Oru Adaar Love ഒരു അഡാറ് പ്രഭാഷണം | Latest Islamic Speech In Malayalam 2018 | Abu Shammas Moulavi

Поділитися
Вставка
  • Опубліковано 9 лют 2025
  • ലോകം മുഴുവൻ മാണിക്യ മലരായ പൂവി യെക്കുറിച്ച് പൈങ്കിളി പ്രണയമായ് ചർച്ച ചെയ്യുമ്പോൾ സത്യത്തിൽ ആ ഗാനത്തിൽ പറഞ്ഞിരിക്കുന്ന മഹതിയാം ഖദീജാ ബീവിയുടെ (റ) മഹത്വം വിസ്മരിക്കപ്പെടുകയാണ്...
    ഈ അവസരത്തിൽ പ്രമുഖ ദീനീ പ്രഭാഷകൻ അബൂഷമ്മാസ് ഉസ്താദിന്റെ ഉസ്താദിന്റെ ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണം...
    ആരാണ് ബീവി ഖദീജ... കേൾക്കുക
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Islamic Speech In Malayalam
    Islamic Prabhashanam Malayalam
    abu shammas moulavi speech
    hafiz abu shammas moulavi
    Speech About
    Oru Adaar Love
    Manikya Malaraya Poovi Song Video
    പ്രഭാഷകൻ: അബു ശെമ്മാസ് മൗലവി ഈരാറ്റുപേട്ട
    പ്രഭാഷകൻ: അബു ശെമ്മാസ് മൗലവി ഈരാറ്റുപേട്ട
    Juma kuthubha Kuzhikkattumoola Juma Maszid Kakkanad
    ജുമാ ഖുതുബ: കുഴിക്കാട്ടുമൂല ജുമാ മസ്ജിദ് കാക്കനാട്
    Channel Intro
    _______________________________________­­__________
    This is Malayalam You Tube Channel (Musiland Islamic Speech Channel)
    Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam / mathaprasangam / deeni prabhashanam
    main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
    above videos contains informative, educational guidance and relevant to the current scenario. presented by the speakers a m noushad baqavi ahammed kabeer baqavi simsarul haq hudavi abdul samad samadani shameer darimi e p abubacker al qasimi anwar muhiyudheen hudavi hamid yaseen jouhari usthad khaleel hudavi farooq naeemi perod abdurahman saqafi noushad baqavi 2018
    in this, latest supernew islamic speech malayalam
    latest new super heart touching islamic speech malayalam
    muslim prabhashanam malayalam mukhamukham
    malayalam islamic speech live deeni prabhashankar mathaprasangam 2018 simsarul haq hudavi new
    abu shammas moulavi kottayam
    navas mannani full speech navas mannani 2018
    മതപ്രസംഗം
    Other Channels : Recommended For You
    _______________________________________­­__________
    Subscribe To Our UA-cam Channel
    goo.gl/AahQXt

КОМЕНТАРІ • 38

  • @moytheenammjju5507
    @moytheenammjju5507 7 років тому +1

    usthadin allahu dheergayus nalkatte Ameen

  • @shanifanazeer6819
    @shanifanazeer6819 6 років тому

    Ma sha allah

  • @minusanu8098
    @minusanu8098 7 років тому

    ഉസ്താദ് പൊളിച്ചു അടുക്കി

  • @humanbeing1414
    @humanbeing1414 7 років тому +4

    I respect islam. you're information is absolutely correct god bless you 💙💙💙

  • @meharoofbinmohd3707
    @meharoofbinmohd3707 7 років тому +1

    Well said speecH !!

  • @noufinoufi5027
    @noufinoufi5027 7 років тому +2

    Super speech

  • @salimks1193
    @salimks1193 6 років тому

    ENNE ORU ISLAMIKA PANDITHANUM ISLAAM ENTHANENNU PADIPPIKKENDA. KAARANAM NINGALOKKE ISLAM-UM QUR-AANUM, HADEESUM, SAREE-ATH NIYAMANGALUM MAATHRAME KANDITTULLOO. NINGALELLAAM AA CHATTAKKOODINULLIL MAATHRAM NINNUKONDU VALIYA VAACHAKAMADIKKUNNAVARAANU. PAKSHE NINGAL KANDA ISLAAMINUM APPURATHHAANU YATHAARTHA ISLAMINTE STHAANAM. AVIDEKKONNUM NINGAL ETHIYITTILLA.KOODUTHALONNUM ENIKKU PARAYAANILLA. AASSALAMU ALAIKKUM RAHMATHULLAHI VABARAKKATHUHU.

