Hats off you brother......👏🏻ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ കിടക്കുന്ന കുറേ പേരുണ്ട്......🧐അവരുടെ തലയിൽ ഒന്നും ഇപ്പോഴും വെളിച്ചം കേറീട്ടില്ല......😁ഇതൊരു പ്രകൃതി നിയമം ആണ്.....😊so dont feel shy about this🦋🩸
ഇനിയും ഉണ്ട് കുറെ കുരു പൊട്ടുന്ന കൂട്ടങ്ങൾ. അത് ആണ് ആയാലും പെണ്ണ് ആയാലും.sanitary pad വാങ്ങാൻ പോയാൽ ഒരുമാതിരി വളിച്ച ചിരിയോടെ എടുത്ത് കൊടുക്കുന്നവരാണ് കൂടുതലും.പതിയെ ആണേലും മാറ്റങ്ങൾ എല്ലായിടത്തും വരുന്നുണ്ട്.അതിൽ ഒരുപാട് സന്തോഷം.സോഷ്യൽ awareness ഉണ്ടാക്കുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.❤️keep going junaiz bro👍
സത്യം ഇപ്പോഴും നേരം വെളുക്കാത്ത ആൾക്കാര് ഉണ്ട്. എൻ്റെ marriage കഴിഞ്ഞ് two years ആയി. എൻ്റെ വീട്ടില് വാപ്പ ആണ് എനിക്ക് whisper വാങ്ങി തന്നിരുന്നത്. പിന്നെ എൻ്റെ brother വാങ്ങി തരും. വയറ് വേദന വരുമ്പോൾ tablet വാങ്ങി തരും.food വാരി തരും.but after marriage hus ൻ്റെ വീട്ടിൽ വന്നപ്പോൾ അവിടത്തെ ഉമ്മ പറഞ്ഞു നിനക്ക് മാസത്തില് അതൊക്കെ ആവുമ്പോൾ എന്നോട് പറഞ്ഞ മതി അവനോടു പറഞ്ഞ് വാങ്ങിപ്പിക്കരുത് എന്ന്. ഈ വീട്ടില് ഇങ്ങനെ ആണ് എന്ന്. ഞാൻ വല്ലാതെ ആയിപ്പോയി. periods ആവുന്നതിന് മുൻപ് എൻ്റെ വീട്ടിൽ വന്നപ്പോൾ ഞാൻ തന്നെ വാങ്ങിക്കൊണ്ടു പോയി. ഇത് കണ്ട എൻ്റെ hus എന്നോട് ചോദിച്ചു നീ ഇത് എപ്പോൾ വാങ്ങി എന്ന്. അപ്പോ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു. പുള്ളി കുറെ ചിരിച്ചിട്ട് പറഞ്ഞു പൊട്ടത്തി ഇനി വേണെങ്കിൽ എന്നോട് പറഞ്ഞ മതി ട്ടോ. ഉമ്മ അങ്ങനെ ഒക്കെ പറയും പഴയ ആൾക്കാര് അല്ലെ. അങ്ങനെ one day പുള്ളി വാങ്ങി കൊണ്ടു വന്നപ്പോ ഉമ്മ കണ്ട്. പുള്ളിക്കാരി വീണ്ടും വല്ലാതെ പറഞ്ഞു. അപ്പോ എൻ്റെ hus പറഞ്ഞു അതൊന്നും സാരമില്ല ഉമ്മ ഇപ്പോ എല്ലാരും വാങ്ങി കൊടുക്കും എല്ലാർക്കും ഇത് അറിയാം എന്ന്. പക്ഷേ പുള്ളിക്കാരി ഇപ്പോഴും പഴയ stand തന്നെ no changes ☺️☺️
ഒരേ സമയം ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു vdo ❤️❤️ ചില സ്ത്രീകളുടെ mind il ഇപ്പോഴും ഉള്ള തെറ്റായ ഒരു കാര്യം aanu ആമിൻത്ത പറയുന്നത്.. Ath അതെ പോലെ thanneyaa ഇവിടെ ആമിന present cheythekkunnath so perfect aayi thonnunnu 👍 spr.. nalla rasund aamina parayunnath kelkkaan thanne 😁
