മുൻ ജൻമത്തിലെ പ്രിയപ്പെട്ടവരെ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന 8 ലക്ഷ്ണങ്ങൾ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 277

  • @kshethrapuranam
    @kshethrapuranam  2 роки тому +20

    പുനർ ജന്മത്തിന്റെ 7 ലക്ഷ്ണങ്ങൾ......
    ua-cam.com/video/4JxhZCRvA38/v-deo.html
    നരകത്തിൽ നിന്ന് പുനർജനിച്ചവർ നിർബന്ധമായും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
    ua-cam.com/video/D4qKAWAWq6s/v-deo.html
    ഈ 5 ലക്ഷ്ണങ്ങൾ ഉണ്ടോ?എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് പുനർജനിച്ചവരാണ്.
    ua-cam.com/video/abZVuORHLCA/v-deo.html

    • @thankappanchittanattil8378
      @thankappanchittanattil8378 2 роки тому +1

      🙏🙏🙏

    • @jamsheerjamshee5284
      @jamsheerjamshee5284 2 роки тому

      Thirumeni kayinja eppisodil njan oru samshayam chodi cheenu replay thaneelallo😔😔😔kai vidaruthe enne pls plss

    • @babyusha8534
      @babyusha8534 2 роки тому

      ഗുരുജീ.... നമസ്കാരം 🙏🔥🙏

    • @vijiu8083
      @vijiu8083 Рік тому

      ​@@thankappanchittanattil8378

  • @Sadlover-st6wp
    @Sadlover-st6wp 2 роки тому +137

    പ്രണമം തിരുമേനി നിങ്ങൾ പറഞ്ഞത് 100 % സത്യമാണ് നാം പലരെയും കാണുമ്പോൾ ആദ്യമായാണ് അവരെ കാണുന്നതെങ്കിലും പ്രത്യേക അടുപ്പവും മുൻപ് കണ്ടു പോലെ തോന്നുകയും ചെയ്യുന്നു ഇത് മുൻ ജന്മത്തിൽ നാം അവരെ അടുത്തറിഞ്ഞതിനാലാണ് മനസ്സിലാക്കിയതിന് നന്ദി🙏 ഓം നമം ശിവായ ഓം നമോ നരായണായ🙏

  • @fiafia8501
    @fiafia8501 2 роки тому +34

    ഒരു വ്യക്തി....ഇപ്പോള്‍ കാണാറില്ല സംസാരിക്കാറില്ല ഒന്നുമില്ല. അടുത്ത് ഉണ്ടായിരുന്നപ്പോള്‍ വല്ലാത്തൊരു സ്‌നേഹമായിരുന്നു തമ്മില്‍. താങ്കള്‍ പറഞ്ഞതുപോലെ ഒരു മായികലോകത്തിലായിരുന്നു. ഇപ്പോഴും ആ വ്യക്തിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ അതേ same feeling തന്നെയാണ്. ഇപ്പോഴും മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ ആളെ സ്വപ്‌നം കാണാറുണ്ട്. ഞാന്‍ കാണാത്ത പലപല പ്രദേശങ്ങളില്‍ വെച്ച് ആളെ താലി കെട്ടുന്നത് ആയിട്ടാണ് സ്വപ്‌നം കാണുന്നത്. അതെന്തായിരിക്കും?

  • @prasannascookingspace7678
    @prasannascookingspace7678 2 роки тому +48

    ചില ആളുകളെ കാണുമ്പോൾ തോന്നുന്ന അടുപ്പം എന്തുകൊണ്ടാണ് എന്ന് ഇപ്പൊൾ മനസിലായി. വളരെ നന്ദിയുണ്ട്. Very informative video 🙏😊

    • @usergs-v2z
      @usergs-v2z Рік тому +2

      അതെ പലരോടും തോന്നും പക്ഷെ തല്ലുകൊള്ളുന്നതും ജയിലിൽ കിടക്കുന്നതും ഇഷ്ട്രമല്ലാത്തതിനാൽ നോക്കാനെ തോന്നില്ല

