നബി (സ ) യുടേയും, പരിശുദ്ധ ദീനുമായും ബന്ധപ്പെട്ട , നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ചരിത്ര സത്യങ്ങൾ നല്ല ആധികാരികതയോടും , സത്യസന്ധതയോടും , ഭയഭക്തിയോടും.. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു .. എന്റെ അറിവിൽ ഇത്രയും വിശദമായി, മലയാളത്തിൽ ആദ്യത്തേതാണെന്ന് ഞാൻ മനസിലാക്കുന്നു . ഇത്രയും വലിയ കഠിനാദ്ധ്വാനങ്ങൾക്ക് അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ . ആമീൻ
താങ്കളെ ഞാൻ കണ്ടിട്ടില്ല കേൾക്കുക മാത്രമാണ് ചെയ്യുന്നത് എങ്കിലും താങ്കളുടെ രൂപം എന്റെ മനസ്സിലുണ്ട് ഇൻശാഅല്ലാഹ്... എവിടെ എങ്കിലും വെച്ച് കണ്ടുമുട്ടിയാൽ, താങ്കളെ ഞാൻ തിരിച്ചറിയും.
Alhamdulillah Masha Allah. ഉസ്മനുന്ന് ബിനു ത്വാൽ ഹ ഇസ്ലാം സ്വീകരിച്ചു എന്ന് അറിഞ്ഞ അറിഞ്ഞപ്പോൾ വലിയ സന്തോഷം.😍 നാം അറിഞ്ഞിട്ടില്ലാത്ത എത്ര ചരിത്ര പാഠ ങ്ങൾ.
അൽ ഹംദുലില്ലാഹ് ഉമ്മു സലമ (റ) യുടെ ചരിത്രം അറിയുമായിരുന്നെങ്കിലും ഒന്നുകൂടി വ്യക്തത വന്നു. മോറൽ സയൻസ് അദ്ധ്യാപകർക്ക് താങ്കളുടെ സ്പീച്ച് ഒരു പാട് ഗുണം ചെയ്യും. ഒപ്പം ചരിത്ര ദാഹികൾക്കും💪 അല്ലാഹു അനുഗ്രഹിക്കട്ടെ
ഹിജ്റയുടെ ശരിയായ രൂപവും തരവും കൂലിയും പറഞ്ഞ് തരാൻ നമ്മുടെ ഈ ഉസ്താദിനല്ലാതെ മറ്റൊരാൾക്കും ഇത് വരെ കഴിഞ്ഞിട്ടില്ലെന്ന് കരുതുന്നു. ഡോക്ടറേറ്റ് ഒരിക്കൽ കൂടി അദ്ദേഹത്തിന് കിട്ടട്ടേ. ആർക്കും കരച്ചിൽ വരൂം.
ഈ ഭാഗം 39ന് ഒരു ലക്ഷം നന്ദി കൂടി അറിയിക്കുന്നു. ഞങൾ കാത്ത് കാത്തിരിക്കയായിരുന്നു. ഞങളുടെ (ശ്റോതാക്കളുടെ) മനസ്സിൽ നിന്നുള്ള ആഗ്റഹം ടെലിപ്പതിക് മെസ്സേജായി താങ്കളുടെ മനസ്സിൽ വരുന്നതിനാൽ താങ്കൾ ഞങളെ മറക്കില്ല.നന്ദി-അള്ളാക്കും, താങ്കൾക്കും.
ഉസ്മാനുബ്നുത്ൽഹ(റ) ശഹാദത്ത്കലിമ ചൊല്ലിയ ആ നിമിഷം കേട്ടപ്പോൾ കരയാതിരിക്കാൻ പറ്റിയില്ല. ഇത്തരത്തിലുള്ള താങ്കളുടെ സീറാ വിവരണത്തിന്റെ കഴിവ് യുനീക് ആക്കുന്നതിൽ phd ക്ക് കാരൃമായ റോൾ ഉണ്ടെന്ന് ചിന്തിക്കാതെ വയ്യ.ജസാകള്ളാഹ് ഖൈർ.