ഞാൻ പാഡ് വാങ്ങാൻ പോയപ്പോ അവിടേത്തെ ഇത്താത്തനോട് അതിൽന്നു ഒരു പാഡ് എന്റെ friend നു കൊടുക്കാൻ പറഞ്ഞപ്പോൾ കടയിലെ ഏട്ടൻ കേട്ടെന്ന് പറഞ്ഞു അവർ അവിടെ നിന്നു കാണിച്ചുകൂട്ടിയ ഓരോരോ കോപ്രായങ്ങൾ ഓർമ വന്നു പോയി 😌 അതിലിപ്പോ ഇത്രക്കെന്താന്നു ചോദിച്ചപ്പോൾ നിന്റെ മാസ്ക് അഴിച്ചേ ആ മുഖം ഒന്നു കാണട്ടേ എന്നും പറഞ്ഞു ഒരുപാട് വൃത്തികെട്ട expression ഉം... എന്റെ പൊന്നോ🙌
പനിനീർ പുഷ്പം ചുവന്നപ്പോൾ നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടത് അവളോടുള്ള നിൻ്റെ പ്രണയമാണ് ചെറു മഞ്ഞാടികകളിൽ നിൻ്റെ കണ്ണുകളുടക്കിയപ്പോൾ ഞാൻ കണ്ടത് ബാല്യത്തോടുള്ള നിൻ്റെ പ്രണയമാണ് ചെങ്കൊടികൽ വാനിൽ ഉയർന്നു പറന്നപ്പോഴും നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടത് വിപ്ലവത്തോടുള്ള നിൻ്റെ പ്രണയമാണ് എന്നിട്ടും ഞാൻ ചുവന്നപ്പോൽ മാത്രം എങ്ങനെയാണ് നിൻ്റെ കണ്ണുകൾക്ക് അത് അശുധിയാവുന്നത്🩸 FATHIMA NAZRIN✒️💚
ആൺകുട്ടികളും അറിയണം ആരും പറയാത്ത പെൺ കാര്യങ്ങൾ എന്ന് പറഞ്ഞ് ഒരിക്കൽ ഈ വിഷയത്തിൽ ഞാൻ ഒരു ബ്ലോഗ് എഴുതി. ഒത്തിരി പേർ അഭിപ്രായം പറഞ്ഞു.പിന്നീട് ഒരു മാഗസിൻകാർ അത് പ്രസിദ്ധീകരിച്ചു. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നും ആർത്തവത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളിൽ നിന്നും ആൺകുട്ടികളെ ഒഴിവാക്കി നിർത്തുന്നത് കണ്ടിട്ടുണ്ട്. അതു കൊണ്ടായിരുന്നു ആ സമയത്തെ ഒരു സ്ത്രീയുടെ മാനസികാവസ്ഥയെക്കുറിച്ച് എഴുതിയത്.. ഞാൻ പഠിപ്പിക്കുന്ന ഒത്തിരി ആൺകുട്ടികൾ ആ ബ്ലോഗ് വായിച്ചിട്ട് എന്നോടു പറഞ്ഞു. വീട്ടിൽ നിന്നു പോലും ഇതൊക്കെ പറഞ്ഞു തന്നിട്ടില്ല എന്തോ വിലക്കപ്പെട്ട വിഷയം പോലെയാണെന്ന്. പലപ്പോഴും ക്ലാസ് എടുക്കുമ്പോൾ ഈ വിഷയം പറഞ്ഞു കൊടുത്തിട്ടുണ്ട്.
സൂപ്പർ, ഞാൻ എൻ്റെ മോനെ കൊണ്ട് വാങ്ങിപ്പിക്കാറുണ്ട്, അവന് നാണക്കേടൊന്നുമില്ലാ. മനസിലാക്കാൻ പ്രായമായപ്പോൾ പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇപ്പോൾ 19 വയസുണ്ട് മോന്, അവൻ്റെ അനിയത്തിക്ക് ആവശ്യം വന്നാലും അവൻ മേടിച്ച് കൊടുക്കും 65 വയസുള്ള എൻ്റെ അമ്മയ്ക്ക് ഭയങ്കരനാണക്കേടാണ്
ikka ningalde vdeosil comedyilkoode thanne societiyil kandu varunna orupad prashnangal anu cool ayi purathu kattunnath . Great job . Always a fan of u and ur contents💞
Stayfree vaangunna kanditendeklm aa aaval onn varatte nn wait cheyth irikkunna nj.. 🥴😜.. Keep going broi.... Sainatha um Amina um ore tym video ittal.etha first kanua .. 🔥🤙🏻powrsh..
