കേരളത്തിലെ പഴം പൊരി ,ബീഫ് പ്രേമികളുടെ പറുദീസ | Banana Fry + Beef | Food Vlog | Shyju Vlogger | Pala

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 148

  • @santhoshkumar-jz8wu
    @santhoshkumar-jz8wu Рік тому +4

    Great, eating പഴംപൊരി വിത്ത്‌ Beef, what a combination, that too we adopted few years back.. Making the Hospitals around rich😄.. Kerp going my Keralites 👍

  • @Dpsp12
    @Dpsp12 Рік тому +8

    പോർക്ക് അടിപൊളി അവിടുത്തെ ഉണിൻറെ ഒപ്പം

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Рік тому +2

    പാലാ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു വൈക്കം റോഡിലൂടെ നാലു കിലോമീറ്റർ വന്നാൽ വളളിച്ചിറ ജംഗ്ഷൻ. അവിടെ നിന്നു ഒരു കിലോമീറ്റർ പോയാൽ മുറിഞ്ഞാറ. ചെറിയ ഒരു കവല

  • @shyamkumarcg2228
    @shyamkumarcg2228 Рік тому +23

    മലയാളിക് ഇപ്പോൾ തിന്നുക അതാണ് പ്രധാന രോഗം

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +2

    😋😋😋. നമ്മുടെ തിരുവനന്തപുരം അങ്ങോട്ട് മാറ്റിയാലോ 😋😜

  • @nandusnath7730
    @nandusnath7730 Рік тому

    pazhmpori undakkunnath maidayil alla ivde

  • @santhoshkuwait9882
    @santhoshkuwait9882 Рік тому

    Randumkoode kazhichal sarirathinu keda sahodhara

  • @joker..7495
    @joker..7495 Рік тому +5

    മോഹനൻ ചേട്ടൻ ചിരി, സംസാരം. പഴംപൊരി..ബീഫ്. കള്ളപ്പം. ❤

  • @st-qc1ky
    @st-qc1ky 8 місяців тому

    Viraku Aduppil vecha curry aano, so taste koodum especially beef n pork 👌

  • @mirchimusicmasti
    @mirchimusicmasti Рік тому +1

    Try to mention Google location and address Under the video

  • @fivelampz1280
    @fivelampz1280 Рік тому +10

    പൊളി ആണ്. ..ഇനി അത് വഴി പോകുമ്പോൾ കയറണം

  • @crpd1731
    @crpd1731 Рік тому +2

    Location എവിടെ🧐🧐🧐🧐🧐🧐

  • @sherinphilipose434
    @sherinphilipose434 Рік тому +1

    Google Location undo

    • @ShyjuVlogger
      @ShyjuVlogger  Рік тому

      ഗുഗിളിൽ മോഹനൻ ചേട്ടന്റെ പഴം പൊരിയും ബീഫും എന്ന് ടൈപ്പ് ചെയ്താൽ മതി🙏🙏

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +93

    പഴമോ.. പഴം പൊരിയോ ബീഫിന്റെ കൂടെയോ ചിക്കന്റെ കൂടെയോ കഴിക്കരുത്.. കപ്പയുടെയോ അപ്പത്തിന്റെ കൂടെയോ കഴിക്കാം കുഴപ്പമില്ല.... പഴവും ഇറച്ചിയും ഒന്നിച്ചു കഴിക്കുമ്പോൾ രക്തം ദുഷിക്കാൻ കാരണമാകും... പറഞ്ഞു എന്നെ ഒള്ളു നിങ്ങളുടെ ഇഷ്ട്ടം...

    • @ShyjuVlogger
      @ShyjuVlogger  Рік тому +1

      🙏👍

    • @philipjacob3743
      @philipjacob3743 Рік тому +9

      എന്തെങ്കിലും ശാസ്ത്രീയ വശം ഉണ്ടോ?
      ഉണ്ടെങ്കിൽ അതുംകൂടി പറയുക.
      തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയാവൂ.

    • @sanjeevn4515
      @sanjeevn4515 Рік тому +4

      Summa keechiyathaano

    • @akhilzachariah8253
      @akhilzachariah8253 Рік тому +3

      ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ...ഇനി വേണ്ട...

