33 കോടി ദേവതകൾ - ശ്രീമദ്‌ ഭാഗവതം Part 47

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 60

  • @meenakshimv2031
    @meenakshimv2031 16 днів тому +1

    ആചാര്യൻ്റെ നർമം കലർന്ന ഉദാഹരണങ്ങൾ തത്വങ്ങളെ എളുപ്പം ഗ്രഹിക്കാൻ സാധിക്കുന്നു.

  • @ramachandrankolleri3526
    @ramachandrankolleri3526 3 роки тому +7

    തിരുമേനി നമസ്കാരം. അങ്ങയുടെ പ്രഭാഷണം കേൾക്കുക എന്നതു തന്നെ ഒരു ഭാഗ്യമാണ്.

  • @jayasreepm9247
    @jayasreepm9247 2 роки тому +2

    ഈശ്വരതത്വം ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ വേറേ ആർക് കഴിയും.ഒരുകുട്ടിക്കുപോലും വ്യക്തമായി മനസ്സിലാവും. ഇത് കേൾക്കാൻ കഴിഞ്ഞവർ അനുഗ്രഹീത മനുഷ്യർ.തിരുമേനിക്ക് കോടി പ്രണാമം.അന്ന്യത ശരണം നാസ്തി ത്വമേവ ശരണംമമ തസ്മത് കാരുണ്യ ഭാവേന രക്ഷ രക്ഷ ജനാർദ്ദന .ഗുരുവായൂരപ്പന് മുന്നിൽ പ്രണാമം അർപപിക്കുന്നു.ഹരി ഓം 🙏🙏

  • @padmajadevi6370
    @padmajadevi6370 2 роки тому +1

    ഹരേ കൃഷ്ണാ .... അങ്ങയുടെ പ്രഭാഷണം ശരിക്കും exporting quality, തന്നെ. രാധേ ശ്യാം.

  • @mohanamarartpr941
    @mohanamarartpr941 4 роки тому +4

    നമ്മുടെ ആചാര അനുഷ്ടാനങ്ങ ളും ഗുരുക്കന്മാരേകുറിച്ചും കേൾക്കാൻ ആഗ്രഹമുണ്ട് അങ്ങയുടെ പ്രഭാഷണത്തിൽ കൂടി ആചാര്യന് കോടാനുകോടി വന്ദനം

  • @saraswathie6428
    @saraswathie6428 3 роки тому

    Ethravaliya sathyamanu ithralalithamayi vyakthamayi paranjutharunnathu acharyane bhagavan anugrahikkatte ...

  • @vasudevanakkot3773
    @vasudevanakkot3773 4 роки тому +6

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @mallikavijayan1819
    @mallikavijayan1819 7 місяців тому

    Hare krishna 🙏

  • @mayak9280
    @mayak9280 3 роки тому +1

    നമസ്കാരം ഹരിഓം നമസ്കാരം 🪔🪔🪔🙏🏻🙏🏻🙏🏻🕉️🍏🍇🍓🍎😔

  • @sajithakurumalath9205
    @sajithakurumalath9205 2 роки тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @anjalip7949
    @anjalip7949 4 роки тому +2

    ഹരേ കൃഷ്ണ! 🙏

  • @mppreethy5846
    @mppreethy5846 Рік тому

    ഓം നമോ നാരായണായ 💐💐💐

  • @savithriparameswaran1358
    @savithriparameswaran1358 3 роки тому +1

    ഓം ശ്രീ ഗുരുഭ്യോ നമഃ
    ഹരി ഓം

  • @remamurali72
    @remamurali72 4 роки тому +3

    ഹരി ഓം ഗുരുജി

  • @srnkp
    @srnkp Рік тому

    Very good new knowledge now

  • @Snehap6
    @Snehap6 4 роки тому +1

    Pranam thirumeni....

