തരംഗിണിയുടെ മ്യൂസിക് കോഡിനേറ്ററായ് 20 വർഷം ചിലവിട്ട അങ്ങയുടെ കഴിവുകൾ അർഹിക്കുന്ന വിധത്തിൽ ജനം അറിയാത്തതിൽ ഖേദമുണ്ട്. ഭാരതത്തിലെതന്നെ എണ്ണം പറഞ്ഞ പുല്ലാംകുഴൽ വിദഗ്ദ്ധരിൽ മുൻ നിരക്കാരനായ ശ്രീ. മുരളി സർ ന് കർണ്ണാടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേൺ എന്നിവ ഒരേപോലെ അനായാസേന വഴങ്ങും. അനേകം ശിഷ്യരെ യഥാർത്ഥ സംഗീതം ശരിയായ രീതിയിൽ പഠിപ്പിക്കുന്ന അങ്ങയിലെ പ്രതിഭയെ നമിക്കുന്നു. 💎💎💎💎💎💎💎💎💎💎💎💎
Walkman ഉപയോഗിച്ചു ഗാനങ്ങള്‍ കേള്‍ക്കുന്ന കാലം തുടങ്ങിയുള്ള ഇഷ്ടം .......... പിന്നീട് പല ശ്രമവും നടത്തി ......ഇപ്പോള്‍ താങ്കളുടെ വിവരമാണ് കാരൃങ്ങള്‍ അറിയാന്‍ സഹായിച്ചത് എന്ത് കൊണ്ട് youtube ല്‍ പോലും കാണുന്നില്ല
@@babuvarghese8611 അദ്ദേഹം യഥാർത്ഥത്തിൽ ഒരു തരം ഏകാന്ത വാസത്തിലാണ്. ശുദ്ധ സംഗീതത്തെ ദൈവമായ്കണ്ട് ഉപാസിക്കുന്ന മനുഷ്യൻ. എന്റെ അറിവിൽ.. മധു ബാലകൃഷ്ണൻ , ബിജു നാരായണൻ ,മിൻമിനി മുതലായ അനേകം കലാകാരന്മാരുടേയും, പ്രതിഭകളുടേയും വെള്ളിവെളിച്ചത്തിലേക്കുള്ള വരവിന് കാരണക്കാരനായത് ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ അയ്യായിരത്തോളം സൄഷ്ടികൾ ആരുമറിയാതെ കിടക്കുന്നു. അറിവും, അനുഭവങ്ങളും സമ്പത്തായുള്ള അദ്ദേഹം ഇടപ്പള്ളിക്കടുത്ത് അനേകം ശിഷ്യർക്ക് online ആയും , നേരിട്ടും ഓടക്കുഴൽ, വയലിൻ, പിയാനോ, വോക്കൽ എന്നിവയിൽ അനന്ന്യസാധാരണമായ രീതിയിൽ വ്യക്തിഗതമായ അദ്ധ്യാപനം മാത്രം നടത്തി പോരുന്നു.
പഴയൊരു തലമുറ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങൾ ഓടക്കുഴലിൻ്റെ സ്വരമാധുരിയിൽ അതീവ ഹൃദ്യമായിരിക്കുന്നു. ഈ മെയ് 6 ന് ഒറ്റപ്പാലത്തുവച്ച് സാറിൻ്റെ പരിപാടി നേരിട്ട് ആസ്വദിക്കാനും സാധിച്ചു.🙏
@@MuraliPR59 ബാക്കി volumes എവിടെ? മുമ്പ് കേസറ്റ് വാങ്ങിയപ്പോൾ 3 volumes എന്റെ കയ്യിൽ ഉണ്ടായിരുന്നു ഈ volume ത്തിന്റെ സിഡിയും എന്റെ കയ്യിൽ ഉണ്ട് മറ്റ് volumes cd എവിടെ എങ്കിലും വാങ്ങാൻ കിട്ടുമോ? Please help me
We had taken the services of Mr Muralis wonderful flute recital during my son's wedding reception at Trissur. Needless to say, It was a great hit! Those golden melodies recreated to the delight of the audience... ..
Still my opinion is same .feeling more sweet when hearing again. Blessed artist. ...on small suggestion..for duet songs,two flutist may join with flutes of different pitches,which will be more impressive. Thanks.
