മദ്രസ പൂട്ടാൻ കമ്മീഷൻ മാത്രം പറഞ്ഞാൽ മതിയാകില്ല | Sujaya Parvathy | Madrasa

Поділитися
Вставка
  • Опубліковано 12 жов 2024
  • മദ്രസ പൂട്ടാൻ കമ്മീഷൻ മാത്രം പറഞ്ഞാൽ മതിയാകില്ല; സുജയ പാർവതി | Madrasa
    #Childrightscommission #Madrasah #sujayaparvathy #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 68

  • @Future-Things-2025
    @Future-Things-2025 3 години тому +19

    മദ്രസയിൽ പഠിപ്പിക്കുന്നത് എന്താണെന്ന് പോലും ഇവർക്കറിയില്ല
    അഖ്‌ലാഖ് - മര്യാദ
    ഫിഖ്ഹ് -കർമ്മശാസ്ത്രം
    താരീഖ് -ഇസ്ലാമിക ചരിത്രം
    ഖുർആൻ പാരായണം
    തജ്‌വീദ് -ഖുർആൻ പാരായണ നിയമങ്ങൾ
    ഇതൊക്കെയാണ് അവിടെ പഠിപ്പിക്കുന്നത്
    ഈ സ്ത്രീ എന്തൊക്കെയാണ് പറയുന്നത് 😢

    • @Reji232
      @Reji232 2 години тому +3

      😂😂😂😂 ചിരിപ്പിക്കല്ലേ😂🤣🤣😂🤣😂

    • @Future-Things-2025
      @Future-Things-2025 2 години тому

      @@Reji232 അതിന്ന് സംഘികളെ മനുഷ്യരായി ആരും പറിഗണിക്കുന്നില്ലല്ലൊ

    • @ashapradeepmeenu4049
      @ashapradeepmeenu4049 2 години тому

      കാഫിറിന്റെ കഴുത്തിൽ വെട്ടാൻ പഠിപ്പിക്കുന്നത് മദ്രസയിൽ തന്നെ ആണ് അന്യ മത വിരോധം ഖുറാനിൽ തന്നെ ആണ്

    • @vivekodath6066
      @vivekodath6066 Годину тому +4

      Kothiladi pillere peedipikal oru divasam undo. Koya. Teachers ne niyamiku peedanam illathe akum

    • @Future-Things-2025
      @Future-Things-2025 Годину тому

      @@vivekodath6066 ഇതൊക്കെ നിങ്ങളുടെ സ്ഥിരം ഡയലൊക്സല്ലേ
      സംഘികളെ തിരുത്തേണ്ട ആവശ്യമില്ല

  • @ashapradeepmeenu4049
    @ashapradeepmeenu4049 2 години тому +3

    സുജയ്യ 👍👍👍👍

  • @techtraveleatbypravasi8943
    @techtraveleatbypravasi8943 3 години тому +8

    സുജ പറഞ്ഞതാണ് ശെരി 👍👍👍

  • @ashmilshan.m4220
    @ashmilshan.m4220 3 години тому +7

    കേരളത്തിലെ മദ്രസ്സയിൽ ഒന്നാമത്തെ ചാപ്റ്റർ adabun (മര്യാദ ).
    5 വയസ്സായ ഒരു കുട്ടി വീട്ടിലും നാട്ടിലും നല്ല മര്യാദയിൽ ജീ വിക്കുന്നതിനെ കുറിച്ച്
    * abun (father )
    *ummun (mother )
    എന്നിങ്ങനെ യാണ്. ആദ്യം ഒരു കുട്ടി മര്യാദ പഠിക്കുന്നു. പിന്നെ father എന്ത്, mother എന്ത് എന്നൊക്കെയാ പഠിക്കുന്നത്.ഞാൻ മദ്രസ്സിൽ രാവിലെ ഒന്നര മണിക്കൂർ പഠിച്ചു് ബാക്കി 10.30 മുതൽ 4.30 വരെ സ്കൂളിലാ പഠിച്ചത്. സ്കൂൾ വിദ്യാഭ്യത്തിന് ഒരു കുഴപ്പവും വന്നില്ല.

    • @shanchandranc173
      @shanchandranc173 Годину тому

      പക്ഷെ ദൈവം എന്ന അന്ധ വിശ്വാസം കൂടി പഠിപ്പിക്കുന്നു

    • @safiyamk356
      @safiyamk356 16 хвилин тому

      ഇപ്പോൾ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകരും ക്വാളിഫൈഡ് ആയവരാണ്. യുപിയിൽ ഉള്ള മദ്രസയിൽ കുട്ടികൾ പഠിക്കുന്നത് ഭൗതിക വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും മദ്രസയിൽ തന്നെയാണ്. പിന്നെ കുട്ടികളെ മദ്രസ പഠനം ഇല്ലാതാക്കിയാൽ രണ്ടു പഠനവും നഷ്ടപ്പെടുമല്ലോ.. ഈ മദ്രസ കുറിച്ച് പറയുമ്പോൾ ഹരിയാനയിലുള്ള തോൽവിയെ കുറിച്ച് എന്തിനു പറയുന്നു. അതുമായി ഇന്നത്തെ വിഷയം യാതൊരു ബന്ധവുമില്ല.... എന്ന് എല്ലാവർക്കുമറിയാം... മനസ്സിൽ തോന്നുന്നത് വിളിച്ചുപറഞ്ഞിട്ട് എന്ത് കാര്യം കിട്ടാനാണ്..

