നീലക്കുറിഞ്ഞി അവിടെ പോകാൻ സമയമായില്ല ജസ്റ്റ് നാല് ദിവസം മുമ്പാണ് ഞങ്ങൾ പോയിട്ട് വന്നത് ഇനി ഒരു 11 വർഷം വർഷങ്ങൾ കഴിഞ്ഞു നീല നീലക്കുറിഞ്ഞി പൂക്കുകയുള്ളൂ ഉടായിപ്പാണ്
സ്വർഗ്ഗം പൂത്തുലഞ്ഞു വന്നതോ ഭൂമിയിലേക്ക് നീലക്കുറിഞ്ഞി കുറിച്ച് ഒരുപാട് നല്ല അറിവുകൾ അതിന്റെ ശാസ്ത്രീയ നാമം അങ്ങനെ നല്ല അറിവുകൾ കുറിഞ്ഞി പൂവിനെക്കുറിച്ച് പകർന്നു തന്നതിന് നന്ദി നല്ല അവതരണ ശൈലി പ്രകൃതിയുടെ മനോഹാരിത എത്ര വർണ്ണിച്ചാലും തീരില്ല ഇനിയും പുതിയ വീഡിയോകൾ വൈൽഡ് ലൈഫ് നെ കുറിച്ച് പ്രതീക്ഷിക്കുന്നു
എന്തൊരു മനോഹരം ആണല്ലേ 🥰🥰🥰ഹോ എത്ര വട്ടം കണ്ടെന്നു അറിയില്ല. അത്ര മനോഹരം വീഡിയോ 👍👍താങ്കളുടെ അവതരണം അതിലേറെ ഭംഗി, പ്രകൃതി പോലെ തന്നെ ശാന്തമായിട്ടുള്ള സംസാരം.ഒരു കുഞ്ഞിനെ കഥ പറഞ്ഞു ഉറക്കുന്നത് പോലെ ❤❤
നല്ല അവതരണം മനോഹരമായി ചെയ്തു ആമ്പിയൻസിന് പറ്റിയ ശബ്ദം പിന്നെ ലാസ്റ്റ് കണ്ടത് പോലെ ഉള്ള തമാശകൾ സഹസികമാകുമ്പോൾ അപകടങ്ങളിലേക്ക് പോകും അതും ശ്രെദ്ധിക്കുക നെഗറ്റീവ് പറഞ്ഞതല്ല വലിയ സന്തോഷത്തോടെ ചെയ്യുമ്പോൾ ചിലപ്പോൾ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ കണ്ടില്ലെന്നു വരും മറ്റുള്ളവർ അനുകരിക്കാനും സാധ്യത ഉണ്ട് 👍
എത്തിച്ചേരേണ്ട വഴി 👇 മൂന്നാർ ഭാഗത്തുനിന്ന് വരുന്നവർ - പൂപ്പാറ - ശാന്തൻപാറ - കള്ളിപ്പാറ. അവിടെ നിന്നും മുകളിലേക്കു ആളുകൾ പോകുന്നത് കാണാം. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം ജില്ലകളിൽ നിന്ന് വരുന്നവർ - കട്ടപ്പന - നെടുങ്കണ്ടം - ഉടുമ്പൻചോല - ചതുരങ്കപ്പാറ - കള്ളിപ്പാറ. ബസ്സ് ഓടുന്ന റൂട്ട് ആണ്. നെടുംകണ്ടത്തു നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറുക. ശാന്തൻ പാറക്കു മുൻപാണ് കള്ളിപ്പാറ. ബസിൽ ചോദിച്ചാൽ പറഞ്ഞു തരും. മറ്റു ജില്ലകളിൽ നിന്ന് വരുന്നവർ - കോതമംഗലം - അടിമാലി - ശാന്തൻ പാറ . അവിടെ നിന്നും ഉടുമ്പൻചോല റൂട്ടിലേക്ക് 4km സഞ്ചരിച്ചാൽ കള്ളിപ്പാറ എത്തും. അടിമാലി എത്തിയാൽ ബസ്സുകൾ ലഭിക്കും. ( ഒരുപാട് ബസ്സ് ഉണ്ടാവില്ല ) ഗൂഗിൾ ലൊക്കേഷൻ പല കള്ളിപ്പാറകൾ കാണിക്കും. പ്രധാന സ്ഥലങ്ങൾ നോക്കി വഴി ചോദിച്ചു പോകുന്നതാവും നല്ലത് ❤️
