woow beautiful place nice sharing well presented good sharing Ee harbour aaadyamaaai kaaanuva kolaaam nalla place nalla beautiful kaaazhcahakal.iniyum ithupolulla vedios predeekshikunnu thanks for sharing
Masha allah ith adipoli oru sthalam aanallo pennant harbour enikk nalla isttam aayi sherikkum adipoli thanne masha allah really adipoli thanks for sharing this beautful video
പൊന്നാനി ഹാർബർ കാണാൻ വളരെ മനോഹരമായിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിന് നിങ്ങൾക്ക് ഒരുപാട് നന്ദി ഞങ്ങൾക്കും ഈ പൊന്നാനി ഹാർബർ കാണാൻ സാധിച്ചു ഒരുപാട് സന്തോഷം താങ്ക്യൂ
Woww very fascinating place. My favorite place of ponnani especially ponnani harbour, karma road, boating extr... We will go to ponnani next day.. Very relaxing place kids and adults enjoyed.. Thanks for sharing such an amazing video..
വളരെ നല്ലൊരു ബ്ലോഗ് ആയിരുന്നു കാഴ്ചകൾ എല്ലാം തന്നെ അതിമനോഹരം ആയിരുന്നു എപ്പോഴും നമ്മൾ കാണാത്ത കുറേ കാഴ്ചകളാണ് കാണാനിടയായത്.. ആ കാഴ്ചകൾ എല്ലാം ഒപ്പിയെടുത്ത ഞങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്..
ഇതുവരെ പൊന്നാനി ഹാർബർ നേരിട്ട് കണ്ടിട്ടില്ല വളരെ സന്തോഷം തോന്നി കാണാത്ത കാഴ്ചകൾ കണ്ടപ്പോൾ. ശരിക്കും നേരിട്ട് കണ്ടാൽ എങ്ങനെയാണോ അതുപോലെ ഉണ്ടായിരുന്നു 👌👍🏻
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ട്രാവൽ വീഡിയോ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ എന്തായാലും കടലും കായലും എല്ലാം ചേരുന്ന സ്ഥലം കണ്ടപ്പോൾ തന്നെ വളരെയധികം സന്തോഷമുണ്ട് കേട്ടോ
അടിപൊളി കാഴ്ചകൾ, പൊന്നാനി ഹാർബറും ബോട്ടുകളും മീൻ പിടിത്തവും ,കടലും എല്ലാം സൂപ്പർ, വിഡിയോ ഒത്തിരി ഇഷ്ടമായി ,ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു ഈ സ്ഥലം ഒക്കെ കേട്ടിട്ടുണ്ട് ,ആദ്യമായി കാണാൻ പറ്റി.
പൊന്നാനി ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും കുറച്ചു ദൂരമേ ഉള്ളു പക്ഷെ ഞാൻ ഇവിടെ കറങ്ങാൻ പോവ്വാൻ എന്ന് തീരുമാനിച്ചെങ്കിലും ഞാൻ പോയിട്ടില്ല ഇത് കാണുമ്പോൾ അങ്ങോട്ടേക്ക് പോവാൻ തോന്നുന്നു നല്ല രസമാണല്ലേ ഇവിടെയൊക്കെ ചുറ്റി തിരിയാൻ പോകണം ഇന്ശാല്ലാഹ്
ഇതുവരെ പൊന്നാനി ഹാർബറിൽ പോയിട്ടില്ല വീഡിയോ കോളിൽ കൂടി കാണാൻ സാധിച്ചത് ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി ഇതുപോലുള്ള വെറൈറ്റികൾ വീണ്ടും പ്രതീക്ഷിക്കുന്നു
പൊന്നാനി പഴയ ഹാർബർ കാഴ്ചകൾ വളരെ നന്നായി കളിച്ചിട്ടുണ്ട്... ഞങ്ങൾക്ക് നല്ല കാഴ്ചകൾ സമ്മാനിച്ചതിന് വളരെ നന്ദി
woow beautiful place nice sharing well presented good sharing Ee harbour aaadyamaaai kaaanuva kolaaam nalla place nalla beautiful kaaazhcahakal.iniyum ithupolulla vedios predeekshikunnu thanks for sharing
