ഇത്രയും കൃഷി തല്പരയായ ഒരു അദ്ധ്യാപികയെ ആദ്യമാ കാണുന്നത് , ഇത്രയും കാര്യമായി , എല്ലാവർക്കും മനസിലാകും വിധം തയ്യാറാക്കുന്ന വീഡിയോ വളരെ അനുഗ്രഹകരമാണ് , എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു , 🙏 God bless you 🙏💐💐💐
Madam, Proud about you trying everything and sharing the information. In Tvm, we call it Cheni kizhangu and cheni valli. Pl let me know whether good sunlight is required for it Or can it be cultivated in shade
ഇത് തണ്ടു ആണോ നടേണ്ടത് കിഴങ്ങു കിളിപ്പിച്ചു നടുന്നത് കിഴങ്ങ് ഉണ്ടാകുമോ ?..പച്ച ഇലകൾ ഉള്ളത് നട്ടിട്ടുണ്ട്.. .. ഇത് ഈ കളർ ഇല ഞാൻ ചെടി ആണ് എന്നാ വിചാരിച്ചത്...
എന്റെ ചേച്ചി ഇത് ചെടി annannu പറഞ്ഞു നാട്ടിൽ പോയപ്പോൾ നാട്ടു വെച്ചിട്ടുണ്ട് 😄😄 ഇതിന്റെ ഇല നല്ല ഭംഗി ഉണ്ട് അത് വെച്ച് ദൈവമേ 😄😄😄ഞാൻ വിചാരിച്ചേ ചെടി ആണെന്ന് 😃😃😃
താങ്കൾ നട്ടതു ചിലപ്പോൾ ചെടി തന്നെ ആകാം കാരണം ഇതേ നിറത്തിലും ഇതേ പ്രകൃതത്തിലും ഉള്ള ഒരു ചെടിയുണ്ട് അതിൽ കിഴങ്ങ് ഉണ്ടാകില്ലാ അഥവാ ഉണ്ടായാൽ അതു ചെടിയല്ലാ മധുരക്കിഴങ്ങിന്റെ ചെടിയാണെന്ന് മനസിലാക്കാം
ഇത്രയും കൃഷി തല്പരയായ ഒരു അദ്ധ്യാപികയെ ആദ്യമാ കാണുന്നത് , ഇത്രയും കാര്യമായി , എല്ലാവർക്കും മനസിലാകും വിധം തയ്യാറാക്കുന്ന വീഡിയോ വളരെ അനുഗ്രഹകരമാണ് , എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു ,
🙏 God bless you 🙏💐💐💐
വളരെ നല്ല ഒരു ഇൻഫർമേഷൻ
വളരേ നല്ല രീതിൽ പറഞ്ഞു തന്നു അതിന്നു നന്ദി പ്രകടിപ്പിക്കും ന നന്ദി നമസ്കാരം
thank you for watching videos
നല്ല അവതരണ ഠ
ഇടുക്കിയിൽ മധുരത്തല, തിരുവനന്തപുരത്ത് മധുരക്കിഴങ്ങ്, കോട്ടയത്ത് ഇവൾ ചീനിക്കപ്പ❤️🥰... വളരെ അറിവ് പകരുന്ന വീഡിയോസ്... ഒരുപാട് നന്ദി
PTA yil Kappa kishangu😂
In Thrissur. CHKARA KIZHANA
ചക്കരപ്പൂള
@@Indianciti253 ജില്ല ഏതാണ്
Malappuram -undakkizhangu
Can u plz send me some stem cuttings of this violet sweet potato. Pls reply
Super, Njngal ithine kappakkizhangu ennanu parayunnathu,, Thanks your good explanation
This is not kappa. It’s purple sweet potato
Madam,
Proud about you trying everything and sharing the information. In Tvm, we call it Cheni kizhangu and cheni valli.
Pl let me know whether good sunlight is required for it Or can it be cultivated in shade
തൊടുപുഴയിൽ എവിടെയാണ് വീട്?
നേരിട്ട് വരണമെന്നുണ്ട്,
ചീനീ കിഴങ്ങ് 👍👍👍👌👌👌🌹🌹🌹❤❤❤🙋♂️🙋♂️🙋♂️🙏🙏🙏
താങ്ക്സ് കിഴങ്ങു നട്ടാൽ അതിൽ നിന്നും വരുന്ന വള്ളിയിൽകിഴങ്ങു ണ്ടാകുമല്ലോ പിന്നെ എന്തുകൊണ്ടാണ് തല നടുന്നത്
മധുരക്കിഴങ്ങ് ❤ ചേർത്തല
ഇത് തണ്ടു ആണോ നടേണ്ടത്
കിഴങ്ങു കിളിപ്പിച്ചു നടുന്നത് കിഴങ്ങ് ഉണ്ടാകുമോ ?..പച്ച ഇലകൾ ഉള്ളത് നട്ടിട്ടുണ്ട്.. .. ഇത് ഈ കളർ ഇല ഞാൻ ചെടി ആണ് എന്നാ വിചാരിച്ചത്...
