മജ്ബൂസ് ഉണ്ടാക്കുമ്പോൾ ആദ്യം ചിക്കൻ വേവിക്കാതെ അരി ഇടുന്നതിന് മുമ്പ് ഉള്ളിയും തക്കാളിയും മറ്റു മസാലയും ഒക്കെ ചേർത്ത് അതിൽ ഇട്ട് പകുതി വേവിക്കണം എന്നിട്ട് അരി ഇടുന്നതിന്ന് മുമ്പ് ചിക്കൻ മാറ്റുക എന്നിട്ട് ചിക്കൻ ഒന്ന് വേണമെങ്കിൽ ഒന്ന് ചെറുതായി എണ്ണ ഒഴിച്ച പൊരിച്ച് എടുക ക അല്ലങ്കിൽ ചോർ വെന്ത് വരുമ്പോൾ അതിന് മുകളിൽ വെച്ച് തമ് ഇടുക എന്നാൽ ആ ചിക്കന്റെ ഒരു രുജി മജ് ബു സായാലും കബ്സ ആയാലും ഉണ്ടാവു അല്ലാതെ ചിക്കൻ ആദ്യം തന്നെ വേവിച്ചതിട്ട് ആ വെള്ളത്തിൽ ഇട്ടാൽ ആ ചോറിന് ട്ടേസ്റ്റ് കുറയും
അപ്പോള്‍ mandi, khabsa, madhood, majboos ,bukhari rice ഇത് തമ്മിലെന്താണ് വ്യത്യാസം എല്ലാം കണ്ടിട്ട് ഒരുപോലെ തോന്നുന്നു താങ്കള്‍ ഈ കാണിച്ചത് mandi alle pls reply
Please subscribe & support my channel
ദയവായി ഈ ചാനൽ സബ്ക്രൈബ് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴേ കമന്റ് ചെയ്യുക Plz ....
@@sheela5462
കുഴപ്പം മില്ല
@@vcpaduvilmali
വെജ് മജ്ബൂസ് റസീപ്പി ഉണ്ടാക്കുമോ നോൺ പകരം വെജ് ഇട്ടാൽ മതി ആകുമോ റിപ്ലൈ തരണേ
@@sheela5462
ചിക്കനു പകരം വെജിറ്റബിൾ ചേർത്താൽ മതി
Tried it.. First attempt in Majboos n turned perfect 👍🏻
Thanks
ഫ്രൈഡേ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ എല്ലാവക്കും ഇഷ്ട്ടമായി. അടിപൊളി 🥰
Innanu njn ee vedio kanunne. Try cheydu. Amazing taste. Thanks for the recipe. 101%adipoli
Thanks for watching my video
Njan undakki adipoli👍👍
മജ്ബൂസ് ന്നു കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് ഇത്ര എളുപ്പമാണെന്നു വിചാരിച്ചില്ല തീര്ച്ചയായും ഉണ്ടാക്കി നോക്കും. Super
നല്ല ടേസ്റ്റും ഉണ്ട്
@@vcpaduvilmali 👍
Hai.. Plz watch My videos
സൂപ്പർ മജ്ബൂസ് ഉപ്പ് വെണ്ടവർശേഷം കലക്കിക്കുടിക്കുക വയറ്റിൽ കിടന്നു മിക്സ്ആകുന്നതാണ് 👍
😂
പൊളിച്ചു എന്തായാലും ഉണ്ടാകും 👍👍
Thanks
Supperekka
Thanks
നോക്കാം
അടിപൊളി 👍thanks for sharing
Thank you for watching & comment
Hii..arebyan majboos try chythu. ..spr
Thank you
Hai Ente channel kananee
Njan try cheythu suprbb
Thank you
Today undaaki nokaam... Thank you
Jeerakshla ari pattumo
Illa
NANNAITTUND. INSHAH ALLAH I WILL TRY
Thanks
Rice kure tym kuthirthu vekkano
Kabsa masala enthanu? Shoppil kittumo?
കിട്ടും
Uppu edanmaranno?
സൂപ്പർ👌
Thanks
Kapsa masalayengina undakuka... Eathu ariyanu upayokichth.. Name
അത് ഉണ്ടാക്കി പൊടിക്കുന്ന ഒരു വീടിയോ ചെയ്യാം
4 glass ari ethera alk ndvu
4 aalk undavum
Thankyou 👍
You too😍😍🥰🥰🥰
Food pwoli aaan no raksha 🥰🥰pne recipe salt parayan marannu lle😊😊
Thanks bro Salt ഇട്ടിരുന്നു കാണിക്കാൻ വിട്ടു പോയി സോറി
Ithil upp ethra spoon idanm
റോങ് ചിക്കൻ ചെയ്യുന്നത് ചിക്കൻ വെള്ളത്തിൽ ഇട്ട് വേവിച്ചിട്ട് എടുത്ത് പിന്നെ ഫ്രൈ ചെയ്യണം bro
Adipoli aayittundu broo
Thanks
Ningal salt ittkillalo
വീടിയോയിൽ കാണിക്കാൻ വിട്ടു പോയതാണ് 👍👍thank you
Chicken masala thechu fry cheythittano Pinne vellathil ittu vevikkunnathu. Chicken 2 times cook cheyyunnundo. Athu manassilaayilla.