  • @kalikutty7683
    @kalikutty7683 7 років тому +1

    കേരളത്തിലെ കുറച്ചു മുസ്ലിങ്ങള്‍ മാത്രം കേട്ടിട്ടുള്ള ഈ പാട്ട് ഇപ്പോള്‍ ലോകത്താകമാനമായി മൂന്നു കോടിയോളം ജനങ്ങള്‍ കേട്ടു എന്ന യഥാര്‍ത്ഥ്യം ഓര്‍ക്കാതെയാണ് പലരും ഈ പാട്ടിനെ കുറ്റം പറയുന്നത്.നബിയെ വെറുക്കുന്നവരെ പോലും ഈ പാട്ട് കേള്‍പ്പിക്കാന്‍ ഷാന്‍ റഹ്മാനും ഒമര്‍ ലുലുവിനും കഴിഞു എന്നത് അവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

  • @aslamcuchanam1855
    @aslamcuchanam1855 7 років тому

    👍👍👌👌

  • @shafeekchellappan2683
    @shafeekchellappan2683 7 років тому

    Subhana Allah

  • @humanbeing1414
    @humanbeing1414 7 років тому

    good message

    • @iqquscuksd5673
      @iqquscuksd5673 7 років тому

      Eee usthadhinde oru nalla messaginnum,,,,negetive comments idunnavarundallo😢😢😢😢😢..............Alllahu usthadinn aafiyath nalgatte...aameen.........god bless U

  • @munavarar458
    @munavarar458 7 років тому

    kurachu koodi vipulamaayi ee arivu nedan saathichalloo...
    maashah allah..valare nanni...

  • @abuchaafsar8138
    @abuchaafsar8138 7 років тому

    Aaameen

  • @doublesus3740
    @doublesus3740 7 років тому +2

    Ameen ya rabbal alameen

  • @shamernashihab7986
    @shamernashihab7986 7 років тому +1

  • @CTHIBA
    @CTHIBA 7 років тому

    mashala

    • @hamzanb9235
      @hamzanb9235 7 років тому

      ഹൃദയ നൊമ്പരത്തോടൊപ്പം അൽഹംദുലില്ലാഹ് ചരിത്രം ചർച്ച ചെയ്യപ്പെടട്ടേ

    • @fathimamuhammed483
      @fathimamuhammed483 7 років тому

      athum nalla kariyamallay amuslimkalum ariyan oru avasaramaillay nammuday priyapettanabiiye

  • @navidanavab7144
    @navidanavab7144 7 років тому

    😍😘

    • @gafoorkuwait9086
      @gafoorkuwait9086 7 років тому

      മുസ്ലിം നാമധാരികൾ പാട്ടിൽ തെറ്റില്ലെന്നും അത് കൊണ്ട് ഇസ്ലാമിനെ വിലയിരുത്തുകയും ചെയ്തിടുന്നു .തെറ്റില്ലെന്ന് വിലയിരുത്തുന്ന വിഡ്ഢികളെ നിങ്ങൾ ചിന്തിക്കുക. ലോകത്തിൽ ആദ്യമായി ഇസ്ലാം വശ്വസിക്കുകയും സർവ്വശക്തനായ അല്ലാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിൻെറ റസൂലിലും വിശ്വസിച്ച ഒരു.മഹിള .അവരെകുറിച്ച് നല്ലതായി കവിതാ രൂപത്തിൽ എഴുതിയ വരികളുടെ അർത്ഥം ഈമാൻ ഉള്ളവന് മനസ്സിലാക്കാൻ കഴിയും . അതല്ലാതെ കണ്ണുകൊണ്ട് മാടിവിളിച്ചും കണ്ണിറുക്കി സ്ത്രീയെ സ്ത്രിയായിമനസ്സിലാക്കാൻ കഴിയില്ല .

  • @fathimazdc2905
    @fathimazdc2905 7 років тому

    Ini ith kurachu kazhinjaal ee reethiyil nabidinathin paadumallo

  • @soniyajohn1628
    @soniyajohn1628 7 років тому

    kada paragatenu thanks but etorekalum mata hatyayaye kanakakaruta plsssss sorryyyyy

  • @nevadalasvegas6119
    @nevadalasvegas6119 7 років тому +1

    നാണമില്ലെ നിങ്ങൾക്കു ,ഒരു പാട്ടിനെ പിടിച്ചു പോവാൻ ,ഒരു പാട്ട് ഇസ്ലാമിന്റെ യശസ്സിനെ നശിപ്പിക്കില്ല

  • @Humanman20
    @Humanman20 7 років тому +1

    മുസ്ലീമിന്റെ പേര് കളയാൻ കുറെ മുല്ലക്ക മാർ ഇറങ്ങിയ ട്ടുണ്ട്.

    • @meharoofbinmohd3707
      @meharoofbinmohd3707 7 років тому

      Eshaan Shaneer
      ആണോ ? അറിഞ്ഞില്ല !!