This content is really different from other youtubers.. i appreciate you for teaching a lesson to all womans and mens for to not be shy to buy pads infront of strangers...
Video kidu,abhinayam athilum poli ..ente molkk periods ayirikkumbo school vitt vann kedannorangi,appo 10 vayassulla ente mon ,molde friend vannappo chechikk periods anu tired anu so uranga enn paranj avalod.Enikk orupad santhosham thonni .avan penkuttykale respect cheyyan padikkunnende adhyathe step ayi feel cheythu ath ..
ഈ കാര്യത്തിൽ നമ്മൾ പെണ്ണുങ്ങൾക് ആണ് നാണം 🥰 നാണിക്കാനൊന്നുമില്ല ..എന്നാലും ആണുങ്ങളെ മുന്നിൽ എത്തുമ്പോ automatic ആയിട്ട് അങ്ങനെ ആകും ഇത് അഭിനയിച്ചു കാണിച്ച ജുനൈസ്ക്ക നിങ്ങളെ സമ്മതിച്ചു
Hats off you brother......👏🏻ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ കിടക്കുന്ന കുറേ പേരുണ്ട്......🧐അവരുടെ തലയിൽ ഒന്നും ഇപ്പോഴും വെളിച്ചം കേറീട്ടില്ല......😁ഇതൊരു പ്രകൃതി നിയമം ആണ്.....😊so dont feel shy about this🦋🩸
പതിനെട്ടാം നൂറ്റാണ്ട് ആണോ ഉദ്ദേശിച്ചത് 😂
Sorry....aarum kandilla😁
100%
@@adithyahari2929 😂
Njaan kandullu....njan mathree kandullu
Sooperb... ഇങ്ങനത്തെ പോലെ periods എന്ന് ഉറക്കെ പറഞ്ഞാൽ മൂകത്തു കൈവയ്ക്കുന്ന ടീംസ് ഇപ്പോളും ഉണ്ട്. Still change, വരുന്നുണ്ട്.... .video as usual👌👌👌👌👌🎉
Sathiyam
🤜🖤
true
Ente Amma innale pad vaangi vannu.aniyanmar aduthundayirunnu.amma vegan ente madiyekk vechitt.ith vegam alamarayilekk vekkenn.njn paranj ithenth kanjaavo.ivar kandalentha.njn ennitt avarkk kaanichukoduthu❣️
@@nandhanasanthosh1984 👏.. Veetil ninn padipichu thudangam ithoke...👌
'Whisper' ന് പകരം stayfree എടുത്തത് തന്നെ മികച്ചൊരു കാര്യം. Whisper ചെയ്യേണ്ടതല്ല പീരിയഡ്‌സ് എന്ന് കാണിച്ചത് വളരെ നന്നായി.
Ath nk ishtayi 😊
Enikkum ishttay ☺️😊
അത് പൊളിച് 😄
👏
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...Dream ആണ്😭🙏😭
ഞമ്മൾ എല്ലാരും ആയി ആയി എന്നാണ് പറയാർ 🤣🤣🤣🤣പരമ സത്യം 😁
😆😆😆
നമ്മളും 😅😅
😂😂😂
😂😂
😂😂
ലോകാവസാനത്തിന്റ അടയാളം 😂⚠️
@@muhammadriyas1060 aa hii🤭
😂
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...Dream ആണ്😭🙏😭
