അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണം; ഉമര്‍ ഫൈസിയെ തള്ളി സമസ്ത

Поділитися
Вставка
  • Опубліковано 25 сер 2024
  • അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കണം; ഉമര്‍ ഫൈസിയെ തള്ളി സമസ്ത
    Umar Faizy Mukkam, samastha, Muslim League

КОМЕНТАРІ • 129

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 4 місяці тому +13

    പിണറായിക്ക് സുപ്രഭാതത്തിനോട് എന്താ സ്നേഹം ദേശാഭിമാനി യോട് പോലും ഇത്ര സ്നേഹമില്ല ഓ എന്റെ കാരണഭൂതാ നമിച്ചു 🙏🙏🙏🙏

  • @dk6865
    @dk6865 4 місяці тому +27

    സമസ്ത 🔥

  • @user-rf6ky9jq3b
    @user-rf6ky9jq3b 4 місяці тому +47

    എന്നും നിലനിൽക്കട്ടെ സമസ്ത ലീഗ് ബന്ധം

    • @azeez9780
      @azeez9780 4 місяці тому +4

      ഇന്നത്തെ നിലക്ക് ഇങ്ങനെ വേണ്ട

    • @urdaysport6400
      @urdaysport6400 4 місяці тому +5

      Leeg aanu Samasthaye ikathaan nokkunnath...PMA Salaminu mookk kayaridanam...

    • @KmAshraf-sr3ob
      @KmAshraf-sr3ob 4 місяці тому +4

      ഈ നിലനിൽപ്പ് ദീനിന് അപകടം ചെയ്യും

    • @Muhammadali-gz8jr
      @Muhammadali-gz8jr 4 місяці тому +1

      എന്നും നില നിൽക്കട്ടെ❤

  • @user-dn6lv2oz1i
    @user-dn6lv2oz1i 4 місяці тому +11

    സമസ്ത ലീഗ് ബന്ധം കിയമം നാൾ വരെ നില നിൽക്കട്ടെ ആമീൻ

    • @azeez9780
      @azeez9780 4 місяці тому +3

      വഹാബിസത്തിനു തണൽ നൽകുന്ന ബന്ധം വേണ്ട

    • @urdaysport6400
      @urdaysport6400 4 місяці тому +1

      PMA Salam ellaam Kulamaakkum

    • @Riyas2435ghdgfsgh
      @Riyas2435ghdgfsgh 4 місяці тому +3

      😂😂😂എന്തായാലും ഞങ്ങൾ ഇപ്രാവശ്യം ഒന്ന് മാറ്റി ചിന്തിച്ചു നോക്കട്ടെ VOT FOR LDF നേതാക്കന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നതുപോലെ അണികളായ ഞങ്ങൾ ഒന്ന് ചാടി നോക്കട്ടെ

  • @Honestytalks
    @Honestytalks 4 місяці тому +30

    കാന്തപുരം കണ്ടറിയും....... കാലത്തിനു മുന്നേ നടന്ന നേതാവ് 🥰

    • @muhsinasalim2665
      @muhsinasalim2665 4 місяці тому

      🔥

    • @user-zt1id2cd8y
      @user-zt1id2cd8y 4 місяці тому

      ഒലക്ക

    • @MuhammedShanidKavumbadi
      @MuhammedShanidKavumbadi 4 місяці тому +16

      ഇകെ വിഭാഗം എന്ന് പറഞ്ഞാൽ തന്നെ മുഴുവൻ മുസ്‌ലിം ലീഗ് അണികളാണ്. ആര് എന്ത് പറഞ്ഞാലും അവരുടെ വോട്ട് ലീഗിനല്ലാതെ വേറെയാർക്കും കിട്ടില്ല.
      രാഷ്ട്രീയമായി സ്വതന്ത്ര നിലപാട് ഉള്ളത് കാന്തപുരം നേതൃത്വം നൽകുന്ന സമസ്തക്ക് മാത്രമാണ്. ഒരു പാർട്ടിയിലും അംഗമല്ലാത്ത ആയിരക്കണക്കിന് പ്രവർത്തകർ ആ സമസ്തക്കുണ്ട്. കേരളത്തിൽ നിരവധി മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കാൻ തീർച്ചയായും അവർക്ക് സാധിക്കും.
      ലീഗ് ഒന്ന് കണ്ണുരുട്ടിയാൽ തിരുത്തി തടിതപ്പുന്നതാണ് ഇകെ വിഭാഗത്തിന്റെ ഏർപ്പാട്, അങ്ങനെ വരുതിയിൽ നിർത്താൻ കാന്തപുരത്തിന്റെ സമസ്തയെ കിട്ടില്ല. ലീഗും സിപിഎമ്മും ഒത്തുപിടിച്ചാലും എപി സമസ്ത കുലുങ്ങില്ല.

