PSC INDIA - AFTER INDEPENDENCE) സ്വാതന്ത്ര്യാനന്തര ഇന്ത്യ/Class 3/Ajith Sumeru/AASTHA ACADEMY

Поділитися
Вставка
  • Опубліковано 10 жов 2024
  • Telegram Link: t.me/joinchat/...
    Exclusively focussing on LDC UPSA LPSA FIREMAN SUB INSPECTOR etc exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    *** നിങ്ങൾ ഇനിയും ചാനൽ Subscribe ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ subscribe ചെയ്യുക.subscribe ചെയ്യുന്നതിന് പ്രത്യേക ഫീസോ ഒന്നും തന്നെയില്ല. ക്ലാസ്സുകൾ 100% സൗജന്യമാണ്.
    #QuerySolved
    #First_Nehru_Ministry
    #Association_of_Mahatma_Gandhi
    #Foreign_Policy_of_India
    #Panchsheel_agreement_1954
    #V.K.Krishnamenon
    #John_Mathai
    #Bandung_Conference_1955
    #Formation_of_NAM_1961
    #Founders_of_NAM
    #Thashkant_Agreement_1966
    #Simla_Conference_1972
    #Agra_Summit_2001
    #Formation_of_SAARC_1985
    #Member_Countries_of_SAARC
    #First_National_Emergency_1962
    #Second_National_Emergency_1971
    #Third_National_Emergency_1975

КОМЕНТАРІ • 534

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +61

    കഴിഞ്ഞ ക്ലാസ്സിലെ ചോദ്യ
    ത്തിന് ഉത്തരം നൽകിയ
    വരിൽ സമ്മാനത്തിന്
    അർഹനായത് : 221 B
    എന്നയാൾക്ക് ആണ്.
    Congrrats.
    NB : വിജയി 9745177710
    എന്ന നമ്പരിൽ ബന്ധപ്പെ ടണം.(സമയം 9.30 am to 4.30 pm)

    • @ajukudathinal4199
      @ajukudathinal4199 3 роки тому +8

      ഷെർലക് ഹോംസ് ആണല്ലോ പ്രൈസ് അടിച്ചത്

    • @kenzasworld5199
      @kenzasworld5199 3 роки тому +5

      @@hannap5227 nehru kodutha pocket watchano?

    • @aneesh3039
      @aneesh3039 3 роки тому +3

      1975 adiyanthravastha kalathu president aranu sir PM aranu

    • @sruthiramesh1934
      @sruthiramesh1934 2 роки тому +3

      My little dictator is Gandhiji's Watch

  • @vishnuvnair2078
    @vishnuvnair2078 3 роки тому +70

    റാങ്ക് ഫൈലേയ് വിട ആസ്ത playliste
    സ്വാഗതം ❤👍

  • @kalajayan1155
    @kalajayan1155 3 роки тому +68

    സാറിനെ പോലെ ഒരു മികച്ച അധ്യാപകനെ അച്ഛനായി കിട്ടിയ സാറിന്റെ മക്കൾ മികച്ച വിദ്യാഥികളും ആയിരിക്കും. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @amrutha8822
    @amrutha8822 3 роки тому +39

    ഒരു കഥ കേള്‍ക്കുന്നത് പോലെ കേട്ടു. അടുക്കും ചിട്ടയും ഉള്ള ഒരു അടിപൊളി class. Mr & Mrs psc yil കണ്ട് വന്നത് . ഇപ്പോൾ mains ന്റെ മുമ്പായി aastha class cover ചെയ്യാനുള്ള തിരക്കിലാണ്.ഇത്രയും detail ആയിട്ട് ആരും class edukila.aastha classes കാണാന്‍ വൈകി എന്നൊരു സങ്കടം മാത്രം.comment cheyathirikan തോന്നിയില്ല. Thank u sir 🙏

    • @mahamooda.357
      @mahamooda.357 2 роки тому

      സത്യം......ഒരുപാട് late ആയി...എന്നാലും നല്ല റിവിഷൻ ആണല്ലോ അപ്പോഴെങ്കിലും ഇങ്ങെത്തിയല്ലോ എന്ന സമാധാനം☺️💐

