maruti alto smoke problem | brake problem solved

Поділитися
Вставка
  • Опубліковано 16 вер 2024
  • maruti suzuki alto
    *smoke and brake problem
    * leakage master cylinder
    #alto #smoke_problem #brake_problem

КОМЕНТАРІ • 81

  • @Video_737
    @Video_737 10 місяців тому

    വളരെ ഉപകാരം ആയ വീഡിയോ വെള്ള പോക കണ്ടപ്പോൾ ചിലർ പറയുന്നുണ്ട് എജിൻ പണി ആയിട്ടുണ്ട് എന്ന് ആ പുക കുറെ ആയി കാലം ആയി വരുന്നു കുറച്ച് വെള്ള പോക മാത്രം അത് കൊണ്ട് വണ്ടി ഓടിക്കുന്നതിലും കയറ്റം വലിപ്പിക്കുന്നതിലോ ഒന്നിലും പ്രോബ്ലം കാണുന്നില്ല ഈ പുക മാത്രം ഒള്ളു ഇത് കാണുന്നുണ്ടങ്കിൽ റിപ്ലൈ തരുമെന്ന് കരുതുന്നു

  • @fousudeen1785
    @fousudeen1785 3 роки тому +3

    വളരെ നല്ല വീഡിയോ. മാരുതി 800 tappat സെറ്റിംഗ് വീഡിയോ ചെയ്യണേ

    • @GTAutocarcare
      @GTAutocarcare  3 роки тому

      തീർച്ചയായും ..thank you

  • @ANURESHANURESHGS
    @ANURESHANURESHGS Рік тому +2

    master സിലിണ്ടറിന് എത്ര ആവും ഭായി

  • @ayoob.coorgsecondpart7165
    @ayoob.coorgsecondpart7165 3 місяці тому

    Maruti car 800 carpetr engine black puga endha karanam maashe

  • @iamindian5979
    @iamindian5979 3 роки тому +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീടിയൊകൾ

  • @vijeshvijayan1350
    @vijeshvijayan1350 3 роки тому +1

    Brilliant asane ✌🏻✌🏻✌🏻

  • @renjithfressy931
    @renjithfressy931 5 місяців тому +1

    ചേട്ടാ മാസ്റ്റർ പമ്പ് മാറ്റി.. എന്നിട്ടും വെള്ള പുക... ബ്രേക്ക്‌ ഫ്ലൂയിഡ് കുറഞ്ഞു...പുതിയത് ഒഴിച്ചത് ആണ്

    • @GTAutocarcare
      @GTAutocarcare  5 місяців тому

      Booster ഉള്ളിൽ brake fluid clean ചെയ്തരുന്നോ

  • @naazmedia4306
    @naazmedia4306 3 роки тому +2

    Bro , alto 2004 ,idak white puka Ind , chilappo Illa, chilappo morning kurach Ind , chilappo vandi kure odiyal ,Any solution!! Engine problem aayi thonunilla, please help

    • @GTAutocarcare
      @GTAutocarcare  3 роки тому

      Brake condition engane undu ? Brake fluid level kuravundo

  • @philsoncyriac
    @philsoncyriac 3 роки тому +2

    Maruti 800 black smoke undakunnu pollution passayilla oil,filter change cheythu.93 carburettor model .sariyayilla entharikkum karanangal.

    • @GTAutocarcare
      @GTAutocarcare  3 роки тому +2

      ബ്ലാക് smoke വരാനുള്ള കാരണം കൂടുതലായും പെട്രോൾ കത്താതെ പോകുന്നത് കൊണ്ടാണ് ..ആദ്യം എയർ ഫിൽറ്റർ നല്ലതാണോ എന്നു നോക്കണം ,പ്ലഗ് അഴിച്ചിട്ടു അതിൽ ബ്ലാക്ക്‌ കളർ കുടുതലാണോ എന്നു ചെക്ക് ചെയ്യണം അങ്ങനെ ആണെങ്കിൽ പ്ലഗ് മാറുക ,പിന്നെ കാർബറേറ്റർ ഒന്നു ട്യൂൻ ചെയ്യുക ,engine ടൈമിംഗ് correct ആണോ എന്ന് ചെക്ക് ചെയ്യുക ,silencer അഴിച്ചു ക്ലീൻ ചെയ്യുക ,,,ആദ്യം മുതൽ ഓരോന്നും ചെക്ക് ചെയ്തു വരുക..