    • @ajmalshah8264
      @ajmalshah8264 4 місяці тому

      ​@@MuhammedShanidKavumbadi❤well said bro

    • @Wandersta6s
      @Wandersta6s 4 місяці тому

      ജമീല യുടെ വീട്ടിലേക്ക്

  • @steach4463
    @steach4463 4 місяці тому +25

    നുഴഞ്ഞു കയറിയ ചിലരാണ് പ്രശ്നങ്ങൾക്ക് കാരണം

    • @alitc3838
      @alitc3838 4 місяці тому

      നാസർ നീ ആരാണ് സമസ്തയുടെ തീരുമാനം പറയാൻ നീലീഗ് കാരനായി നടക്കൂ അടുത്ത നിയമസഭയിലേക്ക് മർണ്ഡരിക്കാം

  • @muneer-fc9vb
    @muneer-fc9vb 4 місяці тому +8

    കൂടത്തായിയും പുകോട്ടു രുകാരനും അവർ വേറെ ലവലാ ഇവരെ മുറിച്ചാൽ പച്ച രക്തമാണ് ഒലിച്ച് വരിക തീർച്ച ഒരു അമ്പല കടവ് ഉണ്ടായിരുന്നു അയാളെ എന്നോ അരിവാളാക്കി മൂലയലാക്കി കല്ലായി കരനും കുറച്ച് ആളുകളും അതോടെ അയാളെ കാണാതായി😮😮😮😮

  • @usmankooliyodanusman4443
    @usmankooliyodanusman4443 4 місяці тому +26

    സമസ്തയുടെ മക്കൾ എല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട്

    • @beerankutty4819
      @beerankutty4819 4 місяці тому +6

      മക്കൾ മിണ്ടാതിരുന്നാൽ മതി
      ബാപ്പാര് നിയന്ത്രിചോളുട്ടാ .....

    • @squaremedia9916
      @squaremedia9916 4 місяці тому

      @@beerankutty4819😂😂😂

    • @samadkottumala1472
      @samadkottumala1472 4 місяці тому

      😂😂😂

    • @MkMajeed-qb6yx
      @MkMajeed-qb6yx 4 місяці тому

      idhoru padamaganam partigalk

  • @sathyam.margham.4555
    @sathyam.margham.4555 4 місяці тому +3

    പിണറായി ക്ക് സുപ്രഭാതം കത്തിച്ചതിൽ അടിയായ ദുഃഖം ദേശാഭിമാനി യോട് പോലും ഉണ്ടാകുല ഇത്ര സ്നേഹം

  • @user-xd6ms4lp2i
    @user-xd6ms4lp2i 4 місяці тому +17

    ഈ പ്രാവശ്യം ലീഗ് തോറ്റാലും ജയിച്ചാലും ചീത്ത വിളി 😀

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 4 місяці тому +3

    സിപിഎമ്മിന് എന്താണ് ഇപ്പോൾ സമസ്തയോട് ഇത്രയധികം സ്നേഹം ഹിന്ദു ക്രിസ്ത്യാനികളുടെ എന്താണ് ദേഷ്യം ❓

  • @KmAshraf-sr3ob
    @KmAshraf-sr3ob 4 місяці тому +3

    കാന്തപുരം ഉസ്താദിന്റെ നേതൃത്വമുള്ള സമസ്തയുടെ, നേതാക്കളുടെ പക്വതയും സംഘടന അനുസരണയും നിലപാടിലെ ഏകോപനവും
    ഇവർക്ക് ഇല്ലാതെ പോകുന്നു
    പലരും പല അഭിപ്രായങ്ങളും നിലപാടും മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചു പറയുന്നത് കഷ്ടം തന്നെ

  • @abdullmaalik9951
    @abdullmaalik9951 4 місяці тому +11

    നാസർ ഫൈസിയെ ലീഗ് ജനറൽ സെക്രട്ടറി ആക്കുക😂

    • @beerankutty4819
      @beerankutty4819 4 місяці тому

      അതൊരു അയ്യോഗ്യതയല്ല ..

