ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി കഴിഞ്ഞു: ഇതാ തെളിവുകൾ| Sunitha Devadas | Nissim Mannathukkaren |PART 2

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @SunithaDevadasYoutube
    @SunithaDevadasYoutube  Місяць тому +11

    0:00 ഹിന്ദുത്വരാഷ്ട്രം
    1:11 തെരെഞ്ഞെടുപ്പിനപ്പുറം വളരുന്ന ബിജെപി
    2:36 ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നു
    4:27 ഹിന്ദുത്വരാഷ്ട്രം തെളിവുകൾ
    5:20 ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
    6:38 കേരളത്തിലും ഹിന്ദുത്വ പൊളിറ്റിക്സ് പിടിമുറുക്കുന്നു
    7:47 തൃശൂർ പിടിക്കുന്നു
    8:07 കൊടുങ്ങല്ലൂരിന്റെ ഹൈന്ദവവൽക്കരണം
    10:45 മണിപ്പൂർ കത്തുന്നു
    12:14 കമ്യൂണിസ്റ്റുകാർ അമ്പലപ്പണം തട്ടുന്നു എന്ന് വ്യാജപ്രചാരണം
    13:21 കേരളവികസനത്തോടും ശത്രുത
    15:24 ഗുജറാത്ത് മോഡൽ അടിച്ചേൽപ്പിക്കുന്നു
    17:10 യുപി കേരളം ആകുമെന്ന് ഭീഷണി
    18:35 Kerala BJP

    • @santheepak4147
      @santheepak4147 Місяць тому +1

      അതിൻ്റെ തെളിവാണ് മുനമ്പത്ത് കണ്ടത്

    • @ArunKumar-n5g
      @ArunKumar-n5g Місяць тому

      ആണോ കുഞ്ഞേ.. ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷം ആയതുകൊണ്ട് മതേതരം.. മുസ്ലിം ഭൂരിപക്ഷമായിരുന്നെങ്കിൽ ഈ പറയുന്ന സുനിത ജനിക്കുക പോലും ഇല്ലായിരുന്നു.. അതിന് മുൻപേ കാർന്നോരുടെ തല കൊണ്ട് ജിഹാദികൾ ഫുട്‌ബോൾ കളിച്ചേനെ.. 😏

  • @latheefpp5939
    @latheefpp5939 Місяць тому +27

    ഇങ്ങനെയുള്ള ചർച്ചകൾ തുടരട്ടെ എല്ലാവർക്കും കുറച്ചു കുറച്ചായിട്ട് നമ്മുടെ നാടിനെ പറ്റി എന്ത് ചിന്തിക്കണം എന്നൊരു വിചാരം മനസ്സിൽ വരട്ടെ സാധുവായൊരു കേരളീയൻ

    • @ZZZZ_RENJITH
      @ZZZZ_RENJITH Місяць тому

      Aansoo

    • @sekharsekhar5964
      @sekharsekhar5964 День тому

      Aa😊🤍aàa🤍à😊aaaa😊ààa😊❤aà😊@😊a🤍🤍🤍😊a🤍🤍a@@@@@@@@@@@àa🕳️🕳️🤍a🤍🤍🤍🤍🤍🤍🤍🤍🤍aaàaaaàaaààà😊àa🤍🤍😊1àààààa@@@@@@@@@@@@@@@@@aàa🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🥻🤍🤍🤍🤍🤍😊😊àa🤍🤍🤍❣️❣️❣️❣️❣️😮aàaàaa😅😊a💗🤍😊😊a

  • @chekuttypk7413
    @chekuttypk7413 9 днів тому +1

    ഇതുപോലെത്തെ ചർച്ച ഇനിയും വരട്ടെ

  • @mohanchanassery7866
    @mohanchanassery7866 Місяць тому +80

    മഹാരാഷ്ട്രയിലെ വിജയം സംശയിക്കേണ്ടി ഇരിക്കുന്നു. ചില സംസ്ഥാനങ്ങളിൽ അട്ടിമറി നടത്താതെ വിട്ടുകൊടുക്കുന്നു സംശയിക്കാതിരിക്കാൻ.

    • @aravindakshanpk2833
      @aravindakshanpk2833 Місяць тому

      പോയി പണി നോക്കെടാ പുല്ലേ

    • @vpbbwip
      @vpbbwip Місяць тому +3

      തെളിവ് എന്തെങ്കിലും?!

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому +3

      ബുദ്ധി തല കാറ്റുകൊള്ളിക്കല്ലേ

    • @Kannurvala
      @Kannurvala Місяць тому +4

      ബിജെപി evm മാറ്റാൻ തയ്യാറാവാത്തത് എന്ത് കൊണ്ട്

    • @aslamvakathanam2383
      @aslamvakathanam2383 Місяць тому +2

      Evm പറഞ്ഞു കാര്യമില്ല എല്ലാം അവരുട കൈയിൽ എത്തി കഴിഞ്ഞു അത് മനസ്സിൽ akkuka

  • @mtfsopnam6807
    @mtfsopnam6807 Місяць тому +55

    പറഞത്, എല്ലാം, 100 %, സത്യങ്ങൾ'' എന്ത് ചെയ്യും,
    അനുഭവിക്കുക, മാത്രം,, രാജ്യം,, കാക്കേണ്ടവർ, വംശീയത, പ്രോൽസാഹിപ്പിക്കുന്നു,,
    ജനം, തെരുവിൽ, ഇ.റങ്ങാതെ, ഒന്നും, നടക്കില്ല,,

    • @gopalanpradeep64
      @gopalanpradeep64 Місяць тому

      പട്ടാളം തുളയിഡും

    • @gopalanpradeep64
      @gopalanpradeep64 Місяць тому

      പട്ടാളം തുള യിടും

  • @udayanudayan5987
    @udayanudayan5987 Місяць тому +15

    ഹായ് 💗
    സ്നേഹത്തോടെ ഗുഡ് മോർണിംഗ് സുനിത.. 👍🏾
    ..... അഭിവാദ്യങ്ങൾ. 💥

    • @udayanudayan5987
      @udayanudayan5987 Місяць тому +2

      💗💗
      ... വ്യക്തമായ കാര്യങ്ങൾ സാർ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി മത രാഷ്ട്രീയം തന്നെ???

    • @udayanudayan5987
      @udayanudayan5987 Місяць тому +1

      💗

  • @mohammedrafiq9032
    @mohammedrafiq9032 Місяць тому +59

    ജനങ്ങളെ തമ്മിൽ തല്ലിക്കാതെ ബിജെപിക്കു ഭരണം നിലനിത്താൻ കഴിയില്ല. ഒരു എലെക്ഷൻ എങ്കിലും ballot പേപ്പറിൽ നടത്തിയാൽ ബിജെപി പുറത്തുപോകും.

    • @vpbbwip
      @vpbbwip Місяць тому +1

      നിങ്ങൾക്ക് എങ്ങനെ അറിയാം?!

