അഭി. മെത്രാൻമാരെ സിനഡാനന്തര സർക്കുലർ/ വീഡിയോ ഇറക്കുമ്പോൾ ഈ മാറ്റങ്ങൾക്കൂടി സൂചിപ്പിക്കുമല്ലോ…

Поділитися
Вставка
  • Опубліковано 30 вер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 202

  • @kmmathew6398
    @kmmathew6398 3 місяці тому +6

    വെറും നുണ എറണാകുളം അങ്കമാലിര രൂപതയിലെ ഏകീർത്ത കുർബാന ചൊല്ലുന്ന ഒരു പള്ളിയിലും വിശ്വാസപ്രമാണം മുതൽ അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നു കുറെ സമയത്തേക്ക് എന്ന ഒഴിച്ചാൽ മറ്റൊരു പരിഷ്കാരവും കണ്ടില്ല. ആ കുർബാന കണ്ടതുകൊണ്ട് ഭക്തിക്ക് ഒരു കുറവും വന്നില്ല ആരും ഇറങ്ങിപ്പോയതുമില്ല. ആൾക്കാരെ നുണ പറഞ്ഞ് തെറ്റിക്കാൻ നോക്കുന്ന തന്റെ നുണ സെമിനാരിയിൽ നിന്നും പുറത്തുവന്ന ആളാണെന്ന് തോന്നുന്നു പരിശുദ്ധാത്മാവിനെ എതിരായി നുണ പറയുന്നവന് ഈ ലോകത്തും വരും ലോകത്തും ക്ഷമ ലഭിക്കുകയില്ല എന്ന് ഓർക്കുക

    • @martintherattil1739
      @martintherattil1739 3 місяці тому

      പരിശുദ്ധാത്മാവിനെ കാണാൻ പറ്റുമോ ? ഭൂമി കുംഭകോണത്തെ കുറിച്ച് ചില സംശയങ്ങൾ ചോദിക്കാന ?

    • @mathewmathai7538
      @mathewmathai7538 3 місяці тому

      @@martintherattil1739 What is this. If anything said then immediately change to land deals. Please note land deal cases with court and ket them find truth and punish the culprits. Any way a Bishop alone can't sell property of church. It is all committee decisions and concerned signed it. And it already under court jurisdiction.

  • @divinewisdomway6106
    @divinewisdomway6106 3 місяці тому +11

    മാർത്തോമ കുരിശ് എന്ന പേരിൽ ചുമന്നു നടക്കുന്നത് മനിക്കേയൻ പാഷാണ്ഡതയുടെ കുരിശാണെന്ന അറിവ് എത്ര പേർക്കുണ്ട് !

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @sebastiankt2421
      @sebastiankt2421 3 місяці тому

      പാഷണ്ടതയെചുമന്നുനട
      ക്കുകയല്ലേകൽ.ദായശൈലി

    • @sebastiankt2421
      @sebastiankt2421 3 місяці тому +1

      ഇവർനടത്തുന്നത്ഓർത്തദോക്സ്ശൈലി, കയ്യേറ്റം കയ്യൂക്ക്അപഹരണംആർതതി

  • @valsageorge5663
    @valsageorge5663 3 місяці тому +7

    പ്രെസംഗം ജനത്തിന് അഭിമുഖമായി നിൽക്കരുത് തിരിഞ്ഞ് നിന്ന് പറഞ്ഞാൽ പോരെ

    • @martintherattil1739
      @martintherattil1739 3 місяці тому

      എല്ലാറ്റിനും പരിഹാരം വേണ്ടേ !
      കുർബാന ആരംഭത്തിൽ പുരോഹിതൻ ഏത് ദിശയിലേക്ക് തിരിഞ്ഞ് നിൽക്കുന്നുവോ അതേ ദിശയിലേക്ക് അത്മായരും തിരിഞ്ഞ് നിൽക്കുക . അത്മായർക്ക് കുർബാനക്കിടയിൽ ദിശമാറ്റം വേണ്ട . കുർബാന മധ്യേനടത്തുന്ന സ്തോസ്ത്രകാഴ്ച്ച പിരിവ് വേണ്ടന്ന് വെക്കുക !

  • @jesansworld5322
    @jesansworld5322 3 місяці тому +12

    ,ഞാൻ ചങ്ങനശ്ശേരി രൂപതയിൽ
    പമ്പാടി ദൈവമതാ പള്ളിയിൽ ആണു പോകുന്നത്
    1) ഞങ്ങളുടെ പള്ളിയിൽ സ്ക്രറി ഉണ്ട്
    2)രൂപങ്ങൾ ഉണ്ട്
    3) കൊന്ത ചൊല്ലരുണ്ട്
    4) നൊവേന ഉണ്ട്
    ഇവൻ പാറയുന്ന പലതും നുണയാണ്
    ഗൂഗിൾ നിങ്ങൾ നോക്കുക
    തൃശൂർ
    ഇടുക്കി
    കോതമംഗലം
    രൂപതകളിൽ ഏകിരിത കുര്ബാന ആണ്
    എവിടെ രൂപങ്ങൾ മാറ്റിയത്?
    നിങ്ങൾ യൂട്യൂബ് ഒന്ന് നോക്കു
    ഇങ്ങനെ കള്ളം പറയുന്നോ????😮

    • @kvfrancis6970
      @kvfrancis6970 3 місяці тому

      ഇതുകൊണ്ടുതന്നെയാണ് പല കാര്യങ്ങളിലും ഏകീകരണമില്ലെന്നു പറയുന്നതു്. പിന്നെ എന്തിനാണ് വൈദികൻ ഇടയ്ക്കിടെ കുണ്ടി കാണിക്കണമെന്നതിൽ മാത്രം ഇത്ര നിർബന്ധം?

    • @Explorewithsebin
      @Explorewithsebin 3 місяці тому

      Yes im from ernakulam mananam church have ñovena, cross, statues

    • @Syro-Zero
      @Syro-Zero 3 місяці тому +1

      കൊന്തയും നോവെനയും കുരിശിൻ്റെ വഴിയും. ആരാധനയും ഒന്നും നിരോധിച്ചിട്ടില്ല . All such things are happening inall 34 dioceses.
      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @babyemmanuel853
      @babyemmanuel853 3 місяці тому

      35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന...
      എർണാകുളത്തെ ചില വൈദീകർക്ക് മാത്രമാണ് എതിർപ്പ്...
      മറ്റ് രൂപതകളിൽ ഈ പറഞ്ഞതൊന്നുമില്ല....

    • @martintherattil1739
      @martintherattil1739 3 місяці тому

      ആലപ്പുഴ സെ. ജോർജ് സുറിയാനി കത്തോലിക്ക ദേവാലയത്തിൽ ഇൗ മാറ്റങ്ങൾ 1 വർഷം മുന്നേ നടത്തിയിരുന്നു .

  • @jesansworld5322
    @jesansworld5322 3 місяці тому +3

    എന്തിനാടോ ഇങ്ങനെ കള്ളം പറയുന്നത്?????

  • @abinthomas2587
    @abinthomas2587 3 місяці тому +3

    ഈ പറഞ്ഞതെല്ലാം തെറ്റാണു.. ജനങ്ങളെ ഇവൻ തെറ്റുധരിപ്പിക്കുന്നു... വാക്സിതെറ്റിക്കാതെടോ...