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 4 місяці тому +13

    കുടത്തായി സുന്നി നേതാവല്ലമറിച്ച് എന്നോ രാഷ്ട്രീയ നേതാവാണ്

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadi 4 місяці тому +9

    ഇകെ വിഭാഗം എന്ന് പറഞ്ഞാൽ തന്നെ മുഴുവൻ മുസ്‌ലിം ലീഗ് അണികളാണ്. ആര് എന്ത് പറഞ്ഞാലും അവരുടെ വോട്ട് ലീഗിനല്ലാതെ വേറെയാർക്കും കിട്ടില്ല.
    രാഷ്ട്രീയമായി സ്വതന്ത്ര നിലപാട് ഉള്ളത് കാന്തപുരം നേതൃത്വം നൽകുന്ന സമസ്തക്ക് മാത്രമാണ്. ഒരു പാർട്ടിയിലും അംഗമല്ലാത്ത ആയിരക്കണക്കിന് പ്രവർത്തകർ ആ സമസ്തക്കുണ്ട്. കേരളത്തിൽ നിരവധി മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കാൻ തീർച്ചയായും അവർക്ക് സാധിക്കും.
    ലീഗ് ഒന്ന് കണ്ണുരുട്ടിയാൽ തിരുത്തി തടിതപ്പുന്നതാണ് ഇകെ വിഭാഗത്തിന്റെ ഏർപ്പാട്, അങ്ങനെ വരുതിയിൽ നിർത്താൻ കാന്തപുരത്തിന്റെ സമസ്തയെ കിട്ടില്ല. ലീഗും സിപിഎമ്മും ഒത്തുപിടിച്ചാലും എപി സമസ്ത കുലുങ്ങില്ല.

    • @onofstudio6908
      @onofstudio6908 4 місяці тому +1

      കാന്തപുരം വിഭാഗത്തിനാണ് സ്വതന്ത്ര നിലപാട്.അഥവാ ഈ കാലമത്രയും എല്‍ ഡി എഫിന്റെ കൂടെ മാത്രമേ നില്‍ക്കൂ എന്ന സ്വതന്ത്ര നിലപാട്..,,

    • @mohammadrishadkp6803
      @mohammadrishadkp6803 4 місяці тому

      ​@@onofstudio6908
      ലീഗ് നന്നായാൽ ലീഗിൻ്റെ കൂടെയും നിൽക്കും.
      പക്ഷെ,നന്നാകണം.

  • @mohammadkuttynanath889
    @mohammadkuttynanath889 3 місяці тому

    കൂടത്തായീ താങ്കൾ പിഴുതെറിയുമെന്ന് പറഞ്ഞ കൈ ആരുടേതായിരുന്നു?

  • @haidarali9948
    @haidarali9948 4 місяці тому +1

    ഒത്തില്ല ഒത്തില്ല

  • @assainpaika2430
    @assainpaika2430 4 місяці тому

    Samastha❤❤❤

  • @FaisalBarber
    @FaisalBarber 4 місяці тому +10

    ഉമർഫൈസി മുക്കം
    പറഞ്ഞ ത് എന്താണ് തെറ്റ്
    ഒരു തെറ്റുമില്ല
    ഉമർഫൈസിന്റെ നിലവാട് ശരി
    സമസ്ത യിൽ ഇല്ലാത്തവർ
    പറയുന്നത് അനുസരിക്കാനോ
    ഒന്ന് ചിന്തിച്ചു നോക്കീം
    ഉമർ ഫൈസി പറഞ്ഞത് ശരി അല്ലെ..... ഒരു തെറ്റും ഇല്ല
    ഞാൻ സമസ്ത യിൽ
    പ്രവർത്തിക്കുന്ന ആളാണ്
    P.. M.A. സലാം പറഞ്ഞത്
    സമസ്ത കാർ അനുസരിച്ചു നടക്കണോ. എന്നെ കിട്ടൂല
    ആലിമികളെ കുറ്റം പറയുന്ന
    ആൾക്കാനോ വോട്ട് ചെയേണ്ടത്

    • @yoosufnc98
      @yoosufnc98 4 місяці тому

      Donkey valley (കൈതപ്പൊയിൽ)അരിവാൾ സുന്നി ആണല്ലേ?