അത്യാഗാതമായ മനസ്സിൻ്റെ എല്ലാ വികാരവിക്ഷുബ്ധകളെയും സങ്കീർണ്ണതകളെയും സ്നേഹനിരാസങ്ങളെയും ഇത്ര കണ്ട് ആവിഷ്ക്കരിക്കാൻ എങ്ങനെ സാധിക്കുന്നു. ആ കലാകാരന്മാർ വെറും കലാകാരന്മാർ അല്ല. അവർ തീർച്ചയായും ദേവ വഴി സഞ്ചാരികൾ ആവാനേ തരമുള്ളു. ഓടക്കുഴൽ വായന ഒരു യുഗാവർത്തന ഗീതീ പാരമ്പര്യ പാരസ്പര്യം അനുഭവിപ്പിക്കുന്നു. കോടി നമസ്ക്കാരം.
Excellent selections. Fine play. It is very difficult to play songs like Swargaputhri Navarathri and Samgamam (the range is from -C to +C) but you have achieved milestones with your flute.
പണ്ട് cassette 3 volumes എന്റെ കയ്യിൽ ഉണ്ടായിരുന്നു ബാക്കി songs എവിടെ ? നിങ്ങൾ മുമ്പ് ഇറക്കിയ ഗാനമുരളി എന്ന instrumental flute album. Songs കിട്ടാനുണ്ടോ?
Are you care about who is this melodious sound created you may say murali but behind this I will say the mighty God created all sounds Jesus Christ also behind this sounds creation and also the holly spirit how many knows this and praise God in earth this type of sound made by him then what is the sounds in heaven it is marvelous we can enjoy it if we reach the heaven but unfortunately 95 percents of tottal population will go to hell they will consume fire with cry and tears what an unlucky guys are they only following Jesus Christ in accurate way will enter the heaven this is true and accurate you can see it later after your death then no option there try to understand what I said
എത്ര മനോഹരമായിട്ടാണ് ഓടകുഴലിൽ വായിക്കുന്നത് ഈ കഴിവ് നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ !!!❤❤❤❤❤❤❤❤
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ഒന്നും പറയാനില്ലാ അതി ഗഭീരം
🙏🌹
അപാരം ഈ ശ്വരൻ അപൂർവമായി ട്ടുള്ള ജന്മം താങ്കൾക്ക് തന്നിരിക്കുന്നു നന്മകൾ പ്രവൃത്തിച്ചാൽ ഇനിയും ഇങ്ങനെ ജനിക്കുമായിരിക്കാം 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍🙏🙏🙏
Excellent nostalgic memories through beautiful flute songs. .❤
തരംഗിണിയുടെ മ്യൂസിക് കോഡിനേറ്ററായ് 20 വർഷം ചിലവിട്ട അങ്ങയുടെ കഴിവുകൾ അർഹിക്കുന്ന വിധത്തിൽ ജനം അറിയാത്തതിൽ ഖേദമുണ്ട്.
ഭാരതത്തിലെതന്നെ എണ്ണം പറഞ്ഞ പുല്ലാംകുഴൽ വിദഗ്ദ്ധരിൽ മുൻ നിരക്കാരനായ ശ്രീ. മുരളി സർ ന് കർണ്ണാടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേൺ എന്നിവ ഒരേപോലെ അനായാസേന വഴങ്ങും. അനേകം ശിഷ്യരെ യഥാർത്ഥ സംഗീതം ശരിയായ രീതിയിൽ പഠിപ്പിക്കുന്ന അങ്ങയിലെ പ്രതിഭയെ നമിക്കുന്നു. 💎💎💎💎💎💎💎💎💎💎💎💎
Walkman ഉപയോഗിച്ചു ഗാനങ്ങള്‍ കേള്‍ക്കുന്ന കാലം തുടങ്ങിയുള്ള ഇഷ്ടം ..........
