നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; സ്വാഗതം ചെയ്‌തും തള്ളിയും രാജ്യങ്ങൾ

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 364

  • @rafeequemanu8606
    @rafeequemanu8606 День тому +60

    ലോക ക്രിമിനൽ അമേരിക്ക കുടി ഇതിൽ പെടില്ലേ ബാഡൻ കൂടി വേണം

    • @tomthomas1936
      @tomthomas1936 День тому

      @@rafeequemanu8606 അമേരിക്ക ലോക ക്രിമിനൽ അപ്പോ hamas, ഉം ഹിസ്‌പുള്ള, ഹൂറി, ഐസിസ്, bokko ഹറാം oke പുണ്യാളന്മാരും... എടാ കുഞ്ഞേ നിനക്കൊകെ എന്നാടാ ഇനി നേരം വെളുക്കുനെ???

  • @isahaquepulikkandy8968
    @isahaquepulikkandy8968 День тому +62

    ഇത്രയും പേരെ പ്രത്യേകിച്ചും സാധാരണ ജനങ്ങളെ കൊന്നൊടുക്കിയിട്ടും ഇസ്രായേലിന്ന് കൂട്ടു നിൽക്കുന്ന അമേരിക്കക്കും ബ്രിട്ടനുമെതിരെയാണ് ഉപരോധം കൊണ്ടു വരേണ്ടത്.. 76 കൊല്ലമായി അനുഭവിച്ചു വരുന്ന യാധനകൾക്ക് പലസ്തീനികളെ എല്ലാ രാജ്യങ്ങളും കൂടി മോചനം നൽകി സംരക്ഷിക്കണം..അതിനു നല്ലൊരു നേതൃത്വം ആവശ്യമാണ്...

    • @abysebastion5259
      @abysebastion5259 День тому +4

      സ്ത്രീകളും കുട്ടികളും മരിക്കുന്നേ ഓടി വായോ 😂😂😂😂

    • @AnanthaLekshmi-uq9qz
      @AnanthaLekshmi-uq9qz День тому +4

      നിൻ്റെ മറ്റവന്മാർ പവടയ്ക്കുളിൽ ഒളിച്ചിരുന്ന് പാവങ്ങളെ കൊന്ന് തള്ളിയപ്പോൾ നിന്നെയൊന്നും കണ്ടില്ല ഇപ്പോ വന്നിരിക്കുന്നു

    • @San_diego_7
      @San_diego_7 День тому +2

      😂😂

    • @paul3577
      @paul3577 День тому +6

      എന്ത് ഉപരോധം 😂
      ലോകത്തെ control ചെയ്യുന്നത് അമേരിക്കയാണ്
      അപ്പോഴ കോയടെ ഉപരോധം

    • @Anil-The-Panther
      @Anil-The-Panther 22 години тому +1

      @@isahaquepulikkandy8968 നീ ഉപരോധിക്ക്.

  • @AbdulRazak-n7f
    @AbdulRazak-n7f День тому +44

    ആദ്യം അറസ്റ്റ് ചെയ്യണ്ടത് ബൈഡനേയാണ്

    • @Godwin-zm9zo
      @Godwin-zm9zo День тому +5

      @@AbdulRazak-n7f എന്തിന് ??? യുദ്ധം ഉണ്ടാക്കിയത് usa ആണോ ??? ഇപ്പോൾ ഹാമസ് നല്ല.. വർ ,, ആയോ 🤪🤪🤪

    • @Human01957
      @Human01957 День тому +1

      @@Godwin-zm9zoivdey vishayam athalla hamas alla prashnam poor people dying
      So American yum utharavathiyaanu

    • @logicalthinker8507
      @logicalthinker8507 23 години тому

      Hamas allavinte poralikal aanu..yudham avrku paranjitila😂​@@Godwin-zm9zo

  • @basheerkallidumbil6117
    @basheerkallidumbil6117 День тому +28

    മൂന്നാം പ്രതി ബൈഡൻ ആണല്ലോ. വാറണ്ട് ഇല്ലേ

    • @-kt2865
      @-kt2865 21 годину тому

      ബൈഡൻ ഒന്നാം പ്രതി

    • @Aneeshrdx
      @Aneeshrdx 7 годин тому

      ബൈടൻ ഒക്കെ പോയി ഇത് രാജഭരണം അല്ല ജനാധിപത്യം ആണ് അവർ ചെയ്തുവച്ചട്ട് 👋റ്റാറ്റ പറഞ്ഞു പോക്കും 😢

  • @davidbeckham2340
    @davidbeckham2340 День тому +13

    ICJ court : arrest him
    Le Netanyahu: poda pulle 😂😂😂

  • @youwhy4843
    @youwhy4843 День тому +12

    ഇപ്പോളാണോ ഇവർക്ക് നേരം വെളുത്തെ. 🙏🏻

  • @AshrafAchu-ul8he
    @AshrafAchu-ul8he 17 годин тому +1

    Gaza ❤❤❤❤❤❤❤❤Gaza

  • @ASHRAF-w8c
    @ASHRAF-w8c День тому +5

    Very good point ❤❤❤

  • @galileomammali4209
    @galileomammali4209 День тому +6

    ട്രംപിനെ പേടിച്ച് നിക്കറിൽ മുള്ളിയ ഖത്തർ ഹമാസിനെ പുറത്താക്കി😂😂

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 21 годину тому

      ഓക്കേ ഡാ മുത്തേ നീ പറയുന്നത് പോലെ തന്നെ 😂... പിന്നെ അമേരിക്ക ഒക്കെ ഇപ്പോ വെറും കോമാളിയുടെ റോളിൽ ആണ് ഉള്ളത് 🤡

