വീട്ടിൽ വരുന്ന ഇതുപോലെയുള്ളവരെ ശ്രദ്ധിക്കണേ .Moinusvlogs38

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 605

  • @moinusvlogs7621
    @moinusvlogs7621  3 роки тому +150

    usthad number 6282731028

  • @sahadsahad8986
    @sahadsahad8986 2 роки тому +73

    20വർഷം മുൻപ് എന്നെ പഠിപ്പിച്ച ഉസ്താദ്‌ ഉണ്ടായിരുന്നു കൊറോണ കാരണം വിഷമത്തിൽ ആയി അങ്ങിനെ കൂടെ പഠിച്ചവരെ കൂട്ടി ഇപ്പോൾ ഉസ്താദിന്റെ എല്ലാമാസവും 8000രൂപ അയച്ചു കൊടുക്കും അൽഹംദുലില്ലാഹ്

  • @banunizar1630
    @banunizar1630 2 роки тому +50

    കണ്ണ് നിറഞ്ഞുപോയി സഹോദരാ.ആ ഉസ്താദിനോട് കാണിച്ച വിനയം,സ്നേഹം പിന്നെ കരുണയും.മനസ്സ് നിറഞ്ഞു.

  • @suharasuhara2463
    @suharasuhara2463 2 роки тому +185

    ആ വീട്ടുകാരെ വിനയവും ഇന്ന് ഉസ്താദിന്റെ താഴ്മയും ഒരുപാട് ചിന്തിപ്പിച്ച അള്ളാഹു രണ്ടുപേർക്കും ഇരു സ്ഥലത്തും വിജയം നൽകട്ടെ

    • @zzzzzyuu7257
      @zzzzzyuu7257 2 роки тому

      വിനയല്ല അധ് പൈസ ഉണ്ടാകാൻ വഴി കണ്ടു അധ ഉസ്താദ് പാവമാ 😭

    • @rafeeqmonptb6766
      @rafeeqmonptb6766 2 роки тому

      Aameen 🤲🏻

    • @muhammadshafi1591
      @muhammadshafi1591 2 роки тому

      Aameen

    • @aneezanz5108
      @aneezanz5108 2 роки тому

      @@zzzzzyuu7257 www vvvvvvvvvbv

    • @driway2816
      @driway2816 2 роки тому

      ആമീൻ

  • @narayanannair9943
    @narayanannair9943 2 роки тому +46

    ഇതുപോലെ ഉള്ള സന്മനസ്സ് കൾക്ക് നമസ്കാരം ദൈവം കാത്തു കൊള്ളട്ടെ 🙏

  • @prakashammedia9471
    @prakashammedia9471 2 роки тому +101

    ഈ ഉസ്താദ് എന്റെ നാട്ടുകാരൻ...
    അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘ ആയുസ്സും ബറകത്തും നൽകട്ടെ ആമീൻ 🌹🌹🌹🌹🌹

  • @rashidanisham5780
    @rashidanisham5780 2 роки тому +27

    ഉസ്താദിനോട് ഇത്രയും സ്നേഹത്തോടെ സംസാരിച്ച നിങ്ങൾക് അള്ളാഹു ഇരുലോകത്തും വിജയം തരട്ടെ ..🤲

  • @enthemuthurasulsallalahual3991
    @enthemuthurasulsallalahual3991 2 роки тому +235

    മാഷാ അള്ളാ കണ്ടപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു പോയി രണ്ടു കുടുംബത്തിനും ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ 🤲🤲😭😭

  • @viswanathanpv7655
    @viswanathanpv7655 2 роки тому +66

    ഇങ്ങിനെയുള്ളവരെ നമ്മൾ അകമഴിഞ്ഞ് സഹായിക്കണം, ദൈവം അനുഗ്രഹിക്കട്ടെ.