Ponnani harbour kollalo adipoliyayin vedio. Nice sharing. Eniym nalla Vedios pradheekshikunnu
പൊന്നാനി പഴയ ഹാർബറും പരിസരവും കാണാൻ നല്ല ഭംഗിയുണ്ട്. ലൈറ്റ് ഹൗസ് കാണാനും കടൽ കാണാനും എല്ലാം നന്നായിട്ടുണ്ട്. നല്ല വ്ലോഗ്
അതിമനോഹരമായ കാഴ്ചകൾ അടിപൊളി വീഡിയോ.സൂപ്പർ👍👍 അവതരണം
പൊന്നാനി ഹാർബർ ലെ കാഴ്ചകൾ കാണാൻ വളരെ മനോഹരമായിട്ടുണ്ട് വളരെ നല്ല ഒരു വീഡിയോ തന്നെ നിങ്ങളുടെ അവതരണരീതിയും വളരെ നന്നായിട്ടുണ്ട്
പൊന്നാനി ഹാർബർ കാഴ്ചകൾ മനോഹരം ആയിട്ടുണ്ട്. നല്ല ഒരു വീഡിയോ ആയിരുന്നു. കാഴ്ചകളെ കുറിച്ചുള്ള വിവരിക്കുന്നത് കെട്ടിരിക്കാൻ രസമുണ്ട്
Nice place.. Ponnanni harbour Adipoli 😍.. You captured very well... Thanks for sharing
പൊന്നാനി ഹാർബർ കാഴ്ചകൾ ഗംഭീരമായിരുന്നു. നേരിട്ടു കണ്ട feel കിട്ടി ഷെയർ ചെയ്തതിന് താങ്ക്സ്
wonderful ponnani harbour..looks so beautiful...Nice sharing Thanks for sharing 😊
Beautiful share and amazing visuals...first time seeing Ponnani harbour... thanks for sharing...
Beautiful views 👍 അടിപൊളി vlog. നന്നായി എൻജോയ് ചെയ്തു
വീഡിയോ അടിപൊളിയായിട്ടുണ്ട് നല്ല രസമുണ്ടായിരുന്നു കണ്ടിരുന്നു പോയി കുറെ കാഴ്ചകൾ കാണാൻ സാധിച്ചു
പൊന്നാനി ഹാർബർ ഞങ്ങൾ കണ്ടിട്ടുണ്ട് മീൻ പിടിച്ചു കൊണ്ടുവരുന്നതും മറ്റും ഈ വീഡിയോയിലൂടെ ഒന്നൂടി കാണാൻ പറ്റി thanks for sharing
It's really amazing video beautiful view I really enjoyed thanks for sharing
Beautiful share and amazing visuals..... thanks for sharing...
വളരെ നല്ലരു വ്ലോഗ് ആയിരുന്നു. പൊന്നാനിഹാർബർ കാണാൻ സാധിച്ചതിൽ സന്തോഷം. വളരെനല്ല കാഴ്ചകൾ ആയിരുന്നു.
Very nice harbor vlog....Beautiful visuals..well presented
അതിമനോഹരമായ kazhakal സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി സൂപ്പർ കലക്കി
വളരെ നല്ല ഒരു വ്ലോഗ്..6 വർഷം മുൻപ് അവിടെ പോയിട്ടുണ്ട്.. ഇപ്പൊ വീണ്ടും കാണാൻ സാധിച്ചു.. Good sharing
Masha allah ith adipoli oru sthalam aanallo pennant harbour enikk nalla isttam aayi sherikkum adipoli thanne masha allah really adipoli thanks for sharing this beautful video
Wow looking beautiful harbour nice view thank for sharing wonderful vlog
മനസ്സിന് ഒരുപാട് കുളിർമ തരുന്ന കാഴ്ചകൾ.. Thanks for sharing 👍
What a beautiful place 😊😍, so cool to watch, must visit place , and you captured so well
Ponnani harbar ee video yiloode kaanan saadhichu boatukal nirannu nilkkunnathu kaanan nalla bhangiyundu kadalum thiramalayum chuttumulla manoharamaya kazhchakal kaanan saadhichu nice video good sharing
നല്ല മനോഹരമായ തീരം.. പൊന്നാനി ഹാർബർ ഇതുവരെ പോയിട്ടില്ല... പ്രകൃതി കാണാൻ ഭംഗിയായിട്ടുണ്ട്..