  • @iqubalibraheem6311
    @iqubalibraheem6311 День тому +6

    നേതാന്യാഹുവിനും കുടുംബത്തിനുമുള്ള ന്യായമായ വിധി ഒരു ലോക കോടതിയും വേണ്ട.. അത്‌ താമസിക്കാതെ.. നടപ്പിലായ് കൊള്ളും... ലോക ഭീകരന്റെ അന്ത്യം നമുക്ക് ആഘോഷിക്കാം 😊😊😊😊

    • @സാജൻ
      @സാജൻ 19 годин тому +1

      ഊമ്പും. ഈ കമന്റ് ഇട്ട നീ മനുഷ്യനാണോ? (അതൊ! രക്ത ദാഹിയായ ചെകുത്താനോ?)

    • @Virgin_mojito777
      @Virgin_mojito777 8 годин тому

      ആരു. Tallahu നടത്തുമോ 😂😂

  • @karu1563
    @karu1563 17 годин тому +1

    ശാഖയിൽ കുട്ടകരച്ചിൽ 🤣🤣🤣🤣🤣 ഞമ്മന്റെ ഇസ്രായേൽ 🤣🤣🤣🤣

  • @sherifmuhammad2294
    @sherifmuhammad2294 День тому +12

    അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് വെറും പ്രഹസനം മാത്രമാണ് അമേരിക്ക കൂടെ ഉള്ളതുകൊണ്ട് ഒരു പ്രശ്നവുമില്ല

  • @nazarbeerali1137
    @nazarbeerali1137 День тому +5

    ഓ, ഈ പറയുന്ന അന്താ രാഷ്ട്ര മറ്റേ കോടതി ഇപ്പോഴാണോ അറിഞ്ഞത്...

  • @ashimshans9772
    @ashimshans9772 День тому +11

    Gaza❤

  • @sajeeshkunjon1246
    @sajeeshkunjon1246 День тому +3

    അതു ഇപ്പോൾ പുടിനും ഉണ്ട് 😄😀😃

  • @IshaanMon-w4d
    @IshaanMon-w4d День тому +85

    അറസ്റ്റ് ചെയ്യാനൊന്നും സമയം കിട്ടുമെന്ന് തോന്നുന്നില്ല..മിക്കവാറും നേതാന്യാഹുവിനെ ഹിസ്‌ബുള്ള തീർക്കും..

    • @niyascheruvathaniniyas7596
      @niyascheruvathaniniyas7596 День тому +8

      Isbulla akthasham thernanna katath

    • @Ansal-ko2ow
      @Ansal-ko2ow День тому

      Athan bro arrest cheyyane 😂

    • @RinuMadhavan
      @RinuMadhavan День тому +25

      ഹിസ്ബുള്ള ഇപ്പോൾ വല്ലതും ഉണ്ടോ 😂😂😂. എവിടേലും ഒളിച്ചിരുന്ന് 10മിസൈൽ വിടും പിന്നെ ഒളിവിൽ 😂😂

    • @Ansal-ko2ow
      @Ansal-ko2ow День тому

      @@RinuMadhavan nee hisbullayude kaalinte idayil aanallo nikkane

    • @BASHEERBasheer-i5g
      @BASHEERBasheer-i5g День тому

      മാധവൻ
      നീ ഒക്കെ ഏത് ലോകത്താണ് ഉള്ളത്
      ഹിസ്പുള്ള ഇല്ലങ്കിൽ പിന്നെ എന്തിനു ജൂതൻ വ്യോ മാക്രമം നടത്തുന്നത് 😁

  • @sebijoseph-f6o
    @sebijoseph-f6o День тому +17

    നാലായിട്ട് മടക്കി വെച്ചോ വാറന്റ് 😂😂😂അങ്ങ് ചെന്നാ മതി 😂

    • @ajcanadian8291
      @ajcanadian8291 День тому +1

      അല്ല പിന്നെ ഇതുപോലെ എത്ര വാറന്റുകൾ എത്ര വാണിങ്ങുകൾ ഇതൊക്കെ ഇസ്രായേലിന് പുല്ലുവിലെയുള്ളൂ

  • @roban7086
    @roban7086 День тому +3

    കിത്താബിൽ പറയുന്ന പോലെ ചെയ്യാൻ പോയഎല്ലാവരുടെയും കാലുപിടിച്ച് കരഞ്ഞു നടക്കേണ്ടി വരും

    • @alikkunjuv.a.724
      @alikkunjuv.a.724 День тому +1

      അയ്നു അവർ ക്രിസങ്കി അല്ലാ 😂😂😂😂

    • @nichu1476
      @nichu1476 20 годин тому

      എന്നാ പിന്നെ മുത്ത് ചിപ്പി ബൈബിൾ പറയുന്നത് പോലെ ചെയ്യാം.