  • @pushpavalli....5792
    @pushpavalli....5792 10 місяців тому

    ഹരേ കൃഷ്ണ:🙏🌹❤️🔥

  • @dharmarajan8367
    @dharmarajan8367 3 роки тому +1

    വന്ദേ ഗുരുപരമ്പരാം
    ഹരേ നാരായണാ
    🙏🕉️🙏

  • @SajithaSuresh-hk5rv
    @SajithaSuresh-hk5rv Місяць тому

    Good 🙏🙏

  • @geethaunnikrishnan4534
    @geethaunnikrishnan4534 Рік тому

    Hari om 🕉 Thirumeni

  • @srnkp
    @srnkp Рік тому

    Every time it's new

  • @vaishnavasudarshanam
    @vaishnavasudarshanam 3 роки тому +1

    ഹരി: ഓം

  • @saraswathie6428
    @saraswathie6428 3 роки тому

    Bhagavane ithumunpe kettillalloo ippozhenkilum kelkkanum manassilakkanum kazhinjuvalloo bhagyayi nama skaram acharya..... Inimuthal thudarchayayi angayuďe prabhashanam kelkkunnathanu 🙏🙏

  • @sunithaiv8467
    @sunithaiv8467 3 роки тому

    Namaste swamiji. 🙏🙏🙏

  • @vkrishnanelayath9437
    @vkrishnanelayath9437 4 роки тому

    Vanakkam Sarmaji.

  • @thankamanias116
    @thankamanias116 4 роки тому +2

    ഓ൦ നമോ ഭഗവതേ വാസുദേവായ

  • @anitakunnath
    @anitakunnath 4 роки тому +2

    Please add the videos in separate playlist so that it is east to watch in sequence

    • @vinodkumarasharmakizhakkum890
      @vinodkumarasharmakizhakkum890  4 роки тому

      DONE

    • @anitakunnath
      @anitakunnath 4 роки тому

      @@vinodkumarasharmakizhakkum890 Thank you for the quick response 🙏
      Please create one more playlist of Srimad Bhagavatam if possible 🙏
      Feeling blessed to listen to you. The way you convey the essence of teaching covered in simple, humorous way using day to day life examples is amazing🙏
      Would like to send Gurudakshina if you will accept...pls send the details to kunnath.anita@gmail.com 🙏

  • @beenak7565
    @beenak7565 3 роки тому

    Very Fine 👌

  • @Saidxb
    @Saidxb 4 роки тому +1

    Namaskaram 🙏🙏🙏

  • @उमावयप्पुरम्

    നമസ്തേ ...

  • @jayaprakashck7339
    @jayaprakashck7339 4 роки тому +4

    ദൈവവും ദേവതയും തമ്മിലുള്ള വ്യത്യാസം അറിയാത്ത അജ്ഞാനികൾ ആണ് ബഹു ഭൂരിപക്ഷവും. ദൈവം അഥവാ ഈശ്വരൻ ഏകവും അദ്വീതീയവും ആണ്. എന്നാൽ ദേവതകൾ അനേകം ആണ്. ഈശ്വരന് നാമ രൂപങ്ങൾ ഇല്ല. എന്നാൽ ആരാധനാ സൗകര്യത്തിനുവേണ്ടി ഈശ്വരനെ പലരൂപത്തിൽ ദേവതാ രൂപത്തിൽ സങ്കൽപ്പിക്കുന്നു. സ്വർഗ്ഗത്തിലെ നിവാസികളെയാണ് 33 കോടി ദേവതകൾ(ദൈവങ്ങൾ എന്നല്ല ) എന്ന്‌ പറയുന്നത്. സെമിറ്റിക് മതങ്ങളിലെ മാലാഖമാർ പോലെ. ദേവതകളിൽ കുടികൊള്ളുന്ന ഏകമായ ചൈതന്യം ആണ് ദൈവം അഥവാ ഈശ്വരൻ.സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28. ( പരമമായ ഈശ്വരൻ സർവ ഭൂതങ്ങളിലും സമമായി കുടികൊള്ളുന്ന ഏകമായ ചൈതന്യമാകുന്നു ).