Adipoli vlog aayirunnu.ponnaniyil Nan poyitund.ividam kanditum und adipoli place aan.thanks for sharing
പൊന്നാനി ഹാർബർ കാണാൻ വളരെ മനോഹരമായിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിന് നിങ്ങൾക്ക് ഒരുപാട് നന്ദി ഞങ്ങൾക്കും ഈ പൊന്നാനി ഹാർബർ കാണാൻ സാധിച്ചു ഒരുപാട് സന്തോഷം താങ്ക്യൂ
Ponnanni harbour kannann nalla bhanghiyundu... Beautifully captured😇... Thanks for sharing
മനോഹരമായ കാഴ്ചകൾ അത് നന്നായി വിഡിയോയിൽ പകർത്തിയിട്ടുണ്ട്
Beautiful vlog , I really enjoyed watching the visuals
Vlog super aayettundu beautiful visuals ponnani harbour,chambavattam karma road eallam kaanan nalla bhangeyundu
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് എൻജോയ് ചെയ്തു പൊന്നാനി ഹാർബറിലെ മീൻ പിടിക്കുന്ന കാഴ്ചകൾ അടിപൊളിയായിരുന്നു
Manoharamaaya kaazhchakal valare nannayi present cheithu thanks for sharing dear
Wow super place njn kure ayi pokanam ennu karuthunu but ethuvare pokan patiyittila adipolli video nice presentation thanks for sharing
Woww very fascinating place. My favorite place of ponnani especially ponnani harbour, karma road, boating extr... We will go to ponnani next day.. Very relaxing place kids and adults enjoyed.. Thanks for sharing such an amazing video..
വളരെ നല്ലൊരു വീഡിയോ ഒരുപാട് നല്ല കാഴ്ചകൾ കാണാൻ പറ്റി
വളരെ മനോഹരമായ കാഴ്ചകൾ ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ഇതുപോലുള്ള വെറൈറ്റികൾ വീണ്ടും പ്രതീക്ഷിക്കുന്നു നല്ല ഒരു വീഡിയോ ആയിരുന്നു
Ponnani Harbour kazhchakal okke nannayittundu👌👌 aviduthe oro kaaryangalum detail aayi paranju thannu, Nice vlog👌👍
very nice place beautiful sharing
Ee harbour aaadyamaaai kaaanuva kolaaam nalla place nalla beautiful kaaazhcahakal.iniyum ithupolulla vedios predeekshikunnu ☺️👍
എവിടെയാ നിങ്ങളുടെ സ്ഥലം.!💓
Thirur
കാഴ്ചകളെല്ലാം വളരെ മനോഹരമായിട്ടുണ്ട്. കാണാത്ത ഒരുപാട് നല്ല കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചതിൽ ഒരുപാട് സന്തോഷം. നല്ലൊരു വീഡിയോ ആയിരുന്നു
Beautiful and lovely places. Well captured
super cool vlog, nice capture
Super video nanum familum ivide poyittud beautiful kazhchakal video kannumpole thane manoharamaya sthalagjalum adipoliyayittud thanks for sharing
വളരെ നല്ലൊരു ബ്ലോഗ് ആയിരുന്നു കാഴ്ചകൾ എല്ലാം തന്നെ അതിമനോഹരം ആയിരുന്നു എപ്പോഴും നമ്മൾ കാണാത്ത കുറേ കാഴ്ചകളാണ് കാണാനിടയായത്.. ആ കാഴ്ചകൾ എല്ലാം ഒപ്പിയെടുത്ത ഞങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്..
Ponnani harbour looks so yummy and delicious.......The presentation is really very good....
ഒരുപാട് നല്ലൊരു വീഡിയോ ആയിരുന്നു. എത്ര മനോഹരമായ കാഴ്ചകൾ. Nature beauty അത് ഒരു വല്ലാത്ത feel ആണ്. Visuals super ആയിട്ടുണ്ട്. Great വീഡിയോ
Ponnani harbour looks so awesome to watch, a real nice place.