    • @gopikadevi4064
      @gopikadevi4064 2 роки тому

      njanum

  • @Gameingwithalvaro196
    @Gameingwithalvaro196 3 роки тому +35

    Thank you sir. വേറെ ഒരു ചാനലിലും കിട്ടാത്ത വളരെയധികം പ്രയോജനം ചെയ്ത ക്ലാസ്സ്

  • @krishnapriya2133
    @krishnapriya2133 3 роки тому +20

    സാറിൻറെ ക്ലാസിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അടിപൊളി ക്ലാസ് ആണ് ഒരു രക്ഷയില്ല. സാറിൻറെ ക്ലാസ്സ് കേട്ട് നോട്ട് എഴുതിയ പിന്നെ റാങ്ക് ഫയൽ നോക്കേണ്ട കാര്യമില്ല. സാറിൻറെ ആത്മാർത്ഥതയ്ക്ക് ഒരുപാട് നന്ദിയുണ്ട്🙏🙏

  • @akhiladivakaran3875
    @akhiladivakaran3875 2 роки тому +9

    ഈ class വളരെ emotional ആയി തോന്നി, ഗാന്ധി വധം.. കണ്ണ് നിറഞ്ഞു.. മനോഹരമായ ക്ലാസ് 🙏

  • @sreepriyavineethvineeth3463
    @sreepriyavineethvineeth3463 3 роки тому +10

    പറയാതെ വയ്യാ sir, ഒരുപാട് വൈകി പോയി ഇവിടെ വരാൻ അതിൽ ഖേദിക്കുന്നു 😭... എല്ലാം ഒരു കഥ പോലെ മനസ്സിലാക്കി പഠിക്കാൻ സാധിച്ചത് IPO ആണ്.. sir nu orpaad നന്ദി 🙏🙏🙏🙏🙏🙏🙏

    • @sheppyt.d7192
      @sheppyt.d7192 3 роки тому +1

      Njn arun sir paranjapolan aasthaye patti ariyunath

  • @shijinadinesan7986
    @shijinadinesan7986 3 роки тому +10

    Revise ചെയ്യുമ്പോൾ ആണ് നമുക്ക് കോൺഫിഡൻസ് കൂടുന്നത്. മാഷിന്റെ effort ന് big സല്യൂട്ട്. Thank you sir❤❤❤

  • @aNupaNacKaL
    @aNupaNacKaL 3 роки тому +10

    Psc answer പ്രകാരം ഇന്ത്യയുടെ വിദേശനയം പഞ്ചശീല തത്വങ്ങൾ ആണ്. നല്ല ക്ലാസ് ആണ്. കുറച്ചുകൂടി ഹിസ്റ്ററി പറയണേ. അപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാനും interesting ആകുകയും ചെയ്യും. എല്ലാരും just പറഞ്ഞുപോകുകയാണ് ചെയുന്നത്. സർ അതിൽ നിന്നും വത്യസ്തൻ ആണ്. നന്ദി..

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +6

      ഇന്ത്യയുടെ വിദേശന യങ്ങളുടെ അടിസ്ഥാ നതത്വമാണ് പഞ്ചശീല
      തത്വങ്ങൾ. ശാക്തിക ചേരി
      കളിൽ പെടാതെ സ്വതന്ത്ര
      വും നിഷ്പക്ഷമായും നില
      പാട്ടുകൾ സ്വീകരിക്കുക
      എന്ന ചേരിചേരാ നയം
      തന്നെയാണ് ഇന്ത്യയുടെ
      വിദേശനയത്തിൻ്റെ കാതൽ.

    • @aNupaNacKaL
      @aNupaNacKaL 3 роки тому +1

      @@AASTHAACADEMY അതേ😊

  • @SudheeshKumar-gz2hi
    @SudheeshKumar-gz2hi 3 роки тому +3

    വളരെ മികച്ച ക്ലാസ്സ്‌ സർ, എനിക്ക് mr and mrs psc yil നിന്നാണ് സാറിന്റെ ക്ലാസ്സിനെ കുറിച്ച് അറിവ് കിട്ടിയത്, ajith sir തീർച്ചയായും കുറേകൂടി subsription അർഹിക്കുന്നു,,സർ മാത്‍സ് ക്ലാസ്സ്‌ എടുക്കുന്നില്ലല്ലോ, തീർച്ചയായും പറഞ്ഞു കൊടുക്കാവുന്ന chanel ആണ്, hajas psc, ഹാജ സാറിന്റെ സയൻസ് ക്ലാസും നല്ലതാണ് ❤❤❤

