Mulaku achar njan adyamayitta kto kanunnath.. Ith kalyanathinte oru vibhavam anu ennullath enne njettivh kalanju.. Adaaaru item thanne anallo ith... Thanks for sharing
Mulak achar enikk ishttaaanu kallyanathinu pokumpol ee achar kittumpol vallatha kothiyaanu athinte char super taste aanu puliyinchi pole well explained will try soon dear
മുളക് കൊണ്ടു ഇങ്ങനെ ഒരു റെസിപ്പി ആദ്യമായി കാണുവാണ്, ഇങ്ങനെ ഒരു അച്ചാർ കൂട്ടിട്ടില്ല, നല്ലപോലെ പറഞ്ഞു തന്നു, ഉണ്ടാക്കി നോക്കാം, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
Ingana oru pickle ullath njan first time aane kanunnath, kandapol yummy ayit thonnunnu, ee recipe correct ayit njan nokki manasilkai next time will try it
ഇതുപോലെത്തെ ഒരു വീഡിയോ ഞാനും കുറച്ചു മുന്നേ ചെയ്തിട്ടുണ്ടായിരുന്നു ഭയങ്കര ടേസ്റ്റ് ഉള്ള നല്ല അടിപൊളി അച്ചാർ ആണിത് ബിരിയാണിയുടെയും നെയ്ച്ചോറും കൂടെ നല്ല കോമ്പിനേഷനാണ്
മുളക് അച്ചാർ വളരെ ഇഷ്ടം ആയി അച്ചാർ ഉണ്ടാക്കി വയ്ക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് മധുരം പുളി അച്ചാർ വളരെ ഇഷ്ടം ആണ് Thanks dear sis 🥰
എന്റെ പൊന്നോ കണ്ടിട്ട് കൊതിയായിട്ട് വയ്യ.. എന്റെ ഫേവറിറ്റ് ഡിഷ് ആണ് ഇത് 😋ഞാൻ എപ്പഴും ഉണ്ടാക്കാറുണ്ട്.. എല്ലാ റൈസിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് ഇത് 👌നല്ല രീതിയിൽ ചെയ്തു കാണിച്ചു 🥰🥰
അയ്യോ ഞാൻ ഈ അച്ചാർ ഇതുവരെ കഴിച്ചിട്ടില്ല കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ഞാനും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ thanks for sharing
എനിക്ക് ഇഷ്ടമുള്ള അച്ചാർ ആയിരുന്നു ഉണ്ടാക്കാൻ അറിയല്ലായിരുന്നു പറഞ്ഞു തന്നതിൽ സന്തോഷം സൂപ്പർ
Thanks
Ith nalka tast undavum urappaan nice vidieo yenikk bayangara isttayittoo adipoli vidieo isttayittoo
മുളക് അച്ചാർ കിടു ആയിട്ടുണ്ട് ഇഷ്ടപ്പെട്ടു....ഇന്നു തന്നെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം
മലപ്പുറം സ്‌പെഷ്യൽ മുളക് അച്ചാർ കിടിലൻ ആണല്ലോ.എന്തായാലും ട്രൈ ചെയ്തു നോക്കും😋
മുളക് അച്ചാർ പൊളിയാണല്ലോ ഞാൻ ആദ്യമായിട്ട് കാണുകയാ എന്തായാലും try ചെയ്തു നോക്കണം
Njan adyamayi aanu ee achar kanunnathu ithupole onundakki nokanam adipoly tast aavumallo alle thanks for sharing
Edupoolulla achaar enik orupad istayi theerchayayum undaki nookum kodunadakkuna kanumbool thanne
മുളക് അച്ചാർ കല്യണം വീടുകളിലെ ഗംഭീരം കാണാൻ തന്നെ എന്താ ഭംഗി
കൊതിയാവുന്നു
Mulaku achar njan adyamayitta kto kanunnath.. Ith kalyanathinte oru vibhavam anu ennullath enne njettivh kalanju.. Adaaaru item thanne anallo ith... Thanks for sharing
Ee achar adhyayitta kanunnath. Sambhavam kollamto. Try cheithu nokanam ingane. Thanks for sharing
Mulak achar kollalo. Adipoliyayin kandit kothiyavunnu.. Onn undaki nokanam. Nice sharing. Eniym nalla Vedios pradheekshikunnu
Waaww..eee achar kandit vayil vellam niranjuttoo..adipoli
Wow mulakachar kidu kandappozhe vayil kappalodi veroruvreethile mulakachar kazhichittund ingane cheythittilla try cheyyam
ഇങ്ങനെ ഒരു മുളകച്ചർ റെസിപ്പി ആദ്യമായി കാണുന്നു. അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ഒന്ന് ഉണ്ടാകണം.