Last yr njngal raja mala poyirunnu... Eravikulam national parkil poya kaychakal iniyum marannittila.. Athreyum manasin kulirma nalkiya kaychakal... 🥰🥰🪄❤️
10-10-2022 ഉച്ച മുതൽ jeep safari നിർത്തിയതായി അറിഞ്ഞു
Ath ntha jeep service nirthiyath? Nadakan bhudhimutte ullavark upakaram ayirunnu 😐😖
നീലക്കുറിഞ്ഞി അവിടെ പോകാൻ സമയമായില്ല ജസ്റ്റ് നാല് ദിവസം മുമ്പാണ് ഞങ്ങൾ പോയിട്ട് വന്നത് ഇനി ഒരു 11 വർഷം വർഷങ്ങൾ കഴിഞ്ഞു നീല നീലക്കുറിഞ്ഞി പൂക്കുകയുള്ളൂ ഉടായിപ്പാണ്
After noon undayirunnu 10.10 njangal 3.45 nu ethiyath apolum undayirunnu.
❤️❤️❤️
ഇന്നലെ മുതൽ വീണ്ടും തുടങ്ങി
ഒന്ന് കാണാൻ ഉള്ള അവസരം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Set ആകുo
. ഉടനെ തന്നെ എവിടേലും ഉണ്ടാകും
താങ്കൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം കഥ പറയുന്നത് പോലെ വളരെ ഇൻസെന്റ് 🥰🥰🥰🥰
Thank you
എന്റെ നാടാണ്
Once every twelve years? That is wild! Very beautiful flowers and scenery!!!!!
എന്ത് ഭംഗിയാണ് കാണാൻ . പോകാൻ സാധിച്ചിട്ടില്ല എന്നാലും വീഡിയോ കണ്ടപ്പോൾ അസ്വദിച്ചു സന്തോഷം 😊
👍👍
Cute and sweet അവതരണം 🙏🏻👍
👍👍❤️
Awesome nice travel video! wonderful sharing my friend!
സ്വർഗ്ഗം പൂത്തുലഞ്ഞു വന്നതോ ഭൂമിയിലേക്ക് നീലക്കുറിഞ്ഞി കുറിച്ച് ഒരുപാട് നല്ല അറിവുകൾ അതിന്റെ ശാസ്ത്രീയ നാമം അങ്ങനെ നല്ല അറിവുകൾ കുറിഞ്ഞി പൂവിനെക്കുറിച്ച് പകർന്നു തന്നതിന് നന്ദി നല്ല അവതരണ ശൈലി പ്രകൃതിയുടെ മനോഹാരിത എത്ര വർണ്ണിച്ചാലും തീരില്ല ഇനിയും പുതിയ വീഡിയോകൾ വൈൽഡ് ലൈഫ് നെ കുറിച്ച് പ്രതീക്ഷിക്കുന്നു
❤️ thank you
നല്ല അവതരണം
നല്ല അവതരണം കണ്ടിരിക്കാൻ നല്ല രസം നേരിട്ട് പോയികണ്ട ഒരുഫീൽ 😊
മലയാളി യാത്രകൾ സ്വീകാര്യം ആയി മാറുന്നത് കണ്ടറിയുന്നു .... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
Must visit ഇത്രക്കും ഭംഗിക്ക് നീലക്കുറിഞ്ഞി കണ്ടിട്ടില്ല 🔥🔥🔥🔥🔥🔥🔥
Yes
🤩
Yes
വളരെ മനോഹരം ആയൊരു വീഡിയോ ആയിരുന്നു.. ഇങ്ങനെ ഒരു സ്ഥലം ആദ്യം ആയി കാണുന്നു...