  • @mayarupesh9344
    @mayarupesh9344 3 роки тому +6

    എന്താ ക്ലാസ്സ്‌.... 🙏🙏🙏 കുറെ വായിച്ചിട്ടുള്ള കാര്യങ്ങൾ ആയിട്ടുപോലും... എല്ലാം ക്ലിയർ ആയി ഒരു കണക്ഷൻ കിട്ടിയത്തെ ഇപ്പോൾ ആണ. ഒരുപാട് നന്ദി sir

  • @sajith5829
    @sajith5829 3 роки тому +4

    ഗാന്ധി കൊണ്ട് നടന്നിരുന്ന തൂക്ക് ഘടികാരം - മൈ ലിറ്റിൽ ഡിറ്റക്ടർ

  • @shanta7872
    @shanta7872 3 роки тому +11

    സാറിനും നല്ലത് വരട്ടെ എന്ന് അറിയാതെ പറഞ്ഞു പോവുന്നു 🙏🙏🙏♥

  • @vrindababu340
    @vrindababu340 3 роки тому +7

    Kure vaikippoyi Sir te class kanan .Thank god eppozhengilum kandallo
    Jangal maximum share cheyyam sir because you deserves million viewers

  • @kalajayan1155
    @kalajayan1155 3 роки тому +3

    വളരെ നന്നായി ക്ലാസ്സ്‌ എടുക്കുന്നു. ഒരുപാട് നന്ദി സർ. നല്ല പോലെ മനസിലാവുന്നു. സർ pta യിൽ ബ്രില്ലിന്റ്സ് ഇൽ പഠിപ്പിക്കുന്നുണ്ടായിരുന്നു എന്ന് എന്റെ ചേച്ചി പറഞ്ഞു. ചേച്ചി സാറിന്റെ ക്ലാസ്സ്‌ അറ്റന്റ് ചെയ്തിട്ടുണ്ട്. വളരെ നല്ല ക്ലാസ്സ്‌ ആണെന്ന് ചേച്ചി പറഞ്ഞു. ഞങ്ങൾ ഇപ്പോൾ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുണ്ട് sirnte ക്ലാസ്സിന്റെ കാര്യം.👍👍👍👍👍👌👌👌👌

  • @kinginisworld7269
    @kinginisworld7269 2 роки тому +1

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ വല്ലാത്ത ഒരു feel🥰ഒരു കഥയിലൂടെ തന്നെ ക്ലാസ്സ്‌ ഉൾകൊള്ളാൻ കഴിഞ്ഞു. 👍🏻👍🏻

  • @sahlaMP
    @sahlaMP Місяць тому +1

    Excellent class ❤❤
    Thank you sir 😍

  • @ajukudathinal4199
    @ajukudathinal4199 3 роки тому +33

    Vk കൃഷ്ണമേനോൻ... ആദ്യമായി പദ്മവിഭൂഷൺ നേടിയ ആദ്യ മലയാളി.. 1954..

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +14

      ഇങ്ങനെയുള്ള അറിവുകൾ
      പങ്ക് വയ്ക്കു. Thank you

    • @shahid68286
      @shahid68286 3 роки тому

      ഇംഗ്ലണ്ടിൽ indian ലീഗ് സ്ഥാപിച്ചു

  • @shalini894
    @shalini894 3 роки тому +8

    ഒരുപാട് നന്ദി സർ. പഠിച്ച കാര്യങ്ങൾക്കൊക്കെ ഒരു കൃത്യമായ order കിട്ടി. 👍👍👏👏❤❤🙏🙏

  • @bineeshbs3200
    @bineeshbs3200 3 роки тому +2

    മികച്ച ക്ലാസ്സ്‌ കൂടുതൽ ആർക്കും അറിയാത്ത youtubeile only one best channel 🔥🔥🔥

  • @RahulKumar-oj4nb
    @RahulKumar-oj4nb 3 роки тому +36

    "My little Dictator" Gandhi- തൂക്ക് വാച്ച്

  • @zeenussainzim8230
    @zeenussainzim8230 3 роки тому +3

    1949 Nov 15 പുതിയ അറിവ് ആണ്. Thank you sir👍👍👍

  • @seemaa.b4667
    @seemaa.b4667 2 роки тому

    കാണാൻ വൈകിപോയി..നല്ല ക്ലാസ്സ്..ഇന്ത്യൻ history അറിയാൻ ഏറ്റവും നല്ല ക്ലാസ്

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 3 роки тому +3

    പഞ്ചവത്സര പദ്ധതിയുടെ class cheythittundo, ithu super class anu.