നല്ലൊരു vlog..ഒരുപാട് സന്തോഷം നിറഞ്ഞ കാഴ്ചകൾ ..കാണാത്ത കുറെ കാഴ്ചകൾ കാണാൻ കഴിഞ്ഞു..
orupaad kaaychagal kanaan patti thanks for sharing this vedio dear
Ethramanoharamaya ayiruunu. Adipoli kaychakal kanichu thannu. Thankyou for sharing.
ഞാൻ തിരൂർ ആയിട്ടും പൊന്നാനി ഈ സ്ഥലം ഒന്നും ഇതുവരെ കണ്ടിട്ടില്ല വളരെ മനോഹരമായ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി സ്ഥലങ്ങളൊക്കെ
ponnaani harbour kaanaan nalla rasamundallo...nalla vlog nannaayi present cheythu..
Beautiful place 👍
Ithuvare kaanatha kazhchakal sammanichathin nandhi. Thanks for sharing visuals. Keep Going
ഇതുവരെ പൊന്നാനി ഹാർബർ നേരിട്ട് കണ്ടിട്ടില്ല വളരെ സന്തോഷം തോന്നി കാണാത്ത കാഴ്ചകൾ കണ്ടപ്പോൾ. ശരിക്കും നേരിട്ട് കണ്ടാൽ എങ്ങനെയാണോ അതുപോലെ ഉണ്ടായിരുന്നു 👌👍🏻
ഇതൊരു അടിപൊളി ബ്ലോഗ് തന്നെ ഇതുപോലുള്ള സ്ഥലങ്ങളൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നും ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
പൊന്നാനി harbour ഞാൻ കണ്ടിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ കാണണം എന്ന് തോന്നി വീഡിയോ വളരെ നന്നായിട്ടുണ്ട്
നല്ലൊരു ബ്ലോഗ് ആയിരുന്നു ഒരുപാട് സന്തോഷം തോന്നി ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Wow. Looks beautiful loved it .
மிக அருமையான பதிவு முதல் முதலாக இன்று தான் பார்க்கிறேன் மிகவும் பயனுள்ள பதிவு
വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി നല്ല വിശ്വേൽസ് ഉൾപ്പെടുത്തി അതിനു സ്പെഷ്യൽ താങ്ക്സ് ഇനിയും പോരട്ടെ
Super video amazing 🖐️
Beautiful place.. well captured visuals
പൊന്നാനി ഹാർബർ കാണാൻ നല്ല ഭംഗിയുണ്ട്, എല്ലാ കാഴ്ച്ച ളും വിശദമായി തന്നെ കാണിച്ചു തന്നു
മനോഹരമായ കാഴ്ചകൾ
👍👍👍👍👍
Ente ummade ved ponnani and harberile kazchakal Valare manoharam anu nalla video ayirunnu adipoli vlog
ഞങ്ങളെ അടുത്തായിരുന്നിട്ടും ഇതു വരെ പോയിട്ടില്ല beautiful 👍👍❤
പൊന്നാനിയിൽ പോയിട്ടുണ്ടെങ്കിലും പൊന്നാനി ഹാർബർ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല... എന്തായാലും വളരെ മനോഹരമായ ഒരു സ്ഥലം
Nice place... I like fishing very much... Lovely to see
Really good presentation.. And enjoyable
Othiri kanakazhchakal kanichuthannu thanks for sharing this video..
Ithuvare kanaatha orupaad kaaychagal kanaan patti thanks for sharing this vedio dear
Looks wonderful പൊന്നാനി 😍
പൊന്നാനി ഹാർബറിലെ കാഴ്ചകൾ അതിമനോഹരം. ഞാനും പോയിട്ടുണ്ട് ഇവിടെ. അടിപൊളി പ്ലൈസാണ്. ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ട്രാവൽ വീഡിയോ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ എന്തായാലും കടലും കായലും എല്ലാം ചേരുന്ന സ്ഥലം കണ്ടപ്പോൾ തന്നെ വളരെയധികം സന്തോഷമുണ്ട് കേട്ടോ
അടിപൊളി കാഴ്ചകൾ, പൊന്നാനി ഹാർബറും ബോട്ടുകളും മീൻ പിടിത്തവും ,കടലും എല്ലാം സൂപ്പർ, വിഡിയോ ഒത്തിരി ഇഷ്ടമായി ,ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു ഈ സ്ഥലം ഒക്കെ കേട്ടിട്ടുണ്ട് ,ആദ്യമായി കാണാൻ പറ്റി.
