Fair value/ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത് എങ്ങനെയാണ്?/ A Plus Tube/ അഡ്വ.ഷെരീഫ് നെടുമങ്ങാട്

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 19

  • @RoopeshNair-bg3kj
    @RoopeshNair-bg3kj 7 місяців тому +1

    വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചാനലിന്റെ സാറിന് എന്റെയും കുടുംബത്തിന്റെയും പ്രത്യേക നന്ദി

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 7 місяців тому +1

    വളരെ വളരെ പ്രയോജനപ്പെട്ട വീഡിയോ

  • @GeorgeT.G.
    @GeorgeT.G. 7 місяців тому +1

    good information

  • @bijugopalank6844
    @bijugopalank6844 7 місяців тому +1

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  7 місяців тому

      നമസ്കാരം പ്രിയ ബിജു

  • @sakeerhussain1143
    @sakeerhussain1143 7 місяців тому +1

  • @JAZIRATH
    @JAZIRATH 2 місяці тому

    ഷീറ്റ് കൊണ്ട് നിർമ്മിച്ച കെട്ടിടത്തിന് കൽ മതിൽ കൊണ്ട് പണിയാൻ വീണ്ടും പെർമിഷൻ എടുക്കേണ്ടതുണ്ടോ

  • @JoysrTVM
    @JoysrTVM 7 місяців тому +1

    ❤❤❤❤❤tvm

  • @tobyleo835
    @tobyleo835 7 місяців тому +1

    സാർ... ഞാൻ അച്ഛന്റെ പേരിലുള്ള 96 സെന്റ് തരം മാറ്റാൻ ഫോം 6 അപേക്ഷ കൊടുത്തു . ടി വസ്തു ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. 96 സെന്റിൽ 45 സെന്റ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി Rdo പേപ്പർ വന്നു. അച്ഛന്റെ പേരിൽ വേറെ 30 സെന്റ് വസ്തു വേറെ ഉണ്ട്. അത് പുരയിടം ആണ്. ഇപ്പോൾ ഫോം 6 അപേക്ഷ കൊടുത്തപ്പോൾ ഡീറ്റെയിൽസ് എല്ലാം കൊടുത്ത്. Fair വാല്യൂ 45 സെന്റിന് 10% അടച്ചാൽ പോരെ. അതോ അച്ഛന്റെ പേരിൽ വേറെ വസ്തു ഉള്ളതിനാൽ ഇരട്ടി അടക്കേണ്ടി വരുമോ. Fair value ഇപ്പോൾ ഇവിടെ 26000(1R) ആണ് അപ്പോൾ ഞാൻ എത്ര അടക്കേണ്ടി വരും.

    • @tobyleo835
      @tobyleo835 7 місяців тому

      Reply തരുമോ സർ

  • @GeorgeT.G.
    @GeorgeT.G. 7 місяців тому +1

    sir, ഫെയർ വാല്യു എന്നു പറയുന്നത് മലയാളമല്ലല്ലോ ഇംഗ്ലിഷ് വാക്കല്ലേ?

    • @aplustube2557
      @aplustube2557  7 місяців тому

      Ys
      മലയാളത്തിൽ ന്യായവില