  • @kuruvilajoseph7483
    @kuruvilajoseph7483 3 місяці тому +9

    പച്ചക്കള്ളമാണ് ഇയാൾ പറയുന്നത്. അൾത്താര അഭിമുഖ കുർബ്ബാന ചൊല്ലുന്ന പള്ളിയിലാണ് ഞാൻ പോകുന്നത്. അവിടെ ഒന്നും ഇങ്ങനെയല്ല. വിശ്വാസികളെ ഭയപ്പെടുത്തി കൂടെ നിർത്താനുള്ള വിമത തന്ത്രമാണിത്.

    • @9387473424
      @9387473424 3 місяці тому

      കൽദായ വൽക്കരണം പൂർത്തിയാവുമ്പോൾ ഉള്ള കാര്യമാണ് ഇവിടെ പറയുന്നത്. പാലാ രൂപതയിൽ പള്ളികൾ കിഴക്കോട്ട് നോക്കി കുർബാന ചൊല്ലും വിധം ആയിക്കഴിഞ്ഞു. മെത്രാൻ്റെ വേഷം ബെലിവേഴ്‌സ് ചർച്ചിൻ്റെ തിന് സമാനമാക്കി. മെത്രാൻ ഇടക്കിടെ സൂറിയാനി യിൽ പ്രാർത്ഥിച്ചു/ സംസാരിച്ചു തുടങ്ങി. മലയാളം എന്ന മ്‌ളേഛ ഭാഷ കൽദായ ദൈവത്തിനു ഇഷ്ടമല്ല. ബോർഡുകൾ സൂറിയാനി യിലേക്ക് മാറാൻ തുടങ്ങി.
      കൽദായ സഭ ആവാൻ താൽപ്പര്യം ഇല്ല എന്ന് ഉള്ളവർക്ക് സ്ഥലം കാലിയാ ക്കാവുന്നതാണ്. പള്ളിയും മറ്റു സ്ഥാവര വസ്തുക്കളും മെത്രാൻ്റെ യാണ്. അൽമാവുകളുടെ മേൽ അധികാരം ഇല്ല, അതിൽ യാതൊരു താൽപര്യവും ഇല്ല

  • @JoseMV-fw6wf
    @JoseMV-fw6wf 3 місяці тому +3

    ഇതൊന്നും വലിയ പണചിലവൊള്ള കാര്യം അല്ലാ. ഏറിയാൽ 5000രൂപ വേണ്ടി വരും. ഇതെല്ലാം പരമ നുണ ആണ് . നിങ്ങളോട് മാര്പാപ്പ ഇതിൽ ഏതെങ്കിലും കാര്യം ചെയ്യാൻ പറഞ്ഞങ്കിൽ അതിന്റ വീഡിയോ കാണിക്കു. അതിന് സാധിക്കത്തിടത്തോളം പ്രിയ ജനമേ നിങ്ങൾ ഇതൊന്നും വിശുസിക്കരൂത്

  • @JohnsonP-h7f
    @JohnsonP-h7f 3 місяці тому +12

    ഇത് എന്താ പൂര കളിയോ ഈ ചുവന്ന കെട്ട് കാരും തൊപ്പി കാരും ഇനി മുതൽ വെളിച്ചപടായി പേര് ഇടണം.

    • @martintherattil1739
      @martintherattil1739 3 місяці тому

      അതെ ! അതിന് ഒരു പൗരസ്ത്യ ടച്ച് ഉണ്ട് . പ്രധാന വെളിച്ചപ്പാട് തട്ടിൽ , വലിയ വെളിച്ചപ്പാട് ആൻഡ്രൂസ് - കൊള്ളാം !

  • @TheJustinjg77
    @TheJustinjg77 3 місяці тому +3

    അണയാൻ പോകുന്ന തിരി ആളിക്കത്തും
    ആളി കത്തിക്കെടാ ചെക്കാ😂

  • @jimmicherian1
    @jimmicherian1 2 місяці тому +1

    ഇത്രയും പാടുപെട്ടു ഇങ്ങനെയെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് പറയാതെ, സീറോമലബാർ പഴയ മാനിമതം സ്വീകരിച്ചു ക്രൂശിക്കപ്പെട്ടവനെ തള്ളിപറഞ്ഞ് സത്താൻസേവ തുടങ്ങണം എന്നു ലളിതമായി പറഞ്ഞാലും മതിയല്ലോ...!
    ഇവിടെ സത്യം ആർക്കാണ് മനസ്സിലാവത്തത്..!!!?

  • @Jo_kven
    @Jo_kven 3 місяці тому +14

    ഞാൻ ഒരു ചങ്ങനാശ്ശേരി അതിരൂപതാംഗം ആണ് ഈ വീഡിയോയിൽ പറയുന്നത് ശുദ്ധ നുണയാണ് ഇതിൽ വിശ്വസിക്കരുത് ചങ്ങനാശ്ശരി കത്തീഡ്രൽ . ചെത്തിപ്പുഴ സി എം ഐ ആശ്രമപ്പള്ളി. കുടമാളൂർ പള്ളി. പാറേൽ പള്ളി പോലുള്ള അനേകം ചങ്ങനാശ്ശേരി അതിരൂപതയുടെ പള്ളികളിൽ ക്രൂശിതരൂപമാണ് മദ്ബഹയിൽ ആണ് ഉള്ളത് എല്ലാ പള്ളികളിൽ കൊന്തയും നോവെനയും കുരിശിൻ്റെ വഴിയും. ആരാധനയും ഒന്നും നിരോധിച്ചിട്ടില്ല യഥാർഥ സിറോ മലബാർ വിശ്വാസികൾ സത്യം അറിയുക മശിഹാ അനുഗ്രഹിക്കട്ടെ

    • @Explorewithsebin
      @Explorewithsebin 3 місяці тому

      ചങ്ങാശ്ശേരി കുരിശ് ഉണ്ട് ❤️

    • @Explorewithsebin
      @Explorewithsebin 3 місяці тому

      Yes im from ernakulam changanssery cathedral had novena, pala novena

    • @Syro-Zero
      @Syro-Zero 3 місяці тому +1

      Yes, കൊന്തയും നോവെനയും കുരിശിൻ്റെ വഴിയും. ആരാധനയും ഒന്നും നിരോധിച്ചിട്ടില്ല. Vimatha leaders like Shyju & Mundadan are misguiding poor laity in EKM-Angamali.
      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @antonyvarkey4457
      @antonyvarkey4457 15 днів тому

      ഇവർ കള്ളം മാത്രമേ പറയൂ
      ആദ്യം പറഞ്ഞ തെക്കെ ഇപ്പോൾ വിഴുങ്ങി

  • @sajijoseph9016
    @sajijoseph9016 3 місяці тому +37

    നമ്മളെല്ലാം മാതൃകയാക്കേണ്ടത് മാർപാപ്പ അർപ്പിക്കുന്ന ബലി അല്ലേ.. അപ്പോൾ ഇവിടെ ബലി അല്ല പ്രശ്നം, മറ്റെന്തോ ആണ്.

