പൊള്ളാച്ചിയേക്കാൾ 20000₹ വരെ വിലക്കുറവിൽ പശു വാങ്ങാം| buy low budget and high yield cow from TN

Поділитися
Вставка
  • Опубліковано 9 лют 2025
  • തമിഴ്നാട്ടിൽ നിന്നും ലാഭകരമായി പശുക്കളെ വാങ്ങി തരുന്ന ഒരു ബ്രോക്കറെ ആണ് ഈ വീഡിയോയിലൂടെ പരിചശ്യപ്പെടുത്തുന്നത്

КОМЕНТАРІ • 165

  • @loverhater
    @loverhater 3 роки тому +25

    സോജി അണ്ണാ മുൻപ് പല ചാനലുകളിൽ ഇദ്ദേഹം വന്നിട്ടുണ്ട് ❤️ വില കുറവില്ല ആ കാണുന്ന പശുവിനൊന്നും 14/15 ലിറ്റർ കൂടുതൽ കിട്ടില്ല

    • @aruna4027
      @aruna4027 3 роки тому +2

      Njan pashu kachodakarana. Ethonnum visisikaruthe. Ethellam nunnayane ethil 70thiteyum 60pathiteyum pashu onnum ella. Ellam nunayane pachakallam

  • @rivermonsters4658
    @rivermonsters4658 3 роки тому +5

    ഞാനും ഒരു കച്ചവടക്കാരൻ ആണ് തമിഴ് നാട്ടിൽ എല്ലാ ഭാഗങ്ങളിൽ നിന്നും പശുക്കളെ വാങ്ങാറുണ്ട് ഇതിൽ പറയുന്ന വില ഒന്നും ഒർജിനൽ അല്ല മിനിമം 5000 രൂപ ബ്രോക്കർക്ക് ഒരു പശുവിൽ കുട്ടി വെച്ചട്ടാണ് ഇവർ വില പറയുന്നത് ഇതിൽ പറയുന്നതിലും കുറവ് വിലക്ക് അറിയാവുന്നവർ ചെന്നാൽ വാങ്ങിക്കാൻ പറ്റും

    • @jafferdriver4306
      @jafferdriver4306 3 роки тому

      പശു കുഞ്ഞുങ്ങൾ നിങ്ങൾ അടുത്തുണ്ടോ എത്ര വില വരും....

    • @rivermonsters4658
      @rivermonsters4658 3 роки тому

      @@jafferdriver4306 കുട്ടികൾ കൊടുക്കാൻ ഇല്ല ചേട്ടാ

    • @jafferdriver4306
      @jafferdriver4306 3 роки тому

      @@rivermonsters4658 താങ്ക്യൂ നാട്ടിൽ നിങ്ങൾ എവിടെ.. എനിക്ക് ഒരു ആഗ്രഹം ഉണ്ട് കോട്ടയം ജില്ലയിൽ പാട്ടത്തിന് ഭൂമി എടുത്തു ചെറിയതോതിൽ ഒരു പശു കുഞ്ഞുങ്ങളെ കൃഷി കാളകുട്ടി പശുക്കുട്ടി പോറ്റിവളർത്തി വി ക്കുക

    • @rivermonsters4658
      @rivermonsters4658 3 роки тому +1

      @@jafferdriver4306 വീട്ടിൽ ഒന്നോ രണ്ടോ വളർത്തി വിൽക്കുന്ന പോലെ അല്ല പാട്ടത്തിനു എടുത്തു നടത്തുന്നത് അതു ഫൈലിയർ അകാൻ ചാൻസ് കൂടുതലാണ്

    • @jafferdriver4306
      @jafferdriver4306 3 роки тому

      @@rivermonsters4658 💕

  • @josephthomas3059
    @josephthomas3059 2 роки тому +1

    Kankrej pasu kittumo. 3-)o perinullil ullathu. Prasavichu adhikam akathathu . Enthakum vila.

