Ksrtc most Aggressive Tata Minnal bus🔥Kasargode-Kottayam മിന്നൽ|മഴയായത്കൊണ്ട് late ആയ മിന്നൽ

Поділитися
Вставка
  • Опубліковано 9 вер 2024
  • #ksrtc #minnal #ksrtcmassentry #ksrtcswift #kswift #aanavandi #deluxe #deluxebus #ksrtckerala #youtube #aanavandi_istham #ksrtcminnal
    കാസർഗോഡ് നിന്നും കോട്ടയം വരെ കാസർഗോഡ് ഡിപോയുടെ മിന്നൽ ബസ്സിൽ ആണ് നമ്മുടെ യാത്ര,,ATC 231,ATC 232 ബസ്സുകൾ ആണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്,,ഇതിനു മുൻപും നമ്മൾ ഈ സർവീസ് video ചെയ്തിട്ടുണ്ട് അന്ന് bus ATC 231 ആയിരുന്നു,,but ഈ വീഡിയോ ATC 232 ആണ്,,ഇത്തവണ full സർവീസ് യാത്ര ആണ് ചെയ്യുന്നത്,,
    കാസർഗോഡ് ഡിപ്പോയ്ക്ക് വേണ്ടി 2 Refurbished minnal ബസ്സുകൾ വരുന്നുണ്ട്,,,
    KGD-KTM Ticket Fare 591/
    KASARGODE-KOTTAYAM
    🔴Kasargode
    🔴Kanhangad(Req)
    🔴Payyannur
    🔴Kannur
    🔴Kozhikode
    🔴Thrissur
    🔴Angamaly(Req)
    🔴Muvattupuzha
    🔴Kottayam

КОМЕНТАРІ • 41

  • @verminds
    @verminds Місяць тому +13

    മങ്ങൽ ഉണ്ടെങ്കിലും ആനവണ്ടി യാത്ര ഒരു സംഭവം തന്നെ പക്ഷേ എത്ര ലേറ്റ് ആയാലും ലെയ്ലാൻഡ് വണ്ടി വന്നാലേ ഞാൻ യാത്ര ചെയൂ .. ലെയ്‌ലാന്റിൽ കയറിയാൽ ഒരു കരുത്തു ഫീൽ ചെയ്യും ..ടാറ്റ സ്പീഡിൽ പോകാൻ പറ്റും പക്ഷെ ഒരു stability ഫീൽ ഇല്ല

    • @vandiholic451
      @vandiholic451 Місяць тому +4

      Tata valya speed onum ila vibration undyath kond oru agressivenes feel chyune an 😅

    • @jomonjohn6029
      @jomonjohn6029 Місяць тому +1

      ലേയ്‌ലൻഡിൽ കയറിയാൽ ഒരു കരുത്തു ഫീൽ ചെയ്യും... ശെരിയാണ് താങ്കൾ പറഞ്ഞത്.. റോഡിൽ കിടന്ന് ഭയങ്കര മസിലു പിടുത്തം അല്ലേ.. 🤣

    • @bosewellninan4132
      @bosewellninan4132 Місяць тому

      Leyland fans Pani thudangi

    • @appukrishnan7965
      @appukrishnan7965 Місяць тому

      Tatayide video kandal adiyil poliyum ..​@@bosewellninan4132

    • @jomonjohn6029
      @jomonjohn6029 Місяць тому +1

      @@bosewellninan4132 ചുമ്മാ കരഞ്ഞു തീർക്കാം 🤣🤣🤣🤣🤣..

