Loksabha Elections 2024 Kerala | കോട്ടയത്ത് ജോസോ ജോസഫോ? | Kozhikode | Kottayam | LDF | UDF | NDA

Поділитися
Вставка
  • Опубліковано 5 тра 2024
  • Lok Sabha Election 2024 Kerala : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. എന്നാൽ പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികൾക്ക് ആശങ്കയായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ശതമാനത്തിന് അടുത്താണ് പോളിംഗ് കുറഞ്ഞത്. #loksabhaelection2024kerala #lspollkerala #lspoll2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 18

  • @shajimjose8933
    @shajimjose8933 Місяць тому +5

    Joseph has no vote share. So Chazhikadan will win ❤❤❤

    • @AKS12336
      @AKS12336 Місяць тому

      ചാഴി ഈഴവരുടെ വോട്ട്‌ പ്രതീക്ഷിക്കെണ്ടാ

  • @shajujoseph9886
    @shajujoseph9886 Місяць тому +2

    Francis George ❤❤❤

  • @hamzaclari
    @hamzaclari Місяць тому +5

    കോട്ടയത്തു കോണ്ഗ്രസ് ജോസഫിന് പാര വെച്ചു.

  • @shajimjose8933
    @shajimjose8933 Місяць тому +4

    Kottayam LDFLDF Ldf LDF LDF LDF LDF LDF LDF ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rajan3338
      @rajan3338 26 днів тому

      KOTTAYAM= UDF UDF UDF UDF UDF UDF UDF UDF UDF UDF UDF UDF UDF!🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🧡🧡🧡🧡🧡💛💛🩵🩵💚💚💚💚💚💚💚💚💚THANKS TO LEAGUE..YOUTH LEAGUE & MSF!

  • @rahulreji8531
    @rahulreji8531 Місяць тому +7

    Thomas chazhiakdan ❤️❤️❤️❤️❤️❤️❤️❤️❤️

    • @rajan3338
      @rajan3338 26 днів тому

      😴🤧😷🥶👺🤖🤥🫨🫨

  • @soopytheruvath7373
    @soopytheruvath7373 Місяць тому +3

    എളമരം കരീം ഓടിയ വഴിയിൽ പുല്ലു മുളക്കില്ല

    • @abhayy-nd6qg
      @abhayy-nd6qg Місяць тому +1

      വോട്ട് എണ്ണി കഴിയട്ടെ എന്നിട്ട് പറയാം. പുല്ലു മുളക്കുമോ ഇല്ലയോ എന്ന്.

    • @hamzaclari
      @hamzaclari Місяць тому

      അതേ അദ്ദേഹം ട്രെയിനിൽ ഡൽഹിയിലേക്ക് ഓടും. റെയിൽ പാളത്തിൽ പുല്ല് മുളക്കില്ല.

    • @mubarishbabu331
      @mubarishbabu331 27 днів тому

      ​@@abhayy-nd6qg
      എളമരം കരീം നല്ല സ്ഥാനാർഥി ഒക്കെ തന്നെ ആയിരുന്നു 💯
      പക്ഷെ രാഘവന്റെ മുന്നിൽ എത്രത്തോളം പിടിച്ചു നിക്കുമോ എന്നോ പറയാൻ പറ്റില്ല
      എന്റെ അഭിപ്രായത്തിൽ അവിടെ vkc മമ്മദ് കോയ മതിയായിരുന്നു 👌👌
      Vkc മമ്മദ് കോയ ആയിരുന്നു അവിടെ ബെസ്റ്റ്... പുള്ളി ഒന്നൂടെ ജനകീയൻ ആയിരുന്നു 👍
      ഭിത്വ് : കരീം ഇക്ക ജയിക്കില്ല എന്ന് ഒന്നും ഞാൻ പറയുന്നില്ല ചിലപ്പോ ജയിക്കാനും ചാൻസ് ഉണ്ട്...

    • @rajan3338
      @rajan3338 26 днів тому

      😀😀😃😄😁😁😆😅😆😆😁😁😄😃😀😀

    • @rajan3338
      @rajan3338 26 днів тому

      ​@@abhayy-nd6qg👺👺👺👺👺👺👺

  • @scariapeejay754
    @scariapeejay754 28 днів тому

    കോട്ടയത്ത്‌ നിയമസഭ മണ്ഡലം ബേസ് ആക്കുമ്പോൾ എന്ത് കൊണ്ടു 20 മണ്ഡലങ്ങളും അങ്ങനെ ബേസ് ആക്കുന്നില്ല. അപ്പോൾ നിങ്ങളുടെ സൗകര്യം പോലെ കാര്യങ്ങൾ കൊണ്ടുപോകുന്നു. കോട്ടയം പാരമ്പര്യ മായി യുഡിഫ് മണ്ഡലമാകുന്നതു കേരള കോൺഗ്രസിന്റെ സന്യതത്തിലാണ്. അവർ ഇപ്പോൾ ldf ൽ.

  • @hamzaclari
    @hamzaclari Місяць тому

    പൊടിപ്പാറ സണ്ണിക്കുട്ടിയെപ്പോലെ ഉള്ളിൽ കോണ്ഗ്രസ് ആണ്.

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 Місяць тому +1

    രാഘ. വൻ. തോൽക്കും