    • @roymonm.a1197
      @roymonm.a1197 3 місяці тому +2

      താങ്കൾ പൊട്ടനാണോ അതോ അഭിനയിക്കുകയാണോ? പാപ്പാ പൌരസ്ത്യനാണോ? ഇത് പൌരസ്ത്യ സഭയാണ്. അങ്ങനെ എങ്കിൽ മലങ്കര കുർബാന നിർത്തി മാർപാപ്പയുടെ കുർബാന അർപ്പിക്കാൻ പറ.

    • @sajijoseph9016
      @sajijoseph9016 3 місяці тому

      @@roymonm.a1197 u r pottan...it is only a matter of commonsense man

    • @bijlikumar123
      @bijlikumar123 3 місяці тому +3

      രണ്ടു തരം യേശുവുണ്ടോ ?
      രണ്ടു തരത്തിലുള്ള കുരിശു മരണമുണ്ടോ ?
      രണ്ടു തരം അപ്പം മുറിക്കലുണ്ടോ ?
      താങ്കൾക്ക് വേണമെങ്കിൽ മാർപാപ്പയെ ഉപേക്ഷിച്ച് ഓർത്തഡോക്സ് സഭയിൽ
      ചേരാവുന്നതാണ് .....

    • @bijlikumar123
      @bijlikumar123 3 місяці тому

      ​@@roymonm.a1197
      സീറോ മലബാർ സഭയ്ക്ക് മലങ്കര കുർബ്ബാന പരിചയമില്ല , ആവശ്യവുമില്ല ..

    • @sajijoseph9016
      @sajijoseph9016 3 місяці тому

      @@roymonm.a1197 u r pottan....it is only a matter of commonsense. People who try to encourage fights between goats and drink their blood won't understand that.

  • @reneyjacob6194
    @reneyjacob6194 3 місяці тому +2

    താങ്കൾ 1653 നു മുൻപുള്ള പള്ളികൾ ഒന്ന് കാണുന്നത് നല്ലതാ.. കൂടാതെ പഴയ സുറിയാനി കുർബാനയും ഒന്ന് കണ്ടു മനസിലാക്കണം,,അജ്ഞത ഒഴിവാകും

  • @mathewmathai7538
    @mathewmathai7538 3 місяці тому +7

    This type of changes were discussed in 1999 synod. And this type of requirements no where mentioned. From were you got this information.

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @martintherattil1739
      @martintherattil1739 3 місяці тому

      Yes ! It was discussed .

  • @katkat3244
    @katkat3244 3 місяці тому +19

    ഇത് പൂർണ്ണമായും കൽദായ സഭ രീതി തന്നെ. ഈ സഭയുടെ കത്ത്നാരൻമാർ ഇനി വിദേശത്ത് ലത്തീൻ സഭയിൽ തൊഴിലിനായി പോകാൻ പാടില്ല. കൽദായ മെത്രാന്മാർ ലത്തീൻ സഭയുടെ പണം സ്വീകരിക്കാൻ പാടില്ല. അതൊക്കെ ലത്തീൻ കത്തോലിക്ക സഭയുടെ പണം ആണ്. കൽദായ സുറിയാനി ക്കാർ അതു കൊണ്ടു സുഖിക്കാൻ പാടില്ല. മെത്രാന്മാർ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ കൽദായ സഭ പള്ളികളിൽ മാത്രമേ പോകാൻ പാടുള്ളൂ...

    • @bijoyvarghese5040
      @bijoyvarghese5040 3 місяці тому

      നിങ്ങൾ ഇത് വിട്ടു പോകുകയല്ലേ.പിന്നെന്തിനാണ് ഇതൊക്കെ ആലോചിക്കുന്നത്.

    • @josephsebastian115
      @josephsebastian115 3 місяці тому

      താങ്കൾ പറഞ്ഞപോലെ ചെയ്താൽ പല ലത്തീൻ (വിദേശ )ഇടവകളും അടഞ്ഞുപോകും.

    • @josephdan2410
      @josephdan2410 3 місяці тому

      Pope shall entirely disengage this cult group .

    • @josephdan2410
      @josephdan2410 3 місяці тому +1

      ​@@josephsebastian115
      you dont worry about that ...

    • @shajukj3945
      @shajukj3945 3 місяці тому

      😊

  • @t.joseph9220
    @t.joseph9220 3 місяці тому +1

    ഒ.. കലികാലം തന്നെ, സാത്താൻ സേവകര് ടെ കൂടെ യോനോ താമസം.. എന്നാൽ പിന്നെ ഇനിയു o മാറ്റമുണ്ടാവും ട്ടോ.. ഭയപ്പെടേണ്ട
    ഹൃദയത്തിൽ ദൈവം ജനിക്കാൻ ഇത്തരം ഒരു പരിഷ്കാരവും ആവശ്യമില്ല തന്നെ. മാര്യേജ് ആവശ്യമായവർക്കു ഇറങ്ങാൻ എന്തതിനാണോ ഇത്ര വളച്ചുകെട്ടു.. പോവരുതോ..
    കെട്ടിയാലറിയും എന്താ വിവരമെന്നുo ...

  • @ajayamalini7585
    @ajayamalini7585 3 місяці тому +6

    കർട്ടൻ നിർബന്ധമില്ല
    കുരിശ് മാറ്റേണ്ട
    ക്ലാവർ കുരിശ് വേണ്ട
    ജപമാല ആരാടാ വേണ്ടെന്നു പറഞ്ഞത്
    നൊവേന വേണ്ടാന്ന് ആര് പറഞ്ഞടാ
    പുരോഹിതർവിവാഹിതരവാൻ ആര് പറഞ്ഞതാ
    മൊത്തം നുണയാണല്ലോടാ

    • @jonsonkharafi7617
      @jonsonkharafi7617 3 місяці тому +2

      കാത്തിരുന്ന് കാണുക. ഇതെല്ലം വരാനുള്ളതാണ്. കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരി രൂപതകളിലെ ചില പള്ളികളിൽ ഇതിൽ പലതും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എല്ലാം നടപ്പാക്കുക ഒന്നിച്ച് ആയിരിക്കുകയില്ല പതിയെ പതിയെ എല്ലാം വന്നുകൊള്ളും.

    • @josephphilip958
      @josephphilip958 3 місяці тому +1

      നുണകൾ പറയാൻ മാത്രം ഒരു ചാനൽ.

