'തിരിച്ചുവരുമെന്ന പ്രതീക്ഷ സഖാവിനുണ്ടായിരുന്നു, കഴിഞ്ഞ 3 മാസം കൊണ്ടാണ് ആരോഗ്യം വഷളായത്'

Поділитися
Вставка
  • Опубліковано 23 вер 2024
  • രോഗകിടക്കയിലെ കോടിയേരി ബാലകൃഷ്ണനെ ഓർത്തെടുക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ബോബൻ തോമസ് .
    #mathrubhuminews #KodiyeriBalakrishnan #kannur #cpm #CommunistPartyofIndia #CommunistParty #cpmleader #Kodiyeripassesaway #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 45

  • @ultimatsymubarak4854
    @ultimatsymubarak4854 2 роки тому +3

    ആദരാഞ്ജലികൾ

  • @സുലൈമാൻ
    @സുലൈമാൻ Рік тому +1

    Early സ്റ്റേജിൽ ഉള്ള അസുഖം ഇവൻ ചികിൽസിച്ചു പുള്ളിയെ നേരത്തെ മേലോട്ട് വിട്ടു.

  • @kamaljoseph7027
    @kamaljoseph7027 2 роки тому +2

    മരണം എല്ലാവർക്കും ഉണ്ട് എന്നു എല്ലാ പാർട്ടിയുടെയും സഖാക്കൾ ഒന്ന് മനസിൽ വയ്ക്കണം. ഈശ്വരന്റെ വിധിയോട് നിങ്ങൾക്ക് മല്ലിട്ടു നിൽക്കണോ, ഇല്ലാതാക്കാനോ പറ്റില്ല. കർമഫലം അതായതു സാധാരണ കാരന്റെ മുതുകത്തും കയറിയതിനും അവനെയും അവന്റെ കുടുംബത്തെയും ഇല്ലാതാക്കുകയും വരെ ചെയ്തു കൂട്ടുന്ന എല്ലാ പരാക്രമങ്ങൾക്കും അനുഭവിക്കേണ്ടി വരും ചെയ്തു കൂട്ടുന്ന എല്ലാ ഭരണ തോന്നിയവാസത്തിനും.....

  • @lajeeshp7636
    @lajeeshp7636 2 роки тому +2

    വോട്ട് കിട്ടിയില്ലേലും, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും എന്ന് അവര് പറഞ്ഞത് ഞാൻ ഇന്ന് ഓർത്തുപോയി 😔

    • @ashleyvincent7475
      @ashleyvincent7475 2 роки тому +1

      So what is wrong in that. RSS, BJP and Surendran said they will accept the supreme court order first. And later back tracked. People in all faith shall change ..Christians shall allow females to be priests.. Muslims shall allow women to enter Mosque.. And Hindus shall allow women in all temples.

    • @lajeeshp7636
      @lajeeshp7636 Рік тому

      എന്റെ അയ്യപ്പാ 🙏🙏🙏🙏

  • @SalinBabu9181
    @SalinBabu9181 Рік тому

    നമസ്കാരം dr 👍❤😍

  • @lethasnair1626
    @lethasnair1626 2 роки тому +7

    True Leader.Heartfelt condolences

  • @harishKumar-pm6yg
    @harishKumar-pm6yg 2 роки тому +1

    Treatment was good but the patient no more.

  • @bismynazar9289
    @bismynazar9289 2 роки тому

    RIP .Lal salaam Sakave.

