1991 മുതൽ - 1995 വരെ ഞാൻ പല പ്രാവിശ്യം ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട് 🙏 ഒരനുഭവം തന്നെ 🙏ജീവിതത്തിൽ മറക്കാൻ പറ്റില്ല 👍ആ മല നടന്നുകേറുക അതാണ് അനുഭവം 👌മരിച്ചു പോയ ഹിന്ദി ഗായകൻ ഗുൽഷൻ കുമാറിന്റെ വക അന്നദാനം അന്ന് പ്രശസ്തമായിരുന്നു.. അർദ്ധകുമാരിയിൽ ഗുഹയിൽ കൂടി ഇഴഞ്ഞുള്ള പോക്ക് 👍സൂപ്പർ 🙏🙏🙏🙏🙏
Palakkad ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങി കശ്മീരിലെ katra വരെയുള്ള യാത്ര adipoli aayirunnu....എവിടെ പോയാലും മലയാളികൾ ഉണ്ടാവുമെന്ന് പറയുന്നത് വെറുതെ അല്ല.. മലപ്പുറത്തുനിന്നും എറണാകുളത്തു നിന്നും വന്ന മലയാളികൾ.. അത് ഒരു പ്രതേക vibe തന്നെയാണ്...150 രൂപക്ക് 3 ചപ്പാത്തിയോ ഈശ്വരാ... ഇതിലും ഭേദം നമ്മുടെ കേരളം ആണ്.,.. ആതിരക്കുട്ടിക്ക് bread കിട്ടിയപ്പോ ഉള്ള സന്തോഷം ❤️ തുടർന്നുള്ള യാത്ര ഗംഭീരം ആവട്ടെ ❤️❤️
Bro kku pattiya koottu aanu daivam thannathu.... Same vibe..... Chechiyude chiri cute aanu..... Enthaaayaalum.... Yaathra ishttapedunna.... Oraaaal..... All the best....
അടിപൊളി... കശ്മീർ latest മലയാളം എപ്പിസോഡിന് waiting ആണ്... ഞാൻ അടുത്ത ലീവിനെ ഡിസംബർ പോകുന്നുണ്ട്... ഞാനും മോനും wifum, പിന്നെ അടുത്ത കൊല്ലം പോകുമ്പോൾ ഡയറക്റ്റ് ശ്രീനഗർ ഇറങ്ങാൻ കഴിയും എന്ന് വിശ്വസിക്കുന്നു....
ടിക്കറ്റില്ലാതെ കാഷ്മീർ എത്തി എന്ന thumbnail മോശമാക്കി..... വ്യൂ കൂട്ടാൻ വേണ്ടി ഇങ്ങനെയുള്ള thumbnail ഉപയോഗിക്കരുത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാമെന്നത് മോശം സന്ദേശമാണ്........😮
സുഹൃത്തേ നിങ്ങളുടെ കാപ്‌ഷൻ എല്ലാം ഭയങ്കര ശോകം ആണ് .മഞ്ഞപത്രത്തേക്കാൾ കഷ്ടം .ഒരു ട്രവേല്സിൽ ബൈസ് ചെയ്തു വരുന്ന വീഡിയോ ആകുമ്പോൾ അതിന്റെ നിലവാരം കാണിക്കണം .വ്യൂവേഴ്‌സിനെ കൂട്ടാൻ ടിക്കറ്റ് എടുക്കാതെ എങ്ങനെ പോകാമെന്നു പറയരുത് .റെയിൽവേ കാർക് റിപ്പോർട്ട് ചെയ്താൽ പണി കിട്ടും
കഴിഞ്ഞ november ൽ TVm to katra വരെ sleeper class യാത്ര ഇതേ വണ്ടിയിൽ പോയിരുന്നു അടിപൊളി വ്യത്യസ്ത മായൊരു അനുഭവം ആയിരുന്നു
👍
പൊളി ചേട്ടാ ❤️😍😍ചേട്ടന്റെ വീഡിയോ കാണുമ്പോ സ്വർഗം കിട്ടായ പോലെ ആണ് എനിക്ക് നാളെ അടുത്ത് വീഡിയോ ഉണ്ടാകുമല്ലോ
🥰🥰
സൂപ്പർ ട്രെയിൻ യാത്ര ആയിരുന്നു നിങ്ങളുടെ kaattra സ്റ്റേഷൻ അടിപൊളി 👌👍👍👌👌👌❤️🙏
16:18 ഞാൻ ഝാൻസി railway station kidann ഉറങ്ങിയ ഓർമ വന്നു 😄... Hitchhiking ട്രാവൽ ടൈം ❤❤ adipowili ആയി പോയി വായോ ❤
1991 മുതൽ - 1995 വരെ ഞാൻ പല പ്രാവിശ്യം ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട് 🙏 ഒരനുഭവം തന്നെ 🙏ജീവിതത്തിൽ മറക്കാൻ പറ്റില്ല 👍ആ മല നടന്നുകേറുക അതാണ് അനുഭവം 👌മരിച്ചു പോയ ഹിന്ദി ഗായകൻ ഗുൽഷൻ കുമാറിന്റെ വക അന്നദാനം അന്ന് പ്രശസ്തമായിരുന്നു.. അർദ്ധകുമാരിയിൽ ഗുഹയിൽ കൂടി ഇഴഞ്ഞുള്ള പോക്ക് 👍സൂപ്പർ 🙏🙏🙏🙏🙏
25 പ്രാവശ്യം വൈഷ്ണാമാതാ ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട്... അവസാനമായി പോയത് 2003 ലെ ജനുവരിയിൽ... കൊടു൦ തണുപ്പിൽ...