  • @aarveeashraf2812
    @aarveeashraf2812 День тому +6

    അന്താ രാഷ്ട്ര അനീതി നാടക കോടതി
    ഇഷ്ടന്റെ തന്നെ നിർമ്മിതി ആവില്ലേ

  • @freespirithermit
    @freespirithermit День тому +3

    അച്ചോഡാ.... ഇത് കേട്ടത് മുതൽ നെതന്യാഹു വിറച്ച് ഇരിക്കുകയാണെന്നാ അറിഞ്ഞത് 😂😂😂വലിച്ച് മൂക്കിൽ കയറ്റുമോ "അന്ധ"രാഷ്ട്ര കോടതി ?😂😂😂 കോടതി അറസ്ററ് ചെയ്യാൻ ഇസ്രായേലിലേക്ക് ചെന്ന് കേറി കൊടുത്താട്ടെ....കോടതിയെ പപ്പടം ആക്കി നെതന്യാഹു കയ്യിൽ തരും😂😂😂😂

    • @galileomammali4209
      @galileomammali4209 День тому +1

      😂😂😂😂

    • @RasheedRasheedramees
      @RasheedRasheedramees День тому

      ലോക ജൂതപരിഷ
      ബങ്കറിൽ ആണെന്ന കേട്ടത് മൊയലാളി

  • @koyamon3605
    @koyamon3605 День тому +7

    ഇസ്രായേലിനു അടി മൂർത്താവിൽ കൊള്ളുന്നുണ്ട് അതാണ്‌ അന്താരാഷ്ട്രക്കാർ ഉണരുന്നത് 😂😂😂😂

    • @Raptor-p9s
      @Raptor-p9s 18 годин тому +1

      @@koyamon3605 പറി സ്തീൻ

  • @channel-abcd
    @channel-abcd День тому +13

    ഗോവാലാന്റ് അല്ല വീഗാലാന്റ്😂

    • @mohammediqbal65
      @mohammediqbal65 День тому +1

      Be quiet, pinangalle kuttaa 😂

    • @Unnaie
      @Unnaie День тому +1

      @@channel-abcd കൊതം ലാൻഡ് അല്ല വളി ദാന ലാൻഡ്‌ 😁😁😁

    • @harikrishnanKA-kz3cv
      @harikrishnanKA-kz3cv День тому

      Eda ee warrant ine valla seriousness Israel kodukune thonindo...porathathine America support....only America can help PALASTHINE...vere oralkum onnum cheiyanila​@@mohammediqbal65

  • @BijuPC-t6k
    @BijuPC-t6k День тому +3

    യൂറ്റുബ് വരുമാനം അമേരിക്ക തരണം എന്നലെ മീഡിയ ഫൺ കഞ്ഞി കുടിക്കുക ഉള്ളു😂🙏

    • @Anil-The-Panther
      @Anil-The-Panther День тому +1

      അമേരിക്കയല്ല ജൂതൻ കൊടുക്കണം.

  • @mashoodpp3208
    @mashoodpp3208 День тому +6

    എന്താ പറഞ്ഞേ ധന്യേ.
    ഗോവ ലാന്റോ?😂

  • @superduper9714
    @superduper9714 20 годин тому +2

    പിന്നെ അറസ്റ്റ് ചെയ്യാൻ പോയിട്ട് തൊടാൻ പോലും പറ്റില്ല ഇസ്രായേലിനെ ലോകം തന്നെ അവരുടെ നിയന്ത്രണത്തിലാണ് 🇮🇱😘

  • @saidalavim3347
    @saidalavim3347 День тому +2

    ഇസ്രയേൽ ആരാധകർ അറിയണം നേതാവ് ബക കറിലാണ്😀😀😀

  • @kamaloman1775
    @kamaloman1775 18 годин тому +1

    ഒലത്തും 'നെതന്യാഹുവിന് ബിഗ്ഗ് സല്യൂട്ട്💪💪💪💪

  • @rakahmed1670
    @rakahmed1670 День тому +1

    ഭയങ്കര നടപടി😂😂.. വല്ലപ്പോഴും അങ്ങനെ ഒരു ഒന്ന് അവിടെ ഉണ്ടായിരുന്നില്ല എന്ന തെറ്റിദ്ധാരണയാണ് ഇതോടെ മാറുന്നത്...

  • @PS-pj4qg
    @PS-pj4qg День тому +1

    നോക്കിയിരുന്നോ

  • @Memories-sjf
    @Memories-sjf День тому +2

    Putin avide cool ayi nilkunn apol Netanyahu nu Arrest warrant 😂😂.

  • @ArjunMukudan
    @ArjunMukudan День тому +4

    ക്രിമിനൽ കോടതി പ്രോസികുട്ടർ പെണ്ണികേസിൽ പെട്ടു ഇരിക്കുക ആണ്

    • @freespirithermit
      @freespirithermit День тому +1

      അതൊന്നും ഇവന്മാർ മിണ്ടില്ല😂

  • @Akhilmbaby3
    @Akhilmbaby3 День тому +5

    അറസ്റ്റ് ചെയ്യും 😂 നോക്കി ഇരുന്നോ ജിഹാദികൾ 😂

    • @rajanrawther1943
      @rajanrawther1943 20 годин тому

      അറസ്റ്റിനു മുൻപേ തീർത്തിരിക്കും

  • @sulfathsalim5574
    @sulfathsalim5574 День тому +19

    നീതി നടപ്പാക്കാൻ എന്ത് കൊണ്ട് പറ്റുന്നില്ല? ആരെയാണ് ഭയപ്പെടുന്നത്?