മഞ്ഞൾപ്പൊടി ഉപ്പ് മാത്രം ചേർത്ത് ഒന്ന് ചെറുതായി പൊരിച്ച് എടുക്കുക
Hai Ente cooking kananee
@@FathimaRiaz
കണ്ടു
@@vcpaduvilmali thankuu... Stay connected
@@FathimaRiaz
You too
E adupinte ovenil pizza undakn pattumo
ഉണ്ടാക്കാം
Theerchayayum try cheyyum
Ok thank you
Hai
ദമ്മ് ഇടുമ്പോൾ
ചെറിയ തിയ്യ് വേണൊ അതോ അലുമിയ പേപ്പർകൊണ്ട് മൂടിയാൽ മതിയൊ.?
ചെറിയ തീ..വേണം
അടിപിടിക്കാതിരിക്കാൻ പഴയ അലുമിനിയം മൂടികൾ ഉപയോഗിക്കാം...
@@sirajvk121
OK
Idhokke ethreya cherkanden parayo? Gg, whole spices
നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ലാ....
Gg adayad ginger and garlic
Super
Thank you
Ingredients okke podiyaayi ariyunnadh kanikkan Oru video edane.enghine speedil podiyaayi ariyan pattum annariyaana
അയ്യോ ടാ,,, അത് വീടിയോ കണ്ടാൽ മനസ്സിലാവില്ല അരിഞ്ഞ് പ്രാട്ടീസ് ആക്കുക തന്നേ വേണം
Hai Ente channel subscribe watch cheyanee
Uppu idan maranno
Bro ഇട്ടിട്ടുണ്ട് വീടിയോയിൽ കാണിക്കാൻ വിട്ടു പോയി
adipoli
Thanks
Ee ariyude name paraymo
ഇത് ബസ്മതി അരിയാണ് പേര് വലീമ
Poli
പൊളി ന്ന് പറഞാൽ പോരാന്നോ?
ഇതിൽ മെഗി കട്ട ഉപയോഗിക്കണ്ടെ?
മെഗി ഉപയോഗിക്കുന്നത് നല്ലതല്ല വെറുതേ നമ്മുടെ തടി കേടക്കണ്ടല്ലോ...
👍👍👍
സൂപ്പർ
Thanks
We will try it bro 😋😊
Thanks bro
മജ്ബൂസ് ഉണ്ടാക്കുമ്പോൾ ആദ്യം ചിക്കൻ വേവിക്കാതെ അരി ഇടുന്നതിന് മുമ്പ് ഉള്ളിയും തക്കാളിയും മറ്റു മസാലയും ഒക്കെ ചേർത്ത് അതിൽ ഇട്ട് പകുതി വേവിക്കണം എന്നിട്ട് അരി ഇടുന്നതിന്ന് മുമ്പ് ചിക്കൻ മാറ്റുക എന്നിട്ട് ചിക്കൻ ഒന്ന് വേണമെങ്കിൽ ഒന്ന് ചെറുതായി എണ്ണ ഒഴിച്ച പൊരിച്ച് എടുക ക അല്ലങ്കിൽ ചോർ വെന്ത് വരുമ്പോൾ അതിന് മുകളിൽ വെച്ച് തമ് ഇടുക എന്നാൽ ആ ചിക്കന്റെ ഒരു രുജി മജ് ബു സായാലും കബ്സ ആയാലും ഉണ്ടാവു അല്ലാതെ ചിക്കൻ ആദ്യം തന്നെ വേവിച്ചതിട്ട് ആ വെള്ളത്തിൽ ഇട്ടാൽ ആ ചോറിന് ട്ടേസ്റ്റ് കുറയും
👌👌👌
Enik pala vediosum load avunilla...ningade chanel n matrwyullu ee prashnam
അതെന്താ?
Ariyilla..