@@raveendranathaneacharath3288 👍
അങ്ങനെചുളുവിൽ.. ഞാൻകാശ്മീരിലെത്തി. 👍🌹🙏
😄
Was eagerly waiting for this 👌
Palakkad ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങി കശ്മീരിലെ katra വരെയുള്ള യാത്ര adipoli aayirunnu....എവിടെ പോയാലും മലയാളികൾ ഉണ്ടാവുമെന്ന് പറയുന്നത് വെറുതെ അല്ല.. മലപ്പുറത്തുനിന്നും എറണാകുളത്തു നിന്നും വന്ന മലയാളികൾ.. അത് ഒരു പ്രതേക vibe തന്നെയാണ്...150 രൂപക്ക് 3 ചപ്പാത്തിയോ ഈശ്വരാ... ഇതിലും ഭേദം നമ്മുടെ കേരളം ആണ്.,.. ആതിരക്കുട്ടിക്ക് bread കിട്ടിയപ്പോ ഉള്ള സന്തോഷം ❤️
തുടർന്നുള്ള യാത്ര ഗംഭീരം ആവട്ടെ ❤️❤️
Lovely couple ആണ് നിങ്ങൾ ❤ അടിപൊളി വീഡിയോ 👌 നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ 👌👍
❤❤❤ പാവപ്പെട്ടവരുടെ വീഡിയേക്ക് കമൻ്റ് ചെയ്യും
Great beautiful congratulations hj Best wishes thanks
യാത്ര എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു സൂപ്പർ👍
Very sweet language, love from. Odisha.,, ...
Video kandu othiri ishtamai happy journey
Bro kku pattiya koottu aanu daivam thannathu.... Same vibe..... Chechiyude chiri cute aanu..... Enthaaayaalum.... Yaathra ishttapedunna.... Oraaaal..... All the best....
Aah announcement kelkan enthe rasam❤
Hi Maneesh & Athira , happy Journey , take care ,
Bag vechite avidem ividem povalle ,adich matum ,oral bag nte adeth sredha venam orangumbazhum ❤enjoy life
Nice video bhai Thanks ❤❤❤
That is a powerful temple
High effort congragulation ❤❤
The family traveler 👍🏻
നിങ്ങ, സൂപ്പർ ആണ് ചേട്ടാ 👍👍👍👍
Happy journey 🎉
Super bro 😅❤❤❤
when you plan a trip ,why don't you reserve in advance....this only to make milage.
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Good luck god bless you super adipoli thanks Mr mrs
Adipoliiii video brooo 😍😍😍
ആശംസകൾ രണ്ടു പേർക്കും....
Superb...
ആതിരയും ആയിട്ട് ഇത്രേം ലോങ്ങ് റൂട്ട് ഒക്കേ പോവുമ്പോൾ ഒരു 3 ടയറ് AC എങ്കിലും എടുക്കേണ്ടിരുന്ന് സ്ലീപ്പർ നല്ലയിട്ട് മുഷിയും അവിടെ വരേ എത്തുമ്പോൾ തന്നേ.
Jacket 🧥 evidunn vangeethanu
Happy' journey
Ee vdo kandapol kashmir koode poya feel ❤😂
ഓക്കേ താങ്ക്യൂ🌹
Bro..Athira❤❤❤ eppolum doore yathrapokumpol one packet Avilum one packet kolli mixturum vaghiveyukkuka
👍
അടിപൊളി... കശ്മീർ latest മലയാളം എപ്പിസോഡിന് waiting ആണ്... ഞാൻ അടുത്ത ലീവിനെ ഡിസംബർ പോകുന്നുണ്ട്... ഞാനും മോനും wifum, പിന്നെ അടുത്ത കൊല്ലം പോകുമ്പോൾ ഡയറക്റ്റ് ശ്രീനഗർ ഇറങ്ങാൻ കഴിയും എന്ന് വിശ്വസിക്കുന്നു....