  • @lailahaneef8076
    @lailahaneef8076 3 роки тому +1

    Ente farmil work cheyunna Tamil Alle kutty najhan tamil nattil poyi 2 days milk karranu noki 5 pashuvine vaghichu 2 neram kudi 15 or 17 ltr milk kittunund 35 to 40 rate annu vannath . Onnekil farmil nilkunna Alle kondupoyi avark ariyavunna village area kandathi pashuvine vaghikuka. Konduvannal thayleriyayude injunction adikuka . Allenkil namude nattil ninum vaghikuka athanu best farmil ninum vaghikaruth satharana alude kayil ninum vaghikuka. Orikallum broker vazhi vaghikaruth.

  • @vishnumanoj6116
    @vishnumanoj6116 3 роки тому

    Bro super video pashukkale vanganullavarkku upakarapedum ee video

  • @venuvenu633
    @venuvenu633 3 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ..... ഒന്നും പറയാനില്ല.. വൗ.... വൗ.... വൗ... സൂപ്പർ ബ്രോ........ ഷോജിയണ്ണ.... സൂപ്പർ..........

  • @lsraj1
    @lsraj1 3 роки тому +3

    Anna mammal kidavi e വളർത്തി വലുതാക്കി സ്വന്തമാ യിട്ട് ഒരു herd ondakku nnath alle ലാഭം

  • @babydas8404
    @babydas8404 3 роки тому +5

    അവതാരകൻ പറഞ്ഞത് വളരെ ശരിയാണ് 20000 രൂപ ലാഭമാണ് പക്ഷെ അത് വാങ്ങുന്ന ആൾക്കല്ല വിൽക്കുന്ന ആൾക്കാണ് എന്ന് മാത്രം

    • @Shojir1986
      @Shojir1986  3 роки тому

      ലാഭമെന്നു പറഞ്ഞില്ലല്ലോ വ്യത്യാസം എന്നല്ലേ

    • @babydas8404
      @babydas8404 3 роки тому +2

      @@Shojir1986 വ്യത്യാസം എന്നു പറഞ്ഞാൽ അത് ലാഭം എന്നല്ലെ അതിന്റെ അത്ഥം

    • @Shojir1986
      @Shojir1986  3 роки тому

      @@babydas8404 മറ്റുള്ള കച്ചവടക്കാർ പറയുന്നതിനേക്കാൾ കുറവ് എന്ന്, ലാഭമില്ലാതെ ആർക്കും വിൽക്കാൻ കഴിയില്ല എന്ന സത്യം മനസിലാക്കുക

    • @ranju9446
      @ranju9446 3 роки тому +5

      പശുവിന്റെ വിലക്കനുസരിച് ലാഭം എന്ന് പറയണമെങ്കിൽ, ആദ്യം ഒരെണ്ണത്തെ വാങ്ങി ഒരു 3 മാസം എങ്കിലും പരിചരിച്ചാൽ അറിയുള്ളു. ഒരാൾ അയാൾക് തോന്നിയ കൂടിയ ഒരു വില പറയുന്നു എന്നിട്ട് ആ വ്യക്തി തന്നെ 10k-15k കുറച്ച് വാങ്ങിത്തരാം നു പറയുന്നു, അപ്പോഴേക്കും യൂട്യൂബർ naptool പരസ്യത്തിൽ കാണുന്ന പോലെ രോമാഞ്ച പുളകിതനാവുന്നു, caption ആയിട്ട് 20k വിലക്കുറവിൽ പശുക്കൾ എന്നും തള്ളിമാറിക്കുന്നു, ഈ കാറിൽ ഒക്കെ ഉള്ള turbocharge ടെക്നോളജി പോലെ പവർ കൂട്ടിയിടുന്നു.
      ഇതിപ്പോ ബ്രോക്കർ മാരെ പ്രതിരോധിക്കുന്നതിനേക്കാൾ ശ്രമകരമായ ഒന്നായിമാറി കേരള യൂട്യൂബ്ർസ് നെ പ്രതിരോധിക്കൽ.