    • @prasannascookingspace7678
      @prasannascookingspace7678 Рік тому

      @@usergs-v2z 😂😂

  • @sreelakshmi4662
    @sreelakshmi4662 2 роки тому +46

    നമസ്കാരം ഗുരുജി 🙏🌹
    ഇതെല്ലാം 100%ശരിയാണ്. നമ്മൾ കാണാത്ത (അറിയാത്ത ആളുകൾ )നമ്മുടെ ജീവിതത്തിൽ വന്നു ചേരുന്നു.
    മുന്ജന്മത്തിൽ ബാക്കി വന്ന കടംതീർ ക്കു വനായി രിക്കും. അത് അച്ഛനോ അമ്മയോ സഹോദരങ്ങളോ മക്കളോ ഭർത്താവോ ഭാര്യയോ ആയിട്ടായി രിക്കും.
    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @man3429
    @man3429 2 роки тому +12

    അമേരിക്കയിൽ ഇന്നും ജീവിച്ചിരിക്കുന്ന മനശാസ്ത്രജ്ഞനായ ഡോക്ടർ ബ്രിയാൻ വീസ് എഴുതിയ many lives many masters എന്ന പുസ്തകം വായിച്ചു നോക്കൂ... വളരെ കൗതുകകരമാണ്. പുനർജന്മ സിദ്ധാന്തത്തെ അദ്ദേഹം ശാസ്ത്രീയമായി തെളിയിക്കുന്നുണ്ട്. അതിൻറെ മലയാളവിവർത്തനം 'നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ' എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    • @salinimr2013
      @salinimr2013 2 роки тому +1

      Njan medikkund oru copy thanks

  • @deepukannan.3338
    @deepukannan.3338 2 роки тому +10

    വന്ദനം തിരുമേനി....
    പറഞ്ഞത് പരമ സത്യം തന്നെ
    ❤ഓം ❤നമഃ ❤ശിവായ ❤

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 2 роки тому +20

    എനിക്ക് ഈ ജന്മത്തിൽ ഇത്തരത്തിൽ ഒരു അടുപ്പം തോന്നിയത് മനുഷ്യരോടല്ല , മറിച്ച് ഒരു ദേവതയോടാണ്. എന്റെ പിതാവിന്റെ കുലദേവതയോട്. പാലക്കാവിലമ്മ.അമ്മയുടെ കുടുംബദേവതയോട് ഈ അടുപ്പം തോന്നിയില്ല.പാലക്കാവിലമ്മയെ എപ്പോഴും കാണണം.വല്ലാത്തൊരു വൈകാരിക ബന്ധം ആണ്.എൻറെ തെറ്റുകുറ്റങ്ങൾ ഒക്കെ പൊറുക്കും.കുറവുകൾ അറിഞ്ഞ് പെരുമാറും.ചതി എന്താണ് എന്നും ആഭിചാരം എന്താണെന്നും അറിയാതിരുന്ന കാലത്ത് പോലും നമുക്ക് അറിയാത്ത നമ്മുടെ ശത്രുക്കളിൽ നിന്നും എന്നെ രക്ഷിച്ചു.

  • @rajaniraj7702
    @rajaniraj7702 2 роки тому +2

    തിരുമേനി പറഞ്ഞത് സത്യം ആണ്...... എന്റെ ജീവിതനു ഭവതിൽ ഇത് എല്ലാം സംഭവിക്കുന്നു 🙏🙏🙏🙏....

  • @VishnuVishnupm
    @VishnuVishnupm 2 роки тому +16

    ഈ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്

  • @venkitachalamak6023
    @venkitachalamak6023 2 роки тому +16

    പ്രണാമം.
    ഇന്നിതുവരെ സംഭവിച്ചതും ഇനിയങ്ങോട്ട് സംഭവിക്കാനിരിക്കുന്നതും എല്ലാം മുന്ജന്മബന്ധിതങ്ങളാണ് എന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം.

  • @hauntedmallu5876
    @hauntedmallu5876 Рік тому +1

    101%correct
    Njan ipo Kandumutty... Njagal orumuchanu e video kaanunnathu...orumichu aduthu erunnalla 130 km doorathu erunnu...

