പാലക്കാട്-പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് ട്രെയിന്‍ സർവീസുകളില്ല; വലഞ്ഞ് യാത്രക്കാർ | Palakkad

Поділитися
Вставка
  • Опубліковано 4 лип 2024
  • പാലക്കാട്-പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് ട്രെയിന്‍ സർവീസുകളില്ല; വലഞ്ഞ് യാത്രക്കാർ, തീരാത്ത യാത്രാ ദുരിതം റിപ്പോർട്ടർ പരമ്പര തുടരുന്നു | Palakkad | Train
    #train #indianrailway #palakakd #kozhikkode #kannur
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 38

  • @shijithv39
    @shijithv39 4 дні тому +5

    ഉച്ചയ്ക്ക് 2 മണിക്കുള്ള കോഴിക്കോട് കണ്ണൂർ പാസഞ്ചർ 4 മണിക്ക് ആക്കിയാൽ കുറെ തിരക്ക് കുറയും. 1.30ന് മംഗലാപുരം ഏറനാട് എക്സ്പ്രസ്, കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് ഉള്ളതിനാൽ കോഴിക്കോട് കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാർ കുറവാണ്. ഇതിൻറെ സമയം മാറ്റിയാലും കുറെ പരിഹാരം കാണാൻ കഴിയും

  • @ppgeorge5963
    @ppgeorge5963 4 дні тому +6

    ചെന്നൈയിൽ ഇങ്ങനെയുള്ള ഒരു പ്രശ്നവുമില്ല കാരണം അവിടെത്തെ ഭരണാധികാരികൾക്ക് പിടിപ്പുണ്ട് അവർക്കാവശൃമുള്ള ട്രെയിനുകൾ ക്രതൃമായി ചോദിച്ചുവാങ്ങും ഇവിടെ ആര് ചോദിക്കാൻ കേന്ദ്ര അവഗണന എന്ന് പറയാനല്ലാതെ വേറെ വല്ലതും അറിയോ ഇല്ല

  • @Rafeeqkc777
    @Rafeeqkc777 4 дні тому +3

    ജൂണിൽ സർവീസ് തുടങ്ങുമെന്ന് അറിയിച്ചിരുന്ന മാഗ്ലൂർ - രാമേശ്വരം ട്രെയിൻ ഇത് വരെ ആരംഭിച്ചിട്ടില്ല ⚠️⚠️⚠️⚠️⚠️⚠️⚠️⚠️

  • @ratheeshraj3079
    @ratheeshraj3079 3 дні тому +1

    Well done Reporter no media took up this even after spending crores for broad gauge conversion & electrification.Then also train which were running during meter gauge are still not reinstated

  • @babukelothmeethal1325
    @babukelothmeethal1325 4 дні тому +8

    പരശുറാമിനും നേത്രാവതിക്കും പൊള്ളാച്ചിയിൽ സ്റ്റോപ്പുണ്ടോ?

    • @jabirvaliyakath1372
      @jabirvaliyakath1372 4 дні тому

      Sujayayude Oru Mandatharam😂

    • @ajayk1432
      @ajayk1432 4 дні тому +1

      Ee palakkad parayunna jilla malabar mekhalayil anu ulpeduka athu paranju nne ullu

    • @adarshmdmd32
      @adarshmdmd32 4 дні тому

      Potta parasuram Mangalore pokuna vandi ane. Nethravathi express Mumbai pokuna vandi pinne engane ane pollachi vazhi pokunathe

    • @majumathew8765
      @majumathew8765 4 дні тому

      ഇല്ലാ 😢

  • @PraveenPavu-oq1mn
    @PraveenPavu-oq1mn 4 дні тому

    Palakkad- pollachi train route ൽ കൂടുതൽ train വേണം
    Passenger trains
    Menu trains
    എന്നിവ വേണം അതുപോലെ തന്നെ
    Kollengode - Trissur new railway line വരണം അത് കൂടി വന്നയാൾ കേരളത്തിലേക്ക് കൂടുതൽ trains കൊണ്ടുവരാൻ കഴിയും…. കൂടാതെ Shornur വഴിയുള്ള train traffic കുറയ്ക്കാൻ കഴിയും

  • @user-of8xr1iz4s
    @user-of8xr1iz4s 4 дні тому +2

    Evide kollam to tvm varkala pole ulla trains 11:39 kanyakumari memu shesham 3:30 k ananthapuriyum passenger um ollu 1:3O passenger runcheythal upayogam ayirnu

  • @sarinc8282
    @sarinc8282 4 дні тому

    പാലക്കാട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കണം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വൈകുന്നേരം 3.30 ന് ശേഷം രാത്രി 10.55 ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമേ ഉള്ളൂ. പുതിയതായി ആരംഭിച്ച ഷൊർണൂർ കണ്ണൂർ സ്പെഷ്യൽ ട്രെയിൻ പാലക്കാട് വരെ നീട്ടണം. കോയമ്പത്തൂർ വരെ സർവീസ് നടത്തുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകളും പാലക്കാട്/ ഷൊർണൂർ വരെ നീട്ടണം.