😂
330ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
450 ആവാൻ സഹായിക്കുവോ🥰
Stayfree നീ പോയി വാങ്ങിയതേ തെറ്റ്... പൊതിയാണ്ട് നടന്നത് അതിലും വലിയ തെറ്റ് 🤣🤣
ആമിനുമ്മ വാഹുവലി 🏃♀️
😂😂😂
അവർ കാണിച്ചുകൂട്ടുന്നത് കണ്ടാൽ ചിരി വരും ഞങ്ങളുടെ കടയിലും വരും ഇങ്ങനെയുള്ള താത്തമാർ ഇതെന്തോ വലിയൊരു സംഭവം ആണെന്നാണ് അവരുടെ വിചാരം 😪
പടച്ചോനെ ലോക അവസാനത്തിന്റെ അടയാളം 😆🔥
ഇനിയും ഉണ്ട് കുറെ കുരു പൊട്ടുന്ന കൂട്ടങ്ങൾ. അത് ആണ് ആയാലും പെണ്ണ് ആയാലും.sanitary pad വാങ്ങാൻ പോയാൽ ഒരുമാതിരി വളിച്ച ചിരിയോടെ എടുത്ത് കൊടുക്കുന്നവരാണ് കൂടുതലും.പതിയെ ആണേലും മാറ്റങ്ങൾ എല്ലായിടത്തും വരുന്നുണ്ട്.അതിൽ ഒരുപാട് സന്തോഷം.സോഷ്യൽ awareness ഉണ്ടാക്കുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.❤️keep going junaiz bro👍
This video deserves a standing ovation. Hats off brother ❣️
ഇത് പോലുള്ള മെസ്സേജ് സമൂഹത്തിന് ആവശ്യമാണ് 👍👏
സത്യം ഇപ്പോഴും നേരം വെളുക്കാത്ത ആൾക്കാര് ഉണ്ട്. എൻ്റെ marriage കഴിഞ്ഞ് two years ആയി. എൻ്റെ വീട്ടില് വാപ്പ ആണ് എനിക്ക് whisper വാങ്ങി തന്നിരുന്നത്. പിന്നെ എൻ്റെ brother വാങ്ങി തരും. വയറ് വേദന വരുമ്പോൾ tablet വാങ്ങി തരും.food വാരി തരും.but after marriage hus ൻ്റെ വീട്ടിൽ വന്നപ്പോൾ അവിടത്തെ ഉമ്മ പറഞ്ഞു നിനക്ക് മാസത്തില് അതൊക്കെ ആവുമ്പോൾ എന്നോട് പറഞ്ഞ മതി അവനോടു പറഞ്ഞ് വാങ്ങിപ്പിക്കരുത് എന്ന്. ഈ വീട്ടില് ഇങ്ങനെ ആണ് എന്ന്. ഞാൻ വല്ലാതെ ആയിപ്പോയി. periods ആവുന്നതിന് മുൻപ് എൻ്റെ വീട്ടിൽ വന്നപ്പോൾ ഞാൻ തന്നെ വാങ്ങിക്കൊണ്ടു പോയി. ഇത് കണ്ട എൻ്റെ hus എന്നോട് ചോദിച്ചു നീ ഇത് എപ്പോൾ വാങ്ങി എന്ന്. അപ്പോ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു. പുള്ളി കുറെ ചിരിച്ചിട്ട് പറഞ്ഞു പൊട്ടത്തി ഇനി വേണെങ്കിൽ എന്നോട് പറഞ്ഞ മതി ട്ടോ. ഉമ്മ അങ്ങനെ ഒക്കെ പറയും പഴയ ആൾക്കാര് അല്ലെ. അങ്ങനെ one day പുള്ളി വാങ്ങി കൊണ്ടു വന്നപ്പോ ഉമ്മ കണ്ട്. പുള്ളിക്കാരി വീണ്ടും വല്ലാതെ പറഞ്ഞു. അപ്പോ എൻ്റെ hus പറഞ്ഞു അതൊന്നും സാരമില്ല ഉമ്മ ഇപ്പോ എല്ലാരും വാങ്ങി കൊടുക്കും എല്ലാർക്കും ഇത് അറിയാം എന്ന്. പക്ഷേ പുള്ളിക്കാരി ഇപ്പോഴും പഴയ stand തന്നെ no changes ☺️☺️
👍👍
Don't mind her.
Husband support indengil.
Ath Thane daralam.