    • @Shojir1986
      @Shojir1986  3 роки тому +1

      @@ranju9446 ഇത്രേം ബുദ്ധിയുള്ള സാർ എന്നിട്ടും യൂട്യൂബിൽ കമെന്റ് ചെയ്യാനും വീഡിയോ മുഴുവൻ കാണാനും സമയം കണ്ടെത്തുന്നുണ്ടല്ലോ. പുത്തിമാൻ സാറെ

  • @total4build939
    @total4build939 3 роки тому +1

    എന്റെ നാട്ടിൽ 6 ലിറ്റർ കറക്കുന്ന പശുവിന് 45-50 രൂപയാണ് വില ഇയാൾ പറഞ്ഞത് സത്യം ആണേൽ ലാഭം ആണ്... എനിക്കൊരെണ്ണം വാങ്ങണമെന്ന്നുണ്ട് പക്ഷേ കമെന്റ് എല്ലാം കാണുമ്പോൾ ധൈര്യം കിട്ടുന്നില്ല 😀😀

    • @Shojir1986
      @Shojir1986  3 роки тому +1

      -ve കമെന്റ് ചെയ്യുന്നവരിൽ 99% ഊഹിച്ചു പറയുന്നവർ ആണ്

  • @pradeepu449
    @pradeepu449 3 роки тому +4

    തമിഴ് നാട്ടിൽ പശുവിന് ഇയാൾ പറഞ്ഞ വിലയില്ല ഒരു പശുവിന്റെ കമ്മിഷൻ 20000 രൂപ കമ്മിഷൻ ആണ്

  • @adwaithmanoj7683
    @adwaithmanoj7683 3 роки тому +4

    Shoji Etta ,njn 15 kollam aayi pashukkale kanunna aala , thiriyande ee broker Oro pashukkalkkum parayunna pal il ninnum krithyam 5 L kurachitte nammalu kanakk koottandu

  • @jobymathew6291
    @jobymathew6291 3 роки тому

    Shoji ravi good vedio

  • @ArunSR-mw1wi
    @ArunSR-mw1wi Рік тому

    🙏🙏

  • @rathieshmattathil9802
    @rathieshmattathil9802 3 роки тому +2

    നമ്മളുടെ കേരളത്തിൽ ഉള്ള യൂറ്റൂപ് ബ്ലോഗ് ചെയ്താണ് വില കൂട്ടുന്നത് ബ്ലോഗർമാർ അങ്ങോട്ട് പറഞ്ഞ് കൊടുക്കുന്നു വില കമ്മി വില കമ്മി ആണ് എന്ന് ഇതെല്ലം പെറ്റിക്കലാണ് ഉടായ്പ്പ്ആണ്

  • @ajithvasavan3116
    @ajithvasavan3116 3 роки тому

    Udaaippu ane bro

  • @ttyttt643
    @ttyttt643 3 роки тому +3

    സൂപ്പർ ഇനിയും വീഡിയോ ഇടൂ ഫുൾ സപ്പോർട്

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 роки тому

    delivery cheythu koduko please replay

  • @gowrishcrickets4068
    @gowrishcrickets4068 3 роки тому +1

    Do you have any people's for seeing cows

  • @anilmankara6228
    @anilmankara6228 3 роки тому +5

    ആരും പൊള്ളാച്ചി പശു എടുക്കരുത് പറഞ്ഞ് പാൽ കിട്ടില്ല ഞങ്ങളെ പറ്റിച്ചതാ എല്ലാരും സൂക്ഷിച്ചു എടുക്കുക നമ്മുടെ നാട്ടിൽ നിന്ന് എടുക്കാൻ ശ്രമിക്കുക ആരും ചതിക്കപ്പെട്ട രുത്

  • @sreejithpnamibiar9641
    @sreejithpnamibiar9641 3 роки тому +23

    ഒരുപാട് ഉടായിപ്പ് നടക്കുന്നതാ പശു കച്ചവടം... നല്ലത് നോക്കി വാങ്ങാൻ അറിയുന്നവർക്ക് കുഴപ്പം ഇല്ല.... അല്ലാത്തവർ പറ്റിക്ക പെടും.... ഉറപ്പാ