സത്യം ആ നിമിഷം മിഴികളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി ആ സ്വഹാബിയെ നമ്മൾ ആരും കണ്ടിട്ടില്ല എങ്കിൽപോലും കഅബയുടെ താക്കോൽ ആ സ്വഹാബിയെ തിരികെ ഏൽപ്പിക്കുന്ന ആ രംഗം മനസ്സിലേക്ക് ഓടിയെത്തി ഇന്നും പരിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാര്‍ ആ സ്വഹാബിയുടെ കുടുംബക്കാരാണ് എന്ന് കേട്ടപ്പോൾ അതിൽ ഒരാളെയെങ്കിലും നേരിൽ കാണാന്‍ മോഹിച്ചു പോയി
Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu. May Allah save and protect Muslim ummah around the globe and especially in our country. Ameen. Jazakallah khair. Awaiting for next episodes. Insha'Allah khair
അള്ളാഹുവിന്റെ അനുഗ്രഹം സദാ വാർഷിക്കുമാറാകട്ടെ ❤
നബി (സ ) യുടേയും, പരിശുദ്ധ ദീനുമായും ബന്ധപ്പെട്ട , നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന
ചരിത്ര സത്യങ്ങൾ നല്ല ആധികാരികതയോടും , സത്യസന്ധതയോടും , ഭയഭക്തിയോടും.. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു ..
എന്റെ അറിവിൽ ഇത്രയും വിശദമായി, മലയാളത്തിൽ ആദ്യത്തേതാണെന്ന് ഞാൻ മനസിലാക്കുന്നു .
ഇത്രയും വലിയ കഠിനാദ്ധ്വാനങ്ങൾക്ക്
അല്ലാഹു താങ്കൾക്ക് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ . ആമീൻ
Ss
Aameen 🤲🏻
അള്ളാഹു നിങ്ങളെ അവന്റ നല്ല അടിമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
ameen ..wa iyyakum
Alhamdulillah alhamdulillah alhamdulillah
താങ്കളെ ഞാൻ കണ്ടിട്ടില്ല കേൾക്കുക മാത്രമാണ് ചെയ്യുന്നത് എങ്കിലും താങ്കളുടെ രൂപം എന്റെ മനസ്സിലുണ്ട് ഇൻശാഅല്ലാഹ്... എവിടെ എങ്കിലും വെച്ച് കണ്ടുമുട്ടിയാൽ, താങ്കളെ ഞാൻ തിരിച്ചറിയും.
Alhamdulillah Masha Allah. ഉസ്മനുന്ന് ബിനു ത്വാൽ ഹ ഇസ്ലാം സ്വീകരിച്ചു എന്ന് അറിഞ്ഞ അറിഞ്ഞപ്പോൾ വലിയ സന്തോഷം.😍 നാം അറിഞ്ഞിട്ടില്ലാത്ത എത്ര ചരിത്ര പാഠ ങ്ങൾ.
അൽ ഹംദുലില്ലാഹ്
ഉമ്മു സലമ (റ) യുടെ ചരിത്രം അറിയുമായിരുന്നെങ്കിലും ഒന്നുകൂടി വ്യക്തത വന്നു. മോറൽ സയൻസ് അദ്ധ്യാപകർക്ക് താങ്കളുടെ സ്പീച്ച് ഒരു പാട് ഗുണം ചെയ്യും. ഒപ്പം ചരിത്ര ദാഹികൾക്കും💪
അല്ലാഹു അനുഗ്രഹിക്കട്ടെ
എത്ര അറിവുകൾ നൽകുന്നു ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ Alhumdulillah
Allahu sweekarikkatte..dua cheyyuka
കണ്ണ് നിറഞ്ഞു
മാഷാ അള്ളാഹ്
ഹിജ്റയുടെ ശരിയായ രൂപവും തരവും കൂലിയും
പറഞ്ഞ് തരാൻ നമ്മുടെ
ഈ ഉസ്താദിനല്ലാതെ മറ്റൊരാൾക്കും ഇത് വരെ
കഴിഞ്ഞിട്ടില്ലെന്ന് കരുതുന്നു.