എന്റെ പൊന്നോ കൊതിപ്പിക്കല്ലേ. കിടിലൻ അച്ചാർ. ഉറപ്പായും try ചെയ്യും. Well prepared. Will try soon
ഈ അച്ചാർ ഇതുവരെ കഴിച്ചിട്ടില്ല അടിപൊളി ആയിട്ടുണ്ട് നല്ല രീതിയിൽ ഉണ്ടാക്കുന്നത് കാണിച്ചു തന്നു കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന്
Mulak achar enu kettapolea vazhil vellam vanu pinea idhu kandapol sherikum kodhiayi presentation super
മുളക് അച്ചാർ വളരെ നന്നായിട്ടുണ്ട് ഞാൻ ഇതേവരെ മുളക് അച്ചാർ കഴിച്ചിട്ടില്ല ഇനി ഇതെ പോലെ ഉണ്ടാക്കി നോക്കണം
Njn athyaita chilli Achar kanune super kanumbol Thane kothiyavunu thanks for sharing
അച്ചാർ കൊള്ളാം. കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു. എന്തായാലും try ചെയ്യാം
Edupole achar first time kanaa.theerchayayum undaki nokate ..thanks for sharing 👍👍
malapuram kalyana veetile mulak achaar super aanello polichuto perfect aayitund kandit vaayil vellam vannu thanks for sharing
Mulak achar enikk ishttaaanu kallyanathinu pokumpol ee achar kittumpol vallatha kothiyaanu athinte char super taste aanu puliyinchi pole well explained will try soon dear
Chilli pickle recipe adipoli ayittundu. First time anu ithu kanunnathu. Ithupole onnu undakki nokkunnundu.
Mulaku achar kanditte nalla tasty ane enne thonnunnu.... Valarey pettanne cheyyan pattunna oru pickle... enthayalum inganey onne try cheuthu nokkum...
Ithu kollallo njan adyamayittanu kanunnathu masha allah nannayitund
പച്ചമുളക്അച്ചാർ അടിപൊളി ആയിരുന്നു. ഞാനും ഉണ്ടാകാറുണ്ട് ഇങ്ങന. എനിക്ക് ഒരുപാട് ഇഷ്ടാണ്
മുളകച്ചാർ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല കാണുമ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും try ചെയ്തു നോക്കൂം 😋
Ith kollallo paripaadi...ith variety recipe aan...njan undaakeetilla ingane onnum...pinne enik kandappo valare ishtam aayi...plateil idunnath kandappo onn thottu nakki nokoolle ath pole cheyyan thoneetto.thanks sharing
ഈ മുളക് അച്ചാർ ഞാൻ ആദ്യായിട്ട കാണുന്നത്.. പക്ഷെ കണ്ടിട്ട് കൊതിയാവുന്നു.. ഉറപ്പായും ഉണ്ടാക്കി നോക്കണം
മുളക് അച്ചാർ അടിപൊളി ആണല്ലോ. ഞാൻ ആദ്യായിട്ട് കാണുകയാ അടിപൊളി ആയിട്ടുണ്ട്. ഒരുപാടിഷ്ടായി. Verity അച്ചാർ
Acharukal ennum ente oru weakness ayirunnu by the by thank you for sharing
കല്യാണ വീട്ടിലെ മുളകചാർ സൂപ്പറായിട്ടുണ്ട്... കാണുമ്പോ തന്നെ അറിയാം സൊ spicy and ടേസ്റ്റി
Kalyana veettile mulak achar adipoli aanallo ethupole onnu undakki nokkam kandittu kazhikkan thonnunnu nice video
മുളക് അച്ചാർ സൂപ്പർ ആയിട്ടുണ്ട്. ഞാൻ കഴിച്ചിട്ടുണ്ട് നല്ല tasty ആണ്. നല്ല ഭംഗിയായിട്ട് പറഞ്ഞുതന്നിട്ടുണ്ട്. വീഡിയോ എനിക്ക് ഇഷ്ട്ടപെട്ടു..