  • @pgsteamss
    @pgsteamss 3 роки тому

    Tqq sirr🥰🥰
    ആസ്ത അക്കാദമി എൻറെ കൺമുമ്പിൽ പെടാൻ കുറച്ചു വൈകിപോയി. എങ്കിലും ഒട്ടും വൈകാതെ തന്നെ ഒരു ടോപ്പിക്കുകൾ ഞാൻ Daily തീർത്തു വരുന്നുണ്ട്..

  • @shinireji5439
    @shinireji5439 3 роки тому +3

    Thank you sir....sirnte class follow cheythu thudangiyappol muthal anu study interesting ayath.....😊👍👍👍👍🙏🙏

  • @gopikadevi4064
    @gopikadevi4064 2 роки тому +2

    lakshmi girish mam parajathu ketu vannatha. ippo sir te class complete cover cheyan nokunu. nerathy cadillalo 😍😍

  • @gildavilas274
    @gildavilas274 3 роки тому +2

    Sir orupadu nandhi und.. Parayan vakukal illa. Ethra nannayi aanu class edukunnathu 🙏🙏❤❤☺

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 3 роки тому +1

    എങ്ങനെ ഇഷ്ടപെടാതിരികും, super.

  • @hannahct7381
    @hannahct7381 3 роки тому +2

    U r great sir.. Class kanan vaikipoyiii. Detail ayitt ellam paranj manasilakki thannu. Tanq ssir

  • @lintamathew6843
    @lintamathew6843 2 роки тому +4

    വിദേശനയം രൂപീകരിക്കാൻ നെഹ്‌റു വിനെ സഹായിച്ച മലയാളി -- KPS മേനോൻ (കെട്ടി പടുക്കാൻ സഹായിച്ച മേനോൻ kps എന്ന് ഓർത്താൽ മതി )
    ഇന്ത്യയുടെ ആദ്യത്തെ വിദേശ കാര്യ സെക്രട്ടറി -- KPS മേനോൻ

  • @vinodpalasseri1518
    @vinodpalasseri1518 3 роки тому +3

    Outstanding class🙏🙏 ghandi vadhathe kurich koduthal ariyan thalparyamundayirunnu.

  • @SanskritiiDev
    @SanskritiiDev 2 роки тому +3

    What a class!!!
    You are the real TEACHER ❤

  • @hareeshmangalath5455
    @hareeshmangalath5455 3 роки тому +6

    വളരെ നല്ല ക്ലാസ്സ്‌. 👍👍

  • @vidhyasujith3889
    @vidhyasujith3889 3 роки тому

    Othiri late aayi sir e channel kaanan.valya nashtamayi poyi.rank file padanam ithode nirthi.thank you sir 🙏

  • @nayanashriya7028
    @nayanashriya7028 3 роки тому +1

    Ippazhaanu saare padichathokke onn level aai vannath....

  • @nayanaarjun-qn7mh
    @nayanaarjun-qn7mh 2 місяці тому

    My little Dictator എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് തന്റെ വാച്ചിനെയാണ് 🥰

  • @aneeshkr1547
    @aneeshkr1547 3 роки тому +2

    ഒരുപാട് useful... നന്ദി അജിത് Sir... 👏👏👏🙏🙏🙏🤝👍

  • @varadhavssreeja2695
    @varadhavssreeja2695 3 роки тому

    സൂപ്പർ sir. വാക്കുകൾ ക്ക് അതീതമായി ഡെഡിക്കേഷൻ

  • @bincy3463
    @bincy3463 3 роки тому +1

    My little detactor- തൂക്കു ഘടികാരം

  • @Mithul125
    @Mithul125 3 роки тому +1

    Sir, kurachokkae ariyavunna karyangal anengilum, examinu thettikkunna karyangal annu, Nalla class annu, Sir wattsapil paranjapolae randudivasam konda padichu kazhiyum

  • @riyafathima1485
    @riyafathima1485 3 роки тому +5

    Very useful classes, thank u sir ur sincerity.

