ആ വ്യക്തിയുടെ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ല എന്റെ ഫോൺ നമ്പർ ആ വ്യക്തിയുടെ കയ്യിൽ ഇല്ല പിന്നെങ്ങനെ സംസാരിക്കും കണ്ടു കഴിഞ്ഞകൊല്ലാണ് കണ്ടത് ഇഷ്ടപ്പെട്ടു പിന്നെ ഒന്നും ചോദിക്കാൻ പറ്റിയിട്ടില്ല പിന്നെ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല അപ്പോൾ എന്തു ചെയ്യും
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം മികച്ചതാണ് അല്ലെങ്കിൽ എല്ലാം മനഃശാസ്‌ത്രപരമായി ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല എങ്കിലും ഈ വീഡിയോ ഉപകാരപ്രദമാണ് അവതരണം നല്ലതുമാണ്
എന്റെ ക്ലാസിലെ girl friend നോട് ഞാൻ സംസാരിക്കുമ്പോൾ അവൾ തിരിച്ച് സംസാരിക്കും... സംസാരിച്ചു കഴിഞ്ഞവാടും അവൾ എന്നെ നോക്കി ചിരിക്കും എന്തായിരിക്കും കാരണം☺️
It's very correct 💯 നമ്മുടേ സ്നേഹം ആത്മാർത്ഥമായി തന്നെ ആയിരുന്നു അത് മനസിൽ ആക്കി വരുന്നെൽ വരട്ടെ
രണ്ടു മാസം വരെ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കണ്ട് പതിയെ പതിയെ അതിൽനിന്നും mind change ആയി വരുന്നു.
Same 😍🙌
Same 2mnth aayi Self resect koduth പോകാൻ തുടങ്ങീട്ട് ഇപ്പോൾ ആളെ കുറിച് ഓർക്കാൻ പോലും തോന്നാറില്ല 👌👌👌
Anikkum agane aavanam
Enikkum
Enne onnu help cheyyamo avane marakkan😢
നമ്മൾ ആഗ്രഹിക്കുന്നതെല്ലാം കിട്ടില്ല.. ആദ്യം ഉറച്ച മനസ്സ് ഉണ്ടാക്കണം. (ചിന്ത യിലൂടെ).. പിന്നെ പൂർണ്ണ മായി ഒഴിവാക്കുക 👌
ആ വ്യക്തിയുടെ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ല എന്റെ ഫോൺ നമ്പർ ആ വ്യക്തിയുടെ കയ്യിൽ ഇല്ല പിന്നെങ്ങനെ സംസാരിക്കും കണ്ടു കഴിഞ്ഞകൊല്ലാണ് കണ്ടത് ഇഷ്ടപ്പെട്ടു പിന്നെ ഒന്നും ചോദിക്കാൻ പറ്റിയിട്ടില്ല പിന്നെ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല അപ്പോൾ എന്തു ചെയ്യും
വളരെ ശരിയാണ് 💕👌
നല്ലൊരു വീഡിയോ 💕❤️
ആശംസകൾ 💕👏👏
Njan kure poyii nannm kettu...eni illa... engane vedio kanndu deviate ayi nian
Njn ipol ee situationill.aanu chechi😊🥲
Superb mam❤ Ella vdos um ente life ne orupad maatti..enneyum bold aaki❤
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം മികച്ചതാണ് അല്ലെങ്കിൽ എല്ലാം മനഃശാസ്‌ത്രപരമായി ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല എങ്കിലും ഈ വീഡിയോ ഉപകാരപ്രദമാണ് അവതരണം നല്ലതുമാണ്
ചേച്ചി അവരോട് ഒന്ന് സംസാരിക്കാമോ ആ വ്യക്തിയോട് ഒന്ന് സംസാരിക്കാമോ
എന്തിനാ പിരിഞ്ഞെ എന്താ സംഭവിച്ചേ ലൈഫിൽ എന്നറിയാതൊരു feeling ഉണ്ടല്ലോ.
Super video
Call ഉം ഇല്ല msg ഉം കേൾക്കാൻ തയ്യാറാവുന്നില്ല oneside ആണ് അവൾ
Suppr inspiration 👍👍👍👍
ഇടക്കിടക്ക് മെസ്സേജ് അയക്കും വല്ലപ്പോഴും,, ഒരു
എനിയ്ക്ക് വേണ്ടത്. കിട്ടുന്ന സമയം ഒരു കോൾ ചെയ്യണം എന്നുള്ളത്
2 year എന്നും വിളിച്ചിരുന്നു😢
Currect 😊
Najn avane orupad snehikunu avan enneyym pakshe avan enne kuttapedthum mansilakunila😢 ntha cheyya 😢
thalparyam illathavar anu kutapeduthuka time spend cheyyunnilla enkil urapayum ath thanne
Same avastha😢
Oru callum illa msgum illa
നിങ്ങൾ അവളോട് ഒന്ന് സംസാരിക്കുമോ
😂😭
Thank you.
കമ്മിറ്റഡ് ആയ ഒന്നിനെ തിരിച്ചു വളക്കാൻ tip ഉണ്ടോ ഇതൊന്നുമറിയാതെ അറിയാതെ സ്നേഹിച്ചുപോയി
same situation broo
Njan whatsApp I'll msg ayachit seen akunupolumila
Tnx❤
Itoke thettanu itonum kandit aarum swantham lifil upayokikaruth nammale vitt angne avaru poyal aadyam avare nammal angot contact cheya open aayi samsarika ennit ath pariharikanu vendath avar oru reetiyilum adukunilenkil vitukalaya atraye ullu samsarich teerkan patunath aanenkil angne teerkuka allathe avaru oru mis understandmentil pinangi paribavam kaanich nilkunatinu nammalum koode verthe eego kanich irikaruth...ath seriyaya mandataram anu .angne ninnal onnum evideyum ethula pine avaru nammale contact cheytal aayi enne ullu atipo avarude soukaryatinu anusarichale cheyu..atkond sradika
👍
💯
👌👌👌👌👌👌👌👌
🙂
❤❤
Tans mesege ❤️
എന്റെ ക്ലാസിലെ girl friend നോട് ഞാൻ സംസാരിക്കുമ്പോൾ അവൾ തിരിച്ച് സംസാരിക്കും... സംസാരിച്ചു കഴിഞ്ഞവാടും അവൾ എന്നെ നോക്കി ചിരിക്കും എന്തായിരിക്കും കാരണം☺️
But ബുദ്ധിമുട്ട് ഇല്ലത് good e പറഞ്ഞു എല്ലാം കാര്യം.
@@ShilpathersaThersashilpa?
Hi
❤🥰🥰🥰🥰🥰🥰😘😘😘😘😘😘💖💖💖💖💖💖
Blk aakki kalanju
Ozhivakke bro
@@AjnasTc-yr1ik serikkum ozhivakkiyathano 🥺
@@anjithaanji7563 Njanum Ee same avasthalle Ahne bro Know your wortheness and move on u deserve some more better than her
@@AjnasTc-yr1ik avalalla bro avana🥺 paranjittu kaaryamilla 🙂
@@anjithaanji7563 what happened really