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      പുറത്തു പോകാനല്ല ബിജെപി വന്നത്

    • @shamima2946
      @shamima2946 Місяць тому +2

      ​@@JayaprasadV-ns3pjപുറത്ത് പോകില്ല എന്നതിന് എന്താണ് ഉറപ്പ് ???😅😅

    • @mohammedshaheedm2083
      @mohammedshaheedm2083 Місяць тому

      1

    • @arjunrajeev1234
      @arjunrajeev1234 Місяць тому

      Sahih മുസ്ലിം 4366

  • @AbudullaP
    @AbudullaP 20 днів тому +1

    SUNITHA BIG SALUTE

  • @MusthafaVp-o7x
    @MusthafaVp-o7x Місяць тому +22

    ഹിന്ദു രാഷ്ടമായി കഴിഞ്ഞാൽ അതിൻ്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത് ഹിന്ദുക്കൾ തന്നെയാണ് ഇപ്പോൾ തന്നെ മനുഷ്യരെല്ലാം കടക്കെണിയിലാണ് പ്രതിമാസം പതിനായിരം രൂപ കിട്ടിയവന് 3000 രൂപ കിട്ടാൻ പെടാപാട് പെടണം സാധാരണകാരൻ്റെ കയ്യിൽ ഒന്നും ഇല്ല Evm മാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അല്ലാതെ തൃശൂരിൽ ജനങ്ങൾ വോട്ട് ചെയ്തത് അല്ല

    • @SakeerTA
      @SakeerTA Місяць тому

      Thurannu..parayunnu..pathirimarum..sunggkalum..votu..chaith😊

    • @3737.
      @3737. Місяць тому

      ആ evm baaki idathu വെച്ചൂടെ 😂🤣 മദ്രസആണല്ലെ 😂

  • @aksivadas
    @aksivadas Місяць тому +53

    കമ്മ്യുണിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പോവുക, ദൈവവിശ്വാസി അല്ലെങ്കിൽ പോലും അവിടെ പോവുക. ക്ഷേത്ര കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിമർശിക്കതിരിക്കുക.. ക്ഷേത്രങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന സംഘ പരിവാറിൻ്റെ കപട ഹിന്ദു മുഖം അവസാനിപ്പിക്കാനുള്ള ഒരു മാർഗ്ഗം ഇതാണെന്ന് എനിക്ക് തോന്നുന്നു.

    • @sheebarahim3689
      @sheebarahim3689 Місяць тому

      ഞങ്ങളുടെ നാട്ടിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലുള്ളവർ അമ്പലത്തിലും പള്ളിയിലും പോകുന്നവർ ആണ് സംഘപരിവാർ ആണ് രാഷ്ട്രീയവും വിശ്വാസവും മതവും കുട്ടികലർത്തി നാട്ടിൽ വർഗീയതപരത്തി ജനങ്ങളെ തമ്മിൽ തല്ലിച്ച് രാജ്യവും ജനങ്ങളെയും കൊന്നുകൊലവിളിക്കുന്നു

    • @gopalanpradeep64
      @gopalanpradeep64 Місяць тому +6

      അങ്ങ് ചെന്നാൽ മതി, ഒരു ചുക്കും സംഭവിക്കില്ല, ഹിന്ദു മാറി തുടങ്ങി
      സഹാക്കളും മാറി തുടങ്ങി

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому +1

      Ithalle kaapadyam

    • @kkck8701
      @kkck8701 Місяць тому +1

      ഹിന്ദു മാറിയിട്ട് എന്താ പ്രയോചനം മാന്യമായി വൃത്തിയുള്ള ഭക്ഷണം വസ്ത്രം വീട് റോഡ് പാലം ബിൽഡിങ്ങ്പാർക്ക് മാള് എല്ലാം നല്ലൊര സംസ്ക്കാരസമ്പന്നരായ മനുഷ്യത്വമുള്ള മനുഷ്യരെ കണ്ടുമുട്ടണമെങ്കിൽ മറ്റുമതസ്വരുടെ ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് തെണ്ടാൻ പോകണം അല്ലാതെ സ്വന്തം രാജ്യത്ത് കൊള്ള കൊലപാതകം ബലാൽസംഗം അഴിമതി മറ്റ് മതസ്ഥരെ ഭക്ഷണത്തിൻ്റെ വസ്ത്രത്തിൻ്റെ കൊല്ലലും പൊളിക്കലും ഇതക്കെ ഏല്ലാതെ വേറെ എന്താ ഉള്ളത്

    • @udayanudayan5987
      @udayanudayan5987 Місяць тому

  • @kumaranpancode6493
    @kumaranpancode6493 Місяць тому +3

    അഭിനന്ദനങ്ങൾ 👍👍👍

  • @AliAli-oy7bz
    @AliAli-oy7bz 20 днів тому

    സഹിക്കെട്ട് ജനം്പോൾഹിന്ദുതരാജ്യമായിന്ന് തീരുമാനിക്കേണ്ട നിങ്ങളല്ല ജനങ്ങൾ വിധിയെഴുതുമ്പോൾ അത് പൂർത്തിയാകും

  • @Faazfeizy
    @Faazfeizy Місяць тому +8

    ആശയപരമായി എതിർക്കുക വികാരമല്ല വിവേജനമാണ് വേണ്ടത് മതത്തിന്റെ വികാരം അഴിച്ചു വീട്ടിട്ടാണ് ഇവർ വോട്ടു പിടിക്കുന്നത്

  • @MusthafaP-z8y
    @MusthafaP-z8y Місяць тому +5

    കേരളത്തിലെ പോലി സ്കാർ നന്നായാൽ തന്നെ ഒരു വിധം വർഗ്ഗീയ്യത ഒഴിവാകും

  • @Sts-cr9xc
    @Sts-cr9xc Місяць тому +19

    നല്ല സുഹൃത്തുക്കളെ ഞാൻ ചോദിച്ചോട്ടെ ഞാൻ ഒരു മതത്തിനും ഇതിലുള്ള ആളല്ല ഈ മതത്തിന് തമ്മിൽ ഇങ്ങനെ തല്ലിപ്പിക്കുന്നതും ഇങ്ങനെ വിഭാഗീയത ഉണ്ടാക്കുന്നതും ഈ സംഘപരിവാറും എന്തു വർഗീയവാദികളും മുസ്ലിം വർഗ്ഗീയവാദികളും ക്രിസ്ത്യൻ വർഗീയവാദികളും ആകുമ്പോൾ ഇവർക്കെതിരെ ഒരു നിയമം ഇവിടെവ്യവസ്ഥ ചെയ്യുന്നില്ലേ ഇന്ത്യൻ ജനാധിപത്യം മതേത റിസ ഇത് ഗവൺമെന്റ് കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നെ നമ്മൾക്കുള്ള ആശ്രയം സുപ്രീംകോട്ടല്ലേ സുപ്രീം കോർട്ട് എന്തുകൊണ്ട് തീവ്രവാദവും വർഗീയ വാദവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നില്ല എന്നുള്ളത് സംശയത്തിന്റെ നിഴലാണ് ഇന്ത്യ രാജ്യം