  • @layasmithu3155
    @layasmithu3155 2 роки тому +3

    ഞാൻ ആഗ്രഹിച്ച ആളെ ഞാൻ കണ്ടു. ഞാൻ കാണണം എന്ന് അതിയായ ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുമ്പോ ആണ്. ഇതും മുന്ജന്മ ബന്ധം അല്ലെ തിരുമേനി

  • @jeyaeswaris3538
    @jeyaeswaris3538 Рік тому

    ഉപവാസം എടുക്കുന്നത് പൂർത്തീകരിക്കാൻ കഴിയുന്നില്ല....ഞാൻ ദുഖിതയാണ്.🌹🌹🌹🙏🙏🙏🙏🙏🙏

  • @aamiShibin
    @aamiShibin 10 місяців тому +1

    തിരുമേനി ഇടക്ക് ഓരോ സ്ഥലങ്ങൾ കാണാറുണ്ട് അതെ പോലെ എവിടെങ്കിലും പോകുമ്പോൾ അതെ സ്ഥലം വീണ്ടും കാണാറുണ്ട്.. അത് പുനർജ്ജന്മം അന്നോ... അതെ പോലെ തന്നെ ചിലരെ സ്വപ്നം കാണാറുണ്ട് എന്നാൽ ഞാൻ നേരിൽ അവരെ കണ്ടിട്ടില്ല

  • @santhiniam11
    @santhiniam11 2 роки тому +5

    ഞാൻ ചോദിക്കാൻ വിചാരിച്ച
    ചില സംശയങ്ങൾ ഞാൻ ചോദിക്കാതെ തന്നെ എനിക്ക്
    ഗുരുജി പറഞ്ഞു തന്നു
    ചിലപ്പോൾ ഞാനും ഗുരുജിയും
    മുന്ജന്മത്തിൽ സുഹൃത്തുകളായിരിക്കും

  • @pradeepank9453
    @pradeepank9453 2 роки тому +11

    ആയിരം ശതമാനം സത്യം : എനിക്ക് ഇത് പോലെത്തെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ......

  • @runmarini2776
    @runmarini2776 2 роки тому +2

    എന്റെ കാര്യത്തിൽ സത്യമാണ് തിരുമേനി.... എനിക്ക് സ്വപ്നത്തിൽ കാണിച്ചു തരും പിറ്റേ ദിവസം എനിക്ക് അത് വാസ്തവം ആവും... അത് പോലെ എനിക്ക് വരുന്നത് എന്നെ സ്നേഹിക്കുന്നവർക്കും വരുന്ന അബകടം എനിക്ക് സ്വപ്നം കാണിച്ചു തരും

    • @bhavyavpvinil7031
      @bhavyavpvinil7031 11 місяців тому

      എനിക്ക് ഉം അങ്ങനെ തന്നെ 😍

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому +13

    എന്നും ഈ ഒരു topic ന് പറ്റി ഓര്‍ക്കു മായിരുന്നു 🙏🙏🙏🙏🙏thank you 🙏🙏🙏

  • @Lakshmymenon
    @Lakshmymenon 2 роки тому +24

    പ്രണാമം ഗുരുജി 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹

  • @maheshmarshh4756
    @maheshmarshh4756 2 роки тому +2

    തിരുമേനി ഇടക് സ്വപ്നങ്ങളിൽ വീഴുന്നത് പോലെ അനുഭവപ്പെടുന്നു. കാരണം. ഞെട്ടുന്നുമുണ്ട് ഞാൻ 😥

  • @geethadevi4336
    @geethadevi4336 2 роки тому +6

    Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam 🙏

  • @athulns1105
    @athulns1105 2 роки тому +1

    നിങ്ങളുടെ ഈ അവതരണത്തിന് നന്ദി

  • @sarithapoyilangal8555
    @sarithapoyilangal8555 3 місяці тому

    എനിക്കും ഇതേ പോലുള്ള ഫ്രണ്ട് ഉണ്ട്.. Same ഫീലിംഗ് രണ്ടാൾക്കും.. മനസ്സിൽ വിചാരിക്കുമ്പോഴേക്കും സോപ്ർട്ടിൽ എത്തും.. പല പല അനുഭവം ഉണ്ട്. പക്ഷെ ഈ വ്യക്തി യോട് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല..