  • @ushajk3592
    @ushajk3592 2 роки тому +232

    അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടാളെയും വീട്ടുകാരന്റെ സ്നേഹവും വിനയവും കണ്ണിനെ നനയിച്ചു 🙏

  • @ayuobp1433
    @ayuobp1433 2 роки тому +63

    അൽഹംദുലില്ലാ നിങ്ങളെയും ആ ഉസ്താദിനെയും
    അള്ളാഹുവിൻ്റെരക്ഷയും സമാദനവും ഉണ്ടാവട്ടെ ആമീൻ

  • @lathikalathika5522
    @lathikalathika5522 2 роки тому +155

    ഇക്കാക്കും ഉസ്താദിനും നല്ലത് വരട്ടെ എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 🙂🙂🙂🙂

  • @althafmohammed3719
    @althafmohammed3719 2 роки тому +5

    😰🤲🏻പാവംഉസ്താദ് അതിലും നല്ല മനസ്സിന് ഉടമ വീട്ടിൽ ഉള്ള ആ മനുഷ്യൻ 🤲🏻

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 роки тому +65

    പടച്ച അനുഗ്രഹിക്കുമാറാകട്ടെ ആ ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ ആമീൻ യാ അറുഹമുറാഹിമീൻ 🤲🤲🤲

  • @sulfam3868
    @sulfam3868 2 роки тому +60

    അൽഹംദുലില്ലാഹ് ശുദ്ധിയുള്ള ആമനസ്സുകൾക് അള്ളാഹു വിജയം കൊടുക്കട്ടെ

  • @AKBOOSTYT26
    @AKBOOSTYT26 2 роки тому +3

    ഉസ്താദിനെയും കുടുംബത്തേയും അള്ളാഹു രക്ഷിക്കട്ടെ🤲🤲

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +1

    ഇതേ പോലുള്ള ഉസ്താദുമാർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ട് അവരെ സഹായിക്കുക..

  • @harshadmalayil9627
    @harshadmalayil9627 2 роки тому +1

    പാവങ്ങളെ സഹായിക്കാനുള്ള തൗഫീഖ് നൽകി ഇരുലോക വിജയികളിൽ പെടുത്തണേ റബ്ബേ

  • @sumeshs6434
    @sumeshs6434 2 роки тому +73

    Alhamdulillah അല്ലാഹു ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jayajaya9936
    @jayajaya9936 2 роки тому +44

    ഗോഡ് ബ്ലെസ് യു ബ്രദർ സഹോദര ഒരുനിമിഷം ഓർത്തുപോയി എല്ലാവരും നിങ്ങളെ പോലെയായിരു ന്നെനിക്കിൽ നമ്മുടെ നാട് എന്നെ... നന്നായേനെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ

  • @musthafamuthumusthafa6860
    @musthafamuthumusthafa6860 2 роки тому +74

    യാ അള്ളാ ഈ നല്ല മനസ്സ് നീ സ്വീകരിക്കണേ നാഥാ 🤲

  • @anaspookkayil6407
    @anaspookkayil6407 2 роки тому +4

    I think, ഈ ഉസ്താദ് നിങ്ങളുടെ വീഡിയോകളുടെ വിജയത്തിന് നിദാനം...

  • @sahadkp7039
    @sahadkp7039 2 роки тому

    ഉസ്താദേ വിഷമിക്കണ്ട അല്ലാഹു ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @najinet3298
    @najinet3298 2 роки тому +18

    അല്ലാഹു എല്ലാവർക്കും ഹയറും ബർക്കത്തും പ്രധാനം ചെയ്യട്ടെ

  • @jayasrees937
    @jayasrees937 2 роки тому +94

    ദൈവം അനുഗ്രഹിക്കട്ടെ...രണ്ടു കുടുംബങ്ങളെയും.......

  • @amanudheenamanudheen5144
    @amanudheenamanudheen5144 2 роки тому +61

    ഇക്ക നല്ല ഒരു മനുഷ്യൻ 👌👌

  • @jinnasahib5303
    @jinnasahib5303 2 роки тому +12

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.

