CHICKEN SOUP RECIPE | ഇത് കഴിച്ചാൽ രാത്രി സൂര്യനെ കാണാം...

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 244

  • @im_agnil
    @im_agnil 11 місяців тому +489

    അരുൺ ചേട്ടന്റെ പുതിയ ഹെയർസ്റ്റൈൽ കണ്ടാൽ അത്ഭുതദ്വീപിലെ നരഭോജിയെ പോലുണ്ട് 😂

    • @nabeelmohammed7671
      @nabeelmohammed7671 11 місяців тому +9

      emik boykayude cut thonn[

    • @sree7958
      @sree7958 11 місяців тому +4

      Satyam 😂 angerde Koch pedikkathe erunna mathi

    • @anaskaruthal
      @anaskaruthal 11 місяців тому

      😂😂

    • @shanichikkus3766
      @shanichikkus3766 11 місяців тому

      😂

    • @Takeru-r3c
      @Takeru-r3c 11 місяців тому +5

      പുള്ളി boyka ആണ് ഉദ്ദേശിച്ചത് 😇...വെട്ടി കഴിഞ്ഞപ്പോ അത്ഭുത ദീപ് കട്ട്‌ ആയിപോയതാ 😑

  • @thahirsm
    @thahirsm 11 місяців тому +54

    സത്യം പറഞ്ഞാൽ ഐ വിഡിയോ കാണുന്നത് ഒരു ഭയങ്കര ടാസ്ക് ആണ്. മൂന്നു പ്രാവശ്യം ആയിട്ടാണ് ഒരു വിഡിയോ കണ്ടു തീർക്കുന്നത്. ഇങ്ങനെ കൊണ്ടും കൊടുത്തും സ്പോൺഡനിയാസ് ആയി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗഹൃദങ്ങൾ അനുഭവിച്ചവർക്ക് അറിയാം.....കാര്യം
    ചിരിച്ചു ചുമച്ചു ഒരു പരുവമായി...
    നന്ദി പ്രവാസ ലോകത്തെ മടുപ്പുകൾക്കിടയിൽ കുറച്ചു സമയം നാട്ടിലെ സൗഹൃദ കൂട്ടായ്മകളെ ഓർമ്മിപ്പിച്ചതിന്... ഇന്നത്തെ സന്ധ്യ സന്തോഷകരമാക്കിയതിനു....
    ചിരിച്ചു നെഞ്ചു വേദന എടുപ്പിച്ചതിനു.....
    ❤❤❤

  • @aswanthaswanth6381
    @aswanthaswanth6381 11 місяців тому +104

    വെറൈറ്റി വിഭവങ്ങൾ ആണ് old school boys ന്റെ വീഡിയോസിനെ വ്യത്യാസമാക്കുന്നത് 😍🥰🔥🔥✌🏻

  • @albingeorge5
    @albingeorge5 11 місяців тому +51

    17:44 Vinuettan Brilliance 😂

  • @adarshudayan187
    @adarshudayan187 11 місяців тому +212

    Hashim aliyan fens ആസ്വസ്ഥരാണ്...

  • @Takeru-r3c
    @Takeru-r3c 11 місяців тому +64

    വിഖ്നേഷ് അളിയനെ കാണുമ്പോ ഒരു ഹാപ്പിനെസ്സ് ആണ് 😇

  • @saleejsalim4568
    @saleejsalim4568 11 місяців тому +30

    5:47 വിനു മായാവിലെ സുരാജ് 😂👌

  • @nowfalsidhik3590
    @nowfalsidhik3590 11 місяців тому +94

    അടുത്ത എപ്പിസോഡിൽ ക്യാമറ എഡിറ്റർ ആയ ഉല്ലാസിന് വേണ്ടി ഒരു ഫ്രൈഡ് റൈസ് ഉണ്ടാകു 😄👍

  • @navaf85
    @navaf85 11 місяців тому +34

    ARUN is damn Underrated ❤

  • @asifzaman6499
    @asifzaman6499 11 місяців тому +61

    5:38മായാവിയിലെ സുരാജ് 😂😂😂 വിനു

  • @adhilPanchilakam
    @adhilPanchilakam 11 місяців тому +57

    പഴയ കാർത്തിക് വ്ലോഗ് കാണുന്ന ഒരു രസം 😊

  • @football_media180
    @football_media180 11 місяців тому +25

    Manjumal boyz❌ Oldschoolboyz ✅

  • @vkkk974
    @vkkk974 11 місяців тому +24

    I think nigalk last kurach bloopers kooddi idaamm ath venel shorts aki idamm shorts vazhi sub koodum