  • @jmk8495
    @jmk8495 2 роки тому +2

    നന്ദി ❤തിരുമേനി

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому +2

    ചില സ്വപ്‍നം കാണുമ്പോൾ അതിൽ ചിലതു ആ രീതിയിൽ നടക്കാറുണ്ട് എനിക്ക് കുറെ നാൾ കഴിഞ്ഞു അത് നടക്കും അപ്പോൾ ഞാൻ ആലോചിക്കും ഇത് മുൻപ് നടന്നിട്ടുണ്ട് എന്ന്

  • @sailajasasimenon
    @sailajasasimenon 2 роки тому +5

    നമസ്കാരം ഗുരുജി🙏🏻
    ശരിയാണ് ഗുരുജി പറഞ്ഞത്. പലരെയും കണ്ടു മുട്ടുമ്പോൾ പ്രത്യേ ക അടുപ്പം തോന്നിയിട്ടുണ്ട്.പക്ഷെ ആരോടും ദേഷ്യം തോന്നിയിട്ടില്ല.നമുക്കു നിർവ്വചിക്കാൻ കഴിയാത്ത പലതും നാം അറിയാതെ സംഭവിച്ചു കൊണ്ടിരിക്കുന്നു.സഹ ജീവികളോട് എല്ലാവർക്കും സഹിഷ്ണുത ഉണ്ടാവട്ടെ.🙏🏻ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻ഹരേ കൃഷ്ണ🙏🏻💚

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      നമസ്കാരം🙏

    • @sarayuskitchen7006
      @sarayuskitchen7006 2 роки тому

      🙏🏼🙏🏼

    • @prakrithidurga2746
      @prakrithidurga2746 2 роки тому

      🙏🙏🙏🙏🙏
      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️🙏❤️🙏🌹

  • @prajeeshgopalan8505
    @prajeeshgopalan8505 Рік тому

    എല്ലാം സത്യം 🙏

  • @sachinss7634
    @sachinss7634 2 роки тому +10

    ഉത്രം നക്ഷത്രേ പറ്റി ഒരു വീഡിയോ ചയ്യാമോ

  • @jayapradeep7530
    @jayapradeep7530 2 роки тому +4

    Very good information 🙏🙏🙏

  • @rajasreepvinod892
    @rajasreepvinod892 2 роки тому +6

    ശരിയാണ് ..🙏🙏🙏❤

  • @vijeeshviji52
    @vijeeshviji52 2 роки тому +5

    ഭഗവാനെ നാരായണ 🙏🙏🙏

  • @divyamolpg8351
    @divyamolpg8351 2 роки тому +1

    Correct ane thirumeny 🙏🙏🙏

  • @Dream-tv9hg
    @Dream-tv9hg 2 роки тому +1

    ശരിയാണ് ഈപറഞ്ഞ്നൂറ്ശതമ്മാനംശരിയാണ്

  • @chandramohanannv8685
    @chandramohanannv8685 2 роки тому +2

    ♥️🙏സത്യം,
    Chandramohanan. N. V.. Kanhangad,

  • @dhanyaachuzz2000
    @dhanyaachuzz2000 2 роки тому +1

    Correct. Enikk ithellam thonneettund 👍🏻

  • @elizabethshaji5411
    @elizabethshaji5411 2 роки тому

    Sathyam. Njan kandu muti

  • @oneness7293
    @oneness7293 2 роки тому +2

    അനുഭവം ഉണ്ട്

  • @anupamarajesh1022
    @anupamarajesh1022 2 роки тому +7

    പ്ലീസ് തൃക്കേട്ട നക്ഷത്ര കാരെ കുറിച്ച് 🙏🙏🙏🙏 ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙏🙏🙏🙏🙏