  • @ajaykrishnan4802
    @ajaykrishnan4802 4 дні тому

    Need to start more service from palakkad

  • @devanandravindran1973
    @devanandravindran1973 4 дні тому +4

    Extend kannur jan shadabdi and kannur excicutive to Kasargod

  • @Rafeeqkc777
    @Rafeeqkc777 4 дні тому

    കോവിഡ് ന് മുമ്പുള്ള ട്രെയിൻ കൾ വീണ്ടും കൊണ്ട് വരണം.. അതിനായി മുൻപ് ഉണ്ടായിരുന്ന ട്രെയിൻ കൾ ഏതെല്ലാം എന്ന് കണ്ടെത്തണം.... റിപ്പോർട്ടർ ചാനൽ ⚠️⚠️⚠️⚠️⚠️⚠️

  • @sarinc8282
    @sarinc8282 4 дні тому

    പാലക്കാട് പൊള്ളാച്ചി ഗേജ് മാറ്റം പൂർത്തിയാക്കി പത്ത് വർഷം ആവാറായിട്ടും ഗേജ് മാറ്റത്തിന് മുമ്പ് ഉണ്ടായിരുന്ന ഒരു ട്രെയിൻ പോലും പുനഃസ്ഥാപിച്ചിട്ടില്ലെന്നത് യാത്രാ ദുരിതം ഇരട്ടിയാക്കുന്നു. ഗേജ് മാറ്റം കഴിഞ്ഞാൽ മധുര ഡിവിഷൻ കൂടുതൽ ട്രെയിനുകൾ പാലക്കാട് വഴി കൊങ്കൺ പാതയിൽ ഓടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ രണ്ടു സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ഒരു ട്രെയിൻ മാത്രം ആണ് ഈ പാതയിലൂടെ ഓടുന്ന രണ്ടു പ്രധാന ട്രെയിൻ സർവീസുകൾ. പാലക്കാട് നിന്നും പൊള്ളാച്ചി മധുര വഴി തിരുവനന്തപുരത്തേക്ക് ട്രെയിൻ വേണം.പാലക്കാട് നിന്നും ബോഡിനായ്ക്കനൂരിലേക്ക് പാസഞ്ചർ ട്രെയിൻ, ചെങ്കോട്ട പുനലൂർ വഴി കൊല്ലം, പാലക്കാട് വേളാങ്കണ്ണി, തൂത്തുക്കുടി; കന്യാകുമാരി; തിരുനെൽവേലി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണം.

  • @majumathew8765
    @majumathew8765 4 дні тому +1

    പാലക്കാട് 😢 പൊള്ളാച്ചി റൂട്ട് ട്രെയിൻ ഇല്ല 😢 ഉള്ളത് പലതും കൊല്ലങ്കോട് സ്റ്റോപ്പ് 🛑 ഇല്ല 🚏

  • @rajeshkumars9120
    @rajeshkumars9120 3 дні тому

    ട്രെയിനുകൾ അനുവദിച്ചാൽ അധികം ജീവനക്കാരെ നിയമിക്കണം. ഇപ്പോൾ ഓടുന്ന തീവണ്ടികൾക്ക് പോലും ജീവനക്കാരില്ല.
    നിയമന നിരോധനം പോലെ ജീവനക്കാരെ നിയമിക്കുന്നുമില്ല. അപ്പോൾ പുതിയ തിവണ്ടികൾ കിട്ടാൻ സാധ്യതയുണ്ടോ?

  • @raghunathk7624
    @raghunathk7624 3 дні тому

    കണ്ണൂർ മധുര ട്രെയിൻ വേണം

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 4 дні тому

    Harekrishna18❤❤❤🤟🏻😘😍

  • @kileri8786
    @kileri8786 4 дні тому +1

    Krail ethire samaram nadathiyavar trainl yathrakk pokanavararyirikum

  • @ajmalghan
    @ajmalghan 4 дні тому +2

    Pinarayi Raji Vekkuka

  • @rajeshpanicker5658
    @rajeshpanicker5658 4 дні тому +1

    *സിപിഐഎം കോൺഗ്രസ്‌ ഇവരോട് പറയുക കൊണ്ട് വരും*

  • @riyastir
    @riyastir 4 дні тому

    Shornur kannur nerathe akaan anel Shornur Kozhikode nu idayil ulla alukal pottanmaar akille.
    Kozhikode kannur passenger odicha teerunna prashnathinu 200 or 300 km appurath ninnu varunna train nte time maatal alla prayogikam

    • @gamingrider2.045
      @gamingrider2.045 4 дні тому

      Parashuram Kozhikode 50 min pidichidunne athum nirthanam

    • @riyastir
      @riyastir 4 дні тому +1

      @@gamingrider2.045 athoke thendi tharam aanu . Delhi Mumbai train nte general coach eduth kalayanam. And stop kurakkanam. Ennit commuter traffic clear cheyaan memu odikkanam

    • @gamingrider2.045
      @gamingrider2.045 4 дні тому

      @@riyastir enthu thenditharan urgent long pokendavarkum ticket reservation eduth kittathavarkum long pokumpol pokana 2 general coach vekunnath vere passenger trains illathond athil karayunnu elkavarum athine engane thenditharam enn parayum.eeyalk ellazhelum valare urgent aayi long trip pokan nokkiyal reservation kittiyillel appo manasilakum thenditharam aano allayo enn

  • @DRACULA_KING_
    @DRACULA_KING_ 4 дні тому

    ആ റൂട്ടിൽ പുതിയ ട്രെയിൻ ഉടൻ വരും..പരീക്ഷണ ഓട്ടങ്ങൾ നടക്കുന്നുണ്ട്.. ട്രെയിൻ വരുമ്പോൾ റിപ്പോർട്ടർ ഇംപാക്ട് എന്ന് പറഞ്ഞ് ക്രെഡിറ്റ് അടിക്കാൻ ഉള്ള ഉടായിപ്പ്😅

  • @Eangle657
    @Eangle657 4 дні тому +2

    Covai ലോബി ആണ് karanm

  • @AdithKammath
    @AdithKammath 3 дні тому

    Palakad to Dindigul allankil madurai to palakad memu service ondankill palani poyi varan upakaramakum Pinne railway koduthal revenue generate chyan sadhikyum railway mandanmar ana 😂

  • @user-uo4cg5kt7u
    @user-uo4cg5kt7u 3 дні тому +1

    Modi grandi 😂😂😂😂