പിന്നീട് പല ശ്രമവും നടത്തി ......ഇപ്പോള്‍ താങ്കളുടെ വിവരമാണ് കാരൃങ്ങള്‍ അറിയാന്‍ സഹായിച്ചത്
എന്ത് കൊണ്ട് youtube ല്‍ പോലും കാണുന്നില്ല
@@babuvarghese8611 അദ്ദേഹം യഥാർത്ഥത്തിൽ ഒരു തരം ഏകാന്ത വാസത്തിലാണ്. ശുദ്ധ സംഗീതത്തെ ദൈവമായ്കണ്ട് ഉപാസിക്കുന്ന മനുഷ്യൻ. എന്റെ അറിവിൽ.. മധു ബാലകൃഷ്ണൻ , ബിജു നാരായണൻ ,മിൻമിനി മുതലായ അനേകം കലാകാരന്മാരുടേയും, പ്രതിഭകളുടേയും വെള്ളിവെളിച്ചത്തിലേക്കുള്ള വരവിന് കാരണക്കാരനായത് ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ അയ്യായിരത്തോളം സൄഷ്ടികൾ ആരുമറിയാതെ കിടക്കുന്നു. അറിവും, അനുഭവങ്ങളും സമ്പത്തായുള്ള അദ്ദേഹം ഇടപ്പള്ളിക്കടുത്ത് അനേകം ശിഷ്യർക്ക് online ആയും , നേരിട്ടും ഓടക്കുഴൽ, വയലിൻ, പിയാനോ, വോക്കൽ എന്നിവയിൽ അനന്ന്യസാധാരണമായ രീതിയിൽ വ്യക്തിഗതമായ അദ്ധ്യാപനം മാത്രം നടത്തി പോരുന്നു.
Verygoodnice
വളരെ വളരെ സന്തോഷം... Thanks 🙏🌹🙏
ശ്രുതി മധുരം, അവർണനീയം..ഇത്രയും മനോഹര ഗാനങ്ങൾ കോർത്തിണക്കി വാടാത്ത മലർമാല തീർത്തതിനു നന്ദി 🙏
Thanks 🙏🌹
മുരളികയിൽ അലിയുന്ന ഗാനങ്ങൾ...👌👌👌
💝💝💝
Thanks
Thanks
പഴയൊരു തലമുറ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങൾ ഓടക്കുഴലിൻ്റെ സ്വരമാധുരിയിൽ അതീവ ഹൃദ്യമായിരിക്കുന്നു. ഈ മെയ് 6 ന് ഒറ്റപ്പാലത്തുവച്ച് സാറിൻ്റെ പരിപാടി നേരിട്ട് ആസ്വദിക്കാനും സാധിച്ചു.🙏
Thanks 🙏
@@MuraliPR59 🙏
ഹായ്! സുന്ദരം
அருமை...அருமை...
🙏
അതിമനോഹരം ശ്രവണ സുന്ദരം
പ്രിയപ്പെട്ട ഗാനങ്ങൾ
എല്ലാ വിധ ഭാവുകങ്ങളും
Thanks 🙏
ഗാനങ്ങൾ ഒന്നിനൊന്നു മെച്ചം.
ലയിച്ചിരിക്കാം, 🌹
Thanks
ദൈവീക നാദം..............
Thanks 🙏
Nalla adipoli vayana.ente muttassane valare istamane thangalude vayana.super.👍
Thanks 🙏
അവര്ണനീയം...ഒരുപാട് എക്സ്ട്രാ ഇൻസ്‌ട്രുമെന്റലുകൾ ഒന്നും ഇല്ലാതെ, ഹൃദയത്തെ ലായിപ്പിക്കുന്ന പാട്ടുകൾ..
Thanks 🙏
വളരെ ഇഷ്ടമായി
ഹൃദ്യമായ ആലാപനം
ആയുരാരോഗ്യം നേരുന്നു
Thanks
അതി മനോഹരം, ഓടക്കുഴലിൽ ആലപിയ്ക്കാൻ പ്രയാസമുള്ള ഗാനങ്ങൾ പോലും വളരെ മനോഹരമായി ആലപിച്ച താങ്കൾക്കു് അഭിനന്ദനങ്ങൾ
വളരെ നന്ദി
Murali good gananalapanam very good
Thanks 🙏🌹
@@MuraliPR59 ബാക്കി volumes എവിടെ? മുമ്പ് കേസറ്റ് വാങ്ങിയപ്പോൾ 3 volumes എന്റെ കയ്യിൽ ഉണ്ടായിരുന്നു ഈ volume ത്തിന്റെ സിഡിയും എന്റെ കയ്യിൽ ഉണ്ട് മറ്റ് volumes cd എവിടെ എങ്കിലും വാങ്ങാൻ കിട്ടുമോ? Please help me
Outstanding !!
ഹൃദ്യം,മനോഹരം
Thanks
ഗംഭീരം.