    • @sabinanand2454
      @sabinanand2454 2 роки тому

      അത് അറിഞ്ഞിട്ട് നിങ്ങളുടെ കാര്യം നോക്കാൻ ആണോ 😁

  • @motomoto7104
    @motomoto7104 2 роки тому +3

    നമസ്കാരം തിരുമേനി 🙏🙏

  • @devogalb8978
    @devogalb8978 2 роки тому +1

    ഞാൻ കണ്ടുമുട്ടി...❤

  • @aryaravi2523
    @aryaravi2523 2 роки тому +8

    Punarjanmam maathramanu nte pretheesha😢😊

    • @rajiramesh6191
      @rajiramesh6191 2 роки тому

      Njanum,.kathirikkunnu...ente..jeevanodu..cheruvaan😢😢

  • @kdramaaddicted4562
    @kdramaaddicted4562 2 роки тому

    സംഭവിച്ചിട്ടുണ്ട് തിരുമേനി

  • @remyanambiar1877
    @remyanambiar1877 2 роки тому +2

    Thanku for this video 🙏🙏🙏🙏🙏❤️

  • @veemi8689
    @veemi8689 2 роки тому +18

    നമസ്കാരം തിരുമേനി 🙏🏻
    എനിക്ക് കുറേനാളുകൾക്കു മുന്നേ ഇങ്ങനെയൊരു അനുഭവം ഇണ്ടായിട്ടുണ്ട്.. അന്ന് ഒരുപാട് പേരോട് ചോദിച്ചു ഒരാളെ ആദ്യമായി കാണുമ്പോൾ heartbeat ഉയരാനും വല്ലാത്ത സന്തോഷവും തോന്നാനും കാരണം എന്താണെന്നു അപ്പോൾ പലരും പറഞ്ഞു അത്. മുന്ജന്മ ബന്ധത്തിന്റെ ആണെന്ന്... ഒരു സംശയം chothichotte തിരുമേനി അപ്പോൾ ഇതേ അനുഭവം നമ്മളെ കാണുമ്പോൾ അവർക്കും ഇണ്ടാകുമോ... Reply idane plzzz🙏🏻🙏🏻

    • @man3429
      @man3429 2 роки тому +8

      അമേരിക്കയിൽ ഇന്നും ജീവിച്ചിരിക്കുന്ന മനശാസ്ത്രജ്ഞനായ ഡോക്ടർ ബ്രിയാൻ വീസ് എഴുതിയ many lives many masters എന്ന പുസ്തകം വായിച്ചു നോക്കൂ... വളരെ കൗതുകകരമാണ്. പുനർജന്മ സിദ്ധാന്തത്തെ അദ്ദേഹം ശാസ്ത്രീയമായി തെളിയിക്കുന്നുണ്ട്. അതിൻറെ മലയാളവിവർത്തനം 'നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ' എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    • @VeneraCollections
      @VeneraCollections 2 роки тому

      Brian weiss ന്റെ guided past life regression youtubeൽ ഉണ്ട് . ചെയ്തു നോക്കൂ. നിങ്ങൾക്കും മുൻജന്മം കാണാനാവും . നമ്മുടെ പല പേടി ( ഫോബിയ) മുൻകാലത്തിൽ കിട്ടിയതാകും . മലയാളത്തിൽ ശ്രീനാഥ് കാരയാട്ടിന്റെ past life regression വീഡിയോ വളരെ നല്ലതാണ് . സ്വയം ചെയ്യാം . പാനിക് അറ്റാക്ക് ഉള്ളവർക്ക് proffessional guidance വേണം. QHTT forum site ൽ നോക്കിയാൽ നിങ്ങളുടെ അടുത്തുള്ള തെറാപ്പിസ്റ്റിനെ കണ്ടു പിടിക്കാം . ഞാൻ Diane Morrison ന്റെ തെറാപ്പി എടുത്തിരുന്നു ചിലരോടുള്ള ദേഷ്യം ഇല്ലാതായി , ചില നിരാശകൾ മാറി .

    • @salinimr2013
      @salinimr2013 2 роки тому

      തീർച്ചയായും

    • @salinimr2013
      @salinimr2013 2 роки тому

      തീർച്ചയായും

  • @akhilapraveen6359
    @akhilapraveen6359 2 роки тому +1

    അവിടുന്ന് പറഞ്ഞത് 100% ശെരി ആണ്

  • @satheesanv7081
    @satheesanv7081 2 роки тому +1

    നല്ലൊരു ഒരു വീഢീയോ. 🙏🙏👍🌹

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 роки тому +4

    Om Namo Narayana Om Nama Shivaya

  • @kumarkreghu5879
    @kumarkreghu5879 2 роки тому +2

    Hare Krishna

  • @sureshbhai.3674
    @sureshbhai.3674 2 роки тому +3

    Hare krishna 🙏💐

  • @sunithashaju1239
    @sunithashaju1239 2 роки тому

    മരിച്ചു പോയ അമ്മയെ മിക്കവാറും സ്വപ്നം കാണുന്നത് ദോഷമാണോ??🙏

  • @sindhuganguli9286
    @sindhuganguli9286 2 роки тому

    🙏🙏🙏🙏 nandhi thirumeni

  • @vidya.s6428
    @vidya.s6428 2 роки тому +2

    👍🏻👍🏻sathyam enike iganeyoke Thonarund.Adhyamayi pokuna sthalathupolum Avidullavare enike Ariyam Ennu Thoniyittund.