  • @abobackerebrahim8603
    @abobackerebrahim8603 2 роки тому +113

    നിങ്ങളുടെ ആ സ്നേഹം കണ്ണ് നിറഞ്ഞു അദ്ദേഹത്തിന്റെ കാൽ എടുത്തു മുകളിൽ വെച്ച ആ വിനയം 😥😥😥😥

  • @kasimka7626
    @kasimka7626 2 роки тому +3

    അൽഹംദുലില്ലാഹ്
    അല്ലാഹു ഇരുവർക്കും ഐശ്ചര്യംനൽകട്ടേആമീൻ
    ഇത് പോലെയുള്ളവരെചേർത്ത്പിടിക്കുക.നാഥൻഎല്ലാനല്ലവർക്കുംസന്മനസ്സ്നൽകട്ടേആമീൻ

  • @Modifiedcar-n3r
    @Modifiedcar-n3r 2 роки тому +75

    അല്ലാഹു പൂർണ ആരോഗ്യം നൽകട്ടെ ആമീൻ 🤲

  • @madhsong3648
    @madhsong3648 2 роки тому +85

    അള്ളാഹു രണ്ടു കുടുംബത്തിലും ബർകത് നൽകട്ടെ

  • @mobilphon6677
    @mobilphon6677 2 роки тому +3

    ഇക്ക നിങ്ങൾ നല്ല മനസിന്റെ ഉടമയാണ് ഉസ്താദിനും കുടുംബത്തിനും ഇക്കാന്റെ കുടുംബത്തിനും പടച്ചോൻ അനുഗ്രഹം നൽകട്ടെ

  • @ahammedkutty1228
    @ahammedkutty1228 2 роки тому +19

    ഇതാണ് ഒരു മനുഷ്യൻ ചെയ്യേണ്ടത് 👍👍👍👍👍കണ്ണ് നിറഞ്ഞു 😂

  • @shan2865
    @shan2865 2 роки тому +4

    അല്ലാഹു അവർക്ക് അർഹപെട്ട പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @shajahanabdullatheef1223
    @shajahanabdullatheef1223 2 роки тому +9

    ഇത് പോലത്തേ ഉസ്താദൻമാരേ സഹായിക്കുക്ക മോനു താങ്ക്സ്

  • @hamsakoya2162
    @hamsakoya2162 2 роки тому +19

    റബ്ബു ഹിസ്സത്ത് നിങ്ങൾക്ക് എല്ലാവർക്കും . ബർക്കത്ത് ചൊരിയുമാറാകട്ടെ🤲 ആമീൻ

  • @musthansir4933
    @musthansir4933 2 роки тому +2

    😭😭😭😭🤲🏻🤲🏻🤲🏻അല്ലാഹുവേ നീ സഹായിക്കണേ

  • @madinatzayed8221
    @madinatzayed8221 2 роки тому +4

    ഇരുവരും നല്ല മനസ്സിൻ്റെ ഉടമകൾ.
    നാഥൻ അനുഗ്രഹിക്കട്ടെ

  • @praseethaarun3214
    @praseethaarun3214 2 роки тому +3

    ഉസ്താദ് നും നിങ്ങൾകും നല്ലത് വരട്ടെ

  • @ShoukathAli-ex2ty
    @ShoukathAli-ex2ty 2 роки тому +24

    Masha Allah.
    ഇങ്ങനത്തെ ആളുകളും ഉണ്ടല്ലോ.നല്ല മനസ്സിന് അർഹിക്കുന്ന പ്രതിഫലം റബ്ബ് നൽകട്ടെ
    നാളെ നമുക്ക് എന്താ സംഭവിക്കുക എന്ന് പറയാൻ കഴിയില്ല.

  • @majeedsaadimajeedsaadi7003
    @majeedsaadimajeedsaadi7003 3 роки тому +37

    മോനുക്ക ന്റെ വിനയം അതാണ് ഇതിന്റെ വിജയം

  • @rashidkkd7855
    @rashidkkd7855 2 роки тому +17

    ഉസ്താദിന്റെ ജോലിയിലും കുടുംബത്തിലും അള്ളാഹു ബർകത്ത് ചെയ്യട്ടെ..ഉസ്താദിനോട് സംസാരിക്കാൻ സമയം കണ്ടെത്തുകയും വീഡിയോ എടുത്ത് വിട്ട് ഈ വിഷയം നമ്മെ അറിയിക്കുകയും ചെയ്ത ആ സഹോദരന് അഭിനന്ദനങ്ങൾ... അള്ളാ ഹു ഖബൂൽ ചെയ്യട്ടെ.. ആമീൻ
    റാഷിദ്‌ ഫൈസി കോഴിക്കോട്