    • @Skytech-l3f
      @Skytech-l3f День тому +6

      അങ്ങ് ചെല്ല് അറസ്റ്റ് ചെയ്യാൻ 😂😂.നീ ഒക്കെ എന്തൊരു മദ്രസ്‌ വിഡ്ഢി

    • @Raptor-p9s
      @Raptor-p9s День тому +6

      നിങ്ങളെ ദൈവം എവിടെ 😂

    • @Skytech-l3f
      @Skytech-l3f День тому +3

      @Raptor-p9s അല്ലഹു ചത്തു

    • @sulfathsalim5574
      @sulfathsalim5574 День тому +3

      65 ലക്ഷം ജൂതന്മാരെ കൂട്ടിയിട്ട് കൊന്നപ്പോൾ യഹോവ ഇറങ്ങി വന്നു രക്ഷിച്ചോ? ഈ എക്സാമ്പിൾ എത്ര പ്രാവിശ്യം പറഞ് ഓർമിപ്പിച്ച് തരണം?

    • @freespirithermit
      @freespirithermit День тому +2

      ഉവ്വ...😂 ഉള്ള സുഡാപ്പികൾ ഒക്കെ ആണ് അന്താരാഷ്ട്ര കോടതിയുടെ തലപ്പത്ത്....ലോക കോടതിയുടെ പ്രസിഡൻ്റ്: NAWAF SALAM , അറസ്ററ് വാറൻ്റ് ഇഷ്യൂ ചെയ്ത പ്രോസിക്യൂട്ടർ : KARIM AHMED KHAN KC (പെണ്ണ് കേസിൽ പെട്ട ഒരുത്തൻ)😂😂😂 best best...

  • @logicalthinker8507
    @logicalthinker8507 23 години тому +2

    Gaza shaved

  • @ManuManu-g3s
    @ManuManu-g3s День тому +3

    സ്വർഗ്ഗം കിട്ടാൻ ഭൂമിയിലെ കാഠിന്യം ജീവതം നയിക്കണം യഹൂദർ അതിനു ഷോർട്ട് കട്ട് ഉണ്ടാക്കി സ്വർഗ്ഗത്തിൽ എത്തിക്കുന്ന അവർക്ക് മുസ്ലിങ്ങള് നന്ദി പറയണം👌

    • @ramlakasim2935
      @ramlakasim2935 День тому

      നിന്റെ അമ്മയുടെ പുറ്റിൽ

  • @Melbin12339
    @Melbin12339 День тому +3

    ❤ഇത് ഇപ്പഴാണോ അറിയുന്നത്.😂 നെതന്യാഹു ❤️ പർദ്ദക്കാരി സിൻവാർ ഇത്തയെപ്പോലെ മാളത്തിൽ അല്ല.അറസ്റ്റ് ചെയ്യണമെങ്കിൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയണം.അപ്പോഴേക്കും പാലസ്തീൻ ഭീകരർ തീർന്നിട്ടുണ്ടാകും😂

    • @Appan-i2p
      @Appan-i2p День тому

      @@Melbin12339 എന്ന് ബങ്കറിൽ ഒളിച്ചിരിക്കാത്ത മ്യാഹു ഫാൻ ശശി കുണ്ടിമുക്ക് 😂😂😂😂😂😂😂😂😂😂

    • @siddeequek9225
      @siddeequek9225 День тому

      കണ്ടവനെ യൊക്കെ പപ്പാ എന്ന് വിളിക്കുന്ന നിനക്ക് സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതുന്നവർ ഭീകരന്മാരാണ്.
      നിൻ്റെ മുൻഗാമികളായ ബ്രിട്ടീഷ് കുരിശ് ഭീകരരോട് 100 വർഷം പൊരുതിയാണ് നീ അനുഭവിക്കുന്ന സ്വാതന്ത്ര്യം വീണ്ടെടുത്തത്.
      ഇന്ത്യൻ സമ്പത്ത് കൊള്ളയടിച്ച കുരിശ് ധാരികൾ

  • @noushadnoushad770
    @noushadnoushad770 День тому +7

    ഇത് ഒക്കെ നാടകം ആണ് ഇപ്പോൾ യുദ്ധം നിർത്തണം അതിന് ആണ് അറസ്റ്റ് വരാന്റ് എത്ര പേര് കൊന്നു ഇനി നിർത്തിയാൽ എന്ത് വരാൻ

  • @francisalphonse2134
    @francisalphonse2134 День тому +2

    പുതിയ അമേരിക്കൻ പ്രസിഡണ്ട് ട്രംപാണ് സഹോദരാനെത ന്യാഹുവിനെ ഒന്നും ചെയ്യുകയില്ല

  • @sameerkpuram
    @sameerkpuram День тому +24

    ഇസ്രായേൽ ഇല്ലാതാവുന്നു.