    • @philsoncyriac
      @philsoncyriac 3 роки тому +1

      @@GTAutocarcare silencer clean cheyyathu nokam.baki ellam thanne cheythu.thank you

    • @vipinchandran9508
      @vipinchandran9508 3 роки тому

      @@GTAutocarcare hi zen 2005 model mpfi petrol ane. സ്റ്റാർട്ട്‌ ചെയുമ്പോൾ ഐഡിയൽ il വെള്ളവും white പുകയും വരുന്നു please help

  • @UshaKumari-zo4st
    @UshaKumari-zo4st 2 роки тому +1

    Master cylinder new price etraya

  • @SwayamThakur
    @SwayamThakur 3 роки тому +1

    Want to contact you for the same problem....

  • @iamindian5979
    @iamindian5979 3 роки тому +3

    Hi ചേട്ട എൻ്റെ വണ്ടിയിലും ഇതെ കുഴപ്പം ഉണ്ട് Alto 2009 model

    • @sameerhamza1987
      @sameerhamza1987 11 місяців тому

      Ente 2008 model same problem und
      Ningale vandi ready aakiyo

  • @georgegomez4322
    @georgegomez4322 11 місяців тому

    Good Information 👌❤️👍

  • @SplendorSince1998
    @SplendorSince1998 3 роки тому +3

    Silenceril നിന്നും വെള്ളം വരുന്നത് എന്ത് കൊണ്ടാണ്?

    • @dominicdcruz7570
      @dominicdcruz7570 3 роки тому +1

      പെട്രോൾ വാഹനങ്ങളിൽ അത് സ്വഭാഭികം ആണ്

    • @SplendorSince1998
      @SplendorSince1998 3 роки тому

      Ok

  • @billupunnar7237
    @billupunnar7237 Рік тому

    Good very nice video

  • @Vivaangaming4529
    @Vivaangaming4529 3 роки тому +1

    Is part ko kia bolte hain...plz tell me same problem in my wagonr...

  • @AjithlalYouTubeofficial
    @AjithlalYouTubeofficial 3 роки тому

    Alto fornt & back shock absorber upgrade cheyan entha vazhii

  • @arulgoodfriends
    @arulgoodfriends Рік тому

    Superb video

  • @kapilsharma1309
    @kapilsharma1309 Рік тому

    Meri Alto white smoke de rhi ha or brake oil khatm kr rhi ha kya problem ho skti ha

  • @tinytechplants223
    @tinytechplants223 Рік тому

    Meri alto black smoke de rahihe or brake oil kha rahihe to ye issue ho sakta he?

  • @vrindas2920
    @vrindas2920 2 роки тому

    Ente vandiyilum smoke ithu Poole und but break issue illa what's the reason ? City aanu vandi

  • @shamshajahan4915
    @shamshajahan4915 3 роки тому +1

    Useful video... Njn oru chevrolet spark user aanu coolent tankl oilnta presence kaanunnund but meterl temperature normal aanu ntha angne??

    • @GTAutocarcare
      @GTAutocarcare  3 роки тому

      ഓയിലിന്റെ പ്രസെൻസ് ഉണ്ടെങ്കിൽ തീർച്ചയായും ഓയിലും വെള്ളവും മിക്സ് ആകുന്നുണ്ട് ....ചിലപ്പോൾ തുടക്കം ആകാനാണ് സാധ്യത

    • @shamshajahan4915
      @shamshajahan4915 3 роки тому +1

      @@GTAutocarcare so enth cheyanam nalla cost Akumoo

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      വണ്ടി കണ്ടാലേ പറയാൻ പറ്റു

  • @bruno12345098
    @bruno12345098 3 роки тому +1

    Where is your work shop located

  • @gopika.s1434
    @gopika.s1434 3 роки тому +2

    👍👍👍👍👍

  • @fasilpk2424
    @fasilpk2424 3 роки тому +1

    Swift nu ee pukayude problem und. Ingane thanne aakumo?

