ഒടുവിൽ, ശങ്കരാടി, പറവൂർ ഭരതൻ' കൃഷ്ണൻകുട്ടി നായർ - ജഗന്നാഥൻ' കരമന, ഫിലോമിന, മീന എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ ജീവിയ്ക്കുന്നു
ഈ സിനിമ കാണുംമ്പോൾ പഴയ കാലം ഓർമ്മവരും. എന്റെ മോല്യേര് സുഹൃത്ത് ഹനുമാനായി അമ്പലം ചുറ്റിയ കഥയുണ്ട്🤣 ഒടുവിൽ പിടിച്ചു. അത് ഇന്നത്തെ കാലത്തായിരുന്നേൽ എന്തായിരിക്കും പുകില്, ഞങ്ങൾ കൂട്ടുകാര് ഇന്നും പറഞ്ഞ് ചിരിക്കും.
കാല് തൊട്ട് വന്ദിക്കുമ്പോൾ മാമുക്കോയെന്റെ ചിരി 😂😂😂
🤣🤣🤣
ഒടുവിൽ, ശങ്കരാടി, പറവൂർ ഭരതൻ' കൃഷ്ണൻകുട്ടി നായർ - ജഗന്നാഥൻ' കരമന, ഫിലോമിന, മീന എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ ജീവിയ്ക്കുന്നു
Krishnankutty Nair,,,?
@@blackcats192 e cinimayile urvashiyude achan.
yes...............never forget
കരമന ജനാർദ്ദനൻ നായർ എന്നല്ലേ അദ്ദേഹത്തിന്റെ പേര്??
Yes
ഇതുപോലെ ഉള്ള സിനിമകൾ ഇനി ഇല്ല ♥️
ഇന്നസെന്റ് മാമുക്കോയയുടെ കാലുപിടിക്കാൻ രംഗം എന്റെ ദൈവമേ
അന്നേരത്തെ മാമുക്കോയടെ ചിരി
ഒരു രക്ഷയും ഇല്ല ആ സീൻ ....മാമുക്കോയയുടെ ആ സമയത്തെ ചിരി .....ഇജ്ജാതി കോമഡി .....
Correct 👍
പഴയസിനിമയിലാണ് ഹാസ്യരംഗങ്ങൾ നന്നായി ചിത്രീകരിച്ചിട്ടുള്ളത്
വാസുവിന്റെ ഉയിർ ആണ് അങ്ങുന്നു.... 😀😀 വല്ലാത്തൊരു കോമ്പിനേഷൻ ആണ് ഇതിലെ എല്ലാവരും ✌️✌️
യഥാർത്ഥ നർമ്മം എന്ന് പറഞ്ഞാൽ ഇതാണ്. 'വെള്ളം വീണ് ഇനിയും ആ മീശ വളരും'....😅😅😅
Ha ha ha🤣🤣
ജീവിത യാഥാർത്ഥ്യങ്ങളെ വളരെ പച്ചയായ രീതിൽ നർമ്മത്തിൽ ചാലിച്ച് വരച്ചുകാട്ടുന്ന സിനിമ ...
എത്ര കണ്ടാലും മതി വരില്ല
1:49 അതെന്നാട മുട്ടയിടുന്ന ജാതിയാ....
അല്ല... പെറേണ ജാതിയാ....😀😀
ഇങ്ങനെ ഉള്ള നല്ല സിനിമകൾ ഉണ്ടാകുമോ ..... അവസാന ത്തിൽ ഉള്ള മാമുക്കോയയുടെ ആശീർവാദം മാസ് 💯
അവസാനം മാമുകോയ യുടെ കാൽ ഇനസെന്റ് തോടുന്നത് മാമുകോയ കാൽ തൊടാൻ കാൽ കാണിച്ചുകൊടുക്കുന്നത് 😃😃😃😃👍👍👌
Poli seen😂
കാർ അങ്ങോട്ടേക്ക് പോവില്ല അങ്ങുന്നേ 😂😂
ഈ സിനിമ കാണുംമ്പോൾ പഴയ കാലം ഓർമ്മവരും. എന്റെ മോല്യേര് സുഹൃത്ത് ഹനുമാനായി അമ്പലം ചുറ്റിയ കഥയുണ്ട്🤣 ഒടുവിൽ പിടിച്ചു. അത് ഇന്നത്തെ കാലത്തായിരുന്നേൽ എന്തായിരിക്കും പുകില്, ഞങ്ങൾ കൂട്ടുകാര് ഇന്നും പറഞ്ഞ് ചിരിക്കും.