    • @rijojohn3040
      @rijojohn3040 Рік тому +3

      വൃത്തി കൂടെ വേണം, നല്ലതു പോലെ ഒന്നു തിരക്കു ബ്രോ

  • @deepu211
    @deepu211 7 місяців тому

    ദിവസവും ഉപയോഗിച്ച എണ്ണയിൽ വറുത്തെടുക്കുന്ന പരംപുരി, ദിവസവും ഉപയോഗിച്ച എണ്ണ അടിഞ്ഞുകൂടുകയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

  • @mollyjohnson5439
    @mollyjohnson5439 Рік тому +1

    Just look at their face while eating . can't imagine

  • @AbdulRazak-c4f
    @AbdulRazak-c4f Рік тому +10

    പഴംപൊരിയും ബീഫും യോജിക്കില്ല ഒന്ന് മധുരവും മറ്റേത് എരിവും ആണ് അത് ഒന്നുകൊണ്ടും യോജിക്കില്ല അപ്പവും ചപ്പാത്തിയും പുട്ടും ചോറും അങ്ങനെയുള്ള എല്ലാം യോജിക്കും പക്ഷെ പഴം പൊരി ബീഫിന്റെ കൂടെ യോജിക്കില്ല. പഴം പൊരി ഒറ്റക്ക് കഴിക്കുന്നതാണ് ടെസ്റ്റ്‌.

    • @ShyjuVlogger
      @ShyjuVlogger  Рік тому

      🙏🙏🙏

    • @sibysebastian348
      @sibysebastian348 Рік тому

      Vattu. Pidicha. Malayalikal. Enthum. Tinnum. Last. Hospital. Pokum

    • @JAG_UAR
      @JAG_UAR Рік тому

      yogikunnvar kazikum 2um

    • @prakash.b2307
      @prakash.b2307 7 місяців тому

      കഴിക്കാൻ യോഗം ഇല്ലെങ്കിൽ അത് പറ അവിടുന്ന് കഴിക്കുന്ന ഞങ്ങൾക്ക് അത് ടേസ്റ്റ് ആണ് സൂപ്പർ ടെസ്റ്റ്

    • @mychoice-vk7697
      @mychoice-vk7697 6 місяців тому

      Sathyam..ithokke virudha aaharam aanu. Pani kittumbo ellarum padiccholum..

  • @Priya-y5u8o
    @Priya-y5u8o Рік тому +2

    അ ഡാർ ഐറ്റംസ് 🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @faisalmangalam4325
    @faisalmangalam4325 8 місяців тому +1

    Thinnan pattunnaidatholam. Thinnuka..

  • @denniskavukattu2338
    @denniskavukattu2338 Рік тому +5

    From vallichira , pala❤❤

  • @shijizsimplearts2944
    @shijizsimplearts2944 7 місяців тому

    ഞങ്ങൾ ഇന്ന് ഇവിടെ നിന്നും കഴിച്ചു 🫶🏻🫶🏻🫶🏻👌🏻👌🏻👌🏻👌🏻

  • @PriyaPriya-m1s3r
    @PriyaPriya-m1s3r 3 місяці тому +1

    ഞങ്ങൾ ഇന്ന് പോയി കഴിച്ചു യൂട്യൂബ് വീഡിയോ കണ്ടിട്ട് ആണ് പോയത് serve ചെയ്തത് തന്നെ വക്ക് പൊട്ടിയ ഒരു പ്ലേറ്റിൽ വൃത്തിയൊക്കെ കുറവാണ് ഇഷ്ടം ആയില്ല

  • @musicallyamal20
    @musicallyamal20 Рік тому +11

    ഏത്തയ്ക്ക അപ്പം തന്നെ കഴിക്കാനാണ് ഇഷ്ടം. ബീഫ് + ഏത്തക്ക അപ്പം കോമ്പിനേഷൻ ഇഷ്ടം അല്ല.