  • @asnaasif2660
    @asnaasif2660 11 місяців тому +22

    അരുണിന്റെ മുടി കൊള്ളാം. നല്ല bagiyund, ഏത് റെസിപ്പി ഉണ്ടാക്കുബോയും കറക്റ്റ് ഉപ്പിടാൻ ദാസൻ എത്തും 😄. വിഘ്‌നേഷ് എന്ത് കൊടുത്താലും നല്ലതാ എന്ന് പറയും 👍, വിനു എനിക്ക് എന്തൊക്കെയോ അറിയും എന്ന് അറിയിക്കാൻ ഉള്ള തത്രപ്പാടിൽ ആണ് എല്ലാ വീഡിയോസിലും 😁. ശ്രീകാന്ത് ഞാൻ എന്ത് കയ്യിൽ കിട്ടിയാലുംഅതൊക്കെ ഇതിൽ ഇടും😄. Ullu ദൈവമേ ഇവർ എനിക്കെഗാനും ഇത്‌ തരുവോ 😂😂. അങ്ങനെ മൊത്തത്തിൽ old സ്കൂൾ ബോയ്സ് പൊളിച്ചു ❤

  • @vnod8114
    @vnod8114 11 місяців тому +91

    Ningal full team oru wonderland trip cheyamo
    Waiting

  • @abdulmuneerabdulmuneer7142
    @abdulmuneerabdulmuneer7142 11 місяців тому +8

    ചിരിക്കാൻ പണ്ട് കരിക്കായിരുന്നു കണ്ടിരുന്നത്....
    ഇപ്പം നിങ്ങളുടെ ചാനലാണ് ഞാൻ കാണാറ് 😊

  • @preeth_u
    @preeth_u 11 місяців тому +32

    0:32 aa buildup kand njn karthi inn vinu cook cheyuvenn
    1:46 satyam...njngalum kanditilla😅
    2:40 ath kond kurukk vare ondakki thannitond amma
    3:00 vinu being dasan 3:23 arun being dasan 4:44 ullu being sreekanth
    5:22 ipo ella episode lm ondallo
    5:39 towel rod l kedakunna towel polond 😂
    11:56😂😂
    17:57 sreekanth nte market idiyum😂
    Inn aal koravarnnakond fun m koravaarnn...waiting for d nxt epi
    Vinu nte shirt 😍
    Shan geo recepies try cheyy...easy aan ...variety dishes m ond

  • @Jowelthomas
    @Jowelthomas 11 місяців тому +9

    ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ജീവൻ പണയം വെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാനായി നിങ്ങൾ എടുക്കുന്ന അധ്വാനത്തിന് ഇത്രയും സപ്പോർട്ട് തന്ന പോരാ ❤️

  • @Lancevance369
    @Lancevance369 11 місяців тому +19

    thnks for uploading.....pani puri video oru 10 pravshiyam engilum kandukaanum🤣🤣

  • @ArunRananStorys
    @ArunRananStorys 11 місяців тому +10

    00:16 Vignesh aliyante mikacha parking

  • @vimaln7824
    @vimaln7824 11 місяців тому +13

    Vinu crct മായാവി ലെ സുരാജ് റഫറൻസ് 😂😂😂
    തോർത്തു കെട്ടിയത് പക്കാ

  • @Xaggy_here
    @Xaggy_here 11 місяців тому +6

    Ningal Cooking Night Lu Start Cheyyanam Plsss Ennale Nammalk Mornig Nalla Light Lu Final Output Kanaan Pattulllu❤😢. love You Brothers

  • @skmovieSpot
    @skmovieSpot 11 місяців тому +5

    1:58 ഒരു കുക്കറി ചാനൽ തുടങ്ങിയ ഒരാളാണ് ഈ പരാക്രമം കാണിക്കുന്നത്

  • @akhilrc8519
    @akhilrc8519 9 місяців тому +1

    You guys are awesome yar...... please make more videos like this.... it's natural comedy brosss... superb.....