  • @anvervi7347
    @anvervi7347 3 години тому +8

    ഇസ്ലാം മതത്തെ കുറച്ചു പഠിക്കാതെ അതിനെ കുറച്ചു അറിയാത്ത കാര്യം പറയല്ലേ സുജയ

  • @Shabna-mh7yz
    @Shabna-mh7yz 2 години тому +3

    Sujaya നല്ലൊരു മാധ്യമപ്രവർത്തകയല്ല... മദ്രസയെ പറ്റി വ്യക്തമായി പഠിക്കാതെയും മനസ്സിലാക്കാതെയും ആണ് കാര്യങ്ങൾ പറയുന്നത്... പക്ഷേ അവൾ പറയുന്ന എന്ത് നുണകളും സത്യമെന്ന് തോന്നിപ്പിക്കും വിധം ഉറപ്പിച്ചു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവുണ്ട് താനും...
    മദ്രസ വിഷയത്തിൽ മാത്രമല്ല പല വിഷയങ്ങളിലെ ചർച്ചകളിലും ഇങ്ങനെ തന്നെ..
    Sujaya 👎👎👎

  • @midhunsasidharan5024
    @midhunsasidharan5024 2 години тому +1

    Mrs srirti paruthikkuru. Ninekku chahthudeee

  • @suhailk7432
    @suhailk7432 3 години тому +8

    എന്തിനേം പിന്നെ നക്കി നക്കി ന്യായീകരിച്ചോളും. മദ്രസയിൽ സംസ്കാരം,അനുഷ്ഠാനം,ചരിത്രം ഒക്കെ പഠിപ്പിക്കുന്നുണ്ട് ച്യാച്ചീ. ഈ പറഞ്ഞതൊക്കെ ഞാൻ പഠിച്ചിട്ടുള്ള ഓരോ subject കളാണ്. പിന്നെ, മദ്രസയെന്ന് പറയുന്നത് രാവിലെ 7 to 8.30 വരെയാണ്. ബാക്കി ഞങ്ങളൊക്കെ പഠിച്ചത് സ്കൂളിലാണ്.

    • @vyshakhkrishnan1021
      @vyshakhkrishnan1021 3 години тому +1

      Avida physics, chemistry, biology, maths, okka undo??

    • @suhailk7432
      @suhailk7432 3 години тому +1

      @@vyshakhkrishnan1021 അതിനല്ലേ സ്കൂളിൽ പോണത് പൊട്ടാ...

    • @vyshakhkrishnan1021
      @vyshakhkrishnan1021 3 години тому

      @@suhailk7432 pottan thagaluda vittil oral undallo Ayala poyi vilikku....njan parajathe kerelathil kariyam alla... North kariyam ane....northil palarum schooil pokatha madtham padikkan vendi mathram pokunne....appol aaaa kuttikalke avaruda avaksha allayi nashttam akunnathe...schooil padippikkunna pola madrsayil padippikkune undo njan paraja science paramaya education aaaa kuttikalkke madrsayil poyal kittumo????pala kuttikalum schooil pokatha madrsayil mathram poyi padikkunne allakil avara avida mathram vitte padippikkunnullu....appol madtham padanam mathram ane avarkke kittunnathe.... science param ayi madrsayil padippikkundo???? Physics, chemistry, biology, maths, english pola ulla subjectukal madrsayil padippikkunndo?????

  • @techtroopersofficial7854
    @techtroopersofficial7854 3 години тому +4

    ആദ്യം പഠിപ്പിക്കുന്നത് മര്യാദ യാണ്‌ ❤❤❤

  • @maheswariammal9054
    @maheswariammal9054 2 години тому +1

    Wtf, സ്മൃതി മദ്രസ സപ്പോർട്ട് ചെയ്യുന്നു, കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശത്തിനെ പുല്ലു പോലെ കാണുന്നു.
    My god ഇവർ താലിബാൻ ആണോ 🤮

  • @jas-k9g
    @jas-k9g 3 години тому +2

    മദ്രസയിലെ book ന്റെ language മലയാളം or mother language ലേക്ക് മാറ്റിയാൽ ഇവർക്കു ഒന്നും ഇങ്ങനെ പറയേണ്ടി വരില്ല.. അവിടെ പഠിപ്പിക്കുന്നത് എന്താണെന്ന് എല്ലാവരും അറിയുന്നതിന് നല്ലതായിരിക്കും.

  • @Hhh93556
    @Hhh93556 2 години тому +1

    Sarkar chilavil enthinu madrsa??