  • @lincybensily7341
    @lincybensily7341 3 роки тому +1

    Oraayiram nanny sir...

  • @abusalihbinsal
    @abusalihbinsal 3 роки тому +4

    റിവിഷൻ 😍💕താങ്ക്സ് സർ 👍

  • @shajan__1979
    @shajan__1979 3 роки тому +2

    ഒരുപാട് നന്ദി.. God bless you... 🙏

  • @anandbc1502
    @anandbc1502 3 роки тому +5

    Great effort
    Once again Thank you sir ❤️

  • @shamnashaks7136
    @shamnashaks7136 3 роки тому +2

    thank you sir....
    gandijiyude vadhathe kurich paranjapol kandam idarunnath sreddichu....
    u r absolutely an inspiration....

  • @preethybiju7964
    @preethybiju7964 3 роки тому +1

    Very useful for the prelims superb class thanks sir.....👍👌

  • @mayooghamalu5270
    @mayooghamalu5270 3 роки тому +3

    Adipoliyaa sirnte class..thank you sir

  • @sreelakshmir1504
    @sreelakshmir1504 3 роки тому +1

    Thanku Ajith sir💞💞💞💞💞
    Nalla class aayirunnu sir💯💯
    God bless you....

  • @AS-ls1ph
    @AS-ls1ph 3 роки тому +1

    All is well but the last point kidu

  • @mazhazzworld4089
    @mazhazzworld4089 3 роки тому +1

    Great class... It's more important...
    Thanks a lot of aastha academy 👍

  • @aswathyks8131
    @aswathyks8131 3 роки тому +2

    Sirinte effort manasilavunnund Nanni sir🙏

  • @gkplus6132
    @gkplus6132 3 роки тому +4

    പറയാൻ വാക്കുകൾ ഇല്ലാ.. പൊളി 🙏🤩

  • @amaljithjithu2109
    @amaljithjithu2109 3 роки тому +1

    my little director -watch

  • @unnikrishnanrnair1049
    @unnikrishnanrnair1049 3 роки тому +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു......tnk u sir

  • @beekeyyempee2532
    @beekeyyempee2532 2 роки тому +2

    നന്ദി 🥰

  • @AmmuVishnupriyaB
    @AmmuVishnupriyaB 2 місяці тому +1

    Tnku sir

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 3 роки тому +3

    Wonderful class... thank you sir... 🖤

  • @anilkalpathy4457
    @anilkalpathy4457 3 роки тому +1

    പെർഫെക്ട് ക്ലാസ്സ്‌ thank you sir😊

  • @anandbc1502
    @anandbc1502 3 роки тому +1

    Road to SILVER PLAY BUTTON ▶️

  • @jasmin9393
    @jasmin9393 3 роки тому +4

    Thank you so much sir.. 💙❤️💙❤️🙏🏻

  • @anaghajkurup4566
    @anaghajkurup4566 3 роки тому +6

    "My Little Dictator"-Gandhiji- തൂക്കു വാച്ച്

  • @PushpaKumari-kx8zx
    @PushpaKumari-kx8zx 3 роки тому +1

    Kiddilam class. Oru rakshyum illa.

  • @sinshalijesh5259
    @sinshalijesh5259 3 роки тому

    Gandhi vadham paranjappo sir emotional ayath pole.. njanum..

  • @rejithathoombayil1987
    @rejithathoombayil1987 3 роки тому +1

    Hanging watch is the answer

  • @sinan1523
    @sinan1523 3 роки тому

    Thankyou so much sir🙏🏻🙏🏻💯💯💯💯💯🌹🌹🌹🌹🌹🌹🌹💓💓💓💓💓💓💓

  • @anithap9184
    @anithap9184 3 роки тому +1

    Ithuvare ithra depthil kittatha topics

  • @sreeshithsreeshi5771
    @sreeshithsreeshi5771 3 роки тому

    Sir adipoli aane nannayi manasilavunnud. Nalla sound aane appol class edukkunna style koodi aavubol super 😍

  • @greeshma5449
    @greeshma5449 3 роки тому +4

    1945 oct 30 nu alle uno yil india member akunathu??? Pls rply

  • @bipinlalp.k1440
    @bipinlalp.k1440 2 роки тому

    Thank you very much sir for your detailed class 🙏

  • @hashimmohammeds7748
    @hashimmohammeds7748 3 роки тому +4

    Sir I think its Raj kumari Amrit Kaur( Punjabi) not Kaul. Kaul is a Kashmiri surname and its Maulana 'Abul' Kalam Azad not 'Abdul'. Your class is amazing.