  • @mrriderkid9975
    @mrriderkid9975 2 роки тому +5

    രണ്ട് ആൾക്കും അള്ളാഹു ഐഷര്യവും ബർകതും നൽകട്ടെ, ആമീൻ,

  • @najmalbabu2256
    @najmalbabu2256 2 роки тому +1

    അള്ളാ നല്ല മനസ്സിനുടമയായ ഇത് പോലുള്ള ആൾക്കാരെ രക്ഷപ്പെടുത്തട്ടെ ആമീൻ

  • @irshada6712
    @irshada6712 2 роки тому +24

    അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲

  • @rubeenazenha5424
    @rubeenazenha5424 2 роки тому +43

    ഞാൻ എപ്പോളും വിചാരിക്കും എനിക്ക് പടച്ചോൻ ആവശ്യം ഉള്ള പൈസ തന്നെങ്കിൽ നമ്മളെ പോലെ ഉള്ളവർക്ക് സഹായം നൽകാം ന്നു. 😓😓ഇപ്പൊ എന്റെ കയ്യിൽ ഉള്ളത് ഞാൻ എപ്പോഴും കൊടുക്കാറുണ്ട് ട്ടാ. അതിനു ഒരു മുടക്കവും വരുത്തല്ലേ allah 😓😓😓

    • @fahz4084
      @fahz4084 2 роки тому +1

      കൊടുക്കുന്നത് പറഞ്ഞ് പ്രതിഫലം കളയാതിരിക്കാം

    • @NewchanalNtc
      @NewchanalNtc 2 роки тому

      Kodukkan ellavarkkum thalpparyam Anu kodukkunna arkku nallathu varuthan dua cheyyuka

  • @ratheeshmanarakkal9556
    @ratheeshmanarakkal9556 2 роки тому +3

    നല്ലത് വരട്ടെ ഉസ്താദ്

  • @fathimapathoozzz1476
    @fathimapathoozzz1476 2 роки тому +12

    Masha allah..... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @shafi777shafi2
    @shafi777shafi2 2 роки тому +9

    അല്ലാഹ് 🤲🤲🤲
    എല്ലാവർക്കും. റഹ്മത്തും. ബർക്കത്തും.... ആഫിയത്തും.. നൽകണേ അല്ലാഹ് 🤲🤲❤❤❤

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 2 роки тому +23

    അല്ലാഹു ഇരുലോകങ്ങളിലും അനുഗ്രഹിക്കട്ടെ ആമീൻ

  • @shafi777shafi2
    @shafi777shafi2 2 роки тому +6

    ഇക്കാ... 😍😍😍പ്രാർത്ഥന യുണ്ട് 🤲🤲🤲.... ആ നല്ല മനസ്സിന്...

  • @faseelabeevi611
    @faseelabeevi611 2 роки тому +3

    അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ യാ റബൽ ആലമീൻ

  • @princemathew3780
    @princemathew3780 2 роки тому +4

    രണ്ടു പേർക്കും നല്ലത് വരട്ടെ

  • @durwaeritriah1036
    @durwaeritriah1036 2 роки тому +4

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @shajahany5212
    @shajahany5212 2 роки тому +8

    യാറബ്ബൽആലമീൻ,, കണ്ണ്നിറഞ്ഞ് പോയി 🙏

  • @anilkumarj3888
    @anilkumarj3888 2 роки тому +4

    നല്ല മനസിന്‌ നന്നി ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @abdulla2749
    @abdulla2749 2 роки тому +5

    ഇക്കാക് അള്ളാഹു ദീര്ഗായുസും ആഫിയത്തും ബർക്കത്തും നൽകട്ടെ ...അമീൻ യാ റബ്ബൽ ആലമീൻ

  • @kamarumol7987
    @kamarumol7987 2 роки тому +1

    നല്ല മനസ്സുള്ള കാക്ക അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲

  • @chandrakalad1321
    @chandrakalad1321 2 роки тому +15

    Daivam Nigalkum,Munir Usthadinum Naladu varuthatte

    • @abduljabbarap3867
      @abduljabbarap3867 2 роки тому +2

      അല്ലാഹു ഈ maragamaya രോഗത്തിൽ നിന്നും എല്ലാ ജാതി ജനങ്ങൾക്കും kawel നൽകേട്ടെ എത്രയും പെട്ടെന്നു നാട്ടിൽ നിന്നും ഈ കൊറോണയെ ഒഴുവാക്കി എല്ലാവെർക്കും നല്ല ജോലിയും കടങ്ങൾ വീടാനുമുള്ള വഴി എളുപ്പം ആകെണേ അല്ലാഹ് ആമീൻ