    • @abdullakunhi3807
      @abdullakunhi3807 Місяць тому

      രാഷ്ട്രീയമുതലെടുപ്പിനായി മതത്തെ ദുരുപയോഗം ചെയ്യാതിരിക്കുവാൻ നിയമം മുഘേന തന്നെ രാഷ്ട്രീയത്തെ മതങ്ങളിൽ നിന്നും വേർ തിരിക്കുക, എല്ലാ മതങ്ങളും നില കൊള്ളൂന്നതും ജന്മമെടുത്തതും മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കാനും ആത്മ ശാന്തി നൽകുവാനും ധർമ പാതയിലേക്ക് വഴി നടത്തുവാനുമാണ്. ഭൂമിയിൽ മനുഷ്യ രാശിയുടെ നില നിൽപ്പിനെ സുഗമമായി മുന്നോട്ടു തള്ളുന്നത് രണ്ടു തരം സൈക്കോളജി ആണ്, ഒന്ന് മനുഷ്യ മനസ്സിനെ ശുദ്ധീകരിച്ചു ധർമ പാതയിലേക്ക് നടത്തുവാൻ നില കൊള്ളുമ്പോൾ വേറൊന്നു ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ ഭരണ നിർവഹണത്തിനായി നില കൊള്ളുന്നു. ഭൂകണ്ഠങ്ങളെ തമ്മിൽ തിരിച്ചറിയാത്ത അനാദി കാലത്ത് പല ദേശങ്ങളിലായി ജീവിച്ചു പോന്ന ഗോത്ര സമൂഹത്തിൽ നിന്നും ഉടലെടുത്തതാണ് ഈ രണ്ടു ചിന്താ ധാരകളും അവർ പെറ്റു പെരുകി സംസ്കാരവും എഴുതും വായനയും ഉൾക്കൊണ്ടതോടെയും ഭൂകന്ധങ്ങളെ തമ്മിൽ തിരിച്ചറിയുവാൻ തുടങ്ങിയത്തോടെയും ഇന്ന് നാം കാണുന്ന സർവ മാജിക്കുകളും ഉണ്ടായി. പക്ഷെ അനാദി കാലം തൊട്ടു തന്നെ ഈ രണ്ടു ചിന്താ ധാരകൾക്കും അവരുടേതായ വ്യത്യസ്തമായ സഞ്ചാര പദം ഉണ്ടായിരുന്നു. പക്ഷെ അടുത്ത കാലത്തായി രണ്ടിനെയും സ്വാർത്ഥ താല്പര്യങ്ങൾക്കായി എന്ന് മുതൽ ഒറ്റ ട്രാക്കിലൂടെ പാവപ്പെട്ട ജനങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തു ഓടിക്കുവാൻ തുടങ്ങിയോ അന്ന് തൊട്ടു അത് മനുഷ്യ കുലത്തിനു തന്നെ ശാപമായി മാറുകയാണ്, ഒന്ന് ശ്രദ്ധിച്ചു നോക്കൂ അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ ഉടലെടുക്കുന്ന നെട്ടിക്കുന്ന സംഭവ വികസങ്ങൾ ഉത്തരവാദപ്പെട്ട രാഷ്ട്ര നേതാകളിൽ നിന്നു പോലും പുറത്തു വരുന്ന രാഷ്ട്ര വിരോധവും രാഷ്ട്രത്തിന്റെ അയക്യം പോലും തകർക്കുന്നതായ പ്രസ്താവനകൾ തുടങ്ങിയവ നമ്മെ സത്യത്തിൽ ത്രേത യുഗ കാലത്തേക്കു പിൻ തള്ളുകയല്ലേ.

  • @Nani-c2n
    @Nani-c2n Місяць тому +3

    വജ്പേ ഭരണം നാം മറക്കരുത്, നല്ല വ്യക്തി ആയിരുന്നു

  • @Nani-c2n
    @Nani-c2n Місяць тому +5

    തീർച്ചയായും കേരളത്തിൽ ഇപ്പോൾ എന്ത് വിഷയം വന്നാലും അവിടെ മതം കടന്നു വരുന്നു ചർച്ച അതിലേക്ക് വഴി മാറുന്നു

  • @Volvo2946
    @Volvo2946 Місяць тому +17

    അപ്പോൾ ജന പ്രതിനിധികൾക്ക് , ഇനി തുണി ഉടുക്കാതെ , പാർലമെന്റിൽ പോകേണ്ടി വരുമോ ?

    • @leahdavid306
      @leahdavid306 Місяць тому +3

      കാക്കി നിക്കർ ഇടാം

    • @vpbbwip
      @vpbbwip Місяць тому

      ടീ ഷർട്ട് ഇട്ട് മസിൽ പെരുപ്പിച്ചാണ് പ്രതിപക്ഷ നേതാവ് വരുന്നത്. 😂

  • @mathew9390
    @mathew9390 Місяць тому +4

    അതെ ശരിയാണ് ചേലകരയിൽ കുസ്തൃൻ ബിജെപിക് വോട്ട് ചെയ്തത് കഴിഞു.

  • @josyjosephvalliara2274
    @josyjosephvalliara2274 Місяць тому +10

    അയല്‍ രാജ്യങ്ങൾ എല്ലാം മത രാജ്യങ്ങൾ....

    • @123hawaj
      @123hawaj Місяць тому +3

      കുരിശു കൃഷി

    • @Illaysillays-c9e
      @Illaysillays-c9e Місяць тому

      നമ്മൾ ആക്കിയതല്ലേ. ??

  • @Sayyidshaf
    @Sayyidshaf Місяць тому +1

    നല്ല ചർച്ച

  • @Fatima05835
    @Fatima05835 Місяць тому +5

    ചന്ദ്രചൂഡ് ഇഫ്താർ ഫസൽ ഗഫൂറും സുനിത ദേവദാസും ചേർന്ന് ഒരുക്കുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നെങ്കിൽ കുഴപ്പം ഉണ്ടാകുമായിരുന്നില്ല

  • @amcreations5247
    @amcreations5247 Місяць тому +1

    ഗോൾവാക്കറുടെ അജണ്ട നിലവിൽ നടപ്പിലാക്കുന്നുണ്ട്.
    കേരളം തമിൾ നാട് ഒഴിച്ച് RSS ൻ്റെ താൽപര്യങ്ങൾക്കൊത്ത് ഭരണം നടപ്പിലാക്കുന്നു.

  • @shaansisan1165
    @shaansisan1165 Місяць тому +7

    തെളിവിനു അധിക ദൂരം പോവേണ്ടതില്ല. ബിജെപി നിലപാടുകൾ നമുക്ക് നേരത്തെ അറിയ്യാവുന്നത്. ഇപ്പോൾ പിണറായി യുടെ ഭാഷ ഗോവിന്ദന്റെ നിലപാടുകൾ എല്ലാം സംഘിനെ കവച്ചു വെക്കുന്നത്. ഏതാണ് ബിജെപി ഏതാണ് സിപിഐഎം എന്ന് തിരിച്ചറിയാൻ പറ്റാതാ യിരിക്കുന്നു. കേരളത്തിൽ സിപിഐഎം നെ ബിജെപി വിഴുങ്ങും. ഒരേ നിലപാട് ഉള്ള രണ്ട് പാർടി എന്തിന്.