Chicken aadyam porikkunnundo
ആദ്യം പൊരിച്ച് എടുക്കുക
masala podi l aadiym parnjthu enthayrnu...manasil aayila
കപ് സമസാല മിക്ക് സ് വാങ്ങിക്കാൻ കിട്ടും
👍
🥰🥰🥰🥰
അപ്പോള്‍ mandi, khabsa, madhood, majboos ,bukhari rice ഇത് തമ്മിലെന്താണ് വ്യത്യാസം എല്ലാം കണ്ടിട്ട് ഒരുപോലെ തോന്നുന്നു താങ്കള്‍ ഈ കാണിച്ചത് mandi alle pls reply
ഇത് കപ്സയാണ്
വ്യത്യാസം പേരിൽ മാത്രം അത് പേര് കബ്സ ഇത് പേര് മജ്ബൂസ് മാലയും എല്ലാം ഒന്ന് തന്നെയാണ്
Hi l am new subscriber.... Your recipes are super
Welcome to my channel & thank you for subscribe
Nice
Thank you
കബ്സ മസാലയുടെ റെസിപ്പി ഉണ്ടോ
ഇനി ഒരു വീടിയോ ചെയ്യാം
Basmati sella rice anno atho biriyani rice oo
ബസ് മതി Sella rice ആണ് വേണ്ടത്
മണ്ണാർക്കാടാണോ സ്ഥലം
അതേ bro
@@vcpaduvilmali ആരൂരെ
@@abdula6783
yes എന്നെ അറിയുമോ? നിങ്ങൾ എവിടെയാണ്
Uppidan paranjilla mashe
വീടിയോ എടിറ്റ് ചൈതപ്പോൾ കട്ടായിപ്പോയി
Where is your place
I'm working KSA
Whr in ksa
മക്ക
Kabsa masala recipe pls
ഇനി ഒരു വീടിയോ പോസ്റ്റ് ചെയ്യാം
Hai Ente channel kananee. Subscribe
Kabsa msala rcp pls
പൊടി ഉണ്ടാക്കുന്ന വീടിയോ അല്ലേ വേണ്ടത്?
@@vcpaduvilmali yes
@@jameelashahir1326
അതിൻ്റെ ഒരു വീടിയോ ചെയ്യാം
New recipe illey?
ഇപ്പോ തിരക്ക് പിടിച്ച ജോലിയാണ് വീടിയോ എടുക്കാൻ പറ്റുന്നില്ല
@@vcpaduvilmali ok
Please upload kabsa rice
ശ്രമിക്കാം
Hai Ente channel kananee
Majboos
ബിരിയാണി വീഡിയോ ഇടാൻ പറ്റോ മാമോ.
കബ്സ മസാല എങ്ങിനെ ഉണ്ടാക്കാം മാമോ. ഒന്ന് പറയാമോ
അതിൻ്റെ ഒരു വീടിയോ ചെയ്യാം
@@vcpaduvilmali അങ്കിൾ സൂപ്പർ ആണ്. കുറെ വീഡിയോ ഇട്ടോളൂ 🥰
വെരി ഗുഡ് ടേസ്റ്റ് 😂
@@goodsplane5960
Ok thanks 😍😍😍
ചിക്കൻ vevikunath kanikamayirunu.
വേവിക്കുന്നത് കാണിക്കുന്നുണ്ടല്ലോ.,,
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ, അതിന്റെ അളവ് എന്നിവ എഴുതിയാൽ നന്നായിരിക്കും
Ok ശ്രമിക്കാം റമാസാൻ ഒന്ന് കഴിയട്ടേ എല്ലാം ശരിയാക്കാം ഇപ്പോൾ നല്ല തിരക്കിൽ ആണ് ജോലി മക്കത്ത് ആണ് ജോലി സമയം കൂടുതൽ ആണ് സോറി
ok ശ്രമിക്കാം റമസാൻ ഒന്ന് കഴിയട്ടേ എല്ലാം ശരിയാക്കാം ജോലി മക്കത്ത് ആണ് നല്ല തിരക്ക് ആണ് ജോലി സമയം കൂടുതൽ ആണ് സോറി
Hai Ente cooking kanane
കുക്കിംഗ് സൂപ്പർ ആണ് ബ്രോ സെർവ് ചെയ്യുന്ന വീഡിയോ എന്ത്യേ ആഡ് ചെയ്തില്ല ഫീൽ uncompleted video
Thanks .സോറി തിരക്കു കാരണം എടുക്കാൻ പറ്റിയില്ല
അടിപൊളി നമ്മുടെ ചാനൽ സപേട്ചെയണം കാണാം
ഉപ്പ് ഇട്ടിട്ടില്ലേ 🤔
ഇട്ടു അത് വീടിയോയിൽ കാണാക്കാൻ വിട്ടു പോയി😁😁😁
Ippo vdos idathe 😭
ഉടനേ ഇടും
Ok inshaallah
ഉപ്പ് വേണ്ടേ
എന്തായാലുംവേണം കാണിക്കാൻ വിട്ടുപോയി
Thumbnail maatipidichal ithilere pollikum
OK മാറ്റാം
Majboos enthanu bhai
ഇതാണ് മജ്ബൂസ് അറേബ്യൻ ടിഷ് ആണ് bro..
Ningal soudiyilano
അതേ. എന്തേ?
Super njn sub br chaidu
Thank you 👍✌
enikk kurachu doubt und . ningalude mobile number thaa
0566128600
0566128600
Ithu malayali biriyani.arabic allafool aakkathe mone
സൂപ്പർ
Thanks
👍👍👍
Super
Thank you
Poli
Thanks
Super
Super
Thanks
Super
Thanks
Super
Thanks
Super
Thanks
Super
Thanks bro