Thank you
Good narration 👍👍..... Neelakurinjiyolam cute aaya soothing aaya presentation ❤❤
Athe
ഇങ്ങനെ കാണാൻ തന്നെ എന്ത് ഭംഗിയാ നേരിരിൽ എന്തായിരിക്കും 😍😍😍😍😍🔥🔥🔥
Yes ❤️
Wow! superb enike ippo thanne pokanam
Nice presentation & nice voice😊💝
Thank you
അവതരണം സൂപ്പർ ഒറ്റ അലറിവിളിയില്ലാതെ കേൾക്കുന്നത് ഒരു സുഖമാണ്
അതെ 👍correct
എന്തൊരു മനോഹരം ആണല്ലേ 🥰🥰🥰ഹോ എത്ര വട്ടം കണ്ടെന്നു അറിയില്ല. അത്ര മനോഹരം വീഡിയോ 👍👍താങ്കളുടെ അവതരണം അതിലേറെ ഭംഗി, പ്രകൃതി പോലെ തന്നെ ശാന്തമായിട്ടുള്ള സംസാരം.ഒരു കുഞ്ഞിനെ കഥ പറഞ്ഞു ഉറക്കുന്നത് പോലെ ❤❤
😍😍😍 video kand urangi pokalle 😀
@@MalayaliYathrakal 🤭രണ്ടു വട്ടം ഉറങ്ങി. മൂന്നാമത്തെ വട്ടം ആണ് കംപ്ലീറ്റ് ആക്കിയത് 😘ac യിൽ ആയിരുന്നത് കൊണ്ട് ശരിക്കും ആ പുൽമേട്ടിൽ ആണെന്ന് തോന്നി 😇
ഞനും... Kore tym ea video കണ്ടു.. ✨️😌
Is it true👍
താങ്കളുടെ കമെന്റും... ഇതുപോലെ തന്നെ 😄😄
Excellent video, very beautiful....
Nalla vivaranam
Super video bro
Keep it up😎
Thank you
വളരെ മനോഹരം....💜 എനിക്ക് കാണാൻ കൊതിയാവുന്നു.. ☺️
👍👍
സൂപ്പർ വീഡിയോ.... നീലക്കുറിഞ്ഞി നേരിൽ കണ്ടപോലുണ്ട്, നല്ല ചിത്രീകരണം.... Great 👍🏻
👍
മനോഹരം... അവതരണം ഏറെ നന്ന് . ദൈവം അനുഗ്രഹിക്കട്ടെ.
Good presentation
Thank you for the video
Thank you
Good presentation🤗
Beautiful presentation and nice voice😍
👍👍
Adipoli presentation 👍
Pwoli🥰🥰🥰👌🏻👌🏻👌🏻👌🏻
നമ്മുടെ സ്വന്തം ഇടുക്കി ജില്ല 😍😍😍😍😍
❤️
Excellent presentation 👏👏❤️❤️
Nyc vlog.... Beautifully narrated... Superb voice..
Super
വീഡിയോ നന്നായിട്ടുണ്ട്.
ഞങ്ങളുടെ ഇടുക്കി ജില്ലയിലെ സ്ഥലം
സത്യായും ദൈവം ഉണ്ട് ബ്രോ 🥰🤩...
നല്ലൊരു കലാകാരനാണ് അദ്ദേഹം 🙏🏻🙏🏻🙏🏻😘😘
😍😍😍
സൂപ്പർ അവതരണം 👌👌👌
Beautiful presentation ♥️
Nice vlog🥰💐
Pokan pattiyillelum pokunnathinekkal beautiful aayi vedio cheythath kanduu....but pokan waiting aahnu
Ith ennu vareyund
Nalla voice..kettirikan nalla rasam unde.
