sir ,pattayathinte application number illathathu kond pattayam thirannedukkan pattilla ennanu land tribunal ninnu parannathu .pattayam kittan valla vazhiyum undo
സർ ഞങ്ങൾ 15 വർഷം മുൻപ് 15 സെൻ്റ് സ്ഥലം മറ്റൊരു വ്യക്തിയിൽ നിന്ന് വാങ്ങി. ആധാരത്തിൽ ജൻമം ഭൂമിയായിട്ടാണ് കാണിക്കുന്നത്. ഇപ്പോൾ മറ്റൊരാൾക്ക് വിൽക്കുന്നതിനായി വക്കീൽ രേഖകൾ പരിശോധിച്ചപ്പോൾ അടങ്കൽ പകർപ്പ് ഹാജരാക്കാൻ പറയുകയും അതിൽ ദേവസ്വത്തിൻ്റെ ഭൂമിയാണെന്നും കണ്ടു. അതെന്തു കൊണ്ടാണ് അങ്ങനെ കാണിക്കുന്നത്? പട്ടയമില്ലാത്തതു കൊണ്ടാണോ? ഇനി എന്താണ് ചെയ്യാൻ കഴിയുക?
ഭു സംരക്ഷണം നിയമം പ്രകാരം ഗവണ്മെന്റ്ഭൂമി, or പുറമ്പോക്ക് ഭൂമി പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്താൽ എല്ലാർക്കും 7 year ജയിൽ 2 ലക്ഷം പിഴ. ഗവണ്മെന്റ് ഭൂമി മാത്രം ഉള്ളോ. വേറെ ഒരു ആളുടെ വസ്തു അനുവാദം കൂടാതെ പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്ത് ഇതെ കുറ്റം ആണോ?
Informative
Thank you
Email id theruvo.. Oru doubt chodhikkan arnnuu
ഭൂമി തരം (കാരയമ ചീട്ട്) കോപ്പറേഷൻ പരിധിയിൽ നിലവിൽ എത്ര സെൻ്റിനാണ് ഈ ഭൂമിക്ക് പട്ടയം ലഭിക്കുക ?
5 cent
Government property 30 kazhnja pattayam kittumo? 60year aayi use aakunna bhoomi aanu. High courtil case und
കേസ് ഉള്ളതിനാൽ കോടതി വിധിക്ക് വിധിക്ക് വിധേയമായി മാത്രമേ സർക്കാർ പട്ടയം അനുവദിക്കുകയുള്ളൂ
ഗവണ്മെന്റ് ഭൂമി ഇതിൽ പറയുന്ന പോലെ ആണേ പതിച്ചു കിട്ടില്ലാലോ? കേസ് നടത്തിയാൽ കിട്ടാൻ സത്യത ഉണ്ടോ
@@GETTOGETHERCHANNEL ഹൈകോടതിയിൽ ലാൻഡ് പതിവിന്ന് കേസ് നടത്തുന്ന. ഗവണ്മെന്റ് തരാതിരിക്കാൻ നോക്കുന്നു.
ഇക്കാര്യത്തിൽ വ്യക്തത കോടതി മുൻപാകെ സർക്കാർ നൽകുന്നതോടെ തടസങ്ങൾ മാറുന്നതാണ്
അനുകൂലമായ വിധി പ്രതീക്ഷിക്കുക
Sir എന്റെ വസ്തു അളന്നപ്പോൾ 12 cent ഉണ്ട്... പക്ഷെ 10cent നു മാത്രമേ പട്ടയം ഉള്ളൂ... ബാക്കി രണ്ടു cent പട്ടയം ഇല്ല അപ്പോൾ ഞാൻ എന്താ ചെയ്യുക....
Digital survey ൽ ok ആകും
sir ,pattayathinte application number illathathu kond pattayam thirannedukkan pattilla ennanu land tribunal ninnu parannathu .pattayam kittan valla vazhiyum undo
Vivaravakasa niyamam prakaaram apeksha nalkuka
സർ
ഞങ്ങൾ 15 വർഷം മുൻപ് 15 സെൻ്റ് സ്ഥലം മറ്റൊരു വ്യക്തിയിൽ നിന്ന് വാങ്ങി. ആധാരത്തിൽ ജൻമം ഭൂമിയായിട്ടാണ് കാണിക്കുന്നത്. ഇപ്പോൾ മറ്റൊരാൾക്ക് വിൽക്കുന്നതിനായി വക്കീൽ രേഖകൾ പരിശോധിച്ചപ്പോൾ അടങ്കൽ പകർപ്പ് ഹാജരാക്കാൻ പറയുകയും അതിൽ ദേവസ്വത്തിൻ്റെ ഭൂമിയാണെന്നും കണ്ടു. അതെന്തു കൊണ്ടാണ് അങ്ങനെ കാണിക്കുന്നത്? പട്ടയമില്ലാത്തതു കൊണ്ടാണോ? ഇനി എന്താണ് ചെയ്യാൻ കഴിയുക?
വസ്തു നൽകിയ ആൾടെ കൈയ്യിൽ പട്ടയം ഉണ്ടോ എന്ന് ചോദിക്കുക
അപ്പാപ്പന്റെ കാലത്തു സ്ഥലം ഒരാളിൽ നിന്ന് വാങ്ങി
അവർ മരിച്ചു പോയി
ആധാരം ഉണ്ടാക്കാൻ പറ്റുമോ
സർവ്വേ ചെയ്യാൻ പറ്റുമോ സർ
വില്ലേജ് റെക്കോർഡ് പ്രകാരം വസ്തു ആരുടെ പേരിലാണ്
ഭു സംരക്ഷണം നിയമം പ്രകാരം
ഗവണ്മെന്റ്ഭൂമി, or പുറമ്പോക്ക് ഭൂമി പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്താൽ എല്ലാർക്കും 7 year ജയിൽ 2 ലക്ഷം പിഴ.
ഗവണ്മെന്റ് ഭൂമി മാത്രം ഉള്ളോ.
വേറെ ഒരു ആളുടെ വസ്തു അനുവാദം കൂടാതെ പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്ത്
ഇതെ കുറ്റം ആണോ?
അല്ലാ രണ്ടും വിത്യാസം ഉണ്ട്
ഇവർക്കു എതിരെ നടപടി എടുക്കാൻ എവിടെ ആണ് പരാതി കൊടുക്കേണ്ടത്