  • @nivedhnikunjam408
    @nivedhnikunjam408 11 місяців тому +38

    Keep up this good consistency guys! 😃😃

  • @arjunmadakkuni40
    @arjunmadakkuni40 11 місяців тому +7

    I really like ur videos❤❤❤❤ nigalude oru vibe undalo athane ee videonte power pinne nigale kalliyum thamashayum❤❤ keep going brothers❤❤❤❤

  • @_.Avva._
    @_.Avva._ 11 місяців тому +7

    another episode of Sreekanth being unbeatable 🗿❤
    Oru biriyani making competition kandaal kollamenn und.

  • @Mr_Duckling.
    @Mr_Duckling. 11 місяців тому +19

    Intro...😂❤️kollam.

  • @sidhu3657
    @sidhu3657 11 місяців тому +8

    Your videos are pure stressbusterssss......💫💫

  • @JERINPAROLICKAL
    @JERINPAROLICKAL 11 місяців тому +35

    പോത്തൻകോഡ് ദാസൻ ഇന്ന് സ്കോർ ചെയ്ത്..
    ഇന്നത്തെ മെയിൻ ഇര :ശ്രീകാന്ത് (മെയിൻ sheff 😂)😛😛😛

  • @eashwardm4947
    @eashwardm4947 11 місяців тому +3

    5:34 ithe thorthum dressum ittond njan oralle sthiram shangumukhath kannar ond 😂

  • @rohittrahim7602
    @rohittrahim7602 11 місяців тому +4

    Sathyam parnyal Chirich chathu 🤣🤣 ah tomato soup part 😂😂😂 keep going OLDSKOOL BOYZ

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 11 місяців тому +17

    അടുത്ത എപ്പിസോഡ് പൊറോട്ട അടിച്ച് ബീഫും ഉണ്ടാകു

  • @dhaneshm8155
    @dhaneshm8155 11 місяців тому +11

    LJP shots
    2:26 LCU confirmed

  • @Attitudeboy23121
    @Attitudeboy23121 11 місяців тому +4

    Sreekanth bro ullathe anne ellavarkkum oru samadhanam😂

  • @tinusvlog6788
    @tinusvlog6788 11 місяців тому +6

    17:47 ശ്രീകാന്ത് 🤣🤣 സ്റ്റാർ ഓഫ് the Day

  • @georgenduglus
    @georgenduglus 11 місяців тому +4

    8:30 അന്ത expression 😂😂😂 എന്റെ പൊന്നോ 😅

  • @Anurag.2255_
    @Anurag.2255_ 11 місяців тому +4

    അരുൺ അളിയന്റെ മുടി ഒരു രക്ഷയും ഇല്ല. ഇത് ന്താ വേഴാമ്പലോ 🤣🫣

  • @BonAppetite-fuyoo
    @BonAppetite-fuyoo 11 місяців тому +4

    7:14 kollam keto butter karina nalla nataa😂😂

  • @Leo-sr9ez
    @Leo-sr9ez 11 місяців тому +9

    Chiriche maduthe 😂 eppo my fav channel❤

  • @rajnishramchandran1729
    @rajnishramchandran1729 11 місяців тому +2

    You could have put a little oil before putting the 🧈 butter in the pan, it won't get burnt

  • @aswanthaswanth6381
    @aswanthaswanth6381 11 місяців тому +8

    Engane ellam divasavum video vannirunnekil🔥✌🏻power aayirunnu

  • @babinsanthosh9500
    @babinsanthosh9500 11 місяців тому +1

    Fork vachu soup kudikkunna Oldskool boyz aanente hero. 18:30

  • @Mursheedvp620
    @Mursheedvp620 11 місяців тому +3

    Videos ellam isthavund but camera nalle ilakkumullathkond adhiga neram kanan kazhiyunilla

  • @aswin_3699
    @aswin_3699 11 місяців тому +2

    Puthiya video vannath kandappo sandhosham aayi....❤❤

  • @funpositivee
    @funpositivee 11 місяців тому +3

    Porotta Beef episode venam

  • @olaortugalmallu
    @olaortugalmallu 11 місяців тому +2

    Old school podcast pradeekshikkavo?

