ഓം സഹനാവവതു സഹനൗ ഭുനക്തു - എന്ന ശാന്തി മന്ത്രത്തിന്റെ വ്യാഖ്യാനം | Om Sahana Vavatu - Santi Mantra

Поділитися
Вставка
  • Опубліковано 23 сер 2024
  • ഓം സഹനാവവതു സഹനൗ ഭുനക്തു - എന്ന കൃഷ്ണയജുർവേദീയങ്ങളായ ഉപനിഷത്തുക്കളുടെ ശാന്തി മന്ത്രത്തിന്റെ വ്യാഖ്യാനം | Om Sahana Vavatu - Santi Mantra
    Venue : TDM Hall, November - 2013
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 39

  • @ajithnair283
    @ajithnair283 27 днів тому

    നന്ദി സ്വാമി 🙏

  • @vinodkumarvinod5806
    @vinodkumarvinod5806 3 роки тому +7

    ഞാൻ തേടിയ സംശയം. നമസ്കാരം സ്വാമിജി

  • @shibukumark.v7512
    @shibukumark.v7512 3 роки тому +13

    ഞാൻ ഗോപാലകൃഷ്ണൻ സാറിൽ നിന്നും മനസിലാക്കിയിരുന്നു എന്നാൽ ഒന്നുകൂടി തേച്ച് മിനുക്കാൻ സാധിച്ചു. നമസ്തെ സ്വാമിജീ.

    • @zachariahscaria4264
      @zachariahscaria4264 3 роки тому +2

      ഗോപാലക്യഷ്‌ണൻ പറയുന്നത് വർഗീയ ഹിന്ദു ത്വം. സ്വാമിജി പറയുന്ന താണ്‌ യഥാർഥ ഹിന്ദുത്വം. അതിനെ ഞങളും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 3 роки тому

      @@zachariahscaria4264 pastor usthadumar parayunnathu mathetharam🙏

  • @radiantreverberations5816
    @radiantreverberations5816 3 роки тому +7

    I don't understand what's not allowing my brother's & sisters to hit the Like button after watching such an awakening talk by Swamiji ... 🙏🙏🙏🕉️

  • @beenachandra7814
    @beenachandra7814 2 місяці тому

    Namaste guruji

  • @RameshKumar-yg5ks
    @RameshKumar-yg5ks 3 роки тому +3

    ഞാൻ അറിയാൻ ആഗ്രഹിച്ചത് പറഞ്ഞു തന്നതിൽ നന്ദി, നമസ്കാരം 🙏🙏

  • @aneeshnv970
    @aneeshnv970 3 роки тому +2

    നമസ്കാരം സ്വാമിജി🙏

  • @saibhajans8937
    @saibhajans8937 3 роки тому +4

    🙏🙏🙏 പ്രണാമം സ്വാമിജി

  • @saraswathyamma860
    @saraswathyamma860 3 роки тому +1

    ഗോപാലകൃഷ്ണൻ സർമനോഹരമായി പഠിപ്പിച്ചത്, സ്വാമിജി കുറേകൂടി ഹൃദയത്തിന്റെ ഉള്ളിലേക്ക് എടുപ്പിച്ചു 🙏

  • @babysujaya3122
    @babysujaya3122 3 роки тому +1

    നമസ്തേ സ്വാമിജീ...🙏🙏🙏

  • @ChandramathyCherooth
    @ChandramathyCherooth 2 місяці тому

    🙏🙏🙏

  • @kanchanaravindran2404
    @kanchanaravindran2404 7 місяців тому

    ഭക്തി, ശക്തി, സ്നേഹം, ബഹുമാന o, ക്ഷമ, ഗുരുഭക്തി,
    യുക്തി, ശാന്തി, സമാധി🙏🧘👏👌

  • @leelamonylakshmiammal75
    @leelamonylakshmiammal75 3 роки тому +2

    नमस्ते स्वामिजी🙏🙏🙏। I am very happy that You gave a good simple explanation of the manthra which I wanted to know. Thank you Swamiji🙏🙏🙏🙏