  • @sebastianthomas3359
    @sebastianthomas3359 Рік тому

    ചോല ഫുഡ്‌ കോർട്ട് വീഡിയോ ചെയ്യാമോ

  • @VasuDevan-jx9wd
    @VasuDevan-jx9wd 7 місяців тому +2

    പഴംപൊരിയും ബീഫും ഒരിക്കലും കേരളീയർ കഴിക്കില്ല ഇത് എന്തോ അൽഭുതം വിവരദോഷികൾ

  • @munneriritty1296
    @munneriritty1296 Рік тому +1

    👍👍

  • @Maheshkumar-qo2se
    @Maheshkumar-qo2se Рік тому

    Kudichittilla

  • @sibincvarghese6602
    @sibincvarghese6602 3 місяці тому +1

    ഞാൻ ഇപ്പോൾ ഇവിടുന്ന് ചോറ് ഉണ്ടു.. സത്യം പറഞ്ഞാൽ മഹാ ബോർ ആണ്..... ഫിഷ് ഫ്രൈ എന്ന് പറഞ്ഞു ഒരു സാധനം കിട്ടി... വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു

  • @samarth4054
    @samarth4054 8 місяців тому

    പഴംപൊരിയും ബീഫും.. ഈ പ്രബുദ്ധരുടെ ഒരു കാര്യം 😂😂 മൂലക്കുരു...പൊട്ടിയൊഴുകട്ടെ😂😂

  • @ashaasha6399
    @ashaasha6399 Рік тому +1

    😋😋😋😋😋😋😋😋😋😋😋😋😋

  • @aravindann2581
    @aravindann2581 Рік тому +5

    വൃർത്തിവളരെ കുറവ്

  • @kunhabdullakp8213
    @kunhabdullakp8213 Рік тому +1

    എന്റെ കൊതിയുണ്ടാകും

  • @jayaramp.b1410
    @jayaramp.b1410 Рік тому +2

    Super❤❤❤

  • @ajaypappan7961
    @ajaypappan7961 Рік тому +1

    heat attack food

  • @Spongevloger
    @Spongevloger Рік тому

    ഇങ്ങനെ തള്ളി മരിക്കുമ്പോൾ ഓർക്കുക ഇൻകം ടാക്സ് അറിയാതെ തന്നെ കൂടെ ഉണ്ടാകും കേട്ടോ

  • @ashwinanil123
    @ashwinanil123 Рік тому +1

    Wow

  • @jsan7889
    @jsan7889 10 місяців тому +1

    Mudinja vila

  • @Sobhana.D
    @Sobhana.D Рік тому +1

    Super ❤,👌👍👍

  • @santhoshjoseph5844
    @santhoshjoseph5844 7 місяців тому

    Nallathu naaikku pattilla

  • @Itsartee00
    @Itsartee00 Рік тому

    Also add a location map

  • @artery5929
    @artery5929 Рік тому +2

    കിടിലൻ ഐറ്റംസ് ! ❤❤🎉

  • @abdulsathar8452
    @abdulsathar8452 Рік тому +1

    Super 👌

  • @avstarbijith
    @avstarbijith Рік тому +13

    എന്തെങ്കിലും ഒക്കെ വാരി തിന്ന് ക്യാൻസർ വാർഡിലോ മെഡിക്കൽ കോളേജിലോ പോയി op ticket ഉം വാങ്ങി ശിഷ്ഠ കാലം കഴിക്കും.

    • @joicepjose
      @joicepjose Рік тому +2

      കഴിക്കാത്തവന്റെ അവസ്ഥയും അത് തന്നെ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Рік тому

      Njan parayan varuvaarnnu. Ee video kaanumbol thanne pedi aavunnu. Unhealthy food

  • @allurejeesh
    @allurejeesh Рік тому +2

    വായിൽ വെള്ളം വരുന്നു 😊🤭

  • @aboobackerkadungothel9546
    @aboobackerkadungothel9546 Рік тому +3

    പയമ്പൊരി ബീഫ് കഴിക്കരുത് ഇത് കൊണ്ടൊക്കെ തന്നെയാണ് രോഗങ്ങൾ കൂടുന്നത്

  • @althaf4978
    @althaf4978 8 місяців тому

    JANANGALKKU NALLA BAKSHANAM KODUKUNNA TANGALKKU ABINANDANAM .
    BEEFINDE KARIYAM KO MADA SANGHIGAL ARINJAL ENDO CHEYUM ? .