  • @arahman3310
    @arahman3310 2 роки тому +1

    Allah ith കണ്ട് കണ്ട് നിറഞ്ഞു

  • @rameezabdulrahim4539
    @rameezabdulrahim4539 2 роки тому

    Njan oru salafi aadarshakkaaran aanu.ennaal ee usthadinte anthassulla manyamaaya jeevitham kaanumbol abhinandikkathe vayya.ingane jeevikkanam usthade.great

  • @hadiya_mol
    @hadiya_mol Рік тому +1

    ❤ mashaallah mattullavere polayalla 👍

  • @safeervm1131
    @safeervm1131 2 роки тому +3

    അളളാഹു. അർഹമായ.പ്രതിപലം.നൽകട്ടെ.ആമീൻ

  • @ponnuponnu5649
    @ponnuponnu5649 2 роки тому

    നന്ദി സ്നേഹം ഇത് തറവാടിത്തം മാണ്.വിലകൊടുത്ത് വാങ്ങാൻ കഴിയാത്ത നൻമ

  • @shariyudevazhi5301
    @shariyudevazhi5301 2 роки тому +1

    ഇക്കാ ഞാൻ വിജയിച്ചു വിജയിച്ചു ഇരിക്കാനൊരു വീട് പോലും ഇല്ലാത്ത ആളാണ് ഞാൻ വിജയിച്ചു ഇന്നലത്തെ ആൾക്കാർ വരുമ്പോൾ അല്ലാത്തവർ ആയാലും അവരെ വിളിച്ചു വീട്ടിൽ ഇരുത്തും വെള്ളം കൊടുക്കും കഴിക്കാൻ നമ്മളെ വെള്ളത്തിന് പെറുക്കി അവർക്ക് കൊടുക്കും അല്ലെങ്കിൽ എൻറെ കയ്യിൽ ഇല്ല അങ്ങനെയാണ് ഞാൻ പറയുന്നത് പത്തുരൂപ ഉണ്ടെങ്കിൽ അത് ഞാൻ കയ്യിൽ പിടിച്ചു നിൽക്കില്ല ജാതിയോ മതമോ നോക്കില്ല ആണോ പെണ്ണോ നോക്കിയില്ല എൻറെ കയ്യിൽ ഉള്ളത് എടുത്തു അവരെ മുമ്പിലേക്ക് ഞാൻ കൊടുക്കും അൽഹംദുലില്ലാഹ് ഇതേ വിവരം തന്നെ അള്ളാഹു എനിക്കു എല്ലാവർക്കും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആ ഉസ്താദിനും നിങ്ങൾക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @സൂര്യദത്തൻ
    @സൂര്യദത്തൻ 2 роки тому

    രണ്ടുപേർക്കും എന്റെയും കുടുംബത്തിന്റെയും വക അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹി... ഇവിടെയിരുന്നു ഇതുമാത്രമേ കഴിയുന്നുള്ളൂ

  • @tulsianil8471
    @tulsianil8471 2 роки тому +5

    പാവം ഉസ്താദ് എന്തു ചെയ്യാം. എല്ലാവരും ഇദ്ദേഹത്തെ പോലെ ആകുല്ലല്ലോ രണ്ടു പേർക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @PradeepKumar-od9fe
    @PradeepKumar-od9fe 2 роки тому +2

    എന്റെ ചേട്ടാ. 🙏ചേട്ടൻ മസ്സാണ്. ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണും.