Ithoke kurach Kazhiyumbo sheelam aavum elarkum
ആമിനാന്റെ തട്ടമിടൽ expression 👍👍😁😁😁😁
ഒരേ സമയം ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു vdo ❤️❤️ ചില സ്ത്രീകളുടെ mind il ഇപ്പോഴും ഉള്ള തെറ്റായ ഒരു കാര്യം aanu ആമിൻത്ത പറയുന്നത്.. Ath അതെ പോലെ thanneyaa ഇവിടെ ആമിന present cheythekkunnath so perfect aayi thonnunnu 👍 spr.. nalla rasund aamina parayunnath kelkkaan thanne 😁
ഞാൻ പാഡ് വാങ്ങാൻ പോയപ്പോ അവിടേത്തെ ഇത്താത്തനോട് അതിൽന്നു ഒരു പാഡ് എന്റെ friend നു കൊടുക്കാൻ പറഞ്ഞപ്പോൾ കടയിലെ ഏട്ടൻ കേട്ടെന്ന് പറഞ്ഞു അവർ അവിടെ നിന്നു കാണിച്ചുകൂട്ടിയ ഓരോരോ കോപ്രായങ്ങൾ ഓർമ വന്നു പോയി 😌 അതിലിപ്പോ ഇത്രക്കെന്താന്നു ചോദിച്ചപ്പോൾ നിന്റെ മാസ്ക് അഴിച്ചേ ആ മുഖം ഒന്നു കാണട്ടേ എന്നും പറഞ്ഞു ഒരുപാട് വൃത്തികെട്ട expression ഉം... എന്റെ പൊന്നോ🙌
നേരം വെളുക്കാത്ത കുറെയെണ്ണം ഇപ്പോഴും ഉണ്ട് മോളെ
🤗
21 ആം നൂറ്റാണ്ട് ആയി എന്നറിയാത്ത കൊറേ എണ്ണം
പനിനീർ പുഷ്പം ചുവന്നപ്പോൾ നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടത്
അവളോടുള്ള നിൻ്റെ പ്രണയമാണ്
ചെറു മഞ്ഞാടികകളിൽ നിൻ്റെ കണ്ണുകളുടക്കിയപ്പോൾ
ഞാൻ കണ്ടത് ബാല്യത്തോടുള്ള
നിൻ്റെ പ്രണയമാണ്
ചെങ്കൊടികൽ വാനിൽ ഉയർന്നു പറന്നപ്പോഴും
നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടത്
വിപ്ലവത്തോടുള്ള നിൻ്റെ പ്രണയമാണ്
എന്നിട്ടും ഞാൻ ചുവന്നപ്പോൽ മാത്രം എങ്ങനെയാണ് നിൻ്റെ കണ്ണുകൾക്ക്
അത് അശുധിയാവുന്നത്🩸
FATHIMA NAZRIN✒️💚
👀💚
🧚♀️🩸
നിന്നോടൊരു പറഞ്ഞു നീ ചുവന്നപ്പോൾ നീ ആശുദ്ധ ആയെന്ന്, നിനക്ക് എന്റെ കണ്ണുകളിൽ കാണുന്നില്ലേ കടലോളം ഉള്ള സ്നേഹം
@@shefir9515 orale kurch mathramallaa...samoohthinte kazhchppadan..aaa varikalil konduvaran sremicha aashayam 🙏
❤️
ലോകാവസാനത്തിന്റെ അടയാളം - പാമ്പേഴ്സിന്റെ വലുത്😂😂😂😂😂😂😂😂
🤣🤣🤣🤣🤣
സൈനാതാ യും ആമിനയും ഒരുമിച്ച് annallo😘😘
@The twist asku m😘
Aywa❣️ സൈനാത്തയും ആമിനയും ഇന്ന് ഒരുമിച്ചു ആണല്ലോ 😌😌😌
👍🏻👍🏻😄😄😄
കാര്യം ink സൈനതനോട് true lub ആണ് 😌❤️but സൈനത്ത ആണ് ഈ ആമിന അടക്കമുള്ള പെണ്ണുങ്ങളെ വെടക്ക് ആകുന്നെ😂😂
Pathu😍
@@sree565 hey mole❤️😁
സൈനാതനെ കണ്ട് ഇപ്പ വന്നോള്ളു എന്നാ ആമിനതാനെ കൂടി കണ്ടിട്ട് പോവാം എന്ന് കരുതി😌😌
😊😊
ലോകാവസാനത്തിന്റെ അടയാളം ❤
ആമിനയും sainthathayum ഒരു മിച് വീഡിയോ വേണം എന്നുള്ളവർ undo