    • @ajcanadian8291
      @ajcanadian8291 День тому

      മീഡിയ വണ്ണിലും മാധ്യമം പത്രത്തിലും യദുവിന്റെ ജേണലിസ്റ്റ് ചാനലിലും ബാക്കി എല്ലായിടത്തും ഹമാസ് ഇല്ലാണ്ടായി ഹിസ്ബുള്ളയുടെയും ഇറാന്റെയും വെടി ഏറെക്കുറെ തിന്നുകൊണ്ട് ഇരിക്കുന്നു

    • @shilupg
      @shilupg День тому +3

      Evide, Israel akramikunnenu parayunnu

    • @1mejojo
      @1mejojo День тому +12

      ഹിസ്‌ബുള്ളേം ഹമസും ഹൂതിം തീർന്നു, ഇനി ഇറാൻ 😂😂

    • @jijojijo6501
      @jijojijo6501 День тому +3

      ഒരിക്കലും നടക്കാത്ത കാര്യം

    • @francisalphonse2134
      @francisalphonse2134 День тому +5

      @@sameerkpuram ഇസ്രായേൽ ഒരിക്കലും ഇല്ലാതാവുകയില്ല

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i День тому +1

    ലോക ഭികരനുള്ള ഷിക്ഷ വൈകാതെ നെതന്യ ഹൃവിനേ തേടിയെത്തുക തന്നെ ചെയ്യും

  • @AbarajCommercial
    @AbarajCommercial День тому +2

    ❤❤❤❤

  • @BijuPC-t6k
    @BijuPC-t6k День тому +10

    മിഡിയ ഫണിനെ ഇന്നത്തെക്കിനെ ഒരു ഉണക്കകണ്ടി കിട്ടി😂🙏

    • @ramlakasim2935
      @ramlakasim2935 День тому +1

      നീ എവിടെ ഉള്ളത് ആട പുലയാടി

    • @justdoit554
      @justdoit554 День тому +1

      നിൻറെ അമ്മയ്ക്ക്

    • @riyaskp9514
      @riyaskp9514 День тому +1

      Shoe 😂😂

    • @sidhiqh8619
      @sidhiqh8619 День тому +1

      നക്കി നക്കി ഷൂ തേഞ്ഞു എന്നിട്ടും നാക്ക് തേഞ്ഞില്ല 😅

  • @haseebp8201
    @haseebp8201 День тому

    Prahasanam

  • @BaDu-d3h
    @BaDu-d3h День тому +1

    endhoo എങ്ങനെ. Yogland😂

  • @vincentjosephjoseph240
    @vincentjosephjoseph240 19 годин тому

    അറസ്റ്റ് വാറണ്ട് ... തൊടില്ല പിടുക്ക വിറക്കും 😂😂😂😂

  • @nidheesh552
    @nidheesh552 День тому

    Super hero

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 День тому

    ❤❤ ethrayum vegam ayale bharanathil ninn mattatte ❤

  • @philippj2236
    @philippj2236 День тому +2

    ഒക്ടോബർ 7നെ പറ്റി നിങ്ങൾ പറയുക 👍🏾😍

  • @jkp0003
    @jkp0003 День тому +3

    Israel is on the right side ❤❤❤

  • @Mayavi_kuttan
    @Mayavi_kuttan День тому +1

    Hamas leader num arrest warrant undallo athentha parayaathe😏

  • @justinabrahamjames7805
    @justinabrahamjames7805 День тому

    Nokki vayiku chechi... ( bhagyam veegalandnu paranjilalloo)

  • @hadiyhaaadil564
    @hadiyhaaadil564 19 годин тому

    അതു ആരാ ഗോവലൻഡ് 😂

  • @musicalfactory5846
    @musicalfactory5846 День тому +2

    🤣🤣chelle angot

  • @sinmacho6988
    @sinmacho6988 День тому +1

    ബൈഡൻ പ്രതി അല്ലേ...

  • @VettukaattilJose
    @VettukaattilJose День тому +13

    അറസ്റ്റ് വാറണ്ടും കൊണ്ട് അങ്ങോട്ട് ചെല്ല്....😂😂😂😂

    • @muhammedfarhan7202
      @muhammedfarhan7202 День тому +9

      അങ്ങോട്ട് ചെല്ലാൻ അല്ല , ഈ കേസിൽ കക്ഷി ചേർന്നിട്ടുള്ള ഒരു രാജ്യത്തും ഇനി കാൽ കുത്താൻ കഴിയില്ല 😏

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h День тому +7

      ​@@muhammedfarhan7202യുദ്ധം നടക്കുന്ന ഗാസയിൽ പട്ടപ്പകൽ നെഞ്ചും വിരിച്ചു കാലുകുത്തി നേതാന്യാഹു. പിന്നെയാ ഈ ഓലപ്പാമ്പ് 🔥

    • @hakeempa5010
      @hakeempa5010 День тому +3

      ​​@@ChristopherBenjamin-e9hആരും അറിയാതെ ചുളുവിൽ പോയി ഒരു വീഡിയോയും എടുത്ത് നാട്ടിലെത്തി പോസ്റ് ചെയ്തു നിന്നെപോലുള്ളവർക് വേണ്ടി🤣

    • @noushadusman9031
      @noushadusman9031 День тому +1

      ഒരു രാജ്യത്തെ ഇച്ചിരി പോന്ന ഗസ്റ്റയോട് ഉപമിച്ചെങ്കിൽ പലസ്തീൻ .ഹമാസ് ഒരു സംഭവം തന്നെയല്ലേ...🇵🇸🇵🇸💪
      പിന്നെ ആദ്യം എന്താണ് അറസ്റ്റ് വാറന്റ് എന്ന് പഠിക്ക്...
      കക്ഷി ചേർന്ന രാജ്യങ്ങൾക്ക് പുറമെ..അധിക രാജ്യത്തേക്ക് ഇനി നേത്യന്യാഹുവിന് കാൽ കുത്താൻ കഴിയില്ല...പോയാൽ ഉടൻ തന്നെ ജയിലിൽ കിടക്കേണ്ടി വരും...