  • @prakasankt1436
    @prakasankt1436 2 роки тому +4

    Nalla manasu God bless you 👍

  • @abbasm6704
    @abbasm6704 2 роки тому

    ലോകത്തുള്ള എല്ലാപേരുടെയും ബുദ്ധിമുട്ടുകൾ മാറ്റാൻ കഴിയില്ല ഒരാളുടെ ബുദ്ധിമുട്ടു വിശദമായി കേൾക്കാൻ കാണിക്കുന്ന ഒരു മനസ് സഹായിക്കാൻ കഴിവില്ലെങ്കിലും അവരുടെ ബുദ്ധിമുട്ടുകൾ കേൾക്കാണെങ്കിലും മനസുകാണിക്കണം ഒരു കാശും ഇല്ലാതെ വീട്ടിൽ കയറി ചെല്ലുന്ന ഒരു ഗൃഹനാഥന്റെ മാനസികാവസ്ഥ അല്ലാഹു ഏറ്റവും വലിയവൻ

  • @abdullatheefasanar6898
    @abdullatheefasanar6898 2 роки тому

    Allahu Anugraham Nalkatta AA kudumbanadhanum Kudumbathinum Ella Anugrahagalum Dheergayoussum Arogyavum Allahu Nalkatta.

  • @hafsapattoth7802
    @hafsapattoth7802 2 роки тому +6

    Nalla ചിന്താഗതി. നല്ലത് അല്ലാഹ് നിങ്ങൾക് നൽകട്ടെ. Ameen

  • @Natural_Lovers-g6e
    @Natural_Lovers-g6e 2 роки тому +3

    കരഞ്ഞ് പോയി ....
    ആ കുഞ്ഞി മക്കളുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ചങ്ക് തകർന്ന് പോയി

  • @ashickparakkal
    @ashickparakkal 3 роки тому +39

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲👍

  • @muhammadbasheer185
    @muhammadbasheer185 2 роки тому +8

    അള്ളാഹു കൈറും ബറകത്തും ഇക്കാകും ആരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ.ആമീൻയാറബ്ബൽആലമീൻ

  • @asifras6241
    @asifras6241 3 роки тому +33

    ഇങ്ങനെ സമ്പാദിക്കുന്ന 1 രൂപക്ക് 1 ലക്ഷത്തിൻ്റെ മൂല്യം ഉണ്ട്

  • @ahmadabdullah4149
    @ahmadabdullah4149 2 роки тому

    من الله الى الله അല്ലാഹുവിൽ നിന്ന് വരുന്നു അല്ലാഹുവിലേക്ക് കൊടുക്കുന്നു

  • @raneeshny1096
    @raneeshny1096 2 роки тому

    Masha allah ii usthathine njan orupad thivasam panikk povumbo madharsikk kond vittirunnu

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +2

    അപ്പോ ക്യാമക്കണ്ണുകൾ ഒക്കെ ശെരിയാക്കി ഇങ്ങനത്തെ ആൾക്കാരെ കാത്തിരിക്കുന്നു അല്ലേ!!!! സൂപ്പർ

  • @suhailswalah3669
    @suhailswalah3669 2 роки тому +22

    മാഷാ അള്ളാഹ് അള്ളാഹു ബർകത് നൽകട്ടേ.... 😭😭😭

  • @fasalrahman3995
    @fasalrahman3995 2 роки тому +1

    Good നന്നായിട്ടുണ്ട് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +2

    House owner super God bless you 🙏🙏

  • @ahammedkutty1228
    @ahammedkutty1228 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shyjanazar3622
    @shyjanazar3622 2 роки тому +2

    അൽഹംദുലില്ലാഹ് നല്ല മനസ് ആണ് നിങ്ങൾക് നാഥൻ അനുഗ്രഹിക്കട്ടെ

  • @bushrarazak4403
    @bushrarazak4403 2 роки тому +39

    എന്റെ വീട്ടിൽ വന്നിരുന്നു ഞാൻ നൂറുരൂപക്ക് വാങ്ങി

    • @shortmedia867
      @shortmedia867 2 роки тому

      സ്ഥലം എവിടെ..?