    • @GTAutocarcare
      @GTAutocarcare  3 роки тому

      ആകണമെന്നില്ല പല കാരണങ്ങൾ ഉണ്ട് ......സ്വിഫ്റ്റ് ഡീസൽ ആണെങ്കിൽ ടർബോ ഒന്നു ചെക്ക് ചെയ്യൂ...

  • @shammasshamz9683
    @shammasshamz9683 3 роки тому +1

    Bro..നിങ്ങളുടെ garrage എവിടെ ആണ്.
    ഇതു പോലെ പുക Alto 800 നിന്നും വരുന്നുണ്ട്.. പൊതുവെ ഇതു clear ചെയ്യാൻ Service charge etra aavum

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      പുക വരാൻ പല കാരണങ്ങൾ ഉണ്ട്‌ .കാരണം എന്താണെന്നു അറിഞ്ഞാലെ പറയാൻ പറ്റു ...നൂറനാട് പാറ

    • @shammasshamz9683
      @shammasshamz9683 3 роки тому +1

      @@GTAutocarcare bro service charge etra varum

    • @usernamepassword1232
      @usernamepassword1232 2 роки тому

      Bro. എന്റെ ആൾട്ടോ 800 same problem ഉണ്ട് ..
      രാവിലെ start ചെയ്യുമ്പോൾ white പുക ..
      കുറച്ചു ഓടിയാൽ ഇല്ല ..
      mechanic നെ കാണിക്കാൻ പോയപ്പോൾ അവിടെ check ചെയ്തപ്പോൾ പുകയില്ല ..
      അയാൾ പറഞ്ഞു നോർമൽ ആണെന്ന് ..
      രാവിലെ തണുപ്പുള്ളതുകൊണ്ടാണെന്ന് ..
      പക്ഷെ നല്ല പുകയുണ്ട് .. on first start
      ....എന്തായിരിക്കും problem ..?

  • @theunseenelectricity4534
    @theunseenelectricity4534 3 роки тому +2

    👍👍👍

  • @auto__doctor
    @auto__doctor 3 роки тому +2

    Ithoru rare complaint aanalo?....kandupidikkaan orupaad paadaanu...u r brilliant....,😅👏👏👏👏

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      Thank you

    • @travelstoriesbynoufal
      @travelstoriesbynoufal 3 роки тому +1

      @@GTAutocarcare hi.. silencer sound ആയിട്ട് front silencer change ചെയ്ത്..but ippo start cheyyumpo power steering warning light കത്തി അപ്പോ തന്നെ കെടുന്ന്..silenser മാറ്റിയിട്ട് ഓടി പിന്നെ ഇതേ പ്രോബ്ലം ആയിട്ട് spark plugs മാറ്റിയിരുന്നു.വണ്ടി തീരെ start ആവാതെ ആയിട്ട്. ഇപ്പൊ സിലെൻസറിൽ നിന്ന് വെള്ള പുകയും വരുന്നു

    • @GTAutocarcare
      @GTAutocarcare  3 роки тому +3

      @@travelstoriesbynoufal silencer ഉം പവർ സ്റ്റിയറിംഗ് ആയി ബന്ധമൊന്നും എല്ല....ഇപ്പൊ നിലവിൽ മിസ്സിങ് ഉണ്ടോ വണ്ടിക്ക് ...?വെള്ള പുക എപ്പോഴാണ് വരുന്നത്

    • @travelstoriesbynoufal
      @travelstoriesbynoufal 3 роки тому +1

      @@GTAutocarcare start ചെയ്ത് ഇടുമ്പോൾ തന്നെ

    • @travelstoriesbynoufal
      @travelstoriesbynoufal 3 роки тому +1

      @@GTAutocarcare കുറച്ച് ദിവസം മുൻപ് warning light ഒക്കെ ഇങ്ങനെ കത്തിയിട്ടു പെട്ടെന്നാണ് വണ്ടി സ്റ്റാർട്ട് ആവാതെ ആയത്..കുറെ നേരം key കൊടുത്ത് നിർത്താതെ സെൽഫ് അടിച്ചാൽ സ്റ്റാർട്ട് ആവും അങ്ങനെ ഓഫ് ആവും.അങ്ങനെ ആണ് spark plugs ഒക്കെ മാറ്റി clear ആയി.ഇപ്പൊ ഇന്നലെ silencer മാറ്റി.ഇന്ന് വീണ്ടും അതേ പോലെ പ്രോബ്ലം