    • @mohammedvaliyat2875
      @mohammedvaliyat2875 4 місяці тому

      നീയൊന്നും ചുരണ്ടിയില്ലെങ്കിലും ലീഗ് പാട്ടും പാടി ജയിച്ചിരിക്കും 💚

  • @user-rw7hu5pe9i
    @user-rw7hu5pe9i 4 місяці тому +2

    നാസർ ഉള്ള വില കളയുന്നു

  • @noushadkalliathodi9261
    @noushadkalliathodi9261 4 місяці тому +1

    Congress virodham nannalla.Athu Bjp ku Gunam cheyyum .Nadinu aapathu

  • @assaabu7287
    @assaabu7287 4 місяці тому

    കൂടത്തായിയുടെ കണ്ടെത്തലുകൾ പൊളിയാ (പക്ഷെ പൊട്ടത്തരാണ് എന്ന് മാത്രം )

  • @subaires2750
    @subaires2750 4 місяці тому

    സമസ്ത നൂറുവർഷം കഴിഞ്ഞപ്പോൾ പിരിച്ച് വിടേണ്ട സമയമായി അവർ എന്തെങ്കിലും പണിയെടുത്ത് ജീവിച്ചോളും അതാണ് ഏറ്റവും എല്ലാവർക്കും സമുദായത്തിനും നല്ലത്

  • @abdurasakp8436
    @abdurasakp8436 4 місяці тому +5

    കാടത്തായി

  • @user-ry1qq8jc9g
    @user-ry1qq8jc9g 4 місяці тому

    Koodathayi samasthayum leegum onnichupovanam eann agrahikkunnavan

  • @muhammedrashid4902
    @muhammedrashid4902 4 місяці тому +1

    സമസ്തക്ക്‌ രാഷ്ട്രീയമില്ല സമസ്തയുടെ ബഹുഭൂരിപക്ഷം പ്രവർത്തകരും ലീഗ്‌ പ്രവർത്തകരാണ്‌ - പിറോച്ച്‌ എന്നാ കോമഡി😂😂😂

  • @abdlatif-fm9mf
    @abdlatif-fm9mf 4 місяці тому

    സമസ്ത പിരിച്ചു വിടുക

  • @sainuddeenpk
    @sainuddeenpk 4 місяці тому

    ലീഗ് നോട് വെറുപ്പില്ല പക്ഷേ നാസർ ഫൈസി ആരാണ് അയാളാണ് ലീഗ് ന് ശാഭം

  • @abduraheem6709
    @abduraheem6709 4 місяці тому

    Moori leeg Faisi

  • @smartcreat1
    @smartcreat1 4 місяці тому

    ഇവർക്ക് അൽപമെങ്കിലും നിലപാടും ആദർശ ബോധവും ഉള്ളവരാണെങ്കിൽ സുന്നികൾ ഇങ്ങനെ ആവില്ലായിരുന്നു

  • @Shabeebaslam26
    @Shabeebaslam26 4 місяці тому

    നിങ്ങളാദ്യം എല്ലാരും ഒന്ന് ഇരുന്നിട്ട് ഒരു തീരുമാനിയത്തിലെത്തി , എവിടെ ഉറച്ചു നിക്കണമെന്ന്

  • @shajahanthoduvail4143
    @shajahanthoduvail4143 4 місяці тому

    League samasthayum onnannennu nethakkal.Samastha annikal mattonnu parayunna!!!!!!!

  • @zainulashiq9705
    @zainulashiq9705 4 місяці тому

    PK ഫിറോസ് നല്ല സംസാരം

  • @AbdulRahmanK-or7zj
    @AbdulRahmanK-or7zj 4 місяці тому +2

    എല്ലാ പുരോഹിതൻമാരും കൂടി ഈ ഉമ്മത്തിനെ നശിപ്പിച്ചേ അടങ്ങൂ എല്ലാറ്റിനും ചക്കൊളത്തി പോരാണ് ' ഞങ്ങളൊക്കെ ഇമ്മിണി വല്യ വല്യ ആളുകളാണെന്നാണ് വെപ്പ്.
    ജനങ്ങളെ പുരോഹിതൻമാരുടെ കാലിനടിയിൽ നിന്നും സ്വന്തം വ്യക്തിത്വത്തെ സ്വതന്ത്രമാക്കുക. നന്മയിൽ ചിന്തിക്കുക. നമ്മുടെ ഇൻഡ്യയെ രക്ഷിക്കുക നിരീശര, വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുക.

  • @user-lb7xw8sp4z
    @user-lb7xw8sp4z 4 місяці тому

    Umar. Faizi.. Kalathe. Marakkaruth.