    • @loverhater
      @loverhater 3 роки тому

      പറയുന്ന പാലു കിട്ടില്ല maximum 14/15 ലിറ്റർ

  • @nithinsagar1502
    @nithinsagar1502 3 роки тому +3

    ആറു മാസം മുന്നേ ഞാൻ വിളിച്ചതാണ് ഇവനെ രണ്ടാമത്തെ പ്രസവം 18 ലിറ്റർ പാൽ കിട്ടുന്ന പശുവിന് 120000 രൂപ എന്നോട് പറഞ്ഞു അത് കേട്ടപ്പോഴേ മതിയായി

  • @naushada5081
    @naushada5081 3 роки тому

    shoji ravi please , vila kuravaanu ennu orikkalaum parayaruthu pinne keralakkar vannal vila kootti pattikkum

  • @KL29Family1
    @KL29Family1 3 роки тому +2

    👍👍👍

  • @mixedfarming3414
    @mixedfarming3414 3 роки тому +3

    ബാംഗ്ലൂരിൽ തുടങ്ങാൻ പോകുന്ന ഒരു മിക്സഡ് ഫാം നോക്കി നടത്താൻ സാധിക്കുന്ന ഫാമിലി ഉണ്ടെങ്കിൽ ദയവായി അറിയിക്കുക.

  • @shihabevm8641
    @shihabevm8641 3 роки тому

    Nice bro 👍

  • @fasilfaisu1315
    @fasilfaisu1315 3 роки тому

    ഗുഡ്

  • @madhusoodhananc8836
    @madhusoodhananc8836 8 місяців тому

    ജേഴ്‌സി hfcross first delivary vittathu 50000... ഒരു റിസ്ക്കും ഇല്ല നമ്മുടെ കണ്ണൂർ ലോക്കൽ rate

  • @smartmediacreation
    @smartmediacreation 3 роки тому +1

    😍👍

  • @harikrishnanv4760
    @harikrishnanv4760 3 роки тому

    Chetta avidutha climate nammuda climatumayi sheriyakumo

    • @Shojir1986
      @Shojir1986  3 роки тому

      ഒരു കുഴപ്പോമില്ല bro

  • @ashiquekpashiquekp1432
    @ashiquekpashiquekp1432 3 роки тому

    Avante ammayudey prayamulla pashukkal

    • @Shojir1986
      @Shojir1986  3 роки тому

      നിന്റുമ്മാടെ പ്രായമുള്ള പശുക്കളെ ആണോ നിനക്ക് വേണ്ടത്

  • @jibinwilson1289
    @jibinwilson1289 3 роки тому +4

    60 70 കൊടുത്ത് മേടിക്കും നാട്ടിൽ വരുമ്പോൾ 3 ltr പോലും കിട്ടില്ല

  • @rejiarattupuzha6804
    @rejiarattupuzha6804 3 роки тому +1

    Bro❤️

  • @ranju9446
    @ranju9446 3 роки тому +6

    ഇതുവെച്ചു നോക്കുമ്പോൾ Naaptol പരസ്യമൊക്കെ എന്തു ഭേദം 😄😄😄

    • @Shojir1986
      @Shojir1986  3 роки тому +1

      അതേ നിന്നെപോലുള്ള പൊട്ടന്മാരും വീഡിയോ കാണാറുണ്ട്

    • @ranju9446
      @ranju9446 3 роки тому +1

      നിന്നെപോലുള്ള പൊട്ടമാർക്ക് ചികിത്സായക്ക് സഹായമായിക്കോട്ടെന്നു കരുതി മാത്രം. പിന്നെ ഇതുപോലെ hipe ഇടുന്നവരെ ഉറപ്പായും കാലം theliyichukodukkum

    • @ranju9446
      @ranju9446 3 роки тому +4

      പശുവിന്റെ വർഗ്ഗശുദ്ധിയെക്കുറിച്ചോ, ശരീര ലക്ഷണങ്ങളെക്കുറിച്ചോ, ഒരു തവണപോലും കറന്നു നോക്കാതെയോ, എന്തിനു പശുന്റെ എന്തെങ്കിലും നല്ല ലക്ഷണങ്ങളെക്കുറിച്ചോ സംസാരിച്ചു വിലപ്പറയുകയും, bargaining നടത്തി അത് വീഡിയോ ഇൽ കാണിക്കുകയോ മറ്റോ ചെയ്യുന്നതെങ്കിലും കർഷകർക്ക് ഗുണമാവുന്നതാണ്, ഇതിപ്പോ എന്തെങ്കിലും നമ്മൾ കമന്റ്‌ ചെയ്താൽ പിന്നെ അതിക്ഷേപത്തിനു കുറവുമില്ല,warm വെൽക്കം mr. Shoji Ravi👍