ഡോക്ടറേറ്റ് ഒരിക്കൽ കൂടി
അദ്ദേഹത്തിന് കിട്ടട്ടേ. ആർക്കും കരച്ചിൽ വരൂം.
@@drhyderaliarimbra583 ഡോക്ടറേറ്റ്??
Doctorate yethilanu
ആമീന്‍
Enteyum
Kannu
Kalangi
അള്ളാഹു ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ... ആമീൻ
അള്ളാഹു ഉസ്താദ് നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽക്കട്ടേ ആമീൻ
Ameen
Jazzzakallahu khairan
Jazak Allah khair
Masha Allah👍👍
ഈ ഭാഗം 39ന് ഒരു ലക്ഷം നന്ദി കൂടി അറിയിക്കുന്നു.
ഞങൾ കാത്ത് കാത്തിരിക്കയായിരുന്നു.
ഞങളുടെ (ശ്റോതാക്കളുടെ)
മനസ്സിൽ നിന്നുള്ള ആഗ്റഹം ടെലിപ്പതിക് മെസ്സേജായി താങ്കളുടെ മനസ്സിൽ വരുന്നതിനാൽ താങ്കൾ
ഞങളെ മറക്കില്ല.നന്ദി-അള്ളാക്കും, താങ്കൾക്കും.
Very brilliant speaker,Masha allah
Jazakallahu kahir.. 🤲
جزاك الله خيرا كثيرا
Jazakallah khair
ഈ ആഴ്ചത്തെ കാത്തിരിപ്പിന് വിരാമം
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
Alhamdulillah Alhamdulillah 🎉
Masha allah,each and every sentence is precious
Ameen yarabbal alameen
God, bless, you
നിങ്ങൾ ഇത് ഫുൾ കേട്ടുവോ
Yes
അല്ലാഹ് താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ
الحَمْد لله
Kaathirikkukayaayirunnu😍
Subahanallah. Alhamdulillàh.allhuakber
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
കണ്ണു നിറഞ്ഞു കൊണ്ടാണ് ഓരോ എപ്പിസോടും പിന്നിടുന്നത്...
Aameeen yaa Allah
അൽഹംദുലില്ലാഹ് 🤩👏👌💯
السلام عليكم و رحمت الله وبركاته
الحمد لله
JAZAKKALLAH KHAIR
Allahu akbar
Wa alaikumussalaam
Masha Allah jazakhallah khair
Masha Allah
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabbil Aalameen 💓
ഉസ്മാനുബ്നുത്ൽഹ(റ) ശഹാദത്ത്കലിമ ചൊല്ലിയ
ആ നിമിഷം കേട്ടപ്പോൾ
കരയാതിരിക്കാൻ പറ്റിയില്ല.
ഇത്തരത്തിലുള്ള താങ്കളുടെ
സീറാ വിവരണത്തിന്റെ കഴിവ്
യുനീക് ആക്കുന്നതിൽ phd ക്ക് കാരൃമായ റോൾ ഉണ്ടെന്ന്
ചിന്തിക്കാതെ വയ്യ.ജസാകള്ളാഹ് ഖൈർ.