👍👍
ഗിഫ്റ്റ് കടയിൽ പാമ്പേഴ്സ് 😊ലോകാവസാനത്തിന്റെ നട്ടുച്ച തന്നെ 😁
😂
ജ്ജ് പറഞ്ഞപ്പോളാ ശ്രദ്ധിച്ചേ 😂😂🤣🤣🤣🤣🤣🤣
ഇവിടെ സർജിക്കൽസ് ൽ അച്ചാർ കിട്ടുന്നു അപ്പഴാ 🚶🏻♀️🚶🏻♀️
😁
Gift house + stationary aakamallo👍
ആയി ആയി എന്ന് പറയുന്നത് ഇപ്പോ എല്ലാവരും അരുന്നു 😂😂
ലോകാവസാനത്തിന്റെ അടയാളം 😂😂
😂😂
🤣🤣
New subscriber🙋♀️ from Delhi BB kandu vannatha♥️
Ayswaaahh.....adipoli content 💯♥️♥️ippozhum ith ariyatha boys adakkam und ...avrk okke oru paadam aavatte ee vedio💯💯
പടച്ചോനെ ലോകാവസാനത്തിന്റെ അവസാനം 🤣🤣🤣🤣
ആൺകുട്ടികളും അറിയണം ആരും പറയാത്ത പെൺ കാര്യങ്ങൾ എന്ന് പറഞ്ഞ് ഒരിക്കൽ ഈ വിഷയത്തിൽ ഞാൻ ഒരു ബ്ലോഗ് എഴുതി. ഒത്തിരി പേർ അഭിപ്രായം പറഞ്ഞു.പിന്നീട് ഒരു മാഗസിൻകാർ അത് പ്രസിദ്ധീകരിച്ചു. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നും ആർത്തവത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളിൽ നിന്നും ആൺകുട്ടികളെ ഒഴിവാക്കി നിർത്തുന്നത് കണ്ടിട്ടുണ്ട്. അതു കൊണ്ടായിരുന്നു ആ സമയത്തെ ഒരു സ്ത്രീയുടെ മാനസികാവസ്ഥയെക്കുറിച്ച് എഴുതിയത്.. ഞാൻ പഠിപ്പിക്കുന്ന ഒത്തിരി ആൺകുട്ടികൾ ആ ബ്ലോഗ് വായിച്ചിട്ട് എന്നോടു പറഞ്ഞു. വീട്ടിൽ നിന്നു പോലും ഇതൊക്കെ പറഞ്ഞു തന്നിട്ടില്ല എന്തോ വിലക്കപ്പെട്ട വിഷയം പോലെയാണെന്ന്. പലപ്പോഴും ക്ലാസ് എടുക്കുമ്പോൾ ഈ വിഷയം പറഞ്ഞു കൊടുത്തിട്ടുണ്ട്.
നട്ടുച്ച നേരത്ത് stayfree മാങ്ങിച്ചിട്ട് ഉളുപ്പില്ലാണ്ട് നടക്ക്ന്ന് പടച്ചോനെ 😂😂😂
സൂപ്പർ, ഞാൻ എൻ്റെ മോനെ കൊണ്ട് വാങ്ങിപ്പിക്കാറുണ്ട്, അവന് നാണക്കേടൊന്നുമില്ലാ. മനസിലാക്കാൻ പ്രായമായപ്പോൾ പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇപ്പോൾ 19 വയസുണ്ട് മോന്, അവൻ്റെ അനിയത്തിക്ക് ആവശ്യം വന്നാലും അവൻ മേടിച്ച് കൊടുക്കും 65 വയസുള്ള എൻ്റെ അമ്മയ്ക്ക് ഭയങ്കരനാണക്കേടാണ്
Whisperinte പേര് മാറ്റണം.... 'Say it louder' ആക്കണം
ikka ningalde vdeosil comedyilkoode thanne societiyil kandu varunna orupad prashnangal anu cool ayi purathu kattunnath . Great job . Always a fan of u and ur contents💞
അപ്പൊ ആയി ആയീ പറയുന്നതും ഇങ്ങള് കണ്ടു പിടിച്ചല്ലോ 🤭🤣
😂😂👏
😀
🤣
lokha avasanathin nte adayalam💁😂😂.....pwoli ikka iniyum idh polethe ariv therunna videos pretheeshikunnu🖐️👏👏🥰...