Njnanum
Good jerny and God bless you ❤
ടിക്കറ്റില്ലാതെ കാഷ്മീർ എത്തി എന്ന thumbnail മോശമാക്കി.....
വ്യൂ കൂട്ടാൻ വേണ്ടി ഇങ്ങനെയുള്ള thumbnail ഉപയോഗിക്കരുത്.
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാമെന്നത് മോശം സന്ദേശമാണ്........😮
Yes , correct
reservation ഇല്ലാതെ എന്ന് അര്‍ത്ഥം 😊
Happy journey
നല്ല വഴിബ് കിട്ടി bro💐
രണ്ടു പേരും കൂടി ട്രെയിനിൽ നിന്നിറങ്ങി ഫുഡ് ഒക്കെ മേടിക്കാൻ പോകുമ്പോ bag, lugagge ഒക്കെ ആരേലും എടുത്തോണ്ട് പോകാൻ ചാൻസ് ഇല്ലേ
വളരെ നല്ലത് 🎉🎉🎉❤❤❤
ആദ്യത്തെ ദിവസം ട്രെയിനിൽ ബർത്ത് കിട്ടിയത് പറഞ്ഞില്ലല്ലോ?
😊😊😊😊
Ayodhya temple video cheyyumo
Manu bro athira sis super
Sprrr🎉🎉🎉
അടിപൊളി
Foodinu 150 allallo..50 allae..( Chappathi & curry).
കാത്ര alla കത്ര anu
Koode yaatra cheytha feel
Superb
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്‌നിന്നുംകശ്മീർലേക്കുള്ള,ട്രെയിൻ, യാത്ര, സൂപ്പർ,❤
❤
👌🥰
എനിക്കാവൂല്ലേ കാശ്മീരാ പോകുന്നത്
Adipoly video
Nice journey
Nice 😍😍
👌
Kidanond kanunavar indoooo
കശ്‍മീറിലേക്ക് എത്ര രൂപ ആയി ഒന്ന് പറയോ മനീഷ് 👍🏼👌🙏
1000
1010തൃശൂർ to udampur
You guys should have taken a bike adventure trip for a variety
Supersrar
നമസ്തേ M&A
Enjoy
❤❤😍
What is she doing near the door?
traveling without ticket ? looking for trouble ?
you need to change your caption
👍
മൂന്ന് ചപ്പാത്തി alooഗ്രേവി 50 രൂപയെ ഉള്ളു bhopal I'll ആരോടാണ് പറയുന്നത് 150 രൂപയാണെന്ന്....
👌👌👌👌👌👌🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
Bro Lakshadweep videos
❤😍
🎉
😒iggane yathrakal cheyan pattathathil valya vishamam und😢
But there is A/c coach
3 chappathi kk 150😳😳
എന്താ പാലക്കാടിനു ഇത്ര important
💪💪💪💪💪🥰🥰🥰🥰🥰🥰🥰
3 chappattikk 150 ruppe🤔🤥
Solo mattanda samayamai
Thank you Cruisified Jesus Christ save you from sins Amen Praying
114👍
Bro actually you remove your name and change it into couple travellers ❤😊
ജീവിതത്തിൽ ഇത് വരെ ട്രെയിനിൽ ടിക്കറ്റ് എടുത്തിട്ടില്ല. പിടിച്ച പിടിക്കട്ടെ. പിഴ കൊടുക്കാം. ഇല്ലേ ജയിലിൽ ഇടട്ടെ 😄😄😄😄
Bayankara karyayi poyi🤣
@@amaroop1234 അതിലും വലിയ കാര്യം ഉണ്ട്. എടുക്കട്ടെ 😄😄
ചപ്പാത്തികാരൻ പറ്റിച്ചു..100 രൂപ കൂടി അയാൾ തരണം
സുഹൃത്തേ നിങ്ങളുടെ കാപ്‌ഷൻ എല്ലാം ഭയങ്കര ശോകം ആണ് .മഞ്ഞപത്രത്തേക്കാൾ കഷ്ടം .ഒരു ട്രവേല്സിൽ ബൈസ് ചെയ്തു വരുന്ന വീഡിയോ ആകുമ്പോൾ അതിന്റെ നിലവാരം കാണിക്കണം .വ്യൂവേഴ്‌സിനെ കൂട്ടാൻ ടിക്കറ്റ് എടുക്കാതെ എങ്ങനെ പോകാമെന്നു പറയരുത് .റെയിൽവേ കാർക് റിപ്പോർട്ട് ചെയ്താൽ പണി കിട്ടും
കുടുംബം വാങ്ങിയിട്ടിരിക്കുന്ന ട്രെയിൻ ആയതുകൊണ്ട് ടിക്കറ്റ് വേണ്ട.
Super
Happy journey
സൂപ്പർ
❤
👍
❤❤❤❤❤❤
👍❤️
👍👍👍