Bro എനിക്കൊരു pickup ഉണ്ട് അത് recovery ആകാൻ പറ്റുമോ own board ആക്കി എനിക്ക് workshop ഇൽ ഓടാൻ ആണ് ഇവിടുത്തെ crane കാർ ഭയങ്കര വാടക ആണ് എനിക്ക് ഒക്കുന്നില്ല
അടുത്ത വീഡിയോയിൽ അതിൻറെ പേപ്പറുകൾ മൊത്തം വീഡിയോ ൽ ഉൾപ്പെടുത്തുന്നുണ്ട് ഏതു രീതിയിൽ പോകണം എന്നുള്ളതും രണ്ടാമത്തെ വീഡിയോൽ ഇടുന്നതാണ് ആ രീതിയിൽ പോയാൽ നിങ്ങൾക്കും കിട്ടും
മോട്ടോർ വാഹനവകുപ്പ് എതിരെ ഞങ്ങൾ ഒരു കേസ് കൊടുത്തിട്ടുണ്ട് അതിൻറെ വിധി വന്നാൽ ആവശ്യമുള്ളവർക്ക് റിക്കവറി വാൻ ആയി മറ്റാംമോട്ടോർ വാഹന വകുപ്പിൽ എല്ലാവർക്കും ഒരു നിമ്മം അതിനെതിരെയാണ് കേടതിൽ പോയിരിക്കുന്നത് രണ്ടാമത്തെ വീഡിയോൽ അതെല്ലാം ചെർക്കുന്നുണ്ട്
Mahindra jeep egane recovery van akkan pattum
Recovery van idea sooper😊
🙌
good good job
Bro Jeepinte idle rpm adjustment video idumo
ua-cam.com/video/hGv005zKI8Q/v-deo.html
Hi pickup tie rod poyaal staaring and wheel shake aagumo
വരില്ല bro.... ബുഷ് പോയിട്ടുണ്ടാവും അല്ലങ്കിൽ ഫ്രണ്ട് ഷോക്ക് വർക്കിംഗ് ആണോ എന്ന് നോക്കൂ....
❤ Vedio
🙌
റിക്കവറി വാഹനങ്ങൾ രണ്ടുമാസം ആയുസ്സ്ള്ളൂ 😂😂😂😂
മനസിലായില്ല
അതെന്താ അങ്ങനെ?
എന്റെ കയ്യിൽ 1988 മോഡൽ 540 ഉണ്ട് അത് റിക്കവറി ജീപ്പ് ആക്കാൻ വല്ല മാർഗവുമുണ്ടോ? RTO വെർമിഷൻ തരുമോ
Illa bro പെർമിഷൻ കിട്ടില്ല
Bro എനിക്കൊരു pickup ഉണ്ട് അത് recovery ആകാൻ പറ്റുമോ own board ആക്കി എനിക്ക് workshop ഇൽ ഓടാൻ ആണ് ഇവിടുത്തെ crane കാർ ഭയങ്കര വാടക ആണ് എനിക്ക് ഒക്കുന്നില്ല
2019നിയമപ്രകാരം വാഹനമോട്ടോർ വാഹന വകുപിൽ പുതിയ വാഹനത്തിന് പെർമിറ്റ് വാഹനമായി മാറ്റാൻപറ്റും
അടുത്ത വീഡിയോയിൽ അതിൻറെ പേപ്പറുകൾ മൊത്തം വീഡിയോ ൽ ഉൾപ്പെടുത്തുന്നുണ്ട് ഏതു രീതിയിൽ പോകണം എന്നുള്ളതും രണ്ടാമത്തെ വീഡിയോൽ ഇടുന്നതാണ് ആ രീതിയിൽ പോയാൽ നിങ്ങൾക്കും കിട്ടും
@@ക്രെയിൻസർവീസ്മഞ്ചുക്കുട്ടി case ന് പോകുക ആണോ വേണ്ടേ
@@ക്രെയിൻസർവീസ്മഞ്ചുക്കുട്ടി എന്റെൽ ഉള്ളത് 2009 വാഹനമാണ് goods pickup അത് own board ആക്കി റിക്കവറി ആക്കാനാണ്
മോട്ടോർ വാഹനവകുപ്പ് എതിരെ ഞങ്ങൾ ഒരു കേസ് കൊടുത്തിട്ടുണ്ട് അതിൻറെ വിധി വന്നാൽ ആവശ്യമുള്ളവർക്ക് റിക്കവറി വാൻ ആയി മറ്റാംമോട്ടോർ വാഹന വകുപ്പിൽ എല്ലാവർക്കും ഒരു നിമ്മം അതിനെതിരെയാണ് കേടതിൽ പോയിരിക്കുന്നത് രണ്ടാമത്തെ വീഡിയോൽ അതെല്ലാം ചെർക്കുന്നുണ്ട്
അടിപൊളി 👍
❤️
👍
Broo ee vandii athere model ann.
1993 ആണ് 👉ua-cam.com/video/hGv005zKI8Q/v-deo.html
❤❤❤
Recovery permit unde
Permit ഉണ്ടങ്കിൽ... ക്രെയിൻ ആക്കാനാണോ പാട്...
പിക്കപ്പിന് ടിപ്പർ പെർമിറ്റ് കിട്ടാൻ വല്ല വഴിയുമുണ്ടാ
രണ്ടു കാലുള്ള പെർമിറ്റ്കിട്ടാനുള്ള സാധ്യത ഉണ്ട്😅😅😅
പിക്കപ്പ് ടിപ്പർ ആക്കിയാൽ കിട്ടും 🙏🙏
@@ക്രെയിൻസർവീസ്മഞ്ചുക്കുട്ടി 👃👃
അടിപൊളി 👍👍