Army plss sopport cheyyavvo 💜
ഡയലോഗ് പൊളിയാ. ലോകാവസാനത്തിന്റെ അടയാളം😂😂😂😂😂😂😂😂😂😂😂
Content quality 💯💯💥🙌🏻
Army plss sopport cheyyavvo 💜
Super bro ellarum ith kaandu padikanam 😍😍😍😍😍😍
Sainathante kand kayinjitt vernjavar undo😂🔥
നമ്മളെ നാട്ടിൽ ആണ് ഇതുപോലെ കൊറേ നേരം വെളുക്കാത്ത ടീംസ്
"ആയി ആയി" ന്ന് പറയണം മക്കളേ😂😂😂😂 അതാണ് main🤣🤣
😁😂
Content king is back
Ha ha 😂 oro പെണ്ണും അനുഭവിച്ച കാര്യം 😁
ഞങ്ങളൊക്കെ ithonnu വാങ്ങാൻ കഷ്ടപ്പെട്ട കഷ്ടപ്പാട് .....😂
ഇത് കാണുമ്പോ അന്ന നുഭവിത് നേരിൽ കാണുമ്പോലെ 👍👍👍😛😋
നാട്ടിലെ സദാചാരക്കാരെ മാന്യമായി ചിരിയിലൂടെ കരണത്തടിച്ചു 🔥.
ഞങ്ങൾക്കു സൈനത്താനെയാ ണ് ഇഷ്ട്ടം 😍😍😍
Junaid your vids r stress busters….keep going👍👍
ഇപ്പോൾ ആൾക്കാർക്ക് നേരം വെളുത്തിട്ടില്ല ഇപ്പോഴുമുണ്ട് ഇതുപോലെ ഏതൊക്കെ 🥰
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ 😂😂
ua-cam.com/video/W6giudrb64s/v-deo.html
Njan kandittu ullathe super video ith annu 😇😇😇😇💯💯💯🤩🥳
നിങ്ങൾ പൊളിയാണ് ആളെ ചിരിപ്പിച്ചു കൊല്ലും അങ്ങനെയുള്ള ഒരു മൊതല് 😂😂
Stayfree vaangunna kanditendeklm aa aaval onn varatte nn wait cheyth irikkunna nj.. 🥴😜.. Keep going broi.... Sainatha um Amina um ore tym video ittal.etha first kanua .. 🔥🤙🏻powrsh..
Stayfree alle... Kanjaav allaloo . 😂😂
😂😂😂😂
Ikka super ♥♥♥♥enikk ithu vsagi tharunnathu ente vaappiyaa 🤗🤗
ആയി ആയി 😂😂
ആമിനാത്ത.....🔥🔥💕uriy🔥
സൈനത്താനെ ഓർമ വന്നു മൂപ്പത്തി അറിഞ്ഞില്ലേ ആവോ 😂
Sales man chettane enik othiri ishta... Enna kidu handsome aanu
Adipoliiii... Ee samooham ingane chindichal ethre nannayirunnane...👏👏👏👏
❤❤❤
BIO CARE 😊😊
GOOD PRODECT
മാറ്റങ്ങൾ ഈ വീഡിയോയുടെ കുടി എങ്കിലും സമൂഹത്തിന് ഉണ്ടാവട്ടെ 🪄🪄🪄👏
Poli super njan oru pennkuttian enik kadayil poyi vanganum uppayodayalum barthavinodayalum parayan madi an...Njan vangunnanegi kunjungal ulla kadanoki nadakum ayirunnu...Pinne oru day njan ethupolulla video kanan edayayi ...Njan endinu madikanam ....ennathonal enik undayi njan eppol oru madiyum koodathe kadayil poyi vangum husnod paranj vangan but enik pattila nanakedan....paranj endin parayunn oru pregnet kitti vare vangan madiya anganeullavarokke ee video kanatte... nalla msg thanks brother
*Ente mwone ijjethi* 😂🔥
പെണ്ണുങ്ങളെ വെക്കാതെ ഒരു കടപോലും നടത്താൻ പാടില്ല 😹😹😂😂😂
ലോകം അവസത്തിന്റ അടയാളം 😆😆😆
Cheriya oru thett patti
Uff ejjathi 🤣🤣emmathiri itemngal ekka epplm inda👀🤧
This content is really different from other youtubers.. i appreciate you for teaching a lesson to all womans and mens for to not be shy to buy pads infront of strangers...