  • @ArunRananStorys
    @ArunRananStorys 11 місяців тому +6

    ഓരോ ഷോട്ടിലും വിസ്മയങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ബ്രഹ്മാണ്ട കുക്കിംഗ്‌ വ്ലോഗ്.

  • @hariharan45457
    @hariharan45457 11 місяців тому +1

    Arun bro hair cut evdunna plz mention

  • @Amudha_005
    @Amudha_005 11 місяців тому +3

    Akkusettn fans aswastharaann......Adtha video il Akkusettane koode kond varanm ennu abhyardhikkunnu😊

  • @omerkc1432
    @omerkc1432 11 місяців тому +1

    ❤😂 Missing those days with Friends

  • @teddygaming4171
    @teddygaming4171 11 місяців тому +2

    Oru travel vlog predhishikununu

  • @soberupdates
    @soberupdates 11 місяців тому +2

    Bring nasim aliyan. Where is he now?

  • @A2ACREATIONS
    @A2ACREATIONS 11 місяців тому +1

    One & Only Non skipped Cooking channel 🔥🤣

  • @morningstar828
    @morningstar828 11 місяців тому +5

    KS ine pand ishtapedan karanam KS mathram allarnnu enn manasilakkiya samayam.ningal poliyaan ❤

  • @vishnusreenilayam9901
    @vishnusreenilayam9901 11 місяців тому +2

    hashim
    nidhin
    aravind
    akhilesh
    Nandu ഹാജർ ആകുക

  • @dheerajjayadev-wi6pq
    @dheerajjayadev-wi6pq 11 місяців тому

    Waiting for the next podcast and where is it?

  • @aswinp2509
    @aswinp2509 11 місяців тому +2

    Please try different like travel or chatshow

  • @Anonymous-lc5we
    @Anonymous-lc5we 11 місяців тому +3

    Pani puri vlog kand aachi pani puri kit vangich vechu ini ondakkanam

  • @CholanUdump
    @CholanUdump 11 місяців тому +4

    5:24😅😅😅

  • @58vikas49
    @58vikas49 11 місяців тому +2

    Vishnu jith fans asostharanu

  • @J24985
    @J24985 11 місяців тому +1

    What happen between Karthik and this team ??

  • @sachinjohnson8935
    @sachinjohnson8935 11 місяців тому +3

    Shorts anthe idetha athum koode venam❤

  • @aromalajikumar2007
    @aromalajikumar2007 11 місяців тому +1

    Karthik bro evide ?
    Any issues ?

  • @akshayrdz4222
    @akshayrdz4222 11 місяців тому +4

    Oldskool boy 🫂❤️ love you guys made my day 🙃🫂❤️

  • @sumesh-zq9vt
    @sumesh-zq9vt 11 місяців тому +1

    Podcast ഇപ്പോൾ ചെയ്യുന്നില്ലേ അതോ അതും നിർത്തിയോ

  • @mmahesh5323
    @mmahesh5323 11 місяців тому +1

    Njaanoru vinu fan aan❤️

  • @harimuraleeravam
    @harimuraleeravam 11 місяців тому +8

    We need Rasavada from Oldschool team

  • @sandeepgopinathan1374
    @sandeepgopinathan1374 11 місяців тому +46

    Vignesh chettan areyum hurt cheyyilla areyum kuttam parayilla🤗

    • @TheBeardMansMedia
      @TheBeardMansMedia 11 місяців тому +4

      Paid promotion 😂

    • @prifulnath
      @prifulnath 11 місяців тому +3

      എത്ര കിട്ടി ബ്രോ?

    • @nandhakumar1047
      @nandhakumar1047 11 місяців тому +6

      Dental clinic okk engane ponu bro😂

  • @rashidrashi2841
    @rashidrashi2841 11 місяців тому +2

    മുൻജൻമ സൗഹൃദo തന്നെ നിങ്ങൾ

  • @AkamalPKD442
    @AkamalPKD442 11 місяців тому

    synthetic vinegar 😮 using for soup?