  • @user-ji1vk6st3o
    @user-ji1vk6st3o Місяць тому +3

    👍👌 റോഡ് പണി പൂർത്തിയായാൽ പിന്നെ സുഖകരമായ യാത്ര നമുക്ക് പ്രതീക്ഷിക്കാം

  • @satheeshramanezhuth5731
    @satheeshramanezhuth5731 Місяць тому +7

    ഞാൻ കയറിയിരുന്നു ഒരു പെരട്ട ടാറ്റ വണ്ടി കോഴിക്കോട് നിന്നും അങ്കമാലി വരെ, യാത്ര, എന്തൊരു ഭീകരത? ഏതോ റെെസ് മില്ലിൽ കയറിയതുപോലെ. ദയചെയ്തു ടാറ്റ വേണ്ട. ലെെലാന്റാണ് സൂപ്പർ.

    • @jomonjohn6029
      @jomonjohn6029 Місяць тому

      കാള വണ്ടിയിൽ ഹിനോ എൻജിൻ പിടിപ്പിച്ചാൽ അതിലും സൂപ്പർ 🤣🤣

    • @bosewellninan4132
      @bosewellninan4132 Місяць тому

      @@satheeshramanezhuth5731 Leyland ottum venda

  • @ramshadp9113
    @ramshadp9113 Місяць тому +7

    ടോർക്കിന്റെ രാജാവ് TATA

  • @lerinn_abraham_thomas
    @lerinn_abraham_thomas Місяць тому +1

    KSRTC ഇനി എങ്കിലും ഇതുപോലുള്ള സർവീസുകൾക്ക് (മിന്നൽ, ഡീലക്സ് , എക്സ്പ്രസ്സ്‌) ബട്ടർഫ്‌ളൈ ടൈപ്പ് വൈപ്പർ സെറ്റ് ചെയ്യണം.. അതുമല്ലേൽ ഏതേലും 2 വൈപ്പർ എങ്കിലും..

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 Місяць тому +1

    നല്ല വീഡിയോ. Block കാരണം താമസ്സം വരുന്നു. എന്ത് ചെയ്യാനാ. റോഡ് പണി പൂര്‍ത്തിയാകുമ്പോൾ ശരിയാകുമായിരിക്കും. ഇതിൽ D/C അല്ല എന്ന് തോന്നുന്നു. Thanks.

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 Місяць тому

    🙌

  • @nirmalk3423
    @nirmalk3423 Місяць тому

    Fantastic

  • @aravinddawnsd815
    @aravinddawnsd815 Місяць тому

  • @ksmahadevsvm
    @ksmahadevsvm Місяць тому

    Please provide hp of this bus

  • @harikrishnane4012
    @harikrishnane4012 Місяць тому +2

    ഈ പാട്ടകൾ കൂട്ടത്തോടെ കത്തിച്ചു കളഞ്ഞു നല്ല വണ്ടികൾ കിട്ടും എന്ന് വിചാരിക്കുന്നു 😊

  • @vandiholic451
    @vandiholic451 Місяць тому +2

    Time odi pidikan Leyland tane an best 🔥

    • @umapathyannapoorani1332
      @umapathyannapoorani1332 Місяць тому

      No tata is best and tata bus 130 hp Leyland 160 hp

    • @vandiholic451
      @vandiholic451 Місяць тому +1

      @@umapathyannapoorani1332 you are saying that a 130 hp is better than a 160 hp Leyland 🤣🤣🤣

    • @bosewellninan4132
      @bosewellninan4132 Місяць тому

      Tata 140 and leyland160 hp Tata is best

    • @vandiholic451
      @vandiholic451 Місяць тому +1

      @@bosewellninan4132 it's not 140 hp lol 😆

    • @umapathyannapoorani1332
      @umapathyannapoorani1332 Місяць тому +1

      @@vandiholic451 1513c thambi unakku onnum theriyathu summa iru

  • @കമന്റോളി
    @കമന്റോളി Місяць тому

    വെറുതെയല്ല ചെറിയ വണ്ടിക്കാരുടെ നെഞ്ചത്തോട്ടു കേറ്റുന്നത്

  • @rasheedm-xk3rk
    @rasheedm-xk3rk Місяць тому

    😮😮😮👎👎👎

  • @arunkumars4250
    @arunkumars4250 Місяць тому

    ❤🎉