മുളക് കൊണ്ടു ഇങ്ങനെ ഒരു റെസിപ്പി ആദ്യമായി കാണുവാണ്, ഇങ്ങനെ ഒരു അച്ചാർ കൂട്ടിട്ടില്ല, നല്ലപോലെ പറഞ്ഞു തന്നു, ഉണ്ടാക്കി നോക്കാം, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
അച്ചാർ കണ്ടിട്ടുതന്നെ കൊതി ആയിട്ട് വയ്യ. സൂപ്പർ അച്ചാർ ട്രൈ ചെയ്യണം
Wawoo achar kandapolenne vaayil vellamoori ,nice presentation,simple aayittenne indaakaalolle try cheyyunund njn
Njan Malappurath orupaad Kalyanam kooditt undtto ithupole oru achaar aadhyamayitta kanunne thanks for sharing this recipe dear
Ingana oru pickle ullath njan first time aane kanunnath, kandapol yummy ayit thonnunnu, ee recipe correct ayit njan nokki manasilkai next time will try it
Valare nannaayi ttund undakkiyad njan undakki nokkannam
ഈ മുളക് അച്ചാർ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചു. അത്രക്ക് നല്ലൊരു അച്ചാർ റെസിപ്പി
ഈ രീതിയിലുള്ള മുളക് അച്ചാർ ആദ്യമായിട്ടാ കാണുന്നത്.
Wow,adipoli achar kothippichuto
Mulak achar kollaalo.... Thilakkunnath kanditt vaayeenn vellam vannuuu
Waaaw. Kandappol thanne vayil vellam vannu. Ithra simple ayirunnu alle ithu undakan. Adipoli achar thanne. Thanks for sharing 😋😋😋
ഇതു നമ്മുടെ മലപ്പുറക്കാരുടെ കല്ലിയാണഅച്ചാർ ആണ് ഇതു 👌കുട്ടികൾക്കും മുതിർന്നവർക്ക് പോലെ ഇഷ്ട്ടപെടുന്ന അടിപൊളി റെസിപ്പി 😍
Aahaaa ee achaar itharyum easy aayitt undaakkan kazhiyum le,
Adipoli. Ningale explanations polichuttooo. Keep sharing more
Mulaku kondulla achar ithuvare kazhichittilla.Kandittu kothiyaavunnund. Theerchayayum ithupole undakki nokkam
Amboo kandattuthanne kothivarunnu 😋 nanethuvare cheyyatha recipe enthayalum try cheyyatto thanks for sharing 😋👌👍🏼
മുളകച്ചാർ അടിപൊളി ആയിട്ടുണ്ട് നല്ല രീതിയിൽ ഉണ്ടാക്കുന്നത് കാണിച്ചു തന്നു കാണുമ്പോൾ തന്നെ അറിയാം super taste ആണെന്ന്
athe ee mulachaarinu oru prathyeka taste aanu...kalyanaveettile e achaaru biriyanide koode poliyaanu
Nalla bangiyayi cheythallo kaanumbol thanne kothiyaayi 👍ithpole onn try cheyth nokanam 😍
Ee achar nalla tasta.ithu kazhikkumbozhokke ithinte recipe enthayirukkumenn chinthikkarund.ippo kiti.thanks for sharing
mulak achaar ithuvare njan try cheyyaatha oru recipe aanutto
Nte allhoo poli kanditt sahikunila super
Mulagachaar kaaanumbol thanne kodivaraaaa adipoli
മുളക് അച്ചാർ റെസിപ്പി അറിയില്ലായിരുന്നു. നല്ലൊരു റെസിപ്പി എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നിട്ടുണ്ട്
അച്ചാർ polichutto aadhyaay കാണുകയാണ് സൂപ്പർ കലക്കി നല്ല അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു
Tasty mulakachar...Njanum kazhichitund.....ithinte ruchi paranjariyikkan pattilla....athrak tastan...Nice presentation...