  • @SaheedMusliyar-r1j
    @SaheedMusliyar-r1j Місяць тому +22

    ആറെസ്സസ്സ്ശാഖഗളിലൂടെവിഷംകുത്തിവെച്ചുകൊണ്ടാണ്ബിജെപിയെവളർത്തുന്നത്

    • @vishnukumartr6329
      @vishnukumartr6329 Місяць тому

      ആദ്യം പോയി അക്ഷരം പഠിക്ക്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Місяць тому

      മറ്റു മതക്കാർ വെറുതെ ഇരുന്നാലും മുസ്ലിം മതം വിടില്ല എല്ലാത്തിലും മതം കാണും അത് മനസിലാകിയാണ് മറ്റുള്ളവർ ഇങ്ങനെ പ്രവർത്തിക്കുന്നത്

    • @VijayakumarPK-ix4zr
      @VijayakumarPK-ix4zr Місяць тому

      നമ്മുടെയെല്ലാം വീടുകളിലേക്ക് നമ്മൾ പോലും അറിയാതെ അടുക്കള വഴി ഹിന്ദുത്വം കയറി വരികയാണ്.ഭക്തി പ്രസ്ഥാനമായി.- ആദ്യം ക്ഷേത്ര മാതൃ സമിതിയായി. പിന്നീട് ക്ഷേത്രം സംരക്ഷണ സമിതിയായി. ജാഗ്രത വെടിയാതിരിക്കുകയാണ് വേണ്ടത്.

  • @abidhakhalid7594
    @abidhakhalid7594 28 днів тому +1

    😢😮

  • @DeepaSony27
    @DeepaSony27 Місяць тому

    Hats off you dears 👏👏👏

  • @pathukutty73
    @pathukutty73 Місяць тому +1

    രാജ്യത്തുള്ള ഒട്ടുമിക്ക ന്യൂനപക്ഷങ്ങളും സമാധാന കാംക്ഷികളും അന്യനാടുകളിലേക്ക് കൊടിയേറിയപ്പോൾ കൊണ്ടിരിക്കുകയാണ് ലണ്ടൻ യുകെ ജർമനി ദുബായ് സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ കൊടിയേറി കഴിഞ്ഞു യുഎസ് എ സ്ഥിരതാമസക്കാരായ വിറ്റു പെറുക്കി പോയിക്കൊണ്ടിരിക്കുകയാണ്

  • @francispo2258
    @francispo2258 Місяць тому +8

    ഇന്ത്യമുന്നണി ജയിച്ചാൽ
    E V M ന് കുഴപ്പമില്ല,
    മറിച്ച് B J P ജയിച്ചാൽ
    E V M ആകെ കുഴപ്പമായി .
    മുസ്ലിം രാജ്യങ്ങളിൽ ന്യുനപക്ഷങ്ങളുടെ അവസ്ഥ എന്താണ് ?
    മുസ്ലിം വിഭാഗത്തെ മനുഷ്യനായി കണ്ട് അഭയം കൊടുത്ത യൂറോപ്പ്യൻ രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?

    • @kdrmakkah5510
      @kdrmakkah5510 Місяць тому +3

      ഇതൊരു അജണ്ടയുടെ ഭാഗമായ നാറേറ്റീവ്. ആണ്
      അതും താങ്കൾ വിശ്വസിച്ചു?

    • @UsmanA-ck3th
      @UsmanA-ck3th Місяць тому +3

      മുസ്ലിം രാജ്യങ്ങളിൽ മറ്റുള്ള മതക്കാർ അന്തസായി ജീവിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും അന്തസായി ജീവിക്കുന്നത് ക്രിസ്ത്യൻ സമൂഹം ആണ്.താങ്കൾ. ഒരു വർഗീയ വാതി ആകാതെ. മനുഷ്യനാകടോ

    • @francispo2258
      @francispo2258 Місяць тому

      @@UsmanA-ck3th ഒരു ബൈബിൾ കൊണ്ടുപോകാൻ പോലും അനുവാദം ഇല്ലാത്ത രാജ്യങ്ങൾ.

    • @riyasshereef2724
      @riyasshereef2724 Місяць тому

      Ni thanne para... 10 year munne enganarunuuu

    • @FazalKTKalathilThayyilakandy
      @FazalKTKalathilThayyilakandy Місяць тому

      Francisinte ippozhathe avastha enthaanu😂😂😂

  • @Shihabuddin-p8m
    @Shihabuddin-p8m 17 днів тому

    വർഗീയത ഉള്ളിൽ ഉള്ള ഒരാൾക്ക് വേറെ ഒന്നും ഉണ്ടാകില്ല അതുമായി കൂടിച്ചേരുന്ന ഒന്നും തന്നെ ഇല്ല ഉദാ : സ്നേഹം, വിനയം, അനുകമ്പ, ബഹുമാനം, ദയ, കാരുണ്യം, രാജ്യ സ്നേഹം, ആത്മാർത്ഥ,നീതി ബോധം സത്യസന്ധത അമ്മയെയും പെങ്ങളെയും തിരിച്ചറിയൽ ഒന്നും ചുരുക്കം അയാൾ ഒരു മൃഗം ആയിരിക്കും അങ്ങനെ മനുഷ്യരിൽ ഉള്ള ഒന്നും തന്നെ വർഗീയതയുമായി ചേരില്ല

  • @kpabdulrasheed1850
    @kpabdulrasheed1850 Місяць тому +4

    ഗുഡ് മോർണിംഗ് 🌹

  • @prakruthi508
    @prakruthi508 Місяць тому +5

    ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് പരമ സുഖം ആണല്ലോ അല്ലേ പാകിസ്ഥാനിലും അഫ്ഗനിസ്ഥാനിലും 1947 നും ശേഷം ഹിന്ദു ജനസംഖ്യ നൂറ് മടങ്ങ് വർധിച്ച വാർത്തയും കണ്ടില്ലേ.

    • @Justxpersona
      @Justxpersona Місяць тому

      ഇവിടെയുള്ളതുപോലെ അവിടെയും വലതുപക്ഷം അധികാരം പിടിച്ചെടുത്തു. മുമ്പ് അവർ തീവ്രവാദികളോട് എങ്ങനെ പെരുമാറിയെന്ന് നോക്കൂ. ന്യൂനപക്ഷങ്ങൾക്കെതിരെ കലാപം നടത്തിയതിന് ജമാഅത്ത് നേതാക്കളെ അവർ തൂക്കിലേറ്റി.

    • @Justxpersona
      @Justxpersona Місяць тому

      ഇവിടെയുള്ളതുപോലെ അവിടെയും വലതുപക്ഷം അധികാരം പിടിച്ചെടുത്തു. അവർ നേരത്തെ സുഡാപ്പിസം കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കൂ.