  • @ajmalahammad9308
    @ajmalahammad9308 3 роки тому

    Superb

  • @arunjose2496
    @arunjose2496 3 роки тому

    Good video

  • @maneeshp7653
    @maneeshp7653 3 роки тому

    Super

  • @RajkumarRajkumar-sd9ll
    @RajkumarRajkumar-sd9ll 3 роки тому +1

    Pollachi to Salem how mache k m

  • @deepuck4566
    @deepuck4566 3 роки тому +2

    Thrissur wadakkanjery 70000 nu kittum

  • @linus96
    @linus96 3 роки тому +2

    Ithegam parayunnathu nunnnayane

    • @Shojir1986
      @Shojir1986  3 роки тому

      നിങ്ങൾ പോയിരുന്നോ

  • @shinoshinto1611
    @shinoshinto1611 3 роки тому +1

    Ponn bro evan udayip anee njan vilichu evine 100000 kuranja pashu ilaaa kadinjul pashun 80 anee paranjee egane ullavare kond video cheyalle

  • @sapheshsp7540
    @sapheshsp7540 3 роки тому

    Adutha umbeeru

  • @VishnuVishnu-tn9wg
    @VishnuVishnu-tn9wg 3 роки тому

    Nalla video anu

  • @nazer189pannikodan8
    @nazer189pannikodan8 3 роки тому

    സൂപ്പർ

  • @johnykp737
    @johnykp737 3 роки тому

    Mr Ravi now cow konduvaran pattumo

  • @monseesam8778
    @monseesam8778 3 роки тому +7

    ശ്ശോ ശുധമായ ബ്രോ മലയാളി ഊള എന്ന് ബ്രോ ക്കറിയാം

  • @sreenikeshgroup6340
    @sreenikeshgroup6340 3 роки тому

    Bro vishosikamo?

    • @Shojir1986
      @Shojir1986  3 роки тому

      എല്ലാവരിൽ നിന്നും കുറച്ചു വ്യത്യസ്തൻ

  • @abdulnazarct7838
    @abdulnazarct7838 3 роки тому

    Shojiyeta nalloru video
    Upakarappedum theercha

  • @sahyansairandhri8366
    @sahyansairandhri8366 3 роки тому +3

    ഇപ്പൊ പുതിയ brokerage സിസ്റ്റം വന്നിട്ടുണ്ടോ. അത് സ്ഥലക്കച്ചവടമോ, വണ്ടിക്കച്ചവടമോ, മാടോ ആയാലും.
    വിൽക്കുന്നവന് കിട്ടേണ്ട ഒരു വില പറയും, broker അയാൾക്കിഷ്ടപ്പെട്ട വില പറഞ്ഞു വിൽക്കും. വിറ്റ ഉടമസ്ഥന് ആദ്യത്തെ ഉടമ്പടി പ്രകാരം paisa കൊടുക്കും.ബാക്കി ബ്രോക്കർ എടുക്കും. ഇത് എല്ലാ ഭാഗത്തും ഉണ്ടോ?
    എന്റെ നാട്ടിൽ ഒരാൾ സെന്റിന് 22000/- കിട്ടിയാൽ കൊടുക്കും എന്നു ബ്രോക്കറോട് പറഞ്ഞു. Broker 50000/-നു കച്ചവടം നടത്തി. 70 സെന്റ് സ്ഥലം. 35ലക്ഷത്തിനു കച്ചവടം നടന്നു.
    20ലക്ഷം രൂപ broker കൊണ്ടുപോയി.
    ഇതേ രീതി ഈ കച്ചവടത്തിലും ഉണ്ടാവില്ലേ?