  • @arulgoodfriends
    @arulgoodfriends Рік тому

    Very informative video

  • @manojet2911
    @manojet2911 3 роки тому +1

    ഇതേപോലെ wagon r എൽ ഉണ്ടാക്കുമോ?
    വാഗൺ r എൽ white smoke വരുന്നുുണ്ട് എന്താണ് കാരണം

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      ഉണ്ട്...പലകാരണങ്ങൾ കൊണ്ടു വരാം

  • @kans3000
    @kans3000 3 роки тому +3

    Ethoru puthiya arivaane.. 😊

  • @abhijithabhijith1060
    @abhijithabhijith1060 3 роки тому +1

    👌👌

  • @bibinbaby1734
    @bibinbaby1734 3 роки тому +1

    Chetta 800 smok varan karamam entha pis

    • @GTAutocarcare
      @GTAutocarcare  3 роки тому

      രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ പുക വരുന്നുണ്ടെങ്കിൽ വാൽവ് സ്റ്റം സീൽ പോയാൽ വരും............അല്ലാതെ തുടർച്ചയായി പുക വരുന്നുണ്ടെങ്കിൽ pistone റിങ് പോയാൽ വരും, അങ്ങനെ കുറെ കാരണങ്ങൾ ഉണ്ട്......Thank you

    • @ratheeshm8562
      @ratheeshm8562 11 місяців тому

      ബ്രോ മാരുതി 800 സ്റ്റം സീൽ വാൽവ് മാറാൻ ഇത്ര കോസ്റ്റ് ആവും

  • @dailyfresh7018
    @dailyfresh7018 3 роки тому +1

    broyude shop evidaya

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      Nooranad para jn.

    • @gl8486
      @gl8486 2 роки тому

      @@GTAutocarcare plc contact no

  • @iamindian5979
    @iamindian5979 3 роки тому +1

    ചേട്ടൻ്റെ സ്ഥലം എവിടെയാണ്

  • @dhanikts771
    @dhanikts771 3 роки тому +1

    ♥️♥️

  • @Pkagame369
    @Pkagame369 3 роки тому

    Good info

  • @jithin6258
    @jithin6258 Рік тому

    ചേട്ടാ. എന്റെ സെൻ കാർ. പൊലുഷൻ ടെസ്റ്റ്‌ ചെയ്തപ്പോൾ.. Fail ആകുന്നു. Carbonmonoxide. Hydrocarbon. കൂടുതലാണ്. 0.5. ആണ്. എങ്ങനെയാണു അത് കുറക്കുന്നത്. ഇപ്പൊ പൊലുഷൻ ഇല്ല. എന്ത് ചെയ്യും. Engine പണി ഒന്നുമില്ല. ഓവർ പുകയും ഇല്ല. ഒന്ന് പറഞ്ഞു തരാവോ. ആരെങ്കിലും

    • @vijeshtp9820
      @vijeshtp9820 Рік тому

      ഇപ്പോൾ ശരിയായോ..എനിക്കും അതേ പ്രശനം ഇപ്പോൾ

    • @saniyasunny1004
      @saniyasunny1004 4 місяці тому

      എനിക്കും ഇതാണ് പ്രശ്നം എന്ത് ചെയ്തിട്ടാണ് ശരിയായത്

  • @jibinjs9121
    @jibinjs9121 3 роки тому +2

    Bro number onnu tharumo

  • @vishnums7974
    @vishnums7974 Рік тому

    👍🤝

  • @shijupaippad7482
    @shijupaippad7482 3 роки тому +2

    Ok

  • @youtubelivestudio1201
    @youtubelivestudio1201 2 роки тому

    Hindi

  • @sontupal6079
    @sontupal6079 2 роки тому

    Hindi me banaeye

  • @anoopsatheesanihhdixod0s878
    @anoopsatheesanihhdixod0s878 2 місяці тому

    ഇത് എവിടാ വർക്ക്‌ ഷോപ്പ്

  • @SujithKumar-mi1jz
    @SujithKumar-mi1jz 3 роки тому +1

    👍👍