  • @samarth4054
    @samarth4054 8 місяців тому

    ആശുപത്രി മാഫിയക്ക് ചാകര..😂

  • @kathirmani7236
    @kathirmani7236 Рік тому +1

    ഉച്ചക്ക് ഉണ് കഴിക്കുന്ന കട.

  • @godzon1034
    @godzon1034 Рік тому +4

    56 വർഷമായി എന്ന് പറയുന്നുണ്ട്,,, പക്ഷെ വെടുപ്പും വൃത്തിയുമില്ല.. Very bad situation

  • @sucyjoseph9465
    @sucyjoseph9465 Рік тому +1

    പഴംപൊരി ശരിയാക്കുന്ന എണ്ണയുടെ നിറം 🤮🤮🤮 , എത്ര നാൾ പഴക്കം കാണും 🤔🤔🤔 ??? .

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Рік тому

      അധികം ഒന്നും ഉണ്ടാവില്ല ഒരു 7 മാസം 🤣

  • @renishashyju2225
    @renishashyju2225 Рік тому +1

    ,👌👌👌

  • @vaisakhb8113
    @vaisakhb8113 2 місяці тому

    The Pazhampori here are good, but the beef curry is below average. The pork was really disappointing. It doesn’t feel like a recommended shop. I’ve never had worse beef and pazhampori than this. overrated..😢

  • @jacobpaul2995
    @jacobpaul2995 Рік тому

    പഴം ഓവർ ആയി വറുത്ത് അതിന്റെ സ്വാദ് മൊത്തത്തിൽ കളഞ്ഞിരിക്കുന്നു ..ബീഫ് കറി ഇതിൽ പറയും രീതിയിലുള്ള ഒരു ടേസ്റ്റ് ഒന്നും ഇല്ല

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @-pgirish
    @-pgirish 7 місяців тому

    പ്രോത്സാഹിപ്പിക്കുന്നില്ല

  • @faisalca3306
    @faisalca3306 Рік тому +1

    പന്നി ഉള്ള കടയാ

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 Рік тому

      പന്നി ഇല്ലാത്ത കടകൾ പാലായിൽ ഇല്ല

  • @xaviersons
    @xaviersons Рік тому +2

    വലിയ താമസമില്ല ചാകാൻ !

  • @pilsonsebastian
    @pilsonsebastian Рік тому +5

    വെറും പന ന ഫുഡ് ആണ് ബീഫ് 10 പൈസക്ക് കൊള്ളത്തില്ല

  • @ragha440
    @ragha440 Рік тому +2

    Over rated

  • @sachinta0764
    @sachinta0764 Рік тому +1

    Food quality is very poor

  • @bibincbabu1991
    @bibincbabu1991 8 місяців тому

    🤮🤮

  • @ashviralcut
    @ashviralcut Рік тому

    അപ്പോൾ സംഘികൾ ആരായി 🤔🤔🤔

  • @paradesiparil2558
    @paradesiparil2558 9 місяців тому +2

    സഹോദരങ്ങളെ ഈ കടയിൽ പോയി ഈ ഏത്തക്ക ബീഫും വിരുദ്ധാ ആഹാരം കഴിക്കരുത് ഒന്നാമത്
    രണ്ടാമത് ഈ കടയിൽ No hygenic എണ്ണയും എണ്ണ പാത്രം പഴകിയതും
    വളെരെ അപകടം തന്നെ ഇവിടെ നിന്നും ഏത്തക്ക ബീഫും കഴിച്ച് ഒരാഴ്ച പ്രശ്നമായിരുന്നു വയറിന് .
    വിഷം ചേർന്ന പാണ്ടി എത്തക്ക ഇറച്ചിക്കറി വെറും Waist ഇതിനേക്കാൾ എത്രയോ നല്ല കടകൾ ഉണ്ട് ദയവായി പോയി പണി വാങ്ങരുത്

  • @redchariots3109
    @redchariots3109 Рік тому +1

    Contact number theru shyju

  • @haridelta
    @haridelta Рік тому

    Super ❤❤