  • @thomassleamon3356
    @thomassleamon3356 3 місяці тому +1

    എന്നാല് പിന്നെ കൂട്ടത്തോടെ യാക്കോബായ, മലങ്കര ഓർത്തഡോക്സ് സഭയിലേക്ക് പോയാൽ പോരെ. ഇതൊന്നും നടക്കില്ല മോനെ. അലഞ്ചേരിക്കു തലക്ക് വട്ട് പിടിച്ചതാണ്. കേരളത്തിൻ്റെ അന്തി ക്രിസ്തു ആണ് ആലഞ്ചേരി. ഇതൊക്കെ ആലഞ്ചേരിയുടെ അപ്പനോട് ബപറഞാൽ മതി. പിളർപ്പ് അനിവാര്യമാണ്. ഇപ്പൊൾ നിലനിൽക്കുന്ന രീതിയുള്ള കുർബ്ബാന മതി. ചുമ്മാ അടിച്ചേൽപ്പിക്കരുത്. രഹസ്യമായി അച്ഛന്മാർ മാത്രം കുർബ്ബാന അർപ്പിച്ചാൽ മതി. വിശുദ്ധ കുർബ്ബാന അൽതാരയിൽ അല്ലെങ്കിൽ ആലഞ്ചേരിയുടെ പോക്കെറ്റിൽ സൂക്ഷിച്ചാൽ മതിയോ. ഇത് സൂത്രത്തിൽ പെണ്ണ് കെട്ടാനുള്ള ഒരു അടവ് മാത്രമാണെന്ന് ഇപ്പൊൾ മനസ്സിലായി. കല്യാണം കഴിക്കാൻ എന്ന് പറഞ്ഞാല് മാർപ്പാപ്പ അംഗീകരിക്കില്ല. അപ്പൊൾ കോട്ടയം ചങ്ങനാശ്ശേരി അച്ഛന്മാർ പെണ്ണ് കെട്ടണം എന്ന് നേരിട്ട് അങ്ങ് പറഞ്ഞാല് പോരെ.

    • @bijuvarghese6156
      @bijuvarghese6156 3 місяці тому

      Ente bro eyalu paranjapole onnum alla njan kothamangalm

  • @JohnsonClement-sr4pj
    @JohnsonClement-sr4pj 3 місяці тому +1

    ഇതൊക്കെ കേള്‍ക്കുമ്പോള്‍, ഇതൊന്നും Bibile ill ഇല്ലാത്തത് എന്ന് മനസ്സിലാക്കാം ,കര്‍ത്താവില്‍ നിന്ന് എത്രയോ ദൂരം അകന്നുപോയ🤔🤔🤔🤔🤔

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 3 місяці тому +1

    It is not at all correct.
    Nowhere or no church follows such practices inside or outside Kerala. Please, go and see and make sure…!!!
    Eastern and Western churches have their own Hl. Mass structure and prayers. That is all.
    Who told it and who issued such statements or instructions..!!??
    Nobody and nowhere…!!
    Please, don’t mislead people again and again and create always some issues and problems.
    Let’s speak on our faith, love, compassion, brotherhood…!!
    We are human beings and our life is so short…!!!
    We all have a great responsibility before God, who judges according to His justice and majesty…!!
    May God bless us and give us His peace…!!!
    🙏🙏🙏🙏

  • @jominpk
    @jominpk 3 місяці тому +1

    A lot of lies . All the instructions are in the new holy mass book very clearly . Request you to validate these information before releasing such videos Bro

  • @alexantony278
    @alexantony278 3 місяці тому +3

    എന്തായാലും എല്ലാത്തിനും തീരുമാനമായി. ഇനി എല്ലാവരും പിരിഞ്ഞു പോകണം.

  • @martintherattil1739
    @martintherattil1739 3 місяці тому +6

    വിശ്വാസികളുടെ ശ്രദ്ധക്ക് :
    ഇനി മുതൽ പള്ളിപണിക്കും മറ്റും പണം നൽകരുത് . പള്ളികളെയും സ്ഥാപനങ്ങളെയും സഭാനേതാക്കൾ അവരുടെ തൊഴിലുറപ്പ് പദ്ധതി ആയിട്ടാണ് കാണുന്നത് !

  • @tharathomas8878
    @tharathomas8878 3 місяці тому +1

    You are saying wrong message

  • @joeanjoe1
    @joeanjoe1 3 місяці тому +2

    അപ്പൊ ഇതൊക്കെ അംഗീകരിച്ചൂ അല്ലെ.. ഇപ്പൊ ഇതാണ് പ്രശ്നം.. ആരും സ മ്മതിച്ചു പോകും.. നിങ്ങളെ 🫤😑😏😏

  • @georgepaul4195
    @georgepaul4195 3 місяці тому +2

    ഇപ്പറഞ്ഞതൊക്കെ ഇപ്പൊ ചങ്ങനാശ്ശേരി രൂപതയിൽ ആയിക്കഴിഞ്ഞു... എരുമേലി... പുനലൂർ പള്ളികളിൽ ഞാൻ കണ്ടതാണ്...😢😢😢

    • @JustinThomas-fe8tb
      @JustinThomas-fe8tb 2 місяці тому

      മാറിയിരുന്നു കരഞ്ഞോ 😂😂

  • @elsymampilli
    @elsymampilli 2 місяці тому

    ഇതെന്താ സീനിയർ സിറ്റിസൺസ് ിന് ഒന്നും മനസ്സിലാകില്ല...കുറെ പ്രാവശ്യം പറഞ്ഞു പറഞ്ഞു പഠിക്കണം...😮

  • @xaviermathew1293
    @xaviermathew1293 2 місяці тому

    കർത്താവെ നിന്നെ കുരിശിൽ തറച്ചത് ആരാണെന്നു ഇപ്പൊ മനസ്സിലായി. ഈ പ്രാന്തന്മാർ ആണ്, ഇനി എന്തെല്ലാം കാണാനിരിക്കുന്നു, ഇവരെ പണ്ട് ചട്ടവാറിനടിച്ചു പുറത്താക്കാൻ ആരുമില്ലേ എന്റെ പൊന്നു thamburane🙏🙏🙏🙏

  • @emmanuelvarghese5571
    @emmanuelvarghese5571 3 місяці тому +1

    യേശുവിനേകൂടി പുറത്താക്കിയിരുന്നേല് കർത്താവു് എല്ലാം പൂർത്തിയായി എന്നു സമ്മതിച്ചേനേ?

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 3 місяці тому

    പറയുന്നത് വരാൻ പോകുന്ന തീരുമാനങ്ങൾ
    പുതിയ കൊച്ചച്ചന്മാരെ ഈ പറയുന്ന കാര്യങ്ങൾ പഠിപ്പിക്കാൻ നിയോഗിച്ചിട്ടുണ്ട്
    പഠിപ്പിച്ചത് ഞാൻ കേട്ടത് ആണ്‌

  • @chakochankarinth3524
    @chakochankarinth3524 3 місяці тому +2

    If the venerable bishops of Syromalabar are truly faithful to the Chaldean tradition, they should throw away the following: 1. The mitre, the ring, the staff , the purple cassock, sash and the skull cap. All these are the tradition of the Roman Rite/Latin. The bishops should stop sending me Syromalabar priests to Latin dioceses of Europe, Australia, the USA etc. to celebrate the Eucharist and collect stipend. At present the Chaldean lobby is shamelessly having the cake and eating it.