  • @vishpatel802
    @vishpatel802 2 роки тому +16

    🌹 മരിച്ചവരെ പറ്റി കുറ്റമൊന്നും പറയരുത് : 🙏 എന്നാലും അധികാരവും പണവും നല്ല ആരോഗ്യവും ഉള്ളപ്പോൾ പാവങ്ങളെയും മാന്യന്മാരെയും ഉപദ്രേവിച്ചും ചൂഷണം ചെയ്തും സ്വന്തം മക്കളുടെ സകല പോക്രിത്തരത്തിനും ക്രൂരതക്കും കുട പിടിച്ചു നടക്കുമ്പോൾ ഇങ്ങനെ വേദനപൂർണമായ അകാലമരണം ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും അദ്ദേഹം ആലോചിട്ടുണ്ടടാവില്ല.... കർമ്മഫലം കിട്ടി അത്രേ ഉള്ളൂ.. 🙏 ഇത് ജീവിച്ചിരിക്കുന്ന മറ്റു മഹാന്മാർക്കുള്ള ഒരു പാഠം ആണ്.. ഇതിനെക്കാളും വലിയ പരനാറി നികൃഷ്ടജീവി പിശാചിനെ ഇതിലും വലിയ ദുരന്തം കാത്തിരിക്കുന്നു. കിളിരൂരിലെ ശാരിയുടെ ആത്മാവിനും, കവിയൂരിലെ അനഘയുടെ ആത്മാവിനും, ശാരിയുടെയും, അനഘയുടെയും മരിച്ചു പോയ കുടുംബാംഗങ്ങളുടെ ആത്മാവിനും നിത്യശാന്തി ലഭിക്കട്ടെ.🙄... RIP Comrade Kodiyeri.. 🌹🙏

    • @santhoshkavumbai3101
      @santhoshkavumbai3101 2 роки тому +1

      In

    • @neethup7878
      @neethup7878 2 роки тому +2

      True

    • @sujeshe6229
      @sujeshe6229 2 роки тому +1

      💯

    • @ajeeshchacko3068
      @ajeeshchacko3068 2 роки тому +1

      Karmafalam 👍

    • @pradheebpradheeb4106
      @pradheebpradheeb4106 2 роки тому

      നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല , നിനക്ക് ഇതിലും വലിയ ദുരന്തം വരാൻ ഞാൻ പ്രാർത്ഥിക്കും

  • @viewpoint9953
    @viewpoint9953 2 роки тому +4

    Sakhavu ennu vilikkaruthe... Adyeham
    Nalla oru manushyan ayirunnu

  • @rajithaganesh7296
    @rajithaganesh7296 2 роки тому

    എന്റെ സഖാവ് ഡോക്ടറേ മരണം എല്ലാവർക്കും ഉള്ളതാണ്

  • @jayasreejayan6018
    @jayasreejayan6018 2 роки тому

    maranam eppol arkum varam ath daivathinte karangalila

  • @pramodvishnudas588
    @pramodvishnudas588 2 роки тому +23

    പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലി ആദരാഞ്ജലികൾ സഖാവേ

    • @sujeshe6229
      @sujeshe6229 2 роки тому

      💯

    • @priyeshkrishnan1014
      @priyeshkrishnan1014 2 роки тому +14

      69 വയസ്സ് വരെ ജീവിച്ചിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ടോ??? ഒരു ഫുൾ ബോഡി check up ചെയ്തു നോക്കിക്കോ.... ചിലപ്പോൾ നിനക്കം കൂലി കിട്ടി കാണും....

    • @jayadevan6272
      @jayadevan6272 2 роки тому +2

      @@priyeshkrishnan1014 👍

    • @zxt631
      @zxt631 2 роки тому +4

      സമയം സന്ദർഭം അതിനനുസരിച്ചു പെരുമാറണം.

    • @ijast.i9636
      @ijast.i9636 2 роки тому +1

      Paadath Pani edukkan vaarunno..

  • @jjgjgcbn
    @jjgjgcbn 2 роки тому +3

    എന്തായാലും കോടി കീറിയല്ലോ 😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @mahesh_bpV
      @mahesh_bpV 2 роки тому +1

      ഹോ ന്താ സന്തോഷം ..കൊച്ചു കളളൻ.

  • @manoj.mmohananpillai1105
    @manoj.mmohananpillai1105 2 роки тому +3

    അന്തം:കമ്മി ഡോക്ടർ ആണ്.... കോടിയേരി അമേരിക്കയിൽ പോയിരുന്നേൽ കുറെ കൂടി നാൾ ജീവിച്ചേനെ