  • @musthafastar4073
    @musthafastar4073 4 місяці тому

    ദിന്നിപ്പിൻ്റെ വാക്കുകൾക്ക് ഇപ്പോൾ അല്ല പ്രതി കരിക്കേണ്ടത് ഇതെല്ലാം പറയുമ്പോൾ ഓർക്കണം
    പറഞ്ഞതെല്ലാം എല്ലാവരുടെയും മനസ്സിൽ തട്ടി അതോടെ എല്ലാം ഭിന്നിച്ചു ഇനി പറഞ്ഞിട്ട് ഇനി പ്രതികരിച്ചിട്ട് കാര്യം ഇല്ല

  • @user-nh9ge8td1g
    @user-nh9ge8td1g 4 місяці тому

    Cpim bayangra sneham samastayod balatha sneham

  • @abdulabdulabdulabdul-tf4uu
    @abdulabdulabdulabdul-tf4uu 4 місяці тому

    Mattullavarey.poley learning kayyilla

  • @faseelameharoof2361
    @faseelameharoof2361 4 місяці тому +1

    Umar.faisi.chagavine.samasthayil.ninnu.purathakan.samayamayi.leellatha.samastha.cpi.m.te.sopnam.mathram

  • @user-ct2mw1gl2h
    @user-ct2mw1gl2h 4 місяці тому

    എന്നേപ്പോ സമസ്തക്ക് രാഷ്ട്രീയമില്ലാതായത്.

  • @MushrafaliTP
    @MushrafaliTP 4 місяці тому

    ❤🫂❤

  • @MuhammedkuttyKt
    @MuhammedkuttyKt 3 місяці тому

    സഖാവ് ഉമ്മർ ഫൈസിയെ ആരും തള്ളി പറയരുത്

  • @kklatheef
    @kklatheef 4 місяці тому

    ഒരു സിപിഎം പറഞ്ഞില്ല udf തോൽക്കണംബിജെപി ജയ്ക്കണം എന്ന് നിങ്ങളാണ് പറഞ്ഞത്

  • @moideenkoya8760
    @moideenkoya8760 4 місяці тому

    Eppol anginayund AP usthadina nayam

  • @abdulabdulabdulabdul-tf4uu
    @abdulabdulabdulabdul-tf4uu 4 місяці тому

    Ate yenginey ariyam

  • @iqt114
    @iqt114 4 місяці тому +1

    സമസ്ത...ആധുനിക മുസംഗികൾ..

  • @AbdulMuthalib-eq3qg
    @AbdulMuthalib-eq3qg 4 місяці тому

    Murikal thamil thamil chavanam

  • @abcm-technologiesKsd
    @abcm-technologiesKsd 4 місяці тому

    Nasarintey urapp vallatha kurappa

  • @muhammedshafi4987
    @muhammedshafi4987 4 місяці тому

    Samastta mukkatina purttakanam

  • @abcm-technologiesKsd
    @abcm-technologiesKsd 4 місяці тому

    Naser moulavi nireekshanam vallatha viddithamayi,kall shaji yude kall arabi kadalilek poley,yojippavam,viyojippaavam,adimatthan mooth vallatha viddittha nirieekshanam nadattharuth.moulavi

  • @user-ri8uf5mt7j
    @user-ri8uf5mt7j 4 місяці тому +1

    ഇവറ്റകളെ സമൂഹം തീറ്റി പോറ്റുന്നത് സമൂഹത്തിൽ കുത്തി തിരിപ്പ് ഉണ്ടാക്കുവാനൊ

  • @faisalpv4072
    @faisalpv4072 4 місяці тому

    Koodathayi ea vesham kalanju rashtriyathileku irangu

  • @FirosTk-pe6cv
    @FirosTk-pe6cv 4 місяці тому

    അത് ദേശാഭിമാനിയുടെ അനിയനാണ് സുപ്രഭാതം അപ്പൊ അനിയേനെഎന്തെങ്കിലും പറ്റിയാൽ ഏട്ടന്പോളില്ലേ അത്രേയുള്ളൂ. കണ്ണൂകാരൻ

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 місяці тому

    Samastha enn Paranchal Thanne Ellam Ennanallo. " Ambalathil Pradishtakk Pokunnavarum, Palliyil Niskarikkan Pokunnavarum ellavarum Athil Sajeevamanallo!

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 4 місяці тому

    😂😂

  • @jala_jalaja
    @jala_jalaja 4 місяці тому

    സ്വർഗത്തിലേക്കുള്ള കോണി ... അതാണാ ലീഗ്..