  • @JA-xw9uf
    @JA-xw9uf 3 місяці тому

    3:40-3:48.....'
    Aaha!, mukkalanmarude reethiyileku alpalpam aayi neeki kondu povukayanu alle?
    Angineyenkil ee qurbana Indiayil nadakathilla monooo...!
    Njangal vere Pope ne vachu maatti pidipikum.😉

  • @JA-xw9uf
    @JA-xw9uf 3 місяці тому

    6:19-6:32 .....'
    Appol Bishop Franco ku ini kalyanam kazhichu verum Father aayi qurbana chollam alle? 😜

  • @Manu-hv2bj
    @Manu-hv2bj 3 місяці тому

    Qurbanaye kuricho sabhayude aradhanakrimatte kuricho easten traditione kurcho onnum ariyate kallamgal vilichu parayunnu.. Kastam

  • @georgejoseph8871
    @georgejoseph8871 3 місяці тому +1

    തക്സ അംഗീകരിച്ചു അന്നേ തലശ്ശേരി അതിരൂപത തക്സ തന്നെ പാലിക്കണമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +1

    ഇതൊന്നും എറണാകുളത്തിനു വടക്കോട് നടക്കുന്ന കാര്യമല്ല. ചിനടു നാടകം.😂

  • @FelbinShiju
    @FelbinShiju 3 місяці тому +3

    Ente edavaka pailyill synode holy mass anne ore mattaviom altarill vanittiyila
    Ee parayunthe pacha Kalam anne

    • @rintodavis4392
      @rintodavis4392 3 місяці тому

      Payye vannolum, ee synad qurbana thanne athunte thudakamanu . Already changanasseryilum palayilum kanjirappalliilum ethokeyund. Aathyam synad qurbana. Nigalepolullavr oru yathartha vishwasiyanenkil ee synda qurbankonum pokaruth. Melee paranja karyagal pathiye adichelpikum.eppo ernakulam angamaly arhuroopathayile janagal ottkrttayi ethikunathkondanu bakiyilla karyagal athikam purath vidathath.

    • @FelbinShiju
      @FelbinShiju 3 місяці тому

      @@rintodavis4392 your reply is great
      In my parish marthoma kurish and kurisha Kurish unde

  • @PambuVelayudhan
    @PambuVelayudhan 3 місяці тому +1

    Out of 10 commandments....What is the first?
    Really Ernakulam priests or laity know,10 commandments??
    Your lag in knowledge and wish for free life . capsule mass ,like Latin alarming you..
    First of all ....Latin right is western..syro Malabar rite is eastern rite .
    Do any hangaama makers aware about it....
    Feeling pity....

  • @ranijohnson2799
    @ranijohnson2799 3 місяці тому

    Evidences of anti Christ influence. Request everybody to pray to the God lord the truth the holy Father who the creator of universe to lead us to right path.

  • @joseantony9352
    @joseantony9352 3 місяці тому +1

    എല്ലാരും ഒരേ പോലെ കള്ളം പറയുന്നു, കർട്ടൻ ഇട്ട കുർബാന എന്താണ് അർത്ഥമാക്കുന്നത് നാൻ ആ രീതി ഒരിക്കൽ പോലും എന്റ പള്ളിയിൽ കണ്ടിട്ടില്ല കർത്താവെ ഇത് നാൻ ആരോട് പറയും ആറു കേൾക്കും

    • @santymoljoshy
      @santymoljoshy 3 місяці тому

      Pottakinattil Beena thavala akathe chetta.. Ernakulam roopathayile vidikar puthiya kurbana kramam anusarikkathirunnathu kondu pattiya problem anu chetta. Ente cherupam muthal kanunnathu kartanitta kurbana anu.. to much backward ayi poyi ketto

  • @nikilkgeorge2075
    @nikilkgeorge2075 3 місяці тому

    Ingeneyum Kallam parayathai onnu Nannai kkoodaii…

  • @princekuruvila
    @princekuruvila 3 місяці тому +2

    FRANCO IS THE LEADER FOR MARRIED LIFE

  • @mathavutalkstoyou216
    @mathavutalkstoyou216 3 місяці тому

    Ningal enthokke anu eaa vilichu parayunne😡😡😡

  • @tojyjv748
    @tojyjv748 3 місяці тому +8

    ഇവയെല്ലാം കൽദായ ക്രമത്തിൽ ഉള്ളതാണ്. കൽദായ ക്രമം നടപ്പിലാക്കാനാണ് ചങ്ങനാശേരിയിലെ മേലാളന്മാർ ആഗ്രഹിക്കുന്നത്. തൽക്കാലം കുറച്ചു കാര്യങ്ങളെ നടപ്പിലാക്കുന്ന ഉള്ളൂ. മറ്റുള്ളവ എതിർപ്പ് ഭയപ്പെട്ട് പുറത്ത് പറയുന്നില്ല എന്നു മാത്രം.

    • @Sparkle-jp7hx
      @Sparkle-jp7hx 3 місяці тому

      Enkil kashtappett enthina catholic sabhayil nilkkunnath aa chaldaya sabhayil poyi chernnal pore😂

  • @thomasthomas6382
    @thomasthomas6382 3 місяці тому +9

    എറണാകുളം വിമതന്മാരോട് ഒരു എളിയ അഭ്യർത്ഥന:
    നിങ്ങൾ തളരരുത്.
    തകരരുത്.
    കർത്താവ് നിങ്ങളോട് ഒപ്പമുണ്ട്.
    5 മെത്രാൻമാർ നിങ്ങളോട് ഒപ്പമുണ്ട്.
    2024, ജൂലായ് 4.
    നിങ്ങൾ സീറോ മലബാർ സഭ വിട്ട് പോകണം.
    നിങ്ങൾ സ്വതന്ത്ര സഭ ഉണ്ടാക്കണം.
    എല്ലാ പള്ളികളും സ്ഥാപനങ്ങളും ഞങ്ങൾ വിട്ടുതരാം.
    നിങ്ങൾ പോയില്ലെങ്കിൽ ഞങ്ങൾ ചവിട്ടി പുറത്താക്കും.
    അതിലും നല്ലത് നിങ്ങൾ സ്വയം പോകുന്നതല്ലേ?
    എല്ലാ ആശംസകളും നേരുന്നു.
    ബൈ ബൈ, സീ യൂ.
    ഓൾ ദ് ബെസ്റ്റ്.

    • @joymadavanathomas6319
      @joymadavanathomas6319 26 днів тому

      കൽദായ വിമതരോട് ഒരു അഭ്യർത്ഥന സമാധാനമായി പോയിരുന്ന സഭയെ ആദ്യം തമ്മിൽ... തമ്മിൽ തല്ലിച്ച ഐക്യം തകർത്ത തീവ്രവാദക്കൊരു ശാപമാണെന്ന് സാധാരണ ജനം തിരിച്ചറിഞ്ഞിരിക്കുന്നു😭 കഷ്ടം 😭

  • @ancythomas8965
    @ancythomas8965 3 місяці тому +2

    ഇതാണ് കൂടോത്രവും കുതന്ത്രവും പഠിച്ചോരുടെ പിറകെ പോയി സമ്പാദിച്ചു നേടിയത് പകരം കിട്ടിയത് അബോർഷൻ അനുകൂല വിധി സുപ്രിം കോടതി അനുവദിച്ചു.. കത്തോലിക്കാ സഭ താഴെ പോകാതിരിക്കാൻ ഓർത്ത ഡോക്സ് സഭ യ്ക്ക് സിറോ മലബാറിനെ ഒറ്റുകൊടുത്തു സഭ നേതൃത്വം....1കോടിയിലേറെ കുഞ്ഞുങ്ങളുടെ ആൽമക്കളുടെ രോദനം ദൈവതിരുമുൻപിൽ നില വിളിയായി എത്തി... അഹങ്കാരികളെ വലിയ ച്ചു താഴെ യിടുന്ന ദൈവത്തിന്റെ മഹത്വം. 🙏🙏🙏🌹🌹