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      Thanks for your information ❤️🙏

  • @ajeshajesh9852
    @ajeshajesh9852 2 роки тому

    Kidilan class

  • @chinnuz2958
    @chinnuz2958 3 роки тому +1

    Nalla adukkum chittayum aayi ellm paranju thannu....epozhum confusion varunnae area set aaki thann sirr.....

  • @jith594
    @jith594 3 роки тому +1

    Njan rank file nokare illa...sir nte class kandu note undakum angana padikum....

  • @surajsasidharan8353
    @surajsasidharan8353 3 роки тому +2

    Good Class😍
    Thank You sir👍

  • @sebinlailabhavan
    @sebinlailabhavan 2 місяці тому +1

  • @anchalseraphine3154
    @anchalseraphine3154 2 роки тому +1

    Thank you sir

  • @rakeshbabu4177
    @rakeshbabu4177 2 роки тому

    Wonder ful

  • @radhikatk3168
    @radhikatk3168 3 роки тому

    Thank you very much sir GOD BLESS YOU

  • @Dadu-kl4ou
    @Dadu-kl4ou Рік тому

    SAARC - South Asian Association for Regional Co-operation
    Not countries

  • @sankeerthvlogs04
    @sankeerthvlogs04 2 роки тому

    വളരെ നല്ല ക്ലാസ്സ് thank you sir

  • @gopikadinesh4558
    @gopikadinesh4558 3 роки тому

    Super.very interesting and informative

  • @binesh882
    @binesh882 3 роки тому

    Orupaadu Thanks sir
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @siju200
    @siju200 3 роки тому

    ഗാന്ധിയുടെ കയ്യിലെ ⌚ നെ ആണ് അദ്ദേഹം my little dictator എന്നു visheshipichirunnath

  • @soumyamolkm9950
    @soumyamolkm9950 3 роки тому +2

    Imperial bank of india... 1921...entho connection ille sir.. Pettannoru confusion..

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +3

      1921 ലാണ് Imperial Bank
      എന്ന പേരിലായത്.

  • @adarshmohan8652
    @adarshmohan8652 3 роки тому +1

    നല്ല ക്ലാസ്സ് thanks sir

  • @prabhuv2719
    @prabhuv2719 3 роки тому

    Good class thankyou somuch

  • @anuraganu5071
    @anuraganu5071 3 роки тому

    Ithirineram othirikaryam Aastha 💟💟

  • @നിള-ജ3മ
    @നിള-ജ3മ 3 роки тому +2

    ഒരുപാട് നന്ദി സാർ ❣️🙏

  • @AbhijithPv-nd8yx
    @AbhijithPv-nd8yx Рік тому

    Thank you sir😊😊

  • @ummuhabeeba8422
    @ummuhabeeba8422 3 роки тому

    Class ennatheyum pole super👍👍👍👍👍👍👍👍👍👍😍
    Sir chodikkuna qstn answer commentl onnu pin cheith vekko...

  • @dhanyakk412
    @dhanyakk412 3 роки тому +1

    Sir nte class oru rekshayumila thanku sir

  • @ramz7436
    @ramz7436 3 роки тому +1

    Ark veno suggest cheyyaam ennathanu asthayude power... Arelim search cheyth eath clas kandalim onninonn mechham.... 😍😍

  • @offilialuiz1751
    @offilialuiz1751 3 роки тому +3

    Thank you so much sir 🙏🙏🙏❤️

  • @sunandas689
    @sunandas689 3 роки тому +2

    Thank You Sir.... 🙏

  • @anjithanju05
    @anjithanju05 3 роки тому +1

    Thank you sir.. Very useful 🙏🙏

  • @soumyamathew5655
    @soumyamathew5655 3 роки тому +1

    Adhya manthri sabhayile prathirodha manthri ara appol??

  • @amalaanoop9687
    @amalaanoop9687 3 роки тому +1

    Nalla cls sir thanku