Njan undakkiyittilla kalyanathin poyi kazhichal ithenganeyavo undakkann vijarikkarund. Ini undakki nokkanam. Thankyou for dharing
Pickles ente favourite aanu. Veruthe kazhikkanam ishta. Ithum koode try cheyyanam
ഇതുപോലെത്തെ ഒരു വീഡിയോ ഞാനും കുറച്ചു മുന്നേ ചെയ്തിട്ടുണ്ടായിരുന്നു ഭയങ്കര ടേസ്റ്റ് ഉള്ള നല്ല അടിപൊളി അച്ചാർ ആണിത് ബിരിയാണിയുടെയും നെയ്ച്ചോറും കൂടെ നല്ല കോമ്പിനേഷനാണ്
Kalliyaana veettile biriyaaniyum athinte koode maduramulla mulaku achaarum... Ath vere level ആണു.. Ee achaar adipoli taste ആണു
Sheriya malappuram karude kalyanathin eth eppam mustan enikkum ere priyappettadan ee mulak achar
മുളക് അച്ചാർ വളരെ ഇഷ്ടം ആയി അച്ചാർ ഉണ്ടാക്കി വയ്ക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് മധുരം പുളി അച്ചാർ വളരെ ഇഷ്ടം ആണ് Thanks dear sis 🥰
ഇതുണ്ടായാൽ ബിരിയാണി കൂടുതൽ ടേസ്റ്റ് ആണുട്ടോ. എരിവും മധുരവും ഒക്കെ ചേർന്ന് ☺️. അടിപൊളി അച്ചാർ aanutto👌👌👌
ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍😘😘
🥰
കല്യാണത്തിന് പോയിട്ട് കൈച്ച അത്പോലെ തന്നെ ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ വായയിൽ വെള്ളം വന്നു അടിപൊളി ടേസ്റ്റി തന്നെ
കഴിച്ചിട്ടുണ്ട്. റെസിപ്പി - കിട്ടിയതിൽ സന്തോഷം
Kanditt kothiyaavunneee
മുളക് അച്ചാർ പൊളി ആണല്ലോ കാണുബോൾ തന്നെ വായിൽ വെള്ള vannu
Mulaku achaaar kidu thanne..Something new variety...Loved ur preparations and looks tempting...
Mulakine bhayapeduthunna randu ruchiyanu maduravum puliyum mulakukanumbhol kovakkapole thonni hay varutha mulaku kanan nannayirikkunnu achar fridgil vekkanamayirikkumalle athyavashyam curryyillengilum pappadavum acharumkoodi kazhikkam nannayittundallo achar
Sherikkum idu kannumbol egene undakamenn vijarikarund but ippolann manasilayad ndhayalum ini idupole onnu undakki nokannam
ഈ രീതിയിലുള്ള മുളക് അച്ചാർ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എന്തായാലും കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്
Mulak achar enik orikkal Ente friend kond thannitundairunnuu.. annane adyayit mulak acharne kurich ariyunnad..ann muthal njan ee recipe thappi nadakkuvairunnu.. avasam kittii.. Thank youu😍😍
mulak achar looks so tempting and spicy...ithepole onnu try cheyth nokanam...nannayi present cheythu
Njan undakki adipoli.