  • @abdulkharimhkarim6166
    @abdulkharimhkarim6166 11 днів тому

    അമിത വിശ്വാസം ഉണ്ടായതു കാരണം ചെറുതായൊന്നു കണ്ണടച്ചു അല്ലെങ്കിൽ evm ൽ കുറച്ചു കൂടി ശ്രദ്ധിച്ചേനെ.....

  • @user-ho2bm5gv2i
    @user-ho2bm5gv2i Місяць тому

    Both the interviews were informative
    Thank u
    Sidheek C S
    Adivadu

  • @Samyakindialife
    @Samyakindialife Місяць тому +3

    ഹിന്ദ്ത്വ രാഷ്ട്രം എന്നാൽ കലാപരാഷ്ട്ടം എന്നാണ്

    • @Vimala-wj9ss
      @Vimala-wj9ss 20 днів тому

      Muslim rajiyam pinna soragam ane allo bobe kaluda soragam😂

  • @shamsudheenpm5288
    @shamsudheenpm5288 Місяць тому

    Very good analysis

  • @Shihabuddin-p8m
    @Shihabuddin-p8m 17 днів тому

    സുനിത ദേവദാസിന്റ് ബോഡി ലാംഗ്വേജ് നോക്കിയാൽ ഹിന്ദു രാജ്യം വന്നതിൽ ഉള്ള് കൊണ്ട് സന്തോഷിക്കുന്ന പോലെ ഫീൽ ചെയ്യുന്നു

  • @farisrp9147
    @farisrp9147 Місяць тому +7

    ഇതെല്ലാം നിങ്ങൾ പറഞ്ഞു ഉണ്ടാക്കുന്നതാണ് ഇത് പണ്ടേ ഹിന്ദു രാഷ്ട്രം തന്നെയാണ് വിഭാഗിയത പണ്ടും ഉണ്ട് അത് ഇപ്പോഴും ഉണ്ട് അന്ന് അത് കാണിച്ചവർ അത് അവർ ഇപ്പോഴും കാണിക്കുന്നു ബിജെപി വളരുകയല്ല ചെയ്യുന്നത് തളരുകയാണ് പക്ഷെ പല സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ അവർ പിടിച്ചു നിൽക്കുന്നു കേരളത്തിൽ ഒരു സ്ഥലത്ത് നടത്തി അത് വിജയിച്ചു അതിന് വേണ്ടിയാണ് ക്രിസ്ത്യൻസ്സിനെ കൂടെ കൂട്ടാൻ ശ്രമിക്കുന്നത് അതിന് സകല അടവും പയറ്റുന്നു മറ്റൊരു ഭാഗത്ത് മുനമ്പം വിഷയമിട്ട് മണിപ്പൂറിനെ മറവിപ്പിക്കുന്നു. പിന്നെ ഇതിന്റെ ഭാഗമാണ് മുസ്‌ലീംങ്ങളുടെ മേലെക്ക് കുറ്റങ്ങൾ ഇടുന്നത് അതുവഴി മുസ്‌ലീംങ്ങളുടെ ജോലി സാധ്യതയെ കുറക്കുന്നു ചില മുസ്ലിം സംഘടനകൾ അങ്ങനെ പറഞ്ഞു ഉണ്ടാക്കാനുള്ള അവസരം വെച്ച് കൊടുക്കുന്നു. പിച്ച കിട്ടിയതുമില്ല നായയുടെ കടിയും കൊള്ളുന്നു എന്നൊരു അവസ്ഥയാണിപ്പോൾ.....🙏🏻

    • @KINGHOPEAPPU
      @KINGHOPEAPPU Місяць тому

      സത്യത്തിൽ ബിജെപി ഒന്നും ചെയ്യണ്ട എല്ലാപണിയും മുസ്ലിം ചെയ്യുന്നുണ്ട്, ഇവർ ഇവിടെ കിടന്നു കഴച്ചു കയറുന്നതുകൊണ്ടാണ് മറ്റുള്ളവർ മാറി ചിന്തിക്കുന്നത്, ഏതു ഹിന്ദുവിനെ കണ്ടാലും സംഘി ആക്കും, അങ്ങിനെ മുസ്ലിം നെ വെറുത്തു, ക്രിസ്ത്യൻ ഒന്നിനും ഇല്ല, സത്യത്തിൽ മുസ്ലിം ആളുകളുടെ പ്രവർത്തിതന്നെ ആണ് ബിജെപി യുടെ വളം

    • @Vimala-wj9ss
      @Vimala-wj9ss 20 днів тому

      Hariyanayilum, Maharashtrayilum Ara thalarannwthe nammal kandatha😂

  • @MohammedAshraf-fb7kx
    @MohammedAshraf-fb7kx Місяць тому

    ബിജെപിയെ പറഞ്ഞിട്ടുകാര്യമില്ല അത് അവരുടെ നയം ആണ് അവരൊക്കെ ഈ ഭരണത്തിലേക്ക് എത്തിച്ചു കൊടുത്ത മറ്റു രാഷ്ട്രീയക്കാരെയാണ് നമ്മൾ കരുതിയിരിക്കേണ്ടത് പിന്നെ വേറെ ഒരു കാര്യമുണ്ട് കുറെ കാലം പ്രതിപക്ഷം ഇല്ലാതെ കോണ്ഗ്രസ്സ് ഭരിച്ചിട്ടുണ്ടല്ലോ അതുപോലെ കുറെക്കാലം പ്രതിപക്ഷമില്ലാതെ BJP യും ഭരിക്കട്ടെ അതിന് പല കുറുക്കുവഴികളും ഭരണപക്ഷം സ്വീകരിക്കും അങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്

  • @Rocking9026
    @Rocking9026 Місяць тому +1

    ഹിന്ദു രാഷ്ട്രം ആവട്ടെ എന്നിട്ട് വേണം മനുസ്മ്രിതി അനുസരിച്ചു ഇവിടെ ബിജെപി ഭരിക്കണം 🔥🔥🔥

    • @abhishekkannan8130
      @abhishekkannan8130 Місяць тому +1

      എന്നിട്ട്...?
      എല്ലാ ദളിത്ത് സ്ത്രീകളേയും
      "ന ല്ല പാ ഠം " പഠിപ്പിക്കണം

    • @Rocking9026
      @Rocking9026 Місяць тому

      @abhishekkannan8130എല്ലാരേയും തുല്ലിയരായി കാണുന്ന മനുസ്മ്രിതായാണ് ആരോടും വിവേചനം കാണിക്കത്തില്ല മാത്രമല്ല മനുസ്മ്രിതി ഭരണം ഉള്ളപ്പോൾ ഭാരതം സ്വർഗം ആയിരുന്നു പ്രേതെകിച്ചു കേരളം അതുകൊണ്ട് പഴയ കാലഘട്ടത്തിലേക്ക് നമ്മൾ പോണം

    • @abhishekkannan8130
      @abhishekkannan8130 Місяць тому

      ​@@Rocking9026
      കുറഞ്ഞ പക്ഷം " കാളവണ്ടി സംസ്കാരത്തിലേയ്ക്ക് " എങ്കിലും പോകണം "