  • @vaiga771
    @vaiga771 2 роки тому +3

    🙏നമസ്തേ

  • @dhevarasabha8055
    @dhevarasabha8055 2 роки тому +2

    Om nama shivaya🙏🙏🙏

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 роки тому +1

    വളരെ ശരി ആണ് സ്വാമി 🙏🙏🙏🙏🙏🙏🙏

  • @ravimenon2639
    @ravimenon2639 2 роки тому

    Dear sir,correct , Valare Valare correct.allingal nyaan epoyum saarinae comment adikkillyallo...😊😊😊😊☺️☺️☺️☺️☺️☺️☺️💐💐💐💐💐💐💐👌👌👌👌👌👌🎂🎂🎂🎂🎂🎂

  • @jeyaeswaris3538
    @jeyaeswaris3538 Рік тому

    Real truth,fantastic namaste 😊😂🎉

  • @sindhuvijay9151
    @sindhuvijay9151 2 роки тому +1

    സത്യം 🙏🙏🙏

  • @sobhak7552
    @sobhak7552 2 роки тому +3

    നമസ്കാരം 🙏🙏🙏

  • @adinss
    @adinss Рік тому +2

    ❤️❤️🙏🏻🙏🏻

  • @K.SHEEBA
    @K.SHEEBA 8 місяців тому

    Sathyim thirumeani100

  • @saranyareghu3378
    @saranyareghu3378 2 роки тому +2

    Good👍👍👍👍👍 thank you❤❤🌹🌹❤❤❤❤🌹🌹🌹🌹🌹🌹

  • @rejaniavinash4329
    @rejaniavinash4329 2 роки тому +1

    Thanks

  • @prems5260
    @prems5260 2 роки тому +3

    ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്ന് കൂടെ പറയാം മായിരുന്നു

  • @retnammarajeevan8210
    @retnammarajeevan8210 2 роки тому +1

    Guruji oru albhutham aanu

  • @vasanthvasu1834
    @vasanthvasu1834 2 роки тому +1

    Thank you

  • @susheelapr4261
    @susheelapr4261 2 роки тому +1

    Hare krishna sarvam krishnarpansthu

  • @rajuthupran2615
    @rajuthupran2615 Рік тому

    Omnamashivaya

  • @ot7btsarmy102
    @ot7btsarmy102 2 роки тому +1

    Pooram nakshathrathe patti oru video chhyuo plsss☺️

  • @swathykrishna284
    @swathykrishna284 2 роки тому +3

    Thirumeni...ore dhivasam ,2 per oree sopnam kandal.. enthanu arthamakkunath,plz reply....

  • @alluarjunstatusvlogs6018
    @alluarjunstatusvlogs6018 2 роки тому +1

    Amme narayna ❤❤

  • @jyothislal8346
    @jyothislal8346 2 роки тому +3

    നമസ്കാരം തിരുമേനി 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

    • @kshethrapuranam
      @kshethrapuranam  2 роки тому

      നമസ്കാരം🙏

    • @santhoshvp7665
      @santhoshvp7665 Рік тому

      ഏതു തിരുമേനി ആണിത്, നേരിൽ കണ്ടിട്ടുണ്ടോ

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 2 роки тому +1

    🙏🙏🙏

  • @sumeshkrishna4968
    @sumeshkrishna4968 2 роки тому

    Super

  • @omsankaracreations9695
    @omsankaracreations9695 2 роки тому +2

    Namaskaram tirumeni

  • @vilasinidas9860
    @vilasinidas9860 2 роки тому

    നമസ്തേ 🙏🙏

  • @shajib2892
    @shajib2892 2 роки тому +2

    Namasthe 🙏🙏

  • @maadhuraje
    @maadhuraje 2 роки тому +1

    Thirumeni 🙏🙏🙏

  • @remirenjith7021
    @remirenjith7021 2 роки тому +1

    ഹരേകൃഷ്ണ

  • @ajithanilkumar3865
    @ajithanilkumar3865 Рік тому

    Pine സ്വപ്നത്തിൽ എപ്പഴും ഒരു സ്ഥലം എപ്പഴും കാണും പേടിപ്പെടുത്തുന്നത് pine കണ്ണ് ഒരു അടയുന്ന അവസ്ഥ എപ്പഴും സ്വപനം കാണും