    • @Shojir1986
      @Shojir1986  3 роки тому

      ഉണ്ടാവും പക്ഷെ കമ്മീഷൻ ചേർത്തിട്ടാണെലും ഈ വില ലാഭം ആണ്

  • @srk-tu3px
    @srk-tu3px 3 роки тому +1

    Kannante video kanuu appo ariyam

  • @ilam9088
    @ilam9088 3 роки тому +5

    പറഞ്ഞ പ്രസവം ഏതാണ്ട് കറക്ട് ആണ്,, വിലയും പാകമാണ്,, but നമ്മള് ചെന്ന് ചോദിക്കുമ്പോഴും കിട്ടിയാല്‍ മതി,,

    • @sadiquetk9641
      @sadiquetk9641 3 роки тому

      കിട്ടില്ല

    • @Shojir1986
      @Shojir1986  3 роки тому +3

      Bro കിട്ടിയില്ലേൽ നമ്മൾ കായികമായും നിയമപരമായും നേരിടും.

    • @ilam9088
      @ilam9088 3 роки тому

      @@Shojir1986 ooookkk...

    • @hussainrassac5545
      @hussainrassac5545 3 роки тому

      @@Shojir1986 😄💪

  • @binoyas8912
    @binoyas8912 3 роки тому +4

    Rate kooduthala

    • @Shojir1986
      @Shojir1986  3 роки тому +2

      അത് കൊള്ളാം

    • @loverhater
      @loverhater 3 роки тому +1

      കൂടുതൽ ഇല്ല,, പക്ഷെ ക്വാളിറ്റി കുറവാണു bro

  • @2475manoj
    @2475manoj 3 роки тому +2

    Eppo 55k to 60k ഉള്ളൂ 20lt കിട്ടുന്ന പശുവിന് .... ഇപ്പൊ കുറെ പശുവിനെ വിൽക്കാൻ ഉണ്ട് , അതുകൊണ്ടു വില കുറവാണ്

    • @Shojir1986
      @Shojir1986  3 роки тому

      എവിടെ കിട്ടും ഡീറ്റെയിൽസ് പറഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഉപകാരം ആകും

    • @saheensachu5890
      @saheensachu5890 3 роки тому

      Details koode para bro...

    • @deepuck4566
      @deepuck4566 3 роки тому

      Thrissur wadakkanjery 70000 nu kittum

    • @total4build939
      @total4build939 3 роки тому

      @@deepuck4566 ആവശ്യം ഉണ്ട് അവിടത്തെ ഫുൾ അഡ്രെസ്സ് തരാമോ

    • @josephthomas3059
      @josephthomas3059 2 роки тому

      Ellarum ingane parayum

  • @plakkattugoshala9019
    @plakkattugoshala9019 3 роки тому +1

    🌹🌹🌹🌹സൂപ്പർ

  • @sadiquetk9641
    @sadiquetk9641 3 роки тому +5

    വാങ്ങാൻ ചെന്നാൽ കാണാം അവരുടെ സ്വഭാവം

    • @Shojir1986
      @Shojir1986  3 роки тому +5

      ചെന്ന് നോക്കാതെ പറയുന്നത് തെറ്റല്ലേ ബ്രോ

    • @fasilfaisu1315
      @fasilfaisu1315 3 роки тому

      @@Shojir1986 ശരിയാണ്

    • @sahadsahad9077
      @sahadsahad9077 Рік тому

      Evan pattiku njan evandannu madichatha

  • @santhoshkumarbalan2622
    @santhoshkumarbalan2622 3 роки тому +1

    നീ മലയാളികളെ പറ്റിക്കാനാണോ വിഡിയോ ചെയ്യുന്നത് ഈ വിഡിയോ ചെയ്യാൻ നിനക്ക് എത്ര കിട്ടി

    • @Shojir1986
      @Shojir1986  3 роки тому

      5000 രൂപ, നിനക്ക് വേണേൽ കണ്ടാൽ മതി

    • @nasernaser2127
      @nasernaser2127 3 роки тому +1

      എന്താ മാഷേ നിങ്ങൾ വലിയ വില കുറവ് ഉള്ളത് പോലെ സംസാരിക്കുന്നത്..
      നിങ്ങൾ നന്നായി അഭിനയിച്ചു നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ആദ്യം പശുവിനെ പറ്റി ചെറിയ ഒരു അറിവ് നേടുന്നത് നല്ലതാണ് പൊട്ടൻ മ്മാരെ പോലെ വായ തുറന്ന് ഓ ഓ ഓ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല

