 2 роки тому

    നിഷാ ദെ തല്ലല്ലേ

  • @jayakumarg6417
    @jayakumarg6417 2 роки тому

    ഇവിടെയും ന്യായീകരിക്കാൻ രാഹുൽ എത്തിയോ? കാഷ്ട്ടം 🙄

  • @siddikn3077
    @siddikn3077 2 роки тому

    ഇവനെ രാഹുൽ എന്തിന് വിളിക്കുന്നു

  • @jabbarja3333
    @jabbarja3333 2 роки тому

    ഈ ചെങ്ങാതി കാശ് എല്ലാവരോടും വാഗി അടുകൊണ്ടാ ഈ ചെങ്ങാതി ഇങ്ങനെ സംസാരിക്കുന്നു

  • @alphonsakuniyil8482
    @alphonsakuniyil8482 2 роки тому

    എന്താ മോനെ നിനക്ക് ശ്രീറാം എന്തെങ്കിലും തന്നോ രാഹുലെ

  • @fasalv.e8713
    @fasalv.e8713 2 роки тому

    Nishad bro is correct he tell about law is equal to every one

  • @raseenao7289
    @raseenao7289 2 роки тому

    News reader kaaryangal valare nannayi paranju

  • @channeli3928
    @channeli3928 2 роки тому +1

    അപ്പോൾ ഒരു കാര്യം വെക്തം....... ശ്രീ രാം വെങ്കട്ട് രാമൻ റിയലി RSS റൗഡി യാണ്

  • @musthafapa2956
    @musthafapa2956 2 роки тому

    ഇവൻ കുടുംബത്തിൽ ഉണ്ടാവാണ് അപ്പോൾ അറിയുമ?

  • @devadasmuchukunnu1295
    @devadasmuchukunnu1295 2 роки тому +1

    രാഹുൽ നീ ഇത്രയും തറ ആയോ

  • @azeezka4031
    @azeezka4031 2 роки тому

    Case karanam enik pramotion kittunnilla...🙄

  • @cutebabies05
    @cutebabies05 2 роки тому

    Etha oru kapeesheshwar

  • @abroadtimes1882
    @abroadtimes1882 2 роки тому +1

    DAYAVU CHEYTHU ...RAHULNE ORU PARIPAADIKYUM VILIKKARUTH PLZ

  • @abdulbasheer4930
    @abdulbasheer4930 2 роки тому

    രാഹുലെ എല്ലാ ബഹുമാനവും വെച്ച് പറയട്ടെ നീ അവസരവാദിയാണ് കേരളത്തിലെ മുഴുവൻ ആളുകൾക്കും അറിയാം അത് ആസ്രുത കൊലപാതകം ആണെന്ന് അതിനെ നീ ന്യായീകരിക്കുകയാണ് അത് ഒരു ആർഎസ്എസുകാരനോ ബിജെപിക്കാരനോ ആയിരുന്നെങ്കിൽ നിൻറെ നാവ് നിൻറെ സംസാരം ഇതുപോലെ ആയിരിക്കില്ല വരെ ആരും പ്രതികരിക്കാത്ത രൂപത്തിൽ നീ അതിനെ എതിർത്ത് സംസാരിക്കുമായിരുന്നു അത് പേര് മാറി എന്നുള്ളത് കൊണ്ടാണ് നീ അതിനെ ന്യായീകരിക്കുന്നത് നീ എത്ര ന്യായീകരിച്ചാലും കേരളത്തിലെ ജനങ്ങൾക്കറിയാം ഈ സർക്കാർ എന്തൊക്കെ ചെയ്യുന്നു എന്നുള്ളത് എകെജി സെൻറർ ഇന്ന് അവർ തന്നെ ഓലപ്പടക്കം വലിയൊരു ആറ്റംബോംബ് ഇട്ട അവസ്ഥ ഇവിടെ ഉണ്ടാക്കി ആളെ പൊക്കിയോ അതിൻറെ പിന്നിൽ ആരാ? അവർ തന്നെ എല്ലാവർക്കും അറിയാം സകല സ്ഥലത്തും അവർ പ്രശ്നമുണ്ടാക്കുന്നു അവർക്ക് പാർട്ടിക്ക് ഇഷ്ടമുള്ളവരെ അവർ സംരക്ഷിക്കുന്നു എന്ത് തെറ്റ് ചെയ്താലും അതല്ലേ നമ്മൾ ഇത്രനാളും കണ്ടുകൊണ്ടിരിക്കുന്നത് ഇതുപോലെ പറഞ്ഞു നീ വഷളാവരുത് എന്ന് എനിക്ക് പറയാനുള്ളൂ അദ്ദേഹത്തെ സർക്കാർ രക്ഷിക്കാൻ ശ്രമിച്ചാലും ജനങ്ങൾ വിടില്ല ഇത് ഉറപ്പാണ് നിനക്ക് വലിയ വലിയ മഹാന്മാരുടെ ഇടയിൽ നിന്ന് ചിലപ്പോൾ കയ്യടിക്കിടാം അതിനാണ് നീ ഇങ്ങനെ സംസാരിക്കുന്നത് നീ വാങ്ങിക്കോ കയ്യടി നാളെ നിനക്ക് കുടുംബത്തിനും ഇതേ ഗതി വരുമ്പോൾ കിടന്നു നിലവിളിക്കുന്നത് ജനങ്ങൾ കാണേണ്ടിവരും

