chavittukali | ചവിട്ടുകളി
Вставка
- Опубліковано 5 лют 2025
- #പാട്ടുകൊണ്ടൊരുചൂട്ടുകെട്ടി #മോത്ത്കുത്തുംഞാന്
വള്ളുവനാട്ടിലെ പൂരപ്പറമ്പുകളിലെ നാടൻകലാവതരണമാണ് ചവിട്ടുകളി. രണ്ടു മാറ്റാൻ സംഘങ്ങൾ കളിപ്പന്തലിൽ വട്ടത്തിൽ അണിനിരന്ന് കവി പാട്ടും കുത്തുപാട്ടും കൈകൊട്ടിപാടി മണ്ണിലമർത്തി ചവിട്ടി ചുവടുവച്ച് പയറ്റുന്നു. നാട്ടറിവും പഴഞ്ചൊല്ലും സാമൂഹ്യപ്രശ്നങ്ങളും ആത്മവിമർശനങ്ങളും നർമത്തോടെ... വീറോടെ..ചങ്കൂറ്റത്തോടെ... പാട്ടുകൊണ്ട് ചൂട്ടു കെട്ടിയുണ്ടാക്കി കോയ്മകളുടെ മോത്തുകുത്തുന്നു. ദേശാതിർത്തികൾ ഭേദിച്ച് ചവിട്ടിക്കയറുന്നു.
പാട്ടുകളുടെ വർഗീകരണം, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ ഉടനെ ചെയ്യുന്നതാണ്.
എല്ലാ കളിസംഘങ്ങളോടും ആശാൻമാരോടും നന്ദി പ്രകടിപ്പിക്കുന്നു.
പ്രത്യേകിച്ച് കൂടെ എന്നും ഉള്ള ചെമ്മങ്കുഴി അയ്യപ്പേട്ടൻ, രാജീവ് കാറൽമണ്ണ, പെരിങ്ങോട് എം.ശിവശങ്കരൻ മാഷ് എന്നിവരോട്
In a semi-circle 2 groups of maattans (മാറ്റാൻ ) battle with song and steps. Popular Folk Art of Pooram grounds in Valluvanad,middle Kerala. It has male and female versions.(ആൺകളി& പെൺകളി)
There are different types songs such as polipatt, kavipatt, kuthupatt and Kettipatt.(പൊലിപ്പാട്ട്, കവി കെട്ട് പാട്ട്, കുത്തു പാട്ട്, കെട്ടിപ്പാട്ട്) Spectators can also participate in this performance where poet, singer and dancer come together.
👍👍👍
❤നാടൻ കലാപരിപാടി❤❤❤❤ സൂപ്പർ
❤
നിമിഷ കവികളാ🎉🎉🎉🎉
അങ്ങാടിപ്പുറത്ത് ഈ വർഷം സ്ത്രീകളുടെ നേതൃത്വത്തിൽ നല്ലൊരു ചവിട്ടുകളി ഉണ്ടായിരുന്നു
അതെ
പുത്തൻ അറിവുകൾ ....
Super 👍
പള്ളിക്കുത്ത് അയ്യപ്പൻ.. മാനു 🔥
നന്ദി❤
നല്ല വിവരണം
പുതിയ തലമുറ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല
കാണുന്നവരുണ്ട് - ഈ വീഡിയോയിൽ തന്നെ കുട്ടികൾ കളിക്കുന്നുണ്ട്.
👍🏻👍🏻👍🏻