    • @Shojir1986
      @Shojir1986  3 роки тому +2

      @@nasernaser2127 ഇതിലും വിലകുറവുള്ള സ്ഥലം നിങ്ങൾ കാണിച്ചു തന്നിട്ട് പറയു, പിന്നേ നിങ്ങൾക്ക് നേരിട്ട് പരിചയമില്ലാത്ത എന്നെ പൊട്ടൻ കിട്ടൻ എന്നൊക്കെ വിളിക്കും മുമ്പ് ആലോചിക്കുക നിങ്ങളെ പോലെ തന്നെ ഒരു മനുഷ്യൻ ആണ് ഞാൻ, പ്രതികരണശേഷി ഉള്ള മനുഷ്യൻ

    • @fasilfaisu1315
      @fasilfaisu1315 3 роки тому

      @@Shojir1986 sorry bro

  • @aathisivan2095
    @aathisivan2095 3 роки тому

    Super bro 🙏

  • @deepakvijayan2542
    @deepakvijayan2542 3 роки тому

    💕💕💕💕💕💕💕💕💕💕💕💕💕

  • @RajkumarRajkumar-sd9ll
    @RajkumarRajkumar-sd9ll 3 роки тому

    One video thamil soluinga

  • @haridasanhtayyil2078
    @haridasanhtayyil2078 3 роки тому +1

    ഇയാള് എന്ത് മൊട്ടവർത്തമാനം
    ആണ്പറയുന്നത് അയാൾ ഒരു വിലപറയുമ്പോൾ ഇതിന് ഇതിനേ
    ക്കാൾ വിലയുണ്ടല്ലോ ആൾക്കാ
    രെ വെറുപ്പിക്കച്ചേ

    • @Shojir1986
      @Shojir1986  3 роки тому

      മനസിലായില്ല

    • @hajamohiyadeen4868
      @hajamohiyadeen4868 3 роки тому +1

      Ravi chetta. ningal parayunna pole vilayonnum illa. ayal oru approximate aanu parayunnadu ningal vila kuravanallo ennu parayenda karyamillo. adu karshakarku nashtamalle. 60000 rs nte pashu vedichal karshakanu. minimun 2 years kasgtapedanam. so pls avarude munpil vechu vila kuravanallo enj parayarudu. itrayum vila illalo ennanu parwyendi irunnadu. idipo ningal avareyanu promote cheyunnadum, support cheyynnadum. manasilayi kaanumennu vijarukunu

    • @Shojir1986
      @Shojir1986  3 роки тому

      @@hajamohiyadeen4868 ആദ്യം ഒരു കാര്യം മനസിലാക്കണം അവിടുത്തെ ബ്രോക്കർ മാർ പൊട്ടന്മാരല്ല. അവർക്ക് മാർക്കറ്റ് റേറ്റ് നന്നായി അറിയാം.

    • @ranju9446
      @ranju9446 3 роки тому +2

      യൂട്യൂബ് ചാനൽ നടത്തുന്നവർക്ക് എന്തും പറയാം. തമിഴ്നാട്ടിലെ ബ്രോക്കർമാർ മാത്രം ബുദ്ധിജീവികൾ ആണെന്ന് ചിലർക്ക് തോന്നാലുണ്ടാവാം, പക്ഷെ അത് തെറ്റാണു,മലയാളികൾ മുഴുവനും പൊട്ടന്മാരല്ല, പശുക്കളെക്കുറിച്ചു നന്നായി അറിയുന്ന ഒരുപ്പാട് കർഷകാറുണ്ട്. ഒരു പരിധിവരെ പശുക്കളുടെ വില റോക്കറ്റ് പോലെ ഉയർത്തിയത് കുറച്ച് യൂട്യൂബ്ർസ് കാരണം കൊണ്ട് മാത്രം ആണ്.