  • @mazriz6176
    @mazriz6176 2 роки тому

    Ulladh parayaalo ! Rahul eeshwar ulla charcha ipol njan kaanarilla stop cheidhu. Njan mathramalla orupad per😁

  • @viswanathannairp1685
    @viswanathannairp1685 2 роки тому

    Avadaraka visham thupparuth pls

  • @bimithmaramveettill
    @bimithmaramveettill 2 роки тому

    Upputhinnavan vellam kudikkanam

  • @prathapachandran6620
    @prathapachandran6620 2 роки тому +1

    Raahul Eeswar enna 'Daurbaghyathinay' Oru Charchayilum Pank eduppikaruth. Verum Vivaradoshi !

  • @mathewphilip4522
    @mathewphilip4522 2 роки тому

    എല്ലാം ഊരാളി രവി തീരുമാനിക്കും,

  • @jpasha425
    @jpasha425 2 роки тому +1

    Kuttikuranginu ivide entha kariyam

  • @rajeevanrajeevanpk7593
    @rajeevanrajeevanpk7593 2 роки тому

    മങ്കി. ഓ. പൊളി

  • @musthafakp9139
    @musthafakp9139 2 роки тому

    ഇവനെചർച്ചക്ക്എന്തിനാണ്വവിളിക്കുന്നത്

  • @ratheeshrathi4852
    @ratheeshrathi4852 2 роки тому +2

    മാദ്ധ്യമ പ്രവർത്തകൻ പ്രദിപിനെ വാഹനം ഇടിച്ച് കൊന്നപ്പോൾ ഒരു മോനും ഉണ്ടായില്ല എവിടെക്കാണ് നമ്മുടെ പോക്ക്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ആരെയായാലും കൊന്നവനെ ശിക്ഷിക്കണം ...ഉന്നത ഉദൃാഗം നല്‍കി ആദരിക്കരുത്.

  • @jythoishkumar2197
    @jythoishkumar2197 2 роки тому

    Sinimayilea.anasasiyam.
    Allaa.rahul.ethu

  • @naservn3214
    @naservn3214 2 роки тому

    Chappathichuttedukumpolaparayadha rahulanna

  • @maryamashkar9707
    @maryamashkar9707 2 роки тому

    Evan ellarudeyum vakkalath edukunnallo

  • @sidheequethayyil9253
    @sidheequethayyil9253 2 роки тому

    Rahule. Sagge. Chentha. Maretella.