    • @sejimootheril6948
      @sejimootheril6948 3 місяці тому

      മാർ തട്ടിൽ സീറോ മലബാർ സഭയുടെ മാർപ്പാപ്പയാകുമോ

    • @babyemmanuel853
      @babyemmanuel853 3 місяці тому

      എന്തിനാണ്. ആ പവത്തെ ചീത്ത പറയുന്നത് ...
      ആരു വന്നാലും. വിമതർ തെറി പറയും....
      പാറേക്കാട്ടിൽ പിതാവ് മുതൽ എല്ലാ പിതാക്കന്മാരേയും അപമാനിച്ചും കണ്ണീരു കുടിപ്പിച്ചവരാണ് എർണാകുളത്തെ അച്ചന്മാർ....
      കാട്ടുമനയോടും, വിതയത്തിൽ പിതാവിനെയും പീഡിപ്പിച്ചത്. ലോകം അറിഞ്ഞതാണ്...
      ...

  • @sebastianjacob874
    @sebastianjacob874 3 місяці тому

    പെന്തകോസ്ത് കാർ പറഞ്ഞതുപോലെ

  • @geethasunnymampilly1998
    @geethasunnymampilly1998 3 місяці тому

    What he is saying is pure nonsense

  • @ranijohnson2799
    @ranijohnson2799 3 місяці тому

    Antichrist suggestion 😂

  • @amalmannussery2096
    @amalmannussery2096 3 місяці тому

    Its a scandalous not truth

  • @Manu-hv2bj
    @Manu-hv2bj 3 місяці тому

    Ful Kallam

  • @princekuruvila
    @princekuruvila 3 місяці тому +1

    THIS IS KALDAYA SABHA
    MTNS IS SUPPORTING THIS CHANGES

  • @മാതാവിന്റെകുഞ്ഞുസ്

    അപ്പോ ഈ ചേട്ടന് സിറോ മലബാർ സഭയുടെ ശെരിക്കുമ് ഉള്ള പാരമ്പര്യങ്ങളെ കുറിച്ച് കിറു കൃത്യം അറിയാം അല്ലെ..

  • @anishjames3698
    @anishjames3698 3 місяці тому +2

    ഇതൊക്കെ ആരു എപ്പോ എവിടെ പറഞ്ഞു എന്നുകൂടെ പറയണം...അതോ താങ്കളുടെ ഭാവനയിൽ വിരിഞ്ഞതാണോ?? ഇങ്ങനൊന്നും ഒരിടത്തും പറഞ്ഞുകേട്ടിട്ടില്ലല്ലോ

  • @Jk-ik3bk
    @Jk-ik3bk 3 місяці тому

    ചങ്ങനാശ്ശേരി കർട്ടൻ കുർബാന തൃശൂർക്കാർക്ക് വേണ്ട 🙏🏻🙏🏻🙏🏻🙏🏻

    • @sebastiankt2421
      @sebastiankt2421 Місяць тому

      നിൻറെയൊക്കേവല്യമ്പറാക്കൻമാർക്കുഅതല്ലേവേണ്ടൂ

    • @Jk-ik3bk
      @Jk-ik3bk Місяць тому

      ​അതു നിങ്ങൾ വാങ്ങി.. ഞങ്ങൾ വിട്ടു ​@@sebastiankt2421

  • @Shau_904
    @Shau_904 3 місяці тому

    നാറാണത് ഭ്രാന്തൻ പ്രഭാഷണം. പാറെക്കട്ടിൽ ഭാരതി പൂജ കുർബാന ക്രമം ആയേരേക്കും. കുരതിക്കു പോകുന്ന അറവുമാടിന്റെ അവസ്ഥ

  • @sunnypaulson4292
    @sunnypaulson4292 3 місяці тому

    തർക്കം തീർക്കാൻ 2 വഴി
    1 മധുഭാഗ പള്ളിയിൽ നടുക്ക് വെച്ചാൽ 2കൂട്ടർക്കു കാണാം
    2 പള്ളിയിൽ 4 കുർബാന ഉണ്ടങ്കിൽ 2 കുർബാന ജനാഭിമുഖം 2 കുർബാന ആൽത്തരാർ തിരിഞ്ഞു

  • @sebykanjirathingal7008
    @sebykanjirathingal7008 3 місяці тому +1

    🙏🙏🙏

  • @augustinechoorakkal5349
    @augustinechoorakkal5349 3 місяці тому +1

    Vinasakale vibareedha bundhy

  • @josephkj410
    @josephkj410 3 місяці тому

    Why the silence. The whole syro Malabar people will stand against the synod

  • @JA-xw9uf
    @JA-xw9uf 3 місяці тому

    6:35-6:45....'
    Vastu in disguise ; oru vediku 2 pakshikal.
    (Daivam means kizhku ninnum varunnavan..)

  • @HalonaNavajo
    @HalonaNavajo 3 місяці тому +12

    ഈ പറഞ്ഞതെല്ലാം നടക്കും ! കൽദായ മലർപൊടി സ്വപ്‌നങ്ങൾ !!

    • @Syro-Zero
      @Syro-Zero 3 місяці тому +1

      Ernakulam Taksa is Kaldaya tradition only. So, just follow the guidelines from Synod & Pope.
      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @KuruviKuruvila
    @KuruviKuruvila 3 місяці тому

    ഈ ചേട്ടൻ കൊള്ളാലോ നമ്മുടെ പാരമ്പര്യം എല്ലാം അറിയാം

  • @felicitamoraes3596
    @felicitamoraes3596 3 місяці тому

    Remember we are one in Christ. Latin Syromalabar etc.
    Don't make divisions on account of how the mass is conducted. Syromalabar priests are conducting Latin rite in all countries abroad. They take training from Latin churches in conducting English mass.(Latin rite mass).If they want such vast differences in
    conducting mass including the cross etc they must stop doing Latin mass.If there is scarcity of priests in Latin rite let their bishops address the problem
    Any way this move will make further divisions in the Church. Creating divisions is sin according to Bible. This will set a very bad example in our society which includes all religions. Let us pray to our Lord to give us wisdom to accommodate all especially when many youngsters are leaving Catholic church for some reason or other.
    Remember the threats being faced by Church from all corners of the world including India

  • @georgemg8760
    @georgemg8760 3 місяці тому

    വെള്ളി, സ്വർണ്ണം കുരിശ് മുത്തുക്കുട തുടങ്ങി പലതും പെരുന്നാളിന് ഉപയോഗിക്കാമോ? മേക്കട്ടി പാടുണ്ടോ?ലത്തിൻ കാർ ഉപയോഗിച്ച പലതും ഇതുപോലെയുണ്ട്. - അതെല്ലാം ഒഴിവാക്കണോ?