    • @Shojir1986
      @Shojir1986  3 роки тому

      @@ranju9446 എന്നിട്ട് ബുദ്ധി ജീവി എന്താണ് യൂട്യൂബ് കമെന്റ് ബോക്സിൽ കിടന്നു നിരങ്ങുന്നത്

  • @pradeepu449
    @pradeepu449 3 роки тому

    2 ലക്ഷം രൂപ തരാം വില വളരെ കുറവാണ്

  • @landdealexpert
    @landdealexpert 3 роки тому

    വില കൂടുതൽ

  • @anwarnedunghattil5285
    @anwarnedunghattil5285 3 роки тому +1

    Oo

  • @ttzvlog2926
    @ttzvlog2926 3 роки тому

    ഇതിൽ rate വിത്യാസം ഇല്ല

  • @AhammadkunhachalilAndru
    @AhammadkunhachalilAndru Місяць тому

    വില കുറവുണ്ട്

  • @dinuyohannan1118
    @dinuyohannan1118 3 роки тому +1

    Evide Aneda TN il 80000... ni aayit demand idalle

    • @Shojir1986
      @Shojir1986  3 роки тому

      നീ വാ കാണിച്ചു തരാം

  • @gopalvenu293
    @gopalvenu293 3 роки тому

    എന്താ തള്ളൽ.. ഇങ്ങേര്. 24 litre. Best. 15.. 16 ലിറ്റർ. അതിലപ്പുറം പോകില്ല

    • @fasilfaisu1315
      @fasilfaisu1315 3 роки тому

      നമ്മൾ അത് നോക്കി എടുക്കണം

  • @monseesam8778
    @monseesam8778 3 роки тому +1

    20000£വെത്യാസം ചുരുക്കം ബ്രോ ഫ്രീ ആണ്പശു അയ്യോ ബ്രോ

  • @2strokestatusworld733
    @2strokestatusworld733 3 роки тому +1

    Rate over ane

  • @yohannanmathew7539
    @yohannanmathew7539 Рік тому

    ഇടാ പോടാ പറഞ്ഞാൽ വിശ്വസിക്കുന്ന വില പറയുക

  • @edwine5385
    @edwine5385 3 роки тому

    S

  • @vishnupv1192
    @vishnupv1192 3 роки тому

    പറയുന്ന വില കൂടുതലാ...

  • @gangadharan7107
    @gangadharan7107 3 роки тому

    Support frod

  • @Rahul-mk1es
    @Rahul-mk1es 3 роки тому +2

    എന്തോന്നെടേ ഇത് വില കൂടുതൽ ആന്നെല്ലോ 🤷‍♂️🤷‍♂️

  • @srk-tu3px
    @srk-tu3px 3 роки тому

    Eyalkku onnum Ariyula pashuvinepatti. Brocker Uudayppannu

    • @Shojir1986
      @Shojir1986  3 роки тому

      നിങ്ങൾ ഈ ബ്രോക്കറുടെ കയ്യിൽ നിന്നും പശു വാങ്ങിയിട്ടുണ്ടോ???

  • @PraveenKumar-rd3gr
    @PraveenKumar-rd3gr 3 роки тому

    എല്ലാം പ്രായം കുടുതലാണ് കള്ളം പറയും കയാണ്

    • @Shojir1986
      @Shojir1986  3 роки тому

      ഭായ് നേരിട്ട് കണ്ടില്ലല്ലോ

  • @RIJOCjoy
    @RIJOCjoy 7 місяців тому

    9000,10000 പുള്ളി കൂട്ടി അത് തന്നെ നമ്മളോട് അതേ എമൗണ്ട് കുറച്ചു കിട്ടും ഇന്ന് നമ്മളോട് പറയും ഇതാണ് അവിടെ നടക്കുന്നത് നമുക്ക് കഴിവുണ്ടെങ്കിൽ ഇവന്മാരുടെ ഉടായിപ്പു നിർത്തികം

  • @moossachaliyanmoossa2013
    @moossachaliyanmoossa2013 2 роки тому

    സൂപ്പർ

  • @AbidAppada
    @AbidAppada 3 роки тому

    👍👍👍👍

  • @rojinjerald2464
    @rojinjerald2464 3 роки тому

    😍😍