👍👍👍,e colour mathura kizhangu.thala.kandittilla,tcril evidayanu ithu kittuga?
Respected teacher, thank you very much, in thrissur 'madhura kizhangu' , 'thodupuzha madhura thala '.......in idukki ...........! please say
ഹരി, എനിക്ക് തരുന്ന എല്ലാ സപ്പോർട്ടിനും ഒത്തിരി നന്ദി 💞
Thodupuzha, Madhurakizhangu.. Madhurathala ennu aadhyamayi kelkkunnu
നന്നായിട്ടുണ്ട് വിവരണങ്ങൾ. തൊടുപുഴയിൽ മണക്കാടാണ് എന്റെ സ്ഥലം. എവിടയാണ് ഈ കൃഷി സ്ഥലം?
Leaf Thoran vekkamo
വള്ളികൾക്ക് വളർന്നു പോകാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. വള്ളികളിൽനിന്നും മണ്ണിലേക്ക് കിഴങ്ങ് വളരേണ്ടേ?
Pandalathum madurakuzangu ennanu parayunnadu
ഞൻ മുൻപ് നാട്ടുനോക്കിയിരിന്നു, വിജയിച്ചില്ല, ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കണം
Chechi enikk madurathala valli venam mayirunnu plz riplay
Urulkizhanju nadan pattule
സഹോദരി വിത്ത് എവിടെ കിട്ടും
You can put a sweet potato on the ground
Kizhaghu nattal kilirkumo?
Ouru thandu tharuvo
Madhura kishangu
Madhuekizangu seed കിട്ടുമോ
മദ്ൻ എന്റെ നാട്ടിൽ ഇതിനെ മധുരകിഴങ്ങ് എന്നാണ് പറയുന്നത്, ഈ കളർ kizhang7valli ആദ്യമായായിട്ടാണ് കാണുന്നത് എനിക്ക് കുറച്ചു പീസ് കോരിറായി അയച്ചു തരാമോ
ഞാനും ആദ്യമായാണ് ഈ കളർ മധുരകിഴങ്ങു കാണുന്നത് തന്നെ. ഇതിന്റെ കിഴങ് എങ്ങിനെ ഉണ്ടാവുമോ എന്തോ.
Njangalude veetilund chediyanennan karuthiyath
Njanum
ചെടിയാണെന്ന് കരുതി പറിച്ചപ്പോൾ കിഴങ്ങുണ്ട് സംശയം തോന്നിയപ്പോൾ സേർച്ച് ചെയ്‌തതാണ്
ഞാനും
Seed kittumo
ആദ്യമായി നടാൻ തണ്ട് എവിടെ കിട്ടും
ഇതിന്റെ തൈ എവിടുന്നു kitt
ചീനി കിഴഗ്ഗ്, തിരുവനന്തപുരം
ഞാൻ നട്ടത് ഇലകൾ പഴുത്ത് തുടങ്ങി.അപ്പോ കിളക്കാനായോ...ഇപ്പോൾ നല്ല മഴയല്ലേ ..ഈ സമയത്ത് വിളവെടുക്കാൻ പറ്റുമോ
Video nannayirunnu sis Anita🌹 👌👍
Thanks for your great support 💕
ചീനികിഴങ് kottayam.
Beetroot, Lettuce വിത്ത് പാകി മുളപ്പിച്ച് മാറ്റി നടാൻ പറ്റുമോ,അതോ നേരിട്ട് ഗ്രോ ബാഗിൽ പാകി മുളപ്പിക്കുകയാണോ നല്ലത്?
തൈ കിട്ടുമോ
ഇതിൽ ഉണ്ടാവുന്ന കിഴങ്ങ് കഴിക്കാമോ please reply
Kazhikkam
ചുവന്ന ചീനി കിഴങ്ങിന്റെ 2 പീസ് വള്ളി തരുമോ.കവർ അയച്ചു തരട്ടെ
ഞാൻ തരാം
മധുര കിഴങ്ങ് (north🎇paravoor)
എന്റെ ചേച്ചി ഇത് ചെടി annannu പറഞ്ഞു നാട്ടിൽ പോയപ്പോൾ നാട്ടു വെച്ചിട്ടുണ്ട് 😄😄 ഇതിന്റെ ഇല നല്ല ഭംഗി ഉണ്ട് അത് വെച്ച് ദൈവമേ 😄😄😄ഞാൻ വിചാരിച്ചേ ചെടി ആണെന്ന് 😃😃😃
താങ്കൾ നട്ടതു ചിലപ്പോൾ ചെടി തന്നെ ആകാം കാരണം ഇതേ നിറത്തിലും ഇതേ പ്രകൃതത്തിലും ഉള്ള ഒരു ചെടിയുണ്ട് അതിൽ കിഴങ്ങ് ഉണ്ടാകില്ലാ അഥവാ ഉണ്ടായാൽ അതു ചെടിയല്ലാ മധുരക്കിഴങ്ങിന്റെ ചെടിയാണെന്ന് മനസിലാക്കാം
ചെടിയായി ചിലർ നടുന്ന കണ്ടിട്ട് ഞാനും ഇത് മധുരക്കിഴങ്ങ u ആണെന്ന് പറഞ്ഞു കൊടുത്തു
ഞാനും
very informative class Madam .... In Kannur region we call it vathas .... Madhurakkizhang u ...