    • @Antivirus817
      @Antivirus817 День тому

      ജൂതൻ മാരെ കൊല്ലാൻ ക്രിസ്ത്യാനികൾക്ക് മാത്രേ പാടുള്ളു 600000 ജൂതൻ മാരെ ചുട്ട് കൊന്ന ലോകത്തിലെ ഏറ്റവും വലിയ മത ഭ്രാന്തൻ മാർ തൂ

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa День тому

    ഇതൊക്കെ പ്രഹസനം മാത്രം ഒന്നും നടക്കാൻ പോകുന്നില്ല

  • @AsharafAli-m7v
    @AsharafAli-m7v День тому

    😂😂😂😂😂 ഹാപ്പിയായി.... ഇപ്പോൾ എന്തായി ജൂത സ്നേഹം മലയാളികളുടെ

  • @ShamsudheenKadeeja
    @ShamsudheenKadeeja День тому

    ലോകത്തിലുള്ള ഏറ്റവും വലിയ പിശാചുള്ള രാജ്യം മനസ്സിലായില്ലേ ഒരു അനുകൂലിക്കുന്നവർ ഇവരെ അനുകൂലിക്കുന്നവർ ഇതൊന്നു കാണട്ടെ

  • @Deepak-00777
    @Deepak-00777 День тому +12

    ആ കോടതിയിലെ ജോലിക്കാർ ഒന്ന് കരുതി ഇരുന്നോ.......😂😂😂

    • @mush8371
      @mush8371 День тому +1

      Thoori odukayaanu sankee... 107 aalukale kaanaan polum kazhinjittilla.. kuttiakale alla yudham jayikkaan ko llendath..

    • @najumudheenncr346
      @najumudheenncr346 День тому

      ഇതിന്ത്യ അല്ല 😂

    • @RAI.H4XX
      @RAI.H4XX День тому +1

      Netanyahu umbi kodukkande verum😂

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ День тому +4

      ​@@mush8371ninte aalkkarude kothil motham missile kayatti nethanyahu😂

    • @mush8371
      @mush8371 День тому

      @Sahelanthropus_tchadensis_ ente aakkaar alledaa oole.. manushyar aanu..

  • @kasirolla3200
    @kasirolla3200 День тому

    ഗോവാ ലാൻഡ് അല്ല തായ്‌ലൻഡ് 😀

  • @freespirithermit
    @freespirithermit День тому +1

    ലോക കോടതിയുടെ പ്രസിഡൻ്റ്: NAWAF SALAM , അറസ്ററ് വാറൻ്റ് ഇഷ്യൂ ചെയ്ത പ്രോസിക്യൂട്ടർ : KARIM AHMED KHAN KC
    ...... ഇപ്പൊ കാര്യങ്ങൾടെ കിടപ്പ് മനസിലായി... 😂😂 ഇതിലെ KARIM KHAN നേതിരേ ഒരു ലൈംഗിക കുറ്റകൃത്യം കേസ് ഉണ്ട്... പെണ്ണ് കേസിൽ പെട്ടവനൊക്കെ ആണ് ICJ chief... അടിപൊളി....മീഡിയ fun ഇതൊക്കെ നൈസായിട്ടങ്ങ് മുക്കിയല്ലേ ...😂😂😂

  • @wildgamer3931
    @wildgamer3931 6 годин тому

    മീഡിയ ഫൺ ഇരുന്ന് സ്വപ്നo കാണ്...😅😅😅

  • @rahoofrahoof.p5521
    @rahoofrahoof.p5521 День тому +5

    ലോക ബികരൻ

  • @salimk2690
    @salimk2690 День тому +10

    അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക്. രണ്ട് അറസ്റ്റ് എടുക്കാൻ. 43 ആയിരത്തിൽ.
    അധികം ജനങ്ങൾ മരിക്കേണ്ടി വന്നു. 🙏

    • @selvamselvam7021
      @selvamselvam7021 День тому +1

      ഉത്തരവാദി ഹമാസ് അല്ലേ..ചുമ ഇരുന്ന് കടുവ യുടെ വാലിൽ പിടിച്ചു വലിച്ചിട്ടു കടി കിട്ടുമ്പോൾ ഇരവാദം ഉന്നയിച്ചിട്ടു കാരിയം മുണ്ടോ..ഒക്ടോബർ 7 മറക്കരുത്..