Valare nalla avatharanam
Enikkum samshayam thonniyirunnu 12years nte kaarayam ippo samshayam theernnu ith ariyan vendiyaay irunnu njan video open aakkiyath. 😍😍
മനോഹരമായ video 15 തിയതി പോയി ആസ്വദിച്ചു ചെറിയ ഒരു വീഡിയോ യും upload ചെയ്തു 😍🙏thanks bro
Nice voice and presentation.
Thank you
Avatharashayli adipoli❤like ur voice 💝adhyamaayi kaanukaayan nighlde vdeo 😊
Super place chettante voice super aaneyy😍
Nice presentation 👍
Thank you
Avatharanam nannayitund 👏
Super,nice presentation
Thank you
Nice video drs... 🥰
Thank you
നല്ല clarity ഉണ്ട് 👌
Thank you
Poyi kaanunnathinekkal bangi... ee video il njan kaanunnu.... Voice um explanation style um okke vere level aan machante ❤❤❤😊....
Adipowli place and nyc narration
Thank you
നല്ല അവതരണം മനോഹരമായി ചെയ്തു ആമ്പിയൻസിന് പറ്റിയ ശബ്ദം പിന്നെ ലാസ്റ്റ് കണ്ടത് പോലെ ഉള്ള തമാശകൾ സഹസികമാകുമ്പോൾ അപകടങ്ങളിലേക്ക് പോകും അതും ശ്രെദ്ധിക്കുക നെഗറ്റീവ് പറഞ്ഞതല്ല വലിയ സന്തോഷത്തോടെ ചെയ്യുമ്പോൾ ചിലപ്പോൾ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ കണ്ടില്ലെന്നു വരും മറ്റുള്ളവർ അനുകരിക്കാനും സാധ്യത ഉണ്ട് 👍
Beautiful
I like your presentation. really like ur voice
Thank you
Very pleasant to walk with you enjoyin g the beauty of the nature. Next time also take me alongwith please. ❤️😀💐🙏🙏
Suppar enikkum kananam...
Enthiru feeeeelaaaa ningal deee videooo
Thank you
Superrrr view kittiyalo💥💥 super ayittund 💥camera man-👏👏
അവതരണം 👌
short video kandu അതിലെ നിലക്കുറിഞ്ഞിയെ കാൾ എനിക്ക് ഇഷ്ടപെട്ടത് ഈ സൗണ്ട്ആണ്..... വീഡിയോ മുഴുവനും കഥ കേൾക്കുന്നപോലെ കേട്ടു..... ♥️
Thank you ❤️
വളരെ നന്നായിട്ടുണ്ട് ബ്രോ ❤❤❤❤
Thanks bro
Nice presentation bro
Thank you
Loved your presentation
super voice and good presentation
Nice place,and way of explanation is very well ,tnxs💥😍🤩
Thank you so much
Avatharana reethiyil thanne oroo vediosum kananum aaswathikkannum sadikkunnund ❤️❤️❤️🥰
Thank you so much
Nice... ബ്രോയുടെ അവതരണം..... സൂപ്പബ്.....
Thank you
സൂപ്പർ ponam👍
Nice 👌👍
Beautiful place 😍😘❤😍 I am from tamilnadu bro nice vlog 😘😘❤❤😍
❤️
Video polichu nice 💝
Thank you
Presentation super
Thank you
പോകാനുള്ള റൂട്ട് കൂടെ ഇട്ടാൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് സഹായമാവും.. ഏതായാലും അടിപൊളി വീഡിയോ.. ♥️
എത്തിച്ചേരേണ്ട വഴി 👇
മൂന്നാർ ഭാഗത്തുനിന്ന് വരുന്നവർ -
പൂപ്പാറ - ശാന്തൻപാറ - കള്ളിപ്പാറ. അവിടെ നിന്നും മുകളിലേക്കു ആളുകൾ പോകുന്നത് കാണാം.