  • @praveenkumarpraveen1937
    @praveenkumarpraveen1937 3 години тому +6

    സുജയുടെ സംസാര രീതി അരോചകം

  • @ShihabKather
    @ShihabKather 2 години тому +2

    ഇത്രക്ക് നിലവാരം ഇല്ലാത്ത ഒരു, journalist സുജയാ

  • @midzz-sr8mp
    @midzz-sr8mp 3 години тому +2

    ഇതിന്റെ solution
    Sujaya പറഞ്ഞ പോലെ അല്ല
    കുടുതൽ education facility സർക്കാർ തുടങ്ങണം
    എന്നട്ട്
    Enth പഠിക്കണം എന്ന് സ്റ്റുഡന്റ് തീരുമാനിക്കട്ടെ
    അല്ലാണ്ട് ആരോ തുടങ്ങിയതിന്റെ mood thangakathe സർക്കാർ ന്യൂ സ്കൂൾ college ഒക്കെ തുടങ്ങാനുള്ള setup ഉണ്ടക്കട്ടെ

  • @GireeshT-qr4is
    @GireeshT-qr4is 3 години тому +3

    100%👍

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 години тому +1

    Due to Madrasa education, Muslim communicates of Kerala still backward in education, can smruti can deny that ?

  • @muhammedalishihab3162
    @muhammedalishihab3162 2 години тому

    അപ്പോൾ സ്കൂളി ആദ്യം ബിൽഡിംഗ് ഉണ്ടാക്കാൻ സർക്കാറിനോട് പറയുക.എന്നിട്ടല്ലേ ബാക്കിയുള്ള വാദം ഉന്നയിച്ചിട്ട് കാര്യമുള്ളു.

  • @ViswonC
    @ViswonC 2 години тому

    ചാനൽ ചർച്ചകളിൽ ഏററവും നല്ല അവതാരക സുജയ്യ പക്ഷെ ഒരു BJP പ്രവർത്തകയെ പോലെ ആകരുത് ഒരു പക്ഷമാകാം അതിനും ഒപരിധി വേണം

  • @fawzansworld2983
    @fawzansworld2983 2 години тому

    Sujaya ravile 6.30 njangalude madarasakk varu end padippikkunnu enn manassilakum sujaya parayumpole onnum alla njangal schoolium pogunnu

  • @Vasudhaivakudumbakam
    @Vasudhaivakudumbakam 2 години тому +1

    Hats off Sujaya. Well said

  • @arunkk5820
    @arunkk5820 13 хвилин тому

    Sujaya❤

  • @abidusman3393
    @abidusman3393 3 години тому +2

    Sanghi sujayaaaaaa…

  • @satheesanpotty7046
    @satheesanpotty7046 2 години тому

    🙏🙏🙏🙏🙏

  • @fawzansworld2983
    @fawzansworld2983 2 години тому

    Sujaya u p yil yogi sarkarinod parayanam 5 kilo meeteril oru school undakan annengil aarum madarasayil povilla

  • @ippuirfan8065
    @ippuirfan8065 3 години тому +1

    Njhan pagidiyil cut cheidu poyee. Because bjp goverment ynd kanichalum sujaya adine nyayigarikkum. So predictable talk ayirikkum. So skip cheyyunnu. Bjp parayunnad nyayigarikkam. Bt vargeeyada parayumbol nyayigarikkan e keralathil ninnulondu yenghane pattunnu sujaye.

  • @manioor-fp8hh
    @manioor-fp8hh 3 години тому +2

    ഹരിയാനയിൽ 'വോട്ടിണ്ട് മിഷയൻ അട്ടിമറി വിജയമാണ്

  • @anvaranveranvaranver5631
    @anvaranveranvaranver5631 3 години тому +2

    ഇവൾ എന്താണ് ചേലക്കുന്നത്

  • @Fearless......
    @Fearless...... Годину тому

    സുജയ - “ഇതിൽ രാഷ്ട്രീയമില്ല ……. “😂
    എന്തൊരു ജോക്കർ😂

  • @covertocover77
    @covertocover77 Годину тому

    Entha ee penkutty parayunnathu ithrayum vivaramikethe samsarikunnathe.

  • @memy3007
    @memy3007 3 години тому

    എന്ത് തേങ്ങയാണ് ഇയാൾ പറയുന്നത്

  • @HaizuHashu
    @HaizuHashu 2 години тому

    Sujaya pidichu putathakku

  • @musthafak9438
    @musthafak9438 2 години тому

    Orolakkayum sumbavekkella

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 години тому +1

    Smruti Paruthikad wants to appease Muslim communities, but she can admit all are going well in kerala Madrasa or elsewhere madrasa of india ?

  • @abidusman3393
    @abidusman3393 2 години тому

    RSS school thudangatteee…

  • @anvervi7347
    @anvervi7347 3 години тому +5

    ഇസ്ലാം മതത്തെ കുറച്ചു പഠിക്കാതെ അതിനെ കുറച്ചു അറിയാത്ത കാര്യം പറയല്ലേ സുജയ

    • @ashapradeepmeenu4049
      @ashapradeepmeenu4049 2 години тому +1

      😂😂😂പഠിച്ചാൽ ബോധം പോകും