  • @althafalthu1127
    @althafalthu1127 2 роки тому

    Rahul ninte kudumpathil onnu chavanam appol nee padikukayollu

  • @pkrqatar757
    @pkrqatar757 2 роки тому

    Aa nariye purathakkannam

  • @muhammedshamil3881
    @muhammedshamil3881 2 роки тому

    Rahulee nee enthan ingane ......eppolum ellavarum yogikunna vishaythil ethirth nilkunath
    Ore casil anengl manassilakm nee ella vishaythilum ingane aanello
    Aadym okke ore bahumanm thoni

  • @kkvknkv6241
    @kkvknkv6241 2 роки тому

    Rahul eswar parama chettayo adho paranaariyo ivaneyokke chachakke vilikkunnavane thallanam aadhyam

  • @bimithmaramveettill
    @bimithmaramveettill 2 роки тому

    Avanu andhassu undel kuttam sammathikkanam aayirunnu
    Ithraykku padichathinte ahamkaaram kondaanu ee reethiyil behave cheyyunnathu, cctv check cheythu aale pidikkanam, oru paadu sthalathu veezhcha pattiyittundu
    Ayale jayilil idanam 10 varsham akathu kidakkatte

  • @rasheedn699
    @rasheedn699 2 роки тому +1

    Sangi eshwar

  • @sasiarcb4031
    @sasiarcb4031 2 роки тому

    Evane charchaq vilikinna pattey vilichay

  • @sasiarcb4031
    @sasiarcb4031 2 роки тому

    Vivaram ellata rahul

  • @ismailkalleparambil4311
    @ismailkalleparambil4311 2 роки тому

    Ee..pottan.rahull.andaa.eggina.vargga.snahattenta.mubill.anddu.neede.llaa

  • @koyaareacod940
    @koyaareacod940 2 роки тому

    Evan vargiya vadhi

  • @dileeptp5771
    @dileeptp5771 2 роки тому

    നിഷാദ് ആണെങ്കിലും രാഹുൽ ആണെങ്കിലും ബാൽൻസിങ് തന്ന്യാ... സ്വന്തക്കാർക്ക് വേണ്ടിയുള്ള ബാലൻസിങ്

  • @neenapratap2827
    @neenapratap2827 2 роки тому

    Prakopana paramaya channel charcha..ella media workers upekshichilla engil,naale ee channel charcha kkar..endinum eethinum..swayam siksha nadappakkum.
    Manushyar de idayil anavasyamaya kuthithiruppum,anxiety um undaakkunna.ellla channels..
    Somebody must file suit against all the Malayalam channels.
    Yathoru manushyathwavum illatha channels..

    • @04235719
      @04235719 2 роки тому

      നിങ്ങളുടെ ഈ കമന്റ്‌കണ്ടല്ല ഞാൻ റിപ്ലൈ തരുന്നത് ഞാൻ ഇട്ട ഒരു കമന്റ്‌നു ഒരു റിപ്ലൈ ഇട്ട ശേഷം സഹോദരി എന്തിനാ remove ചെയ്തത്?

    • @04235719
      @04235719 2 роки тому

      മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, എന്ന് വേർതിരിവ് കാണിച്ചു കൊണ്ട് കൊഞ്ഞനം കുത്തി നടക്കുന്ന ഒരാളാണ് എന്ന് തോന്നി, but ഞാൻ ആ കൂട്ടത്തിൽ അല്ല!നിങ്ങൾക്ക് സംവദിക്കാനും മറ്റും അങ്ങനെ ഒരാളെ തപ്പി നടക്കുന്നത് നന്നായിരിക്കുo,നിങ്ങളുടെ കമന്റ്‌ കണ്ടപാടെ remove ചെയ്താലും എന്റെ നിലപാട് ഞാൻ പറഞ്ഞെന്ന് മാത്രം.

  • @sidheequepothyil7403
    @sidheequepothyil7403 2 роки тому +1

    വൃത്തികെട്ട ചാനൽ ആണ് നിങ്ങളുടെത്.. ഹൃദയത്തിൽ തീവ്രതയുള്ള കുട്ടിക്കുരങ്ങന്മാരെ.. വെച്ചു പു ലപിച്ച് മനുഷ്യരിൽ വർഗീയതകൾ ഉണ്ടാക്കുന്നു.. ഇവനെപ്പോലുള്ള വൃത്തികെട്ട വരെ.. ചർച്ചയിലേക്ക് കൊണ്ടുവരുവാൻ.. നിങ്ങൾ താൽപര്യപ്പെടുന്നു

    • @nisam1637
      @nisam1637 2 роки тому

      ഇങ്ങനെ പറയുന്ന ആളുകൾ ഇല്ലാത്ത സുന്ദര വിഡ്ഢി ലോകത്തിൽ ആണോ ഹേ നിങ്ങൾ!!.