  • @devogalb8978
    @devogalb8978 Рік тому

    💯

  • @ajithanilkumar3865
    @ajithanilkumar3865 Рік тому +1

    സ്വപ്നത്തിൽ ഉയരത്തിൽ നിൽക്കുന്നതായി കാണും apo പേടിയാക്കും എന്താ എങ്ങന ഒന്നും പറഞു tharumo

    • @k0001tr
      @k0001tr 8 місяців тому

      Njaaan eppozhum mukalinne thazheek chaadunnatha kanaru pakshe thaazhekke pratheekshikkunnathinum kooduthal dooram kanum thazhe ethumbozhekkum bodham varum😅

  • @Kavyah641
    @Kavyah641 2 роки тому +2

    Om namo narayanaaya 🙏🙏🙏❤️❤️

  • @archanasubeesh8961
    @archanasubeesh8961 2 роки тому

    ഹരേ കൃഷ്ണാ 🙏🙏🙏

  • @balakrishnanassari5433
    @balakrishnanassari5433 2 роки тому

    Pranamam guruji

  • @remavelu9601
    @remavelu9601 2 роки тому +2

    🕉️Om Namo Bhagavathe Vasudevaya Namaha 🙏👏🌻🌿☘️Sarvam Krishnarpanamasthu🙏👏

  • @shainyck1846
    @shainyck1846 2 роки тому +3

    Shambho mahadeva🙏🙏🙏🙏🙏🙏🙏

  • @muralidharan7226
    @muralidharan7226 2 роки тому

    Oru psychiayatrist oru yuvathiye hypnotise cheyyh avarude poorva janmam okke mansssilakki Doctorude book best seller ayi

  • @angeleyes-hp
    @angeleyes-hp 2 роки тому +2

    Enik ini Ulla ella janmathilum orale mathram kandal mathi ente ammaye

  • @oneness7293
    @oneness7293 2 роки тому +1

    👐👐

  • @meenunair1579
    @meenunair1579 2 роки тому +1

    Thirumeni enne oru women follow cheyunnathayi sthiram dream kanarund.. ithu punarjanmavunayi related aano? I am a girl and I don't know why I have to dream about a girl.. Thirumeni oru reply tharamo ithinu..

  • @Surendran.bhaskaran
    @Surendran.bhaskaran Рік тому

    🙏🙏🙏🙏🙏

  • @rejanianu4891
    @rejanianu4891 2 роки тому +1

    നമസ്തേ

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      നമസ്കാരം🙏

    • @ambipk4839
      @ambipk4839 2 роки тому

      നമസ്കാരം 🙏
      പുനർജനി ഗുഹ നൂണ്ട് ഇറങ്ങിയാൽ പുനർജ്ജന്മം ഉണ്ടാകില്ല എന്ന് പറയപ്പെടുന്നു. ഒന്ന് വിശദീകരിച്ചു തരുമോ തിരുമേനി. 🙏🙏🙏

  • @sarayuskitchen7006
    @sarayuskitchen7006 2 роки тому +2

    🙏🏼🙏🏼🙏🏼

  • @jishnus1548
    @jishnus1548 2 роки тому +3

    "പ്രണയം തോന്നിയലോ🙂🙂🙂🙂

  • @manojmuraleedharan8190
    @manojmuraleedharan8190 2 роки тому

    ആത്മാവിന് ആൺ പെൺ വ്യത്യാസം ഉണ്ടോ? ഒരു വീഡിയോ ചെയ്യാമോ?

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +1

    Guruji paranjath ellam seriyanu...🙏🏻🙏🏻🙏🏻🙏🏻

  • @rajuthupran2615
    @rajuthupran2615 Рік тому

    Enikkum thonnuittunde but avan oru musilim annu njan hindu annu but kaliyanam kazhinkannam annu agrahamunde but nananum avande vettukrarum thammil mindilla .Avan appozhum anne thenne nokum edyam kandapol valle aduthu poyi enikku avanode deshiyam undde

  • @sujathamohandas8140
    @sujathamohandas8140 2 роки тому +2

    🙏🙏🙏🌹