  • @usharamachandran1798
    @usharamachandran1798 3 роки тому +1

    വളരെ നന്ദി ഗുരുജി
    അർത്ഥം മനസ്സിലാക്കിയിട്ട് chollamallo

  • @ashokanashokvarma5539
    @ashokanashokvarma5539 3 роки тому +1

    Ohm santhi🧘‍♂️Pranam swamiji

  • @kanchanaravindran2404
    @kanchanaravindran2404 7 місяців тому

    നീ തന്നെയാണ് ഞാൻ
    ഞാൻ തന്നെ നീ🙏Namaskaram
    Guruji🧘🤍

  • @sarithaaiyer
    @sarithaaiyer 3 роки тому

    Thank you swamiji

  • @valsanpalakkal6488
    @valsanpalakkal6488 3 роки тому +1

    Namaskarikunnu swamij

  • @saraswathishaji4726
    @saraswathishaji4726 3 роки тому

    നമസ്കാരം സ്വാമി ജീ 🙏🙏🌹

  • @cherianphilip4148
    @cherianphilip4148 3 роки тому +1

    Thank you very much for your clear explanation of the manthra.

  • @krishnanv2203
    @krishnanv2203 3 роки тому

    Thankamani Pranamam Swamiji

  • @RKV0785
    @RKV0785 5 місяців тому

    SWAMIJI 🙏🙏

  • @ganapathysree4411
    @ganapathysree4411 10 місяців тому

    Nama parama Rishibhyo Namaparama Rishibhya.

  • @sumathip6020
    @sumathip6020 3 роки тому

    നമസ്ക്കാര൦ സ്വാമിജീ

  • @haridasanhari3278
    @haridasanhari3278 3 роки тому

    Ethokke mattu matha kkar kelkkuka kanddu padi kuka jai sana dhanadarmmam

  • @soorajks2774
    @soorajks2774 2 роки тому

    പ്രണാമം സ്വാമിജി

  • @user-se8fj2ty4u
    @user-se8fj2ty4u 11 місяців тому

    🙏🙏🙏🙏🙏

  • @zachariahscaria4264
    @zachariahscaria4264 3 роки тому +3

    നമസ്കാരം സ്വാമിജി,
    ഇതാണോ യേശുകൃസ്‌തു ഒരിക്കൽ ശിഷ്യൻമ്മാരോടു പറഞ്ഞത്‌.
    " പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു ,"
    (യോഹന്നാൻ :17 :21).

  • @jayapradeep.s
    @jayapradeep.s 3 роки тому

    🙏🙏

  • @ushaom1726
    @ushaom1726 Рік тому

    🌹🙏

  • @keyarnarayanan3239
    @keyarnarayanan3239 3 роки тому +2

    മാ വിദ്വിഷാവഹൈ
    എന്നുള്ളതിന്റെ അർത്ഥം
    മനസിലായില്ല സ്വാമിജി

    • @sivanandk.c.7176
      @sivanandk.c.7176 Рік тому

      അത് പറഞ്ഞില്ല എന്ന് എനിയ്ക്കും സങ്കടമുണ്ട്.

    • @vijayakumargopalannair4407
      @vijayakumargopalannair4407 10 місяців тому


      മാ - അരുത്
      വിദ്വിഷാവഹൈ -വിദ്വേഷമുള്ളവർ
      (വെറുപ്പ്‌ അന്യോന്യം ഉള്ളവരാകാതിരിക്കട്ടെ )

  • @ibrahimibrqhi7254
    @ibrahimibrqhi7254 3 роки тому

    എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിൽ ആണോ. അവനാണ് എന്റെ പരമാത്മാവ് ആയ പ്രപഞ്ച സൃഷ്ട്ടാവ്. പരമാത്മാവ് ഇല്ലാതെ ഭൂമിയിൽ എനിക്ക് നിലനിൽക്കാൻ കഴിയില്ല.. മരണം സംഭവിക്കുക തന്നെ ചെയ്യും.. ദൈവം എന്നത് സാങ്കൽപ്പികം അല്ല.. പരമാത്മാവ് എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും

    • @vishnuak898
      @vishnuak898 3 роки тому +1

      ഖുർആൻ ലെ ദൈവവും സനദന ധർമതിലേ പരമാത്മാവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ട്

  • @shojanvelikkal1893
    @shojanvelikkal1893 3 роки тому +1

    🙏🙏🙏

  • @anandamv2955
    @anandamv2955 3 роки тому

    🙏