  • @antonykunjavira664
    @antonykunjavira664 3 місяці тому

    These are only dreams of Synod bishops esp Andrews , Aalamchery and Thattil .Now they are after our priest to make an amicable solution .Poy Pani nokku Andrew ,Aalamchery

  • @PambuVelayudhan
    @PambuVelayudhan 3 місяці тому

    Let the darkness go away for ever with proper obedience of vows of priests...
    If unable to obey or follow,why are you worrying as about syro Malabar synodal and hierarchical approved mass.

  • @manithomas2415
    @manithomas2415 3 місяці тому

    Eh mr. First please study our history.
    Please please

  • @JacobJoseph-s7q
    @JacobJoseph-s7q 3 місяці тому +2

    ഈ പറഞ്ഞതെല്ലാം വലിയ കുഴപ്പം ഇല്ല. ഒരു കാര്യം പറഞ്ഞത് സന്തോഷം നൽകുന്നതാണ്. അൽത്താരയിൽ വച്ചിരിക്കുന്ന കർത്താവ്ഒഴികെ ബാക്കി എല്ലാ രൂപങ്ങളും എടുത്തു മാറ്റണം. കുരിശ് മാത്രം സ്ഥാപിക്കുക.

  • @sabupattassery7643
    @sabupattassery7643 3 місяці тому

    ഇതൊക്കെ വെളിപ്പെടുത്താൻ ഇത്ര വൈകിയതെന്തിന്?

  • @tinyad7180
    @tinyad7180 3 місяці тому

    Lord protect the dissidents from the satanic forces ... Hosanna

  • @jessytomytomy7414
    @jessytomytomy7414 3 місяці тому

    അച്ഛന്മാർക്ക് ഒരു ചെറിയ വിട്ടുവീഴ്ച ചെയ്തുകൂടെ ഒരു കുർബാന ചൊല്ലിയാൽ മതി എന്ന് പറഞ്ഞു പിന്നെ എന്തിനാ അച്ഛന്മാര് കുറവ് ധ്യാനത്തിന് പോകുന്നു ഞങ്ങൾ ധ്യാനിപ്പിക്കുന്നു എന്തുകാര്യത്തിന് ഞായറാഴ്ച ഒരു കുർബാന ചൊല്ലാൻ പറഞ്ഞു അതൊന്ന് ചെയ്തുകൂടെ പ്രതികരിക്കാൻ പോകുന്നു

    • @sebastiankt2421
      @sebastiankt2421 3 місяці тому

      എന്താഇത്റനിർബ്ബന്ധം

  • @jewelmathew9230
    @jewelmathew9230 3 місяці тому +2

    ഇത് എന്താണ് വരാൻ പോകുന്നത് എന്ന് ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി പോരാടുന്നവർക്ക് അറിയാം അറിയാതെ എങ്ങോട്ട് തിരിഞ്ഞാൽ എന്താ എന്നു ചോദിക്കുന്നവരെ കേൾപ്പിക്കുക

  • @ranjithjose6990
    @ranjithjose6990 3 місяці тому +3

    Sabha 7 Sep 2021 ൽ Syro Malabar Media Commission പുറപ്പെടുവിച്ച സർക്കുലറിൽ കൃത്യമായി തന്നെ പറയുന്നുണ്ട്‌ മദ്ഭഹ വിരിയെ കുറിച്ചും കൊന്ത നമസ്ക്കാരം നിര്‍ത്തും എന്നും ക്രൂശിത രൂപം മാറ്റും എന്നെല്ലാം പറയുന്നത്‌ അടിസ്ഥാന രഹിതമാണെന്ന്...
    കോട്ടും സ്യൂട്ടും ഇട്ട് നുണ പറഞ്ഞ അത് സത്യമാവില്ല. ഇനിയും ഞങ്ങൾ രൂപത വിശ്വാസികളെ പറ്റിക്കണ്ട ..
    മോന്‍ പോയി അധ്വാനിച്ച് ജീവിക്കാൻ നോക്ക്.

    • @rintodavis4392
      @rintodavis4392 3 місяці тому

      Suhruthe ath thalkalathekulla oradavanu , Medusa commission fraud paripadiyde usthathukalanu , reason wppo thanne synadinushesham charcha cheyth circular varendathinu athinu munp circular purarah vannu without major archbishop sign. Next day sign ettukond circular , then next day media commission statement ath orginallanu paranju. Athukond ee oranja karyagalelam baviyil implement cheyum eppo changanasseryyilum lalayilum kanjirapalliyilum ethokeyund . Jangale pattikan nokanda

  • @valsageorge5663
    @valsageorge5663 3 місяці тому

    ഇതൊന്നും നടക്കാൻ പാടില്ലാത്ത കാര്യം. കൊന്ത ഇല്ലാതെ എന്തു

  • @josephdan2410
    @josephdan2410 3 місяці тому

    Sideline jesus ...???

  • @Boban-nv6hs
    @Boban-nv6hs 3 місяці тому

    Pottan aano..?? Eyal endonna parayunnathu...

  • @FelbinShiju
    @FelbinShiju 3 місяці тому

    Botham venam photo kanich pottamarakuno 1:51

  • @lillykurian21
    @lillykurian21 3 місяці тому

    ഇതൊന്നും നടക്കില്ല ട്ടൊ

  • @sheelafrancis1683
    @sheelafrancis1683 3 місяці тому

    ഇതെന്താ ചാത്തൻ സേവ യോ?

  • @Explorewithsebin
    @Explorewithsebin 3 місяці тому

    Bhemma ccc യിൽ ind

  • @valsageorge5663
    @valsageorge5663 3 місяці тому

    മൊത്തത്തിൽ നല്ല നാടകം

  • @emmanuelthomas2186
    @emmanuelthomas2186 3 місяці тому

    Everything is fulfilled. 😢😢

  • @elsammajoy3673
    @elsammajoy3673 3 місяці тому +2

    പുതിയ സഭ ഉണ്ടാക്കുമ്പോൾ ഇഷ്ടപോലെ ആകാം. ഞങ്ങൾക്ക് ഇതൊന്നും കുഴപ്പമില്ല. വേഗം പോയി തന്നാൽ മതി. മതിയായി ഇവറ്റകളെ കൊണ്ട്

    • @georgejoseph8871
      @georgejoseph8871 3 місяці тому

      കറുത്ത കുപ്പായ തൊഴിലാളികളായി മാറണമെന്നതാണ് കൽദായ മോഹം..... പാത്രിയർക്കീസ് ആകണം മേജർ ആർച്ച്ബിഷപ് അല്ല, ലത്തീൻ സഭ ഇന്ന് ഭയപ്പെടുന്നു ഉണ്ടെങ്കിൽ അത് സീറോ കൽദായ സഭയെ ആണ്..കേറി കേറി മിർപാപ്പ ആകണമെന്ന വാദം വരും കാലങ്ങളിൽ ഉന്നയിക്കാം എന്ന്.

  • @antoamarnad
    @antoamarnad 3 місяці тому +1

    It picks you up to live your faith some 500 years back. We must be free to opt out and join with Ernakulam tradition which is more faithful to the invitations of II Vatican teachings.