    • @doraiswamyp4269
      @doraiswamyp4269 4 роки тому +1

      33ദേവതകളുടെ വിഭൂതികളാണ് 33കോടിയായി പറയപ്പെടുന്നത് എന്ന് എവിടെയോ വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്
      ഇപ്പോഴാണ് കൂടുതൽ യുക്തി ഭദ്രമായ അർത്ഥം കേൾക്കാൻ സാധിച്ചത്. ആചാര്യന് പ്രണാമം

    • @manavan1950
      @manavan1950 4 роки тому

      ഏകമേവ അദ്വൈതീയും ബ്രഹ്മ!!!!!!!! ഈശാവാസ്യമിദം സർവ്വം ഏക ത്യേത്‌ ജഗത്യാംജഗത് !!!!!!! അങ്ങേയ്ക്ക് പ്രണാമം(((🙏)))

  • @sreedevip.k6741
    @sreedevip.k6741 4 роки тому +3

    നമസ്തേ തിരുമേനീ...... ഇതിന്റെ ബാക്കി കൂടി പറഞ്ഞുതരണേ.......🙏

  • @sureshbrahil5141
    @sureshbrahil5141 4 роки тому

    Namaskaram

  • @rekhaprakash6896
    @rekhaprakash6896 4 роки тому

    Nalla ptabhashanam

  • @indupulacheri8855
    @indupulacheri8855 4 роки тому

    ഹരേ നാരായണ

  • @vkrishnanelayath9437
    @vkrishnanelayath9437 4 роки тому

    Good

  • @srnkp
    @srnkp 4 роки тому +1

    👏👏👏👍👍 very very correct 👌 this is not knowledge really wisdom

  • @srnkp
    @srnkp 4 роки тому

    Oh paramartha sathyam

  • @gopalakrishnanc940
    @gopalakrishnanc940 4 роки тому +6

    മുപ്പത്തിമൂന്ന് കോടി നമ: സ്കാരം

    • @nishack822
      @nishack822 4 роки тому

      Nmaskaram thirumeni maygod

  • @nrajshri
    @nrajshri 4 роки тому +3

    കൃഷ്ണ

  • @madhuputhur9183
    @madhuputhur9183 4 роки тому +2

    🙏🙏🙏

  • @ajinandanan573
    @ajinandanan573 4 роки тому +1

    ❤️❤️❤️❤️❤️❤️

  • @unnikrishnankartha8878
    @unnikrishnankartha8878 3 роки тому

    🙏🙏🙏🥰

  • @sushamanair240
    @sushamanair240 3 роки тому

    🌹🙏

  • @user-sanu.
    @user-sanu. 2 роки тому

    *_2O/August/2O22_*

  • @valsammamc3588
    @valsammamc3588 3 роки тому

    നമസ്തേ ഗുരുജി
    സ്വൽപ്പം സ്പീഡ് കുറച്ചു പറഞ്ഞാൽ നന്നായിരുന്നു

  • @ramachandranvk7341
    @ramachandranvk7341 4 роки тому

    Voice is having distortion

  • @ramadasmp2379
    @ramadasmp2379 4 роки тому +2

    33 കോടി ദേവതകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. അങ്ങേയ്ക്ക് നമസ്കാരം

    • @manavan1950
      @manavan1950 4 роки тому

      ബ്രഹ്മത്തെ(((((ഓം കാരത്തെ ))))) മുപ്പത്തിമുക്കോടി യായി ചിന്തിച്ചു നോക്കിയേ((( തലച്ചോർ))) അവൻ അവന്റെ ബോധമാണ് അവനവന്റെ ഈശ്വരൻ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക താങ്കൾക്ക് പ്രണാമം🙏

  • @PNMenon-is9eq
    @PNMenon-is9eq 4 роки тому

    Z

  • @radhasatheesan8862
    @radhasatheesan8862 4 роки тому

    🙏🙏🙏

  • @praveenchand8035
    @praveenchand8035 3 роки тому +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @manuvjnampoothiri511
    @manuvjnampoothiri511 4 роки тому

    🙏🙏🙏

  • @anusree8920
    @anusree8920 4 роки тому

    🙏