Ennetheyum pole wonderful video.
Thank you so much 💞
Thanks mam
Thanks for watching videos 💕
ഒരു തൈ തരുമോ
നല്ല വീഡിയോ. 🌿
thank you for watching livekerala videos
കണ്ടിക്കിഴങ്ങു 🥰
ഏതാ ജില്ല ?
കണ്ടിക്കിഴങ്ങു Ekm
ഇത് ചെടി ആയിട്ടണ് നട്ടത്. എനിക്കറിയില്ലായിരുന്നു
Madurakkizhange
Thanks for your comment 💕
കപ്പക്കിഴങ്ങ്
ഇതിന് ചക്കരകിഴങ്ങ് എന്നും പറയും
സൂപ്പറായിട്ടുണ്ട് ട്ടോ
Thank you so much ❤️
Oru kizhangu eduthu engane anu kilurpikkendad? Mannil kuzhichittal madiyo?
Madi
മധുര കപ്പ🥰🥰
ഏതാ ജില്ല?
Oru തണ്ട് തരുമോ ടീച്ചർ ❤️❤️❤️
ചക്കരക്കിഴങ്ങ്, മലപ്പുറത്ത് ഇതാണ് പേര് പറയുക
thank you for watching krishi videos
ചക്കരക്കിഴങ്ങ്
ഇത് വലുതായ ശേഷം കള പരിക്കുന്നതും പരിപാലിക്കുന്നതും വിളവെടുപ്പിൻ്റെ ഒക്കെ വീഡിയോ ഒന്ന് ചെയ്ത് ഞങ്ങളെ ഒന്ന് കനിക്കണേ
ഞ ങ്ങ ൾ ശീ മ കപ്പ എ ന്ന് പറയും
ഇത് ചെടി ആയിട്ട് വീട്ടിൽ ഉണ്ട്...ഒരുപാട് ആകുമ്പോൾ പറിച്ചു കളയും.കിഴങ്ങ് കണ്ടിട്ടുണ്ട് ഇതിൽ. മധുര കിഴങ്ങു ആണെന്ന് ഇത്രനാൾ ആയിട്ട് അറിയില്ലാരുന്നു 🥺🥺
👌👌👌
Thanks for your great support 💞
ഇത് ചെടി അല്ലെ
👍
Thanks for your great support 💞
Sooper video👍🏻
Thank you so much 💖
👌👍
Thanks for your great support 💕
😍👍👍😍
Thank you so much 💕
❤
❤❤❤❤
ഇത് ചെടിയാണെന്നു കരുതി ചട്ടിയിൽ നാട്ടു 🤭🤭🤭
ബത്താസ്
കർത്താവെ ഇത് ചെടി അല്ലായിരുന്നോ 🫣🫣
ഞങ്ങൾ ചുവന്ന കപ്പ എന്ന് പറയും
നിങ്ങൾ മറുപടി പറയുന്നില്ല thanks പറയും സപ്പോർട്ടിനു നന്ദി പറയും ഇതു മാത്രം മതിയോ കിഴിങ്ങു kilipikamo എന്നു ചോദിച്ചു തല എവടെ കിട്ടുക എന്നും പറയുന്നില്ല
1:
Thanks for watching videos 💞
കിഴ ങ് പാ കീ യാ മതി
മലപ്പുറം ജില്ലകളിൽശർ ക്കര കിഴങ്ങ്, ചക്കര കിഴങ്ങ്, മധുര കിഴങ്ങ് എന്നും പറയും.
മധുരത്തല എവിടാ കിട്ടുന്നത്
ചോദിക്കുന്നതിനു മറുപടി പറയാനില്ല എങ്കിൽ അറിയില്ല എന്ന് പറയണം അല്ലാത്തവ ർക്കു ലൈകും പിന്നേയ് അതും കൊടുക്കരുത്
Cheenikizhangu
Thanks for your comment 💕