  • @nithingvarghese5571
    @nithingvarghese5571 3 місяці тому +4

    കുര്ബാനയെക്കുറിച്ചു പറയുന്ന കുറച്ചു കാര്യങ്ങൾ അല്ലാതെ ബാക്കി എല്ലാം നല്ല ഒന്നാംതരം നുണകൾ ആണ്
    പുതിയ ആരാധനക്രമം നടപ്പിലാക്കിയ എല്ലാ രൂപതകളിലും കൊന്തയും കുരിശിന്റെ വഴിയും ആരാധനയും എല്ലാം ഇപ്പോഴും നടക്കുന്നുണ്ട്..
    മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നർക്കു എന്താണ് പ്രതിഫലം എന്നു ഇതു പറയുന്നവർക്കും പറയിച്ചവർക്കും അറിയാമല്ലോ അല്ലെ..

    • @tojyjv748
      @tojyjv748 3 місяці тому

      ഇവയെല്ലാം കൽദായ ക്രമത്തിൽ ഉള്ളതാണ്. കൽദായ ക്രമം നടപ്പിലാക്കാനാണ് ചങ്ങനാശേരിയിലെ മേലാളന്മാർ ആഗ്രഹിക്കുന്നത്. തൽക്കാലം കുറച്ചു കാര്യങ്ങളെ നടപ്പിലാക്കുന്ന ഉള്ളൂ. മറ്റുള്ളവ എതിർപ്പ് ഭയപ്പെട്ട് പുറത്ത് പറയുന്നില്ല എന്നു മാത്രം.

    • @josekluke3726
      @josekluke3726 3 місяці тому

      Tharayil bishop have already declared in media interviews the present uniformity requirement is only a starting point and many more changes have to happen step by step for which Changanacherry is way ahead !!!

    • @josekluke3726
      @josekluke3726 3 місяці тому

      ​@@tojyjv748you are correct.. tharayil bishop already told this in media interviews... this is just a starting step.. shift to orthodoxy ultimately...

    • @jonsonkharafi7617
      @jonsonkharafi7617 3 місяці тому

      എല്ലാ പള്ളികളും എന്ന് ഉറപ്പിച്ചു പറയാൻ വരട്ടെ കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരി രൂപതകളിലെ പല പള്ളികളിലും ഇതിൽ പലതും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. സാരമില്ല നിങ്ങൾ അടി കിട്ടുമ്പോൾ അറിഞ്ഞാൽ മതി

  • @sajanthomas2195
    @sajanthomas2195 3 місяці тому +1

    കത്തോലിക്കാ സഭയുടെ യാക്കോബായവൽക്കരണം അതാണിത്.

  • @dinutony
    @dinutony 3 місяці тому

    😂😂😂

  • @frjosechirappurathu5986
    @frjosechirappurathu5986 3 місяці тому +1

    എന്തിനാ സഹോദര ഇങ്ങനെ നുണ പറയുന്നത് ?

  • @josepharackal1495
    @josepharackal1495 3 місяці тому +3

    Best udayeppu sabha.

  • @JohnJk-p5u
    @JohnJk-p5u 3 місяці тому +4

    മോൻ ഇത് പറയുന്നത് കേൾക്കുമ്പോൾ തന്നെ സാത്താൻ ആരാധകരുടെ രീതി പോലെ തോന്നുന്നു 🤮

    • @FelbinShiju
      @FelbinShiju 3 місяці тому

      Ee parayunethe lie anne

  • @thephoenix9819
    @thephoenix9819 3 місяці тому +2

    Don't spread lies. Why do you say lies like this. You are talking of something about which you have absolutely no idea.

    • @josekluke3726
      @josekluke3726 3 місяці тому

      Tharayil bishop have already declared in media interviews the present uniformity requirement is only a starting point and many more changes have to happen step by step for which Changanacherry is way ahead !!!

    • @thephoenix9819
      @thephoenix9819 3 місяці тому +1

      @@josekluke3726 So?
      Do you know that Syro-Malabar Church is an Eastern Sui Iuris Church and it belongs to the Chaldean liturgical family? If it is so, this Apostolic Church will certainly restore its sacred liturgy and administrative fabric which was destroyed by Latin Catholic Terrorists.

  • @subinpaul7154
    @subinpaul7154 3 місяці тому

    24 years enthu edukayirrunu? 24 years

  • @akpteenaantony8190
    @akpteenaantony8190 3 місяці тому

    ❤ ഞങ്ങൾ നീല കർട്ടൺ ഇടും അതിന് സിനഡ് തടസ്സം നീക്കി തരണം

  • @josepharackal1495
    @josepharackal1495 3 місяці тому +1

    May be this is Sathan sabha

  • @thomasthomas6382
    @thomasthomas6382 3 місяці тому

    വൈലിക്കോടനാണ് വിമതന്മാരുടെ ചാനലുകൾ നിയന്ത്രിയ്ക്കുന്നത്.
    ചെറിയ കുണ്ണയുള്ള നപുംസകങ്ങളെയാണ് അവതാരകരായി നിയമിയ്ക്കുന്നത്.
    വലിയ കുണ്ണ വായിൽ വെക്കുന്നത് വൈലിക്കോടനും മുണ്ടാടനും ഇഷ്ടമല്ല.
    ഇത്തിരി മാത്രം വെള്ളം വരുന്ന 2 ഇഞ്ച് മാത്രം നീളമുള്ള മെലിഞ്ഞ കുണ്ണയാണ് അവർക്ക് വായിലിട്ട് ചപ്പാൻ ഇഷ്ടം.
    ഈ അവതാരകർക്കെല്ലാം രണ്ടിഞ്ച് എന്ന ഇരട്ടപ്പേരും ഉണ്ട്.

    • @YacobPv-u1c
      @YacobPv-u1c 3 місяці тому

      നിന്റെ അമ്മയ്ക്ക് സിറയയിൽ നിന്നും കുറേ വലിയ കണ്ണ കൊണ്ട് വരാൻ പെരും തീട്ടം പിതാവിനോട് വരത്തി തരാൻ പറയാം.

    • @minidevassy334
      @minidevassy334 3 місяці тому +1

      ഇവനെ വേറെ വല്ല പണിക്കും കൊണ്ടുപോയി ആക്കണം

    • @kvfrancis6970
      @kvfrancis6970 3 місяці тому +1

      കൽദായമെത്രാനാക്കാൻ പറ്റിയ എല്ലാ ഗുണഗണങ്ങളും ഇയാൾക്കുണ്ട്. ഇയാളുടെ ഭാര്യയോടു ചോദിച്ചാൽ, ഇയാൾ പറഞ്ഞതിൻ്റെ കൂടുതൽ വിശദീകരണങ്ങൾ കിട്ടുമായിരിക്കും. 😂

    • @thomasthomas6382
      @thomasthomas6382 3 місяці тому

      @@kvfrancis6970 ഭാര്യയുടെ ഫോൺ നമ്പർ തരാം. ഡബൾ സീറോ മിഡ്ഡിൽ വൺ.

    • @thomasthomas6382
      @thomasthomas6382 3 місяці тому

      @@kvfrancis6970 ഭാര്യയുടെ ഫോൺ നമ്പർ തരാം.
      ഡബ്ബൾ സീറോ മിഡ്ഡിൽ വൺ.

  • @GKiri644
    @GKiri644 3 місяці тому +1

    👍👍👍🙏