Thanks 🙏
സൂപ്പർ
🙏
ഇതിന്റെ ഓഡിയോ കാസറ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട് ... ഒരു സുഹുത്ത് പാലക്കാട് നിന്നും റിക്കാർഡ് ചെയ്തു തന്നത് ...
He is no more .....
Super!! yentha oru feel. Superrrrrrr
Thanks
🌹🙏🌹
Well done Murali, expecting more songs we could hear from you
Thanks 🙏🌹
Excellent. Very melodious.
Murali.sir..super
Thanks 🙏
മുരളീഗാനങ്ങള്‍ എല്ലാം വളരെ മനോഹരമായിട്ടുണ്ട് ....നല്ല ലയം...കൂടുതല്‍ ഗാനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ...എല്ലാ ഭാവുകങ്ങളും നേരുന്നു...
Thanks🙏
Murali pr ചാനലിൽ ധാരാളം പാട്ടുകൾ ഉണ്ട് 🙏
മുരളി ചേട്ടാ നമസ്കാരം 🙏🏻🙏🏻 അതി മനോഹരമായിരിക്കുന്നു ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ 🙏🏻🙏🏻🌹🌹❤️❤️👍🏻👍🏻👌👌
Beuty full❤❤❤❤❤❤
Beautiful a flow of melody a soothing effect i cant you and your flute
Thanks... 🙏
Excellent and congratulate your tallent in flute playing. -Sivanandan 8:07
🙏🌹
Nicely played congratzzz
Thanks 🙏
very nicely played. expecting more and more composition of salil babu and ravindra jain. jai sri Ram
Thanks 🙏
സുന്ദരമായ ഗാനപ്രവാഹം. പ്രത്യേകിച്ചും സംഗമം എന്ന ഗാനം. അസാദ്യ നൈപുണ്യം ,പ്രണാമം
Thanks... 🙏
Excellent ❤❤❤
Thanks 🙏
We had taken the services of Mr Muralis wonderful flute recital during my son's wedding reception at Trissur. Needless to say, It was a great hit! Those golden melodies recreated to the delight of the audience... ..
Thanks a lot 🙏🌹
Still my opinion is same .feeling more sweet when hearing again. Blessed artist. ...on small suggestion..for duet songs,two flutist may join with flutes of different pitches,which will be more impressive. Thanks.
🙏🌹
VERY BEAUTIFUL SONGS AND IT'S RECITATION VERY GOOD IN YOUR FLUTE SOOTHING IN CONDITION WHO ARE YOU A GREAT MAN
Thanks a lot 🙏
അത്യാഗാതമായ മനസ്സിൻ്റെ എല്ലാ വികാരവിക്ഷുബ്ധകളെയും സങ്കീർണ്ണതകളെയും സ്നേഹനിരാസങ്ങളെയും
ഇത്ര കണ്ട് ആവിഷ്ക്കരിക്കാൻ എങ്ങനെ സാധിക്കുന്നു. ആ
കലാകാരന്മാർ വെറും കലാകാരന്മാർ അല്ല. അവർ തീർച്ചയായും
ദേവ വഴി സഞ്ചാരികൾ ആവാനേ തരമുള്ളു.
ഓടക്കുഴൽ വായന
ഒരു യുഗാവർത്തന ഗീതീ പാരമ്പര്യ പാരസ്പര്യം അനുഭവിപ്പിക്കുന്നു. കോടി നമസ്ക്കാരം.
ഓടക്കുഴൽ ഗാനം ഗഭീരം ആരായാലും നമിക്കുന്നു.
Thanks 🙏
Superb rendition. Very soothing,especially when it is flowing from your flute.
Thanks 🙏🌹
Thank you.Pl Post More Flute or other In st Songs.HAPPY Thanks Once Again.
Thanks
Kept it up great performance.
Thanks 🌹
ഇതാണ്. വേണുഗാനം തരളിതം
your flute reading is so fluent and smooth..its great
Wishing you
Thanks 🙏
നല്ല രീതിയിൽ അവതരിപ്പിച്ചു... ഭാവുകങ്ങൾ
Thanks
മനസ്സിന്റെ വിഷമം വരുമ്പോൾ കേട്ടിരിക്കാൻ നല്ല സുഖം ഉണ്ട്
സ്വർഗ്ഗപുത്രീ...😊😊😊
🙏🌹🙏
Amazing performance !!!