ഒരുപാട് ഇഷ്ടയാ വീഡിയോ നീങൾ തകർക്കു
Really enjoyed your video 👍👍
പൊന്നാനിയിൽ ഞാൻ വന്നിട്ടില്ല പൊന്നാനി തുറമുഖം കണ്ടിട്ടില്ലകാഴ്ചകൾ കാണിച്ച് നന്ദി
Ponnani harbour njan kanditilla ningade vediyoyil kudi ath sathichu enjoyed this vedio
well captured..beautiful visuals...first time i seen..
പൊന്നാനി ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും കുറച്ചു ദൂരമേ ഉള്ളു പക്ഷെ ഞാൻ ഇവിടെ കറങ്ങാൻ പോവ്വാൻ എന്ന് തീരുമാനിച്ചെങ്കിലും ഞാൻ പോയിട്ടില്ല ഇത് കാണുമ്പോൾ അങ്ങോട്ടേക്ക് പോവാൻ തോന്നുന്നു നല്ല രസമാണല്ലേ ഇവിടെയൊക്കെ ചുറ്റി തിരിയാൻ പോകണം ഇന്ശാല്ലാഹ്
പൊന്നാനി ഹാർബറിലെ കാഴ്ചകൾ അതിമനോഹരമായുട്ടുണ്ട്.ഞാനും പോയിട്ടുണ്ട് ഇവിടെ. ഏകദേശം എന്റെ വീടിന്റെ അടുത്താണ് ഇ സ്ഥലം. വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ
Amazing place
Ponnai harbour ine patti Njan Aathyamayi Aantto ariyunnath enthayalum Ee Vidieo yiloode ariyan sathichu Thank you for sharing 👏👏
Ponnani harbar adhyamayittu kanukayanu. Nalla view. Video othiri ishtamayi
valare nalla video nalla manoharamaya kazhchakkal thanks for shraing this video
ഇതുവരെ കാണാൻ പറ്റാത്ത ഇനി കാണാൻ സാധിക്കുമോ എന്ന് കൂടി അറിയില്ലാത്ത സ്ഥലം. ഇവിടം ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ. അടിപൊളി വീഡിയോ
First time seeing this place i really enjoyed watching this video good presentation beautiful place and visuals thanks for sharing 👌👍🏼
really beautiful visuals .nalla nalla kazchakal eniyum pratheekshikkunnu, ningalude channlil koodi great share
മനസ്സിൻ ഒരുപ്പാട് സത്തോഷം തോന്നുന്ന വിഡിയോ ആയിരുന്നു എനിക്ക് ഒരു പാട് ഇഷ്ട്ടമായി
Videoyilkkoodiaanenkilum Ponnani harbour ne kurichum tourism ne kurichum ariyanum kaananum kazhinjathil valare santhosam... Superb presentation
ഇതുവരെ പൊന്നാനി ഹാർബറിൽ പോയിട്ടില്ല വീഡിയോ കോളിൽ കൂടി കാണാൻ സാധിച്ചത് ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി ഇതുപോലുള്ള വെറൈറ്റികൾ വീണ്ടും പ്രതീക്ഷിക്കുന്നു
Ponnaani harber valare nalla vlog ayirunnu tto
പൊന്നാനിയിലെ ഈ ഒരു സ്ഥലം ഞാൻ ഇതുവരെ പോയില്ല വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
Ponnani harbour kaanuvan saadhichu.Nalla kaazhchakal.Light house is really nice.Kadal kaazhchakal ennum mind refreshing aanu.
വീഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇനി ഒന്ന് പോയി നോക്കണം അവിടെ ക്ക്
Adipoli vlog... Ponnani harbarile ella kazhchakalum athimanoharamayi thanne kaanichu thannu