    • @Rocking9026
      @Rocking9026 Місяць тому

      @@abhishekkannan8130 🤣🤣

  • @AkhilPBabu-y7k
    @AkhilPBabu-y7k Місяць тому +9

    Ful sudappi karachil anallo😂

    • @jithu__1474
      @jithu__1474 Місяць тому

      എന്താല്ലേ മതത്തിന് വേണ്ടി രാജ്യം murichu കൊടുത്തിട്ട് പാകിസ്താൻ ഇസ്‌ലാമിക് രാജ്യം ആയി ഇന്ത്യ ഹിന്ദു രാഷ്ട്രം അല്ലെന്ന് 😁

    • @Vimala-wj9ss
      @Vimala-wj9ss 20 днів тому +1

      Athe Agana allayi varu😂

  • @Sk-pf1kr
    @Sk-pf1kr Місяць тому +1

    ഇവിടെ പ്രതിപക്ഷം ഉണ്ടൊ പ്രതിപക്ഷം എന്തു കൊണ്ട് ഇത്തരം വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പി ക്കുന്നില്ല

    • @abhishekkannan8130
      @abhishekkannan8130 Місяць тому

      ഇടതുപക്ഷം എന്നത് - സംഘിപ്പണിക്കന്മാരുടെ മറ്റൊരു താവളമാണ് .... അവിടെ നിന്ന് സംഘപരിവാറിനെതിരെ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ ?😂

  • @manithan9485
    @manithan9485 Місяць тому +3

    ഞാൻ സമ്മതിക്കൂല ..... ഇങ്ങനെയല്ല ഞാനുദ്ദേശിച്ചത്
    ഇനിയുമൊര്പാട് ഉസാറാവാന്ണ്ട്😅

  • @joseabraham3569
    @joseabraham3569 16 днів тому

    ഇന്ത്യ ഹിന്ദുത്വ രാഷ്ട്രം പാകിസ്ഥാൻ ബംഗാദേശ അഫ്ഗാൻ sryia, മുസ്ലിം രാഷ്ട്രം

  • @seenajoshy9268
    @seenajoshy9268 Місяць тому

  • @rafimohammed1028
    @rafimohammed1028 Місяць тому +2

    ജമാഅത്തെ ഇസ്ലാമി സാഹിത്യസംഘടനാ നേതാവ് നാസർ കറുത്തേനി പോക്സോ കേസിൽ അറസ്‌റ്റിൽ😪😪😪😪

    • @sunrays5203
      @sunrays5203 Місяць тому +1

      😂😂😂😂

    • @rafimohammed1028
      @rafimohammed1028 Місяць тому

      പരമാവധി കോമ്പർമൈസിന് ശ്രമിച്ചു, കുണ്ടന് പൈസ കൊടുക്കാന്നൊക്കെ പറഞ്ഞു നോക്കി, പക്ഷെ dyfi യുടെ അയൂബ് എല്ലാം കൊളമാക്കി 😡😡😡😡😡

  • @majeedommer2106
    @majeedommer2106 Місяць тому +1

    മഹാരാഷ്ട്രയിൽ ഭൂരി പക്ഷം കിട്ടിയില്ല. ത്രിമൂർത്തി മാന്ത്രിക യന്ത്രം അങ്ങിനെ വിജയിച്ചു. നാളെ ബാലറ്റ് പേപ്പർ വരട്ടെ പിന്നെ കാണാം കളി. 😢

  • @haridasspillai785
    @haridasspillai785 Місяць тому

    India is a Hindu rashtra (Hindustan ) from time immemorial. Arabs started to call . Still they are calling Indian Muslims as Hindustani ( Al Hindi) . This type of discussions helps to reestablish the concept. At the same time some one wants to creat discontent amoung minorities also.

  • @NAZAR786100
    @NAZAR786100 Місяць тому

    Malabar rebellion was not a communal one rather a conflict between KUDIYANS & JANMIS,,,!

  • @Riyas-safari2018
    @Riyas-safari2018 Місяць тому +2

    കൊടുങ്ങല്ലൂർ എന്താ പ്രശ്നം. മുൻസിപ്പാലിറ്റി അടുത്ത തവണ ബിജെപി കൊണ്ടുപോകും കാരണം കെടുകാര്യസ്ഥത മുഖമുദ്ര ആക്കിയ ഇടതുപക്ഷ വും. എന്തൊക്കെയോ എന്തോ കാട്ടികൂട്ടുന്ന കോൺഗ്രസ് ഉം. ഇവിടെ ബിജെപി വ്യത്യസ്ത മാവുന്നത് അവർ നിർത്തുന്ന ആളുകൾ പുതു മുഖങ്ങൾ ആണ് മാത്രമല്ല അയൽവാസികളും സാധാരണക്കാരും. സ്വഭാവികമായി വോട്ട് മറിയും വേറെ ഒരു രീതിയിലും കൊടുങ്ങല്ലൂർ ഹൈന്ദവ വൽക്കരിക്കപ്പെട്ടിട്ടില്ല... ഇനി ചേരമാൻ പള്ളിയുടെ അടി മാന്താൻ വരാതിരുന്നാൽ മതി

    • @SalmasaluSalmasalu
      @SalmasaluSalmasalu Місяць тому

      തൊട്ടു ഇരിക്കുന്നവന് കുട്ടിയുടെ വളർച്ച അറിയില്ല... അതിനു കുറെ കാലം നാട്ടിൽ വന്നു പോകുന്ന ആളുകൾക്ക് അറിയാം...പണ്ട് തന്നെ സംഘികളുടെ പടം കളിക്കുന്ന ഒരു തിയറ്റർ അവിടെ ഇല്ലേ...😂

    • @Riyas-safari2018
      @Riyas-safari2018 Місяць тому

      @SalmasaluSalmasalu അതേത് തിയേറ്റർ

    • @SalmasaluSalmasalu
      @SalmasaluSalmasalu Місяць тому

      @Riyas-safari2018 ആ അമ്പലത്തിനു അടുത്തുള്ള ഒന്നില്ലേ പണ്ട് മോഹന്ലാല് സിനിമ മാത്രമേ കളിക്കൂ...

    • @Riyas-safari2018
      @Riyas-safari2018 Місяць тому

      @@SalmasaluSalmasalu ശ്രീകാളീശ്വരി തിയേറ്റർ ആണോ ഉദേശിച്ചത്

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs Місяць тому +1

    EVM തിരിമാറിയുണ്ട് അതിന്റെ തെളിവാണ് കേരളത്തിൽ 2ലക്ഷം ഒക്കെ ഭൂരിപക്ഷം വരുന്നത്

    • @sunrays5203
      @sunrays5203 Місяць тому

      കോടതി കേസ് പോയി നോക്കു....