  • @hibaminnusvlogs6554
    @hibaminnusvlogs6554 2 роки тому +3

    ഇത് പോലുള്ള സ്നേഹമുള്ള ആളുകളെയാണ് നാട്ടിന് ആവശ്യം👍👍👍 മാഷാ അള്ളാ

  • @saidalavisaid7877
    @saidalavisaid7877 2 роки тому +1

    Padachavan ikkakkum മുസ്ലിയാർക്ക് എപ്പോഴും നല്ലത് വരുതട്ടാ

  • @PM-gx9qw
    @PM-gx9qw 2 роки тому

    മറ്റുള്ള മതസ്ഥരും നമ്മുടെ സഹോദരങ്ങൾ ആണ് എന്ന് മദ്രസ യിൽ പഠിപ്പിക്കുക......

  • @nazumudeenn9481
    @nazumudeenn9481 2 роки тому +15

    God may bless you both.The most attractive aspect in our life is the way in which we behave.It is of course a spiritual gift.

  • @mckiduyt4178
    @mckiduyt4178 2 роки тому

    അള്ളാഹു രണ്ടു പേർക്കും സന്തോഷം നൽകട്ടെ 🤲

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 2 роки тому +2

    അള്ളാഹുവിനോട് ചോദിയ്ക്കേണ്ട രൂപത്തിൽ ചോദിച്ചാൽ സൃഷ്ടാവ് ഒരിയ്ക്കലും സൃഷ്ടിയെ കൈവെടിയില്ല.

  • @k.pmajeed2087
    @k.pmajeed2087 2 роки тому

    എന്റെ വീട്ടിലും
    ഉസ്താദുമാർ കച്ചവടവുമായി വന്നിരുന്നു.
    എനിക്ക് ആവശ്യമില്ലെങ്കിലും
    ഞാൻ രണ്ട് പുസ്തകം വാങ്ങി.
    അവർക്ക് എന്തെങ്കിലും കിട്ടണം എന്ന് കരുതിയത് കൊണ്ട് മാത്രമായിരുന്നു അത് വാങ്ങിയത്.
    മറ്റൊരു ഉസ്താദ് ഇതുപോലെ സോപ്പും കൊണ്ടുവന്നിരുന്നു.
    അതും ഞാൻ വാങ്ങി.
    അദ്ദേഹത്തിന് കുറച്ച് കാശ് ഞാൻ അധികം കൊടുക്കുകയും ചെയ്തു.
    കുണ്ടൂർ ഉസ്താദ് ചായ കടക്കാർക്ക് എന്തെങ്കിലും കിട്ടട്ടെ എന്ന് കരുതി കൊണ്ട്
    ചായ കുടിക്കൽ ഉണ്ടായിരുന്നു എന്ന് ഏതോ ഒരു പുസ്തകത്തിൽ വായിച്ചത് ഓർമ്മ വരുന്നു.
    ഏതായാലും എന്തെങ്കിലും കുറച്ച് അധികം കൊടുക്കുന്നത് നന്നായിരിക്കും.
    അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

  • @haseenashajahan7201
    @haseenashajahan7201 2 роки тому +30

    അള്ളാഹു അനുഗ്ഗഹിക്കട്ടെ 🥰👍👍

  • @toplist8663
    @toplist8663 2 роки тому +5

    മാഷാ അല്ലാഹ് ❤

  • @seenahuawei
    @seenahuawei 2 роки тому +2

    Padachavan aafiyathulla deergayus nalki anugrahikatte

  • @D2Pvlogs
    @D2Pvlogs 2 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @aaguppyfarm9802
    @aaguppyfarm9802 2 роки тому

    Kannum manassum niranju.allahu randalkkum barkath nalkatte.

  • @ayshabikannur7420
    @ayshabikannur7420 2 роки тому +18

    കൊറോണ വന്നു നമ്മുടെ പോലത്തെ കൂലി പണി എടുത്തു ജീവിക്കുന്ന നമ്മൾ ക് കഷ്ടം അള്ളാഹു നമ്മുടെ എല്ലാ വിഷമം മാറ്റി തരട്ടെ ആമീൻ

  • @fousiii7740
    @fousiii7740 2 роки тому +3

    മാഷാ allah😍😍😍
    അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെയും ഉസ്താദിനെയും 🤲

  • @rifahinrm9372
    @rifahinrm9372 2 роки тому +3

    Masha Allah.. Allahu Anugrahikkatte.. Aameen... 🤲