  • @najeebsauda3983
    @najeebsauda3983 4 місяці тому

    Jayichalum thotalum cheethavili.ap usthadin avum

  • @user-ww1mh7bc9d
    @user-ww1mh7bc9d 4 місяці тому

    Skssf politics illa avar palliyilum madrasayilum kayari parayunnath leegin vote cheyyuka ennanallo

  • @aju805
    @aju805 4 місяці тому

    ഉമ്മർ ഫൈസിയെ പുറത്താക്കണം അയാളാണ് എല്ലാ പ്രശ്നത്തിനും കാരണം സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇയാൾ സമസ്തയിലെ മറ്റു പണ്ഡിതരുടെ വില കളയും

  • @skralimelethil6154
    @skralimelethil6154 4 місяці тому +1

    Hamsaakaa pani paali

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 4 місяці тому

    😂ഇവനെക്കൊണ്ട് കുറച്ചു വോട്ട് നഷ്ടപ്പെടും ഉറപ്പാണ് തങ്ങളെക്കാൾമുകളലാ നോ നാസിർ 😅

  • @mohammadunnibangalath2585
    @mohammadunnibangalath2585 4 місяці тому

    കൂട്ടാൻ ചട്ടി മൂരി

  • @zainoodhmahal7877
    @zainoodhmahal7877 4 місяці тому

    കുടത്തായി ജോളി പറഞ്ഞത് CPM ന്റെ 2 /3 ഒ M P മാത്രം മോഡി ഭരണം കൊണ്ട് വരും എന്ന് CPM ന്റെ ശക്തി ജോളി ക്ക് മനസ്സിലായി കുണ്ണാലിക്കു കൂടി ്് പറഞ്ഞു കൊട്

  • @seyyadbasheer2508
    @seyyadbasheer2508 4 місяці тому +2

    അനാവശ്യ പ്രസ്താവന ഒഴിവാക്കണം പിന്തുണ LDF ന് തന്നെ എന്ന് സമസ്ത

  • @salmanfaris4164
    @salmanfaris4164 4 місяці тому

    Mukkam.sunnenaataavalla.maarkkestenaataawaane

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 4 місяці тому

    കമന്റ് മുഴുവൻ ഫൈക്കൊളികളാണല്ലോ

  • @aboobackerkoya9974
    @aboobackerkoya9974 4 місяці тому

    Ponnani + Malappuram swaaaaaha

  • @arshadk9655
    @arshadk9655 4 місяці тому

    Inj Ara kunnee cpm പഠിക്കാൻ

  • @razakaroor7430
    @razakaroor7430 4 місяці тому

    ഉളുപ്പില്ലാത്ത വർഗം, rss നു വേണ്ടി കുരക്കുന്നു

  • @shadulipulingom1438
    @shadulipulingom1438 4 місяці тому

    സമസ്ത ലീഗിന്റെ വാലാട്ടികളല്ലേ

  • @user-zr1gr7iv5e
    @user-zr1gr7iv5e 4 місяці тому

    ഈ വാർത്ത എത്ര പ്രാവശ്യം പറഞ്ഞു 😄

  • @user-js7bu8vc3w
    @user-js7bu8vc3w 4 місяці тому

    വിതച്ചത് കൊയ്യുന്നു

  • @ggyy5342
    @ggyy5342 3 місяці тому

    ആ ഉമ്മർ സാഗ വിന്നൊ സമസ്ത്തയിൽ നിന്ന് ഒഴിവക്കന്നും ലാൽ സൊലാം സഗാവൊ. തി പാട്ടി ഉണ്ടാസ.ഗവൊ ഒരു ബി ടി എട്ക്കൻ

  • @Arunkumar-cg9wg
    @Arunkumar-cg9wg 4 місяці тому

    നേരം വെളുക്കാത്ത ഭ്രാന്തർ

  • @ggyy5342
    @ggyy5342 4 місяці тому

    ഉമർ ഒറ്റക്കരൻ താടി നോക്കണ്ടാ ആ വൻജ്ദസിന്റെ പണി എട് കുക്കയന്നു

  • @ggyy5342
    @ggyy5342 4 місяці тому

    പവപെട്ടാ മുസ്ളിം മാന്ന സമസ്ത്താനെ നിലനിരന്നദ് ആലിമ് ആലിമിന്റെ ജോലി ചെയ്യക നിന്നൊ ഒറക്കാ ആലിമ് ആക്കിയാദ് ആരന്ന് അദ്ദ് മറക്കതിര്ക്കുക.

  • @palazhyaneesh3965
    @palazhyaneesh3965 4 місяці тому

    😂😂