  • @binduk9288
    @binduk9288 Місяць тому +20

    ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണ് ബട്ട്‌ ഹിന്ദു മതം എല്ലാവരെയും സ്നേഹിക്കാൻ ആണ് പഠിപ്പിക്കുന്നത് വർഗീയത അല്ല ഇങ്ങോട്ട് ചൊറിയാൻ വന്നാൽ ഹിന്ദു വെറുതെ ഇരിക്കില്ല സുനിത

    • @juvyriyakp4316
      @juvyriyakp4316 Місяць тому +6

      ഒരു 10 വർഷം മുൻപ്, അന്നും നമ്മളെല്ലാം ഇവിടെ ഉണ്ടായിരുന്നു. സ്നേഹത്തോടെയും. But ഇപ്പോ എന്താണ് സംഭവിച്ചത്? ആരാണ് ചൊരിഞ്ഞത്? കോയ ആണോ india ഭരിക്കുന്നത്?മനസാക്ഷി ഉണ്ടെങ്കിൽ ഒന്നാലോചിച്ചു noku

    • @tinytech6160
      @tinytech6160 Місяць тому

      ​@@juvyriyakp4316മനസാക്ഷി വേണ്ട വിവേകം മതി ലോകം മൊത്തം ഇന്ന് ഒരേ ഒരു വിഷം കാരണം നീറി പുകയുകയാണ്

    • @Sagav857
      @Sagav857 Місяць тому +6

      എല്ലാ സ്ഥലങ്ങളിലും കേറി ചൊറിയുന്നത് ആർഎസ്എസ് ആണ്. 80% വരുന്ന ഹിന്ദു സമൂഹത്തെ ആരാണ് ചൊറിയാൻ വരിക.

    • @Kingfiros
      @Kingfiros Місяць тому +1

      നിന്നെ ആരാ ചൊറിയാൻ വന്നെ😂

    • @jithu__1474
      @jithu__1474 Місяць тому +2

      ​@@juvyriyakp4316 ഇന്ത്യയിൽ മാത്രം അല്ലല്ലോ പല രാജ്യങ്ങളിലും ഇതല്ലേ നടക്കുന്നത്, ഇവിടെ ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് നിങൾ അവരെ കുറ്റം പറയുന്നു

  • @Kashyapan-bv8sj
    @Kashyapan-bv8sj Місяць тому

    സുനിതയെമ്പം ബന്ധിച്ചിടത്തോളമെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം പിണറായിയല്ലെ?ഇപ്പോഴും ?

  • @MohammedAli-pp2zd
    @MohammedAli-pp2zd Місяць тому +3

    AVM Leed. OK

  • @abdulsalim4350
    @abdulsalim4350 Місяць тому +1

    What is the remody for this hindutwa virus

  • @ullascc6430
    @ullascc6430 Місяць тому +3

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി കേരളം ഇസ്ലാം രാഷ്ട്രമായി 💪

  • @Ragatheeram
    @Ragatheeram Місяць тому

    👍👍👍👍👍👍👍👍

  • @sgtpbvr6143
    @sgtpbvr6143 Місяць тому +1

    മഹാരാഷ്ട്ര ഒരു ഐകോൺ സ്റ്റേറ്റാണ് അത് മനസ്സിലാക്കാത്തത് ആരുടെ കുറ്റമാണ്

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Місяць тому +1

    കോൺഗ്രസിന്റെ വില അവർ തന്നെയാണ് കളഞ്ഞത് 🤨🤨🤨

  • @shajishamal731
    @shajishamal731 Місяць тому +1

    💪🏻👍🏻

  • @chinju9619
    @chinju9619 Місяць тому +5

    കൊടുങ്ങല്ലൂർ ഉള്ളവർ അങ്ങനെ പറയുന്നില്ല.
    എന്താണ് നിങ്ങൾ പറയുന്ന ഈ ഹൈന്ദവ വത്കരണം..?

    • @Illaysillays-c9e
      @Illaysillays-c9e Місяць тому

      താങ്കളെ പോലെ പൊട്ടൻ കളിക്കുക. ശണ്ഡത്വം സ്വീകരിച്ച് ഒന്നിലും പ്രതികരിക്കാതിരിക്കുക.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому

    വളരെ നഷ്ടങ്ങളും കുറെ പ്രശ്നങ്ങളും ഇന്ത്യയിൽ ഉണ്ടാവും ഇവരെക്കൊണ്ട് അവസാനം അവരെല്ലാം കീഴടങ്ങും ജനങ്ങൾ അവരെ തിരിച്ചറിയാൻ തുടങ്ങും പട്ടിണിയുടെ ഒരു കാലം വരുമ്പോൾ അപ്പോൾ തിരിച്ചടി തുടങ്ങും നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായി മാറും വർഗീയവാദികൾക്ക് ഇസ്ലാമിന് ലോകത്ത് ഒരുപാട് നഷ്ടത്തിന് കണക്കുണ്ട് മരണത്തിൻറെ കണക്കുണ്ട് പക്ഷേ അവിടങ്ങളിലെല്ലാം ഇസ്ലാം ഉയർന്നുവരികയാണ് ചെയ്തിട്ടുള്ളത് ഇസ്ലാമിനെ നഷ്ടം വളർച്ചയാണ് ലോകത്ത് മൊത്തം അത് വളർന്നുകൊണ്ടിരിക്കുന്നു അപ്പോൾ കുറെ ആളുകൾക്ക് കൃമികടി ഉണ്ടാകുക സ്വാഭാവികമാണ്

  • @aslamvakathanam2383
    @aslamvakathanam2383 Місяць тому +1

    ബിജെപി വളരെ brilliant ആണ്‌ അവർക്കു ഗ്രൗണ്ട് റിയൽറ്റി അറിഞ്ഞു കളിക്കാൻ അറിയാം, വെറുതെ evm പറഞ്ഞു ഇരിക്കുന്നു പ്രീതിപഷം.

  • @aboocmr
    @aboocmr Місяць тому +1

    നോക്കൂ ആ പള്ളി പൊളിക്കുന്ന സമയത്ത് കേന്ത്രം ഭരിക്കുന്നത്, പട്ടാളം, പാര മിലിറ്ററി എല്ലാം നിയന്ത്രിച്ചത് ബിജെപി ആയിരുന്നില്ല കേട്ടോ, അതെന്താ കാണാതെ പോകുന്നത് 😄

  • @adilmuhamed7373
    @adilmuhamed7373 Місяць тому

    Nyss

  • @luckyboss7903
    @luckyboss7903 Місяць тому +1

    ബംഗ്ലാദേശ് വിശേഷം പറയാൻ ധൈര്യം വേണം.. Washroom പോയി വരാം എന്ന് പറഞ്ഞു മുങ്ങും അല്ലേ

  • @hamzaaman7783
    @hamzaaman7783 Місяць тому

    🎉🎉🎉

  • @ceeyemshamsu
    @ceeyemshamsu Місяць тому +1

    ആശങ്കയോടെയും പേടിയോടെയും അല്ലാതെ കേൾക്കാൻ കഴിയില്ല.

  • @viralads1035
    @viralads1035 Місяць тому +1

    പോര! He is not deeply going into the ground.
    കോര്പറേറ്റ് അധിനിവേശത്തിനുള്ള ഒരു വഴിമാത്രമാണ് മത വർഗീയത.
    ഭൂരിപക്ഷത്തെ വരുത്തിയിലാക്കാൻ മത സിമ്പൽസ് ഉപയോഗിക്കുന്നു with no expense!! അണിയറയിൽ അതേ ജനങ്ങളുടെ സമ്പത്ത് ചോരുന്നു! അത് ഭൂരിപക്ഷം കാണുന്നില്ല.