👍 💝 ✌️
ഹൃദ്യം...
Pazhayakala ormakal thanks
Thanks 🙏
Awesome music in Flute
Thanks.. 🙏
Excellent selections. Fine play. It is very difficult to play songs like Swargaputhri Navarathri and Samgamam (the range is from -C to +C) but you have achieved milestones with your flute.
👍👌 🙏 God Bblz U 🙏
Thanks a lot🙏
very good. Excellent selection
Thanks
Manoharam ee murali nadam
Thanks 🙏
Supper❤️💚💜💜👍
Thanks 🙏
good selections...
മനോഹരം ......
Thanks
Beautiful! Is the orchestra not original track? Nananjirikkunna pole!
Blessed artist.
🙏
very nice
🙏🌹
🙏
Performance Par Excellence.......Keep going.....!
Thanks 🌹
പണ്ട് cassette 3 volumes എന്റെ കയ്യിൽ ഉണ്ടായിരുന്നു ബാക്കി songs എവിടെ ? നിങ്ങൾ മുമ്പ് ഇറക്കിയ ഗാനമുരളി എന്ന instrumental flute album. Songs കിട്ടാനുണ്ടോ?
ആദ്യം ഇറങ്ങിയത് മുരളീഗാനങ്ങൾ ആണ് 1984 ൽ.
I have audio cassette of instrumental music... still working
great work, keep it up
Thanks🙏
Good nice
Taking me to childhood days.well done.
Thanks 🙏
good songs- well performed
Thanks a lot🙏
Super song
Thanks 🙏
മനോഹരം
Yusuf Alirowther very good
Thanks
Super dear
GREAT.....
Thanks
Excellent
Thanks 🙏
Sir.., please post few more songs from you.
Ok... pls serch Channel Murali pr
Super
Thanks 🙏
ഹിമവാഹിനി, ഹൃദയഹാരിണി flute play ഉണ്ടോ
ഇല്ല ക്ഷമിക്കണം
പിന്നെ വായിക്കാം 🙏
@@MuraliPR59 🙏
😍😍😍😍👌👍
🙏🌹
excellent
Thanks
❤❤❤❤❤❤❤❤❤❤
🙏🌹🙏
nice of you
Thanks 🙏
amazing!!!
Thanks 🌹
First I heard these in 1986 as audio cassete is both Murali one and same?
അന്ന് ഹരമായിരുന്ന Walkman ല്‍ ഈ ഗാനങ്ങള്‍ കേട്ടു ,പല സഥലത്തും നോക്കി ഇതിന്‍െറ തുടര്‍ച്ചയക്കായി .........പിന്നീട് മുരളിയെ എന്ത് കൊണ്ട് കണ്ടിട്ടില്ല
1984 ലാണ് ഇറക്കിയത് 🙏
ഒന്നും പറയാനില്ല 🙏🙏🙏❤❤❤yu
ഉമ്മാ 🌹🌹😍😍😂😂
Thanks 🙏
Great
🙏🙏❤
🙏🌹
Piceful ganam
Thanks 🙏
Nice,no dynamics in flute playing. But I like the table very much
Thanks 🙏
Touching
Thanks 🙏
Thanks to you my dears... 🙏🌹🙏
awsome
Thanks
ഏത് സ്കെയിൽ ഫ്ലൂറ്റ് ആണ് മാഷേ?
പാട്ടിന്റെ അതേ Scale
❤️❤️
🙏🌹🙏
its tooooo nice
Rajendran A 0
Thanks 🙏
Are you care about who is this melodious sound created you may say murali but behind this I will say the mighty God created all sounds Jesus Christ also behind this sounds creation and also the holly spirit how many knows this and praise God in earth this type of sound made by him then what is the sounds in heaven it is marvelous we can enjoy it if we reach the heaven but unfortunately 95 percents of tottal population will go to hell they will consume fire with cry and tears what an unlucky guys are they only following Jesus Christ in accurate way will enter the heaven this is true and accurate you can see it later after your death then no option there try to understand what I said
itu ishtapedathavar manushyaralla
👍👌 God Blz U 🙏
😭
Df
Supper 👍👍🙏🌹🙏🙏🙏
Murali.sir..super
Thanks 🙏
Manoharam ee murali nadam
Thanks 🙏
Super
❤❤❤❤