  • @govindssa
    @govindssa 11 місяців тому +1

    Aada.. കൊള്ളാടാ..!! ❤

  • @rajnishramchandran1729
    @rajnishramchandran1729 11 місяців тому

    Great 👍 going 😸 boyz 💪 keep it up 💯💪

  • @AneeetaKarthi
    @AneeetaKarthi 11 місяців тому +4

    The wait is over 😂😂😂

  • @surya8457
    @surya8457 11 місяців тому +1

    Intro Set അളിയന്മാരെ ❤😂

  • @pvupdates8157
    @pvupdates8157 11 місяців тому +2

    19:00 kallaki

  • @PROBREAKER-lf3cc
    @PROBREAKER-lf3cc 11 місяців тому +4

    Intelerks podcast ne petti video venam ne ollavar like❤❤😢

  • @devika25
    @devika25 11 місяців тому +1

    Ningal momos undaakkkuu guyssss✅🥳🤩

  • @BLUEMARTMARKET.treppanDUBAI
    @BLUEMARTMARKET.treppanDUBAI 11 місяців тому +1

    Karthik bro entha varatheee

  • @aaronjoseph9653
    @aaronjoseph9653 11 місяців тому +7

    18:41
    ഇങ്ങേർഡെ ഗ്രാഫ് ഇനിയും കൂടുമല്ലോ 🗿🔥🔥
    ആര് Field out ആക്കാൻ നോക്കിയാലും നടക്കുല.
    Chad Sreekanth 😌🔥😂

  • @reshmiajayan7142
    @reshmiajayan7142 11 місяців тому +4

    Missing podcast vibe 😢

  • @abishek_dp
    @abishek_dp 11 місяців тому +1

    Adutha episode ithra pettano, agne varan vazhi ilalo

  • @SuryaJR11
    @SuryaJR11 11 місяців тому +2

    Oldskool boys podcast kond va

  • @Saltandpepper2.0
    @Saltandpepper2.0 11 місяців тому +3

    Karthi surya vlog Vs OldSkool Boyz

  • @murphy3692
    @murphy3692 11 місяців тому

    Kidu editt😂🔥

  • @jithins6327
    @jithins6327 11 місяців тому +1

    Karthik sureyada vlog ill epol arem kanatatu enta

  • @myaavu9715
    @myaavu9715 11 місяців тому +1

    Camera onnu set akavo

  • @krishnendukrish9950
    @krishnendukrish9950 11 місяців тому +1

    After a long time ullas on screen 😂

  • @user-xh3jy9su4w
    @user-xh3jy9su4w 11 місяців тому +1

    intro കൊള്ളാം

  • @prasanthmenonnk7416
    @prasanthmenonnk7416 11 місяців тому +3

    Hashim koodi venam... Ennal kurachu koodi jokes undaakum

  • @jubythomas2675
    @jubythomas2675 11 місяців тому

    Cooking maatrem cheyathe vere ntelum koodoke cheyumo

  • @varun_x_football
    @varun_x_football 11 місяців тому +13

    20 minutes of pure entertainment 😌❤️

  • @aswinp2509
    @aswinp2509 11 місяців тому

    Camera shaking poyalo

  • @susanphilip6272
    @susanphilip6272 11 місяців тому +1

    Add maggi cube -- everyone adds

  • @muhammadmushthaq4418
    @muhammadmushthaq4418 11 місяців тому +2

    Puthiya oru podcast thudnguoo.....

  • @gladwin1820
    @gladwin1820 11 місяців тому +1

    We want Interlerks podcast back.

  • @rahulharikumar9408
    @rahulharikumar9408 11 місяців тому

    Podcast illatha old school un sahikkable

  • @ukraayan6711
    @ukraayan6711 11 місяців тому

    Fried chicken try chyyuooo😁😁😁

  • @rahulreji3929
    @rahulreji3929 11 місяців тому

    Muthukku Koothattam Nannayittund🤣😁❤

  • @Hasbulavines
    @Hasbulavines 11 місяців тому

    Next broasted chicken indakkuu