സത്യം ആ നിമിഷം മിഴികളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി
ആ സ്വഹാബിയെ നമ്മൾ ആരും കണ്ടിട്ടില്ല
എങ്കിൽപോലും
കഅബയുടെ താക്കോൽ ആ സ്വഹാബിയെ തിരികെ ഏൽപ്പിക്കുന്ന ആ രംഗം മനസ്സിലേക്ക് ഓടിയെത്തി
ഇന്നും പരിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാര്‍ ആ സ്വഹാബിയുടെ കുടുംബക്കാരാണ് എന്ന് കേട്ടപ്പോൾ അതിൽ ഒരാളെയെങ്കിലും നേരിൽ കാണാന്‍ മോഹിച്ചു പോയി
puthiyoru arivayirunnuuu....Allhu nammale ellavreyum jannathul firdousil onnipikateee....Aameeen
മാഷാ അല്ലാഹ് 💐 💐
വ അലൈക്കുമുസ്സലാ൦ വറഹ്മത്തുള്ളാ
മാഷാ അള്ളാ...സുബ്ഹാനള്ളാ
ameen❤
Aameen
അൽഹംദുലില്ലാഹ് ❤️❤️❤️
Alhamdulillah
One of my favorite episode ❤
الحمد لله
Usman ibnu thwalha (R) ❤️
Masha allah BARAKA(ALLAH)
Alhamdulill
Al hamdulillah
جزاك الله جير
Alhamdulillaaah....jazakallah khair...
Alhamdulillha ❤❤🎉🎉😢😮😢🎉❤❤❤❤❤❤❤❤
جزاك الله خيرا..🌹
Vaakkukalil parannariyikkaan pattatha......... Jazakallah baarakallaahhh
Alhamdulillall❤️❤️❤️
Allahu akber
Marvelous explanation
MASHA ALLAH
Dear Ustad great. Almighty Allahu (Swt) bless you and your family Tks.
Alhamdu lillah
Alhmdulilah
Jazakkallah Khair
Ameen 🤲🤲🤲
അള്ളാഹു ഉസ്മാൻ ibn തോൽഹ യിലൂടെ അവരെ സഹായിച്ചു
Alhamdulillah... ഒന്നാം ഭാഗം മുതൽ തുടർച്ചയായി കേട്ടു കൂടെ ഓടിയെത്തി. എനി തുടർച്ചയായി കേൾക്കാൻ ആഗ്രഹിക്കുന്നു -ഇൻ ശാ അല്ലാഹ്
🙏🙏🙏🙏🙏🙏
Jazakallah khair #jeddah#
Masha allah... Al hamdulillah
അൽഹംദുലില്ലാഹ്
AL hamdu lillah
❤
Aameen
Alhamdulillah
Ameen
جزاك الله خير
Abdulahibnu abdulasad
Abusalama
Aameen Aameen ya Rabbal aalameen
Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu. May Allah save and protect Muslim ummah around the globe and especially in our country. Ameen. Jazakallah khair. Awaiting for next episodes. Insha'Allah khair
Aameen.....
ماشاء الله
Masha Allah 😭
ആമീൻ
42:10 🥹🥹🥹💔
Jazakallah.jazakallah.jazakallah khair.allahu kaboolakkatte..aameen.
alhamdulillah
അല്ലാഹു അക്ബർ,..
ആമീൻ..
വ അലൈക്കും സലാം
അല്‍ hamdulillah
അല്ലാഹു അക്ബർ ❤
❤❤❤❤🎉🎉🎉
Innathe
Samayathinu
Cherunna
Prabhashanam
Karachilu
Vannupoyi
Allaahu
Ellavareyum
Kakkatte
Aaameeen
ആമീന്‍
👍👍👍❤️
وعليكم السلام ورحمة الله وبركاته
❤2
Subhanallah
وعليكم السلام ورحمة الله وبركاته,
Alhamdulillah❤❤❤❤
💕💕
جزاك الله خيرا😍😍😍
We will proud for Kabilsibal.
മുഹമ്മദ് നബിയുടെ ജീവിത ചരിത്രം
ua-cam.com/play/PLoa-7wmnwXl8hR2FF4JqhrBxJc3QUPmtW.html
Aameen. Avasanam paranja pole Allahu namme sahayikatte. Indiayile muslingal ipol neridunnathum swantham pourathwathinu vendi poradunna India kaare Allahu sahayikkatte. Shathrukalude gooda thanthrangal thakarthu eriyatte