Hi junaiz ikka njan ningulda oru big fan oru reply tharmoo please ♥️♥️♥️♥️♥️♥️
Really appreciable ❤
Yes
My fav u tuber amina itha uyir also saafboi chettan rendaleym orupad ishtam🥰🤗
Poliyyee!!🥳..I have never seen such a relatable content anywhere.Thankyou so much🤩
ഇവരെ പോലത്തെ താത്തമരാണ് നാടിന്റെ ശാഭം 😎😎😎😎😎😎😎😎😎
😂😂😂😂 സൂപ്പർ👍👍👍
Sainathane kandit varunna vazhi aanu😂😂appo de aaminathayum on fire🤣🤣
മറ്റേ സാധനം മറ്റേ സാധനം. ലോകാവസാനത്തിന് അടയാളം 🤣🤣🤣😂🙏
ലോക അവസാനത്തിന്റെ അടയാളം 🤣🤣😂😂
"ലോകാവസാനത്തിന്റെ അടയാളം" അതാണ് നമ്മടെ മെയിൻ
ലോകാവസാനത്തിലെ വഴികളെ ❤🤣😂😂😂😂😂😂😂😂😂
സൈൻ താത്ത ആണ് ആമിനാൻ്റെ റോൾ മോഡൽ.....
Junaikane pole vere arum illa super🥰🥰🥰😄 mis u ikka🥰
Be the change😍
അഭിനയത്തിൽ ഉസ്മാനെക്കാളും ആമിനയെയാ എനിക്ക് ഇഷ്ടായെ 😂😂😂😂👌
ലോകവാസനത്തിന്റെ അടയാളം 🤣🤣🤣🤣amina polichadakki 🔥🔥
ua-cam.com/video/W6giudrb64s/v-deo.html
പടച്ചോനെ ലോകാവസാനത്തിന്റെ അടയാളം 😂😂😂
ലോകാവസാനത്തിന്റെ അടയാളം വിട്ട് കളി ല്ല്യ 😂🤟🏻
Video kidu,abhinayam athilum poli ..ente molkk periods ayirikkumbo school vitt vann kedannorangi,appo 10 vayassulla ente mon ,molde friend vannappo chechikk periods anu tired anu so uranga enn paranj avalod.Enikk orupad santhosham thonni .avan penkuttykale respect cheyyan padikkunnende adhyathe step ayi feel cheythu ath ..
☺️
സത്യം ഇപ്പോഴും ചില വധൂരികൾ ഒണ്ട് ഇങ്ങനെ... എന്റെ വീട്ടിലും ഉണ്ട് 😌🤣
👀😄ayyyyy ayyyy😆🤣
ആയി ആയി എന്ന് പറയുന്നത് correct aanu,😂😂😂🤭🤭🤭
Proud of you brother 💓😸... For taking these types of videos containing these contents🚴♂️
Sheyyy... Inganatheyy Anpillerda kuudey thala uyarthii nadkkaa....nta ideal type shooo 😁❤️
Each dialogues made laughing..😂😂😂😂😂😂😂😂🤣😂😂😂😂😂
Wwaa adipoliii vedioo societykk ithorr thiricharivavattee❤
Mallu don big fan bro
Plz replay
ഇപ്പോളത്തെ സൂപ്പർ സ്റ്റാർ.. സൈനാത നെ(സഫ്‌വാൻ ) അനുകരിക്കുന്നു.. ഓവർ ആക്ടിങ്..🤭
ഈ കാര്യത്തിൽ നമ്മൾ പെണ്ണുങ്ങൾക് ആണ് നാണം 🥰
നാണിക്കാനൊന്നുമില്ല ..എന്നാലും ആണുങ്ങളെ മുന്നിൽ എത്തുമ്പോ automatic ആയിട്ട് അങ്ങനെ ആകും
ഇത് അഭിനയിച്ചു കാണിച്ച ജുനൈസ്ക്ക നിങ്ങളെ സമ്മതിച്ചു
Iam a ഗുഡ് fan of you and ur videos
രണ്ടാളും കൂടി ഒരുമിച്ച് വീഡിയോ ചെയ്താൽ ആദ്യം ഞങ്ങൾ ആരുത് കാണും 🙃🙃
Sainatha kaananam pad vangan vanna usmaane❤
Kidilannnnnnn💥💜
Poli chetta chila chechi mark ulla maarupadi.. I'm happy😊😊