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം ജില്ലകളിൽ നിന്ന് വരുന്നവർ -
കട്ടപ്പന - നെടുങ്കണ്ടം - ഉടുമ്പൻചോല - ചതുരങ്കപ്പാറ - കള്ളിപ്പാറ. ബസ്സ് ഓടുന്ന റൂട്ട് ആണ്. നെടുംകണ്ടത്തു നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറുക. ശാന്തൻ പാറക്കു മുൻപാണ് കള്ളിപ്പാറ. ബസിൽ ചോദിച്ചാൽ പറഞ്ഞു തരും.
മറ്റു ജില്ലകളിൽ നിന്ന് വരുന്നവർ -
കോതമംഗലം - അടിമാലി - ശാന്തൻ പാറ . അവിടെ നിന്നും ഉടുമ്പൻചോല റൂട്ടിലേക്ക് 4km സഞ്ചരിച്ചാൽ കള്ളിപ്പാറ എത്തും. അടിമാലി എത്തിയാൽ ബസ്സുകൾ ലഭിക്കും. ( ഒരുപാട് ബസ്സ് ഉണ്ടാവില്ല )
ഗൂഗിൾ ലൊക്കേഷൻ പല കള്ളിപ്പാറകൾ കാണിക്കും. പ്രധാന സ്ഥലങ്ങൾ നോക്കി വഴി ചോദിച്ചു പോകുന്നതാവും നല്ലത് ❤️
@@MalayaliYathrakal ഇപ്പൊ ആശ്വാസം ആയി...😍😍😍
@@MalayaliYathrakal thanks 🙏🙏
DTPC yude keezhil malappurath ninnum 21 st nu trip und,arelum porunno
@@littledrops8692 തൃശൂർ വഴി ആണോ
കണ്ടു ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തു.. 👌
Nice presentation
Sooper Thanks
nala avatharanm
❤️
സൂപ്പർ വോയിസ്
Thank you for sharing 👌
☺️
Suppr 👍👍👍💓💓💓💓💓
നീലകുറിഞ്ഞിയുട അതിമനോഹരമായ കാഴ്ചകൾ 👌👌👌👌👌👌👌
ആ കണ്ണാടി വെച്ച bro goodlooking ആണല്ലോ.vibe
അത്രമേൽ മനോഹരം
Morning ...view👍
Good video ♥️
Nic presentation
❤️
എന്തൊരു മനോഹരമായ കാഴ്ചകൾ
Amazing vlog❤️
Adipoli video❤️🥰🥰🥰❤️❤️
മനോഹരം അതിമനോഹരം!❤️
Thank you
Heart fill seeing neelakurinji
Last yr njngal raja mala poyirunnu... Eravikulam national parkil poya kaychakal iniyum marannittila.. Athreyum manasin kulirma nalkiya kaychakal... 🥰🥰🪄❤️
ഇതെന്റെ വീടിന്റെ തൊട്ടടുത്താ! പക്ഷേ ഞാൻ ഇപ്പോ Bangalore ഉം! 😭😭😭
Ippol poyaaal ee scene kaanan pattumo ?
@@shanibsrk ariyilla.... Ippo avde fayankara mazhaya.... Chelappo kanan patuvarikum....
@@shanibsrk amm
@@Strideedge34 kanan patutoo.... Njan vtil chodhicharunnu... Govt. Kurach guidelines ok vachitund... Neraye poothu kedakuvana paranje...
Same njn eppom trivandrum athukondu kanan polum pattiyila 😭🥹🥹
Kallipara💜💚വളരെ നല്ലൊരു അവതരണം ❤️❤️
❤️
നല്ല സംസാരം ☺️😍❤
We were planning to go n then happened to see this video... Found this very informative... Thankeww
Thank you ❤️
എന്താ ഭംഗി
അതി മനോഹരം👌
സൂപ്പർ