സൗഹൃദത്തിന്റെ പര്യായമായ കുഞ്ഞി ഖാദർ.
മുതലാളിക്ക് എത്രണ്ണം വേണം?
ഒരെണ്ണം മതി, വെറുതെ തട്ടി കളിക്കാനാ 😎
പറവൂർ ഭരതൻ ചേട്ടൻ👌👌
യാ സത്താർ യാ മത്താർ.... 😂😂😂😂
അങ്ങുന്ന് തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനൊരു കാര്യം പറയാം..
- ഞാൻ തെറ്റിദ്ധരിക്കും താൻ പറയണ്ടാ ...🤣🤣
പറവൂർ ഒരു രക്ഷയും ഇല്ല 😂
ഇപ്പഴും ചിരി നിർത്താൻ പെടുന്ന പാട്
അവസാനം കാല് പിടിക്കുന്ന രംഗം അസാധ്യം മാമുക്കോയ പെര്ഫോമെൻസ് 🤣🤣🤣🤣
5:38 കാർ അങ്ങോട്ട് പോവില്ലങ്ങൂന്നെ
😂😂😂
തനി നാടൻ ഗ്രാമീണ കഥ... ഇതുപോലുള്ള സിനിമ ഇനി ഉണ്ടാവില്ല..
Pazhaya സിനിമകലിലെ naattinpuram kanumbol enthaa❤ ഒരു ഫീലിംഗ്
Correct
ലതർ ഫാക്ടറിയിലെ മാനേജർ
കുഞ്ഞി കാതർ
മറക്കില്ല കാതർ ഇക്കയെ
പറവൂർ ഭരതൻ പൊളി
അവസാനത്തെ ആശീർവാദം പൊളിച്ചു 🤣🤣🤣🤣🤣
അമ്മിണിക്കുട്ടി വീട്ടിലേക്ക് പൊ.... ഇല്ലെങ്കിൽ കത്തി വീശും 😂😂😂
അങ്ങേ പറമ്പിൽ പുല്ല് ചെത്തുന്ന നാരായണിയെ കാണുന്നുണ്ട്.......
കാർ അങ്ങോട്ട് പൊവില്ല അങുന്നെ
ലാസ്റ്റ് ആ കാല് വന്ദിക്കൽ എന്റമ്മോ🤣😂
Film- മഴവിൽകാവടി (1989)😂❤
Director - സത്യൻ അന്തിക്കാട്
ഇല്ല അങ്ങുന്നേ കാറ് അങ്ങോട്ട് പോവില്ല 😃😃👌🏻
യാ സത്താർ യാ മത്താർ യാ ഹൂർ.........മാമുക്കോയ പൊളി ...
മഴവിൽ കാവടി 😍
കാർ അങ്ങോട്ട് പോവില്ല അങ്ങുന്നേ.... 😆😆😆😆😆😝😝😝😃😃🤣🤣🤣🤣
😂😂😂വല്ലാത്ത കാലുതൊട്ടു തൊഴലായി പ്പോയി
കാർ അങ്ങോട്ട് പോകില്ല അങ്ങുന്നെ 😁
യാ സത്താർ യാ മത്താർ യാ ഹൂ -മാമുകോയ 🥺🤣🤣
ഇനി ഇങ്ങനെ ഒരു സിനിമ നമുക്ക് കാണാൻ കഴിയില്ല😢.അത്രമേൽ ആഴത്തിൽ സ്പർശിച്ച ഹാസ്യ രംഗങ്ങൾ
Mamukoya Evergreen nostolgy actor
അങ്ങേ പറമ്പിൽ പുല്ല് ചെത്തണ നാരായണിയെ കാണണുണ്ട്..😂😂😂
കാർ അങ്ങോട്ട് പോവില്ലങ്ങുന്നേ 🤣
This is my Kerala 🌴
Village story in 1989
Hindu Muslim Bai Bai
After 30 years 😭😭😭😭
ഉറൂക് 😃murukuo 😃
ആ വിരലിനു തുമ്പതെക്ക് നോക്ക്, നോക്കി ഒന്നും കാണുന്നില്ല, എന്നാൽ വേലായുധൻ കുട്ടി വന്നുക്കില്ല 😂
പറവൂർ ഭരതൻ ചേട്ടൻ... ഹൌ 😆😆😆😆
ആ കാല് തൊടുമ്പോൾ ആ ചിരി പൊളിച്ചു
ithu abinayamalla jevikkanu mamukoya innocent adipoli
ഞാൻ തെറ്റുധരിക്കും നീ പറയണ്ട 😂😂
ഒരെണ്ണം മതി വെറുതെ തട്ടികളിക്കാൻ 😀
Super ഫിലിം
Staring legends only!