  • @Unnaie
    @Unnaie День тому +7

    ലോകം കോടതി. പുടിൻ സാർ പരക്രംമണം കണ്ടില്ല 😂🐊🐊🐊..
    ഷേവ് ഗാസ്സ മാത്രം കാണുന്നു 😂🎉🎉

    • @mohammediqbal65
      @mohammediqbal65 День тому

      Chorichil thudangiyo....choriyandikk 😂😂

    • @Unnaie
      @Unnaie День тому +2

      @mohammediqbal65 🐊🐊😂 ഷേവ്. കുഷ് ബുള്ള..
      ഷേവ്.. ഹമാസ് 💐💐💐💐..
      അടുത്ത.. വളി ദാനം ദിവസം വേണ്ടി കുത്തി ഇരിപ്പ് സമയം ആയി 🥴🥴🤒💐💐

    • @Unnaie
      @Unnaie День тому +3

      @mohammediqbal65 ഞമ്മൾ 😂🐊 ചൊറിച്ചിൽ വന്നാൽ തുണി പൊക്കി വക്കഫ് പുറകെ പോകും 😪😪😪
      എപ്പോ ഐന് സമയം ഇല്ല കൊണ്ട്... മുട്ടിൽ വെളിച്ചെണ്ണ ഇട്ടു.. മയ്യിത്ത് നിസ്കാരം പറഞ്ഞു.. ഹുറി.. ഉന്ന മണം വേണ്ടി പോരാടും 😪😪😪😪😪😪💐💐💐💐💐💐💐💐 jai.. ഗാസ്സ...
      Jai കുഷ് പുള്ള....
      വല്ലാത്ത ചൊറിച്ചിൽ... എബടെ പോയ്‌ കുനിഞ്ഞു കൊടുക്കാൻ...
      സിമ്പിൾ 😁 ശാഖ ഉണ്ടല്ലോ 😁

    • @mohammediqbal65
      @mohammediqbal65 День тому

      @@Unnaie Nalla chorinnha guruthwam

    • @Unnaie
      @Unnaie 23 години тому +1

      @mohammediqbal65 ചൊറിച്ചിൽ ആണ് മമ്മദേ 😂🐊 വെളിച്ചെണ്ണ 🤭🤭🤭
      വെളിച്ചെണ്ണ 😂

  • @SabithSabith-x5f
    @SabithSabith-x5f День тому +1

    Etha eee talla

  • @jamshadali9915
    @jamshadali9915 День тому

    ഇതൊക്കെ എത്ര കണ്ടതാ 😊

    • @RAI.H4XX
      @RAI.H4XX День тому +1

      But ith 2024 ahn😂isrealn porath eragan kayullalo ente Netanyahu mayran😂

  • @khalid.k
    @khalid.k 19 годин тому

    ഹെഗ്ഡെശം കൊന്നോടികിയതിന് ശേഷം ആണ് കോടതിക്ക് നേരം വെളുത്തു തുടഗിയത് കോടതികളും കണക്കു തന്നെ

  • @AnilKumar-kp7fl
    @AnilKumar-kp7fl День тому +3

    റഷ്യക്ക് ഇതൊന്നും ബാധകമല്ലേ റഷ്യ രണ്ടുവർഷം ആയല്ലോ യുദ്ധം ചെയ്യാൻ തുടങ്ങിയിട്ട്

  • @shamsu7629
    @shamsu7629 День тому

    ആരാ കോടതി us ano😂

  • @JeredBenjamin
    @JeredBenjamin День тому

    King BIBI

  • @shimnabasheer6813
    @shimnabasheer6813 День тому

    prahasanam ee varand

  • @cherianvc5660
    @cherianvc5660 День тому

    ഹമാസ് നേതാവിനെതിരെയും അറസ്റ് വാറൻ്റ് ഉണ്ട്

  • @vivekodath6066
    @vivekodath6066 День тому +1

    😂😂 ennu veno nale mathiyo adupukutti churchaa vidhikum

  • @Ameer22280
    @Ameer22280 День тому

    New channel poottan aayallo emmathiri avatharanam okke

  • @ShabeerIbrahim-e6o
    @ShabeerIbrahim-e6o День тому +2

    International Comedy Court (ICC)

    • @RAI.H4XX
      @RAI.H4XX День тому +1

      Achoda ente Netanyahu mayran isrealn porath eragan kayullalo😢

    • @Ajith_T_V_M
      @Ajith_T_V_M День тому

      😂😂😂😂

    • @basileldho9844
      @basileldho9844 День тому +2

      @@RAI.H4XXനേതാന്യാഹു ഗാസാ വിസിറ്റ് ചെയ്തത് കണ്ടില്ലേ

  • @ashiqsaidh8636
    @ashiqsaidh8636 День тому +1

    അയ്യോ ഇതു ഇപ്പോൾ തന്നെ വിശ്വസിക്കും ഇതു ഇപ്പോൾ ആണോ തോന്നിയത് ഇത് വെച്ച് പുട്ടിനെ പൂട്ടാൻ ഉള്ള തന്ത്രം മാത്രം അത് നടക്കാൻ പോകുന്നില്ല കാരണം അതിന് മുന്നേ പുട്ടിന് തിരുമണിക്കും അങ്ങനൊരു കോടതി വേണോ എന്ന്