ഞമ്മൾ മലപ്പുറത്താണെങ്കിലും ഈ അച്ചാർ ഇതുവരെ കഴിച്ചിട്ടില്ല ഇനി എന്തായാലും ട്രൈ ചെയ്തു നോക്കണം
കല്യാണവീടുകളിലെ മുളക് അച്ചാർ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു....കുട്ടികൾക്കും മുതിർന്നവർക്ക് പോലെ ഇഷ്ട്ടപെടുന്ന അടിപൊളി റെസിപ്പി
മുളക് അച്ചാർ കിടു ആയിട്ടുണ്ട്.. എനിക്ക് നല്ല ഇഷ്ട്ടം ഉള്ള ഒരു അച്ചാറാണിത്.. Thanks for sharing
മുളക് അച്ചാർ കണ്ടിട്ട് വായിൽ വെള്ളം വന്നു ഇത് കിട്ടിയാൽ ചോറ് കാളിയാവുന്ന വഴി അറീല ഒരുപാട് ഇഷ്ട്ടപെട്ടു താങ്ക്സ് ഫോർ ഷെറിങ്
This pickle is mouth watering recipe and ithupolulla vedios veendum predeekshikkunnu 👌 nice sharing dear friend
അടിപൊളി അച്ചാർ ആയിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു ഇങ്ങനെയും അച്ചാർ ഉണ്ടല്ലേ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ഇടാൻ മറക്കരുത്
ഈ അച്ചർ എങ്ങനാ ഉണ്ടാക്കാന്നു അറിയില്ലായിരുന്നു ഇനി ഉണ്ടാക്കി നോക്കണം 👌👌👌l
Ok thank you
Supar achar adipoli
Achar supper aayittundu eniyum ethupole nalla videos cheyyan molea daivam Anugrahikkattay ❤🙏😋subscribe cheithittundu ente puthiya recipe onnu vannu kanane
Supper ആണ്
❤️
മുളക് അച്ചാർ കിട്ടുവാൻ ഉണ്ടോ കണ്ടിട്ട് തന്നെ കൊതിയാവുന്നു... Good video
Wowww yummmy achar nannayittund njn eppoyum undakkarund Ivide makkalk oke bygara Ishttam anu. Biriyanikk anu nalla combination 😋
thambnail കണ്ടപ്പോ തന്നെ nalla കളർ ഫുൾ അച്ചാർ.. nalla ഭംഗിയുണ്ട് ട്ടോ കാണാനും ടേസ്റ്റും അടിപൊളി
സൂപ്പർ അച്ചാർ നല്ല ടെസ്ട് ആണ് ഇത് സൂപ്പർ 👍👍👍👍
ഗൾഫിലായിരുന്നപ്പോൾ മലപ്പുറം കാരായ friends കൊണ്ടുവന്നപ്പോൾ ആണ് ഈ സംഭവം ആദ്യമായി കാണുന്നത്. Super ടേസ്റ്റ് ആണ് ....
😍😍
ഈ മുളക് അച്ചാർ കല്യാണ ബിരിയാണിയുടെ കൂടെ കഴിക്കാൻ തന്നെ ഒരു പ്രതേക ടേസ്റ്റ് ആണ്
kalyana veettile mulaku achaar aha aa manam mati ayalpakkatirunnu chorunnaaan
എന്റെ പൊന്നോ കണ്ടിട്ട് കൊതിയായിട്ട് വയ്യ.. എന്റെ ഫേവറിറ്റ് ഡിഷ് ആണ് ഇത് 😋ഞാൻ എപ്പഴും ഉണ്ടാക്കാറുണ്ട്.. എല്ലാ റൈസിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് ഇത് 👌നല്ല രീതിയിൽ ചെയ്തു കാണിച്ചു 🥰🥰
ഞാൻ ഒരുതവണ ഇ അച്ചാർ കഴിച്ചിട്ടുണ്ട് മലപ്പുറത് വാപ്പിടെ ഫ്രഡ്‌ന്റ house warmingin പോയപ്പോൾ അടിപൊളി ആണ്
👍😍
ithu kollalo pickle with chilley njan ithu vare try cheythittilla .enthayalum ingane onnu try akkanam kanan thanne enthu yummy analley. presentation and explanation valare nannayittundey