  • @malayalammovieharidasanana2744
    @malayalammovieharidasanana2744 Місяць тому

    Enthina madam njangalude ashayangale mathram anukoolikkunnavare mathram konduvarunnathu

  • @AfsalN-g9c
    @AfsalN-g9c Місяць тому

    അവർ ആദ്യം ഹരിയാന ആട്ടിമറിച്ചു..
    ഇപ്പോൾ മഹാരാഷ്ട്ടയും...😢

    • @Vimala-wj9ss
      @Vimala-wj9ss 20 днів тому

      Sho methanta ore sangadam😂 avida onnem ninna pola ulla methan mare alla ullathe congress jayikkan ayitte nalla Indian hindukala ullathe metha

  • @thajunnisa4678
    @thajunnisa4678 Місяць тому

    യുട്യൂബിൽ കമന്റുകൾ നോക്കിയാൽ മതി ഇവിടെ ഹിന്ദുത്വ അവകാശം പച്ചയിൽ പറയുന്നു.......

  • @malayalammovieharidasanana2744
    @malayalammovieharidasanana2744 Місяць тому

    Rahuleswarine orikkal koodi vilikkumo

  • @dineshKumar-lm4by
    @dineshKumar-lm4by Місяць тому +1

    സുനിതക്ക് എന്തുപറ്റി സാഗിപേടിയാ

  • @Khf-l2e
    @Khf-l2e Місяць тому +5

    എന്തൊക്ക ലോകത്തു സംഭവിച്ചിട്ടും ഒരു സൈഡ് ഇല് ഞമ്മന്റെ ആളുകൾ ഉണ്ടല്ലോ.സമാധാനം 😂

  • @MohammedAli-tk2gy
    @MohammedAli-tk2gy Місяць тому

    BAN AND AVOID MACHINE MAGIC VERY SHAME
    INTERNATIONAL LEVEL

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 Місяць тому

    ജനങ്ങൾ b j p യുടെ കൂടെ അല്ല അവരെ തെറ്റിദ്ധരിപ്പിക്കുനവിധത്തിൽ E V M പ്രവർത്തിപ്പിക്കുന്നു

  • @shajisebastian43
    @shajisebastian43 Місяць тому +3

    India 🇮🇳 is Hindustan ✌️ 👌

  • @hakkimC
    @hakkimC Місяць тому +1

    Hi

  • @bavamp796
    @bavamp796 Місяць тому

    kodathiyil polum Hindutha Vadikal jadji aayirikunnu athintte ettavum valiya thelivu up

  • @abduraheem1922
    @abduraheem1922 Місяць тому

    First

  • @malayalammovieharidasanana2744
    @malayalammovieharidasanana2744 Місяць тому

    Pavakkutti

  • @rabeehpanakkad2882
    @rabeehpanakkad2882 Місяць тому +1

    നമ്മളൊക്കെ ഇപ്പോഴും ഗൗരവം മനസ്സിലാക്കാതെയാണ് പ്രവർത്തിക്കുന്നത്, സംഘി വിഷങ്ങൾ കേരളത്തെ കുറിച്ച് പുറത്ത് പ്രചരിപ്പിക്കുന്നത് അങ്ങേ അറ്റം വിഷലിപ്തമായ പ്രചാരണങ്ങളാണ്... അപ്പോഴാണ് ഇവിടെ സിപിഎം നേതാക്കൾ RSS ഉം ആയി അഡ്ജസ്റ്റ്മെന്റ് നടത്താൻ നടക്കുന്നത്

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 Місяць тому

      മുസ്ലിം ഭീകരതയും ഹൈന്ദവ ഭീകരതയും നാടിനു ആപത്തു

  • @DrRagu-i7s
    @DrRagu-i7s Місяць тому

    Why not amend the Constitution, and declare India a Hindu Rashtra?

  • @Abdulsathar-qd6sb
    @Abdulsathar-qd6sb Місяць тому +2

    Sunitha namaskaram , Maharashtayil EVM, EC, onnichninnad kondan avide BJP vannad,

  • @basheerk6413
    @basheerk6413 Місяць тому

    ആരോട് പറയാൻ ആര്കേൾക്കാൻ

  • @alimt9426
    @alimt9426 Місяць тому

  • @shamsuthayat8939
    @shamsuthayat8939 Місяць тому +2

    ban Evm

  • @kadherkumbla1911
    @kadherkumbla1911 Місяць тому

    നിയുന പക്ഷങ്കൽ ഒന്നിക്കണം അല്ലാതെ വഴിയില്ല

  • @jayasreen9787
    @jayasreen9787 Місяць тому +4

    ബംഗ്ലാദേശിൽ നടക്കുന്നതെല്ലാം അറിയാഞ്ഞിട്ടാണോ? അതുപോലെ ഇന്ത്യയും ആയിൽ സുനിതാ ജി ക്കും കൂട്ടർക്കും നേരം വെളുക്കും സമാധാനമാകും.

    • @jithu__1474
      @jithu__1474 Місяць тому +1

      അവർ പൈസ ഉണ്ടാക്കുന്നു, അതിനു വേണ്ടി ആരെയും തള്ളി പറയും

  • @Aswin-Adhi
    @Aswin-Adhi Місяць тому +1

    Oru konacha matham ann islam . Eg waqf pfi isis requitement in kerala

  • @AliAlikm-vk9ug
    @AliAlikm-vk9ug Місяць тому +1

    ആ യിക്കോട്ട്. അതിനു. മുസ്‌ലിം കളെ. ഉപത്രവിക്കുന്നതെ ന്തന് 😅

  • @abdurahimanc6909
    @abdurahimanc6909 Місяць тому

    Vyagapracharanangal nadakkumbol sarkar yadha samayam pradikarich satyam velippeduthunnilla.vargeeyavalarthu kendrangalk valaraan id kaaranamaakunnu..

  • @abduraheem1922
    @abduraheem1922 Місяць тому

    😮😮😮😮😮

  • @devanpachat620
    @devanpachat620 Місяць тому

    🤔🤔🤔

  • @raghavankvr9753
    @raghavankvr9753 Місяць тому

    No doubt Almost all the key posts possessed by Hindus. No BJP Muslim MPs in Loksabha . No minísters belonging to Muslims in Centre.

  • @shabis504
    @shabis504 Місяць тому +1

    Ban evm

  • @adilmuhamed7373
    @adilmuhamed7373 Місяць тому

    Nhi s8

  • @sherinvargheseoommen9040
    @sherinvargheseoommen9040 Місяць тому

    Puthiya karyam onnumalla Hindi YT channels dinam Prathi ariyichond irikukayanu. Minorities onnadangam fight cheyuvanulla samayamayi.

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    There is no threat to other communities if india become a Hindurashtra, but is a problem for other communities if Muslim become majority in india, example Pakistan and Bangladesh and Afghanistan 😂😂😂