  • @sinmacho6988
    @sinmacho6988 День тому +6

    അറസ്റ്റ് വറന്റ് വളരെ നേരത്തെ ആയിപ്പോയി... ഗാസ്സയിൽ കുറച്ചു കൂടെ ആളുകൾ ജീവിച്ചിരിപ്പുണ്ട്

    • @selvamselvam7021
      @selvamselvam7021 День тому +2

      ഗസ യേ തീർക്കും ഉറപ്പാണ് 😂

  • @vaishakhkavungal7158
    @vaishakhkavungal7158 День тому

    😂😂😂😂😂😂😂😂😂😂😂😂

  • @sheebasunil1708
    @sheebasunil1708 День тому

    ❤ israel

  • @KothuPorottaYT
    @KothuPorottaYT День тому

    ഏത് കോടതി.
    ഈ അമേരിക്ക നിയന്ത്രിക്കുന്ന ക്രിമിനൽ കോടതി 😹r😹😹
    കോമഡി

  • @binojchettikkal8153
    @binojchettikkal8153 День тому

    😂😂🏃🏃😁😁

  • @koyamon3605
    @koyamon3605 День тому

    അ സാധനം അവിടെയുണ്ടോ അന്തരാഷ്ട്രക്രിമിനൽ കോടതി 😂😂😂😂ആളുകളെ തീരെ കൊല്ലാത്ത പാവങ്ങൾ അമേരിക്കയും സക്യകക്ഷികളും പാവം പാവം വിധികൾ 😂😂😂😂

  • @nazarpindia
    @nazarpindia День тому

  • @shijivabraham2970
    @shijivabraham2970 День тому +3

    ക്രൂരതകൾ എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഇറാന് രണ്ട് പൂച്ചെണ്ടുകൾ കൂടി കൊടുക്കാമായിരുന്നു..

  • @RAI.H4XX
    @RAI.H4XX День тому +2

    Achoda ente Netanyahu mayran isrealn porath eragan kayullalo😢

    • @Kundanmammad
      @Kundanmammad День тому +1

      Mandan aano ICC alla ICJ,ICC kku Patti vila aanu

    • @freespirithermit
      @freespirithermit День тому

      രണ്ടും കണക്കാ.... 😂 ഒരു ചുക്കും ചെയ്യാൻ ഇവരെ കൊണ്ട് സാധിക്കില്ല... പറ്റിയിരുന്നെങ്കിൽ പുടിൻ ഒക്കെ ജയിലിൽ കിടന്നേനെ

  • @SarathVk-qz1mm
    @SarathVk-qz1mm День тому

    😂😂😂😂😂😂😂😂 മ്മ്മ്മ്

  • @antojoseph2398
    @antojoseph2398 День тому

    Onnum nadakkan pokunnilla. athu oruvashathu koode nadakkum.

  • @Laijuklcy
    @Laijuklcy День тому

    ഉവ്വ വേഗം ചെല്ല് അറസ്റ്റ് ചെയ്യാൻ

  • @Nasihashanavas77
    @Nasihashanavas77 День тому

    Alhamdulillah ingana englim onnu parann kettallo 😊

  • @-kt2865
    @-kt2865 21 годину тому

    ബഹുമാനപ്പെട്ട നാസർ നിങ്ങളാണ് ആൽമാർത്തതയുള്ള ആൾ നിങ്ങളുടെ സംസാരം തന്നെ കരഞ്ഞു കൊണ്ടാണല്ലൊ

  • @west-d3k
    @west-d3k День тому +1

    അവനെ അറസ്റ്റ് ചെയ്യരുത്. അവന്റെ അവസാനം അടുത്തിട്ടുണ്ട് കുറച്ചു നാൾ കൂടി മാത്രമേ ആയുസ്സ് ഒള്ളു

    • @nisaniaansel1
      @nisaniaansel1 День тому +1

      ഇറാനിലെ നാറി ചത്തോ വിവരം ഒന്നും കേൾക്കാൻ ഇല്ല

  • @TheTruthkerala_
    @TheTruthkerala_ 18 годин тому +1

    Jai Israel 🇮🇱 jai nethanyahu ❤

  • @fisalpc4060
    @fisalpc4060 День тому

    കോമഡി

  • @mohammediqbal65
    @mohammediqbal65 День тому

    Vallathum nadakkumo??, Trump nde Prend alle 😮😮😮

  • @varghesethomas7984
    @varghesethomas7984 День тому

    ICC has become a comedy.

  • @racersedge8243
    @racersedge8243 20 годин тому

    😊🎉🎉🎉🎉🎉🎉🎉🎉🎉🎉😊❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @envirocareservices5371
    @envirocareservices5371 День тому

    Putinum ഉണ്ട്

  • @pavarghese5502
    @pavarghese5502 День тому +1

    അ ആ ഈ ഈ ഉ ഉബ്ബക കോടതി പുട്ടിനും പഴത്തിനും കോടതി വറണ്ട് അപ്പോൾ ഇസ്റായേലും റഷായം അനുജനും ചേട്ടനുമായി അമേരിക്ക കുട്ടുകാരനും വെറുതെ ഒരു മന്ത് രാഷ്ട കോടതി ശമ്പളവും അനു കുല്യങ്ങളും കിട്ടാൻ വേണ്ടി മന്ത് കോടതി

  • @khmahammed8040
    @khmahammed8040 День тому

    🎉🐒🐖