8:32 mammukoya 😆😆😆
Yaaaa Hooooo🤣🤣🤣🤣🤣
yaa sathaar yaa mathaaar fuuuuuu - ente ponnu chirichu pandaramadangi 🤣🤣🤣🤣🤣🤣
മാമു കോയടെ ചിരി 😂😂
എന്നെ സംശയിക്കരുത് അങ്ങുന്നേ..
Last kalu thodunna seen pwoli
കാർ അങ്ങോട്ട് പോകില്ല അങ്ങുന്നേ 🤣🤣🤣
Mamukkozhayum filominayum nalla souhridathil samsarikkunna apurva rangam..
00:33 master of കള്ളൻ
മാമുക്ക 🙏🏼🙏🏼❤️🌹
യാ സത്താർ യാ മാതാർ 😂😂😂😂😂
ചെമ്പരത്തിപ്പൂവ് ചെവിയിൽ വെച്ചു തുള്ളുന്നു. 😂😂😂
Yaa sathaaar yaa mathaaar Yahoo 😂😂😂😂
Pokatitade onnu soom chythu kanichalll onnukoode supperrrrrrrr
ഉണ്ട വാസു 😂
മീശ വാസു
കാർ പോവില്ല അങ്ങുന്നേ 🤣🤣🤣
Last aa kaal thodan kodukkal 😂😆
ഫിലോമിന
ജനാർദ്ദനൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ശങ്കരാടി
ജഗന്നാഥൻ
പറവൂർ ഭരതൻ
കൃഷ്ണൻകുട്ടി
ബോബി കൊട്ടാരക്കര
വെമ്പായം തമ്പി
മീന
മാമുക്കോയ
പപ്പു ,മാള,
ജഗതി....
കുഞ്ഞികദറിന് " ദഷിണ" യൊന്നും കൊടുത്തില്ലല്ലോ....😊😊
ഈ പരമാനന്ദം പരമാനന്ദം 😂
Yaa sathaar yaaa mathar😂😂😁😁
മീശയില്ല വാസുവും അദ്ദേഹത്തിന്റെ അങ്ങുന്നും 🔥😌
Car angott’pogoola angunne’paravoor Chetan)pavam
Koya super
08:28 😂😂😂😂
0:32 😂😂😂
യാ സത്താർ യാമത്താർ യാ ഹും
5:53😂😂😂
💛💛💓👍👍👍
മേനൊൻ ൻ്റെ തുള്ളൽ ഇപ്പോൾ നിറുത്താം.
നാച്ചുറൽ കോമഡി,, 👌👌
Wonderful
അങ്ങുന്ന് 😂
ആ കൊട ഇങ് താ...
ഇന്നാ അങ്ങൂനെ....
മീശ വാസു ഉയിർ
Super movie....👌
കുഞ്ഞിക്കാദരേ വേലായുധൻ കുട്ടി പറഞ്ഞതല്ലേ നീ അവളെ തട്ട് ഞാൻ യുണ്ട് മുമ്പിൽ. എന്താ സപ്പോർട്ട് അല്ലെ 😀😀
ലാസ്റ്റ് മാമുക്കോയയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന സീൻ 😅😂
ഇതൊക്കെ മുൻകൂട്ടി നിശ്ചയിക്കാത്ത സീനാകും ..അതാണ് അവര്ക് തന്നെ ചിരിവരുന്നത് 😅😅
M not be the one who is
paravoor bharthan chettan legend acting kidillan aa karachiloke entha originality
Vellam veenu veenu athu iniyum valarum kazhuthe😃😃..🤣🤣
Ange parambile pulluchethana narayaniye kanunnundu😀
Kunjikkadar🤣🤣
Mamukoya
mazhavilkavadi
Ethil Mammuka lead cheyunna padamane
😍😍😍
മീശ വാസു റോക്ക്സ്