മലപ്പുറം മൂത്തേടത്ത് ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ സ്ത്രീ മരിച്ചു
Вставка
- Опубліковано 7 лют 2025
- മലപ്പുറം മൂത്തേടത്ത് ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ സ്ത്രീ മരിച്ചു; മരിച്ചത് ചെമ്മംതിട്ട സ്വദേശി മറിയുമ്മ, ബസ് ജീവനക്കാര്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്ത്
#malappuram #muthedam #bus #busaccidents
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. അപകടത്തിൽ മരിച്ച ഉമ്മാക്ക് ഖബർ ജീവിതത്തിൽ ശഹീദിന്റെ കൂലി നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.. റബ്ബ് കുടുംബത്തിന് ക്ഷമയും സമാധാനവും ഖുവ്വതും നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ
❤❤❤❤
ഓരോ ദിവസവും എത്ര എത്ര അപകടങ്ങൾ ആണ്🥺ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ🤲
ഓട്ടോമാറ്റിക്ക് ഡോർ അടക്കാൻ എത്ര പറഞ്ഞാലും ചില ഡ്രൈവർമർ കേൾക്കില്ല 😡😡😡ഞാനൊക്കെ എത്രയോ തവണ പറയാറുണ്ട് 😡😡😡
നിലമ്പൂർ ന്റെ മലയോര റൂട്ടിൽ സർവീസ് നടത്തുന്ന മിക്കവാറും ബസിൽ ഇതു തന്നെ ആണ് അവസ്ഥ.
Door ഓപ്പൺ ആയിരിക്കും.
തേൽപറ മഞ്ചേരി റൂട്ടിൽ @10മണിക്ക് സർവീസ് നടത്തുന്ന ഒരു മിനി ബസ് മിക്കവാറും ഡോർ ഓപ്പൺ ആയിരിക്കും.
ഇനി ഒരു ആക്സിഡന്റ് ഉണ്ടാകുമ്പോൾ പോലീസ് ആക്ഷൻ എടുക്കും.
അതുവരെ ഈ പോക്ക് പോകും.
അതാണല്ലേ നാട്ടിലെ അവസ്ഥ.
ഇതു ഒരു പോലീസ് മാത്രം വിചാരിച്ചാൽ നിറുത്താം എന്നില്ല.
ജനപ്രതിനിധികൾ ക്ലബ്ബുകൾ നാട്ടുകാർ ഓട്ടോ ടാക്സി തൊഴിലാളികൾ ബസ് തൊഴിലാളികൾ കൂട്ടായ പരിശ്രമത്തോടെ ഇതിനെതിരെ ഒന്നിക്കാം.
ഇപ്പോ നിയമം പാസാക്കും എല്ലാം ബസ്സിനും ഡോർ വെക്കണം അടക്കണം 😂😂ഇത് ഒന്നും മുന്നേ ചെക്ക് ചെയ്യില്ല 😃
പല വട്ടം ഡോറടക്കാൻ പല ബെസ്സുകാരോടും ആവശ്യപ്പെട്ടിട്ടുണ്ട് 🥺അത് പോലെ പല വട്ടം പേടിച്ചു നിന്നിട്ടുണ്ട് 🥺തോളു വേദന ആയത് കൊണ്ട് മുകളിൽ പിടിക്കാനും പറ്റില്ല ഡോർ അടക്കുകയും ഇല്ല എല്ലാ ബെസ്സ്കാരും അല്ല പക്ഷെ പല ബെസ്സ്കാരും എന്തെല്ലാം അനുഫവം വന്നാലും കുറച്ച് ദിവസം കാണും വാർത്തയും എല്ലാം അത് കഴിയുമ്പോൾ വീണ്ടും പഴയത്പോലെ 🥺
Innalillahi wainnailahi rajihuoon
വ്യക്തമായ അന്വേഷണങ്ങൾ ഇല്ലാതെ ഇതുപോലെ തെറ്റായ വാർത്ത കൊടുക്കരുത് ആ സ്ത്രീ പുറകിലത്തെ ഡോറിലൂടെ കേറി മുന്നിൽ എത്താൻ ആയപ്പോൾ ആളെ കയറ്റുവാൻ അടുത്ത സ്റ്റോപ്പിൽ ഡോർ ഓപ്പൺ ചെയ്യുന്ന സമയത്താണ് പുറത്തേക്കു വീഴുന്നത് വ്യക്തമായ അന്വേഷണങ്ങൾ നടത്താതെ ബസ് കാരെയും ഡ്രൈവറെയും വെറുതെ കുറ്റപ്പെടുത്തരുത് ഞാനും ആ ബസ്സിൽ ഉണ്ടായിരുന്ന ആളാണ്
@@SubeeshSubeesh-bh5yu ഒരിക്കലും ഒരു കുറ്റപ്പെടുത്തൽ മാത്രമല്ല ഇവിടെ!
നാട്ടിലെ ബസ്സിലുകളിൽ സംഭവിക്കുന്ന ഓർമ്മപ്പെടുത്തലായി മാത്രമേ എടുത്താൽ മതി.
ഇനി ഇതുപോലെ ഒരു അപകടം നമ്മുടെ നാട്ടിൽ ഇല്ലാതിരിക്കട്ടെ.
Allhuve edanu kelkunad😢
Njan innumkoode paranjitollu😢
Allah😢
🫂
😢😢
😥😥😥😥😥😥😥
ബസ് ആളെ കയറ്റാം ഡോർ തുറന്നത് avum, ആസമയത്തു വീണത് ആവും, പാവം ആ ഉമ്മയുടെ, സമയം അടുത്ത് ട്ട് ഉണ്ട്,
2025😢
Gathagatha manthri raji vakkuka
😢😢😢😢Allah